മനുഷ്യരെ വരെ ഭക്ഷണമാക്കുന്ന ജീവി!😱 THE KING OF LIZARDS - KOMODO DRAGONS | Storify

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 119

  • @diffwibe926
    @diffwibe926 2 дні тому +49

    ഇത് ഉടുമ്പിന്റെ അപ്പാപ്പൻ,
    ഇവിടുത്തെ ഉടുമ്പല്ല 😂😂😂😂😂😂

  • @tomygeorge4626
    @tomygeorge4626 День тому +5

    കൊമോഡോ ഒന്നും നമ്മുടെ രാഷ്ട്രീയക്കാരുടെ അത്റയും വരില്ല. 😅😅😂😂

  • @abdulbhasithchembayil8751
    @abdulbhasithchembayil8751 День тому +22

    വംശനാശം വരുന്നത് തന്നെ ആണ് നല്ലത്. വൃത്തികെട്ട ജീവി

  • @usmanmukkandath9575
    @usmanmukkandath9575 День тому +6

    കൊമോഡോ.... ഒരു ഭീകര ജീവി ആണ്

  • @aneeshah2367
    @aneeshah2367 2 дні тому +12

    Komodo dragon ആണ് ഇത് ഒരു ആടിനെ വരെ ഒറ്റയടിക്ക് വിഴുങ്ങും

  • @shinopchacko3759
    @shinopchacko3759 2 дні тому +16

    ഇവയെ ഇന്ന് ഒരുപാട് കൊല്ലുന്നുണ്ട്...ഇന്തൃാനേഷൃ...

    • @josephmanuel7047
      @josephmanuel7047 День тому +2

      സങ്കടം സഹിക്കാനാവുന്നില്ല.

    • @Kevin-h4p-g4n
      @Kevin-h4p-g4n День тому

      ഇതിനെയൊക്കെ കൊന്നു തള്ളണം, ഇതിനു പെറ്റു പേരുകാൻ y chromosome ആവിശ്യം ഇല്ല, ഒരുപാട് മനുഷ്യ കുഞ്ഞുങ്ങളെയും പാവം kannukaali ജീവികളെയും ജീവനോടെ തിന്നുന്ന ജീവി, ഇമ്മാതിരി സാധനത്തെ കൊല്ലുക അല്ലാതെ വേറെ വഴിയില്ല വിഷ പാമ്പിനെക്കാൾ അപകടമാണ്, ഇത് ചത്തു പണ്ടാരം അടങ്ങുന്നത് കാണുമ്പോ മാത്രം പ്രതേക സുഖമാണ്, ചാവട്ടെ komodo, komodo ne ഒരു indonesia, കാരൻ ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുന്ന oru scene ഉണ്ട്, ഹാ വല്ലാത്ത സുഖം അത് കാണുമ്പോ, ശേഷം അതിന്റെ ഇറച്ചി മറ്റെല്ലാ ജീവിക്കാൾക്കാൾ high protein ആണ്

  • @CHINJUPrakash
    @CHINJUPrakash 2 дні тому +11

    ജീവനോടെ ഇരിക്കുമ്പോൾ തിന്നു തുടങ്ങുന്നത് കാര്യങ്ങൾ മനസിലാക്കിട്ടു കാര്യങ്ങൾ പറയുക

  • @ambareeshbiyya449
    @ambareeshbiyya449 День тому +5

    ലെ - ഫിറോസ് ചട്ടിപ്പാറ ഐആം വെയ്റ്റിങ് 😁🙏

  • @shahidashahida3592
    @shahidashahida3592 2 дні тому +20

    Enthokke aaayaalum enth manushyar oru vedi vechaal chaakille

    • @cobra.7_0
      @cobra.7_0 2 дні тому +8

      Theerchayayum manushyare kaal saktharayi oru jeevanum bhoomiyil ilaa

  • @_ZODIAC_AJMAL
    @_ZODIAC_AJMAL 2 дні тому +5

    Firoz ikkaye onnu vilikkate 1 minute 😹

  • @NasarnachuNasarnachu-sm7ln
    @NasarnachuNasarnachu-sm7ln 2 дні тому +90

    ഇത് ഉടുംബെല്ലേ😂

    • @asrithsajan7291
      @asrithsajan7291 2 дні тому +38

      Udumb myrenekaalum e myran danger an 😂

    • @Jo-duz98
      @Jo-duz98 2 дні тому +28

      അല്ല.. അതിനേക്കാൾ വലുത്. ഒരു കടി കിട്ടിയാലും കുറച്ചു ദിവസത്തിന് ഉള്ളിൽ മരിക്കും.

    • @NasarnachuNasarnachu-sm7ln
      @NasarnachuNasarnachu-sm7ln 2 дні тому +1

      😅

    • @knight_warrior0
      @knight_warrior0 2 дні тому +4

      Deyy ath vera ith vere

    • @harikrishnankm4162
      @harikrishnankm4162 2 дні тому +8

      Udumbaa onnu poyi pidikku😂

  • @JOSEPHAnthony-g9c
    @JOSEPHAnthony-g9c День тому +1

    Firoz ikka waiting

  • @Rudraksh-ok1cm
    @Rudraksh-ok1cm 2 дні тому +13

    Le* komodo :: ഞങ്ങൾ ഞങ്ങളെ തന്നെ തിന്നും broo....😂

  • @ThahaRazal
    @ThahaRazal 22 години тому

    ഉടുബ്ബുറച്ചി ufff 🤤🤤 പൊളിയാണ്

  • @prasadkv5185
    @prasadkv5185 День тому +1

    nice comment about komodo dragon,

  • @Surendran.bhaskaran
    @Surendran.bhaskaran 2 дні тому +1

    😂👍👍👍👍 very good video

  • @benmaruthanal581
    @benmaruthanal581 День тому

    We have the same in India too. With all this features that you measure in this video.

  • @vinodkumarkumar3962
    @vinodkumarkumar3962 2 дні тому +6

    ഉടുമ്പിൻ്റെ മൂത്താപ്പ

  • @bapputtyyehiya6882
    @bapputtyyehiya6882 2 дні тому +15

    ഈ ജീവി ഉള്ളത് കൊടും വനത്തിൽ ആണ് വനത്തിൽ ആടുകൾ ഇല്ല ജീവനുള്ള ആടുകളെ അവിടെ കൊണ്ട് ഇടുന്നത് ഇത് വന്നു പിടിച്ചു വിഴുങ്ങുമ്പോൾ വീഡിയോ പിടിച്ചു അത് പ്രചരിപ്പിച്ചു കാശ് ഉണ്ടാക്കുക ആണ് ലക്ഷ്യം അത് കൊണ്ട് മനസാക്ഷി ഉള്ളവർ ഇത്തരം വീഡിയോ കാണാതിരിക്കുക

    • @roman60082
      @roman60082 День тому

      കാട്ടിൽ ആടുണ്ട് മിസ്റ്റർ :- കാട്ടിൽ മാത്രം കാണപ്പെടുന്ന മരത്തിന്റെയും പർവ്വതങ്ങളുടെയും മുകളിൽ വരെ കയറി ഭക്ഷണം കഴിക്കുന്ന ആടിനെ പറ്റി അറിയാൻ യു ട്യൂബിൽ ഒന്ന് സെർച്ച് ചെയ്ത് നോക്ക് ' . വെറുതെ ഈളത്തരം പറയല്ലെ '''

  • @indianpunk742
    @indianpunk742 День тому +1

    ഇത് ഇൻഡൊണേഷ്യ യുടെ ദേശീയ മൃഗം കൂടെ ആണ് 😅

  • @TTS-o4s
    @TTS-o4s 4 години тому

    മുട്ട ഇടാതെ എങ്ങനെ മുട്ടയിടും🤔

  • @Welcome2MyYouTubeWorld
    @Welcome2MyYouTubeWorld 9 годин тому

    ആനല്ലെങ്കിലും മുട്ടയിടാൻ എന്താ പ്രശ്നം

  • @alwindavis6719
    @alwindavis6719 День тому +1

    Komodo dragon Indonesia de national animal aanu

  • @SajayanKS
    @SajayanKS День тому

    you can see them in taman safari park in Indonesia.

  • @imran-ep6fq
    @imran-ep6fq 2 дні тому +1

    uminiril alla bro pallill aaa

  • @Rahidhashajeer
    @Rahidhashajeer 2 дні тому +1

  • @RajanKs-n8v
    @RajanKs-n8v День тому

    ഇവിടത്തെ,ഉടുംമ്പും,കോമഡോ,മുത്തച്ചനും കണ്ടു മുട്ടിയാൽ?😂😂

  • @vimalthomas4354
    @vimalthomas4354 2 дні тому

    Varayan palli

  • @HarishPHari-gh8hb
    @HarishPHari-gh8hb 12 годин тому

    King kong അല്ല bro.... ഗോഡ്സില്ല 😂😂😂

  • @surendranadhanc-9359
    @surendranadhanc-9359 День тому

    ഇവകൾ എന്ന ഒരു പ്രയോഗം വിചിത്രമാണ്.
    ഇവ എന്ന് മാത്രമേ മലയാളത്തിൽ ആവശ്യമുള്ളൂ.
    ഇപ്പൊൾ തിരുത്തിയില്ലെങ്കിൽ ഇവകൾമാർ എന്ന പ്രയോഗവും യൂട്യൂബർമാർ ഉണ്ടാക്കിയേക്കും

  • @shihabshaan6669
    @shihabshaan6669 День тому

    70 കിലോ ഉള്ള ഡ്രാഗൺ വലിയ പോത്തിനേയും പുള്ളിമനെയും എങ്ങനെ അകത്താകുന്നു?

  • @luttappi9485
    @luttappi9485 2 дні тому +2

    Kattulitinecevar engane tinnum tallybol okke oru mayatilokke tallu😂😂😂tallal mami😂😂

    • @StorifyYt
      @StorifyYt  2 дні тому

      Komodo dragons are carnivores and have a diverse diet consisting of various animals. Their diet varies depending on their age and size.
      Young Komodo Dragons:
      * Primarily feed on insects like beetles and grasshoppers.
      * May also consume small lizards, birds, and bird eggs.
      Adult Komodo Dragons:
      * Are apex predators and can consume large prey.
      * Their diet includes:
      * Large vertebrates: Javan rusa deer, wild pigs, water buffalo, and even smaller Komodo dragons.
      * Carrion: They are opportunistic feeders and will scavenge on carcasses of other animals.
      * Occasionally: They may attack and consume humans, especially in areas with human habitation.
      Unique Feeding Habits:
      * Komodo dragons have a powerful bite and venomous saliva that aids in digestion and immobilizing prey.
      * They can consume large amounts of food in a single meal, up to 80% of their body weight.
      * Their stomach can expand significantly to accommodate large prey.
      * They can regurgitate partially digested food to reduce their weight when threatened or to feed their young.
      In Captivity:
      * Komodo dragons in zoos are typically fed a diet of meat, including various types of game animals.
      * The frequency and quantity of feeding are adjusted based on the individual dragon's needs.
      Overall, Komodo dragons are opportunistic feeders and will consume a variety of prey, depending on availability and their own size and age.

  • @aaashiil
    @aaashiil 2 дні тому +1

    First

  • @Gulumal8070
    @Gulumal8070 День тому

    ഇത് നമ്മുടെ ഉടുമ്പ്

  • @ashrufp825
    @ashrufp825 День тому

    ❤❤❤❤❤❤❤❤

  • @spysoccerX
    @spysoccerX День тому

    ഇന്ദുവന ഏഷ്യയിലെ ദേശീയ മൃഗമാണ് Comodo dragen😅

  • @JithinJithu-p3u
    @JithinJithu-p3u 2 дні тому +1

    ഇ ഇടുമ്പിനെ ഇന്ത്യയിലെ ചില ആളുകൾ റേപ്പ് ചെയ്ത് പിടിച്ചത് ഓർമ്മ വന്നു 😢

  • @praveenjosh8684
    @praveenjosh8684 День тому

    ഇത് കേരളത്തിൽ ആയിരുന്നെങ്കിൽ ഇറച്ചി വിലയ്ക്ക് പോയേനെ

  • @sruthindas2334
    @sruthindas2334 2 дні тому +1

    Ith keralathil und ithra valippam undo arilla udubh enna njangala nattil udubh annu parayoum ithentha name

    • @ArzanArzz
      @ArzanArzz День тому

      ath vere myre....ith vere

  • @nevinkmartin329
    @nevinkmartin329 2 дні тому +1

    2

  • @Spellbond792
    @Spellbond792 День тому +1

    അല്ല, ഈ നടക്കുമ്പോ തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടിയാൽ എങ്ങനാ 8 km വരെ ദൂരത്തിലുള്ള carcass കാണാൻ പറ്റുക 🤔🤔🤔എന്തുവാടെ ഇത്

  • @punnoose9591
    @punnoose9591 2 дні тому +3

    ആഭിപ്രായം: വളരെ മോശം സ്വഭാവം ഉള്ള ജീവികൾ

    • @josephmanuel7047
      @josephmanuel7047 День тому +2

      നമ്മുടെ പിണുവിനൊപ്പം വരില്ല.

  • @sayedmuhammedfahadal-mash-7846

    Idak idak adayath oyivakanam

  • @anandupsasi7660
    @anandupsasi7660 День тому

    ഇത് ഉടുമ്പിന്റെ മാമൻ 😝

  • @smellofrain8538
    @smellofrain8538 2 дні тому +1

    3

  • @abeyjohn8166
    @abeyjohn8166 День тому

    Komado dragon

  • @Raj-s3p
    @Raj-s3p День тому

    Thadiyan palli

  • @rajankk4117
    @rajankk4117 2 дні тому +2

    പേടിയുള്ളത് കൊണ്ട് വീഡിയോ കണ്ടില്ല 😢😢😢 ഒരോ ഉടായിപ്പേ😂😂😂😂

  • @raheesraheespp1244
    @raheesraheespp1244 День тому

    Edhu nammde naattilununt

    • @sarathchikku1028
      @sarathchikku1028 День тому

      Athu udumbu.. ithu athallada..😂 ithu Athinekal size um Danger um aanu.

  • @raveendranperooli1324
    @raveendranperooli1324 День тому

    UDUMB

  • @jincyraju9434
    @jincyraju9434 2 дні тому +1

    😨😨😨😨😨😨😨🫣

  • @althafs1428
    @althafs1428 2 дні тому

    King kong enna cinemaykk allada moyee, Godzilla enna cinema undavaan ulla kaaranam aan ee jeevi.. Prnjth thetti poyathaanel okay. Kshemichirikkunnu.

    • @StorifyYt
      @StorifyYt  День тому

      Just Google it,
      Komodo dragon played a significant role in inspiring the creation of King Kong.
      In 1926, William Douglas Burden, a museum trustee, led an expedition to the East Indies to capture Komodo dragons and bring them back to the United States. This expedition sparked the imagination of filmmaker Merian C. Cooper, who was fascinated by the mysterious and fearsome nature of these giant lizards.
      So, while the Komodo dragon might not be the sole inspiration for King Kong, it undoubtedly played a part in shaping the iconic character we know and love today.
      So, njnum kshamichirikkunnu🥱🦦

  • @mallu7245
    @mallu7245 2 дні тому

    ഈ ഇടുമ്പോ

  • @anujoseph7292
    @anujoseph7292 2 дні тому

    ഇവകൾ അല്ല ഇവ

  • @zEmRoAVlogs
    @zEmRoAVlogs День тому

    ഇതൊക്കെ ചത്ത് ഒടുങ്ങുന്നതാ നല്ലത്

  • @sachithkn6512
    @sachithkn6512 2 дні тому +2

    Endhu omanathama.. Ee vruthiketta jandhuvinu😂😂

  • @AkhilBalachandran-i1b
    @AkhilBalachandran-i1b День тому

    B

  • @shijinanasim8452
    @shijinanasim8452 2 дні тому

    Nunayan

    • @cobra.7_0
      @cobra.7_0 2 дні тому +3

      No videos nokk avrde attack'

    • @mubikollam
      @mubikollam 2 дні тому +1

      ഈ ജീവി കൂടുതൽ ഇൻഡൊണേഷ്യ യില് ആണ് ചങ്ങാതി

    • @imran-ep6fq
      @imran-ep6fq 2 дні тому

      manushyarude munbil angane verarilla bro. athinte poyi budhimuttikand ninnall mathi

  • @xuv6665
    @xuv6665 День тому

    എന്തൊക്കെ സയ്താലും ഇത് നമ്മുടെ നാട്ടിലെ ഉടുമ്പ് എന്നാണ് തോന്നുന്നത്

  • @thanoossoul
    @thanoossoul День тому +1

    കഴിഞ്ഞ മാസം Rinca ദ്വീപിൽ വച്ചു ഇവയെ കാണാൻ സാധിച്ചിട്ടുണ്ട്..& ഇവയെ സംരക്ഷിക്കാൻ പ്രത്യക നിയമം തന്നെ ഉണ്ട് ഇവിടെ..
    ഇവയെ ആരും കൊന്നുടുക്കുന്നില്ല

  • @georgejosy9975
    @georgejosy9975 День тому

    Comodo dragon's 😮

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 2 дні тому +1

    കൊന്നുകളയണം മുഴുവൻ

    • @josephmanuel7047
      @josephmanuel7047 День тому

      പാടില്ല ,മനുഷ്യരെ കൊന്നു തീർക്കണ്ടേ.ഈവക പിശാചുക്കളെയൊക്കെ വളർത്തിയാലല്ലേ അതുസാധിക്കൂ.

  • @yadhuist
    @yadhuist День тому

    Kingkong അല്ലടാ പൊട്ടാ godzilla movie 😂

    • @StorifyYt
      @StorifyYt  День тому

      Ente kuttaaaaa… angane onnum alla…😂
      Komodo dragon played a significant role in inspiring the creation of King Kong.
      In 1926, William Douglas Burden, a museum trustee, led an expedition to the East Indies to capture Komodo dragons and bring them back to the United States. This expedition sparked the imagination of filmmaker Merian C. Cooper, who was fascinated by the mysterious and fearsome nature of these giant lizards.
      So, while the Komodo dragon might not be the sole inspiration for King Kong, it undoubtedly played a part in shaping the iconic character we know and love today.
      Appo oke beii🥱🦦

  • @USA6rz
    @USA6rz День тому +1

    ❤❤