Uff.... Powli സ്റ്റോറി... കർണ്ണന്റെ കഥ എപ്പോഴും മനസിൽ പതിഞ്ഞു പോകും... കരയിപ്പിക്കും... സാധാരണകാരുടെ പച്ചയായ ജീവിതം.....എന്നും പറയുന്നപോലെ ഇനിയും ഇങ്ങനെ ഉള്ള കഥകൾ എഴുതാൻ കഴിയട്ടെ.... ഷാഹുൽക്കയുടെ ശബ്ദത്തിൽ കേൾക്കാൻ ഞങ്ങൾക്കും സാധിക്കട്ടെ 🫶🏻
കർണ്ണൻ ചേട്ടന്റെ സ്റ്റോറീസ് എല്ലാം ഭയങ്കര ഇഷ്ട്ടം ആണ്. ഒരിക്കലും മനസ്സിൽ നിന്ന് മായാത്ത കഥയും കഥാപാത്രങ്ങളും ആണ് ❤❤ പ്രത്യേകിച്ച് മഴവില്ലിലെ അഭിമന്യു ❤❤❤ ഇടക്കൊക്കെ മഴവില്ല് വീണ്ടും വീണ്ടും കേൾക്കും ❤❤❤
Story കേൾക്കാതെ തന്നെ അറിയാം super ആയിരിക്കുംന്ന്. കാരണം അതിൻ്റെ രചയിതാവ് തന്നെ. നല്ല സ്റ്റോറി. പാവം ശ്രീജിത്ത്. ഇത്രയും നല്ല ഒരു മനുഷ്യൻ ആയിട്ടും ഇതാണല്ലോ അവസ്ഥ. പാവം കുഞ്ഞ് ആദി. സ്റ്റോറി അവസാനം പറയണ പോലെ ശ്രീജിത്തും സൗമ്യയും (അവര്)ജീവിക്കട്ടെ, സന്തോഷത്തോടെ, സമാധാനത്തോടെ, പ്രണയത്തോടെ, സ്നേഹത്തോടെ....... 👌👌👌👌👌
മാഷേ.... കഥ sooopr ❤❤❤കർണാ ❤️❤️❤️നിന്റെ തൂലികത്തുമ്പിലെ അക്ഷരങ്ങൾക്ക് ഷാഹുല്ക്കാന്റെ magicalvoice കൂടി ആകുമ്പോ മനസ്സ് ഏതോ ഒരു ലോകത്ത് അങ്ങനെ പാറി നടക്കും ❤❤
Oru bus yaratayila ith kelkkunne kann niratathe irikkan kurach padupettu manasin entho oru vingalayirunnu karnan sooryaputranthe thoolikayil virinja ella kadhakalum atramel manoharamalle 🥰
സൂപ്പർ സ്റ്റോറി...... 💖ഈ മനോഹരമായി കഥ എഴുതുന്ന ഈ കഥയുടെ സൃഷ്ട്ടവിനെ ഒരുവട്ടമേങ്കിലും ഒന്ന് നേരിൽ കാണാൻ ഒരുമോഹം ❤❤❤
ഈ കഥ നന്നായിട്ടുണ്ട്. കർണന്റെ കഥകൾ എല്ലാം നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതവുമായി സാദൃശ്യം തോന്നും. ഷാഹുൽ ഇക്കയുടെ അവതരണം പിന്നെ പറയേണ്ടതില്ലല്ലോ
Correct
Y6
❤❤❤❤❤❤❤
കർണ്ണൻ ചേട്ടന്റെ story👌 story കേട്ടപ്പോൾ ഒരുപാട്ട് സങ്കടം വന്നു.last seen ആയപ്പോൾ മനസ്സും നിറഞ്ഞു 🥰🤗🥰
കർണ്ണൻ ചേട്ടൻ എഴുതുന്ന എല്ലാ സ്റ്റോറിയും പോളിയാണ് 🥰🥰🥰🥰🥰ഒരുവാക്കുപോലും പറയാനില്ല അത്രക്ക് മനോഹരം 🥰കർണ്ണൻ ചേട്ടൻ പോളിയാണ് ❤️❤️❤️
Uff.... Powli സ്റ്റോറി... കർണ്ണന്റെ കഥ എപ്പോഴും മനസിൽ പതിഞ്ഞു പോകും... കരയിപ്പിക്കും... സാധാരണകാരുടെ പച്ചയായ ജീവിതം.....എന്നും പറയുന്നപോലെ ഇനിയും ഇങ്ങനെ ഉള്ള കഥകൾ എഴുതാൻ കഴിയട്ടെ.... ഷാഹുൽക്കയുടെ ശബ്ദത്തിൽ കേൾക്കാൻ ഞങ്ങൾക്കും സാധിക്കട്ടെ 🫶🏻
സൂപ്പർ സ്റ്റോറി 💐
ഹായ് അടിപൊളി കർണ്ണൻ ചേട്ടന്റെ സ്റ്റോറി ♥️♥️♥️ലെങ്ത് കൂടിയ സ്റ്റോറി ♥️പൊളിക്കും. കേൾക്കട്ടെ
കർണ്ണൻ ചേട്ടന്റെ സ്റ്റോറീസ് എല്ലാം ഭയങ്കര ഇഷ്ട്ടം ആണ്. ഒരിക്കലും മനസ്സിൽ നിന്ന് മായാത്ത കഥയും കഥാപാത്രങ്ങളും ആണ് ❤❤ പ്രത്യേകിച്ച് മഴവില്ലിലെ അഭിമന്യു ❤❤❤ ഇടക്കൊക്കെ മഴവില്ല് വീണ്ടും വീണ്ടും കേൾക്കും ❤❤❤
Same
Shariyan.. abhimanyuvine marakkan aa kadha ketta aarkum pattumenn thonunilla
ഞാനും 😊
അതെ ഇനി അവർ ജീവിക്കട്ടെ സന്തോഷത്തോടെ സമാധാനത്തോടെ പ്രണയത്തോടെ ❤❤❤സൂപ്പർ 👍🥰🥰
ഒത്തിരി ഇഷ്ടമായി കർണ്ണൻ സൂര്യപുത്രൻ❤❤❤
ഇന്ന് ഇപ്പോൾ ഇത് എല്ലായിടത്തും നടക്കുന്നു... 🥺🥺🥺🥺🥺🥺
Story കേൾക്കാതെ തന്നെ അറിയാം super ആയിരിക്കുംന്ന്. കാരണം അതിൻ്റെ രചയിതാവ് തന്നെ.
നല്ല സ്റ്റോറി. പാവം ശ്രീജിത്ത്. ഇത്രയും നല്ല ഒരു മനുഷ്യൻ ആയിട്ടും ഇതാണല്ലോ അവസ്ഥ. പാവം കുഞ്ഞ് ആദി. സ്റ്റോറി അവസാനം പറയണ പോലെ ശ്രീജിത്തും സൗമ്യയും (അവര്)ജീവിക്കട്ടെ, സന്തോഷത്തോടെ, സമാധാനത്തോടെ, പ്രണയത്തോടെ, സ്നേഹത്തോടെ.......
👌👌👌👌👌
കർണ്ണൻ ചേട്ടന്റെ കഥകൾ എല്ലാം പൊളിയാണ് ♥️♥️അതുകൊണ്ട് വേറെ ഒന്നും പറയാനില്ല. കണ്ണും മനസ്സും നിറഞ്ഞ മനോഹരമായ കഥ ♥️♥️♥️
Innu anuragam part 13 illayirunno.atho eniku mathramano kittanjathu
@@sandosh4620 ഉണ്ടായിരുന്നു. കുറച്ച് ലേറ്റ് ആയാണ് വന്നത്
Good
കർണന്റെ ഓരോ കഥ കേൾക്കുമ്പോഴും അടുത്തത് എപ്പോഴാണെന്ന കാത്തിരിപ്പാണ്
ഷാഹുലിന്റെ അവതരണം ഫൈസലിന്റെ എഡിറ്റിംഗ് ഒന്നും പറയാനില്ല സൂപ്പർ
വളരെ നല്ല കഥ, അല്ലങ്കിലും കർണ്ണന്റെ കഥകൾക്ക് എല്ലാം ജീവനുണ്ട്. ഒരുപാട് ഇഷ്ട്ടമായി.❤❤❤🥰🥰
സൂപ്പർ സ്റ്റോറി ഒത്തിരി ഇഷ്ട്ടം ആയി... കർണ്ണൻ ചേട്ടന്റെ സ്റ്റോറി കൾ എല്ലാം adipoli അല്ലെ... 🥰🥰🥰🥰🥰❤️❤️❤️❤️❤️
അതേ അവർ ജീവിക്കട്ടെ..... സന്തോഷത്തോടെ സമാധാനത്തോടെ പ്രണയത്തോടെ സ്നേഹത്തോടെ മക്കളോടൊന്നിച്ചു ജീവിക്കട്ടെ 💕
മാഷേ.... കഥ sooopr ❤❤❤കർണാ ❤️❤️❤️നിന്റെ തൂലികത്തുമ്പിലെ അക്ഷരങ്ങൾക്ക് ഷാഹുല്ക്കാന്റെ magicalvoice കൂടി ആകുമ്പോ മനസ്സ് ഏതോ ഒരു ലോകത്ത് അങ്ങനെ പാറി നടക്കും ❤❤
സൂപ്പർ നല്ല ഒരു മെസ്സേജ് ❤❤❤👌👌👌
Yes ✨😍👍🏻
@@haneeshkvpmnamohammed8807. കൊള നല്ല നോവൽ. ആയി തന്നു.❤
നല്ല ഗു നല്ല ഗുണപാഠം മുള്ള നോവ ആയന്നു.😂
നല്ല കഥയായിരുന്നു ഗുണപാഠം വും❤😢😢
Super super super ❤❤❤❤ ഒരുപാട് ഇഷ്ടം ആണ് കർണ്ണൻ ചേട്ടൻ്റെ കഥകൾ ❤❤❤❤
ചേട്ടാ കരഞ്ഞു കരഞ്ഞു മതിയായി ..... Super ഇങ്ങനെയുള്ള ജീവിതം മുന്നിൽ കണ്ടവർക്ക് കരയാൻ മാത്രമേ കഴിയൂ .....
കർണൻ സൂര്യ പുത്രന്റെ കടകൾക്കൊക്ക നമ്മുടെ ഹൃദയത്തിൽ തുളച്ചു കയറും അത്ര ക്കു മനോഹരം
Karnnan suraputhran ❤️
Ezhuthuna orovariyilum entho onnu olichirupund ❤️eniki orthiri ishtta karnnante kadhakal kellkan onum njan vitt kalayarila ❤❤️❤️❤️❤️❤️❤️
സൂര്യൻറെ കഥകളുടെ അവസാനം എപ്പോഴും ഉദയം ആയിരിക്കും
Karnnan chettante kadha epozhum kann nanayikum 😢ee story sammanicha karnan chettanu thanks.ikkayod.athilupari ❤❤❤❤
Hooo kannu niranju poyi... Adipoli kadha... Chettante kadhayokke superrr aanennu eduthu parayendathillaa.. Ennalum parayunnu valare mikachathaanu oro kadhakalumm🥰🥰🥰🥰🥰
കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞ കഥ
ശരിക്കും കണ്ണ് നിറഞ്ഞു കൂടെ മനസ്സും. 🙏
വളരെ മനോഹരം ആയ കഥ 😘🥰👍🏻
എന്റെ പൊനോ സ്റ്റോറി അടിപൊളി നമ്മൾ ഓരോരുത്തരും മനസിലാക്കേണ്ട കഥ ഒരുപാട് ഇഷ്ടം മായി അവർ സന്തോഷതോടെ ജീവിക്കേട്ടെ 🤲🤲
കർണ്ണൻ ചേട്ടന്റ എഴുതും ഇക്കയുടെ അവതരണവും ഒരു രക്ഷ ഇല്ല അടിപൊളി ❤❤
അടിപൊളി സ്റ്റോറി ആദ്യം വിഷമം ആയെങ്കിലും പിന്നീട് ഹാപ്പി ആയി.
കർണ്ണൻ സൂര്യ പുത്രൻ സ്റ്റോറി എന്നും വേറിട്ട അനുഭവമാണ്.. 👍🏻
Mazha kathirikkunna vezhambaline pole kathirikkarund karnan chettante kadhakalkkayi....😍...
Athrayk ishttamaanu chettante kadhakal...entho deep feel aanu....engane parayanamennariyilla...vallathoru aathma bantham thonnum chettante oro kadhakalodum....😙
"Pachayaaya jeevithathinte nagnamaaya varikal" athaanu karnan chettante kadhakal..😊
Othiri othiri ishttathode veendum njan ente kaathiruppu thudarunnu chettante kadhakalkkayi ❤
കണ്ണും മനസും നിറഞ്ഞു
കർണൻ ചേട്ടന്റെ കഥ ക്ക് കാത്തിരിക്കുവായിരുന്നു പക്ഷെ ലേറ്റ് ആയി പോയി 🥺🥺🥺
Ente ponno oru rekshayumilla adipoli 👌🏻👌🏻
Allekilum karnan Suryaputharn nte stories ellam super annu . Super story adipoli
Karanan surya puthrante kadayum
Ekkante voice kude chernnal oru vismayam thanne theerkum 👍kada
Poli storiyayirunnu iniyum ithupoleyulla storikalkayi kakunnu.
Story illalloo ennuu orthuu vishamicbuu irikuvayirunnuuu.... Vannapoll sagadavum sandoshavum orupole feel cheyunnuu.. Shahul ikkadee story addicte ayii❤️
❤️എല്ലാവരും കേറി വരൂ നമ്മുടെ കർണൻ ചേട്ടന്റെ സ്റ്റോറി ❤️
എത്തി
🥰
അടിപൊളി. കേൾക്കട്ടെട്ടോ
കേൾക്കാല്ലോ മക്കളെ 😂❤❤❤
എത്തി 🥰🥰
ഒരു പാടിഷ്ടപെട്ടു Super Super❤❤🎉🎉
കർണ്ണാ മൊന്: നല്ല അടിപൊളി കഥ ഇക്കാ സൂപ്പർ
Adipoli കർണൻ ചേട്ടന്റെ stori 🥰🥰🥰🥰
Chettante story allam suparato iniyum ithupolulla storyku waitinganu
അടിപൊളി ആണ് ട്ടോ ഇത് കേൾക്കുമ്പോൾ അറിയാതെ ഞാൻ കരയുക ആയിരുന്നു
Super story koodea shahul ikkaante voiceum uffff❤❤❤❤❤❤
അതെ അവർ ജീവിക്കട്ടെ സന്തോഷമായി
ഹായ് കർണൻ സൂര്യ പു തൻ
സ്റ്റോറി ലേറ്റയെങ്കിലും കർണ്ണൻ ചേട്ടന്റെ സ്റ്റോറി വന്നപ്പോൾ ഒരുപാട് സന്തോഷമായി ♥️♥️
ശരിയാണ്. കേൾക്കട്ടെട്ടോ
🥰🥰🥰🥰🥰
നല്ലൊരു ഫീൽ 👌🏼👌🏼👌🏼👌🏼
ഒത്തിരി ഒത്തിരി ഇഷ്ടമായി❤
ഇതു എന്റെ ജീവിതം തന്നെയാണ് ഇതു
സൗമ്യ 🤔🤔🤔
കണ്ണുനീർ പൊഴിയുന്നു. അഭിനന്ദനങ്ങൾ 👌👌👌👌👌
❤❤❤😢❤❤❤കണ്ണും മനസ്സും നിറഞ്ഞു
SUPER story.karnan.SUPER.SUPER
Adipoli story arunnu ❤❤
ഒരുപാട് ഇഷ്ടപ്പെട്ടു❤❤❤❤❤ കർണ്ണൻ❤❤❤❤❤
Amezing..,. Beautiful story🌹🌹keep it up
സൂര്യപുത്രൻറെ എല്ലാസ്റ്ററിയിലും സാധാരണക്കാരന്റെ ആത്മാവുണ്ട് ❤❤❤
Very super story ♥️💖💖💖💖
Ayyo..second part undenkil ennu thonni poy...super
Wonderful story karnnan chetta you are amazing
സൂപ്പർ ♥️
കിടു👍👍👍
Oru bus yaratayila ith kelkkunne kann niratathe irikkan kurach padupettu manasin entho oru vingalayirunnu karnan sooryaputranthe thoolikayil virinja ella kadhakalum atramel manoharamalle 🥰
സൂപ്പർ സ്റ്റോറി 👍❤
❤😘😍😘🎉🎉❤❤സൂപ്പർ സ്റ്റോറി 🎉😘
കർണൻ സൂര്യപുത്രൻ 😍😍🥰🥰
Super story ✌👌👍
സൂപ്പർ
Njan Oru kadha ezhudeetund
Adh shahul malayil nte soundil kelkkaan agraham nd
Ndhaan njan cheyyendadh
Orupaad agraham nd😢
സൂപ്പർ 👍👍
Super story ❤️
സൂപ്പർസോറ്ററി ആണ്
❤
Super 😍😍😍
Karna adipoli
നല്ല storu
ആദ്യം സങ്കടമായി . പിന്നെ സന്തോഷമായി.
❤️❤️❤️❤️🥰
Super
Supperrrr story ♥️♥️♥️♥️♥️♥️
Super ❤❤
Heart touching story
പൊളി സ്റ്റോറി ❤️😥
❤❤👍👍
Nice story
👌👌👌👌👌👌
Karanan chettante story.supper.alle.onnumilla.parayan
കർണ്ണൻ മ്മളെ മുത്ത്
❤❤
Adipoli
ഇപ്പോൾ എന്താ പാർട്ട് സ്റ്റോറീസ് ഇടത്തെ
Thanku ഇത്രേം nalla stori sammanichathinnu othiri thanks 🥰🥰🥰ഇനിയും വേണം 🥰🥰🥰🥰oru തുടർ കഥ പ്രധീക്ഷിക്കുന്നു 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
👍👍👌👌
Ee story evidunn vayikan pattum 😢
Happy ending❤❤❤❤
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️