അതല്ലേ പറഞ്ഞത് രണ്ടും രണ്ട് സമയങ്ങളിൽ ആണ് പുറത്തിറങ്ങുനത്.. പരസ്പരം കണ്ട് മുട്ടുന്നത് അപ്പൂർവ സമയങ്ങളിൽ.. കീരിക്ക് വേണ്ട ഭക്ഷണം അല്ലാതെ തന്നെ അവർക്കു ധാരാളം കിട്ടുന്നുമുണ്ട്.. 😁
സുഹൃത്തേ ഇംഗ്ലീഷിൽ ഉച്ചരണത്തിന് ശാസ്ത്രീയത ഒന്നുമില്ല.. അത് അക്ഷരങ്ങളുടെ ഉച്ചാരണ നോക്കിയല്ല ഇംഗ്ലീഷിൽ ഉച്ചാരണം എന്നത്... ഇംഗ്ലീഷ്കാർ എങ്ങനെയാണോ ഉച്ചരിക്കുന്നത് അങ്ങനെയാണ് അവരുടെ ഭാഷ രീതി.. ഒരു വാക്കുകകളും അവയുടെ അക്ഷരത്തിന്റെ ഉച്ചാരണം നോക്കി ഉച്ഛരിക്കില്ല... ഉദാഹരണം പല വാക്കുകളും നിശബ്ദം ആകുന്ന സാഹചര്യത്തിനു ഒരു ശാസ്ത്രീയതയും ഇല്ല..ഇംഗ്ലീഷിൽ ഒരക്ഷരത്തിനു തന്നെ രണ്ടോ മൂന്നോ ഉച്ചരണ രീതികൾ ഉണ്ട്..ഇംഗ്ലീഷ് ഒരു തട്ടി കൂട്ട് ഭാഷയാണ്..e എന്നത് സ്വതന്ത്രമായി ഉച്ഛരിക്കുമ്പോൾ 'ഇ' എന്നാണ് എന്നാലോ environment എന്നത് ഇൻവയോൻ മെന്റ് എന്നുചരിക്കുമോ.. C എന്ന അക്ഷരം വായിക്കുന്നത് സി എന്നാണ്... Cat എന്നെഴുതിയാൽ സിയെടി എന്നാണ് അക്ഷര പ്രകാരം വായിക്കേണ്ടത്.. യഥാർത്ഥത്തിൽ വായിക്കുന്നത് ക്യാറ്റ്.. കാറ്റ് എന്നിങ്ങനെ .. ഒരു ശാസ്ത്രീയതയും ഇല്ലാത്ത ആന മണ്ടൻ ഭാഷയെ നന്നാക്കാൻ നോക്കുന്നത് തന്നെ വിഡ്ഢിത്തം.. അതുണ്ടാക്കിയ ആൾ പറയുന്നത് എന്താണോ അതാണ് ഉച്ചാരണം..ഇതിന്റെ പ്രധാന കാരണം എന്നത് അക്ഷരങ്ങൾ ആകെ 21 മാത്രമേ ഉള്ളൂ.. സ്വരങ്ങൾ ചേർത്ത് 26 ആകുന്നു എന്ന് മാത്രം..
@@SanthoshKumar-p3f അസംബന്ധം ആണ് താങ്കളുടെ വാദം .. എല്ലാ ഭാഷക്കും.. അതിന്റെ ശരിയായ ഉച്ചാരണം ഉണ്ട്.. ഇംഗ്ലീഷ് ഒരു ആഗോള ഭാഷ ആയത് അതിന്റെ കുഴപ്പം അല്ല. ആ ഭാഷ ഉപയോഗിക്കുന്നവർ ലോകം മുഴുവൻ സഞ്ചാരിച്ചത് കൊണ്ടാണ്... ഓരോ ദേശത്തും അവിടുത്തുകാർ ആ ഭാഷ ഉപയോഗിക്കുമ്പോൾ അവരുടേതായ ഉച്ചാരണ രീതി വന്നു... അത് ആ ഭാഷ യുടെ പ്രശ്നം ആണോ..???? ഞാൻ കുറച്ചു നാൾ ഗൾഫിൽ ഉണ്ടായിരുന്നു .. അറബി കുറച്ചൊക്കെ സംസാരിക്കും... പല പദ ങ്ങളും.. അഭിടുത്തുകാർ പറയുന്ന പോലെ പറയാൻ എനിക്ക് പറ്റില്ല. അത് ആ ഭാഷ യുടെ പ്രശ്നം ആണോ.. അതോ എന്റെയോ..???? എല്ലാ ഭാഷയും അത് ഉത്ഭവിച്ച ദേശക്കാർ കൃത്യമായി പറയും.
@@SanthoshKumar-p3fഅയാൾ പറഞ്ഞതിൽ തെറ്റൊന്നുമില്ല..ഉച്ചാരണം correct ആയാലേ ഭാഷ കേൾക്കാൻ സുഖമുണ്ടാകൂ..പിന്നെ, മണ്ടൻ ഭാഷയാണ് ന്നൊക്കെ പറഞ്ഞ് ഇരിക്കുകയെ ഉള്ളൂ കേട്ടോ..ഇംഗ്ലീഷ് ഉണ്ടെങ്കിലേ ഈ competitive ആയ ഈ ലോകത്ത് പിടിച്ച് നിൽക്കാൻ കഴിയൂ എന്നുള്ളത് നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു സത്യമാണ്..😂
@@ottakkannan_malabari കെമിസ്ട്രി അല്ലെടാ കഴുതെ ബയോളജി പാമ്പ് ൻ്റെ പ്രധാന ഭക്ഷണം അല്ലേ എലി എപ്പോൾ എലിയുടെ എണ്ണം കുറയണ്ടതല്ലേ എന്നാണ് ഞാൻ ചോദിച്ചത് വല്ലോം മനസ്സിലായോ😁🤗
@@christinsebastian8497എലികൾ അവിടെ ആദ്യം കൂടുതൽ ഉണ്ടായിരുന്നേക്കാം.. അവയെ പിടിക്കാനായി പാമ്പ് വന്ന് കാണും.. / ഇനി പാമ്പിന് എലിയെ അല്ലാതെ വേറെ ഭക്ഷണം കിട്ടിയിരിക്കാം.... കീരിക്ക് പാമ്പിനെ കിട്ടാതെ വന്ന പോലെ..
ആദ്യം എടുത്ത തീരുമാനം വിഡ്ഡിത്തം എന്ന് പറയാൻ പറ്റില്ല. ഒരു പാട് പാമ്പുകളെ keerikal നശിപ്പിച്ചു കാണും. പക്ഷേ മറ്റു ജീവികൾ നശിച്ചു എന്നത് വിധിയുടെ വിളയാട്ടം.അത് തെറ്റായിപ്പോയി. ഇവിടെ പറഞ്ഞതിൽ മറ്റൊരു കാര്യം venum സൂക്ഷിക്കാൻ സാധിച്ചില്ല എന്നത്. വെള്ളം കയറാത്ത പ്ലാസ്റ്റിക് ഡബ്ബ കളിൽ bottel ഇറക്കിവെച്ച് ജലാശയങ്ങളിൽ സൂക്ഷിച്ചാൽ അവയുടെ വീര്യം നശിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്.temperature keep up ചെയ്യുക അല്ലെ വേണ്ടത്.
@priyamvadam.c1248 കണിക്കൊന്ന നമ്മുടെ നാടൻ വൃക്ഷമാണ്. ഇത് വേണ്ടത്ര പഠനം നടത്താതെ വയനാട്ടിലേക്ക് ഇറക്കുമതി ചെയ്ത മഞ്ഞ പൂക്കൾ ഉണ്ടാകുന്ന മരമാണ്. ഇലയോ പൂക്കളോ കാട് ജീവികൾക്ക് ഭക്ഷ്യ യോഗ്യമല്ലന്ന് മാത്രമല്ല ഈ മരത്തിന്റ താഴെ അടിക്കാട് പോലും ഉണ്ടാകില്ല. ഇതിന്റെ വേര് പോകുന്നിടത്തെല്ലാം പുതിയ മരങ്ങൾ ഉണ്ടാകുന്നത് കാരണം നശിപ്പിക്കാൻ വനം വകുപ്പ് വിയർക്കുന്നു പ്രതേശത്തെ വന്യ ജീവികൾ ഭക്ഷണം തേടി നാടിറങ്ങുന്നു. പൂക്കളുടെ രൂപം കാരണം മഞ്ഞക്കൊന്ന എന്ന് പേര് വന്നു 🙏.
പാമ്പിന്റെ ശരിയായ പഠനം നടത്തിയില്ല. രാത്രി ആണ് പാമ്പ് ഇറങ്ങുന്നത് എന്ന് നേരത്തെ അറിയാമായിരുന്നെങ്കിൽ രാത്രിയിൽ പാമ്പിനെ ഇരയാക്കുന്ന ഏതെങ്കിലും ജീവികളെ വിന്യസിക്കാൻ കഴിയുമായിരുന്നു.
സംഭവം പരാജയമായിരുന്നെങ്കിലും ജപ്പാൻ Government ആ ദ്വീപിലെ ജനങ്ങൾക്ക് വേണ്ടി ആണ് ചെയ്തത്.
ഇവിടുത്തെ government നേക്കാൾ എത്രയോ ഭേദം
കീരിയെ പിടിക്കുന്നതിന് പകരം പാമ്പിനെ പിടിച്ചു ചൈനയിൽ കൊടുത്താൽ മതി യായിരുന്നല്ലോ
😂
ഇവിടുത്തെ കുറച്ചു രാഷ്ട്രിയ പാർട്ടികരെ കയറ്റി വിട്ടാൽ മതിയായിരുന്നു.
@@shajiptpm3399 😂😂👍
😂😂😂😂
എന്തിനാ bro അവിടെയും ജീവിക്കുന്നവർക് സമാധാനം ഇല്ലാത്തെ ജീവിക്കാനോ
❤❤🎉
എന്നിട്ട് വേണം പാമ്പുകൾ ചാവാൻ 😂
കൊള്ളാം വളരെനല്ലത് അഭിനന്ദനങ്ങൾ 👍🌹👍
പൂച്ച സർ നെ ഇറക്കി വിട്ടാൽ മതിയായിരുന്നു 😌
😅
Enna pinne otta jeeviyum baaki undavilla. Aushtraliyayile pole
കീരിയോട് പാമ്പിനെ പിടിക്കാൻ മുൻപ് പറഞ്ഞിട്ടുണ്ടാവില്ല. അവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം 😆
എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്ന പഴഞ്ചൊല്ല് ഓർമ്മ വന്നത് ..
💯💯true
Soviet Union നെ തകർക്കാൻ USA China യുടെ സഹായം തേടിയതുപോലെയായി 😂
കീരിക്ക് പകരം വാവ സുരേഷിനെ കൊണ്ട് പോയാ മതിയായിരുന്നു 😜😜
നല്ല എഡിറ്റിംഗ്. വിവരണം നൽകിയ ആളുടെ ശബ്ദം സൂപ്പർ🥰
അത് നോക്കി വായിക്കുകയാണ് Bro എനിക്ക് അങ്ങനെയാണ് തോന്നുന്നത് നമ്മൾ ചിന്തിച്ച് പറയുന്നതും നോക്കിവായിക്കുന്നതും വ്യത്യാസമുണ്ട് എൻ്റെ ഒരു അഭിപ്രായം ആണ്❤
Nokkivayikkunnathalla ennonnum aarum paranjillallo bro,Ayaalude voice kollam enn mathramalle ayaal paranjullu❤
@@Navaneeth-zn1go ok ❤️
സത്യത്തിൽ..😂
🤍
എല്ലാ ഇടത്തും man-made ഡിസ്സാസ്റ്റർ തന്നെയാണ് കാരണം. മനുഷ്യന്റെ അതിബുദ്ധി വിനാശത്തിലെ അവസാനിക്കൂ .
അടിപൊളി വോയിസ് 🥰കറക്റ്റ് അവലോകനം 👏🏻
Ucharanam maha mosam!
😊 ഇപ്പോൾ മനസ്സിലായില്ലേ ജപ്പാൻകാർക്ക് ബുദ്ധിയില്ല എന്ന്
ഞാൻ കുറച്ചു വർഷം ജപ്പാനിൽ work ചെയ്തട്ടുണ്ട്. ഇവിടെ ഉള്ളവരെക്കാൾ നല്ല വിവരം ഉണ്ട് അവർക്ക് 😂
പഴയ background music മതി bro❤️👍🏿
പക്ഷേ കൂടാതേ😂
Storyfy - നല്ല പേര്. ഫുൾ സ്റ്റോറി മാത്രം 😂.
ഏറ്റവും നല്ലത് പരുന്ത് പരുന്ത് ഉണ്ടെങ്കിൽ ഒരു പാമ്പും ഒരു മാളത്തിൽ പോലും കാണത്തില്ല
But night പരുന്തിന് കണ്ണ് കാണില്ലലോ
@@Cricketfansarmy7034
ആരും വായിച്ചില്ല
പറ്റുമെങ്കിൽ Dlt ആക്കൂ
ഇനി ഒരിക്കലും ഇത് പറയരുത്
അവ എവിടെപ്പോകും ?
വിഡ്ഢിത്തം..പരുന്ത് രാത്രി ഇര പിടിക്കില്ല..
@@Cricketfansarmy7034മൂങ്ങയേയും പരുന്തിനേയും വിട്ടാൽ മതിയായിരുന്നു
മയിൽ ആണ് നല്ലതു , പാമ്പിനെ കിട്ടിയാൽ മയിൽ വെറുതെ വിടില്ല
😂correct oru 500 rupees kodutte vidukayullu😅
😂@@anasnaas9407
2 peg എങ്കിലും കൊടുക്കും.@@anasnaas9407
@@anasnaas9407alla anuse(😂) nalla reethu koduthu vidum..
ഇനി ആ മയിലിനെയും കൂടി അയച്ചിട്ടു വേണം അവിടെ അഴകൊഴമ്പാക്കാൻ !
വിയറ്റ്നാം കോളനി സിനിമ കഥ പോലെ ആയല്ലോ
ഞാൻ ഉദ്ദേശിച്ചത് തിരഞ്ഞു മടുത്തു, വീഡിയോ ഫുൾ കാണാനുള്ള ക്ഷമ കിട്ടിയില്ല 😂😂😂
വെളുക്കാൻ തേയ്ച്ചത് പാണ്ടായി 😅
കീരികളുമായ് ഒരു 50രൂപയുടെ മുദ്രപത്രത്തിൽ ഒരു എഗ്രിമെന്റ് എഴുതാത്തത്തിന്റെ ഫലം.
ചട്ടി സൂടുന്നുവെന്നു അദുപ്പിൽ ചാടിയ കഥാ ഇധായിരുന്നു അല്ലെ?😢😂
അങ്ങനെ വരാൻ വഴിയില്ലല്ലോ കീരി ഇവയെ വലിച്ചു കീറുന്നവർ ആണ് ..
അതല്ലേ പറഞ്ഞത് രണ്ടും രണ്ട് സമയങ്ങളിൽ ആണ് പുറത്തിറങ്ങുനത്.. പരസ്പരം കണ്ട് മുട്ടുന്നത് അപ്പൂർവ സമയങ്ങളിൽ.. കീരിക്ക് വേണ്ട ഭക്ഷണം അല്ലാതെ തന്നെ അവർക്കു ധാരാളം കിട്ടുന്നുമുണ്ട്.. 😁
4 പൂച്ചയെ അങ്ങ് വിട്ടാൽ മതി. അടിച്ച് കൊന്നോളും 🤣
സത്യം 😅 കീരിയെക്കാൾ നല്ലത് പൂച്ച ആണ് പാമ്പിനെ കൊല്ലാൻ നല്ലത്.
നെയ്യാർ ഡാമിൽ ചീങ്കണ്ണികളെ തുറന്നു വിട്ടത് പോലെ...
Environment...
എൻവയൊണ്മെന്റ്.. എന്നാണ്
ഉച്ചരിക്കുക.
മലയാളത്തിൽ ?
@manithan9485 പരിസ്ഥിതി .
സുഹൃത്തേ ഇംഗ്ലീഷിൽ ഉച്ചരണത്തിന് ശാസ്ത്രീയത ഒന്നുമില്ല.. അത് അക്ഷരങ്ങളുടെ ഉച്ചാരണ നോക്കിയല്ല ഇംഗ്ലീഷിൽ ഉച്ചാരണം എന്നത്... ഇംഗ്ലീഷ്കാർ എങ്ങനെയാണോ ഉച്ചരിക്കുന്നത് അങ്ങനെയാണ് അവരുടെ ഭാഷ രീതി.. ഒരു വാക്കുകകളും അവയുടെ അക്ഷരത്തിന്റെ ഉച്ചാരണം നോക്കി ഉച്ഛരിക്കില്ല... ഉദാഹരണം പല വാക്കുകളും നിശബ്ദം ആകുന്ന സാഹചര്യത്തിനു ഒരു ശാസ്ത്രീയതയും ഇല്ല..ഇംഗ്ലീഷിൽ ഒരക്ഷരത്തിനു തന്നെ രണ്ടോ മൂന്നോ ഉച്ചരണ രീതികൾ ഉണ്ട്..ഇംഗ്ലീഷ് ഒരു തട്ടി കൂട്ട് ഭാഷയാണ്..e എന്നത് സ്വതന്ത്രമായി ഉച്ഛരിക്കുമ്പോൾ 'ഇ' എന്നാണ് എന്നാലോ environment എന്നത് ഇൻവയോൻ മെന്റ് എന്നുചരിക്കുമോ.. C എന്ന അക്ഷരം വായിക്കുന്നത് സി എന്നാണ്... Cat എന്നെഴുതിയാൽ സിയെടി എന്നാണ് അക്ഷര പ്രകാരം വായിക്കേണ്ടത്.. യഥാർത്ഥത്തിൽ വായിക്കുന്നത് ക്യാറ്റ്.. കാറ്റ് എന്നിങ്ങനെ .. ഒരു ശാസ്ത്രീയതയും ഇല്ലാത്ത ആന മണ്ടൻ ഭാഷയെ നന്നാക്കാൻ നോക്കുന്നത് തന്നെ വിഡ്ഢിത്തം.. അതുണ്ടാക്കിയ ആൾ പറയുന്നത് എന്താണോ അതാണ് ഉച്ചാരണം..ഇതിന്റെ പ്രധാന കാരണം എന്നത് അക്ഷരങ്ങൾ ആകെ 21 മാത്രമേ ഉള്ളൂ.. സ്വരങ്ങൾ ചേർത്ത് 26 ആകുന്നു എന്ന് മാത്രം..
@@SanthoshKumar-p3f അസംബന്ധം ആണ് താങ്കളുടെ വാദം .. എല്ലാ ഭാഷക്കും.. അതിന്റെ ശരിയായ ഉച്ചാരണം ഉണ്ട്..
ഇംഗ്ലീഷ് ഒരു ആഗോള ഭാഷ ആയത് അതിന്റെ കുഴപ്പം അല്ല.
ആ ഭാഷ ഉപയോഗിക്കുന്നവർ ലോകം മുഴുവൻ സഞ്ചാരിച്ചത് കൊണ്ടാണ്...
ഓരോ ദേശത്തും അവിടുത്തുകാർ ആ ഭാഷ ഉപയോഗിക്കുമ്പോൾ അവരുടേതായ ഉച്ചാരണ രീതി വന്നു... അത് ആ ഭാഷ യുടെ പ്രശ്നം ആണോ..????
ഞാൻ കുറച്ചു നാൾ ഗൾഫിൽ ഉണ്ടായിരുന്നു .. അറബി കുറച്ചൊക്കെ സംസാരിക്കും... പല പദ ങ്ങളും.. അഭിടുത്തുകാർ പറയുന്ന പോലെ പറയാൻ എനിക്ക് പറ്റില്ല.
അത് ആ ഭാഷ യുടെ പ്രശ്നം ആണോ.. അതോ എന്റെയോ..????
എല്ലാ ഭാഷയും അത് ഉത്ഭവിച്ച ദേശക്കാർ കൃത്യമായി പറയും.
@@SanthoshKumar-p3fഅയാൾ പറഞ്ഞതിൽ തെറ്റൊന്നുമില്ല..ഉച്ചാരണം correct ആയാലേ ഭാഷ കേൾക്കാൻ സുഖമുണ്ടാകൂ..പിന്നെ, മണ്ടൻ ഭാഷയാണ് ന്നൊക്കെ പറഞ്ഞ് ഇരിക്കുകയെ ഉള്ളൂ കേട്ടോ..ഇംഗ്ലീഷ് ഉണ്ടെങ്കിലേ ഈ competitive ആയ ഈ ലോകത്ത് പിടിച്ച് നിൽക്കാൻ കഴിയൂ എന്നുള്ളത് നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു സത്യമാണ്..😂
കീരി നന്നായി ഇണങ്ങും ❤
മനുഷ്യനുമായി ഇണങ്ങുമോ ഞങ്ങളുടെ വീട്ടിൽ ഒരുപാടുണ്ട് ഉണ്ട് 😊
@sreejithsree4530 ഇണങ്ങും ചെറുത്തിലെ നല്ല caring കൊടുക്കണം എങ്കിൽ പിന്നെ വിട്ടു പോവില്ല. അത്ര സ്നേഹമാരിക്കും👍
@@DileepTechy പക്ഷെ കാണുബോൾ തന്നെ ഓടി പോകും
ഏതു ജീവിയും ഇണങ്ങും കുട്ടി ആയിരിക്കും കിട്ടണം ഇല്ലങ്കിൽ വല്ല പരിക്കുമ് ആയി കിട്ടിയാൽ adhine പ്രോട്ടക്റ്റ് ചെയ്‌താൽ ഇണങ്ങും
പാമ്പ് ഇത്രയധികം ഉള്ള സ്ഥലത്ത് എങ്ങനാ ഇത്രേം എലി വന്നത്🤔
പാമ്പിന് എന്തെങ്കിലും ഒക്കെ തിന്നാൻ വേണ്ടേടേയ്?
ഭക്ഷണം ഉളളിടത്തേ ജീവികർ പെരുകു...
കെമസ്റ്ററി പഠികടെ '
@@joseag9716 എടാ അതല്ലേ പറഞ്ഞത് അപ്പൊ എലി കുറയണ്ടതല്ലേ
@@ottakkannan_malabari കെമിസ്ട്രി അല്ലെടാ കഴുതെ ബയോളജി പാമ്പ് ൻ്റെ പ്രധാന ഭക്ഷണം അല്ലേ എലി എപ്പോൾ എലിയുടെ എണ്ണം കുറയണ്ടതല്ലേ എന്നാണ് ഞാൻ ചോദിച്ചത് വല്ലോം മനസ്സിലായോ😁🤗
@@christinsebastian8497എലികൾ അവിടെ ആദ്യം കൂടുതൽ ഉണ്ടായിരുന്നേക്കാം.. അവയെ പിടിക്കാനായി പാമ്പ് വന്ന് കാണും.. / ഇനി പാമ്പിന് എലിയെ അല്ലാതെ വേറെ ഭക്ഷണം കിട്ടിയിരിക്കാം.... കീരിക്ക് പാമ്പിനെ കിട്ടാതെ വന്ന പോലെ..
Excellent information thanks sir for your reference
background music❤
ആണ് കീരി മാത്രം എടുക്കണം ആയിരുന്നു
അവർ മുഴുവനും വിഷാദ രോഗികൾ ആകുമായിരുന്നു.
Keeri oru veliya shalyamaanu perukiyaal
Good ❤️❤️❤️
കാടിൻ്റെ ഉള്ളിൽ കയ്യേറി പോയവന് ഇത്ര support 😂😂
Honey badger mathiyarnnu😅
Ividuthe kurachu pambu snehikale kayati vittal mathiyaarunnu.
ഒരേ gender il ഉള്ള കീരികളെ ഇറക്കണമായിരുന്നു
ആദ്യം എടുത്ത തീരുമാനം വിഡ്ഡിത്തം എന്ന് പറയാൻ പറ്റില്ല. ഒരു പാട് പാമ്പുകളെ keerikal നശിപ്പിച്ചു കാണും. പക്ഷേ മറ്റു ജീവികൾ നശിച്ചു എന്നത് വിധിയുടെ വിളയാട്ടം.അത് തെറ്റായിപ്പോയി. ഇവിടെ പറഞ്ഞതിൽ മറ്റൊരു കാര്യം venum സൂക്ഷിക്കാൻ സാധിച്ചില്ല എന്നത്. വെള്ളം കയറാത്ത പ്ലാസ്റ്റിക് ഡബ്ബ കളിൽ bottel ഇറക്കിവെച്ച് ജലാശയങ്ങളിൽ സൂക്ഷിച്ചാൽ അവയുടെ വീര്യം നശിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്.temperature keep up ചെയ്യുക അല്ലെ വേണ്ടത്.
😂😂😂
Corosin fridge use cheyyallo
നായകളുണ്ടെങ്കിൽ കീരി ആ പരിസരത്ത് വരില്ല
10 vava suresh നേ കൊണ്ട് പോയാൽ മതിയായിരുന്നു പക്ഷേ എന്ന് വാവ സുരേഷിനെ കണ്ട് പിടിച്ചി ല്ലായിരുന്നല്ലോ😂😂😂
Nice work video 👍
Le poocha sir may i come in
ചൈനക്കാരെ അവിടെക്ക് കൊണ്ടുവന്നാൽ മതിയായിരുന്നു.
വയനാട്ടിൽ മഞ്ഞകൊന്ന വെച്ച് പിടിപ്പിച്ച നമ്മൾ ഇനി ആ മരങ്ങളെ ഉന്മൂലനം ചെയ്യാനുള്ള വഴി ഇല്ലാതെ പെട്ടില്ലേ.
മഞ്ഞക്കൊന്ന എന്നാൽ കണിക്കൊന്നയാണോ
@@priyamvadam.c1248അല്ല
@priyamvadam.c1248 കണിക്കൊന്ന നമ്മുടെ നാടൻ വൃക്ഷമാണ്. ഇത് വേണ്ടത്ര പഠനം നടത്താതെ വയനാട്ടിലേക്ക് ഇറക്കുമതി ചെയ്ത മഞ്ഞ പൂക്കൾ ഉണ്ടാകുന്ന മരമാണ്.
ഇലയോ പൂക്കളോ കാട് ജീവികൾക്ക് ഭക്ഷ്യ യോഗ്യമല്ലന്ന് മാത്രമല്ല ഈ മരത്തിന്റ താഴെ അടിക്കാട് പോലും ഉണ്ടാകില്ല. ഇതിന്റെ വേര് പോകുന്നിടത്തെല്ലാം പുതിയ മരങ്ങൾ ഉണ്ടാകുന്നത് കാരണം നശിപ്പിക്കാൻ വനം വകുപ്പ് വിയർക്കുന്നു പ്രതേശത്തെ വന്യ ജീവികൾ ഭക്ഷണം തേടി നാടിറങ്ങുന്നു. പൂക്കളുടെ രൂപം കാരണം മഞ്ഞക്കൊന്ന എന്ന് പേര് വന്നു 🙏.
@@mohammedmamutty6705 🙏
Secretes TRV yil und mangakonnakal😂
പെൺ കീരികളെ മാത്രം വിട്ടാൽ മതിയാർന്നു 😀🤣🤣😊
പല പ്രദേശങ്ങളിലുമുള്ളതു പോലെ കീരിയെ ആഹാരമാക്കിയാൽ പ്രശ്നം തീരുമായിരുന്നു.
Rabbit 🐇🐰 island,Fox island,Deer 🦌 island and now a mongoose island
ശശി കലയുടെ അത്ര വിഷമുണ്ടോ 🤔
പിടിച്ചതിനേക്കാൾ വലുതാണ് അളയിലിരുന്നത്
പാമ്പിന്റെ ശത്രുക്കൾ -
Mongoose
Honey Badger
Secretary Bird
Hedgehog
Snake Eagle
Bobcat
Trained Scottish Terrier
Wolverine
Male Kiriye Vittal porayirunno
ഹണിബാഡ്ജറെ വിട്ടിരുന്നെങ്കിൽ എലിയും പാമ്പും ഇല്ലാതായേനെ….
അതെ
Ini athine kollan vere quotation kodukkendi verum😂😂😂😂
Sheriyanu honey aanel rathri irapidikan irangunna type aanu ,so pambu ser'ne meet cheyyan chance und ,angane kanukayanengi honey pambu ser'ne eduthu oonjalattum ,angane pambinte karyathil oru theerumanam aayene ,ivide sabavichathu keeri ser ravile dutyk pokum night aakumbol vannu rest edukkum , pakshe pambu sir night dutyk aanu pokunne appol engane kanana randuperum ,athayirinnu ividuthe prashnam ,honey mattu jeevikale thinnalum pambu sir'nte karyathil oru theerumanam aaki koduthene
@@saiii7056 😃😁
Good video. eshttam ay subscribe
ഹ ഹ്ഹഹ്ഹ ഹ്ഹഹ്ഹ 😝😝😝
പാമ്പിന്റെ ശരിയായ പഠനം നടത്തിയില്ല. രാത്രി ആണ് പാമ്പ് ഇറങ്ങുന്നത് എന്ന് നേരത്തെ അറിയാമായിരുന്നെങ്കിൽ രാത്രിയിൽ പാമ്പിനെ ഇരയാക്കുന്ന ഏതെങ്കിലും ജീവികളെ വിന്യസിക്കാൻ കഴിയുമായിരുന്നു.
മൂങ്ങ
കീരി പറ്റിച്ച രാജ്യമായി ജപ്പാൻ മാറി 😂
പാമ്പിനെ കൊന്നു തീർക്കാൻ രാജവെമ്പാലയെ ഇറക്കിയാൽ മതി..
അതല്ലെങ്കിൽ മൂങ്ങ മതി.
അക്ഷരശുദ്ധി ശരിയാക്കുക.. കുറക്കുക അല്ല കുറയ്ക്കുക എന്നാണ്.
അക്ഷരശുദ്ധി ഇല്ലായ്മയാണ് ശരിയാക്കേണ്ടത് അക്ഷരശുദ്ധി അല്ല
@@seenamsreyasconfusion ayallo😂
Appo pambukalo?
വാവ സുരേഷിനെ വിളിക്കാമായിരുന്നു
👍🏻👍🏻👍🏻👍🏻🚀
ഒരു വെഡ്നെസ്‌ഡേ ആകുബോൾ ആ വാവ സുരേഷിനെ ഒന്ന് അങ്ങോട്ട് വിട്ടാൽ മതി. ഒരു Monday ആകുബോൾ ഒരു ലോറി പാമ്പിനെ ആ ചൈനയിലോട്ട് കേറ്റി വിടാം നല്ല ബിസിനസ് ആയി
പാമ്പിനെ പിടിച്ച് തിന്നാൽ പോരായിരുന്നല്ലോ
❤
Please reduce the volume of the background music. It's annoying
They should have either brought only males or only females 😂
4 poochaye videnda karyame undaayirunnullu.
നീ എന്താ പറഞ്ഞു വരുന്നത് 🥴🥴
... 😵💫😵💫
Male keeriye Vittal porayirunno
👍
വെറുതേ ഇരിക്കുമ്പോൾ വിറച്ചിരിക്കുക...
ഡോഡോ പക്ഷികൾ ഇല്ലാതായ ചരിത്രം ജപ്പാൻകാർക്ക് അറിയില്ലായിരുന്നോ??
Aflu world alle
Arivu pakarnnathinu valare santhosham...bt Oppam kurachenkilum Pronounciation nannaayit cheyyaamaayirunnu
Malayalam bhaashaye valare Arochakamaayi use cheythirikunnu
വേലിയിലിരുന്നത് വേണ്ടാത്തിടത്ത് വച്ച പോലെ - വിനാശകാലത്ത് വിപരീതബുദ്ധി
Athevideyanu vendaathidam ?
Chila palichakalil innannu padangal padikkunnathu
നമ്മുടെ പപ്പു മോനെ അങ്ങോട്ട് വിട്ടാൽ മതി എല്ലാ പാമ്പും പേടിച്ച് ഓടും😮😮😮😮
അപ്പു ജി യെ വിട്ടാൽ മതി venom g😂
It is anti venin and not antidote.
എക്സ്പോർട്ട് ചെയ്യണമായിരുന്നു
ആ ശശികല താത്താനെ അങ്ങട് ഒറ്റക്ക് കൊണ്ട് വിട്ടാൽ മതിയാരുന്നു.. അവിടെ ഉള്ള പാമ്പ് ഫുൾ ആത്മഹത്യ ചെയ്തേനെ 😊..
Ettavum nallathu mm akku ,konthapuram oalyia,pinne vivaramillatha osthumarum
ആ വിഷ പുസ്തകം കുറെയെണ്ണം കൊണ്ടുപോയി അവിടവിടെ ഇട്ടാൽ മതിയാവില്ലേ? അതിനേക്കാൾ വലിയ വിഷം മറ്റെന്താണുള്ളത്?
കീരിക്ക് പാമ്പിനെ മാത്രം പിടിക്കാൻ വേണ്ട ട്രെയിനിങ് കൊടുക്കാമായിരുന്നു.. മണ്ടന്മാർ....
❤
കീരി മുയലിനെ തിന്നുമെന്നോ...
🤔🤔🤔🤔🤔
Yes
കോഴി, മുയൽ ഒന്നും ഇത് കാരണം വളർത്താൻ ബുദ്ധിമുട്ട് ആണു
❤
അവതാരാകൻ നടൻ ജിനു ജോസ് ആണോ 😊?
നാലാൾ അറിയുന്ന പേര് പറ
@rooster5735 10 പേര് അറിയുന്ന ആളാണ് അദ്ദേഹം
@@shabeerali5827
ബാക്കി 90 പേർക്കു൦ അറിയാത്ത ആളാണ്
🔥
കെണി വെച്ച് പിടിച്ച കീരി കളെ പിന്നീട് എന്ത് ചെയ്തു
❤❤❤❤❤
അതിന് മരുന്നു ക ൾ ഉണ്ട്
Verry Good
Hi
ബുദ്ധി കൂടിയാലും കുഴപ്പങ്ങൾ സൃഷ്ടിക്കും.. ശരിയായ പരിസ്ഥിതി പഠനം നടത്താൻ തുനിയാതെ .. എടുത്ത തീരുമാനം...
അക്ഷരശുദ്ധി ഇല്ല
പ്രദേഷം, ഏകദേഷം, വിശം, ഷതമാനം, ഷേഷി , ഉദ്ദേഷിച്ച, ഷാസ്ത്രലോകം , ഷേഷം .പറഞ്ഞു പഠിക്കുക .
Mangoose❣️
Wrong hire 😂
Aadhyam thanne keerikaludae maalam kandupidikkaan vittta pattikalae upayogiche, paambinde maalam kandupidiche avaye illayma cheythaal mathiyaayirunnu. Pinneedu mattulla munkaruthal cheyyamaayirunnu. Vanyajeevikaludae swabhava vaishishtyam vishakalanam cheythittu nadapadi eduthaal mathiyaayirunnu ennu japan kaar padichu.
Nerathe cheythathe verum saadhaaranakkar cheyyunna pravarthi polae aayippoyi.
Veedukalil a li ye pidikkaan poochaye valarthunnapolae.😂
1921 'െല കഥ പറയൂ