കർണൻ സൂര്യപുത്രൻ എഴുതുന്ന സിനിമാറ്റിക് സ്റ്റോറി..KARNNAN SURIYAPUTRAN - SHAHUL MALAYIL

Поділитися
Вставка
  • Опубліковано 12 вер 2024
  • PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    WRITING - KARNNAN SURIYAPUTRAN
    story code - FDXRDXRD
    #ShahulMalayil #karnansuriyaputran

КОМЕНТАРІ • 349

  • @user-karnan5
    @user-karnan5 Рік тому +201

    അഭിപ്രായം അറിയിച്ച എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നന്ദി 🥰🥰... നിങ്ങളിൽ ചിലരുടെ ജീവിതാനുഭവങ്ങൾ, അവർ പങ്കു വച്ച ചില കാര്യങ്ങൾ... ഇതൊക്കെയാണ് ഞാൻ പലപ്പോഴും കഥകളിലൂടെ കുറിച്ചിടാൻ ശ്രമിക്കാറുള്ളത്.....അത് ആസ്വദിക്കുന്ന... ഫോണിലൂടെയും മെസേജുകളിലൂടെയും കമന്റുകളിലൂടെയും എല്ലാം പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും ഒത്തിരി നന്ദി സ്നേഹം.. 🥰🥰🥰
    - കർണൻ സൂര്യപുത്രൻ..

    • @AthiraMani-iz5gq
      @AthiraMani-iz5gq Рік тому +6

      കർണൻ ചേട്ടാ എല്ലാ കഥകളും അടിപൊളി യാണ് എന്നും ഓർമയിൽ നിൽക്കുന്ന കഥകളും കഥാപാത്രങ്ങളും ❤❤👍👍👍

    • @jaseenan7382
      @jaseenan7382 Рік тому +2

      Thankyou 🥰🥰🥰🥰

    • @Seemachechiishetam
      @Seemachechiishetam Рік тому +2

      🙏🙏

    • @ancyfathima5943
      @ancyfathima5943 Рік тому +2

      🥰🥰🥰👍🏻👍🏻

    • @ambikadas3216
      @ambikadas3216 Рік тому +2

      Njaanum thaghalude kathakalude faanannu

  • @vichus1109
    @vichus1109 Рік тому +26

    കർണൻ ചേട്ടന്റെ എല്ലാ സ്റ്റോറിയും മനസ്സ് നിറക്കും ഇതും അതുപോലെ കണ്ണും മനസ്സും നിറഞ്ഞു.

  • @Ramshi410
    @Ramshi410 Рік тому +113

    കർണൻ സൂര്യ പുത്രൻ സ്റ്റോറി എന്നും ഒരു ലഹരിയാണ് ഞാൻ കേട്ടിട്ട് വരാം.....

  • @jumilajumi5707
    @jumilajumi5707 Рік тому +14

    ഒരു പാട് വിജയത്തിൽ എത്തട്ടെ അത്രയും മനോഹരം ഓരോ കഥയും

  • @fathimarahavt2750
    @fathimarahavt2750 Рік тому +31

    കർണൻ സൂര്യ പുത്രന്റെ കഥകൾ എന്നും മനുഷ്യർക്ക് വരുന്ന സകലഭാവങ്ങൾക്കൊണ്ടും സംഭ ന്നമായിരിക്കും, സ്നേഹം അതിന്റെ ഉച്ചസ്ഥയിയിൽ വിചാരിക്കും അവസാനം കണ്ണ് നിറച്ചുകൊണ്ട് അവസാനിക്കും, കഥ അവസാനിച്ചാലും ആ feel മാറാൻ സമയമെടുക്കും,

    • @user-karnan5
      @user-karnan5 Рік тому

      നന്ദി... സ്നേഹം ❤❤❤

  • @ancyfathima5943
    @ancyfathima5943 Рік тому +16

    ഷാഹുൽ ഇക്കാ♥️ കർണ്ണൻ ചേട്ടൻ 👌👌👌👌👌പൊളിക്കും 🥰♥️♥️

  • @ancyfathima5943
    @ancyfathima5943 Рік тому +48

    ഒന്നും പറയാനില്ല ♥️♥️കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു ♥️അത്രയ്ക്ക് മനോഹരമായ സ്റ്റോറി ♥️♥️♥️👌👌👌

    • @shereenac9264
      @shereenac9264 Рік тому +3

      കർണൻ സൂര്യ സ്റ്റോറി മാസ് പൊളി ❤❤❤

    • @shereenac9264
      @shereenac9264 Рік тому +3

      പേരുപോലെ തന്നെ മനമറിയാതെ സൂപ്പർ സ്റ്റോറി ❤❤❤

    • @shereenac9264
      @shereenac9264 Рік тому +4

      നെസ്റ്റ് സ്റ്റോറിക് വെയറ്റിംഗ് ❤️❤️❤️❤️

    • @user-karnan5
      @user-karnan5 Рік тому +3

      🥰🥰🥰🥰

    • @ancyfathima5943
      @ancyfathima5943 Рік тому

      @@shereenac9264 🥰

  • @ponnunisha3101
    @ponnunisha3101 Рік тому +6

    Super കർണൻ..... നമുക്കിടയിൽ ഉള്ള ഓരോ കഥാപാത്രങ്ങൾ പോലെ തോന്നി.... കാത്തിരിക്കുന്നു അടുത്ത കഥകൾ ക്കായി

  • @Seemachechiishetam
    @Seemachechiishetam Рік тому +12

    കർണേട്ടന്റെ എല്ലാം കഥയും.... മനസ്സും, കണ്ണും ഒരുപോലെ നിറയ്ക്കുന്നതാണ്... 👌👌👌👌👌

  • @vidyarethish8224
    @vidyarethish8224 Рік тому +7

    കർണ്ണൻ സൂര്യപുത്രന്റെ ഓരോ കഥയും ഹൃദയത്തോട് ചേർത്ത് വെയ്ക്കപ്പെട്ടവയാണ്.അതിന്റെ ഹാങ്ങോവർ മാറണമെങ്കിൽ ഷാഹുലിക്കയുടെ ശബ്ദത്തിൽ വീണ്ടും നല്ലൊരു story കേൾക്കേണ്ടവസ്ഥയാണ്😍😍😉രുദ്രതാണ്ടവം പോലെ നല്ലൊരു long story ക്കായി കാത്തിരിക്കുന്നു❤❤❤

  • @user-eb8uz9te7g
    @user-eb8uz9te7g Рік тому +8

    കഥ സൂപ്പർ ഇച്ചിരിക്കുടി വേണമായിരുന്നു.❤️❤️❤️💞💞❤️❤️❤️❤️❤️❤️❤️❤️💞💞❤️❤️❤️❤️❤️❤️❤️❤️❤️💞❤️❤️❤️❤️❤️ ശരിക്കും ഒരു സിനിമ കണ്ടിറങ്ങിയാ ഫീൽ ആയിരുന്നു😍😍😍😍😍😍👍👍👍👍👍👍👍♥️♥️♥️♥️♥️♥️

  • @ammuraja5839
    @ammuraja5839 Рік тому +3

    കർണൻ ചേട്ടാ 👌അടിപൊളി കഥ ഒത്തിരി ഒത്തിരി ഇഷ്ട്ടമായി...🥰🥰🥰🥰🥰

  • @andruvt5058
    @andruvt5058 Рік тому +8

    ഷാഹുൽഅവതരിപ്പിക്കുന്ന കഥകളിൽ കർണൻ സൂര്യ പുത്രന്റ കഥകൾ എന്നും മികച്ചു നിൽക്കുന്നു എല്ലാം ഹൃദയത്തിൽ തട്ടുന്ന കഥകൾ

  • @ancyfathima5943
    @ancyfathima5943 Рік тому +35

    വീണ്ടും കർണ്ണൻ ചേട്ടന്റെ സ്റ്റോറി👌👌അതും ലോങ്ങ്‌ സ്റ്റോറി ♥️♥️♥️ഒരുപാട് ഇഷ്ടമാണ് ♥️♥️♥️എന്നെപോലെയാണോ എല്ലാവരും ♥️♥️♥️

  • @niyajohny4207
    @niyajohny4207 Рік тому +6

    Allekilum karnan Suryaputharn nte stories ellam super annu onnum parayan vakkukal ella super story adipoli

  • @sruthyakhil9939
    @sruthyakhil9939 Рік тому +3

    സൂപ്പർ സ്റ്റോറി.. ഇതിന് എന്ത് കമന്റ് ചെയ്യും ഇതല്ലാതെ... വർണിക്കാൻ വാക്കുകൾ പോലും ഇല്ല... ഇക്കയുടെ ശബ്ദവും കർണൻ സാറിന്റെ കഥയും അതൊരു വികാരം തന്നെയാണ് ❤❤❤❤❤🎉🎉🎉

  • @nourin723
    @nourin723 Рік тому +6

    കർണാ ❤❤❤നിന്റെ തൂലികത്തുമ്പിലെ അക്ഷരങ്ങളെന്നും ഞങ്ങളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കണ്ണുകളെ ഈറനനുയിക്കുന്നു 👍🏻👍🏻👍🏻👍🏻കഥ spr.... നിന്റെ എല്ലാ കഥകളും പെരുത്തിഷ്ട്ടമാണ്❤️❤️ഓരോവരികളുടെയും ആത്മാവിനെ തൊട്ടുണർത്തുന്ന ആ ജിന്നിന്റെ മാസ്മരിക ശബ്ദവും ❤️❤️❤️❤️ഏതോ ജീവിതതിൻ ഏടുകളിൽ നിന്നും അടർത്തിയെടുത്ത താളുകളാണ് നിന്റെ ഓരോ കഥയും ❤️❤️❤️❤️മഴവില്ലിലെ അഭിയും ശിവയുമാണ് പ്രണയജോഡികളിൽ ഏറ്റവും ഇഷ്ട്ടം ❤️❤️❤️❤️

  • @jaseenan7382
    @jaseenan7382 Рік тому +5

    ഒന്നും പറയാനില്ല അത്രക്ക് മനോഹരമായ സ്റ്റോറി thankyou കർണ്ണൻ ചേട്ടാ 🥰ശാഹുൽ ഇക്ക 🥰👍👍👍👍👍

  • @ratheeshk7515
    @ratheeshk7515 4 місяці тому +1

    പറയാൻ വാക്കുകൾ ഇല്ല ബ്രോ ♥️💞💞💞💞👍👍👍👍. കർണ്ണൻ സൂര്യപുത്രന്റെ എല്ലാ കഥകളും വളരെ നല്ലതാണ് 💞❤️👏👏👏👏. അത് പോലെ ആൾക്കാരെ പിടിച്ചിരുത്തൻ പോന്ന വണ്ണമുള്ള നിങ്ങളുടെ ആ കഥപറയാനുള്ള വൈഭവം എടുത്തു പറയേണ്ട ഒന്ന് തന്നെ ആണ് 💞❤️❤️👏👏👏

  • @junaidozhukur
    @junaidozhukur Рік тому +10

    നാളെ ഡിഗ്രി പരീക്ഷ ആണ് . But ഈ സ്റ്റോറി full കേട്ടു❤ 🥰 ക്ലാസ് പോലും ഇങ്ങനെ ഒറ്റ ഇരിപ്പിൽ കേൾക്കാറില്ല .....
    Shahul ikka ❤

  • @ushamurali2995
    @ushamurali2995 Рік тому +12

    മനോഹരം കർണൻ്റെ ആവനാഴിയിൽ ജീവിതത്തിൻ്റെ മനോഹാരിത❤❤❤

  • @aaradhika8285
    @aaradhika8285 Рік тому +3

    കർണൻ സൂര്യപുത്രൻ... ഇനിയും ഇനിയും കുറെ കുറെ എഴുതണം ❤ഉമ്മ😘

  • @shajimpshajimp6665
    @shajimpshajimp6665 Рік тому +7

    കുറെ നാളുകൾക്ക് ശേഷം കർണ്ണൻ സൂര്യപുത്രന്റെ Super Story ഒത്തിരി ഇഷ്ടമായി ചേട്ടന്റെ ത്രില്ലിംഗ് റൊമാന്റിക് തുടർ Story ക്കായി Waiting ആണ്❤❤

  • @asnalolita
    @asnalolita Рік тому +5

    ഒരറ്റ പേര് മതി story മുഴുവൻ കേൾക്കാൻ. നിരാശ പെടുത്തില്ല ന്ന് ഉറപ്പുണ്ട് 🤗✌️

  • @Aryahsvlog
    @Aryahsvlog Рік тому +3

    സൂപ്പർ,,, എന്ന് പറഞ്ഞ സൂപ്പർ,,, ഒരു സിനിമാ കഥ പോലെ,, മനോഹരം,,,❤❤❤❤❤❤❤

  • @maniyammedepachakappura
    @maniyammedepachakappura Рік тому +3

    കർണ്ണാ മോന് നല്ല ഒരു സിനിമാ കണ്ട ഫീലുണ്ട്. എല്ലാ. ഐശ്യര്യവും. ജഗദീശ്വരൻ തരട്ട v ഇക്കാക്കും. ഇനിയും. എഴുതാൻ സർവേശ്വരൻ അനുഗ്രഹിക്കട്ട് എനിയ്ക്കും പറയാൻ ഉണ്ട്. ഒരു പാട് കഥ. എവിട് തുടങ്ങണം. എന്നറിയില്ലാ. നല്ല കഥ.

  • @salinir6800
    @salinir6800 Рік тому +2

    Ayo onnu vtl athittu venam kekkn😍waiting aayirunnu

  • @sobia5138
    @sobia5138 Рік тому +2

    Innale ortathe ullu. Karnan suryaputrante story kettitt kure aayallo enn. Inn ee storyude notification kandappol tanne sandoshamayi. Kelkaan vaaiki engilum manass niranjhu. Thank you karnan and shahul.

  • @NarshidarashidNarshi-pk4pr
    @NarshidarashidNarshi-pk4pr Рік тому +3

    👌👌👌❤️❤️❤️ ഒരുപാട് ഇഷ്ടമായി. കണ്ണ് നിറഞ്ഞു

  • @sindhur5057
    @sindhur5057 Рік тому +3

    ഒരു സിനിമ കണ്ട ഫീൽ 👍👍, വാക്കുകൾ ഇല്ല പറയാൻ. 👌🏻👌🏻👌🏻

  • @DhanyaRajanDhanyaRajan-hl9io
    @DhanyaRajanDhanyaRajan-hl9io Рік тому +1

    ഹൃദയസ്പർശിയായ മനോഹരമായ കഥ കണ്ണൻ സൂര്യപുത്രനെ എത്ര അഭിനന്ദിച്ചാലുംമതി വരില്ല
    അത്രയ്ക്ക് അതിമനോഹരം

  • @dicinjacob3997
    @dicinjacob3997 Рік тому +5

    കർണ്ണൻ സൂര്യപുത്രൻ 🎉ഷാഹുൽ ഇക്ക 🎉❤️❤️❤️❤️❤️💞💞💞💞💞💞

  • @gopikavg7009
    @gopikavg7009 Рік тому +5

    Ahaaaa.. Ethiyo veendum.. 😃😃santhoshaayii... 😃😃😃😃 kelkkatte 🥰🥰🥰🥰adipoli aayirikkum kelkkathe tanne parayaamm.. 😃😃😃

  • @nourin723
    @nourin723 Рік тому +8

    കർണൻറെ കഥകളിൽ ഏറ്റവും ഇഷ്ട്ടം ഏതെന്നു ചോദിച്ചാൽ ഒന്നെടുത്തു പറയാൻ കഴിയില്ല... എല്ലാം ഒന്നിനൊന്നു മെച്ചം.... എങ്കിലും ഞാൻ ഏറ്റവും കൂടുതൽ തവണ കേട്ടതും ഓരോ വട്ടം കേൾക്കുമ്പോഴും വീണ്ടും വീണ്ടും കരഞ്ഞുപോയതും നന്തു വിന്റെയും വിച്ചൂന്റെയും കഥ യില്ലേ..... ആത്മാർഥത സുഹൃത്തിന്റെ ഗർഭിണിയായ കാമുകിയെ സുഹൃത്തിന്റെ മരണശേഷം വിവാഹം ചെയ്യുന്ന വിച്ചു എന്ന വിഷ്ണുവിന്റെ കഥ ❤️❤️❤️❤️❤️

    • @user-karnan5
      @user-karnan5 Рік тому +1

      സ്നേഹം 🥰🥰🥰

    • @nourin723
      @nourin723 Рік тому

      @@user-karnan5 ❤️❤️

  • @nishapg3320
    @nishapg3320 Рік тому +2

    മനസ്സിൽ. എന്നും ഉണ്ടാവും മാഞ്ഞു പോവാതെ 🙏👍

  • @gopikavg7009
    @gopikavg7009 Рік тому +2

    Pathivu pole tanne.. Valare manoharamaya kadha.. Oru film kanda feel... 🥰🥰🥰🥰🥰🥰🥰

  • @lincypulikkottil7515
    @lincypulikkottil7515 Рік тому +2

    . നല്ല ഒരു കഥ കർണ്ണൻ ഭായ്ക്ക് എല്ലാവിധ ആശംസകൾ

  • @user-gi4gr9hg6j
    @user-gi4gr9hg6j Рік тому +2

    Manoharamayoru pranaya kadha.valere ishtapettu

  • @Sabirajunaise
    @Sabirajunaise Рік тому +10

    നല്ല കൂട്ട് കെട്ടിൽ വിരിയുന്ന നല്ല സ്റ്റോറി ! 2ആളെയും ഒരുമിച്ച് എനിക്ക് കാണാനും പറ്റി

  • @Adi54524
    @Adi54524 Рік тому +2

    സൂപ്പർ 💜❤️

  • @arshishan9675
    @arshishan9675 Рік тому +25

    കർണ്ണൻ ചേട്ടാന്റെ സ്റ്റോറി ഇഷ്ട്ടം ♥️ Long long😘😘

  • @sruthysatheeshkumar1619
    @sruthysatheeshkumar1619 Рік тому +10

    ❤❤❤❤❤❤❤❤❤❤ Again a Super and heart touching story From Karnan Chettan with magical voice of our Shahul Ikka 😍😍😍😍😍

  • @user-ci7bt6dl9w
    @user-ci7bt6dl9w Рік тому +6

    Superb🎉

  • @saifunnisap.v9477
    @saifunnisap.v9477 Рік тому +5

    Vannu karnnanchettante story kelkaan❤❤❤ikkayude voice ❤❤❤

  • @fathimarahavt2750
    @fathimarahavt2750 Рік тому +2

    ഞാൻ ഈ എഴുത്തുകാരന്റെ കഥകൾ സെർച്ച്‌ chydu കേൾക്കാറുണ്ട്, ഇക്കയുടെ ചിലകഥകൾ ഞാൻ vayikkaran, എന്നാൽ ഇക്കയും സൂര്യ നും ഒരുമിച്ച vayikkunnadhodoppam കേൾക്കുകയും വേണം, അപ്പൊകണ്ണും മനസ്സും നിറയും ❤❤❤

  • @zeenathkp3744
    @zeenathkp3744 Рік тому +5

    സൂപ്പർ കഥ കണ്ണുകൾ നിറഞ്ഞു പോയി

  • @AswathyTk-sm7pt
    @AswathyTk-sm7pt Рік тому +1

    ചേട്ടാ നിങ്ങളുടെ ee story ഒരു തുട൪ കഥ യായി ചെയ്യാമായിരു൬ു. നല്ല ഫീൽ. കണ്ണു൦ മനസ്സും നിറച്ചു.

  • @reshmaachu122
    @reshmaachu122 Рік тому +2

    കർണൻ ചേട്ടന്റെ എല്ലാ കഥകളും മനോഹരമാണ് 🥰🥰🥰ഇനിയും നല്ല നല്ല കഥകൾ എഴുതണം 🥰🥰🥰 ഞാൻ കേൾക്കാൻ അല്പം വൈകി പോയി ☹️☹️☹️

  • @ashlynr2495
    @ashlynr2495 Рік тому +3

    മനോഹരമായ സ്റ്റോറി ഒരു പാട് ഇഷ്ടപ്പെട്ടു

  • @ShameenaN-qu3wt
    @ShameenaN-qu3wt Рік тому +1

    Spr ...kannum manassum niranju poyi. Kadha pettonnu theernnapole... Iniyum Kure kelkkanamennu thonni....so Tnks s Shahulikka..

  • @minis1499
    @minis1499 Рік тому +5

    കർണൻ 👍❤️❤️❤️❤️❤️

  • @user-qr6gk7uv9h
    @user-qr6gk7uv9h Рік тому +3

    Edhehathinte story. Eppozhum sankadamanu jeevitham tharunna kashtappatukal ethrayum manoharamayi Avatharippikkan edhehathine kazhiyu

  • @Miras12399
    @Miras12399 Рік тому +2

    സൂപ്പർ 👌👌👌👌👌👌👌👌👌
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @reignjohnjobin3377
    @reignjohnjobin3377 Рік тому +5

    സിനിമ കണ്ട ഒരു ഫീൽ❤❤❤

  • @reshmas1616
    @reshmas1616 Рік тому +2

    Karnneatta eannetheyum poale eannum manoharamaya story' 💕💕💕♥️♥️♥️

  • @soumyaanuraj6317
    @soumyaanuraj6317 Рік тому +2

    Karnante ellam story um super aanu entho vallathe oru feel aanu story vayikumbol kittunathu, nammude jeevithathil koodi kadannupokunnathu pole thonnum ❤ oru real life aanu ee story eniyum nalla kadhakal ezhuthan ee snehithanu sadikatte ❤❤❤❤❤

  • @Littileangel234
    @Littileangel234 Рік тому +1

    Adipoli story aanu oru rakshyumilla adipoli kelkan thanne nalloru fell😊😊

  • @shahanasnizar2214
    @shahanasnizar2214 Рік тому +2

    കർണ സൂര്യ യുടെ കഥയും അതു ഇക്കയുടെ വോയിസ്‌ കൂടെ ആയാൽ പൊളി ആയിരിക്കും 👍👍👍

  • @kochumonjoshi3346
    @kochumonjoshi3346 Рік тому +5

    കർണ്ണൻ ചേട്ടൻ സ്റ്റോറി സൂപ്പർ 💞

  • @ammuthrikkakara2824
    @ammuthrikkakara2824 Рік тому +5

    വളരെ ഹൃദയസ്പർശിയായ കഥ

  • @faseelashouku9991
    @faseelashouku9991 Рік тому +1

    Ks intay story oru onnannara feel aanu. Kettalum madhivaratha story. Orupad eshtamayi story

  • @naseejamm2604
    @naseejamm2604 Рік тому +2

    Karnan chettante story kelkunath vallatha feela supper story

  • @salinir6800
    @salinir6800 Рік тому +2

    Super story 😍🥰othiri ishtamayi

  • @shahinashams7366
    @shahinashams7366 Рік тому +2

    Oh sprb story
    Soorya puthran 🎉🎉🎉

  • @monishaammu-up6wv
    @monishaammu-up6wv Рік тому +2

    Karnettane vallathe ishttappettupokunnu
    Entho aake karanjupoyi jeevitham thirichuppidikkan sramikkunna sthreekalude katha parayumbol l feel like...........................................
    Krishnenduvinepole ethrayethra sthreejanmagal

    • @user-karnan5
      @user-karnan5 Рік тому

      ❤❤❤സ്നേഹം ❤

    • @monishaammu-up6wv
      @monishaammu-up6wv Рік тому +1

      @@user-karnan5 karnettan engane ingane ezhuthan kazhiyunu
      Adipoli iniyum nannayi ezhuthan kazhiyatte

  • @prasannasuresh1382
    @prasannasuresh1382 Рік тому +3

    സൂപ്പർ❤❤❤

  • @jancydavis8957
    @jancydavis8957 Рік тому +3

    Super story. കണ്ണും മനസ്സും നിറഞ്ഞു

  • @revathyps1656
    @revathyps1656 Рік тому +56

    കർണ്ണൻ സൂര്യപുത്രൻ കീ ജയ്

  • @padmajadeviindiradevi8275
    @padmajadeviindiradevi8275 Рік тому +3

    മനോഹരം 😊😊

  • @athulyavelayudhan9572
    @athulyavelayudhan9572 Рік тому +2

    Super story.... ❤❤karanju poyiiii.. ❤❤❤

  • @user-wt8ky1jc4n
    @user-wt8ky1jc4n Рік тому +2

    Love uuuu കർണൻ സൂര്യപുത്രൻ 😍😍

    • @user-karnan5
      @user-karnan5 Рік тому +1

      🥰🥰🥰🥰സ്നേഹം

  • @suryaappu6021
    @suryaappu6021 Рік тому +11

    ❤️😄❤️😄എന്ത് ❤️😄പറയണം ❤️😄എന്നറിയില്ല ❤️😄അത്രയും ❤️😄മനസ്സിൽ ❤️😄സന്തോഷം ❤️😄നിറഞ്ഞ ❤️😄കഥ ❤️😄കർണ്ണനു ❤️😄ഒരായിരം ❤️♥️നന്ദി ❤️😄ഷാഹുൽ ❤️😄ജയേഷ് ❤️😄കൃഷ്ണ ❤️😄മഹാദേവൻ ❤️😄നിത്യ ❤️😄ഗണേഷ് ❤️😄സെലീന ❤😂❤😂❤😂😂

  • @aswathybinu7510
    @aswathybinu7510 Рік тому +2

    നല്ല കഥ പല പ്രതിസന്ധ്യകൾക്ക് ശേഷം അവർ ഒന്നിച്ചു.

  • @sheelamma955
    @sheelamma955 Рік тому +2

    Sooper .big salute

  • @aswathybinu7510
    @aswathybinu7510 Рік тому +1

    എനിക്ക് ഏട്ടാന്റെ കഥക്കൾ ഒരു പാട് ഇഷ്ടമാണ് പലപ്പോഴും എന്റെ ജീവിതം പോലെയാണ് ആ കഥകൾ

  • @sajithaapsara4105
    @sajithaapsara4105 Рік тому +2

    Super stoey❤❤❤❤

  • @nseemaasla8266
    @nseemaasla8266 Рік тому +5

    സൂപ്പർ സ്റ്റോറി

  • @user-ok5ox9nd4b
    @user-ok5ox9nd4b Рік тому +2

    ❤❤

  • @sindhudasansindhudasan6727
    @sindhudasansindhudasan6727 Рік тому +2

    Adipoli karnan superrr

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Рік тому +3

    Karnnan Surya puthran❤❤❤❤❤

  • @9d06abhiram.s.s7
    @9d06abhiram.s.s7 Рік тому +3

    Karnanchettan vannalo love you so much 💜 💛 💚 ❤ 💋

  • @aswathyprasannan6679
    @aswathyprasannan6679 Рік тому +1

    Karnan suriyaputrantae ala storyum jeevanulathanu athu shahuilmalayil paraumbol kurae koodi jeevan vakum atha sathiyam thotu Aduthu nadakuna katha polae feel chayithu avasanam kathapathragalku jeevan vakum ethokae athartha katha thanae avum.njan ee stories kelkan thudagitu kurachae ayulu agilum Alam eniku ishtapetu.

  • @user-qr6gk7uv9h
    @user-qr6gk7uv9h Рік тому +2

    Edhehathinte oru filim kanan kazhiyumo

  • @elizabethkj8852
    @elizabethkj8852 Рік тому +5

    Good story. Congrats to Karnan Suryaputran

  • @anniesworld6008
    @anniesworld6008 6 місяців тому

    Nalla story..
    Iniyum ithupole story prathikshikkunu...Karnan surya puthran

  • @Vijayasarath-kr9ep
    @Vijayasarath-kr9ep 2 місяці тому

    ഒരു വ്യത്യസ്ത കഥ കേട്ടു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @JAYANTHIVinod-g3p
    @JAYANTHIVinod-g3p Рік тому +2

    നല്ല കഥ

  • @__podirob.__
    @__podirob.__ Рік тому +2

    Super. No words 🎉

  • @jabeenvlogs123
    @jabeenvlogs123 Рік тому +2

    അടിപൊളി സ്റ്റോറി, കഥയിൽ ലയിച്ചു പോകും

  • @arifa.rarifa.r8301
    @arifa.rarifa.r8301 Рік тому +2

    അടിപൊളി സ്റ്റോറി 😘😘❤️👌🌹😘❤️🥰

  • @dayasudeep5648
    @dayasudeep5648 Рік тому +1

    ഒത്തിരി കരഞ്ഞു സന്തോഷം കൊണ്ട് ❤

  • @geethaks5310
    @geethaks5310 Рік тому +5

    👌👌 good story

  • @KrishnaKumar-tk6fk
    @KrishnaKumar-tk6fk Рік тому +2

    K S nte story orupad ishtamanu long story ayathkondum samayamillathathukondum watching later idukayanu theerchayayum ketirikum

  • @pathooo9101
    @pathooo9101 Рік тому +2

    മാഷേ... ❤

  • @nisamuhammed5972
    @nisamuhammed5972 Рік тому +2

    Supper

  • @immimaryam1894
    @immimaryam1894 Рік тому +5

    You're no 1 story writter..😍 I love all your stories ♥️♥️♥️♥️

  • @chippyjollykakkanattu5951
    @chippyjollykakkanattu5951 Рік тому +2

    Super ❤

  • @FathimaSafna-rh9td
    @FathimaSafna-rh9td Рік тому

    ഓരോ കഥകളും ഒന്നിനും മെച്ചം 🥰🥰🥰🥰... ഒത്തിരി ഇഷ്ട്ടായി... അവസാനിക്കേണ്ടിരുന്നില്ല 😊😊😊

  • @smithababu9836
    @smithababu9836 Рік тому +2

    Super story

  • @nabeesashahul411
    @nabeesashahul411 Рік тому +1

    മനോഹരമായ കഥ..... എന്താ പറയേണ്ടത്... അറിയില്ല... അത്രക്കും ഹൃദയത്തിൽ തട്ടി ❤