ജൂലിയാ വാലസ് കൊലക്കേസ്|90 വര്‍ഷങ്ങളുടെ മിസ്റ്ററി|nia tv|noyal idukki|niya tv|Malayalam|Unsolved|

Поділитися
Вставка
  • Опубліковано 15 лис 2024
  • ജൂലിയാ വാലസ് കേസ് ഒരു നൂറ്റാണ്ടായി അന്വേഷകര്‍ ഇരുട്ടില്‍ തപ്പുന്ന ഒരു നിഗൂഡതയാണ്‌ ആ നിഗൂഡത അതേ പടി നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ വീഡിയോ വഴി,
    #julia_wallace,
    #mystery,
    #Unsolved,
    #niatv,
    #noyalidukki,
    #niawildlife,

КОМЕНТАРІ •

  • @faizal_Fayzii
    @faizal_Fayzii 2 роки тому +15

    വേട്ട കഥ ഒഴിവാക്കിയത് നന്നായി .. സ്ഥിരം കേട്ട് മടുപ്പ് ആയി തുടങ്ങിയിരുന്നു താങ്ക്സ്

    • @vinodesthappan5068
      @vinodesthappan5068 2 роки тому

      എന്റെ പൊന്നോ വലിയ ഉപകാരം

  • @LRaamisvlog
    @LRaamisvlog 3 роки тому +41

    തല പുകയ്‌ക്കാൻ വേണ്ടി ഓരോ കഥകളു മായി വന്നോളും, 🤗🤗🤗🔥🔥💓

  • @intothestory6195
    @intothestory6195 3 роки тому +40

    നോയലേട്ടൻ വീണ്ടും...
    🔥Murder mystery investigation🔥
    കുറച്ചു കഴിഞ്ഞു Julius അച്ചായൻ... 💓💓💓🔥🔥

  • @kareemp7962
    @kareemp7962 Рік тому +3

    അവതരണം സൂപ്പർ ജെയിംസ് ഹാർഡ്‌ലി അകതാകൃസ്റ്റി പോലുള്ളവരുടെ നോവൽ വായിച്ച പ്രീതി

  • @akhills5611
    @akhills5611 2 роки тому +16

    പഴയ കേസ് ആണെങ്കിലും പുതിയ അന്വേഷണ രീതികൾക് റഫറൻസ് ആയി വക്കാൻ ഉള്ള എലമെന്റ്സ് ഈ കേസിൽ ഉണ്ട്.. ഇത്രയും കഥാപാത്രങ്ങളും സാഹചര്യങ്ങളും ഉള്ള കോംപ്ലിക്കേറ്റഡ് ആയ കേസ് വളരെ കൃത്യമായി അവതരിപ്പിച്ചു ... 👌
    ഇനിയും ഇത്തരത്തിൽ ഉള്ള മർഡർ മിസ്റ്ററികൾക്കായി കട്ട വെയ്റ്റിംഗ് 🥰

  • @artist6049
    @artist6049 2 роки тому +8

    ഹൊ! ഇതൊരു വല്ലാത്ത കേസ് തന്നെ👍,,
    ഇനി പറക്കുംതളികയുടെ വരവിനായി കാത്തിരിക്കാം.

  • @mcmuhsin4281
    @mcmuhsin4281 3 роки тому +4

    അടിപൊളി വിവരണം... very Good ഭായ്...

  • @remyar5780
    @remyar5780 3 роки тому +27

    ഈ കേസ് അത്രയും വർഷങ്ങൾക്ക്‌ മുൻപ് നടന്നതാണെകിലും ennum ഇത്തരം കൊലപാതകങ്ങൾക്കും അനേഷണങ്ങൾക്കും ഇപ്പോഴും പ്രസക്തി ഉണ്ട്....അവതരണം നന്നായിരുന്നു....

  • @SKTIMELOOPER
    @SKTIMELOOPER 2 роки тому +4

    അടിപൊളി ത്രിൽ സംഭവം മൂന്ന് നാല് പ്രാവശ്യം കേട്ടു മനസിലായില്ല മൂന്നാല് പ്രാവശ്യം കൂടി കേൾക്കട്ടെ ...

    • @sujithkv2910
      @sujithkv2910 Рік тому

      ഞാനും കുറെ തവണ കേട്ടുകൊണ്ടിരിക്കുന്നു 😊

  • @jenniliya
    @jenniliya 2 роки тому +2

    Hi Noyal
    Murder mystery aanu adipoli ningalku athu vivarikkan oru prathyeka kazhivu undu njan aadhyam kandathu Alavandar caseaayirunnu 2 divasam kondu ningalude full videos kandu theerthu ippo ningaude murder mysterykku aanu waiting...

  • @favasjr8173
    @favasjr8173 2 роки тому +83

    നമ്മുടെ ഫ്യൂച്ചറിൽ ജീവിക്കുന്ന യൂറോപ്യൻസും അവരുടെ പാസ്റ്റിൽ ജീവിക്കുന്ന നമ്മളും.....

    • @miyakollam5630
      @miyakollam5630 2 роки тому +3

      Yes👍🏻

    • @ABHILASH89287
      @ABHILASH89287 Рік тому +3

      True

    • @Akshay-nq8ms
      @Akshay-nq8ms Рік тому +1

      പക്ഷെ ഏറ്റവും ഭാവിയിൽ ജീവിക്കുന്ന ആളുകൾ ജപ്പാൻകാർ ആണ്

    • @sibisibeesh4215
      @sibisibeesh4215 Рік тому +1

      എന്തായാലും നിന്റെ ചിന്തഗതി സൂപ്പർ ആണ് 👍🏻

  • @Saravananil
    @Saravananil 2 роки тому +2

    oru day 2 /3 video vach kandallum madukilla athara supera bro yudea videos♥️♥️

  • @7yearsago987
    @7yearsago987 2 роки тому +5

    I like your voice ഇനിയും ഇത് പോലെ തുടരൂ support ഉണ്ടാവും

  • @dziretravelworld697
    @dziretravelworld697 3 місяці тому

    ഞാൻ ഈ കഥ ഇപ്പോൾ മൂന്നാമതയാണ് കേൾക്കുന്നത്...സൂപ്പർ അവതരണം....

  • @gokulk77777
    @gokulk77777 3 роки тому +64

    അടുത്തത് അനുനാകി ബാക്കി ഭാഗം ചെയ്യണേ...…! 😍

  • @jithinthankachan4123
    @jithinthankachan4123 2 роки тому +17

    താങ്കൾ comment എന്നെങ്കിലും കാണുമെന്ന് പൃതീക്ഷിക്കുന്നൂ..
    കൊലയാളി John Johnston ആണ്
    #കാരണങ്ങൾ#
    1: താക്കോൽ അയൽവാസിയുടെ കയ്യിൽ ഉണ്ടായിരുന്നു
    2: wallaze ൻറ ജാക്കറ്റ് അദ്ദേഹം നോക്കി വെച്ചിരുന്നു.(അതിനാൽ രക്തം ഡ്രസ്സിൽ പറ്റിയില്ല)
    3:ഇൻഷുറൻസ് തുക വെക്കുന്നിടം അദ്ദേഹം ഇതിനുമുമ്പ് കണ്ടിട്ടുണ്ട്
    4.സംഭവം നടന്ന അടുത്ത ദിവസം തന്നെ അവിടെ നിന്ന് അവർ പോയി.
    5. ഇരുമ്പു വടി അയാൾ മോഷ്ടിച്ചത് ആകാം
    6. ഏറ്റവും വലിയ തെളിവ് ഇയാൾ തന്നെയാണ് ഇൻഷുറൻസിന്റെ പേരിൽ ഫോൺ വിളിച്ചു എന്നുള്ളതാണ്.
    #കാരണങ്ങൾ#
    1; 21 വയസ്സുള്ള മകൾക്ക് ബർത്ത് ഡേ ഗിഫ്റ്റ് ആയി ഇൻഷുറൻസ് പോളിസി എടുക്കണമെന്നാണ് പറഞ്ഞത്. (കോയിൻ ബൂത്ത് ആണങ്കിൽ അടുത്തും)ഇങ്ങനെയൊരു കാരണം പറയണമെങ്കിൽ അയാൾക്കൊരു മകൾ ഉണ്ടായിരിക്കണം.
    അപ്പോൾ 45 വയസ്സ് കഴിഞ്ഞ ഒരാളാണ് വിളിച്ചതെന്ന് മനസ്സിലാക്കാം
    അങ്ങനെ അയാൾ അവസരം മുതൽ എടുത്തു കൊലപാതകം ചെയ്തു
    Wallaze ന് എതിരെയുള്ള തെളിവുകൾ എല്ലാം തികച്ചും സ്വാഭാവികമായും തോന്നാവുന്ന കാര്യങ്ങൾ ആയിരുന്നു...

    • @ayishaumma5803
      @ayishaumma5803 Рік тому

      Yes bro.... pohon both ..and
      കീ .

    • @SubashSubash-yx6ih
      @SubashSubash-yx6ih 7 місяців тому

      Wallace sumo ayallodu sosaricha as valiya pokakaranum Anu athu chaythathu

  • @anujss7524
    @anujss7524 2 роки тому +3

    Thanks 4 ur presented this , please continue..gudluk

  • @indhooscookingdiary7713
    @indhooscookingdiary7713 3 роки тому +7

    Noyal ettaa evde arnuu??
    Narration superb🔥
    Anunaki seriesnaayii katta waiting ..plz athu cheyyamo next?

  • @muhammedbasheer3090
    @muhammedbasheer3090 3 роки тому +5

    എവിടെയായിരുന്നു ഇത്രയും കാലം. കാത്തിരുന്നു കാത്തിരുന്നു മടുത്തു.
    കുഴപ്പം ഒക്കെ നിർത്തി നല്ല കുട്ടി ആവണം കേട്ടോ

  • @karthikkannan360
    @karthikkannan360 3 роки тому +3

    Aduthathu anunnaki idaneee🙏🏻🙏🏻🙏🏻 aashanee🙏🏻😍

  • @AnoopAnoop-uw7ey
    @AnoopAnoop-uw7ey 2 роки тому +7

    പ്യാരി തന്നെ ആവാം..
    എന്തായാലും സൂപ്പർ നോയൽസ്..
    ഇനിയും ഇതു പോലെ ഉള്ള story ചെയ്യണം .

  • @rahulkrishnan8034
    @rahulkrishnan8034 3 роки тому +4

    Yaa mone vannalo trilladipikaan innu enthayalum chakaraya Julius achayanum video idumenu paranjitundu noyal chetan ❤️❤️❤️❤️❤️ Julius Achayan ❤️❤️❤️❤️❤️

  • @anankrishnatk5186
    @anankrishnatk5186 3 роки тому +3

    Ho vayya noyaletta enthokeya nadakune enthayalum vidio super

  • @jabirek9420
    @jabirek9420 3 роки тому +4

    ഉഫ്ഫ് വന്നു 🔥🔥🔥❤️❤️❤️

  • @followersking5194
    @followersking5194 5 місяців тому +1

    Sherlock Holmes video chyuumo please ❤🎉

  • @kavithasr3088
    @kavithasr3088 3 роки тому +12

    ഇപ്പോൾ കഥകൾക്ക് ഇടയിലുള്ള ഇടവേള ഒരുപാട്‌ നീളുന്നു. കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു.😍

  • @ajmalaju7960
    @ajmalaju7960 3 роки тому +4

    കുറെ days കഴിഞ്ഞു videos ഇടല്ലെ ബ്രോ 2 days കൂടുമ്പോൾ ഓരോ videos idu😊 .

  • @itsmyworld2895
    @itsmyworld2895 3 роки тому +4

    Nice presentation.. very intresting

  • @jeenjoy9881
    @jeenjoy9881 2 роки тому +1

    Chetta ennum oroo video edane... Rqst

  • @11FERNANDEZ
    @11FERNANDEZ 2 роки тому

    Jamson family mistry video cheyyumo ? Plz reply

  • @sanupb3351
    @sanupb3351 2 роки тому +1

    സൂപ്പർ അവതരണം 👍

  • @sreelekhabiju6633
    @sreelekhabiju6633 2 роки тому +1

    Edakkokke thala pukayanam bro aaranaavo konnathu story super Drishyathil konnathaarennum swatham family jailing pokaatherrkkanum aanu sramechathu ee story asye no bantam OK nice to hear whole doing kitchen work 😀

  • @anuzzz2747
    @anuzzz2747 3 роки тому +2

    സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @gokulgoku720
    @gokulgoku720 3 роки тому +2

    Noyal bro Anunaki maranno nxt Anunaki episode 12 cheyyamo

  • @harikrishnan3971
    @harikrishnan3971 2 роки тому +1

    നിങ്ങൾ പോളിയാണ് ചേട്ടാ

  • @mervingibson6555
    @mervingibson6555 2 роки тому +4

    Suspect X എന്ന ജാപ്പനീസ് ബുക്കിനെ ആസ്പദമാക്കി നിർമ്മിച്ച സിനിമയാണ് PERFECT NUMBER എന്ന കൊറിയൻ ചിത്രം. ബുക്കിനെ ആസ്പദമാക്കി അതേ പേരിൽ തന്നെ ജാപ്പനീസ് സിനിമയാണ് ആദ്യം ഇറങ്ങിയത്. അതിന് ശേഷമാണ് PERFECT NUMBER ഇറങ്ങുന്നത്.

  • @BILLADAN-x4o
    @BILLADAN-x4o 3 роки тому +6

    നോയലേട്ടൻ 🔥🔥🔥❤❤❤

  • @gaganasah143
    @gaganasah143 3 роки тому +4

    Chetta plz upload anunakki remaining parts ,,waiting

  • @felinefellow81
    @felinefellow81 3 роки тому +35

    Hi Noyal, please include murder mystery and detective content more often. It’s been a while since there was an update of such genre. I have always liked suspense / thriller type stories and related topics. Expecting more updates from your end. Your videos are quite interesting.. that’s my personal opinion. Thank You!!

  • @syadukrishna908
    @syadukrishna908 2 роки тому

    Alla vedios mm adipoli aanu but ee time length kurakko? Too much long

  • @rajeshgeorge540
    @rajeshgeorge540 3 роки тому +9

    താങ്കൾ ഒരു ജഗതി ഫാൻ ആണ്, ലോജിക്കൽ കോമഡി ശ്രെദ്ധിക്കുന്ന ആളുമാണ് എന്ന് നേരത്തെ മനസിലായിരുന്നു. താങ്കളുടെ wave lenght ആണ് ഈയുള്ളവനും, ആരും ശ്രെദ്ധിക്കാത്ത ചില കാര്യങ്ങൾ നമ്മൾ ശ്രെദ്ധിക്കും. ഉദാഹരണം :- "ഡോക്ടർ വടി പിടിക്കും ".... ജഗതി (വാടക കൊലയാളി അന്തപ്പൻ).. "പോലീസ് വടി പിടിക്കും"🤣🤣😂.

    • @NiATV
      @NiATV  3 роки тому +1

      😊

  • @saranyapala3287
    @saranyapala3287 3 роки тому +2

    Wow expected story thank you noyal chetta

  • @TheSakhin
    @TheSakhin 3 роки тому +2

    കിടിലൻ ❤❤❤

  • @ananduvs8360
    @ananduvs8360 3 роки тому +2

    നോയലേട്ടാ ഒരു ഒറ്റയന്റെ കഥ ചെയ്യുമോ plzz

  • @abdullahh5673
    @abdullahh5673 3 роки тому +51

    വന്ന് വന്ന് ഇപ്പോൾ ഭയങ്കര ഉഴപ്പാണ് കേട്ടോ

    • @satheeshoc4651
      @satheeshoc4651 3 роки тому +12

      എന്നാൽ നീ വന്നു അവതരിപ്പിക്ക്

    • @rinjuraju4710
      @rinjuraju4710 3 роки тому +1

      Satheyammm

    • @abdullahh5673
      @abdullahh5673 3 роки тому +24

      @@satheeshoc4651 മിസ്റ്റർ ഞാൻ കമന്റ് ചെയ്തത് NIA TV അവതാരകനാണ് എന്റെ കമന്റിൽ എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ അദ്ദേഹം പറഞ്ഞു കൊള്ളും അതിന് കഴിവ് അദ്ദേഹത്തിനുണ്ട്. താങ്കൾ എന്നെപ്പോലെ ഒരു ശ്രോതാവ് മാത്രം ആ നിലക്ക് ഉള്ള പ്രതികരണം മതി കേട്ടോ

    • @anishsomanoff
      @anishsomanoff 3 роки тому +2

      😄😄

    • @rinuk4940
      @rinuk4940 3 роки тому +5

      @@abdullahh5673 അയാൾക് പ്രശ്നം നിങ്ങളുടെ പേരിനോട് ആണ് അത് മനസ്സിലായില്ലേ. ഇതാണ് ഇപ്പോൾ നമ്മുടെ നാടിന്റെ അവസ്ഥ.......

  • @vproductions6985
    @vproductions6985 2 роки тому +1

    Call cut cheyth chessboard inte aduthethiyappol walace avide undarunnello pinne ayalengane boothil ninnunu vilichunnu parayum

  • @gokulgopikb8958
    @gokulgopikb8958 2 роки тому +5

    ഈ കേസിൽ വില്ല്യം വാലസ് കുറ്റക്കാരനല്ല അയാളെ വിദഗ്ദ്ധമായി ഈ കേസിൽ കുടുക്കുക എന്ന ലക്ഷ്യം കൊലയാളിയ്ക്ക് ഉണ്ടായിരുന്നു വാലസിന്റെ വീട്ടിൽ നിന്നും നാല് പൗണ്ട് കൊലയാളി എടുത്തത് ഒരു മോഷണശ്രമത്തിനിടയിലാണ് കൊല നടന്നത് എന്ന് വരുത്തി തീർക്കാനായിരുന്നു പക്ഷേ കൊലയാളി ജൂലിയയുടെ ബാഗിൽ തൊട്ടിട്ടു പോലുമില്ല അതിനർത്ഥം ആ ബാഗ് എവിടെയാണ് ഇരിക്കുന്നത് എന്ന് കൊലയാളിയ്ക്ക് അറിയില്ലായിരുന്നു അപ്പോൾ കൊലയാളി വില്ല്യം വാലസ് അല്ല എന്നത് തീർച്ചയാണ്

  • @saranyabalan4180
    @saranyabalan4180 2 роки тому +1

    നോയൽ ഏട്ടന് പെട്ടെന്ന് തന്നെ 1 million അടിക്കാൻ സാധിക്കട്ടെ.... അനുനാകി പെട്ടെന്ന് തന്നെ upload ചെയ്യണേ

    • @NiATV
      @NiATV  2 роки тому

      ആഗ്രഹമുണ്ട്..എങ്കിലും ഒരിക്കലും നടക്കാത്ത ഒരു സ്വപ്നമാണ്

    • @saranyabalan4180
      @saranyabalan4180 2 роки тому

      @@NiATV നടക്കും.... ഇത്രയും ആയില്ലേ.... God bless u

  • @muhamedmusthafa3101
    @muhamedmusthafa3101 2 роки тому +6

    Who called to the chess club that night....? Could the recievr understand whose voice it was....?
    If it was Walace definitely the chess
    club man understand....
    The killer wants to displace Walce that night ( killing day)....
    Or Walce wants to create a halibe....
    Why couldn't open the door At first....?
    Why Walece try to open backyard lock.... Usually it can be opend in side the home only....!
    Why Walace called neighbours....?

  • @hajirajahan.s3537
    @hajirajahan.s3537 3 роки тому +3

    ക്രൈം ത്രില്ലെർ എത്തി ❤❤😍😍😘😘

  • @Ashnavarghese-1234
    @Ashnavarghese-1234 2 роки тому

    Nalla sound shanthamaya avatharanam

  • @umeshnair8344
    @umeshnair8344 2 роки тому +3

    Silence of lamb ted bundy and green river killer basis onum ala...athu athinda oru thread mathram an...pine the story of hannibal can be directly linked to jeffrey dahmer also...

  • @jojothomas6929
    @jojothomas6929 3 роки тому +4

    Niya TV yude Kalam alle😉

  • @sharathpunthala4052
    @sharathpunthala4052 3 роки тому +3

    വന്തിട്ടാ 😁🥰

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 3 роки тому +4

    യാ ഐ വിൽ 😌

  • @mrerfect175
    @mrerfect175 3 роки тому +4

    👌👌

  • @akhilakhil6410
    @akhilakhil6410 2 роки тому +2

    നല്ല കഥ നല്ല അവതരണം

  • @kmuraleedharanpillai7516
    @kmuraleedharanpillai7516 3 роки тому +3

    An Interesting story

  • @nishaasanthosh1923
    @nishaasanthosh1923 3 роки тому +2

    ആഹാ വന്നല്ലോ വനമാല 🌹🌹🌹🌹

  • @basithali2180
    @basithali2180 3 роки тому +2

    Tnx sir 💐

  • @meena389
    @meena389 3 роки тому +2

    Interesting story 😍😍😍

  • @Tomsfundubs
    @Tomsfundubs 3 роки тому +3

    Njan nokkate prevajikan patumo enn

  • @aswinachu12314
    @aswinachu12314 3 роки тому +3

    Anunakki episodes miss cheyunund

  • @Tomsfundubs
    @Tomsfundubs 3 роки тому +2

    Pakshe 2karyangal nadanilrikam point 1 onn alukale upayogich konnu kanum pakshe ithukondulla netam enthavum

  • @revathysajith295
    @revathysajith295 3 роки тому +3

    Waiting for അനുനാകി

  • @arunmurali7125
    @arunmurali7125 2 роки тому +1

    Noyal anderson enna njn vilikane.. Arinjilla unni ethrak pwoli aanenn

  • @vishnuvijayamohan4058
    @vishnuvijayamohan4058 5 місяців тому +1

    ഇതിൽ കൂടുതൽ നന്നായിട്ട് എങ്ങനെആണ് പറയുന്നത്. സിനിമ കാണുന്നതിലും ഫീലോട് കൂടിയാണ് പറയുന്നത്

  • @shajic2523
    @shajic2523 3 роки тому +3

    Royal Bro 👌🔥🔥🔥☄☄☄♨️♨️♨️

  • @vaishakh987
    @vaishakh987 2 роки тому +1

    1st starting bgm kelkkumbo pediyaavunnu

  • @viveknair5191
    @viveknair5191 3 роки тому +2

    Super story

  • @shijinchristy733
    @shijinchristy733 3 роки тому +2

    നിങ്ങൾ ഒരു സിംഹം ആണ്,
    L A Y O N

  • @shaibuprabhakar
    @shaibuprabhakar 3 роки тому +2

    Noyalettan thakarthu...

  • @SaiSai-ox4qf
    @SaiSai-ox4qf 2 роки тому +1

    Ee background bgm kittumo

  • @മനനംചെയ്യാം
    @മനനംചെയ്യാം 3 роки тому +6

    തമിഴ്നാടിനു വെള്ളം നൽകുമെന്ന് ഉറപ്പാക്കുന്നതും കേരളത്തിന് ഡാമിന്റെ നിയന്ത്രണം ലഭിക്കുന്നതുമായ പുതിയ കരാർ മാതൃക നിയമസഭ തയ്യാറാക്കി സുപ്രീം കോടതിയിൽ സമർപ്പിച്ചാൽ പുതിയ ഡാം എത്രയും വേഗം സാധ്യമാകും .

    • @hishamnisar8854
      @hishamnisar8854 2 місяці тому

      3 25:15 😢😮😢😢is 😮3 and is 😮😢 33:17 in the 😢😢😮😢😮😮3😢and 3😢are

    • @hishamnisar8854
      @hishamnisar8854 2 місяці тому

      😢3😢3 is 3 a 😮 40:22 😢 40:22 😢😢which 😮the 40:22 is 40:22 and 3😮 40:22 😢is 40:22 😮3😢 40:22 😢😮and 40:22 is the 3 40:22 in 😢that ³3?3 and young children 40:22 40:22 😮3 40:22 I think I 40:22 40:22 33 40:22 40:22 😮😢 40:22 😢 40:22 40:22 is 40:22 and 40:22 40:22 is 40:22 3 40:22 33 40:22 and 😢😢 40:22 3 40:22 😢and young 😢3 40:22 is 3😢and 40:22 40:22 40:22 is 40:22 and 😢in 😢😮😢😢 40:22 3 40:22

  • @bibinlala44
    @bibinlala44 3 роки тому +2

    ബ്രോ അനുനാകി എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @ArunKumar-gg7zb
    @ArunKumar-gg7zb Рік тому +1

    Vales tanne aane ...first lock open cheiyyan nokkiyappo open aayilla akathunne close cheiythirunnu ennu paranju ...athu kazhinju neighbors vannapo open ...onnigil kolayali aa timil veetil kananam ...pakshe second time veendum lock open aayathu eganeyane ...appo kolayali vales neighbors ine vilikkan poyappo pettannu irangi lock cheiythittu poyo ? No way 😊

  • @hubaibmalayil7055
    @hubaibmalayil7055 2 роки тому +4

    വാലസ് അല്ല കൊലപാതകി ആണെങ്കിൽ അയാളുടെ ശബ്ദം ഫോണിലൂടെ കേട്ടവർ തിരിച്ചറിയില്ലായിരുന്നോ?

  • @julianajoseph1340
    @julianajoseph1340 11 місяців тому +1

    ഇല്ല ദൃശ്യം ഓർമ്മ വരുന്നില്ല 😅 Both are ഡിഫറെൻറ് മർഡർ ഇൻവെസ്റ്റിഗേഷൻ സ്റ്റോറീസ്

  • @robinbabu3746
    @robinbabu3746 3 роки тому +2

    👌👌👍🌹

  • @merwindavid1436
    @merwindavid1436 2 роки тому +1

    Chettaayiii vannee...

  • @sushimolks8393
    @sushimolks8393 3 роки тому +2

    Katta waiting for Anunagi❤️

  • @binojv.g6468
    @binojv.g6468 3 роки тому +2

    👍

  • @JOHNSON-gs6ll
    @JOHNSON-gs6ll 3 роки тому +6

    Anunaki part 12😌

  • @Aysha_s_Home
    @Aysha_s_Home 8 місяців тому

    ഞാനല്ല😮

  • @sweet20000
    @sweet20000 3 роки тому +3

    Come back of cold cases

  • @rameshkunju6823
    @rameshkunju6823 3 роки тому +2

    Waiting for " അനുനാകി ".....

  • @Dheaanathrissur
    @Dheaanathrissur 3 роки тому +3

    അനാമറുത കേറിയ കാട്ടുപന്നി പോലുള്ള സ്റ്റോറി cheyyo

  • @sujithkv2910
    @sujithkv2910 Рік тому +1

    നല്ല മഴ ഇപ്പോൾ ഇവിടെ 🥰🥰🥰

  • @joshyrajappan1435
    @joshyrajappan1435 3 роки тому +2

    Soopper Bro ....... !!!!!

  • @Tomsfundubs
    @Tomsfundubs 3 роки тому +2

    Points moshtavanenkil cashum vilapidipulathum nashtapedum 4pounds mathre nashtapetullu. Pinne ulla point avar vishvasamilathe areyum vitil preveshipikilla ithrem parinjayavum swantham husband ayorale vitil preveshipikum samshayam onnum undavilla

  • @akhilprathapan3759
    @akhilprathapan3759 2 роки тому +18

    1956 ൽ ഹിച്ച്കോകിൻറ ടെലിവിഷൻ ചിത്രമാണ് Wet saturday...ദ്രിശ്യം സിനിമയുടെ ആശയത്തിന്റെ ഉറവിടം...
    കഥ:മകൾ സ്വന്തം (അവിഹിതം)അദ്ധ്യാപകനെ അവരുടെ വീട്ടിൽ വച്ച് തലയ്ക്ക് അടിച്ച് കൊല്ലുന്നു ബുദ്ധിമാനായ അചഛൻ BODY വീട്ടിൽ തന്നെ കുഴിച്ചിടുന്നു...മകളെ യും കുടുംബത്തേയും രക്ഷിക്കാൻ തെളിവുകൾ എല്ലാം നശിപ്പിച്ചിട്ട്...പോലീസിനെ അച്ഛൻ വിവരം അറിയിക്കുന്നു...
    ബാക്കി പോയി കാണുക.....

    • @rajeshpunnapra2778
      @rajeshpunnapra2778 2 роки тому

      aa പാർട് കണ്ടു ബാക്കി കിട്ടിയില്ല ,പോലീസിനെ വിളിച്ചു കഴിഞ്ഞു ആണോ ത്രില്ലിംഗ് ,?

    • @fastfurious8459
      @fastfurious8459 2 роки тому +1

      അതേ ഹിച് കോക് കഥകൾ എന്നും ത്രസിപ്പിക്കുന്നത് തന്നെ

    • @jinuabraham7007
      @jinuabraham7007 11 місяців тому

      @@rajeshpunnapra2778 ഹിച്ച് കോക്ക് മൂവികൾ ത്രില്ലിംഗ് അല്ലായിരിക്കും

  • @abhiabhi7147
    @abhiabhi7147 3 роки тому +2

    ഹായ് നോയൽ ചേട്ടാ

  • @nin0300
    @nin0300 3 роки тому +2

    നോയൽ ഏട്ടൻ😍💜

  • @sreesree6395
    @sreesree6395 2 роки тому +1

    ആ സത്യം എന്നോട്കൂടേ മണ്ണിൽ ആലിയും👍

  • @Prophetess9738
    @Prophetess9738 2 роки тому +4

    Before Conan Doyle was the Holy Bible.
    What exists now is what will be, and what has been done is what will be done; there is nothing truly new on earth.
    Ecclesiastes 1:9

  • @bincymolmb2955
    @bincymolmb2955 2 роки тому +1

    🔥🔥🔥

  • @xavier2.027
    @xavier2.027 3 роки тому +3

    😍😍♥️♥️

  • @hitha89
    @hitha89 2 роки тому +1

    Superrr video 🙏🙏🙏🙏🙏great

  • @jesvinjoy6344
    @jesvinjoy6344 3 роки тому +1

    First comment

  • @smstan7732
    @smstan7732 3 роки тому +1

    Second 🤚