Sarath M ഗേജിന്റെ കേബിൾ പോയതായിരിക്കും എല്ലാം അഴിച്ചു നോക്കിയിട്ട് മാറ്റേണ്ടി വരും ടൂൾസ് ഉണ്ടെങ്കിൽ അങ് ചെയ്തു നോക്കെന്നെ സ്വന്തം വണ്ടി അല്ലെ ആരെ നോക്കാനാ നോക്കിയിട്ട് പറ്റിയില്ലേൽ വർക്ക് ഷോപ്പിൽ അങ് കൊടുക്കണം അത്ര തന്നെ 😊😊
ചെ ടാ പഴെ മോടൽ Tv സർവീസ് ചെയ്യുന്ന വിടിയോ ചെയ്യാമോ എന്റെ Tv വർക് ചെയ്യുന്നില്ല വർക് ചെയുതു കോണ്ട് ഇരിങ്കുബോൾ കരിഞ മണം വന്നു Tv of f അയി അത് ഒന്നു പറഞ്ഞു തരുമോ PLS
Oru kalakkan iron box kalanju kitty.... oru pareekshanam nadathanam... thank you and good presentation 🇦🇪
ഞാൻ ഒരു EEE Student ആണ് ചേട്ടന്റെ എല്ലാ വിഡിയോസും കാണാറുണ്ട് റിപ്പയറിങ് സെക്ഷൻ ആണ് ഏറ്റവും കിടു ഇനിയും ഇതു തുടരുക
സൂപ്പർ
ഇത്തരം വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
നല്ലൊരു അറിവ് ആണ് പകർന്നു തന്നതിന് നന്ദി
അന്നും ഇന്നുമുള്ള അവതരണം അജഗജാന്തരം
I repaired my iron box with help of your video 🙂 , Very thanks
Thanks very helpful video👍
ഇത് പോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
+Musthafa Mansoori.....good..
Njanu pradheeshikkunnu
Musthafa Mansoor
Njan service cheythathin sesham chood kooduthalaan 1 l idumbol thanne dress kathukayaan ithin oru solution parayu
Super ikka
Thanks,😍
തുടര്‍ന്നും ഇതുപോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.....
Ikka.... hai nice video
കൂടുതൽ സർവീസ് വീഡിയോ കൾ വരട്ടെ. Ath valare upakaaramaakum
നിസാർ ഞങ്ങൾക്കു താങ്കളുടെ എല്ലാ വീഡിയോകളും ഇഷ്ടപെട്ടിട്ടുണ്ട്. തുടർന്നും ചെയ്യുക.
വളരെ ഉപകാരപ്പെട്ട ഒരു വീഡിയോയായിരുന്നു, നന്ദി.
അയണിന്റെ അടിഭാഗത്തുള്ള കോട്ടിങ്ങ് നഷ്ടപ്പെട്ടാൽ കുഴപ്പമുണ്ടോ? ആ കോടിങ്ങ് നമുക്ക് ചെയ്യാൻ സാധിക്കുമോ?
താല്പര്യം ഉണ്ട്💪💪😎😎
Khalid K ua-cam.com/channels/cpw7THcciPXH8UCUlNdmhA.html
Iniyum pratheekshikkunnu.led tv yude report okke kaanikkamo
It is very useful i hope more like this
Ok വളരെ ഉപകാരം ഇസ്തിരി പെട്ടി ചൂട് കൂട്ടാൻ വല്ല വിദ്യയും ഉണ്ടോ മാക്സിമം കൂട്ടിയാൽ ചൂട് കുറവാണ് കൂട്ടാൻ കഴിയുമോ
k00diya watts ulla coil idu
Ithu ishttaman pashhe kurachukudi valiya sadanangal undakkunna Video cheyyumo
ഇനിയും ഇതുപോലുള്ള ഇൻഫർമേഷൻ നൽകണം
washing machine repairing onn upload cheyyamo
Very good
Help full
സൂപ്പർ നന്ദി
👍 thx 4 the information.. 😊 😊
enikk projecter mobilum ayi connect cheyyunnathinte video onnu parnju taramo pls
Induction cooker service video ido...
Plz
Ningal thane link ullea wire desk top coumputer 'ups' leak connect cheyian patumo
grainter repear
Please continue ur service vedios
Thank you
Bro iron box erthing issuesnte video cheyyumo pls
Super I like it carry on
iron boxinte adiyilulla kara engane remove cheyyam..
Earth complaint എങ്ങിനെ യാണ് ഉണ്ടാകുന്നത്
ചേട്ടാ iron boxinte Heat കൂട്ടുമ്പോൾ Main Switch Trip ആകുന്നു.. അതിനു എന്താ ചെയ്യണ്ടത്....?
Bike petrol tank gauge problem athinte service video cheyyuvo
+Sarath M bike petrol tankinte akathe thurumb kalayunna video cheythirunnu
Athano thankal utheshichad
Sarath M ഗേജിന്റെ കേബിൾ പോയതായിരിക്കും എല്ലാം അഴിച്ചു നോക്കിയിട്ട് മാറ്റേണ്ടി വരും ടൂൾസ് ഉണ്ടെങ്കിൽ അങ് ചെയ്തു നോക്കെന്നെ സ്വന്തം വണ്ടി അല്ലെ ആരെ നോക്കാനാ നോക്കിയിട്ട് പറ്റിയില്ലേൽ വർക്ക് ഷോപ്പിൽ അങ് കൊടുക്കണം അത്ര തന്നെ 😊😊
Arun arun ellam njan nokki kuzhapam onnum kanunilla working aa pashe meter level thetta kanikkunne fuel meter nalla condition aa
Parts vaggan kittumo
Good... Service video i like
Nobe pottipoyal enth cheyyum
Pls hlp
Iron boxile( L N) nthaan udheshikkunnath
Direct coil boxilekk kodukkumbo +be/_ve nokkendadhundo...?
Iniyum pratheekshikkunnu
കറണ്ട് പോയാല്‍ അറിയിക്കുന്ന വല്ല അലാറം ഉണ്ടാക്കി തരുമോ ?
ഇത് പോലെയുള്ള വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു
Super iniyum ithupolulla sarveecing vidios idanam
+nisar ayes OK thanks
knob work aavunnillayengil enthu cheyyumo
ഉപകാരപ്പെട്ടു 😍
thank you for this video
Thnks 4 information
How to make soldring machine at home
Soldering iron undakunna video undakumo
Gd ,thudarnnum egane ulla videos idanam
Polichu machane masss👌👌👌👌👌👌👌👌
ബ്രോ അടിപൊളി
Super......
എന്റെ. ഇസ് box . ഷോർട്ട് ആണെന്ന് തോന്നുന്നു പിന്ന് കുത്തി സുച്ച് ഓണാകിയാൽ കരൻ്റ് പോകും. എന്താ .. കാരണം പറയാമൊ
New information👍
Your a king video
മച്ചാനെ powlichu
അടിപൊളി
+shamil shamil thank you
Videoyude length kurachal nannayirikkum
Home theater speaker grill thurunbu pidikkunnathu agnea mattam annulla video idumoo
plzz how to make soldering machine
വയർ അങ്ങോട്ടും ഇങ്ങോട്ടും മാറിയാൽ കുഴപ്പമുണ്ടോ
സോൾഡറിങ് iron എങ്ങനെ ഉണ്ടാക്കാ വീഡിയോ ചെയ്യോ പ്ലീസ്
തീർച്ചയായും ഇങ്ങനെത്തെ വീഡിയോ ചെയ്യുക
ഉഷാറായി ട്ടോ, മസ്കൂര്‍
Technology ane enike ishtam
Good....👌👌👌👌
super viedo eneyum eganate viedo edaneeee plzz
+Ashiq Aman OK thanks
Spr👍👌
Electric video maathram vidumo
Good video
+WRESTLE MEDIA thanks
Pratheekshkunnu
ചെ ടാ പഴെ മോടൽ Tv സർവീസ് ചെയ്യുന്ന വിടിയോ ചെയ്യാമോ എന്റെ Tv വർക് ചെയ്യുന്നില്ല വർക് ചെയുതു കോണ്ട് ഇരിങ്കുബോൾ കരിഞ മണം വന്നു Tv of f അയി അത് ഒന്നു പറഞ്ഞു തരുമോ PLS
ente veetile iron box complaint anu problem ithanu cut off ayi pokunnu
kiduveee
+Tech guru Malayalam thank you
Cheta iron box ill oru gold coating poyii athe kitooo
Desvin Jayson illa
Ayo
Over heat ആവുന്നത് എങ്ങിനെ ആണു ശരിയാക്കുക ബ്രോ
Gas stove ഫ്ളയിം കുറക്കുമ്പോൾ ഓഫായി പോകുന്നു. ഇത് എങ്ങനെ പരിഹരിക്കും. വീഡിയോ ഇടാമോ?
എത് company യുടെ iron box ആണ് നല്ലത്
+pinto Pullan National
തീർച്ചയായും ഇങ്ങെനെ ഉളള വീഡിയോ വേണം
അയൺ ബോക്സിന്റെ അടിഭാഗത്ത് കറപിടിക്കുന്നു അത് മാറ്റാൻ എന്താ വഴി
സൂപ്പർ ബോക്സിന്റെ മുകളിൽ പറ്റിയ കറകൾ പോകാൻ എന്താ ചെയ്യണ്ടത്
Kalakki💥
anna ,servicing vedio iniyum cheyyanam
പൊളിച്ചു👍
Chetta led bulb unddakkunna video cheyyamo.plse..
+CPIM KARIVELLUR ശ്രമിക്കാം..
Ah vakk mathii nizarkka
എമറ്ജന്സി ലൈറ്റ് സറവീസ് വീഡിയോ ചെയ്യോ...
Plc
powlichu machane
ഉള്ളിൽ നിന്നും സ്പാർക്ക് വരുന്നുണ്ടെൽ എന്തിന്റെ പ്രോബ്ലം ആണ് ബ്രോ
Iniyum venam
servicing video eniyum venam
Table fan complaints koodi repair cheyyunnadh kanikanam
Thank you
+adithya raj welcome
👍👍👍👍👍👍
👌👌
ഒന്നുമറിയാത്തവർ അനുകരിക്കരുത്... ഇതൊക്കെ അപകടം പിടിച്ച പണിയാണ്.... ..
മിക്സി serviese പറഞ്ഞു തരാമോ?
A good video
Hi bro karand adupp service onn vidoo sich aan complete
USE FULL VIDEO & ALL THE BEST 👌👍😎
+Aravind Santhosh thank you so much
Electric shock when touch bottom of iron box. What should do.