സിദ്ദിഖിനെ ചോദ്യം ചെയ്യാതിരുന്നത് അന്വേഷണ സംഘത്തിനുണ്ടായ വീഴ്ച്ചയോ?

Поділитися
Вставка
  • Опубліковано 23 вер 2024
  • സിദ്ദിഖിനെ ചോദ്യം ചെയ്യാതിരുന്നത് അന്വേഷണ സംഘത്തിനുണ്ടായ വീഴ്ച്ചയോ?
    #siddique #hemacommitteereport #police #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 20

  • @gk4l2e0x8
    @gk4l2e0x8 2 години тому +4

    സിദ്ദീഖൻ്റേത് കുറച്ചു കൂടിയ കേസ് ആണെന്ന് അന്നേ തോന്നി. Posco ആയത് കൊണ്ട് consent ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല

  • @josejoseph2976
    @josejoseph2976 2 години тому +4

    Government is the first culprit.

  • @sajadtopline1186
    @sajadtopline1186 2 години тому +17

    ജോമോളുടെ വീട്ടിൽ നോക്കാൻ പറയ് ചിലപ്പോൾ അവിടെ ഒളിച്ചിരിക്കുകയായിരിക്കും, മുട്ടി വിളിക്കാതെ ചെന്ന് കേറാൻ അവിടെ പ്രശ്നം ഇല്ല.

  • @prabhakarankaimal7691
    @prabhakarankaimal7691 2 години тому +2

    Ikka is with Ganesh and mukesh in a pleasure trip

  • @mathewthomas5168
    @mathewthomas5168 Годину тому

    പ്രായപൂർത്തി ആകാത്ത കുട്ടികളുടെ നഗ്നദൃശ്യങ്ങൾ കാണുന്നതൂം ഡൗൺലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമല്ല എന്ന് ഇൻഡ്യയിലെ ഒരു ഹൈക്കോടതി വിധി വന്നിരുന്നു . അതിനെതിരെ സുപ്രീംകോടതി ഇടപെടേണ്ടി വന്നു . അപ്പോൾ പിന്നെ ഈ കോടതികളിൽ ജനങ്ങൾക്ക് എന്ത് വിശ്വാസ്യത ? പകയുള്ള ഏതു പെണ്ണിനും ആരുടെ പേരിലും ആരോപണം ഉന്നയിച്ച് കേസിൽ പെടുത്താം എന്ന. രീതിയിലേക്ക് ഇൻഡ്യയിലെ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു . പോലീസ് സംവിധാനവും അതിന് കൂട്ടു നിൽക്കുന്നു .....
    പരസ്പര സമ്മതത്തോടെ ഉള്ള ലൈംഗിക ബന്ധം ആണെങ്കിലും , വിവാഹം കഴിക്കാത്തവർ തമ്മിലാണെങ്കിൽ അത് വ്യഭിചാര കുറ്റം ആകുമോ ? എങ്കിൽ സിനിമാ രംഗത്ത് ധാരാളം അറസ്റ്റിന് സാധ്യത ഉണ്ട് . ആരോപണവുമായി വന്ന ഒരു പ്രമുഖ നടി , ഒരു പ്രമുഖ നടനോടൊപ്പം നാലു വർഷം താമസിച്ചിരുന്നു എന്നത് പരക്കെ അറിയാവുന്ന കാര്യം ....
    ഇതിപ്പോൾ സിദ്ദിഖ് , തൈരും
    മീൻകറിയും കൂട്ടി ഇവളുടെ മുന്നിൽ ഇരുന്ന് ചോറുണ്ടു
    എന്നതിനായിരിക്കും അറസ്റ്റ് ....😂😂
    പണ്ട് സണ്ണി ലിയോൺ കൊച്ചിയിൽ വന്നപ്പോൾ കേരളത്തിലെ ലക്ഷക്കണക്കിന് സദാചാരക്കാർ അവളെ കാണാൻ അവിടെ തടിച്ചുകൂടിയിരുന്നു . അവരെല്ലാം ഇപ്പോൾ സിദ്ദിഖിനെതിരെ രംഗത്തുണ്ട് .
    😂😂😂😂😂

  • @emptypaper007
    @emptypaper007 2 години тому +1

    ബീനാക്കന്റെ വീട്ടിൽ ആശ്വാസം തേടി പോയോ ആവോ

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 2 години тому +1

    സിഡിക്കിന്റെതിന് ഗൗരവം മുകേഷിന്റേതിന് ഗൗരവമില്ല 😢രണ്ടും ഒരേ കുറ്റ്യ കൃത്യം 😂😂എന്താല്ലേ

    • @georgekc2152
      @georgekc2152 Годину тому +1

      Athannu Kerala High Kodathi.
      Pinarayi parayum Judgemar Vidhi Parayum

  • @ajimshamr
    @ajimshamr Годину тому

    Supreme കോർട്ടിൽ പോയാലും മുൻകൂർ ജാമ്യം കിട്ടില്ല.

  • @sunishav1
    @sunishav1 2 години тому

    Yes, Siddique properly paid a lot of money to have a script written for escaping from jail 😮

  • @shrpzhithr3531
    @shrpzhithr3531 2 години тому

    ഇതൊക്കെ സിദ്ധിഖിന്റെ മുൻ ഭാര്യയും നടൻ ശ്രീനാഥും അനുഭവിച്ച സങ്കടത്തിന്റെ ബാക്കി പത്രമോ..?
    *ഒരു കാര്യം മറക്കരുത് സിദ്ധിഖിനെ അറസ്റ്റ്*
    *ചെയ്താൽ ജോമോളുടെ അവസ്ഥ*
    *എന്താകും എന്ന് ആരെങ്കിലും ഓർത്തോ.?*

  • @manju2769
    @manju2769 2 години тому

    സിദ്ദിഖിന്റെ കൈകാര്യം ഉണ്ടല്ലോ ഒരു അവൾ ജോമോള് അവളെ ഒന്ന് ചോദ്യം ചെയ്താൽ അറിയാം സിദ്ദിഖ് എവിടെ ഒളിച്ചെന്ന്

  • @Chakuss
    @Chakuss 2 години тому

    Drrrraaaaaaaaama othukali.......

  • @MathaiMthomas
    @MathaiMthomas 2 години тому

    അന്വേഷണ പോലീസ് ആയിരിക്കുമല്ലോ സിദ്ദിക്കിന്‌ ഒളിക്കാൻ സമയവും ഡൗകാര്യവും ഒരുക്കിയത്. പിണറായിക്ക് ആളെ ഒതുക്കാണും ഒളിപ്പിക്കാനും അറിയാവുന്നത് പോലെ അയ്യാൾടെ പോലീസിനും ഒതുക്കാനും ഒളിപ്പിക്കാണും പ്രയാസംമുണ്ടോ?

  • @movihub4907
    @movihub4907 2 години тому +1

    ലൈംഗികവീരൻ രഞ്ജിത്തിനെ കൂടിയ അറസ്റ്റ് ചെയ്യുക🙏🙏🙏 ലൈംഗികവീരൻ രഞ്ജിത്തിനെ കൂടിയ അറസ്റ്റ് ചെയ്യുക 🙏🙏🙏🙏

  • @sajinsaleem7170
    @sajinsaleem7170 2 години тому

    P shashi mukkum e casum