ചന്ദ്രയെ കൊണ്ട് രേവതിയുടെ കാലിൽവീണ് മാപ്പ്പറയിച്ച് സച്ചി

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 43

  • @ShineKv-e6k
    @ShineKv-e6k Місяць тому +33

    ❤❤❤അടിപൊളി സൂപ്പർ ആയി കേട്ടോ😂😂😂ഒരു കുടുംബത്തെ ഇത്ര ക്രൂരമായി വേദനിപ്പിക്കുകയും അപമാനിക്കുകയും അതും വിളിച്ചു വരുത്തി ഇത്രേം ചെയ്ത ചന്ദ്രേം കൂട്ടരേം ഒന്നും ചെയ്യാതെ വെറുതെ വിട്ട ചന്ദ്രോദയത്തിലെ ആണായിപ്പിറന്ന ഒരാളെ അവിടെ ഉള്ളൂ അതു നമ്മുടെ സച്ചി ആണ്😂ബാക്കി എല്ലാം മരവാഴകൾ ആണ് അവർക്ക് ഒരു കൂപ്പുകൈ😂എടോ മരവാഴയായ രവി ഓ...തൻ്റെ പേര് രാധരവി എന്നാക്കി😂 ആണുങ്ങളുടെ വിലകളയാൻ വേണ്ടി മാത്രം ഒരു കഥാപാത്രം ഒരു ഉണ്ണാക്കാൻ ഭർത്താവ് എടോ തനിക്ക് കഴിവില്ലെന്നു ഞങ്ങൾ അറിയാം എന്നാലും ആ സമയത്ത് ഒരടി ചന്ദ്രക്ക് കൊടുത്തിരുന്നു എങ്കിൽ എൻ്റെ രാധരവി താൻ ഞങ്ങൾ പ്രേക്ഷകരുടെ മുന്നിൽ ഒരു ഹീറോ ആയേനെ ഇത് ഒരുമാതിരി ആണുങ്ങളുടെ വിലകളയാൻ വേണ്ടി ഛേ...😂😂റൈറ്റർ സാർ തമിഴിലെ സീരിയൽ പോലെ തന്നെ പകർത്തി മലയാളത്തിൽ ചെയ്യരുത് പ്ലീസ് തമിഴിൽ അതൊക്കെ മതിയാകും ഇത് കാണുന്നത് തമിഴ് പ്രേക്ഷകരല്ല നമ്മളാണ് കാണുന്നത്😂😂ഇത് ഒരിക്കലും തമിഴ് സീരിയൽ പോലെ ആക്കി മാറ്റരുത് പ്ലീസ്😂😂റൈറ്റർ സാർ ഒരു ബിഗ് സല്യൂട്ട് എന്തിനാണ് എന്നറിയാമോ ഇത്രയും ക്രൂരമായി ഒരു കുടുംബത്തെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്യ്ത രേവതിയോടും കുടുംബത്തോടും ചന്ദ്രയേ കൊണ്ട് മാപ്പ്പറയിപ്പിച്ചില്ലേ അതിനാണ് കേട്ടോ കഷ്ടം തന്നെ😂😂😂 ഇങ്ങനെ പോയാൽ അടുത്ത വ്യാഴാഴ്ച്ച അറിയാം CP യുടെ റേറ്റിംഗ് എന്ത് ആകുമെന്ന്😂എൻ്റെ ദൈവമേ ഒരു മാറ്റവും വരാതെ CP റേറ്റിങ്ങിൽ NO 1തന്നെ ആയിരിക്കണമെന്ന് പ്രാർത്ഥിക്കുന്നു❤❤❤കൊള്ളാം നന്നായിട്ടുണ്ട് സൂപ്പർ ചിന്നു ചേച്ചി❤❤❤സച്ചി❤രേവു❤❤❤ഇഷ്ടം❤❤❤

  • @JayeshP-i3z
    @JayeshP-i3z Місяць тому

    Super❤❤❤

  • @Nithin.98
    @Nithin.98 Місяць тому +3

    ഞാൻ ഒരു രേവതി സച്ചി ഫാൻ ആണ് ❤️❤️❤️

  • @rachelgeorge6578
    @rachelgeorge6578 Місяць тому +22

    രവീന്ദ്രൻ ഇത്ര കിഴങ്നാണോ. രണ്ട് പൊട്ടീര് ചന്ദ്രക്ക് കൊടുടുത്താൽ അവളുടെ ഇളക്കം തീരും ഇങ്ങനെ പുരുഷന്മാർ കഴകത്തില്ലാത്തവർ ആകരുത്. പഴയ ഒരു സീരിയലിലും മരുമകന്റെ മുമ്പിൽ കിഴങ്നായി നിന്നു ഇതാണോ രവീന്ദ്രന്റെ സ്വഭാവം

  • @rvasudevakurup2653
    @rvasudevakurup2653 Місяць тому +6

    ചന്ദ്രയുടെ അഭിനയം തുടങ്ങിയപ്പോൾ. ശരത് തെറ്റ് karanalla എന്ന് മനസ്സിലാക്കി രവീന്ദ്രൻ ചന്ദ്രികയുടെ കവിളത്ത് ഒന്നു പൊട്ടിച്ചിരുന്നെങ്കിൽ കാണികൾക്ക് ഒരു സുഖം കിട്ടിയേനെ അതൊടപ്പം രവീന്ദ്രന് സ്വല്പം വിലയും

    • @SarasammaMd
      @SarasammaMd Місяць тому

      ആ മരവാഴ രവിന്ദ്രൻ ഈ സീരിയലിൽ ആവശ്യമില്ല. അയാൾ ആ തള്ളക്കും നല്ല ഒരെണ്ണം പൊട്ടിക്കണമായിരുന്നു. എന്നാലേ അയാൾക്കൊരു ലൈക് കൊടുക്കാമായിരുന്നു

  • @leelasajeev2831
    @leelasajeev2831 Місяць тому

    സൂപ്പർ

  • @gopalk1888
    @gopalk1888 Місяць тому +1

    ഇവർക്ക് നാണമില്ലേ ഇതുപോലെ അഭിനയിയ്ക്കൻ

  • @prasannaep2956
    @prasannaep2956 Місяць тому +2

    എല്ലാവർക്കും മനസ്സിലായില്ല എന്ന് അഭിനയിക്കേണ്ടിവന്നു ഇത്രയും നടക്കുമ്പോൾ അമ്മയെ ഓര്മപ്പെടുത്താൻ മറക്കുന്ന മോൻ വെ are only the silent spectators

  • @ushavijayakumar6962
    @ushavijayakumar6962 Місяць тому +1

    Good morning chinnu

  • @sarojampd2766
    @sarojampd2766 Місяць тому +5

    രവീന്ദ്രന് എത്ര രൂപാ പോയാലും കുഴപ്പമില്ല 51 ലക്ഷം പോയിട്ടും കൂളായിട്ട് നിൽക്കുന്നു. ആ ചന്ദ്രേടെ കരണക്കുറ്റിക്ക് ഒന്നു പൊട്ടിക്കാൻ guds ഇല്ലാത്തവൻ

  • @marybaby8418
    @marybaby8418 Місяць тому +3

    നട്ടെല്ല് വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കി യാത രവിന്ദ്രന്റെ

  • @sabeenasudheer1956
    @sabeenasudheer1956 Місяць тому

    Supeer❤️❤️❤️❤️❤️

  • @ShanuJohnson
    @ShanuJohnson Місяць тому

    രവീന്ദ്രൻ മുഖം സച്ചി രേവതി അവർ രണ്ടും രേവതി ലിങ്ക് സീരിയൽ കാണുക കഥ കേൾക്കുക സച്ചിയുടെ രേവതിയുടെയും കഥയാണ് കേൾക്കുന്നത്

  • @SumaSuresh-lm9oz
    @SumaSuresh-lm9oz Місяць тому

    Supr

  • @bindhukumarir3755
    @bindhukumarir3755 Місяць тому

    Super

  • @bharathankt3604
    @bharathankt3604 Місяць тому

    Bhoolokha poli

  • @padmajas3461
    @padmajas3461 Місяць тому +1

    Chinnu parayunathu kelkan rasamundu

  • @padmajas3461
    @padmajas3461 Місяць тому +2

    Raveendran sharialla

  • @Aishuslittleworld
    @Aishuslittleworld Місяць тому

    Raveendran chandrakkittu pottikkannamayirunnu

  • @Premakumari123-w8n
    @Premakumari123-w8n Місяць тому

    Onne kodukke chandrayude karanath vazha raveendra

  • @nakultpnakul4161
    @nakultpnakul4161 Місяць тому

    ഇത് പോലുള്ള പൂറന്മാരെ കഥ എഴുതാൻ ആക്കിയാൽ ഇത് ഒക്കെ കാണേണ്ട വരും എന്തിന് വെറുതെ ടീവി യുടെ മുൻപിൽ കുത്തിയിരുന്നു സമയം കളയിന്നു

  • @padmajas3461
    @padmajas3461 Місяць тому

    Super

  • @LalyVictor
    @LalyVictor Місяць тому

    Super

  • @LalyVictor
    @LalyVictor Місяць тому +1

    Super