കൈ നിറയെ ആഗ്ലോനിമ plants ഫ്രീ ആയി വേണോ ഒപ്പം അടിപൊളി മൺസൂൺ ഓഫർ sale കൂടി ആയാലോ

Поділитися
Вставка
  • Опубліковано 7 вер 2024
  • Make your orders at 9895329432
    Garden location: Kalamassery
    Give away valid till 5th July

КОМЕНТАРІ • 129

  • @haneefahaneefa2603
    @haneefahaneefa2603 2 місяці тому +3

    Plants നെ പൊന്നുപോലെ നോക്കുന്ന. എല്ലാവർക്കും വാങ്ങിക്കാൻ കഴിയില്ല എന്ന് അറിഞ്ഞു കൊണ്ട് gift plant കൊടുക്കുന്ന ചേച്ചിയാണ് ഇന്നത്തെ താരം 🥰🥰👍

  • @alluayaan5645
    @alluayaan5645 Місяць тому +2

    ഇപ്പോഴാ കണ്ടത് 🥰
    ഇഷ്ട്ടായി 💞
    സബ്സ്ക്രൈബ് ✋
    ലൈക് 👍👍👍

  • @SureshSuresh-bb8nw
    @SureshSuresh-bb8nw 2 місяці тому +3

    ഞാൻ ഒരുപാട് ചെടികൾ sale ചെയ്യുന്ന വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ ഇതുവരെ കമൻ്റ് ഒന്നും ചെയ്തിട്ടില്ല. എന്നാൽ ഇത്ര മനോഹരമായി ചെടികൾ സെറ്റ് ചെയ്ത് വെക്‌തമായ അവതരണത്തിലൂടെ അതിൻ്റെ വില വിവരണങ്ങളും അവതരിപ്പിച്ച സെല്ലർക്ക് എല്ലാവിധ ഭവുകങ്ങളും നേരുന്നു 🎉

  • @divyajijojuan
    @divyajijojuan 2 місяці тому +2

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്... കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു 😊
    നല്ല ഹെൽത്തി പ്ലാൻസ് ആണ് 😊 മറ്റു ചാനലിൽ ഉള്ള പ്രൈസ് നേക്കാൾ നല്ല കുറവ് ഉണ്ട് 😊 അഗ്ലോനിമ സ്വന്തം ആക്കാൻ ഉള്ള ആഗ്രഹം സാധിക്കുമെന്ന് വിചാരിക്കുന്നു..
    Give away അടിപൊളി ആയിട്ടുണ്ട് 😊
    Wish you all success ❣️
    Keep going❣️

  • @Rahmathrahan
    @Rahmathrahan 2 місяці тому +2

    Nalla healthy plants നല്ല വിലയും കുറവാണു 👌👌വില കുറവുള്ള പ്ലാന്റ് സെർച്ച്‌ ചെയ്തപ്പോഴാണ് വീഡിയോ കണ്ടത് ഞാൻ subscribe cheythutto👌👌👌

  • @samuvelraymond9926
    @samuvelraymond9926 Місяць тому

    Aglonema എന്റെ favourite plant ആണ്. എല്ലാ പ്ലാന്റും നല്ല ഹെൽത്തി ആണ് തീർച്ചയായും ഞാൻ വാങ്ങിക്കും ❤️

  • @nainafathima8466
    @nainafathima8466 2 місяці тому

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഒത്തിരി ഇഷ്ടമായി ellam നല്ല ഹെൽത്തി plants ആണ് enikk ചെടിക്സൽ ഒരുപാട് ഇഷ്ടമാണ് നല്ല vivaransm ആണ് തരുന്നത് ഒത്തിരി uyarangalil എത്തട്ടെ ❤❤❤❤❤

  • @aiswaryalakshmi9039
    @aiswaryalakshmi9039 2 місяці тому

    Absolutely loved this plant sale video! The variety and quality of the plants are fantastic.The presentation was so beautiful . I can't wait to add some of these beauties to my collection. Keep up the great work!🌱🌱🌱

  • @c-music9011
    @c-music9011 2 місяці тому

    നല്ല വിവരണം,നല്ല രീതിയിൽ വളർന്നു വരുന്ന ആരോഗ്യ ഉള്ള ചെടികൾ, ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ ❤

  • @hibaafsal5807
    @hibaafsal5807 2 місяці тому +1

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഹെൽത്തി പ്ലാന്റുകൾ നല്ല വില കുറവുണ്ട്🌹🌹🌹🌹❤❤❤❤

  • @alicejose4163
    @alicejose4163 2 місяці тому

    Njan etrayum vila kuranju healthy plants kandittilla evideum kittilla. Affordable price thank U uyarangalil ethatte plants enikum venam

  • @sheenapk4843
    @sheenapk4843 2 місяці тому

    New സബ്സ്ക്രൈബ്ർ ആണുട്ടോ എന്ത് bangiyanu കാണാൻ അറേഞ്ച് ചെയ്തു വെച്ചിരിക്കുന്നത് നല്ല വിലകുറവും ഉണ്ട് പ്ലാന്റ്സ് ഈ വിലയിൽ കിട്ടുക എന്നത് ഭാഗ്യം ആണ്‌ സ്റ്റാറ്റസ് vekam 👍🏻👍🏻👍🏻 ഗിഫ്റ്റ് അടിപൊളി ❤❤

  • @lincyjoby1262
    @lincyjoby1262 2 місяці тому

    എന്തുകൊണ്ട് മുൻപ് അറിഞ്ഞില്ല എന്ന് തോന്നി പോയി. പലരും പറഞ്ഞ വലിയ പൈസ കൊടുത്ത് വേടിച്ചു. റിയലി ഗ്രേറ്റ്❤.

  • @rashumisharma
    @rashumisharma 2 місяці тому +1

    Beautiful plants,I am a regular customer of her nursery ,, good behaviour nice person

  • @musthafakv2260
    @musthafakv2260 2 місяці тому

    നല്ല വീഡിയോ ആണ് ചെടികളെ നട്ട് പ്രകൃതിയെ സംരക്ഷിക്കു

  • @fbn1809
    @fbn1809 2 місяці тому

    Super ...healthy plants...channel eniyum uyarchayil ethate ....
    Plants othiri eshtapedunna care cheyunnavark thanne gift kittate ..🎉🎉best wishes to all

  • @firosbasheer3920
    @firosbasheer3920 2 місяці тому

    Aglonima plants valare valare eshtam🎉🎉...ee gift offer enik thanne kitanenn njan aagrahikunn😊prarthikkunn...channel super aayi ushaar avate

  • @gigibiju6707
    @gigibiju6707 Місяць тому

    Ellam nalla healthy plants Ellam nalla price kuravumanu ❤❤

  • @FaisalK-ly6xh
    @FaisalK-ly6xh 2 місяці тому

    Orupad orupad ishttamanu plants. Kittiyal ponnu pole nokkumm. Oh kittiyal anikk veettil oru perunallinte sandhosham undavum, karanam
    10 seedlings onnum njan orumich vangan jeevithathil bagyamillennu thonnunnu😢😢😢

  • @lissyjoseph4673
    @lissyjoseph4673 2 місяці тому

    Calathea & Aglonima ettavum kuranja price il kittunna number one Nursery kandethy ❤️ Njan first time aanu video kaanunnathu appo thanne subscribe cheythu ❤ plants um order cheythu ❤❤ Beautiful collection with affordable prices ❤❤❤

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt 2 місяці тому +1

    എല്ലാം നല്ല സൂപ്പർ ഹെൽത്തി plants 👍👍👍❤️

  • @saleenanazar8963
    @saleenanazar8963 2 місяці тому

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഏറ്റവും കുറഞ്ഞ വിലയിൽ healthy plants എവിടെ കിട്ടും എന്ന അന്വേഷണത്തിലായിരുന്നു. കൊള്ളാം plants order ചെയ്യട്ടെ. പ്ലാന്റ്സിനെ കുറിച്ചുള്ള details plants കിട്ടിയതിനു ശേഷം കമന്റ്‌ ഇടാം

  • @naseeramansoor5407
    @naseeramansoor5407 2 місяці тому +1

    Nalla healthy plants.vilayum kuravu.nalla avatharanavum.🎉

  • @aneesashanu2658
    @aneesashanu2658 2 місяці тому

    Super dear👏njan adyamayitan e channel kanunnath. Nalla healthy collections and ellavarkum affordable ayitulla ratum. Ini ordr cheyyate😍

  • @ShareefaParavakkal
    @ShareefaParavakkal 2 місяці тому +1

    ഹെൽത്തി പ്ലാന്റ്സ് ❤❤❤

  • @mohammedkuttykottarapatt7078
    @mohammedkuttykottarapatt7078 2 місяці тому

    ചെടികൾ എല്ലാം അതീവ സുന്ദരം വിലയുംകൊള്ളാം പക്ഷെ ഞാൻ ഇപ്പോൾ വാങ്ങിക്കുന്നില്ല കാരണം ഇവരുടെ അടുത്തുനിന്ന് തന്നെ ഞാൻ ഒരു 12 പീസ് കോംബോ വാങ്ങിച്ചിരുന്നു ഇപ്പോൾ എല്ലാം വളരെ ഹെൽത്തി ആയി ഇരിക്കുന്നു

  • @ajzal
    @ajzal 2 місяці тому

    Super and healthy plants aglonima kalathiya colour varietyonnum vere oridathum ithrem rate kuravil kittilla

  • @ChachuPachu-xe9jj
    @ChachuPachu-xe9jj 2 місяці тому

    Kanan azhkulla kazcha, anikkkittename athrakk ishttama plants😊😊❤.

  • @ayshuuuhh
    @ayshuuuhh 2 місяці тому

    Aadyamayittane ithre vilakuravil kanunnath inikku venam plants 🎉🎉🎉

  • @Shahidaa541
    @Shahidaa541 2 місяці тому

    Puthiya veedinte Pani nadakkukayanu Ella plantsum adipoli but ippol vangan pattilla kurach nall kazhiyumbam vanganamennund inshaallah. Manassil enth tension vannalum ee chediyilokke nokkiyal nammude tension pade marikkituum

  • @thomasa.p7605
    @thomasa.p7605 2 місяці тому

    നല്ല ഹെൽത്തി plants👍🏼👍🏼

  • @chippyaleena9716
    @chippyaleena9716 2 місяці тому

    Vaagikaunnala cash ella.....ullath oke nannayi nokki valarthunnu...kittiyal valarthum

  • @seemapradeep4703
    @seemapradeep4703 2 місяці тому

    Full of vibrant colours and beauty, healthy plants, may you have a wonderful sale👍

  • @user-qg5dx3lm5u
    @user-qg5dx3lm5u 2 місяці тому

    സ്റ്റാറ്റസ് ഇടുണ്ട് ഭയങ്കര ഇഷ്ടമാണ് പ്ലാൻസ്

  • @leemamathew6131
    @leemamathew6131 2 місяці тому

    Super and healthy plants.....eppozhum affordable aayittulla offer aanu kodukkunnath❤

  • @ayshadigitalstudio7321
    @ayshadigitalstudio7321 2 місяці тому

    ആഗ്ളോനിമ അയാലും മറ്റു ഇല ചെടികൾ ആയാലും വളരെ നല്ല വിലക്കുറവാണ് കൂടാതെ വളരെ നല്ല തൈക്കൽ ആണ്

  • @lathikas9504
    @lathikas9504 2 місяці тому

    Super plants. Ithrayum vilakuravil engum plant kittilla

  • @beemaanee
    @beemaanee 2 місяці тому

    Aglonima oke nala rate plant aanu sadharanakark vangan patatha rate aanu ennoke aanu elarum paryar but ith affordable rate aanu elarkum vangam keep going

  • @djshijoofficial6616
    @djshijoofficial6616 2 місяці тому +1

    Super and healthy plants ❤❤

  • @NaiselMoncy
    @NaiselMoncy 2 місяці тому

    Plans vangan agraham unttu ishtapetta vedio❤️

  • @Rahana-u9z
    @Rahana-u9z 2 місяці тому

    Looking forward to the giveaway

  • @anithathomas3833
    @anithathomas3833 2 місяці тому

    Super and healthy plants at affordable rate... ❣️

  • @ushacherayath4130
    @ushacherayath4130 2 місяці тому

    Adipoli plants n price is also very less ellam ishtamayi ❤

  • @suvjshiju6180
    @suvjshiju6180 2 місяці тому

    Super most beautiful and healthy plants with affordable prices

  • @Rahana-u9z
    @Rahana-u9z 2 місяці тому

    Good and healthy plants

  • @shahinayusaf3232
    @shahinayusaf3232 2 місяці тому

    Healthy plants 😍🥰 plants ന് rate ഉം കുറവുണ്ട് 💖 subscribe ചെയ്തു 👍ഉയരങ്ങളിൽ എത്തട്ടെ 🥰

  • @bettyjoshy5072
    @bettyjoshy5072 2 місяці тому

    Super collections... very helpful information & health plants..

  • @Rahana-u9z
    @Rahana-u9z 2 місяці тому

    Super plants

  • @meyourix4902
    @meyourix4902 2 місяці тому

    Beautiful and healthy plants. Nice presentation

  • @dr.s.imranhussain5221
    @dr.s.imranhussain5221 2 місяці тому

    Super, super chechi. Healthy plants at a reasonable price. Keep rocking, chechi...

  • @Rahana-u9z
    @Rahana-u9z 2 місяці тому

    Hope i can win this giveaway

  • @Fahad-07179
    @Fahad-07179 2 місяці тому

    ഹോ, എന്നെപ്പോലെ ചെടികൾ വാങ്ങിക്കാൻ പറ്റാത്തവർക്ക് kittatte👍🏻👍🏻👍🏻.

  • @sajnam7671
    @sajnam7671 Місяць тому

    Super plants❤❤

  • @n.k.subramanian1111
    @n.k.subramanian1111 2 місяці тому

    Very good job

  • @shibilavp2983
    @shibilavp2983 2 місяці тому

    Super plants ❤price um nalla kuravund 🎉

  • @Busheena
    @Busheena 2 місяці тому

    Super and healthy plants ❤❤
    Super collection ❤❤❤❤❤

  • @toniageorge1097
    @toniageorge1097 2 місяці тому

    Super

  • @P_e_t__r_i__c_h_o_r-1
    @P_e_t__r_i__c_h_o_r-1 2 місяці тому

    Good collection with reasonable price 💚

  • @annusvlogs4368
    @annusvlogs4368 2 місяці тому

    Super👍👍👍👍💕💕💕

  • @Fabirashakeer
    @Fabirashakeer 2 місяці тому

    Njanum ipozhanu ee channel kaanunne .price kuravundaalo.sub cheythu ❤

  • @beemaanee
    @beemaanee 2 місяці тому

    Vanganam ennund insha allah

  • @anniepoommen5298
    @anniepoommen5298 2 місяці тому

    Good video and nice presentation.Keep going ahead 🎉

  • @neemapr7510
    @neemapr7510 2 місяці тому

    Super offer❤❤

  • @Rahana-u9z
    @Rahana-u9z 2 місяці тому

    Super collection dear

  • @graceofgraceful
    @graceofgraceful 2 місяці тому

    Wahhh.waahhhh...wahhh...adipolli❤❤❤adiipolli.. super ❤❤

  • @jinujoseph6161
    @jinujoseph6161 2 місяці тому

    Super plants and affordable rate

  • @terrace_on_eden
    @terrace_on_eden 2 місяці тому

    Variety colourful plantss🥹🥰🪴

  • @shibilavp2983
    @shibilavp2983 2 місяці тому +1

    ❤super 👌

  • @sajipb0976
    @sajipb0976 2 місяці тому

    നല്ല പ്ലാന്റ്സ് ഇപ്പോൾ വാങ്ങാൻ പറ്റിയ സാഹചര്യമല്ല ഒരിക്കൽ വാങ്ങാം
    നല്ല റേറ്റ് കുറവുമാണുള്ളത്

    • @plantoriumkochi
      @plantoriumkochi  2 місяці тому

      Hi, congrats for winning the giveaway, pls WhatsApp your address to 9895329432

  • @Myownplants
    @Myownplants 2 місяці тому

    Nice. Plants for cheap price

  • @nejumahafis8036
    @nejumahafis8036 2 місяці тому

    Ellam healthy plants ❤❤

  • @softdominic
    @softdominic 2 місяці тому

    മനസു നിറഞ്ഞു. ഞാൻ കുറച്ചു വാങ്ങാൻ തീരുമാനിച്ചു

  • @Rahana-u9z
    @Rahana-u9z 2 місяці тому

    Awesome collection 😍👌

  • @Rahmathrahan
    @Rahmathrahan 2 місяці тому +1

    Winner anounce cheyyooo😂

  • @annelizabeth993
    @annelizabeth993 2 місяці тому

    സൗണ്ട് ക്ലിയറല്ലല്ലോ, പ്രൈസ് വ്യക്തമാകുന്നേയില്ല.

  • @shabnashihab54
    @shabnashihab54 2 місяці тому

    Adipoli healthy plants

  • @rishalkv.nishalkv.2239
    @rishalkv.nishalkv.2239 2 місяці тому

    Butiful plants

  • @sudhakaranbindu1452
    @sudhakaranbindu1452 2 місяці тому

    Superplants supervideo

  • @swapnaajaykumar2236
    @swapnaajaykumar2236 2 місяці тому

    Super and affordable ❤️❤️❤️

  • @Junu-Nairu
    @Junu-Nairu 2 місяці тому

    സൂപ്പർ പ്ലാന്റ്സ്

  • @anunithin6495
    @anunithin6495 2 місяці тому

    Healthy plants

  • @Rahana-u9z
    @Rahana-u9z 2 місяці тому

    😍😍

  • @Irene-fq1xd
    @Irene-fq1xd 2 місяці тому

    21:28

  • @user-cq9jb4ks5b
    @user-cq9jb4ks5b 2 місяці тому

    വാങ്ങണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ 😢

  • @shanvlogs686
    @shanvlogs686 2 місяці тому

    Set

  • @KailasVaatika
    @KailasVaatika 2 місяці тому

    Plants available ano

  • @beemaanee
    @beemaanee 2 місяці тому

    Ellam healthy plants kaanan thanje nthoru bhangi aanu

  • @JanuKumaran-ki7cv
    @JanuKumaran-ki7cv 2 місяці тому

    Scrreen shot എടുക്കാൻ അറിയില്ല ലിസ്റ്റ് അയച്ചു തന്നാൽ ചെടികൾ അയച്ചു തരുമോ

  • @ShareefACAC-xn9ef
    @ShareefACAC-xn9ef Місяць тому

    Plant nilavil indoo

  • @bijibiju4797
    @bijibiju4797 2 місяці тому

    Kalamasseri location evidaya eppol varanam aglonima plant venam

  • @kalarajeev2932
    @kalarajeev2932 2 місяці тому

    Super ഇത്രയും വില കുറവോ

  • @anishks5925
    @anishks5925 2 місяці тому

    👌👌👌🥰👍

  • @shahinayusaf3232
    @shahinayusaf3232 2 місяці тому

    Video യുടെ തുടക്കത്തിൽ കാണിക്കുന്ന first, second plant ഏതാ, rate?

    • @plantoriumkochi
      @plantoriumkochi  2 місяці тому +1

      Amazon moonshine 1500/-, pink emarald 750/-

    • @shahinayusaf3232
      @shahinayusaf3232 2 місяці тому +1

      @@plantoriumkochi 👍

    • @shahinayusaf3232
      @shahinayusaf3232 2 місяці тому +1

      ​@@plantoriumkochiPink emarald ചെറിയ plant ഉണ്ടോ

    • @plantoriumkochi
      @plantoriumkochi  2 місяці тому +1

      @@shahinayusaf3232propagation cheyyan vechittund ready aayal cheriya ratinu tharatto, seedling kittiyalum rate kuravil kondu varam I

    • @shahinayusaf3232
      @shahinayusaf3232 2 місяці тому

      @@plantoriumkochi 👍

  • @RizvanaRichu-uf7xh
    @RizvanaRichu-uf7xh 2 місяці тому

    സൗണ്ട് ഒന്ന് ക്ലിയർ ചെയ്യണേ 🙂

  • @r7gaiming706
    @r7gaiming706 2 місяці тому

    ഇത് എവിടെ സ്ഥലം

  • @user-qb6xl3ni3i
    @user-qb6xl3ni3i 2 місяці тому

    Place avidaya,direct purchase patuo

    • @plantoriumkochi
      @plantoriumkochi  2 місяці тому +1

      Kalamassery, direct purchase und but time undetto

    • @user-qb6xl3ni3i
      @user-qb6xl3ni3i 2 місяці тому

      ​@@plantoriumkochi,ok time appozha onu parayamo

    • @plantoriumkochi
      @plantoriumkochi  2 місяці тому

      @@user-qb6xl3ni3i 9895329432

  • @JanuKumaran-ki7cv
    @JanuKumaran-ki7cv 2 місяці тому +1

    നമ്പർ അയച്ചു തരുമോ

  • @footballshortsstatus3328
    @footballshortsstatus3328 2 місяці тому

    Super and healthy plants 🥰

  • @Rahana-u9z
    @Rahana-u9z 2 місяці тому

    Super plants

  • @mariapoulose7498
    @mariapoulose7498 2 місяці тому

    Super and healthy plants