ഫ്രാങ്കോ പിതാവിന്റെ പ്രാർത്ഥന കർത്താവു കേട്ടു.....ഇനി എല്ലാവർക്കും പിരിഞ്ഞുപോകാം 😅

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 471

  • @abdulkadarcv.3554
    @abdulkadarcv.3554 2 роки тому +125

    കുറെ കാലങ്ങളായി അൽഭുതങ്ങളാണ് നമ്മുടെ നാട്ടിൽ നടന്ന് വരുന്നത് ബാബരി വിധിയും ഫ്രാൻക്കോവിധിയും തമ്പുരാന്റെ വിധി കുറച്ച് വൈകിവരും നാട്ടിൽ സമാധാനം ഉണ്ടാവട്ടെ.

    • @Guest-uo3rp
      @Guest-uo3rp 2 роки тому +6

      panamullavanu enthum cheyyam

    • @makesense6616
      @makesense6616 2 роки тому +3

      ഒരു കാമപ്രാത്തൻ ബാലപീഡകൻ ഞരമ്പുരോഗി മുഹമ്മദ് നബിയെ ഒക്കെ പ്രവാചകൻ ആയി കാണുന്ന സമൂഹത്തിൽ ഇരയ്ക്കു എങ്ങനെ നീതി കിട്ടും സുഹൃത്തേ 🤣🤣

    • @MuhammadSajid-fr3ph
      @MuhammadSajid-fr3ph 2 роки тому +20

      @@makesense6616 neeyonnum manushya beejathil undaayathalla aturappanu

    • @irshadvarikkoii5770
      @irshadvarikkoii5770 2 роки тому +19

      @@makesense6616കാമ പിതാവിൻ്റെ ജാര സന്തതിയാണോ മകനെ... പിതാവ് ആ വഴിക്കെങ്ങാനം വന്നോ?.... അമ്മയോടൊന്ന് ചോദിക്ക്

    • @musthafanalakath3180
      @musthafanalakath3180 2 роки тому

      @@makesense6616 nee apara Budhi man !

  • @mohasinra2454
    @mohasinra2454 2 роки тому +168

    നീതി തോറ്റു നിധി വിജയിച്ചു. 🙏👏👏💐

    • @makesense6616
      @makesense6616 2 роки тому +2

      ഒരു കാമപ്രാത്തൻ ബാലപീഡകൻ ഞരമ്പുരോഗി മുഹമ്മദ് നബിയെ ഒക്കെ പ്രവാചകൻ ആയി കാണുന്ന സമൂഹത്തിൽ ഇരയ്ക്കു എങ്ങനെ നീതി കിട്ടും സുഹൃത്തേ 🤣🤣

    • @mohasinra2454
      @mohasinra2454 2 роки тому +14

      @@makesense6616 എന്റെ കമ്മെന്റുമായി താങ്കളുടെ മറുപടിക്ക് എന്താ ബന്ധം. നിന്റെ രോഷം കണ്ടിട്ടു നീ മറുപടിയിൽ പറഞ്ഞ മുഹമ്മദ് ന്റെ ആൾക്കാർക്ക് ജനിച്ചപോലുണ്ടല്ലോ. 😄

    • @abcdjunctionl7439
      @abcdjunctionl7439 2 роки тому +5

      @മാത്തൻ , നീ മാത്തനല്ലെടാ പോത്തൻ ആണ് പോത്തൻ,😄😅🤣😂

    • @abcdjunctionl7439
      @abcdjunctionl7439 2 роки тому +4

      @@makesense6616 നാണമില്ലാതെ കോപ്പി പേസ്റ്റ് ചെയ്യാതെ പോയി വല്ല വാഴക്കും വളമിട്, അതാണ് നിനക്ക് പറ്റിയ പണി.,😅🤣😂

    • @makesense6616
      @makesense6616 2 роки тому

      @Master craft അച്യുത് മാമ സാത്തേക്... കിമൊത്തി അൽബാനി.. X 🤣🤣

  • @shafijamohmd6670
    @shafijamohmd6670 2 роки тому +72

    കോടതി വീണ്ടും വീണ്ടും വിശ്വാസയോഗ്യമല്ലാതായിരിക്കുന്നു, ലജ്ജ തോന്നുന്നു നമ്മുടെ നീതിന്യായ വ്യവസ്ഥയോട് 😡😡

    • @koyakuttyk5840
      @koyakuttyk5840 2 роки тому

      ഈകേസിലെസ്ത്രീകളും ബുള്ളിഭായ്
      അപമാനിക്കപ്പെട്ട സ്ത്രീകളും നീതികി
      ട്ടാതായ്

  • @maqsoodk.m7551
    @maqsoodk.m7551 2 роки тому +77

    ഇതാണ് പണത്തിനു മുകളിൽ പരുന്തും പറക്കില്ല എന്ന് പറയുന്നത്

  • @sajeevsaji7541
    @sajeevsaji7541 2 роки тому +22

    ഫ്രാങ്കോ യ്‌ക്ക് ഇനിയും യഥേഷ്ടം ,,പേടി കൂടാതെ punni, യാഹ വെള്ളം തളിച്ച് കളിക്കാം,,,ഫ്രാങ്കോ യേ,,നീയെത്ര ഭാഗ്യവാൻ ,,,,പാവ ,,പ്പെട്ട കന്യാ സ്ത്രീ കളെ കർത്താവ് കാക്കട്ടെ ,,

  • @aboobackermuhammedali7448
    @aboobackermuhammedali7448 2 роки тому +96

    കുറ്റവിമുക്തനായ സ്ഥിതിക്ക് അടിച്ചു പൊളിച്ച് തിമിർത്ത കാലങ്ങളെയോർത്ത് സന്തോഷിച്ച് ഇനിയും വിശുദ്ധനായി വിലസാം,,,

    • @makesense6616
      @makesense6616 2 роки тому

      ഒരു കാമപ്രാത്തൻ ബാലപീഡകൻ ഞരമ്പുരോഗി മുഹമ്മദ് നബിയെ ഒക്കെ പ്രവാചകൻ ആയി കാണുന്ന സമൂഹത്തിൽ ഇരയ്ക്കു എങ്ങനെ നീതി കിട്ടും.. 🤣🤣

    • @immuskitchen6249
      @immuskitchen6249 2 роки тому +6

      @@makesense6616 കാമ ഭ്രാന്ത് ആർക്കാ ഉള്ളത് എന്ന് ലോക ജനതക്ക് അറിയാം. ആദ്യം സത്യം മനസ്സിലാക്കൂ. നിന്റെ പെങ്ങന്മാരെ അച്ഛൻ ഇങ്ങിനെ ചെയ്താൽ നീ വിശുദ്ധ ൻ എന്ന് പറയോ. തെറ്റ് ആര് ചെയ്താലും തെറ്റായി കാണുക.

    • @salimicheal2168
      @salimicheal2168 2 роки тому

      Aameen

  • @sahlakodinhiyath1391
    @sahlakodinhiyath1391 2 роки тому +53

    ലോകത്ത് ഏറ്റവും വിത്യസ്ഥമായ രാജ്യം നമ്മുടെ രാജ്യം തന്നെ !!

  • @ameerkn4429
    @ameerkn4429 2 роки тому +26

    ഇതെ പോലെ ആ സിനിമാ നടനേയും കർത്താവെ നീ വിടുതൽ നൽകേണമേ ആമേൻ

  • @chandranthavaranayil6597
    @chandranthavaranayil6597 2 роки тому +38

    ഒരിക്കൽ കൂടി സത്യം പരാജയപെട്ടിരിക്കുന്നു 🙄🙄വാഴ്ത്തപ്പെട്ടഫ്രാങ്കോ പിതാവേ മാനവരാശിക്കു വിനയായ കൊറോണ വൈറസിൽനിന്നും രക്ഷ പ്രാപിപാൻ മധ്യസ്ഥ പ്രാർത്ഥന നടത്തേണമേ...!!"

  • @abcdjunctionl7439
    @abcdjunctionl7439 2 роки тому +57

    " നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ"; എന്നതിന് പകരം " പാപം ചെയ്തവർ ഇനി അൽപ്പം മധുരം കഴിക്കട്ടെ" എന്നാക്കാം അല്ലേ,😅🤣😂

  • @Realindian1771
    @Realindian1771 2 роки тому +46

    പ്രതിക്ഷിചു ഏതായാലും ഇരയെ ജീവപര്യന്തം സിക്ഷികാത്ത കോടതിക്ക്‌ അഭിവാദ്യങൾ🧐

  • @jafarhaneefa2527
    @jafarhaneefa2527 2 роки тому +40

    അപാരം തന്നെ കോടതിയിൽ ഇരിക്കുന്ന അണ്ണന്മാർ

  • @fakrudheenm9679
    @fakrudheenm9679 2 роки тому +21

    ഇന്ത്യയുടെ നിയമ വ്യവസ്ഥ പൗരപ്രമുഖർക്കും സമ്പന്നർക്കും മാത്രമുള്ളതാണ്

  • @iqbalwdr4700
    @iqbalwdr4700 2 роки тому +46

    ഇത്തരമൊരു വിധി നമുക്ക് അടുത്ത് തന്നെ ഇനിയും കേൾക്കാം നടി ആക്രമിക്കപ്പെട്ട കേസിൽ കാത്തിരുന്നു കാണാം കോടതികളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുമോ

  • @razak.m.m9894
    @razak.m.m9894 2 роки тому +48

    സഭ, പോലീസ്, പ്രോസിക്യൂഷൻ കൂടാതെ സർക്കാർ കൂട്ട് കെട്ട് വിജയിച്ചു. പാവം കന്യാ സ്ത്രീക്കും/സ്ത്രീകള്ക്കും നേരെ നീതിയുടെ വാതിൽ കൊട്ടിയടച്ചവർക്ക് സ്തോത്രം. ഇനിയും വളരട്ടെ കാപട്യത്തിൻ്റെ കുപ്പായമണിഞ്ഞ പൗരോഹിത്യം.

  • @abcdjunctionl7439
    @abcdjunctionl7439 2 роки тому +16

    " ഓപ്പറേഷൻ സക്സസ് പക്ഷെ രോഗി മരിച്ചു പോയി" എന്ന അവസ്ഥയാണ്. ഏതായാലും" പിതാവിന്റെയും സഭയുടേയും കോടതിയുടേയും നാമത്തിൽ. ആമേൻ...."

  • @sreedharanpillai9745
    @sreedharanpillai9745 2 роки тому +52

    കേശു ഈ വീടിന്റെ നാഥൻ.ഫ്രാങ്കോ ഈ നാടിന്റെ രക്ഷകൻ .😂😂

    • @makesense6616
      @makesense6616 2 роки тому +1

      ഒരു കാമപ്രാത്തൻ ബാലപീഡകൻ ഞരമ്പുരോഗി മുഹമ്മദ് നബിയെ ഒക്കെ പ്രവാചകൻ ആയി കാണുന്ന സമൂഹത്തിൽ ഇരയ്ക്കു എങ്ങനെ നീതി കിട്ടും.. 🤭🤣

  • @ashrafpp485
    @ashrafpp485 2 роки тому +1

    ഇവിടുത്തെ കോടതി വിധി നമ്മൾ എത്ര കേട്ടതാണ്. ഇനി ഫ്രാങ്കോക്ക് തുടർന്നും പീഡനവും മറ്റുമായി മുന്നോട്ടുപോകാം.

  • @shmsha8851
    @shmsha8851 2 роки тому +79

    ഫ്രാങ്കോ ഇന്ന് ചിരിച്ച് ചാകും 🤣🤣🤣🤣

    • @shahitalks2019
      @shahitalks2019 2 роки тому +1

      🤣🤣

    • @makesense6616
      @makesense6616 2 роки тому +1

      ഒരു കാമപ്രാത്തൻ ബാലപീഡകൻ ഞരമ്പുരോഗി മുഹമ്മദ് നബിയെ ഒക്കെ പ്രവാചകൻ ആയി കാണുന്ന സമൂഹത്തിൽ ഇരയ്ക്കു എങ്ങനെ നീതി കിട്ടും.. 🤭🤣

    • @nadheerkuttyali5232
      @nadheerkuttyali5232 2 роки тому

      @@makesense6616 സൗദിയിൽ ആയിരുന്നുവെങ്കിൽ എനിക് ഓർക്കാനേ വയ്യ

    • @makesense6616
      @makesense6616 2 роки тому +1

      @@nadheerkuttyali5232 സൗദി രാജാവ് സൽമാന്റെ മൂന്നാമത്തെ ഭാര്യയുടെ മകൻ ആണ് ഇസ്ലാമിന്റെ അന്തകൻ മുഹമ്മദ് ബിൻ സൽമാൻ 💪🤣

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 2 роки тому +26

    ഫ്രാങ്കോ ഇനിയും താങ്കൾക്ക് കന്യസ്ത്രീകളുടെ കന്യകാത്വം കവർന്നെടുക്കാം. അല്ലയോ സഹോദരിമാരെ ഇനി നിങ്ങൾ സന്യസിക്കാൻ ഇവന്മാരുടെ മാളങ്ങളിൽ പോകരുത്. യേശുവിന്റെ മണവാട്ടിയാകാൻ വീട്ടിൽ ഇരുന്നാലും സന്യാസിക്കാം......

    • @shinammasebastian2298
      @shinammasebastian2298 2 роки тому +1

      കിതാബിൻ ഉന്മാദം

    • @abdulshukkoor4916
      @abdulshukkoor4916 2 роки тому +1

      @@shinammasebastian2298ഫ്രങ്കോ പിതാവ് മാമോദിസാ വെളം ഒഴിച്ചു തന്നിട്ടുണ്ട് അല്ലെ കൊച്ചു കള്ളി😀

  • @surendrantk1575
    @surendrantk1575 2 роки тому +1

    ഇനി ആരെയും ബലാം ൽ സംഘം ചെയ്യാം.കർത്താവ് കൂടെ ഉണ്ട്

  • @noushadvpm9980
    @noushadvpm9980 2 роки тому +40

    സാക്ഷികൾ കുറു മാറാതെ തന്നെ വിധി തലകുത്തി മറിയും എന്നത് ദിലീപിന് വലിയ പ്രതീക്ഷകൾ നൽകുന്നു

  • @hamsahk4576
    @hamsahk4576 2 роки тому +20

    ഇവന്മാരുടെ അരമനകളിലെയും കന്ന്യാ മഠങ്ങളിലെയും കിണറുകൾ ആർത്തിപൂണ്ട് വായപൊളിച്ചു നിൽപ്പുണ്ട്,,,,സാധുക്കളും നിഷ്കളങ്കരും നിരാലംബരുമായ സിസ്റ്റേഴ്സിനെയും അവരുടെ കുടുംബാങ്ങങ്ങളെയും കാരുണ്ണ്യവാനായ ദൈവം കാത്തുരക്ഷിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന 😍

  • @hamzakodakkattil7720
    @hamzakodakkattil7720 2 роки тому +11

    സത്യംതോറ്റു അസത്യംവിജയിച്ചു.
    എനിപരലോകത്തേക്ക് വിടാം

  • @naseervava8339
    @naseervava8339 2 роки тому +14

    "പണത്തിനു മീതെ പരുന്തും പറക്കില്ല.."
    എത്ര സത്യം ...
    എല്ലാം കാണുന്ന കർത്താവ് ഇതിനെല്ലാം മുകളിൽ ഉണ്ട് Mr Franko..

  • @Sk-pf1kr
    @Sk-pf1kr 2 роки тому +9

    ലോകത്തെ ഏറ്റവും നീചമായ കോടതി ഇന്ത്യയിൽ

  • @sabirkareem9206
    @sabirkareem9206 2 роки тому +2

    😝😝😝😝😝ഈ പുസ്പം പുണ്യാളൻ ഫ്രാങ്കോക്ക് സമർപ്പിക്കുന്നു⚘⚘

  • @justdoit554
    @justdoit554 2 роки тому +48

    എന്നെ അത്ഭുതപ്പെടുത്തിയത് വിധി വരും
    മുൻപേ കോടതിയോട് നന്ദി പറഞ്ഞ നോട്ടീസ്
    പ്രങ്കോയുടെ അനിയയികൾ വിദരണം
    ചെയ്തു

    • @zeena9754
      @zeena9754 2 роки тому +4

      ഈ പിതാ ക്കന്മാർ കള്ളക്കടത്തു പെണ്ണ വിടത്തവും തന്നെ

    • @abcdjunctionl7439
      @abcdjunctionl7439 2 роки тому +1

      Advance wishes to the honorable court,😅🤣😂

  • @Msk-nt6wm
    @Msk-nt6wm 2 роки тому +12

    ആവനാഴി എന്ന സിനിമയിൽ മമ്മുട്ടി എന്ന പോലീസ് ഇൻസ്പെക്ട്ടർ പറഞ്ഞത് പോലെ എല്ലാ തെളിവുകളും നിരത്തി കോടതിയിൽ വാദിച്ചാലും കേസ്സന്വേഷിച്ച പോലീസുദ്യോഗസ്ഥൻ്റെ വായിൽകഴുകാതെ - .......
    (ഇത്രയേ മമ്മുട്ടി പറഞ്ഞുള്ളു)

  • @AVahid-fg3yc
    @AVahid-fg3yc 2 роки тому +13

    1) ഫ്രാങ്കോ പാതിരിയുടെ കുറ്റത്തിൻ്റെ വിധി.
    2) ബാബരി മസ്ജിദ് വിധി.
    3) ബാബരി മസ്ജിദ് തകർത്തവരെ ലോകം കണ്ടതാണ് അവരെ വെറുതെ വിട്ട വിധി.
    4) ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതി കിട്ടാത്ത വിധി.
    5) ഇന്ത്യയിലെ പലയിടങ്ങളിലും സ്ഫോടന പരമ്പര നടത്തിയ ഹിന്ദു തീവ്ര വാദികളിലെ പ്രധാന പ്രതികളെ വെറുതെ വിടുകയും ജാമ്യം കൊടുക്കയും ചെയ്ത വിധി.
    6) ഗുജറാത്ത് കലാപത്തിൽ പ്രതിയായ അമിത് ഷായെ വെറുതെ വിട്ട വിധി.
    7) ഭക്ഷണത്തിൻ്റെ പേരിൽ ,വസ്ത്രത്തിൻ്റെ പേരിൽ കൊല നടത്തിയവർക്ക് തക്കതായ ശിക്ഷ നൽകാത്ത വിധികൾ
    8) അനേകമനേകം വർഗ്ഗീയ പ്രസംഗം നടത്തിയ ഹിന്ദു സന്യാസിമാർ ,എംപിമാർ ഇവർക്കെതിരെ ഒരു നടപടിയും എടുക്കാത്ത നീതിപീഠം .
    അങ്ങിനെ നീളുന്ന പട്ടിക അനീതി വാഴുന്ന ലോകം ,പണവും അധികാരവും വാഴുന്ന ലോകം

    • @abdulmuthalibabdulmuthalib6464
      @abdulmuthalibabdulmuthalib6464 2 роки тому

      ഇത് ഇന്ത്യ മഹാരാജ്യമാണ്, താങ്കൾ നീതി പ്രതീക്ഷിച്ചോ ?

    • @abdulmuthalibabdulmuthalib6464
      @abdulmuthalibabdulmuthalib6464 2 роки тому

      @Arjun S Nair അർജുൻ നായരെ...നായൻമാരുടെ പാരമ്പര്യം എന്നെകൊണ്ട് പറയിപ്പിക്കണോ ?,

    • @abdulmuthalibabdulmuthalib6464
      @abdulmuthalibabdulmuthalib6464 2 роки тому

      @Arjun S Nair താൻ ദൈര്യമായിട് വിളമ്പ് മുത്തേ..., എന്നാലല്ലേ എനിക്കും വിളമ്പാൻ പറ്റുള്ളൂ

  • @kingyt8288
    @kingyt8288 2 роки тому +5

    എത്രയൊക്കെ പറഞ്ഞാലും സത്യം എന്താണെന്നു വിധിച്ചവർക്കും ജയിച്ചവർക്കും. ഒക്കെ അറിയാം

  • @ymforindia4509
    @ymforindia4509 2 роки тому +14

    ഇങ്ങനെ ഒക്കെയാണ് നമ്മുടെ കോടതി. ഇതൊക്കെ ഒരു joke അല്ലെ. സതോഷമായി അച്ചോ സന്തോഷമായി. തുടരൂ ഇങ്ങനെ തുടരൂ. നമ്മുടെ ഇന്ത്യ നിങ്ങൾക്കൊക്കെ സ്വർഗ്ഗമാണു

  • @ptr18
    @ptr18 2 роки тому +33

    പണത്തിനു മുകളിൽ പരുന്തും നീതിയും പറക്കില്ല. അങ്ങിനെയൊക്കെയായിട്ടാണ് എല്ലാ തെറ്റുകളും വീണ്ടും ഉണ്ടാകുന്നത്

  • @Axif-10
    @Axif-10 2 роки тому +12

    അകത്ത് കിടക്കണമെങ്കിൽ അവൻ തീവ്രവാദിആകണം മനസ്സിലായില്ലേ മുസ്ലിമാകണം 😄😄😔😔

  • @noushadvpm9980
    @noushadvpm9980 2 роки тому +7

    വാളയാറിലെ ചെക്പോസ്റ്റ് ഉദ്യഗസ്ഥരെ കാൾ അതപ്പതിച്ചു നമ്മുടെ ജഡ്ജി മാർ... ഇവരുടെ കൈകുലി പിടിക്കാൻ പാടില്ലേ

  • @jafarudeenmathira6912
    @jafarudeenmathira6912 2 роки тому +10

    സഭാപിതാക്കന്മാരുടെ ആത്മവിശ്വാസം വ൪ദ്ധിപ്പിക്കുന്ന വിധി.

  • @ummerkm7296
    @ummerkm7296 2 роки тому +2

    വീഡിയൊ
    എണ്ണം കൂടുമ്പോൾ
    നിലവാരം കുറയുന്നില്ലെ
    എന്ന് സംശയിക്കുന്നു ...
    ഭാഷാ,
    വാചകങ്ങളുടെ
    ഘടന ഇതൊക്കെ
    പ്രശ്നമാകുന്നുണ്ട് ..
    ഭാഷാ പ്രാവീണ്യമുള്ള
    സഹായി വേണ്ടതുണ്ടെന്ന്
    കരുതുന്നു ...
    എങ്കിലും ഇഷ്ടം അനിൽ സർ .....
    പ്രത്യേകിച്ചും മുസ്ലിം സമുദായ
    വിഷയങ്ങളിൽ തിരുത്തൽ ശക്തി ആകാനുള്ള ശ്രമങ്ങൾക്ക്
    കട്ട സപ്പോർട്ട് ...

  • @najeelas66
    @najeelas66 2 роки тому +22

    2014 തിരഞ്ഞെടുപ്പിന് മുമ്പ് ദാമോദർ ജി യേം അമിട്ട് ഷൂ നേം വെറുതെ വിട്ടത് കോടതിയായിരുന്നു 😏
    ഏതായാലും ഫ്രാങ്കുവിൻറെ prank തുടരും 🤒

  • @muhammedansary617
    @muhammedansary617 2 роки тому +16

    കർത്താവിന്റെ അത്ഭുത പ്രവർത്തനം 😄

  • @malimali20
    @malimali20 2 роки тому +118

    ഫ്രാങ്കോ കോടികൾ കൊടുത്തു എന്ന് വിശ്വസിക്കുന്നവർ like അടിക്കുക.

  • @skyeskey7412
    @skyeskey7412 2 роки тому +1

    ഫ്രാങ്കോ ഇനി പഞ്ചാബിൽ നിന്ന് തിരിച്ചു വരുമ്പോൾ കന്യാസ്ത്രീകളുടെ കാര്യം അലോചിക്കുമ്പോൾ സങ്കടം തോന്നുന്നു🤭

  • @basheer1023
    @basheer1023 2 роки тому +9

    ഇനി ദൈവത്തിന്റെ കോടതിയിലെ ശിക്ഷ മാത്രമേ ബാക്കിയുള്ളു

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 роки тому +18

    പാവം നീതി പണക്കാറ്റിൽ വഴി മാറി പറന്നു . നീതിയേ .......! നീയെന്നാണ് ഇരയുടെ കൂടെയുണ്ടാവുക.... "പഴഞ്ചൊല്ല് .. പണത്തിന്മേൽ പരുന്തും പറക്കില്ല. "

  • @shebaabraham687
    @shebaabraham687 2 роки тому +3

    എല്ലാ വമ്പൻമാരെ യും വെറുതെ വിടും വിശപ്പടക്കാൻഒരു കഷണം റൊട്ടി മോഷ്ടിച്ചമധുവിനെ പോലെ ഉള്ളവരെ ശിക്ഷിക്കും😔

  • @ചങ്ങാതി
    @ചങ്ങാതി 2 роки тому +13

    മഠങ്ങൾ 😜😜😜ഇനി അച്ഛന്മാരുടെയും,കപ്യര്മാരുടെയും റെഡ്സ്ട്രീറ്റ് ആവുന്ന കാലം വിദൂരമല്ല.. അതും ഹൈ കോടതിയുടെ സംരക്ഷണത്തിൽ,, ദൈവത്തിന്റെ മേൽനോട്ടത്തിൽ 👍👍👍അച്ഛൻ മാരെ നിങ്ങൾ പൊളിക്ക് 😂😂😂

  • @naushadph2189
    @naushadph2189 2 роки тому +1

    കർത്താവിൻറെമണവാട്ടികളാണേ
    ഒരുനാൾഇതേക്കുറിച്ച്കർത്താവ്ചോദിക്കുകയില്ലേ
    അന്ന്ആരെല്ലാംഉത്തരംപറയേണ്ടിവരും?

  • @harismohammed9702
    @harismohammed9702 2 роки тому +32

    കന്യാസ്തികൾ കാത്തു നിൽക്കുന്ന യേശു വന്നാലെ എനി നീതി കിട്ടു ....😢

  • @thalathc583
    @thalathc583 2 роки тому +1

    ഇനി പരാതി കൊടുത്ത വരെയൊക്കെ ശരിക്കൊന്ന് കാണുന്നുണ്ട് . എന്റെ കിരീടവും അംശവടിയും എവിടെ

  • @aneefpallikkanddy6527
    @aneefpallikkanddy6527 2 роки тому +1

    കർത്താവിനെ ജഡ്ജി തോൽപിച്ചു

  • @ammuthrikkakara2824
    @ammuthrikkakara2824 2 роки тому +2

    അങ്ങനെ ഫ്രാങ്കോ പിതാവിന് സ്പിരിച്വാലിറ്റി യും സെക്ഷ്വാലിറ്റി ആസ്വദിക്കാം

  • @shabeermlr219
    @shabeermlr219 2 роки тому +7

    ബാബരി മസ്ജിദ് വിധിയും പ്രാങ്കോയും ... രണ്ടിലും നീതി ജയിച്ചു

  • @asharaf8379
    @asharaf8379 2 роки тому +1

    കാരണവൻമാർ പറയാറില്ലേ പണത്തിനു മീതെ ഒരു ജഡേജയും പറക്കില്ല.....എന്തോന്നടേയ്... കാലം കഴിക്കണ്ടേ

  • @christudas8012
    @christudas8012 2 роки тому

    ഫ്രാങ്കോ പിതാവിന് വെടി വഴിപാട്(ക്രിസങ്കി വക ).... മഠത്തിലെ ശേഷിക്കുന്ന കന്യാസ്ത്രീകൾക്ക് മാതാവാകാൻ വിശുദ്ധ ഫ്രാങ്കോയുടെ കുനിഞ്ഞു നിന്നുള്ള മണിയടി (സൗജന്യം)
    അൽമായന്മാരുടെ കൂട്ട ഓരിയിടൽ,.......
    വിശുദ്ധ ഫ്രാങ്കോയെ നിന്റെ നാമം വാഴ്ത്തപ്പെടട്ടെ...
    എല്ലാ സ്ത്രീകളും നിന്റെ കരങ്ങളാൽ ശക്തിപ്പെടട്ടെ.....
    നിന്റെ ചെങ്കോലിനു നീളം കൂടാൻ പ്രത്യേക പൂജ നടക്കട്ടെ..,. നിന്റെ അംശവടി കന്യകകളുടെ മേൽ ഇനിയും പതിക്കട്ടെ....
    ആമേൻ 🙏
    😂😂😂😂😂😂😂🤪🤪🤪

  • @mkedayath
    @mkedayath 2 роки тому +6

    തമാശക്കാണെങ്കിലും ദ്വയാർത്ഥം വച്ചാണെങ്കിലും "സർവ്വ സ്തുതിയും ഫ്രാങ്കോ പിതാവിന്" എന്ന പരാമർശം ഒഴിവാക്കണമായിരുന്നു

  • @vk9141
    @vk9141 2 роки тому +6

    കർത്താവ് ഫ്രാങ്കോയ്ക്ക് ഇനിയും കന്യാ സ്ത്രീകളെ തുരു തുരു രാ? പിടിപ്പിക്കാൻ അവസരം കൊടുക്കട്ടെ .! ആ മേൻ !

  • @neelimavungal
    @neelimavungal 2 роки тому +21

    "ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് " എന്ന ആപ്തവാക്യം അന്വർത്ഥമാക്കിയ കോടതി വിധിക്ക് അഭിനന്ദനം.

  • @nowshadnowshad9087
    @nowshadnowshad9087 2 роки тому +1

    കണ്ണുമൂടികെട്ടിയത് കൊണ്ട് നീതി നിഷേധിക്കപ്പെട്ടവന്റ ദയനീവസ്ഥ നിയമത്തിന്റെ പ്രതീകം കാണാതിരിക്കുന്നത് സ്വാഭാവികം

  • @gireeshbabu2911
    @gireeshbabu2911 2 роки тому +1

    ഏഴാം വാക്യം മടിശില യിൽ നിന്നും ഒത്തിരി സ്വർണ്ണനാണയങ്ങൾ വീഴുന്നതിന്റെ കിലുക്കം കേട്ട് സത്യം പേടിച്ചു മാളത്തിൽ കയറി ഒളിച്ചു.

  • @ajuajmal8058
    @ajuajmal8058 2 роки тому +32

    നീതി ദേവത പണത്തിന്റെയും പവറിന്റെയും മുന്നിൽ കണ്ണടച്ച വിധി, 😔

  • @muneerashiyas4011
    @muneerashiyas4011 2 роки тому +3

    നീതിയോടൊപ്പം സത്യത്തോടൊപ്പം ഉറച്ചു നിൽക്കുന്നവർ ഇരയോടൊപ്പം നിന്ന് ഇവരെ എല്ലാ നിലക്കും തോൽപ്പിക്കാനാവില്ലേ

  • @rasheedchelakkad7262
    @rasheedchelakkad7262 2 роки тому +1

    ഏക ആശ്രയമായിരുന്ന നീധിന്യായ വ്യവസ്ഥയും മാഫിയ വൽക്കരിക്കപ്പെട്ടു;

  • @mohamedkutty4939
    @mohamedkutty4939 2 роки тому +1

    പാപികളെ ദൈവം പനപോലെ വളർത്തും

  • @AVahid-fg3yc
    @AVahid-fg3yc 2 роки тому +5

    പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നടക്കും എന്നതിനുള്ള തെളിവാണ് ഈ വിധിയിലൂടെ നമുക്ക് കാണാൻ കഴിയുക.

  • @abdullaabdu1277
    @abdullaabdu1277 2 роки тому +1

    പിതാവിനെ വാഴത്തപെട്ടവനായി പ്രഖ്യാപിക്കണം

  • @naisasoofy4997
    @naisasoofy4997 2 роки тому +2

    ഏതായാലും മഅദനി ഉസ്താദിന് മാത്രം അന്തിമ വിധിയും, വിചാരണയും 'സാക്ഷിയും ഇല്ല. നാഥൻ്റെ കോടതിയിൽ എല്ലാ വിധിയും ഒരിക്കൽ വരും

  • @chinthacheenth2577
    @chinthacheenth2577 2 роки тому +3

    പ്രതികൾ ആഗ്രഹിക്കുന്ന വിധികൾ നൽകി കോടതികൾ പ്രതികളെ അനുഗ്രശിക്കുന്ന സുവർണ്ണ കാലം 😆

  • @kasimkasim2823
    @kasimkasim2823 2 роки тому +3

    നിങ്ങളെന്തിന് ദൈവത്തെ സ്തുതിച് കളിയാക്കണം.?
    ഈ വിധി പറഞ്ഞ ജഡ്ജിയോട് നമുക്കെല്ലാം ഒരു പാട് ചോദ്യങ്ങൾ ചോദിക്കാനില്ലെ?.
    ഒരു ന്യായാധിപൻ്റെ വിധിക്കപ്പുറവും സത്യമുണ്ടെന്ന് കാലം തെളിയിച്ചിട്ടില്ലെ.
    ഈ വിധി പറഞ്ഞ ജഡ്ജി തന്നെ ഇതിൻ്റെ സത്യാവസ്ത ഒരിക്കൽ വിളിച്ചു പറയും ഇത് കട്ടായം.

  • @gracyvarghese7772
    @gracyvarghese7772 2 роки тому

    പാട്ടു കുർബാന കലക്കി ...
    PC പുണ്യാളനേയും സന്ദർശിച്ചനുഗ്രഹം വാങ്ങി.
    കർത്താവല്ല : നോട്ടു കെട്ടു .

  • @abdulhasanchettali641
    @abdulhasanchettali641 2 роки тому +6

    ഇനി ഫ്രാങ്കോ ചേട്ടൻ സമീപിക്കാൻ പോകുന്ന കർത്താവിൻറെ മണവാട്ടിമാർ മുട്ടുകാൽ മടക്കി ഒരു പ്രയോഗം നടത്തിയാൽ തീരുന്ന പ്രശ്നമേയുള്ളൂ. കോടതിയും പോലീസും ഒന്നും വേണ്ട.

  • @basheerkung-fu8787
    @basheerkung-fu8787 2 роки тому +12

    അഭയക്കേസിലെ ഒരു പ്രതിയെ വെറുതെവിട്ടു.. പിന്നെയാണോ ഇത്..

  • @jainulabdeenks7160
    @jainulabdeenks7160 2 роки тому +1

    ഡായ് ഡായ് ചെല്ലം മേലെ ഒരു കോടതി ഇരിക്കുത് അങ്കെ പാർക്കാലം.

  • @MSKHAN-qv1ky
    @MSKHAN-qv1ky 2 роки тому

    അഭയക്കേസിൽ നാർക്കോ പരിശോധനയിൽ ,തലക്കടിച്ചത് ആരെന്നും കിണറ്റിൽ വലിച്ചിഴച്ച് കൊണ്ടു പോയിട്ടത് ആരെന്നും മയക്കത്തിൽ അൽപം വ്യക്തമായി തന്നെ പറയുന്ന വീഡിയോ ദൂരദർശൻ വാർത്തയിൽ ഞാനും കണ്ടിരുന്നു. ഒരു മിനിറ്റിനകം ആ വാർത്ത പെട്ടന്ന് നിലച്ച് അടുത്തതിലേക്ക് മാറി ,,,,, പിറ്റേന്ന് തന്നെ "നാർക്കാ ടെസ്റ്റിംഗ് "മനുഷ്യവകാശ ലംഘനമെന്നും യുക്തിരഹിതമെന്നും കോടതി പറഞ്ഞ് ആ ടെസ്റ്റിൻ്റെ വായടച്ചു ,,,,,പിന്നെ ഈ കേസിൽ മാത്രം എങ്ങനെ പ്രാങ്കോ കുറ്റവാളിയെങ്കിലും ശിക്ഷിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം ?? ???? (കുറ്റവാളിയാണെന്ന് ഞാൻ അഭിപ്രായപ്പെടുന്നില്ലാ)അരമനക്കുള്ളിലെ ഇത്തരം കലാപരിപാടികളൊന്നും ക്യാമറ ഓൺ ചെയ്ത് വെച്ച് നടത്തുന്നവയ അല്ലാത്തതിനാൽ ഇനിയെലും പീഡനം അനുവദിക്കാനാവില്ലാ എന്നുള്ളവർ ഓരോ കൊച്ചുപിച്ചാത്തി കരുതി വെക്കുക ,, സുന കണ്ടിച്ചെടുക്കുക ,,,, ഇല്ലേൽ കമ്പി വലയിട്ട് പൂട്ടി ഭദ്രമാക്കാത്ത കിണറുകൾ നിങ്ങൾക്കായി കാത്തിരിപ്പുണ്ടെന്ന് മനസിലാക്കുക ,,,, ഇതൊന്നുമല്ലൽ ആ വസ്ത്രം ഉപേക്ഷിച്ച് പുറത്ത് വന്ന് ഒരു കുടുംബ ജീവിതം നയിക്കുക ,കന്യാകത്വം നഷ്ടപ്പെട്ട് കർത്താവിൻ്റെ മണവാട്ടിയായി ചെന്നാൽ അങ്ങേര് പെട്ടന്ന് കണ്ടു പിടിക്കും ( തൻ്റെ പേരിലുള്ള സ്വത്ത് മുഴുവൻ സഭയിൽ ചേരുന്നതോടുകൂടി സഭയ്ക്ക് കൊടുക്കേണ്ടതിനാൽ ,വെറും കൈയ്യോടെ തിരികെ വന്നാൽ വീട്ടുകാർ സ്വീകരിക്കില്ലാ എന്നതും നിങ്ങളെ അവിടെ എല്ലാ സഹിച്ച് തുടരാൻ നിർബന്ധിതരാക്കുന്നു എന്നതും വാസ്തവം)

  • @MalluMalayalam
    @MalluMalayalam 2 роки тому +1

    പണം കയ്യിലുണ്ടോ എങ്കിൽ നിയമം നോക്കിനിൽക്കും 😂

  • @aboobackerp1302
    @aboobackerp1302 2 роки тому

    പ്രാത്ഥനയിലൂടെ ഉടൻ ഫലം കിട്ടുന്ന ഒരു സമുദായം ഈ നിസാര കാര്യം പ്രത്ഥിചാൽ കിട്ടിയില്ലങ്കിൽ പിന്നെ - എല്ലാം വരും യേശുവിൻ തേടുവിൻ വിജയിക്കുവിൻ

  • @adampilakeel2511
    @adampilakeel2511 2 роки тому +1

    പരിശുദ്ധമായ ബൈബിൾതാഴെയും പരിശുദ്ധനായ ഞാൻ മേലെയുമല്ലേ പിന്നെ എന്തിന് ഭയക്കണം.

  • @TheVartha
    @TheVartha 2 роки тому +2

    Ha ha ha - God had made it clear again. Some guys will get punishment not in earth but in heaven. Franco can laugh here but not in front of Jesus. May God Bless the Sisters to believe the same and keep their mind calm. May peace be upon them and us too but not for the culprits and friends.

  • @paulpk5989
    @paulpk5989 2 роки тому +2

    ഒരു കുറ്റം ചെയ്ത് 5000 തിന്റെ വക്കീലിനെ വച്ചാൽ ജയിലിൽ പോകും 500000 തിന്റെ വക്കീലിനെ വച്ചാൽ ഞാൻ വീട്ടിൽ പോകും രണ്ടു കൂട്ടരും പഠിച്ചത് ഒന്ന് തന്നെ.

  • @sajithattayil857
    @sajithattayil857 2 роки тому

    There is a Powerful God , Bishop Franco is exempted from God's Judgment
    Wait God's Judgment is not too far.

  • @ashrafashraf6774
    @ashrafashraf6774 2 роки тому +8

    കോടതി വധിക്കു രണ്ട് നാൾ മുൻപേ കെന്നഡി കരിമ്പിൻകാല വിധി പറഞ്ഞ കേസ്സാണ് ഇതിൽ അത്ഭുതമൊന്നുമില്ല

  • @naisasoofy4997
    @naisasoofy4997 2 роки тому

    അതെ'പാവം മനുഷ്യന് നഷ്ടപരിഹാരം കൊടുക്കണം😜😂😂😂😂

  • @tabasheerbasheer3243
    @tabasheerbasheer3243 2 роки тому

    ഫ്രാങ്കോ യുടെ അനുയായികൾ പടക്കം പൊട്ടിച്ചു ആഘോഷിച്ചു എന്താ ല്ലെ നീതിയും നിയമവുമെല്ലാം പണവും സ്വാധീനവും ഉള്ളവരുടെ മുന്നിൽ ഓച്ചാനിച്ചു നിന്നുവെന്നതിൻ്റെ അവസാനത്തെ ഉദാഹരണം

  • @gafurb5160
    @gafurb5160 2 роки тому +1

    പിതാവിന്റെ പ്രാർത്ഥന ജഡ്ജി കെട്ടു 😀

  • @joyaugustine2690
    @joyaugustine2690 2 роки тому +1

    ഫ്റാങ്കോ ജലന്തർ രൂപത യോടൊപ്പം കുറവിലങ്ങാട്ടു മഠത്തിലെ കന്യാസ്ത്രികളെയും ഇങ്ങ് എടുത്തു. ഇനി കന്യാസ്ത്രികളുടെ കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും.!!!!!

  • @ShahulHameed-vb2uu
    @ShahulHameed-vb2uu 2 роки тому +3

    He escaped from the court, but he is a culprit in front of God the Almighty.

  • @nizalphayt3762
    @nizalphayt3762 2 роки тому +3

    ദൈവദൂതൻ പറഞ്ഞു നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ... കല്ല് ഇവിടെ ലഡു ആയി വന്നു ഭവിച്ചു.. പാപം ചെയ്തവർ ഇനി ഒരൽപ്പം ലഡു തിന്നട്ടെ കാലം വെയിറ്റ് ചെയ്യുന്നു

    • @abcdjunctionl7439
      @abcdjunctionl7439 2 роки тому +1

      " നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ"; എന്നതിന് പകരം " പാപം ചെയ്തവർ ഇനി അൽപ്പം മധുരം കഴിക്കട്ടെ" എന്നാക്കാം അല്ലേ,😅🤣😂

  • @AbdulMajeed-lr5rg
    @AbdulMajeed-lr5rg 2 роки тому

    ഇപ്പോൾ വിധി ആദ്യം തീരുമാനിക്കും. പിന്നെ അത് പറയാൻ ഒരു നപുംസകത്തെ വെറുതെ കൊണ്ടിരിത്തും. പക്ഷെ ഇവരെക്കാൾ ഇവർക്കുപോലും വിധി പറയുന്ന ഒരു നീതിമാന്റെ നിത്യനീതിയിൽ നമുക്കശ്വസിക്കാം

  • @johnnyvarunny3083
    @johnnyvarunny3083 2 роки тому +2

    മുഹമ്മദ് നബിക്കെതിരെ തെളിവുണ്ട്. ഫ്രാങ്കോക്കെതിരെ തെളിവില്ല.

    • @axxoaxx288
      @axxoaxx288 2 роки тому

      Nee enthu thengayaado parayunnathu. Athum ithum thammil enthu bandham chanakame..
      Ningalude christudevan aano ee franco

    • @axxoaxx288
      @axxoaxx288 2 роки тому

      Ennittu ira pravachakan ethire aropanam paranjo.
      Ivide kanya sthree francokkethire kutta aropanam aayittu vannittund ..Manda..

  • @salimk2690
    @salimk2690 2 роки тому +1

    വേദപുസ്തകങ്ങൾ പഠിച്ച് മനസ്സിലാക്കിയ. ഫ്രാങ്കോ പിതാവിനോട്.
    താങ്കൾ രാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് സ്വന്തം വലതുകൈ നെഞ്ചിൽ വച്ച് .
    പറയാമോ ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന്.
    അധികാരത്തിനുവേണ്ടി മറുപുറം ചാടുന്ന കോടതി അല്ലാ യഥാർത്ഥ കോടതി .
    യഥാർത്ഥ . ദൈവത്തിന്റെ കോടതിയിൽ. ഇന്നല്ലെങ്കിൽ നാളെ താങ്കളെ ഉറപ്പായും വിചാരണ ചെയ്യുക തന്നെ ചെയ്യും . 🙏

  • @umaimathedk5321
    @umaimathedk5321 2 роки тому

    പാവം അച്ചൻ രക്ഷപ്പെട്ടു. ദൈവം ഒന്ന് പ്റ ഞ്ഞ അൾ മുകളിൽക്കണ്ടിരിക്കുന്നുണ്ട്

  • @immuskitchen6249
    @immuskitchen6249 2 роки тому

    ഈ വിധി പറഞ്ഞജഡ്ജി എത്ര സത്യസന്തൻ.. പണമുണ്ടെൽ കോടതിയിൽ നിന്നു പുല്ലു പോലെ ഊരി പ്പോരാം എന്ന് കോടതി തെളിയിച്ചു. ലജ്ജിക്കുന്നു..... അറബി നാട്ടിൽ ആ യാൽ കാണാമായിരുന്നു ഫ്രാങ്കോയുടെ ഫ്രാങ്ങ് തല്ലി പ്പൊളി ക്കും 🤣🤣🤣🤣

  • @alipayyampunathil8365
    @alipayyampunathil8365 2 роки тому

    Good verdict Babri Masjid, water price hike 13-to Rs 20, 😄😄😄, Now Franco punyalan.

  • @ashrafabdulla.ponnani
    @ashrafabdulla.ponnani 2 роки тому +12

    ഫ്രാങ്കോ പിതാവിൻ്റെ endi യുടെ വിജയം'. പരിശുദ്ധ പീഡനമായി പ്രഖ്യാപിച്ചു'

  • @അബ്ദുള്ളഅബ്ദുള്ള

    ഇന്ത്യൻ പീനൽ കോട് ഒരു ചിലന്തിവലയാണ് ആരോഗ്യാ മുള്ളവൻ ചവിട്ടി കീറി പുറത്തു പോകും ആരോ മില്ലാത്തവൻ അവിടേ കിടക്കും അപ്പോൾ ചിലന്തി അവ നേ ഭക്ഷിക്കും ഇതാണ് ഇന്ത്യൻ പീനൽ കോട്

  • @zackariahak4761
    @zackariahak4761 2 роки тому +1

    ദൈവമേ ഇനി ഇയാളെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ദിവസം എന്നാണാവോ. അതു കൂടി കാണേണ്ടി വരുമോ

  • @rajanissac8162
    @rajanissac8162 2 роки тому

    The verdict has certified the nun also virgin
    Hope Dr Gpoalakrishn Will apologize to Christians.
    Justice only for the power full. Thanks to the judge

  • @basheerpk6129
    @basheerpk6129 2 роки тому

    സത്യം ജയിച്ചു... ഇയാൾക്കു നഷ്ടപരിഹാരം കൊടുക്കാൻ കോടതി വിദിച്ചില്ലല്ലോ... ഭാഗ്യം.

  • @farishasabusabu7660
    @farishasabusabu7660 2 роки тому +1

    ഇതിങ്ങനെ ആയില്ലെങ്കിലേ അത്‍ഭുതമുള്ളൂ 😏😏😏
    ഇനി ദിലീപിനുള്ള വിധി അതും ഇതുപോലെ ആകുമോ എന്തോ
    രണ്ടിടത്തും ഇരകൾ സ്ത്രീകൾ ആണല്ലോ... എല്ലാ പ്രൊട്ടക്ഷനും സ്ത്രീകൾക്കുണ്ടെന്ന് പറയുന്നു.... അതെവിടെ ഈ ന്യായം ഇതുപോലുള്ള വിധികളിലാണ് പ്രതിഫലിക്കേണ്ടത് അല്ലാതെ 🙏🙏🙏

  • @semimonts1712
    @semimonts1712 2 роки тому

    ഇങ്ങനെ, സംഭവിക്കു , ഞാൻ, ഉദ്ദേശിച്ചതു൦, അങ്ങനെ, തന്നേ, അതാണ്, കോടതി, അല്ല, അതാണ്, വിധിക൪ത്താക്കൾ 😇

  • @nihalmuhammed9697
    @nihalmuhammed9697 2 роки тому +1

    നീതിക്കു വേണ്ടി നമ്മൾ ഇനി ആരെ സമീപിക്കും?എന്തൊരു കഷ്ടം!!!!!!!!!

  • @lastmanstand3878
    @lastmanstand3878 2 роки тому +1

    ഇനിമുതല് പീഡനം വിശുദ്ധ പ്റവര്തതിയായി. കോടതി പ്റഖ്യപിച്ചു..