ആരു തെറ്റു ചെയ്താലും മാധ്യമങ്ങൾ തുറന്നു പറയണം അതുപോലെ പുഴുകുത്തുകാട്ടുന്ന ഉദ്ധ്യോഗസ്ഥരെ പുറത്തു കൊണ്ടുവരണം അതാണു മാധ്യമങ്ങളും അൻവറും ചെയ്തതു നാട് തകരാനില്ല ഇനി എല്ലാം തകർത്തു കളഞ്ഞില്ലെ ഇനി രണ്ടു വർഷം കൂടി കാണാം പിന്നെ ബംഗാളിലെ പോലെ
മറ്റുള്ളവർക്ക് തെറ്റ് പറ്റിയാൽ അവർ അത് തിരുത്തും. പക്ഷേ താങ്കൾക്ക് തെറ്റുപറ്റിയാൽ ഒരിക്കലും അത് താങ്കൾ അംഗീകരിച്ചു തരില്ല...അതാണ് അവരും താങ്കളും തമ്മിലുള്ള വിത്യാസം
മുഖ്യമന്ത്രിയും CPI(M) സെക്രട്ടറിയും ഒറ്റക്കെട്ടായി പറയുന്നു , എല്ലാ പ്രശ്നങ്ങളും മാദ്ധ്യമ സൃഷ്ടിയാണെന്ന് ' ശരിയാണ് മാദ്ധ്യമങ്ങൾ എല്ലാ പരിധിയും കടന്ന് CM ൻ്റെ മകളുടെ എക്കൗണ്ടിൽ കോടികൾ നിക്ഷേപിക്കുക വരെ ചെയ്യുകയുണ്ടായി. ഇങ്ങനെയായാൽ എന്താ ചെയ്യുക ?
തൃശൂർ പൂരം കലക്കിയവൻ തന്നെ അന്വേഷണ റിപ്പോർട്ട് ഉണ്ടാക്കി , പൂരം കലക്കാൻ പറഞ്ഞുവിട്ടവൻ്റെ കൈയിൽ കൊടുത്തു.. 😅😅. എന്തായാലും വിജയൻ മോങ്ങിക്ക് കൊടുത്ത വാക്ക് പാലിച്ചു ; BJP ക്ക് സീറ്റ് കിട്ടി ; പ്രത്യുപകാരമായി കരുവന്നൂർ ബാങ്ക് കൊള്ള ED അന്വേഷണം മരവിച്ചു..
അതൊക്കെ സമ്മതിച്ചു. കേരളത്തെ അവകണിച്ചു. ഇതിനൊക്കെ കാരണം മുഖമത്രിയെ ജനങ്ങളെ വിശ്വാസത്തിൽ എടുക്കാൻ പറ്റിയില്ല. വഞ്ചനയും, കളവും ചതിയും നിറഞ്ഞു കിടക്കുകയല്ലേ 4:43
ഇടനിലക്കാരെ വെച്ച് സഹായം വാങ്ങിക്കൂടെ അവർ പറയുന്ന ആളുകളെ തലപ്പത്തു വെച്ച് കൊടുക്കുന്നില്ലേ തന്റെ എല്ലാ കാര്യങ്ങളും അവർ നടത്തി തരുന്നില്ലേ പൂരം കലക്കിയതും അവർക്ക് വേണ്ടി തന്നെ അല്ലേ തന്റെ കാപട്യം ജനങ്ങൾ തിരിച്ചറിഞ്ഞു
ജനങ്ങൾക്ക് വേണ്ടിയോ തൻ്റെ മകൾക്ക് വേണ്ടി എന്ന് പറയൂ ഒരു ഇടത് പക്ഷl അനുഭാവി ആയ ഞങ്ങളെ പോലുള്ള ഒരു പാട് ജനങ്ങളുടെ വോട്ട് കിട്ടിയാണ് അതികാരത്തിൽ എത്തിയത് അത് മറക്കേണ്ട. മാധ്യമങ്ങളെ പയിച്ചത് കൊണ്ട് ആയില്ല സ്വയം തിരുത്തിന് ശ്രമിക്കൂ.
അഹങ്കാര പ്രതിഷേധത്തിന്റെ സ്വരമാക്കിയ അത്തരം അണി കളെ സൃഷ്ടിക്കുന്ന പരനാറിക്കൂട്ടം - എന്ത് ചോദിച്ചാ ലും എതിർത്ത് തോൽപിച്ചുകള യാം എന്ന രീതി - എന്നാലോ - തൊഴിലാളിപ്പാർട്ടിയിലൂടെ വളർ ന്ന പരനാറിക്കൂട്ടത്തിന്റെ ആസ്തി നോക്കിയാൽ - ഈ എതിർപ്പടവ് മനസ്സിലാവും - നായനാരും മുഖ്യമന്ത്രിയായിരു ന്നു - പത്രമാധ്യമങ്ങൾക്ക് - ജനങ്ങൾക്ക് പ്രിയപ്പെട്ട മുഖ്യമന്ത്രി - അപ്പോഴും കമ്യൂണി സ്റ്റ് പാർട്ടി ഉണ്ടല്ലോ ? നയനാർ ഇങ്ങിനെ പ്രതിരോധ ഭാഷ തീർത്തോ? പരനാറി ഇന്നിങ്ങിനെ പറയുന്നെങ്കിൽ മടിയിൽ കനമുണ്ടായിട്ട് എന്ന് കുറച്ച വിഡ്ഡികളു കൂടി മനസ്സി ലാക്കിയാൽ കേരളം രക്ഷപ്പെട്ടു
ആരോപണവിധേയർക്കെതിരെ നടപടി വേണ്ട, കുറ്റം തെളിഞ്ഞാൽ മാത്രം നടപടി എന്നാണല്ലോ മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഉമ്മൻ ചാണ്ടി മുതൽ കെ എം മാണി വരെയുള്ളവരുടെ രാജി ആവശ്യപ്പെടുകയും സമരം നടത്തുകയും ആരോപണവിധേയർക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നിയമസഭ തല്ലിപ്പൊളിക്കുകയും ചെയ്ത കാലങ്ങളിൽ സി പി എമ്മിനെ നയിച്ചത് ഇതേ നേതാവാണ്, അദ്ദേഹം പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോഴാണ്. കെ എം മാണിക്കെതിരെ കുറ്റം തെളിയുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ അദ്ദേഹം ഉൾപ്പെടുന്ന പ്രതിപക്ഷം കാട്ടിയിരുന്നെങ്കിൽ നിയമസഭയിലെ ആ കയ്യാങ്കളി ഒഴിവാക്കാമായിരുന്നു. വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു. ഇപ്പോഴത്തെ വിവാദങ്ങളിൽ ഒരു ഭാഗത്ത് ആർ എസ് എസ് ആണെന്ന് വന്നപ്പോൾ മുഖ്യമന്ത്രിക്ക് ശശിയെയോ അജിത് കുമാറിനെയോ പുറത്താക്കണമെങ്കിൽ കുറ്റം തെളിയണം (ആരോപണം ഉണ്ടായാൽ മാത്രം പോരാ). ആരാണ് കുറ്റം തെളിയിക്കേണ്ടത്? കേരള പോലീസ്. ആരാണ് പോലീസിനെ ഭരിക്കുന്നത്? പി ശശിയും അജിത് കുമാറും. ആർ എസ് എസ് നേതാക്കളുമായി രഹസ്യചർച്ച നടത്തി എന്ന് അജിത് കുമാർ സമ്മതിച്ചതാണ്. ആ സമ്മതിച്ച കാര്യത്തിൽ ഇനി എന്ത് തെളിവാണ് സി എമ്മിന് വേണ്ടത്. ആ ചർച്ചയിൽ ഒരു അപാകവും അപകടവും മുഖ്യമന്ത്രിക്ക് തോന്നുന്നില്ല. അതിന് ഒരർത്ഥമേയുള്ളൂ. അദ്ദേഹത്തിന്റെ അറിവോടെയും സമ്മതത്തോടെയും അല്ലാതെ അങ്ങനെ ഒരു കൂടിക്കാഴ്ചക്ക് എഡിജിപി ധൈര്യം കാണിക്കില്ല. സിപിഎം പോലൊരു പാർട്ടിയിൽ വോട്ട് കച്ചവടം എളുപ്പമല്ല. വലിയ നേതാക്കൾ വഴിവിട്ട് ചിന്തിച്ചാലും പ്രവർത്തകർ ആർ എസ് എസിനോടും ബിജെപിയോടും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും കഠിനമായ വിയോജിപ്പ് പുലർത്തുന്നവരാണ്. അപ്പോൾപിന്നെ എങ്ങനെ ബിജെപിക്ക് സഹായകമായ നിലപാട് ഉന്നത നേതൃത്വം സ്വീകരിക്കും എന്ന സംശയം നീങ്ങിയത് അൻവർ രംഗത്തുവന്നതോടെയാണ്. പൂരം കലക്കൽ എന്ന ആസൂത്രിത നീക്കത്തിലൂടെ തൃശൂരിൽ ബിജെപിക്ക് വിജയം സമ്മാനിച്ചു. പൂരം അലങ്കോലമാകുമ്പോൾ കമ്മ്യൂണിസ്റ്റ് ഹിന്ദുക്കളുടെ പോലും വികാരം വ്രണപ്പെടും. അടിസ്ഥാനപരമായി അതൊരു ക്ഷേത്രോത്സവം ആണല്ലോ. അത് കലങ്ങിയപ്പോൾ ഹിന്ദു വിശ്വാസികളുടെ മനസ്സ് നൊന്തു. അതിൽ സിപിഎമ്മുകാരും ഉൾപ്പെട്ടു. അവർ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു. സിപിഎമ്മുകാർക്ക് കോൺഗ്രസ് ഒരു ഓപ്ഷൻ ആയിരുന്ന കാലം ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ അല്ല. നേരെ ബിജെപിയിലേക്കാണ് ചായുക. അതുവരെ പറഞ്ഞു നടന്നിരുന്ന മതേതരത്വമൊക്കെ അട്ടത്തെറിഞ്ഞ് അടിപടലം ബിജെപി ആയി മാറാൻ അവർക്ക് നിമിഷനേരം മതിയാകും. ഒരുകാലത്ത് കേരളത്തിന്റെ തെരുവിൽ ബിജെപിക്കും ആർഎസ്എസിനുമെതിരെ ഉയർന്ന ഏറ്റവും കനമുള്ള ശബ്ദം പോലീസ് സേനയിലെ ആർഎസ്എസുകാരെ സംരക്ഷിക്കാനും ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസുകൾ തേച്ചുമായ്ച്ചു കളയാനും നേരിട്ടിറങ്ങുമ്പോൾ പാർട്ടിയിലെ മറ്റു നേതാക്കളുടെ കാര്യം പറയാനുണ്ടോ. ഒരാളുടെ മടിയിലെ കനത്തിന് ഒരു പാർട്ടി ഒന്നാകെ കുലം മുടിഞ്ഞുപോകുന്ന സ്ഥിതിവിശേഷമാണിത്. അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎം തോറ്റമ്പും എന്ന പ്രവചനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അങ്ങനെ കരുതുന്ന ഒരാളല്ല ഞാൻ. തൃശൂരിലേതിനു സമാനമായ ഓപറേഷനുകളിലൂടെ രണ്ട് പാർട്ടികളും പരസ്പരം സഹായിച്ച് നേട്ടം കൊയ്യും എന്നാണ് എന്റെ വിലയിരുത്തൽ. അതിന്റെ ഇടനിലക്കാരൻ ആരാകുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. muhammedali kinalur
സിപിഐ സെക്രട്ടറി ബിനോയ് വിശ്വം മിണ്ടുന്നില്ല. മറ്റൊരു കാനം. വെളിയം. പോയതോടു കൂടി സിപിഐ തീർന്നു. പൂരം കലക്കിയതു കൊണ്ടന്നുമല്ല ബിജെപി ജയിച്ചത്. സുരേഷ് ഗോപിയോടുള്ള താൽപ്പര്യം കൊണ്ടാണ് ജനങ്ങൾ അ ദേഹത്തെ ജയിപ്പിച്ചത്. പ്രത്യേകിച്ച് സ്ത്രീകൾ ഈ തെ രഞ്ഞെടുപ്പിൽ സുരേഷ് ഗോപി ക്ക് രാഷ്ട്രീയം നോക്കാതെ വോട്ട് ചെയ്തു.
Our main policy is Kakkuka Mukkuka and Nakkuka Kakkuka Mukkuka and Nakkuka Kakkuka. Shame on notorious and ruthless and shameless and fatherless CPM criminals
എങ്ങനെയെങ്കിലും ഈ ഭരണകാലം അവസാനിച്ചാൽ മതിയായിരുന്നു
പിന്നെ സതീശനാ.,..
അയിനേംകാട്ടീം ഭേദം
നിന്റപ്പനാ.... 👍
ദേശാഭിമാനി
നല്ല മാധ്യമം
മോഹൻലാൽ ബാക്കി പറയും തിരുത്തി തിരുത്തി ഇഡ്യയിൽ നിലനിൽ ക്കുന്നത് കോൺഗ്രസ്സിൻ്റെ ബലത്തിൽ)
😂😂😂പ്രധാന മന്ത്രിയെ ഞാൻ പോയി കണ്ടൂ. എൻറയും മോളുടെയും കേസ് ഗോപിയെ ജയിപ്പിച്ചു സെറ്റ് ചെയ്തു. 😂😂😂
💯
തൃശൂർകാർക്ക് നല്ലൊരു MP യെ കിട്ടി ഇനിയും വരണം ഇതുപോലുള്ള നട്ടെല്ലുള്ള mp മാർ
പെണ്ണുപിടിയനും അഴിമതികാരനും സ്വജനപക്ഷപാധികളെയും മതഭ്രാന്ത് പിടിച്ചവന്മാരെയും തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്നവരെയും മാത്രമേ നീയൊക്കെ കണ്ടിട്ടുള്ളു ജനസേവനം ചെയ്യുന്ന Mp യെയോ MLA യെയോ മലയാളി കണ്ടിട്ടില്ല
താമര വിജയൻ തിരുത്തിയാൽ ഷെറിയാകും
പൂരം കലക്കിയവൻ തന്നെ അനേഷിച്ച റിപ്പോർട്ട് എങ്ങനെ യായിരിക്കും സഖാവേ
പിണറായി പച്ചക്കള്ളം പറയുന്നു.
ഇതുപൊലെ ഒരു അഹങ്കാരിയായ ഭരണാധികാരിയെ ഞാൻ വേറെ കണ്ടിട്ടില്ല!
പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ
നിയമസഭ പൊളിച്ച ടീമിന്റെ ചാരിത്ര പ്രസംഘം...😊
ബിജെപി കേരളത്തിൽ വരണമെന്ന് മുഖ്യമന്ത്രിക്കാണ് ആഗ്രഹം
Machu kendram tohanne kudungi nilkuka alle
🌹🌹
പൂരം കലക്കിയവനെ തന്നെ ആന്വേഷിക്കാൻ എൽപ്പിച്ചാർ എങ്ങനെ ശെരിയാകും സഖാവെ😢
ഇപ്പോൾ ഈഡിയും, ബീഡിയും , സിഡിയും എല്ലാം ചത്തു പോയോ😅
ഒരു body മറവു ചെയ്യാൻ 75000 രൂപ കൊടുക്കണം എന്നാണോ മാധ്യമങ്ങൾ എഴുതേണ്ടത്?
മാധ്യമങ്ങൾ മാപ്പ് പറഞ്ഞു . എന്നിട്ടും ചില നായിൻ്റെ മക്കൾ നുണ പ്രചരണം തുടരുകയാണ്
നാട് തകരില്ല സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി തന്നെ നടത്തു ന്നുണ്ടല്ലേ
ആരു തെറ്റു ചെയ്താലും മാധ്യമങ്ങൾ തുറന്നു പറയണം
അതുപോലെ പുഴുകുത്തുകാട്ടുന്ന ഉദ്ധ്യോഗസ്ഥരെ പുറത്തു കൊണ്ടുവരണം
അതാണു മാധ്യമങ്ങളും അൻവറും ചെയ്തതു
നാട് തകരാനില്ല ഇനി എല്ലാം തകർത്തു കളഞ്ഞില്ലെ ഇനി രണ്ടു വർഷം കൂടി കാണാം
പിന്നെ ബംഗാളിലെ പോലെ
മാസ്സ് ഡയലോഗ് അടിച്ചു ഇനിയും പറ്റിക്കാമെന്നു കരുതേണ്ട
ഇനി കേരളത്തിൽ എമ്പാടും ബിജെപി തരംഗം
എന്നാലും RSS ബന്ധമുള്ളവരെ പോലീസ് തലപ്പത്ത് നിർത്തി ഇത്തരം പറയുന്ന കഥകൾ എല്ലാം ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്
പാവപ്പെട്ട സഖാക്കളേ ശശി ആക്കി
മറ്റുള്ളവർക്ക് തെറ്റ് പറ്റിയാൽ അവർ അത് തിരുത്തും. പക്ഷേ താങ്കൾക്ക് തെറ്റുപറ്റിയാൽ ഒരിക്കലും അത് താങ്കൾ അംഗീകരിച്ചു തരില്ല...അതാണ് അവരും താങ്കളും തമ്മിലുള്ള വിത്യാസം
നട്ടെല്ല് ഇല്ലാത്ത സിപിഐ
ഒരു ലക്ഷം ആക്കാമായിരുന്നു മൃതദേഹം മറവു ചെയ്യാൻ....
കൊരച്ചിട്ട് കാര്യമില്ല. ജനങ്ങൾ വെറുത്തു
കരുവന്നൂർത്തെ ക്യാഷ് എവിടെ പോയി
PV .ANVAR ❤❤❤
LDF ജനയുഗം എന്ത് പറയുന്നൂ എന്ന് പരിശോധിക്കൂ 😂😂😂 തെറ്റ് തിരുത്തിയില്ലെങ്കിൽ ബംഗാളും ത്രിപുരയും ആവർത്തിക്കും. തീർച്ച 😂😂😂
കേരളം വിട്ടാൽ മറ്റു മാധ്യമങ്ങള്‍ ഗോദിമീഡിയാ എന്നറിയപ്പെടുന്നതു പോലെ കേരളത്തിൽ പിണു മീഡിയ എന്നറിയപ്പെടണം😂
കള വ് നടത്തിയ കള്ളനെ തന്നെ കേസ് അന്വേഷിക്കാൻ ഏല്പിച്ചാൽ എന്താകും സ്ഥിതി 😢😢😢
അതു മനസ്സിലായി ജനങ്ങൾക്ക് വേണ്ടിയാണെന്ന് എല്ലാ ജനങ്ങൾക്കും
കാര്യങ്ങൾ വ്യക്തമാക്കിയാൽ പോരെ ഇങ്ങിനെ കഥ പറയേണ്ട കാര്യം ഉണ്ടോ
തൻ്റെ കാലശേഷം CPM വേണ്ടന്ന തത്വം.
മാധ്യമ ധർമ്മമൊന്നും പറയാൻ പിണറായി ആളായിട്ടില്ല.
താമര വിജയ
പാർട്ടിയുടെ നിലപാട് മത്ര o മതിയൊ. ജനങ്ങൾ വേണ്ടെ. പോലീസ് മാത്രം മതിയൊ
ജനങ്ങൾ തിരഞ്ഞെടുത RSS ഗവണ്മെന്റ് 😂
അല്ല വിജയ വീണ മോളെ കേസ് ഇപ്പോൾ ഒന്നും കേൾക്കുന്നില്ല പൂരം കലക്കിയ ഡീലിന്റെ ഭാഗം ആയിട്ടാവും ലെ മിണ്ടാട്ടം ഇല്ലാത്തത്
ഐസ് ക്രീം കേസ് മുക്കി കേസ് ഒരുക്കി തീർത്ത P ശശിയേയും മറക്കരുത്
M തന്നെ അച്ചു മാമൻ കുറെ നടന്നു ഒന്നും ആയില്ല.... ശശിക്ക് പാർട്ടിയുടെ സ്വന്തം അച്ചുവിനെക്കൾ വലുത് ano കുഞ്ഞാലികുട്ടി
മുഖ്യമന്ത്രിയും CPI(M) സെക്രട്ടറിയും ഒറ്റക്കെട്ടായി പറയുന്നു , എല്ലാ പ്രശ്നങ്ങളും മാദ്ധ്യമ സൃഷ്ടിയാണെന്ന് '
ശരിയാണ് മാദ്ധ്യമങ്ങൾ എല്ലാ പരിധിയും കടന്ന് CM ൻ്റെ മകളുടെ എക്കൗണ്ടിൽ കോടികൾ നിക്ഷേപിക്കുക വരെ ചെയ്യുകയുണ്ടായി.
ഇങ്ങനെയായാൽ എന്താ ചെയ്യുക ?
പിണറായി സാറേ ഒന്നു ഓർഡർ ഇട്ടൂടെ പൂരം കലക്കിയത് അനേഷിക്കാൻ പറയു പൂരം സംരക്ഷിക്കാൻ പറ്റാതെ പോയിലെ
താമര വിജയൻ
ജനങ്ങൾ 🤣എല്ലാം അരി ഭക്ഷണം കഴിക്കുന്നവർ ആണ് പിണൂ കട്ടവൻ തന്നെ കേസ് അന്വേഷണം നടത്തട്ടെ 😂എന്താലെ?????
പൂരം. കലക്കി. അവൻ. തന്നെ. അനേഷിച്ചു. കേരളം. വെള്ളരിക്ക പട്ടണം
ആസപ്പടി മാസപ്പടി മാസപ്പടി
"ജനയുഗം" വലതുപക്ഷ മാധ്യമമായി മാറിയത് എന്നുമുതലാണ് സഖാവെ 😄😄😄😄😄😄😄
ഇറങ്ങി പോകൂ വിജയാ, ഇനിയും കാക്കാനുള്ള വഴി നോക്കുകയാണ്
ജനങ്ങൾ തീരുമാനിക്കും
എന്നാലും 75,000 അൽപ്പം കൂടുതൽ തന്നെ
തൃശൂർ പൂരം കലക്കിയവൻ തന്നെ അന്വേഷണ റിപ്പോർട്ട് ഉണ്ടാക്കി , പൂരം കലക്കാൻ പറഞ്ഞുവിട്ടവൻ്റെ കൈയിൽ കൊടുത്തു.. 😅😅. എന്തായാലും വിജയൻ മോങ്ങിക്ക് കൊടുത്ത വാക്ക് പാലിച്ചു ; BJP ക്ക് സീറ്റ് കിട്ടി ; പ്രത്യുപകാരമായി കരുവന്നൂർ ബാങ്ക് കൊള്ള ED അന്വേഷണം മരവിച്ചു..
ഇവൻ ബഡായി തുടങ്ങി 😂
പിണറായി ഭരണം അവസാനിച്ചാൽ മതി
നാട് നന്നാക്കാൻ വന്ന മോൻ ഇച്ചിരി ഉളുപ്പ്???
അതൊക്കെ സമ്മതിച്ചു. കേരളത്തെ അവകണിച്ചു. ഇതിനൊക്കെ കാരണം മുഖമത്രിയെ ജനങ്ങളെ വിശ്വാസത്തിൽ എടുക്കാൻ പറ്റിയില്ല. വഞ്ചനയും, കളവും ചതിയും നിറഞ്ഞു കിടക്കുകയല്ലേ
4:43
അഹങ്കാരം മാത്രം
കലക്കിയവർ തന്നെ ഉണ്ടാക്കിയ റിപ്പോർട്ട് അല്ലെ😂😂😂😂😂. അത് എന്ത് തന്നെയായാലും നമ്മൾ ഗൗരവമായി എടുക്കുന്നില്ല 😢😢
കഷ്ടം കഷ്ടം കഷ്ടം
പുരം തൃശ്ശൂർകാരുടെ വികാരമാണ് അത് കലക്കൻ അജിത് കുമാർ കളിച്ചു എന്നാണ് തൃശ്ശൂർ കാരുടെ വിശ്വാസം
എന്തൊരു ക്ഷോഭം!ജനങ്ങളുടെ ദാസൻ ജനങ്ങളെ എല്ലാം സുഖിപ്പിച്ചല്ലോ.
ഈ കാലം ഇനി ആവർത്തിക്കാതിരിക്കട്ട.
വലതുപക്ഷ മാധ്യമങ്ങൾ 😂😂
എന്ന് വലതുപക്ഷ വിത്യായാന പാർട്ടി.
സഹായമല്ല. അവകാശമാണ് ' ഇടത് പക്ഷത്തിന എന്താണ് ജോലി. സഹായം തരാതിരുന്നാൽ പ്രക്ഷോഭം നടത്തിക്കൂടെ.
ഉസാറായിക്കിണ്
ഇടനിലക്കാരെ വെച്ച് സഹായം വാങ്ങിക്കൂടെ
അവർ പറയുന്ന ആളുകളെ തലപ്പത്തു വെച്ച് കൊടുക്കുന്നില്ലേ
തന്റെ എല്ലാ കാര്യങ്ങളും അവർ നടത്തി തരുന്നില്ലേ
പൂരം കലക്കിയതും അവർക്ക് വേണ്ടി തന്നെ അല്ലേ
തന്റെ കാപട്യം ജനങ്ങൾ തിരിച്ചറിഞ്ഞു
ജനങ്ങൾക്ക് വേണ്ടിയോ തൻ്റെ മകൾക്ക് വേണ്ടി എന്ന് പറയൂ ഒരു ഇടത് പക്ഷl അനുഭാവി ആയ ഞങ്ങളെ പോലുള്ള ഒരു പാട് ജനങ്ങളുടെ വോട്ട് കിട്ടിയാണ് അതികാരത്തിൽ എത്തിയത് അത് മറക്കേണ്ട.
മാധ്യമങ്ങളെ പയിച്ചത് കൊണ്ട് ആയില്ല സ്വയം തിരുത്തിന് ശ്രമിക്കൂ.
മാധ്യമങ്ങളെ വെല്ലുവിളിക്കുന്നു
തിരിച്ചറിയുന്നവരേറെ..
അഹങ്കാര പ്രതിഷേധത്തിന്റെ സ്വരമാക്കിയ അത്തരം അണി
കളെ സൃഷ്ടിക്കുന്ന പരനാറിക്കൂട്ടം - എന്ത് ചോദിച്ചാ
ലും എതിർത്ത് തോൽപിച്ചുകള
യാം എന്ന രീതി - എന്നാലോ - തൊഴിലാളിപ്പാർട്ടിയിലൂടെ വളർ
ന്ന പരനാറിക്കൂട്ടത്തിന്റെ ആസ്തി നോക്കിയാൽ - ഈ എതിർപ്പടവ് മനസ്സിലാവും - നായനാരും മുഖ്യമന്ത്രിയായിരു
ന്നു - പത്രമാധ്യമങ്ങൾക്ക് - ജനങ്ങൾക്ക് പ്രിയപ്പെട്ട മുഖ്യമന്ത്രി - അപ്പോഴും കമ്യൂണി
സ്റ്റ് പാർട്ടി ഉണ്ടല്ലോ ? നയനാർ
ഇങ്ങിനെ പ്രതിരോധ ഭാഷ തീർത്തോ? പരനാറി ഇന്നിങ്ങിനെ പറയുന്നെങ്കിൽ
മടിയിൽ കനമുണ്ടായിട്ട് എന്ന്
കുറച്ച വിഡ്ഡികളു കൂടി മനസ്സി
ലാക്കിയാൽ കേരളം രക്ഷപ്പെട്ടു
പൂരം കലക്കിയ ആൾ തന്നെ അയാളുടെ കേസ് അന്വേഷിക്കുന്നു shooper 😂😂😂
CPI എന്ത് പറയുന്നു പൂരത്തിൻ്റെ കാര്യത്തിൽ പിണറായി പറയണം
മതി വിജയാ നിന്റെ നാടകം
ഒരു പരിശുദധൻ. കാണാൻ പോകുന്ന പൂരം പറയേണ്ടതില്ല.
എങ്ങിനെ എങ്കിലുംപൈസ ഉണ്ടാക്കണം എന്ന ഒറ്റ ചിന്ത മാത്രം ഉള്ളു
ആരോപണവിധേയർക്കെതിരെ നടപടി വേണ്ട, കുറ്റം തെളിഞ്ഞാൽ മാത്രം നടപടി എന്നാണല്ലോ മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഉമ്മൻ ചാണ്ടി മുതൽ കെ എം മാണി വരെയുള്ളവരുടെ രാജി ആവശ്യപ്പെടുകയും സമരം നടത്തുകയും ആരോപണവിധേയർക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നിയമസഭ തല്ലിപ്പൊളിക്കുകയും ചെയ്ത കാലങ്ങളിൽ സി പി എമ്മിനെ നയിച്ചത് ഇതേ നേതാവാണ്, അദ്ദേഹം പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോഴാണ്. കെ എം മാണിക്കെതിരെ കുറ്റം തെളിയുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ അദ്ദേഹം ഉൾപ്പെടുന്ന പ്രതിപക്ഷം കാട്ടിയിരുന്നെങ്കിൽ നിയമസഭയിലെ ആ കയ്യാങ്കളി ഒഴിവാക്കാമായിരുന്നു. വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു. ഇപ്പോഴത്തെ വിവാദങ്ങളിൽ ഒരു ഭാഗത്ത് ആർ എസ് എസ് ആണെന്ന് വന്നപ്പോൾ മുഖ്യമന്ത്രിക്ക് ശശിയെയോ അജിത് കുമാറിനെയോ പുറത്താക്കണമെങ്കിൽ കുറ്റം തെളിയണം (ആരോപണം ഉണ്ടായാൽ മാത്രം പോരാ). ആരാണ് കുറ്റം തെളിയിക്കേണ്ടത്? കേരള പോലീസ്. ആരാണ് പോലീസിനെ ഭരിക്കുന്നത്? പി ശശിയും അജിത് കുമാറും. ആർ എസ് എസ് നേതാക്കളുമായി രഹസ്യചർച്ച നടത്തി എന്ന് അജിത് കുമാർ സമ്മതിച്ചതാണ്. ആ സമ്മതിച്ച കാര്യത്തിൽ ഇനി എന്ത് തെളിവാണ് സി എമ്മിന് വേണ്ടത്. ആ ചർച്ചയിൽ ഒരു അപാകവും അപകടവും മുഖ്യമന്ത്രിക്ക് തോന്നുന്നില്ല. അതിന് ഒരർത്ഥമേയുള്ളൂ. അദ്ദേഹത്തിന്റെ അറിവോടെയും സമ്മതത്തോടെയും അല്ലാതെ അങ്ങനെ ഒരു കൂടിക്കാഴ്ചക്ക് എഡിജിപി ധൈര്യം കാണിക്കില്ല.
സിപിഎം പോലൊരു പാർട്ടിയിൽ വോട്ട് കച്ചവടം എളുപ്പമല്ല. വലിയ നേതാക്കൾ വഴിവിട്ട് ചിന്തിച്ചാലും പ്രവർത്തകർ ആർ എസ് എസിനോടും ബിജെപിയോടും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും കഠിനമായ വിയോജിപ്പ് പുലർത്തുന്നവരാണ്. അപ്പോൾപിന്നെ എങ്ങനെ ബിജെപിക്ക് സഹായകമായ നിലപാട് ഉന്നത നേതൃത്വം സ്വീകരിക്കും എന്ന സംശയം നീങ്ങിയത് അൻവർ രംഗത്തുവന്നതോടെയാണ്. പൂരം കലക്കൽ എന്ന ആസൂത്രിത നീക്കത്തിലൂടെ തൃശൂരിൽ ബിജെപിക്ക് വിജയം സമ്മാനിച്ചു. പൂരം അലങ്കോലമാകുമ്പോൾ കമ്മ്യൂണിസ്റ്റ് ഹിന്ദുക്കളുടെ പോലും വികാരം വ്രണപ്പെടും. അടിസ്ഥാനപരമായി അതൊരു ക്ഷേത്രോത്സവം ആണല്ലോ. അത് കലങ്ങിയപ്പോൾ ഹിന്ദു വിശ്വാസികളുടെ മനസ്സ് നൊന്തു. അതിൽ സിപിഎമ്മുകാരും ഉൾപ്പെട്ടു. അവർ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു.
സിപിഎമ്മുകാർക്ക് കോൺഗ്രസ് ഒരു ഓപ്ഷൻ ആയിരുന്ന കാലം ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ അല്ല. നേരെ ബിജെപിയിലേക്കാണ് ചായുക. അതുവരെ പറഞ്ഞു നടന്നിരുന്ന മതേതരത്വമൊക്കെ അട്ടത്തെറിഞ്ഞ് അടിപടലം ബിജെപി ആയി മാറാൻ അവർക്ക് നിമിഷനേരം മതിയാകും. ഒരുകാലത്ത് കേരളത്തിന്റെ തെരുവിൽ ബിജെപിക്കും ആർഎസ്എസിനുമെതിരെ ഉയർന്ന ഏറ്റവും കനമുള്ള ശബ്ദം പോലീസ് സേനയിലെ ആർഎസ്എസുകാരെ സംരക്ഷിക്കാനും ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസുകൾ തേച്ചുമായ്ച്ചു കളയാനും നേരിട്ടിറങ്ങുമ്പോൾ പാർട്ടിയിലെ മറ്റു നേതാക്കളുടെ കാര്യം പറയാനുണ്ടോ. ഒരാളുടെ മടിയിലെ കനത്തിന് ഒരു പാർട്ടി ഒന്നാകെ കുലം മുടിഞ്ഞുപോകുന്ന സ്ഥിതിവിശേഷമാണിത്. അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎം തോറ്റമ്പും എന്ന പ്രവചനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അങ്ങനെ കരുതുന്ന ഒരാളല്ല ഞാൻ. തൃശൂരിലേതിനു സമാനമായ ഓപറേഷനുകളിലൂടെ രണ്ട് പാർട്ടികളും പരസ്പരം സഹായിച്ച് നേട്ടം കൊയ്യും എന്നാണ് എന്റെ വിലയിരുത്തൽ. അതിന്റെ ഇടനിലക്കാരൻ ആരാകുമെന്ന് പ്രത്യേകം പറയേണ്ടല്ലോ.
muhammedali kinalur
എനക്കറിയില്ല 😂😂😂😂
ഇപ്പോൾ ഇടതും വലതും ഇല്ല
എല്ലാം വലതു പാർട്ടിയാണ്
അങ്ങനെ ഒരു തോന്നൽ
ഉണ്ടായിരുന്നു
😂
Last worst CM of CPIM in Kerala
❤
മുഖ്യമന്ത്രി പറയുന്നത് വിശ്വാസമില്ല .. പൂരം കലക്കിയത് തന്നെയാണ് എത്ര മൂടിപ്പുതപ്പിച്ചാലും സത്യം പുറത്തുവരും സത്യമേവ ജയതേ
സിപിഎം കാർ പോലും വെറുക്കുന്നു ഈ സർക്കാരിന്റെ പ്രവർത്തനം
ഇവൻ ചെയ്യുന്നത് മാത്രം ശരി...
ചാവാൻ നേരത്ത് ഈ പാർട്ടിയെ നശിപ്പിക്കാഎന്നൊരു വയിപ്പാട് ഉണ്ടോ
ശശി...
cp Im. ജനങ്ങൾക്ക് ഒപ്പമല്ല. പോലീസിന്റെ ഒപ്പമാണ്
ഇയാൾ ഇപ്പോൾ ഓട്ടൻതുള്ളൽ തുടങ്ങിയോ !
നിവർന്നു നിലക്കാൻ വയ്യ 😡😡😡😡😡
കിട്ടിയ ഫണ്ട് എന്ത് ചെയ്തു പറ
നിന്നെ പിരിച്ചുവിട്ടാൽ തന്നെ കേരളത്തിലെ പകുതി മുക്കാലും പ്രശ്നം തീരും
എല്ലാവർക്കും രീതി പഠിപ്പിക്കുന്ന ഏമാൻ
ദേശാഭിമാനി വായിക്കു😂😂😂😂
Same tone to PT and kuzalnadan. Heard understand the purpose
സിപിഐ സെക്രട്ടറി ബിനോയ് വിശ്വം മിണ്ടുന്നില്ല. മറ്റൊരു കാനം. വെളിയം. പോയതോടു കൂടി സിപിഐ തീർന്നു. പൂരം കലക്കിയതു കൊണ്ടന്നുമല്ല ബിജെപി ജയിച്ചത്. സുരേഷ് ഗോപിയോടുള്ള താൽപ്പര്യം കൊണ്ടാണ് ജനങ്ങൾ അ ദേഹത്തെ ജയിപ്പിച്ചത്. പ്രത്യേകിച്ച് സ്ത്രീകൾ ഈ തെ രഞ്ഞെടുപ്പിൽ സുരേഷ് ഗോപി ക്ക് രാഷ്ട്രീയം നോക്കാതെ വോട്ട് ചെയ്തു.
Vishvasichirikkunnu njanghal😮
ഇയാളെ അറസ്റ്റ് ചെയ്യാൻ വകുപ്പ് വല്ലതും ഉണ്ടോ
CM 💪y
Our main policy is Kakkuka Mukkuka and Nakkuka Kakkuka Mukkuka and Nakkuka Kakkuka. Shame on notorious and ruthless and shameless and fatherless CPM criminals
Who is the one who corrected themselves?
ആഭ്യന്തര വകുപ്പ് മാറിയാലും അൽപം ആശ്വാസ.,ആർ എസ്എസ് നിയന്ത്രണംഅഭ്ന്തര വകുപ്പിന്റെ കൈയിലുള്ള ഉന്നത രെ ഉപയോഗിച്ച് തുടരും എന്ന ആണ് അങ്ങേര് മൊഴിയുന്നത്.
Thrissur to kunnamkulam road seriyakumo🤦♂️
താങ്കൾ ആദ്യം rss നൊടപ്പം നിൽക്കാതെ നാടിനോടൊപ്പം നിൽക്കൂ
എന്ത് ചെയ്താലും അതിൽ പാഷാണം കലക്കുന്ന പണി ആയിരുന്നല്ലോ കസേരയിൽ കയറുന്നതിനു മുൻപ് ചെയ്തത് .
കൊടുത്താൽ കൊല്ലത്തും കിട്ടും ദാസാ.!!!!😂
You give correct data.Don't try to fool central govt and people.your fraudulent stand only the problem
നുണകൾ പൊളിയുക തന്നെചെയ്യും
Lotus victorian
Kalla kalla
JEEVAN...VARE......
By supporting Hamas followers, CPI M and congress will make kerala as Bangladesh 😜
Veenamol.rashapettu