Cinema Chirima I 'Rajamanikyam' by various actors I Mazhavil Manorama

Поділитися
Вставка
  • Опубліковано 22 січ 2018
  • Subscribe to Mazhavil Manorama now for your daily entertainment dose :
    ua-cam.com/users/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.
  • Розваги

КОМЕНТАРІ • 78

  • @jerinjoseph4364
    @jerinjoseph4364 Рік тому +7

    എന്റെ ഏറ്റവും പ്രിയപ്പെട്ട മിമിക്രി കലാകാരൻ ആണ് കോട്ടയം നസീർ. വേണ്ട പരിഗണന അദ്ദേഹത്തിന് ഒരിക്കലും ലഭിച്ചിട്ടില്ല. മിമിക്രിയിൽ ജയറാമിന്റെ ഒപ്പമോ അതിനു മുകളിലുമോ talent ഉള്ള ആളാണ്. എന്നെ ഒരുപാട് ചിരിപ്പിച്ച കലാകാരൻ എന്ന നിലയിൽ ഇത് എന്നെ ഒരുപാട് നൊമ്പരപ്പെടുത്തിയിട്ടുണ്ട്...വൈകിയെങ്കിലും ഒരുപാട് അവാർഡുകളും നമകളും തേടിയെത്തട്ടെ എന്ന ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @THE-gl6wj
    @THE-gl6wj 3 роки тому +35

    Cochin haneefkka polichu

  • @kelunayanar
    @kelunayanar 2 роки тому +7

    Lalu Alex.. expression pakka...👌👌👌👌

  • @sreeragkmohan123
    @sreeragkmohan123 2 роки тому +7

    ഒന്നും പറയാനില്ല സൂപ്പർ 👌👌🙌🙌🙌

  • @maheshkosu1380
    @maheshkosu1380 3 роки тому +16

    നല്ല. മിമിക്രി. കലാകാരൻ. ആയിരുന്നു റിഹേഴ്ൽ. ചെയ്യുന്നില്ല

  • @vijaykrishna...2071
    @vijaykrishna...2071 4 роки тому +30

    Mammottyyude.. sound.. nazirnu cherilla..

    • @naseernechi9233
      @naseernechi9233 4 роки тому +5

      Yes ഇടക്ക് നസിർ കേറി വരുന്നു

    • @THE-gl6wj
      @THE-gl6wj 3 роки тому +3

      Yess

  • @vinodhss9124
    @vinodhss9124 2 роки тому +6

    1:50 gorgeous

  • @krishnanunni7745
    @krishnanunni7745 4 роки тому +42

    Its actually difficult to imitate Mammookka voice ..different character have different modulations..

    • @nishanthsramesh6
      @nishanthsramesh6 3 роки тому +3

      Sathyam

    • @cineverze3726
      @cineverze3726 3 роки тому +6

      Universal truth 💯 Mammooka the Master of Sound modulation 💗

    • @afal007
      @afal007 3 роки тому +2

      ഇപ്പൊ മമ്മൂക്കയുടെ ഡയലോഗ് mashup കണ്ടേ ullu

    • @AliAlitp-qw9gd
      @AliAlitp-qw9gd 8 місяців тому

      ​@@nishanthsramesh600000l9

  • @madringaming2289
    @madringaming2289 2 роки тому +7

    1:50 നല്ല കുട്ടി 😁❤

  • @hashalvm3286
    @hashalvm3286 5 років тому +20

    Mammukka sound boar aayipppooiii...baakki okke owk

  • @chandhugokul1594
    @chandhugokul1594 3 роки тому +6

    മാമുക്കോയ... പീസ് മാണിക്യം 😁😁

  • @geniusmasterbrain4216
    @geniusmasterbrain4216 2 роки тому +3

    ഇതാരുടെ voice(മമ്മൂക്കയുടെ അല്ല) നസീറെ?

  • @jeanajithaalexander530
    @jeanajithaalexander530 5 років тому +22

    Momootty de sound Kottayam Nazeer nu pattilla

    • @shanojshanojshanojshanoj6802
      @shanojshanojshanojshanoj6802 4 роки тому +1

      U r correct sis pakshe e karyam Nazeer thanne paranjittullathanu

    • @VinayKumar-um5jw
      @VinayKumar-um5jw 3 роки тому +3

      മോഹൻ ലാലേട്ടന്റെ ശബ്ദവും നസീർ ഇക്കക്ക് ചേരില്ല.

  • @chandhugokul1594
    @chandhugokul1594 3 роки тому +3

    നസിർ ഇക്ക ❤️❤️

  • @muhammedjasil9569
    @muhammedjasil9569 2 роки тому

    Pwolii ♥️🔥

  • @mrmrsartist8955
    @mrmrsartist8955 Рік тому +1

    Ipozhathe mahesh kunjimon aaayrnu pand kottayam naseeer

  • @whoami9592
    @whoami9592 2 роки тому +1

    Ente ponno super🔥❤️😂

  • @anishbennyabk
    @anishbennyabk 3 роки тому +1

    Kidu

  • @SimmyKailath
    @SimmyKailath 2 роки тому

    Super 🙌🏽🙌🏽

  • @sidharthpopy2804
    @sidharthpopy2804 2 роки тому +4

    Jagadeesh 😹Mamukoya 🤣👌

  • @lekhajohn7368
    @lekhajohn7368 2 роки тому

    Ente Masha adipoliya lalu Alexinte soundil.. Nallapole. Patttupadum..oru nayakan aknulla Ella kazhivum Ulla. Al.. Pakshe...

  • @JK-wd9mb
    @JK-wd9mb 2 роки тому +1

    The king of mimicry ....

  • @Malayalihub98
    @Malayalihub98 5 років тому +5

    Kiduuu

  • @mohammedsafwan6566
    @mohammedsafwan6566 3 роки тому

    Polichu

  • @rizwanrisu2858
    @rizwanrisu2858 2 роки тому +1

    Ikkaa vere level 😂❤️

  • @vijaykrishna...2071
    @vijaykrishna...2071 3 роки тому +12

    മമ്മൂട്ടിയുടെ സൗണ്ട് കൊള്ളില്ല..... ലാലു അലക്സ്‌ സൂപ്പർ.... കൊച്ചിൻ ഹാനിഫ സൂപ്പർ... മാമു കോയ 👌👌...

    • @VinayKumar-um5jw
      @VinayKumar-um5jw 3 роки тому +4

      ജഗദീഷ് സാറിന്റെ അനുകരണവും അടിപൊളി ആയിരുന്നു.

    • @afal007
      @afal007 3 роки тому

      മമ്മൂക്കയെ അനുകരിക്കാൻ ഇച്ചിരി പാട് പെടും king of sound modulation

  • @anittaantony8180
    @anittaantony8180 2 роки тому

    Legend

  • @statushub1158
    @statushub1158 2 роки тому

    Jagathesh pwolli

  • @naseernechi9233
    @naseernechi9233 4 роки тому +11

    2020 April 15 ന് കാണുന്ന ആളുണ്ടോ

  • @kmnasirofficial9679
    @kmnasirofficial9679 3 роки тому

    No 1 mimicry

  • @u2rambo22
    @u2rambo22 3 роки тому +5

    Cochin haneefakka polichu

  • @shravansurr
    @shravansurr 5 років тому +11

    തകർത്തു

  • @zayanvlog9883
    @zayanvlog9883 3 роки тому

    ഹായ്

  • @sandeepks4426
    @sandeepks4426 Рік тому

    MamukoyA entha sundaranalle

  • @ajithasree3211
    @ajithasree3211 3 роки тому +4

    Ikka🔥

  • @ABU-lz2sh
    @ABU-lz2sh 3 роки тому

    💯/105

  • @ameerkc6599
    @ameerkc6599 4 роки тому +2

    സമയം കൂടുതൽ ഇല്ല സുഹൃത്തേ

  • @thomasjohn2207
    @thomasjohn2207 4 роки тому +1

    Super super

  • @sreejithpulikodan9713
    @sreejithpulikodan9713 4 роки тому +6

    സൂപ്പർ

  • @subashkpkp5138
    @subashkpkp5138 2 роки тому +1

    Mimicry University Mahesh nte veettil poyi padichitt varoo

    • @Political_Memess
      @Political_Memess 2 роки тому

      Mahesh does only mimicry, no imitations..... Kottayam Nazeer does mimicry and imitations well

    • @ElohimBenYehuda
      @ElohimBenYehuda 3 місяці тому +1

      Mahesh ന്റെ ഒക്കെ inspiration ആണ് പുള്ളി.... ആളുടെ പീക്ക് ടൈമിൽ പുള്ളി ച്യ്തത് വെച്ച് നോക്കുമ്പോൾ ഇത് മഹേഷ്‌ ഒന്നും അല്ല....

  • @habeebavahid3031
    @habeebavahid3031 3 роки тому +1

    Poli

  • @raheezmuhammed1990
    @raheezmuhammed1990 4 роки тому +7

    Mimicry lokatte Kirdam ellatta rajakumaran

  • @user-bo5wp4sg8f
    @user-bo5wp4sg8f 2 роки тому

    Jagadeeah Annathum Ellathavanannu

  • @lekhajohn7368
    @lekhajohn7368 2 роки тому

    Hahhahahahhaahha

  • @pramodthachappally400
    @pramodthachappally400 2 роки тому

    Tini tom ഇതിനേക്കാൾ Perfect ആയേനേ

  • @abdullamavinakatta8716
    @abdullamavinakatta8716 3 роки тому

    Ayye kulamakki

  • @junaijunai6
    @junaijunai6 3 роки тому +3

    മമ്മൂട്ടിയുടെ ശബ്ദം ആയില്ല. ആവില്ല. മമ്മൂട്ടിയുടെ ശബ്ദം പെർഫെക്റ്റായി ആരും ഇതു വരെ ഇമിറ്റേറ്റ് ചെയ്തിട്ടുണ്ടാവില്ല എന്ന് തോന്നുന്നു.

    • @fasaluspokenfasalu7315
      @fasaluspokenfasalu7315 3 роки тому +2

      Nizam Calicut comedy utsavam

    • @shahidmuneer1234
      @shahidmuneer1234 3 роки тому +5

      @@fasaluspokenfasalu7315 ശരിയാണ് പക്ഷെ അത് പുള്ളി only സെന്റിമെന്റൽ scenes മാത്രമാണ് ചെയ്തത്.... മാസ്സ് dialogues ആരും പെർഫെക്ട് ആയി ചെയ്ത് കണ്ടിട്ടില്ല

    • @Neethu800
      @Neethu800 Рік тому

      ​@@shahidmuneer1234aarkkum sadhikkilla..

    • @sinojjohn976
      @sinojjohn976 Місяць тому

      പ്രവീൺ ഹരിശ്രീ.

  • @optimistic5724
    @optimistic5724 3 роки тому +7

    മാമുക്കോയ ക്ക് തന്നേക്കാൾ ഭംഗിയുണ്ട് കോപ്പെ...ബോഡി ഷെയ്മിംഗ് ഇത് വരെ നിർത്താറായില്ലേ

    • @hypotheticalflash8507
      @hypotheticalflash8507 2 роки тому +2

      സുന്ദരൻ ennnallle പറഞ്ഞത്... ചെവി clean ചെയ്യണമെന്ന് തോന്നുന്നു

  • @maheshkosu1380
    @maheshkosu1380 3 роки тому +8

    എല്ലാം നസീർക്കയുടെ സൗണ്ട്. പോലുണ്ട് ക്ലാരിറ്റി. എല്ലാം പോയി

    • @sabiksabik8691
      @sabiksabik8691 2 роки тому +6

      അസൂയ മരുന്നില്ലാതെ രോഗം

    • @sabiksabik8691
      @sabiksabik8691 2 роки тому +2

      അസൂയ മരുന്നില്ലത്ത

    • @manojnm6225
      @manojnm6225 2 роки тому

      ലാലു അലക്സ് നന്നായി

  • @tiktoksurprise2624
    @tiktoksurprise2624 3 роки тому +1

    താങ്കളും ടിനി ടോമും വല്ല്യ വിത്യാസം ഇല്ല ടിനി ടോം ഒന്നുടെ പെർഫെക്ട് ആയിട്ട് സ്വന്തം ശബ്ദത്തിൽ മറ്റുള്ളവരെ അനുകരിക്കുന്നു എന്ന് മാത്രം 😆 ഇന്ന് മിമിക്രി മേഖലയിൽ പുതിയ ആൺകുട്ടികൾ വന്നപ്പഴല്ലേ നിങ്ങൾക്കൊന്നും മിമിക്രി എന്ന് പറയാൻ പോലും യോഗ്യത ഇല്ലായെന്ന് മനസ്സിലായത്

    • @jadeern9283
      @jadeern9283 2 роки тому +2

      നസീർക്കയെ പറ്റി തന്നെയാണോ താങ്കൾ പറയുന്നേ

    • @sreeragkmohan123
      @sreeragkmohan123 2 роки тому +2

      നസീർ ഇക്ക പണ്ടേ അടിപൊളി ആണല്ലോ ❤️❤️❤️

    • @Agnostic_Gtm
      @Agnostic_Gtm 2 роки тому +4

      നീ ഏത് വർഷമാ ജനിച്ചേ 😮 കോട്ടയം നസീറിനെ പറ്റി തന്നെ ആന്നോ പറയുന്നേ

    • @hypotheticalflash8507
      @hypotheticalflash8507 2 роки тому +1

      അസൂയക്ക് മരുന്ന് കണ്ട് പിടിച്ചാൽ എത്തിക്കാം കേട്ടോ 👍🏻👍🏻

    • @Political_Memess
      @Political_Memess 2 роки тому +2

      Kottayam Nazeer is one of the Best mimicry artist.