മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ നടൻ സിദ്ദിഖിന്റെ അറസ്റ്റ് ഉടൻ

Поділитися
Вставка
  • Опубліковано 23 вер 2024
  • മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ നടൻ സിദ്ദിഖിന്റെ അറസ്റ്റ് ഉടൻ
    Actor Siddique's arrest soon after the High Court rejected his anticipatory bail plea

КОМЕНТАРІ • 124

  • @josevarghese5801
    @josevarghese5801 3 години тому +26

    സിദ്ദീഖ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ശിക്ഷക്കപ്പെടണം.

  • @nishanthviru5360
    @nishanthviru5360 3 години тому +85

    വാർത്ത കാണുന്ന സിദ്ധിഖ് : താങ്ക്സ് 24 എനി ഇവിടെന്ന് വേഗം രക്ഷപ്പെടാം 😂😂

  • @shanuopticals5816
    @shanuopticals5816 2 години тому +28

    പൂരം കലക്കിയത് കലക്കാൻ സർക്കാറിൻ്റെ പുതിയ കലക്കൽ😂 ജനങ്ങൾ മണ്ടന്മാരാണെന്ന് കരുതരുത്.

  • @hubaib5254
    @hubaib5254 3 години тому +38

    ആൾക്കാരുടെ ശ്രദ്ധ ഇതിലേക്ക് തിരിക്കാനുള്ള സർക്കാരിന്റെ സൈക്കോളജിക്കൽ മൂവ് 😃

  • @jamespc8285
    @jamespc8285 2 години тому +30

    ജോമോളൊട് ചോദിച്ചാൽ എവിടെയാണന്ന് അറിയുവാൻ കഴിയും.

  • @bennythomas1726
    @bennythomas1726 2 години тому +18

    ഇവനൊകജെയാണ് ദിലീപിന്റെ കട്ട സപ്പോർട്ട്

  • @sajithasulaiman4382
    @sajithasulaiman4382 2 години тому +17

    ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം.

  • @pkindia2018
    @pkindia2018 2 години тому +11

    പ്രേക്ഷകർ ക്ഷമിക്കുക ഇത് പ്രതിക്കു വേണ്ടിയുള്ള അറിയിപ്പാണ്! പ്രതിയെ അറിയിക്കാൻ മറ്റു മാർഗങ്ങൾ ഇല്ല!

  • @deepworld8757
    @deepworld8757 3 години тому +28

    ഈ അറസ്റ്റിന് പിന്നിൽ അൻവർ ഉന്നയിച്ച സംഭവങ്ങൾ വഴിതിരിച്ചു വിടുവാൻ

  • @RamachandranOttappalam
    @RamachandranOttappalam 3 години тому +12

    24 വിവരമില്ലേ ഒരാളെ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോൾ ന്യൂസ്

  • @shibiludheenb7450
    @shibiludheenb7450 3 години тому +6

    CPM അനുകൂലികൾക്കെല്ലാം ജാമ്യം. സംവിധായകൻ രജ്ഞിത്ത്, മുകേഷ്, ജയസൂര്യ തുടങ്ങിയ വർക്കെല്ലാം ജാമ്യം. സിദ്ദീഖ് കോൺഗ്രസ് അനുഭാവിയായതാണോ ജാമ്യം ലഭിക്കാത്തത്. എല്ലാവരും ഒരേ കുറ്റമല്ലെ ചെയ്തത്

  • @kotolengo68
    @kotolengo68 3 години тому +13

    ആമസോൺ വനാന്തരങ്ങളിൽ സക്ക് ഡിക്ക് ഇക്കയെ കണ്ടതായി പറയുന്നുണ്ട്

    • @vyshakhanand7586
      @vyshakhanand7586 3 години тому

      ഒപ്പം ഭാമയും കാണും

  • @5625-c1r
    @5625-c1r 2 години тому +6

    Siddique is not in CPM, so is the first victim. Arrest of him is mandatory 🎉 😂. Great move Hashimi, congratulations. 🤝👏👏👏

  • @jamespc8285
    @jamespc8285 2 години тому +9

    ഈ വാർത്തയുടെ അവസാനം ഈ ചാനൽ പറയും സിദ്ദിക്കിനെ പോലിസിന് കിട്ടിയില്ല എന്ന് ' സത്യമല്ലേ. ?

  • @shanthitv9118
    @shanthitv9118 3 години тому +9

    എല്ലാരും കൂടി മലയാള സിനിമ നഷിപ്പിക്കും കുറെ സ്ത്രീകളും പുരുഷൻമാരും ഒരിമ്പെട്ട് ഇറങ്ങിയിരിക്കുന്നും ഇതയും വർഷം ഇവർ എവിടെയായിരുന്നു

  • @MiniA-h9l
    @MiniA-h9l 3 години тому +6

    Vgd....👍👍👍👍👌👌👌

  • @prakashanp9706
    @prakashanp9706 2 години тому +4

    വിഗ് വെച്ച്,, നടക്കാൻ പറഞ്ഞാലോ,, പോലീസിനും മനസ്സിൽ ആകില്ല ഇയാളെ നമ്മൾ ഇതുവരെ കാണാത്ത ആൾ അല്ലെ 😡😡😡🤣

  • @Sreedevi1999
    @Sreedevi1999 Годину тому +2

    ഇപ്പോ hon'ble കോർട്ടിനോട് ബഹുമാനവും, വിശ്വാസവും കൂടി 🙏

  • @josejoseph2976
    @josejoseph2976 3 години тому +4

    He is fit for M L A

  • @ajimshamr
    @ajimshamr 2 години тому +4

    പൾസറിൻ്റെ വീട്ടിൽ കാണും

  • @fibintj101
    @fibintj101 3 години тому +4

    ഹോ എന്തൊരു വിനയം എന്തൊരു കുലീനത

  • @amminipathrose7479
    @amminipathrose7479 3 години тому +4

    Adgp യുടെ വീട്ടിൽ ആണോ

  • @Ambalathmusthafa
    @Ambalathmusthafa 3 години тому +1

    ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയം കാണരുത്. കോടതിക്ക് വേണ്ടത് തെളിവുകൾ ആയിരുന്നു.

  • @sajidsachu8769
    @sajidsachu8769 3 години тому +5

    Onnum sambavikan pokunnilla

  • @sudhakaranpillai2336
    @sudhakaranpillai2336 2 години тому +2

    ഉടൻ പിടിക്കുമെന്ന് പ്രതീക്ഷിക്കാം..

  • @jo-dk1gu
    @jo-dk1gu 2 години тому +3

    ഒളിത്താവളം കണ്ടെത്തിയോ...??

  • @Spoker5
    @Spoker5 2 години тому +1

    ഒളിവിൽ പോകാൻ പോലീസ് തന്നെ എല്ലാം ശരിയാക്കി കൊടുക്കും. ഇത്തിരി ദുട്ട് മുടക്കിക്കാണും.

  • @Mashhood652
    @Mashhood652 2 години тому +3

    സിദ്ദിക്ക് ഒളിവിലോ????
    ഇന്നലെ മരിച്ച സ്ഥലത്ത് പോലും പബ്ലിക് ആയിട്ട് ഇരുന്നത് കണ്ടല്ലോ???? 🧐

  • @Manju-kk7dd
    @Manju-kk7dd 2 години тому +2

    സിനിമയിലും വില്ലൻ ജീവിതത്തിലും വില്ലൻ 😮😮😮😮

  • @sheebar-j3v
    @sheebar-j3v 3 години тому +2

    കർമ്മ എന്ന് പറയുന്നത് ഇതാണ്

  • @renjithkapala
    @renjithkapala 2 години тому +4

    അയിന് അയാൾ ബലാത്സംഗം ഒന്നും ചെയ്തിട്ടില്ലലോ. പരസ്പര സമ്മതത്തോടെയുള്ള ബന്ധം ആയിരിക്കാം. പക്ഷെ ഇവിടെ നിയമം സ്ത്രീ പക്ഷകേന്ദ്രീകൃതമാണ്.

    • @praseedadevi
      @praseedadevi 2 години тому +2

      Allallo, that was a sexual assault. Unlike other cases this is different

    • @renjithkapala
      @renjithkapala 2 години тому +1

      @@praseedadevi ഞാൻ നിയമത്തെ കുറ്റം പറഞ്ഞതല്ല.മതപരമായും സാമൂഹികമായും സ്ത്രീ കളെ ആണ് സമൂഹം മാറ്റി നിർത്തിയിരിക്കുന്നത് ആകെയുള്ള ബലം നിയമങ്ങളാണ്. പക്ഷെ ഒരാളെ പെടുത്താൻ, ഒരാൾ വിചാരിച്ചാൽ,അവന്റെ ജീവിതം തീർന്നു

  • @sushanthneethu4090
    @sushanthneethu4090 Годину тому +1

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ...

  • @UnnikrishnanSreeharidev
    @UnnikrishnanSreeharidev Годину тому +1

    മുകേഷ് എവിടെ മലയാള സിനിമ നശിപ്പിച്ച കുറെ ആൾക്കാർ ഉണ്ട് . ഇതൊക്കെ ഒരു കളിയിലെ🌹 കളിയല്ലെ പാവപ്പെട്ടവനാണെങ്കിൽ എപ്പോ പിടിച്ചെന്ന് ചോദിച്ചാൽ പോരെ . ഇവരെ ഒരു കോടതിയും തൊട്ടില്ല.

  • @damodarankookal8502
    @damodarankookal8502 Годину тому

    Hema reportil Hide chaitavar arokke.?pl.notify

  • @prayagpallippuram8129
    @prayagpallippuram8129 2 години тому

    അങ്ങനെ പ്രധാനപെട്ട വാർത്ത മാറുകയാണ് സൂർത്തുക്കളെ..... Pv അൻവറിന്റെ കാലം കഴിഞ്ഞു

  • @johnsonvs8784
    @johnsonvs8784 2 години тому

    അദ്ദേഹം ഹോട്ടലിൽ "മീൻ കറിയും തൈരും " കൂട്ടി ചോറ് കഴിക്കാൻ ആലോചിച്ചിരിക്കു ന്ന നിർണ്ണായക നിമിഷത്തി ൽ പോലീസ് തട്ടിക്കളഞ്ഞു.!!

  • @rashidabubakkar3520
    @rashidabubakkar3520 3 години тому +1

    സന്ദോശം ന്നീതി പൈുലരട്ടെ

  • @hassankaseetha2287
    @hassankaseetha2287 2 години тому +1

    പോലീസ് ഇത് വരെ എത്തിയില്ലേ 😄🤣

  • @UnnikrishnanSreeharidev
    @UnnikrishnanSreeharidev Годину тому

    റൂട്ട് മാപ്പ് വരെ മാധ്യമങ്ങൾ പ്രതിക്ക് കാണിച്ച് കൊടുക്കും രക്ഷപെടാനുള്ള .എന്നിട്ട് ചർച്ച നടത്തുകയാണീ എമ്പോക്കികൾ മാ പ്രകൾ

  • @FirozBabuAlikal
    @FirozBabuAlikal 3 години тому +1

    ആഫ്രിക്ക മാത്രമേ രക്ഷയുള്ളൂ 😅അത് ഇനി പറ്റില്ലല്ലോ

  • @shamseerkallidumban619
    @shamseerkallidumban619 32 хвилини тому

    പോലീസിന് വീഴ്ച പറ്റാൻ സാധ്യതയില്ല അങ്ങനെ ഉണ്ടാവാറില്ലല്ലോ എന്തുപറ്റി നമ്മുടെ പോലീസിന്

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 години тому

    എന്തൊരു മഹാനുഭാവലു.
    പൊതു വാൽ സിദ്ദി ഹെല്ലി ഹോയിത്തു

  • @RAJESHK-oq6qp
    @RAJESHK-oq6qp 31 хвилина тому

    ഒരു വിട്ടുവീഴ്ചയും പാടില്ല... നിയമം എല്ലാവർക്കും ഒരുപോലെ

  • @adityahridayam17
    @adityahridayam17 3 години тому +1

    ഈ കേസ് ഒരു 10 വര്ഷം പോകും അപ്പോൾ സിദ്ധിഖ് നു 70 വയസകും

  • @sajudeenabduljabar1217
    @sajudeenabduljabar1217 2 години тому

    Very good

  • @Milano-mecca
    @Milano-mecca 3 години тому +1

    എവിടെയാ ഒളിച്ചിരിക്കുന്നെ

  • @mathewjohn3780
    @mathewjohn3780 2 години тому

    Why given more importance to this news

  • @anasraseena2342
    @anasraseena2342 30 хвилин тому

    കീയടങ്ങുന്നവരെ കാത്തിരിക്കുക. അതെ മാർഗം ഉള്ളു

  • @shamseerkallidumban619
    @shamseerkallidumban619 30 хвилин тому

    കേരളത്തിന് നീതി😄😄

  • @skavinchal
    @skavinchal 2 години тому +1

    Siddiq in renai hotel palarivattom

  • @loveindia8372
    @loveindia8372 Годину тому

    അങ്ങോട്ട്‌ ചെല്ല് സിനിമ വില്ലൻ ആണ് നല്ല സ്റ്റണ്ട് ഒരു പാട് പ്രാവശ്യം ലാലേട്ടനെ കൂമ്പിൽ ഇടിക്കുന്ന സിനിമ ഇന്ന് പോലീസ് തിരിച്ചു കൊടുക്കണം

  • @KizhakkeAshraf
    @KizhakkeAshraf 2 години тому

    കോഴിയെ അന്വേഷിച്ച് കുറുക്കന്മാർ
    മറ്റൊരു കോഴിയെ കൂട്ടിലേക്ക് അരിയിട്ട് വിളിച്ചു കൂട്ടിൽ എത്തി അരി തിന്നുന്നതിന്റെ ഇടയയിൽ കുടടച്ചു😂😂

  • @binubehanan5665
    @binubehanan5665 2 години тому

    സർക്കാർ എന്തോ വലുത് കക്കാൻ പോകുന്നു 😂 എല്ലാവരും ഇതിന് പിന്നാലെ പോക്കോളും

  • @UnnikrishnanSreeharidev
    @UnnikrishnanSreeharidev Годину тому

    ക്യാമറയും കൊണ്ട് പ്രതികളുടെ കൂടെ നടക്കും എന്നിട്ട് സ്റ്റുഡിയോയിൽ വന്ന് പിണറായിയെ തെറി പറയും ഇതാണ് കേരളത്തിന്റെ ഒരവസ്ഥ

  • @janardananparapurath3501
    @janardananparapurath3501 2 години тому

    പോലീസ് നിങ്ങളോട് പറഞ്ഞട്ടല്ലേ തിരയാൻ പോയത് വെറുതെ കള്ളം

  • @HEALTHANDTRAVEL-ct1tf
    @HEALTHANDTRAVEL-ct1tf Годину тому

    ഇത് കാണുന്ന സിദ്ദിഖ് അവിടെ നിന്നും കടന്ന് കളഞ്ഞിരിക്കുന്നു

  • @RajeshgPillai
    @RajeshgPillai 2 години тому

    ഹോട്ടലിൽ ആണെന്നുള്ള കാര്യം പറഞ്ഞല്ലോ അയാൾ അവിടുന്ന് മുങ്ങിക്കോളും ചാനലുകാർക്ക് നന്ദി😅😅😅

  • @aneeshjoseph7415
    @aneeshjoseph7415 2 години тому

    വെറും കോമാളി ആക്കല്ലേ ഞങ്ങൾ പ്രേഷകരെ.... Plz... എവിടെ എന്നും. എവിടെ എന്നും കറക്റ്റ് അറിയാം ഏമാന്മാർക്ക്....

  • @shukoorparandode4673
    @shukoorparandode4673 2 години тому

    സിദ്ദിക്കിൻ്റെ 'കുളിസ്ഥലം " കണ്ടെത്തി😂

  • @neelz009
    @neelz009 2 години тому

    ദിലീപിന് വേണ്ടി ഘോര ഘോരം പ്രസംഗിച്ചവർ സിദ്ദിഖ് മുകേഷ് ഗണേഷ്

  • @rajesha1304
    @rajesha1304 3 години тому +1

    Ellarum dileep ettanu nandi parayu avan karanam hema committee manyamar ella purathum ayi😂😂.

  • @arkzz7062
    @arkzz7062 2 години тому

    Mangalavanathil olichiripunde😊

  • @SabuJose-vu6tt
    @SabuJose-vu6tt 2 години тому

    ഇക്ക.. ഇക്കയെ പിൻതുടരാൻ 1 എല്ലാ ചാനലകളും വണ്ടി strat ചെയ്ത് നിർത്തിയിരിക്കുന്നു...വരു.... Let's chace.... ഒരു ഹോട്ടൽ കണ്ടെത്തിയിരിക്കുന്നു.....അത് ഹരിഹർ നഗറിലെ ഒരു ഹോസ്റ്റ് ഹൗസ്ആണ്...... ഉടൻ തന്നെപൊക്കും... Welcome to central jail എന്നു ദിലീപ് അയച്ച മെസേജിനെ പിന്തുടർന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്...

  • @padmarajandevarajan4140
    @padmarajandevarajan4140 Годину тому

    Mammootty, mohanlal, siddique, Mukesh ee kilavanmare andi.vetti jailil adacku

  • @SainudheenghSainudheengh
    @SainudheenghSainudheengh 2 години тому

    ഒരു മണിക്കൂർ ആയി നിങ്ങളെ വാർത്ത വന്നിട്ട് എന്തായി ആളെ പിടിച്ച...

  • @RajiRaju-pk8so
    @RajiRaju-pk8so 2 години тому

    വല്ലതും നടക്കുവോ. പോലീസെ 🤣🤣

  • @basheerkadayan7716
    @basheerkadayan7716 53 хвилини тому

    മാധ്യമങ്ങൾ സർക്കാരിനെതരിലുള്ള വിഷയം മറന്നു പോകരുത്

  • @akashanandhu4478
    @akashanandhu4478 Годину тому +1

    പഴയ കോമഡികാ രൻ സിദ്ദിഖിനെ ഓർമയുണ്ടോ ....... ആ സിദ്ദിഖല്ല ഇന്നത്തെ സിദ്ദിഖ് പണവും പദവിയും അഹങ്കാരിയാക്കി ആ അഹംങ്കാരം ഇന്ന് തിരിഞ്ഞു കുത്തുന്നു

  • @damodarankookal8502
    @damodarankookal8502 Годину тому

    Ellakuttavalikaleyum shkshikkanam

  • @MuhamedbasheerBasheer
    @MuhamedbasheerBasheer 2 години тому

    ഇതെന്താ ലോകം കണ്ട ഏറ്റവും വലിയ ഭീകരൻ ആണോ... ഒന്ന് പോടെ

  • @omanaomana8430
    @omanaomana8430 Годину тому

    Karma prevarthikal thudanji

  • @damodarankookal8502
    @damodarankookal8502 Годину тому

    Aru chitalum kuttam chaitavar shikshikka pedananam.Other vise this will continue.

  • @SulaimanK-j7y
    @SulaimanK-j7y 2 години тому

    ithilum valiya kallanmarum kollakarum kalapakarikalum pooram kalakikalum penne pidiyanmarum nad barikunna avare nere onnumillatha arrest nan sideeqinpdeppam ❤❤

  • @FaisalKm-rf6bh
    @FaisalKm-rf6bh Годину тому

    Abinayam anubavam.mayi

  • @AshaAsha-lc7bm
    @AshaAsha-lc7bm 48 хвилин тому

    Dileep സിദ്ദിഖ് മണിയൻ പിള്ള ഇന്റർവെൽ babu ബാബുരാജൻ പവർ ഗ്രൂപ്പ്‌

  • @user-jh4bx1lv6m
    @user-jh4bx1lv6m Годину тому

    In.Hariharnagar 😮😮😮

  • @alexemmanuel714
    @alexemmanuel714 2 години тому

    Bhama koode kanum... Avalude veettil undakum...

  • @RajeshVM-m4l
    @RajeshVM-m4l Годину тому

    chandranil kondupoyalum nadane niyamathinu thodanakilla. suni polum shikshikkappedilla. orkkuka.

  • @VintageVibes
    @VintageVibes 7 хвилин тому

    Sidique ente custody il und. 5000/- roopa thannal tharam

  • @vimeshkannan3970
    @vimeshkannan3970 2 години тому

    പോലീസ് വല വിരിച്ച 😆

  • @JioJio-e1t9w
    @JioJio-e1t9w 2 години тому

    Ethu kalla case.siddique oru thettum cheyithittilla

  • @gyd3151
    @gyd3151 3 години тому

    Jaya suryayeyum pokkanam..

  • @mustafat4995
    @mustafat4995 2 години тому

    Enthuvaade😂😂.. news channelinte oru avasta 😂😂

  • @njanorumalayali7032
    @njanorumalayali7032 Годину тому

    😂😂❤ സിപിഐഎം എംഎൽഎ മുകേഷിന് ജാമ്യം..😂 കോൺഗ്രസ് അനുഭാവി സിദ്ദിഖിന് ജാമ്യമില്ല😂😂😂😂

  • @HaneefaThakodihaneefa
    @HaneefaThakodihaneefa 2 години тому

    Sidhikaaaaaaaaa odikoooooooooo

  • @juvailvk2683
    @juvailvk2683 Годину тому

    ഒളി സ്ഥലം കണ്ടത്തെി എന്ന് 😅😅😅

  • @ajipk6353
    @ajipk6353 2 години тому

    Siddiq Sir

  • @sushilmathew7592
    @sushilmathew7592 28 хвилин тому

    He killed his wife.

  • @krishnasiva6109
    @krishnasiva6109 2 години тому

    Kaad elakki varumbo paamp pookum

  • @MrSEMOCOS
    @MrSEMOCOS 2 години тому

    ചെകുത്താൻ ഇന്ന് പുതിയ വീഡിയോ ഇടും😂😂😂

  • @Indiakkaran
    @Indiakkaran Годину тому

    Anver chapter close😂
    Eni nadan soddiq🤣

  • @muhammedali-sw8gf
    @muhammedali-sw8gf 2 години тому

    ഒരു ചുക്കും നടക്കൂല്ല.

  • @mohamedjabir5993
    @mohamedjabir5993 2 години тому

    Anvarinte arobhanam mukkan pp sasiyude pinarayi nte oolliyanb😂😂

  • @jayasatheeshan4214
    @jayasatheeshan4214 3 години тому

    😡😡😡👌👍👌👍

  • @hassankaseetha2287
    @hassankaseetha2287 2 години тому

    അത് വീഴ്ചയല്ല 😄😄🤣

  • @alexemmanuel714
    @alexemmanuel714 2 години тому

    Ikka. pavada.....

  • @babumediabah
    @babumediabah 2 години тому +1

    😂😂😂😂😂

  • @joshikokkadan4654
    @joshikokkadan4654 2 години тому

    😂😂😂

  • @basheerkadayan7716
    @basheerkadayan7716 55 хвилин тому

    മുട്ട( ഇഷ്ടമുള്ളത് ചേർക്കാം 😂)വരുത്തി വെച്ച ഓരോ വിനകൾ 😂😂😂

  • @mohamedshafi1902
    @mohamedshafi1902 2 години тому

    കോയി സിദ്ധു 😂😂