Super recipe ! പച്ച color ചീര തോരൻ ലും , ചുമപ്പിലും ആവാം, ഇടിച്ചക്ക തോരനിലും ഞാൻ പുഴുക്കല്‍ അരി വറുത്ത് ഇടാറുണ്ട് ട്ടോ ഉഴുന്ന് പരിപ്പും കടുകും ഒക്കെ കൂടേ നല്ല taste ആണ് ട്ടോ . 😋
കുമ്പളം മരത്തിൽ കൂടെ മുകളിലോട്ടു പടരും എന്ന് എനിക്ക് അറിയില്ലായിരുന്നു ട്ടോ ..എന്റെ ഓർമയിൽ നിലത്തൂടെ ആയിരുന്നു അച്ചമ്മേടെ പാടത്തു . എന്നിട്ട് അവർ വിളവ് എടുക്കുമ്പോ , ഒന്നാകെ പോയി കുമ്പളം പിടിച്ചു , കയ്യ് മുള്ളു കൊണ്ട് വേദനടിച്ചതു ഇപ്പോഴും ഓര്മ ഉണ്ട് ..
പണ്ട് ഓടിട്ട വീടിന്റെ മുകളിലായിരിക്കും ഈ കുമ്പളം പടർന്നു കയറി നിറയെ കായ്കളുണ്ടാകുന്നത്. അപ്പോൾ കായുടെ ഭാരം താങ്ങാതെ ഓടുകൾ ഓരോന്നായി പൊട്ടും അങ്ങനെ വീട്ടുകാരുടെ കാശ് ഓട് മാറിയാനായി പോകും. അതാണ് പറയുന്നത്.
കുമ്പളത്തിന്റെ ഇലകൊണ്ടുള്ള കറി ആദ്യമായിട്ടാണ് കാണുന്നത്.കൊള്ളാം. 👍👍❤❤❤❤❤❤❤❤
.
ആദ്യമായിട്ടാണ് കുമ്പളം ഇല കറി, കാണുന്നത്. ഉണ്ടാക്കി നോക്കട്ടെ. Super.
Puthiya ariva kumpala Ela curry 👍♥️♥️
കറി.. Superrrrrr ആയിട്ടുണ്ട് ശ്രീലേട്ടത്തി ♥️♥️കണ്ടിട്ട് തന്നെ കൊതി വരുന്നു.♥️🌹
ഉണ്ടാക്കി നോക്കണം. എനിക്ക് ചേച്ചീനെ ഒത്തിരി ഇഷ്ട്ട
😍😍❤️❤️
ilathaalipp...👌 varavittathum...👌😋😋😋 chood vellachorum ...pachayilacurryum...superaittunduto ....👌👌👌
Eniku thonni sreela kalluppu bharaniyil ninneduthu ittappol,kooduthalallennu😊😋👌❤️
Adipoli dish👍👍
ഇങ്ങനെ തന്നെ ആണ് ഉണ്ടാകാറു വരവിടുമ്പോൾ ഇത്ര lavish അല്ലന്നെ ഉള്ളു😊❤ teachare
Superb curry made with fresh veggies kumbalakai..liked it sister ❤
Super❤❤👍🏻👍🏻
കൊട്ടതളം ഇഷ്ട്ടായി ട്ടോ
സൂപ്പർ സൂപ്പർ
❤ സൂപ്പർ
Super recipe ! പച്ച color ചീര തോരൻ ലും , ചുമപ്പിലും ആവാം, ഇടിച്ചക്ക തോരനിലും ഞാൻ പുഴുക്കല്‍ അരി വറുത്ത് ഇടാറുണ്ട് ട്ടോ ഉഴുന്ന് പരിപ്പും കടുകും ഒക്കെ കൂടേ നല്ല taste ആണ് ട്ടോ . 😋
Njanum ഇടാറുണ്ട്
Kothippikkala hobby alle sreele❤❤❤❤
കൊള്ളാം 😊❤
Vegetables kazhukiyit ariyuka.allenkil athinte gunam povum.upp kazhukiyit use cheyyu
Super 👍
ഉപ്പ് എടുത്തത് കണ്ടപ്പോൾ തോന്നിയിരുന്നു കൂടി പോകുമല്ലോന്ന്. ഫോൺ നമ്പർ ഉണ്ടെങ്കിൽ ഞാൻ വിളിച്ചേനെ. അതും കല്ലുപ്പ് അല്ലായിരുന്നോ
Superlle😊 short video ayille. Chechi thengha enthina cherskane. Paayasathinano. Pinne pappadam varavittalum thanthu poville. Nalla smell vannuto❤. Ok.
👌👌👌💐💐
കഞ്ഞി വെള്ളത്തില്‍ വേവിച്ച നല്ല ടേസ്റ്റ് ആണ്
അത് ചെയ്യാറുണ്ട്
Super
👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾❤️❤️❤️❤️❤️
👍👍
ആഹാ അടിപൊളി... ഞാൻ അങ്ങോട്ട് വന്നാലോ ഓപ്പോളെ...❤❤
വരൂ
👍😍🥰❤
Sarasu ammayiamma mare pole aanu allo 😂
👌🌹
❤👍
❤❤💚💚😋😋😋😊
ഉപ്പ് ഇടുമ്പോൾ തന്നെ തോന്നിയിരുന്നു
നിക്ക് ഇട്ട് കഴിഞ്ഞപ്പളാ തോന്നീത്
First
പപ്പടത്തിലെ ഉപ്പ് കണക്കാക്കണം.ചോറിനോടൊപ്പമാകുമ്പോൾ കുഴപ്പമില്ല
സൂപ്പർ. ശ്രീലേ... ചോറു പെരട്ടി ഉണ്ടാക്കുമ്പോൾ പപ്പടം വറവിൽ ഇടാറില്ലേ
ഉണ്ട്
കുമ്പളം മരത്തിൽ കൂടെ മുകളിലോട്ടു പടരും എന്ന് എനിക്ക് അറിയില്ലായിരുന്നു ട്ടോ ..എന്റെ ഓർമയിൽ നിലത്തൂടെ ആയിരുന്നു അച്ചമ്മേടെ പാടത്തു . എന്നിട്ട് അവർ വിളവ് എടുക്കുമ്പോ , ഒന്നാകെ പോയി കുമ്പളം പിടിച്ചു , കയ്യ് മുള്ളു കൊണ്ട് വേദനടിച്ചതു ഇപ്പോഴും ഓര്മ ഉണ്ട് ..
കുമ്പളം മുകളിലേക്ക് പോവും. പെരപ്പുറത്തൊക്കെ ഉണ്ടാകും. പുളിടെ മോളില് ഒക്കെ.മോള്ളിക്ക് പടർന്നാ തുമ്പി കുത്തില്ല. മത്തൻ താഴെ പടരുള്ളൂ. മോളിക്ക് പോവില്ല.
ഉപ്പ് എടുത്തത് കൂടി യിരുന്നു.
അമ്മേ കുബളങകണ്ടിട്ട് തിന്നാൻചോന്നുണു എനിക്നല്ലഇഷ്ടാണ്ഫോണൻ നബറ്തരുമൊ ഞാൻവരാ०
എരിവ് ഇല്ലാതെ എങ്ങനാ...ഇവിടെ എരിവ് ഇത്തിരി ഇല്ലാണ്ട് ചോറുണ്ണാൻ പറ്റില്ല..എന്തായാലും ഇലക്കറി ഇഷ്ടായി
മുളക് പൊടി തട്ടുകതന്നെ
@NALLEDATHEADUKKALA അതന്നെ 😉🥰
പുരാണത്തിൽഒരുകഥയുണ്ട് കുമ്പളത്തിൻ്റെ ഇലയിൽചോറുവിളബി ഇലയോടെ ഭക്ഷിച്ചത് അത്രയേവേവുള്ളു ഇലകഴുകി പൊട്ടിച്ച് കുറച്ച്കുരുമുളക്ഉപ്പ്ചേർത്ത് വെള്ളംവേണ്ടവേവിച്ച് വെള്ളുള്ളി ചതച്ചിട്ട് വെളിച്ചെണ്ണ നനച്ച്ഉപയോഗിക്കാം പ്രസവിച്ചസ്ത്രീകൾക്ക് പണ്ടേകൊടുക്കാറുണ്ട്
ടീച്ചർ തൃപ്പൂണിത്തുറ ഉത്സവത്തിനു വന്നോ ഇത്തവണ?
ഇല്ല
💚😋👌👍
Uppu eduthappol thonni . Koodipokumennu
അതെ
Nalla haluva endakam..... you tube nokialmadi
അടുപ്പുപാതകം ചാണകം മെഴുകി യതാണോ ശ്രീലയുടെ അടുക്കള പഴമയുടെ പെരുമ നിലനിർത്തി യിരിക്കുന്നു
അതെ
😂😂😂
മോളെ എരിവിന് എന്താ ചേർക്കുന്നത്.. മുളക് ഇടില്ലേ 👌
ഇത് എരിവില്ലാത്ത കറി ആണ്
വേണമെങ്കിൽ മുളക് പൊടി ചേർക്കാം
Kumbllanga Agra peda undakku.😂😂😂
Uppu എടുക്കുമ്പോഴേ thinni കൂടുതൽ ആണല്ലോ 😅
യെസ്
Uppu idana kandappazhe thonni
പടാലെ മുളച്ചു ഉണ്ടായതാണോ ടീച്ചറെ? അങ്ങനെ കുറെ അധികം ഉണ്ടാകുന്നത് നല്ലതല്ല എന്നൊരു ചൊല്ല് നാട്ടിൻപുറങ്ങളിലുണ്ടല്ലോ. ശരിയാണോ
അതിൽ എനിക്ക് വിശ്വാസം ഇല്ല
പണ്ട് ഓടിട്ട വീടിന്റെ മുകളിലായിരിക്കും ഈ കുമ്പളം പടർന്നു കയറി നിറയെ കായ്കളുണ്ടാകുന്നത്. അപ്പോൾ കായുടെ ഭാരം താങ്ങാതെ ഓടുകൾ ഓരോന്നായി പൊട്ടും അങ്ങനെ വീട്ടുകാരുടെ കാശ് ഓട് മാറിയാനായി പോകും. അതാണ് പറയുന്നത്.
👌❤️❤️❤️❤️❤️
Boring this video don't like
കാണണ്ട ട്ടൊ
@NALLEDATHEADUKKALA Nan madathinte full video kanuna oru fan anu I love art
❤️❤️❤️
❤❤❤❤❤❤
❤
👍👍👍
❤️❤️❤️
🥰🥰🥰🥰
❤
❤