Star Magic | Flowers | EP# 548

Поділитися
Вставка
  • Опубліковано 15 вер 2024
  • #StarMagic #kaniha
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

КОМЕНТАРІ • 1 тис.

  • @vidhyadileep6620
    @vidhyadileep6620 Рік тому +42

    Anukutty katta fanss come on....azeez ka evida poyi orupaade orupaadu miss cheyunu

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Рік тому +21

    എന്തൊരു ചളി ആണ് സ്കിറ്റ് ഒക്കെ
    പണ്ടത്തെ പോലെ ശേഖരൻ palvaldevan ഇതൊക്കെ❤❤❤❤❤❤❤❤❤❤

  • @pravasidevadas8612
    @pravasidevadas8612 Рік тому +37

    അനുവിലും തങ്കച്ചനിലും ഞാൻ കണ്ട പ്രത്യേകത ഇവർ ചിലപ്പോൾ കുറേ എപ്പിസോഡ് സൈലന്റായിരിക്കും [സൈലന്റാകുന്നത് പോലെ ] അപ്പോൾ മറ്റുള്ളവർ സ്കോർ ചെയ്ത കയറുo എന്നാ ഇവർ രണ്ട് പേരും പയഴ പടി വന്നാ ഒറ്റ ഗൈം കൊണ്ട് അല്ലങ്കിൽ സ്കിറ്റ് കൊണ്ട് മറ്റുള്ളവരെ കടത്തി വെട്ടും അതിൻ ഉള്ള ഉദാഹരണമാണ് തങ്കച്ചൻ തിരിച്ച് വന്നിട്ടും കിട്ടിയ സികാര്യത പിന്നെ ഇത്ര ദിവസം സൈലന്റായിരുന്ന അനുവിന്റെ ഇന്നത്തെ ഗൈമുഠ ഇതാണ് ഇവരുടെ പ്രത്യഗത

    • @user-ti9kh2ex8z
      @user-ti9kh2ex8z 9 днів тому

      best കണ്ടുപിടുത്തം .......😂😂😂......

  • @irshadumer5247
    @irshadumer5247 Рік тому +109

    12:06 binesh : sweet voice കിട്ടാൻ ഞാൻ പഞ്ചസാര കഴിക്കാറുണ്ട്..😂😂😂😂
    എന്റെ ടീമേ.....😂😂😂

    • @suraj-vlog-619
      @suraj-vlog-619 Рік тому +1

      Hi

    • @sjr7052
      @sjr7052 10 місяців тому

      എന്തു ഊള കോമഡിയടാ പറയുന്നത്

  • @lijudev6786
    @lijudev6786 Рік тому +1068

    ലക്ഷ്മിയുടെ makeup കണ്ട് ചിരി വന്നവർ ഉണ്ടോ 🤣🤣

  • @dqmalluvlog5485
    @dqmalluvlog5485 Рік тому +282

    എത്ര ചളി സ്കിറ്റ് കണ്ടാലും അത് അടിപൊളി എന്ന് പറയുന്ന ലക്ഷ്മിയുടെ മനസ്സ് ആരും കാണാതെ പോകരുത് 😂

  • @user-jx1oq9xz1j
    @user-jx1oq9xz1j Рік тому +23

    Anukutty game entammo Polichu mutha ankutty chirippikkan nadanna vera levala

  • @best-fl2nl
    @best-fl2nl Рік тому +52

    പുതിയത് ആയി വന്ന കുട്ടി അഖിൽ ന്റെ കോമഡി കേട്ട് ചിരി വരാത്തത് എനിക്ക് മാത്രം ആണൊ 🤔

    • @master_shorts123
      @master_shorts123 Рік тому

      ആ,,, കു___യെ ആരാ ഇവിടെക്ക് ക്ഷണിച്ചത്,,
      സ്വര്‍ഗത്തിലെ ഊമ്പിയ കട്ടുരുമ്പ്

  • @As-fh8ox
    @As-fh8ox Рік тому +122

    ടീമും ഷിയാസും കന്നാസും കടലാസും ആണ് നമ്മുടെ സ്റ്റാർ മാജിക്കിന്റെ ❤❤❤💞💞💞👍

  • @user-jx1oq9xz1j
    @user-jx1oq9xz1j Рік тому +33

    Anukutty game polichadukki

  • @malluentertintment1960
    @malluentertintment1960 Рік тому +82

    Anumol anukutty 💃❤🤩എന്നും ഉണ്ടാവണേ👍

  • @aliarakkal3622
    @aliarakkal3622 Рік тому +18

    Anu chachi back with action but some time she is moodi

  • @SheebaCp
    @SheebaCp Рік тому +23

    Thangu fans here❤❤❤❤

  • @engineer9458
    @engineer9458 Рік тому +127

    ബിനു അടിമാലി 👍😆🔥.guest👍. Game all പൊളിച്ചു👍👍👍🔥🔥....

  • @arifaabbas451
    @arifaabbas451 Рік тому +16

    കനിഹ ഇത്രയും സിമ്പിൾ ആയിരുന്നോ.. 😘

  • @nidhiponnuz
    @nidhiponnuz Рік тому +45

    ലക്ഷ്മിചേച്ചിയെ കണ്ടാൽ ചൈനക്കാരിയെ പോലെ ഉണ്ട് 🤣🤣🤣🤣😍😍
    കനിഹചേച്ചി cute ആണുട്ടൊ 😍😍😍😍
    എല്ലാരും പൊളിച്ചു, games super ❤️❤️❤️❤️❤️

  • @sobinjoseph4739
    @sobinjoseph4739 Рік тому +10

    എന്തിനാണ് എപ്പോഴും ബിനീഷിനെയും ഷിയാസിനെയും മണ്ടൻ എന്ന് വിളിച്ചു കളിയാക്കുന്നത് അവർ പാവങ്ങൾ ആയത് കൊണ്ടാണ് കേട്ട് കൊണ്ട് നിൽക്കുന്നത്

  • @sreejithpriya3422
    @sreejithpriya3422 Рік тому +19

    27:12 ടീം. എനിക്ക് ഇംഗ്ലീഷ് അറിയില്ല അതാണ് തൂവാല എന്ന് പറഞ്ഞത് ടീം സത്യം പറഞ്ഞു ഇംഗ്ലീഷ് അറിയില്ല എന്ന് പക്ഷെ ഇംഗ്ലീഷ് അറിയാമെന്ന രീതിയിൽ ആണ് ബാക്കി ആർട്ടിസ്റ്റുകൾ ടീമിനെ കളിയാക്കുന്നത് ❤ടീം ഫാൻസ്‌

  • @RajeevRgv
    @RajeevRgv Рік тому +19

    Anu Mol game,👍👍👍

  • @minip7501
    @minip7501 Рік тому +16

    തങ്കൂ എവിടെ പോയി. മിസ് യു.❤️❤️❤️❤️❤️❤️❤️❤️ ഓൾസറ്റാർ മാജിക്ക് മെമ്പേർ സ് സൂപ്പർ♥️♥️♥️♥️♥️♥️♥️. ലക്ഷമി, കനിഹ♥️👍

  • @techytravelvlogs831
    @techytravelvlogs831 Рік тому +146

    ഡയാന 😍😍😍 തങ്കുന്റെ skit കാണാൻ ഓടിവന്ന ഞാൻ 😭😭😭😭

    • @rameshv7286
      @rameshv7286 Рік тому

      വേറെ ആരുടേയും കാര്യങ്ങൾ ചോദിക്ക്. ടീം heteyou

    • @suraj-vlog-619
      @suraj-vlog-619 Рік тому

      ​@@rameshv7286 hi

    • @suraj-vlog-619
      @suraj-vlog-619 Рік тому

      Hi

  • @DeepaU-vt8ow
    @DeepaU-vt8ow Рік тому +7

    ANU

  • @nkthahir615
    @nkthahir615 Рік тому +62

    തങ്കച്ചൻ ഇല്ലാത്തതുകൊണ്ട് ഒരു രസവും ഉണ്ടായില്ല സ്കിറ്റ് വളരെ ബോർ ആയിരുന്നു

  • @Pulimurugan-h2f
    @Pulimurugan-h2f Рік тому +14

    Please remove Anna Chacko from this show

  • @ahmedfawaz9576
    @ahmedfawaz9576 Рік тому +31

    ഇന്നത്തെ സ്റ്റാർ മാജിക്‌ kaniha മാം സൂപ്പർ ഇത്ര സിമ്പിൾ ആണെന്ന് അറിഞ്ഞില്ല.. And , what a sweet voice ❤... Skit കൊള്ളില്ല...
    ബട്ട്‌ ഗെയിം ആ വിഷമം മാറ്റി..... നോബിചേട്ടന് ഗെയിം ഡ്രെസ്സിൽ സൂപ്പർ ആയിട്ടുണ്ട് അത്തരം വേഷത്തിൽ നോബിചേട്ടന് ഭയങ്കര നിഷ്കളങ്കത തോന്നും.... ഇപ്പോൾ സ്റ്റാർ മാജിക്കിൽ എല്ലാ ടീം അംഗങ്ങളും സൂപ്പർ ആക്റ്റീവ് ആണ്.... ഷിയാസും, teamum ഇപ്പൊ range മാറിയല്ലോ 👍binuchettan+സുധിച്ചേട്ടൻ 👌👌 ചിന്നുനെ പിന്നേ പറയാനില്ലല്ലോ..... എല്ലാത്തിലും art വർക്കിന്റെ ടീമിന് ബിഗ് salute...........🎉❤🥰

    • @yaseen.s7c237
      @yaseen.s7c237 Рік тому

      ഭയങ്കര നിഷ്കളങ്കത പോലെ കനിഹ മാം ❤️❤️❤️❤️❤️നല്ല ചിരി 💞💞💞👍👍👍

  • @rmv337
    @rmv337 Рік тому +18

    Sudhi chettan often surprises as a top performer.
    Kudos to Kollam Sudhi chettan.

  • @AkkuAkhilesh
    @AkkuAkhilesh Рік тому +65

    അനുക്കുട്ടി😘😍😍😍❤️ nyaz game dear well played

  • @rishanvlogs5348
    @rishanvlogs5348 Рік тому +10

    കാണാൻ ഇഷ്ട്ടം
    കണ്ടില്ലെങ്കിൽ നഷ്ട്ടം
    അത്രക്ക് ഇഷ്ട്ടം
    അതാണ് സ്റ്റാർ മാജിക്‌ ❤

  • @niyasiya724
    @niyasiya724 Рік тому +10

    Anu❤️🥰😍😘

  • @baijussworld6929
    @baijussworld6929 Рік тому +35

    തങ്കൂ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു❤❤❤❤❤❤❤❤❤❤❤😢😢😢😢

  • @Yodha278
    @Yodha278 Рік тому +106

    Kaniha Chechi down to earth❤

  • @ilovemykochi...1920
    @ilovemykochi...1920 Рік тому +33

    Anukutty😻

  • @ime-378
    @ime-378 Рік тому +80

    Shiyaskka&Teamettan ❤️🔥❤️

  • @sabeeralivpzshaby7098
    @sabeeralivpzshaby7098 Рік тому +15

    Shiyaz and bineesh🔥👍

  • @seemastastykitchen-ho4rh
    @seemastastykitchen-ho4rh Рік тому +73

    ബിനു ചേട്ടൻ, നോബി ചേട്ടൻ, ഷാഫി ചേട്ടൻ 👌👌👌👌👌👌👌

  • @malluentertintment1960
    @malluentertintment1960 Рік тому +5

    ക്ലൈമാക്സ് എഴുതാനറിയില്ലൻകിൽ പിന്നെ സകിറ്റെഴുതാൻ നിക്കണോ ഇപ്പൊ എല്ലാ സ്കിറ്റും ഇങ്ങനെത്തന്നെയാണല്ലോ🙄

  • @basheerabdulla2377
    @basheerabdulla2377 Рік тому +11

    Janiha തമിഴ് ആയിട്ട് പോലും അവർ പറഞ്ഞത് ഞാൻ മലയാളത്തിൽ തന്നെ സംസാരിക്കാമെന്നു ! ഇവിടെ ചില മലയാളി actressin കുരച്‌ കുരച്‌ മലയാളം മാത്രമേ അരിയുല്ലു 😊

  • @moidumo1986
    @moidumo1986 Рік тому +26

    Anuchechi fans ondo

    • @DRAGO260
      @DRAGO260 Рік тому +1

      ഉണ്ടേ ❤️

  • @myrightthoughts
    @myrightthoughts Рік тому +6

    ഇന്നുവരെ വന്നവരിൽ ഏറ്റവും Simple ആയ ഗസ്റ്റ്

  • @ArtistManu-xu3rv
    @ArtistManu-xu3rv Рік тому +33

    ANU What a cute person cute smile

  • @ciniactioncomic1285
    @ciniactioncomic1285 Рік тому +34

    അനുമോൾ ഫാൻസുണ്ടോ ❤👍

  • @rishanvlogs5348
    @rishanvlogs5348 Рік тому +60

    ഒമ്പതരക്കൊരു പരിപാടി
    അതെന്നും ഫ്ലവഴ്സ് ടീവിയിൽ
    അതെന്നും കാണാൻ ലക്ഷങ്ങൾ അതാണ് നമ്മുടെ സ്റ്റാർ മാജിക് ❤

    • @sinojcs3043
      @sinojcs3043 Рік тому

      അത് കാണാൻ നോക്കി ഇരുന്ന കാലം ഉണ്ടായിരുന്നു ഇപ്പോൾ കാണാറില്ല ഇപ്പോൾ ഒരു ചളി പരിപാടി ആയി മാറി

    • @basheermtbashe1100
      @basheermtbashe1100 Рік тому

      👍👍

    • @suraj-vlog-619
      @suraj-vlog-619 Рік тому

      ​@@basheermtbashe1100 hi

    • @suraj-vlog-619
      @suraj-vlog-619 Рік тому

      ​@@sinojcs3043 hi

  • @anooptpbedoor9297
    @anooptpbedoor9297 Рік тому +38

    ലക്ഷ്മി മേക്കപ്പ് 😜😜😜🤣🤣🤣🤣🤣🤣🤣🙏🙏🙏ചിരി വന്നവർ ഇണ്ടോ ❓️❓️😜🤣

  • @rahulrahul7503
    @rahulrahul7503 Рік тому +6

    സ്കിറ്റ് ഒക്കെ ഇപ്പോൾ ബോർ ആണല്ലോ ക്ലൈമാക്സ്‌ ഒക്കെ പണ്ടത്തെ തങ്കുവിന്റെ ഒക്കെ ഒരു സ്കിറ്റിൽ ക്ലൈമാക്സ്‌ ഇല്ലാതെ ചെയ്തു ക്ലിക്ക് ആയതിനു ശേഷം അന്ന് മുതൽ ഇതുവരെ ഉള്ള സ്കിറ്റ് ഒക്കെ അതുപോലെ തന്നെ ആണ് ഒരു മാറ്റം നല്ലതാണ് 🥰

  • @praseethaaneesh56
    @praseethaaneesh56 Рік тому +4

    സൂപ്പർ അടിപൊളി എപ്പിസോഡ് ആയിരുന്നു, ഗെയിംസ് എല്ലാം സൂപ്പർ ഒത്തിരി ഇഷ്ടത്തോടെ കാണാൻ കാത്തിരിക്കുന്ന ഒരേ ഒരു ടിവി പ്രോഗ്രാം ഇതുമാത്രമാണ്. അത്രയേറെ ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാം ആണ് ഇത്. ഇന്ന് തങ്കുവിനെ കണ്ടില്ലല്ലോ.

  • @maimoona9374
    @maimoona9374 Рік тому +12

    Sudhi chettan❤️✨️🥰

  • @aluvarajesh2934
    @aluvarajesh2934 Рік тому +9

    അനു 👍👍

  • @zuh1062
    @zuh1062 Рік тому +13

    Shiyas❤❤❤

  • @viratkohlifanboy83
    @viratkohlifanboy83 Рік тому +20

    വീട്ടിൽ ടീവി ഉണ്ടായിട്ടും സ്റ്റാർ മാജിക്‌ ഫോണിൽ മാത്രം കാണുന്നവരുണ്ടോ🎉

  • @baijutvm7776
    @baijutvm7776 Рік тому +14

    ഡയാന ഏത് വേഷം ധരിച്ചാലും സൂപ്പർ ആണ് ❤♥️❤❤♥️

  • @chrispinbenny3525
    @chrispinbenny3525 Рік тому +15

    Teame and shiyas nice combo ❤

  • @Sam_prinz
    @Sam_prinz Рік тому +13

    Always binu adimali chettan❤❤❤❤

  • @user-fw5hx1sw9d
    @user-fw5hx1sw9d Рік тому +16

    Anu +thanku: original. Anna +thanku:fake. Anu+game: full on entetiment anna+game show off

  • @zuji555-eh1rm
    @zuji555-eh1rm Рік тому +3

    തങ്കച്ചൻ ഇല്ലാത്തതിന്റെ കുറവ് ഇന്നത്തെ episode കണ്ടപ്പോ മനസിലായി... കഷ്ട്ടം 🙏🏼

  • @ummuhabeeba5555
    @ummuhabeeba5555 Рік тому +13

    Azeezkkaaaa yenna varrum 🥰🥰😢😢😢😢

  • @muhammadkasim5617
    @muhammadkasim5617 Рік тому +16

    Kannur Shareef ikkane onnu kondu varumoo nalla songs kelkkam❤❤❤❤

  • @pravasidevadas8612
    @pravasidevadas8612 Рік тому +21

    അനു ഇന്ന് കസറി പക്ഷേ മുഖത്തു വിഷമം ഉണ്ട് സ്റ്റാർ മാജിക്ക് അനുവിനെ പയഴ പടിയാക്ക്

  • @sarithasucheendran9940
    @sarithasucheendran9940 Рік тому +11

    🥰💖🥰şţāŗ māgįç ųyįŗ🥰💖🥰എപ്പിസോഡ് സൂപ്പർ 🥰💖🥰chinnu chechi uyir 🥰💖🥰skit super game adipoli🥰💖🥰

  • @chrispinbenny3525
    @chrispinbenny3525 Рік тому +4

    Anukutty silent ayii nilkunu 😮

  • @saleempk8413
    @saleempk8413 Рік тому +13

    Dayana ❤❤❤❤

  • @നല്ലവനായഉണ്ണി-ഫ5വ

    അനുകുട്ടിയുടെ തിരിച്ചുവരവ് സ്റ്റർമാജിക്കിലെ ചില ലേഡീസ് സൂപ്പർ സ്റ്റാറുകൾക്ക് അത്ര പിടിച്ചില്ലെന്ന് തോനുന്നു ചിലരുടെ ഒക്കെ മുഖത്തു നല്ല ബെസമം 👺

  • @ramshadk7
    @ramshadk7 Рік тому +15

    kaniha chechi's Malayalam is Super👌

  • @naneesvlog
    @naneesvlog Рік тому +10

    Kaniha പൊളിച്ചു 😍

  • @user-fw5hx1sw9d
    @user-fw5hx1sw9d Рік тому +4

    Anu +Thanku :mesmerizing. Anna +thanku: boring

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 Рік тому +24

    guest സൂപ്പർ🥰👌 അഖിൽ❤ ഡയാന സ്‌ക്കിറ്റ് സൂപ്പർ👌... അഖിൽ ഡിങ്കന കോസ്റ്റ്യൂ😂👌

  • @ajmalnavas.k
    @ajmalnavas.k Рік тому +62

    ബിനു ചേട്ടൻ ഫാൻസ് ഉണ്ടോ നിങ്ങളുടെ പവർ കാണിക്കൂ ❤❤👍👍

  • @muhammedshabeer-rp2uj
    @muhammedshabeer-rp2uj Рік тому +56

    ലക്ഷ്മി യെ കാണുപോ ചിരി വരുന്നു😆😆😆😆😆😆😆

    • @EdwinBabu-k7h
      @EdwinBabu-k7h Рік тому +4

      40 years ulla Anchor മേക്കപ്പ് & കൊഞ്ചൽ ഇട്ടു വെറുപ്പിക്കുന്നു 😂

    • @user-jz2bc4ly7j
      @user-jz2bc4ly7j Рік тому +1

      ​@@EdwinBabu-k7h 40 അല്ല 33

    • @suraj-vlog-619
      @suraj-vlog-619 Рік тому

      ​@@EdwinBabu-k7h hi

    • @suraj-vlog-619
      @suraj-vlog-619 Рік тому +1

      ​@@user-jz2bc4ly7j hi

  • @faizyfaiy6972
    @faizyfaiy6972 Рік тому +10

    Shafikka missing 😢

  • @fasilfayis1877
    @fasilfayis1877 Рік тому +11

    Azeez ikka safika ❤❤❤❤❤

  • @chrispinbenny3525
    @chrispinbenny3525 Рік тому +7

    Anukutty 😂😂😂😂

  • @Yodha278
    @Yodha278 Рік тому +7

    Bineesh Fans😊

  • @rahulchand2006
    @rahulchand2006 Рік тому +10

    ഉല്ലാസ് പന്തളം പൊളിച്ചു ❤️❤️❤️👍👍❤️❤️

  • @syamkumar1185
    @syamkumar1185 Рік тому +22

    ബിനു ചേട്ടൻ 👌🏻👌🏻👌🏻👌🏻😍😍😍😍

  • @aaliyaali8684
    @aaliyaali8684 Рік тому +2

    ലക്ഷ്മി ക്ക് സാരി നല്ല ചേർച്ച യാണ് അടുത്ത episodil സാരി ഉടുക്കണം എന്നുള്ള വർ ഒരു like 🤪

  • @abhilashunni6069
    @abhilashunni6069 Рік тому +12

    തങ്കച്ചൻ അഖിൽ combo തന്നെ സൂപ്പർ e സ്കിറ്റ് പരമ ബോർ ആക്കി കളഞ്ഞു e പരുപാടിയുടെ റേറ്റിംഗ് കുറയുന്നതിനു കാരണം ഇതേപോലുള്ള ചളി ആണ്

  • @achuachu3270
    @achuachu3270 Рік тому +16

    Teame ningal poliya super kidu 🤩😍

  • @Sahirabanu-lc7jd
    @Sahirabanu-lc7jd Рік тому +7

    ബിനു ഐ ലവ് യു

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Рік тому +1

    Star magic ഉള്ള ദിവസം എന്തൊരു happy ആണ് ഭയങ്കര oru energy ആണ് 😍😍😍😍ചിന്നു dress അടിപൊളി അല്ലെങ്കിലും ഭയങ്കര vibe ആണ് എല്ലാവരെയും കാണുമ്പോൾ തന്നെ നോബി ചേട്ടൻ ❤️❤️❤️binu ചേട്ടൻ ❤️❤️❤️sudhi ചേട്ടൻ ❤️❤️❤️❤️ഷിയാസും ടീമും ഉണ്ടെങ്കിൽ ചിരിക്കാൻ പിന്നെ കാരണം ഒന്നും വേണ്ട തങ്കു എവിടെ kaniga അടിപൊളി guest നിങ്ങളെ നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് ഉല്ലാസ് ചേട്ടനും ഡയാനയും combo സൂപ്പർ skit അടിപൊളി കൂടെ നമ്മുടെ അഖിലേട്ടനും കൂടി ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട പൊളി പൊളി പൊളി തലയ്ക്കൽ ചന്ദു കിടു

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +64

    *waiting for kaniha's comeback to malayalam movies😻*

  • @shamsudeen1234-ok5ko
    @shamsudeen1234-ok5ko Рік тому +7

    സൂപ്പർ
    സുധി ❤

  • @jaleelvgd1318
    @jaleelvgd1318 Рік тому +6

    13:40 Team : മലയാളത്തിൽ മണ്ടൻ എന്ന് പറഞ്ഞാൽ തമിഴിൽ സൂപ്പർ 😂😂

  • @rishanvlogs5348
    @rishanvlogs5348 Рік тому +11

    സാരിയിൽ ബ്യൂട്ടി
    ചുരിദാറിൽ ക്യൂട്ടീ
    അതാണ് നമ്മുടെ ചിന്നൂട്ടി❤

  • @ahammedulkabeer6262
    @ahammedulkabeer6262 Рік тому +5

    Super game and best episode

  • @ashik6326
    @ashik6326 Рік тому +13

    ഡയാന പൊളിച്ചു

  • @mjvaliyora6364
    @mjvaliyora6364 Рік тому +25

    ഗെയിം സുധി ചേട്ടൻ സൂപ്പറായിട്ട് കളിച്ചു 👍

  • @soujathpoovi392
    @soujathpoovi392 Рік тому +4

    Super episod star majic fanc like adi tv undayittum phonil kanunnavar❤️

  • @RenjithRenjith-zy6yr
    @RenjithRenjith-zy6yr Рік тому +1

    എന്റെ പൊന്നു നോബി ചേട്ടനും എന്റെ പൊന്നു രക്ഷയില്ല❤😊

  • @നല്ലവനായഉണ്ണി-ഫ5വ

    അനുകുട്ടി സ്റ്റാർ മാജിക് ന്റെ മുത്ത്മണി ❤️❤️❤️💞💞

  • @martinantony9708
    @martinantony9708 Рік тому +3

    തങ്കു വേണം എന്നാലേ എറിക്കു ബായ്
    തങ്കു 🥰❤🌹

  • @rizusherif456
    @rizusherif456 Рік тому +6

    Star magic🎉🎉

  • @hami1207
    @hami1207 Рік тому +4

    Ellarem ishtam🥰😊

  • @abhijithtp7500
    @abhijithtp7500 Рік тому +3

    സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി ഡാൻസ് സൂപ്പർ ഐശ്വര്യ ചേച്ചി കോസ്റ്റും പൊളിച്ചു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി 🥰🥰🥰🥰🥰🥰

  • @pravasidevadas8612
    @pravasidevadas8612 Рік тому +3

    അനു ഗൈo ചിരിപ്പിച്ചു

  • @ourprettyzain7905
    @ourprettyzain7905 Рік тому +6

    Forgot to leave comment... Watched 2 episode together... ❤️❤️💖💖🤣🤣🤣🤣.. Kill me

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +57

    *anu fans assemble😻*
    *3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @---1414
      @---1414 Рік тому +1

      11 mani kazhinj etta vedioo njan 9 manikkaa kandu😶

  • @rajasreelr5630
    @rajasreelr5630 Рік тому +2

    Team❤❤❤❤❤poli

  • @aloobdryfruits3381
    @aloobdryfruits3381 Рік тому +2

    Audience വന്ന ആളുകൾ എന്റെ നാട്ടുകാരാണ് തിരുവേഗപ്പുറ ഗ്രാമം

  • @ansalputhenvila109
    @ansalputhenvila109 Рік тому +1

    Ullas anna polich V3

  • @chrispinbenny3525
    @chrispinbenny3525 Рік тому +2

    Sudhi poocha soooper 😂

  • @raheeraheem5969
    @raheeraheem5969 Рік тому +48

    Shiyas &team
    ❤❤❤

    • @vipinm5769
      @vipinm5769 Рік тому

      ഷിയാസ് ടീം എന്ത് മൈരാ കാണിച്ചത് 🤔🤔🤔
      😂😂😂😂

    • @suraj-vlog-619
      @suraj-vlog-619 Рік тому

      Hi