Nurses' Salaries in Canada |MALAYALAM| കാനഡയിലെ നഴ്സിന്‍റെ വരുമാനം|

Поділитися
Вставка
  • Опубліковано 8 гру 2024
  • Are you considering a career in nursing in Canada? Curious about the earning potential and salary structure for nurses in the Great White North? Look no further! In this video, we dive deep into the world of nursing salaries across various provinces in Canada.
    Join us as we explore the factors influencing nurses' pay scales, including experience levels, educational qualifications, and specialized certifications. We'll provide an insightful breakdown of the average salaries for registered nurses (RNs), licensed practical nurses (LPNs), and nurse practitioners (NPs) in different regions of Canada.
    Discover the nuances between public and private healthcare sectors and how they impact nurses' earning potentials. Gain valuable insights into the additional benefits, such as healthcare coverage, pension plans, and other perks offered to nursing professionals in Canada.
    Whether you're a prospective nursing student, a seasoned nurse contemplating a move, or simply curious about healthcare compensation in Canada, this video aims to equip you with comprehensive knowledge about nurses' salaries and the broader context of their remuneration packages.
    Join us on this informative journey into understanding the intricacies of nurses' salaries in Canada. Don't miss out on this essential guide for anyone interested in the rewarding field of nursing in the Great White North!
    #nursingincanada . #NurseSalaryGuide #HealthcareCompensation #CanadianNursingCareers
    #NurseLifeNorthOfTheBorder
    #NursePayScale#HealthcareProfessionalsCA
    #NurseInsights
    #NursingSalariesExplained
    #CanadaHealthcareJobs

КОМЕНТАРІ • 82

  • @febineldho
    @febineldho Рік тому +4

    Thanks for the information ✌🏻😊

  • @babithabalachandran9715
    @babithabalachandran9715 10 місяців тому +3

    Chechi Canada RN ayal evide okky work cheyyan pattum.(.like clinic, hospital) ..pinne which department is better ..ithokke vechitt video cheyyuvo..enik avide varan ayyrunnu ..please

  • @eldhonirappel
    @eldhonirappel 21 день тому

    Canada pokan processing il annu Aip program vazhi.ipo wes registeation kazhinju

    • @sheela62
      @sheela62 16 днів тому

      കാനഡയിൽ എത്തിയോ.. ഏത് ഏജൻസി വഴിയാണ്

  • @anndaniel2871
    @anndaniel2871 3 місяці тому +3

    The full form of RPN is registered practical nurse not psychiatric nurse

  • @teslykurian7752
    @teslykurian7752 4 місяці тому +1

    AIP Visa yel eppo canada yel PR kittunnundo,oru video cheyyumo,AIP ye kurich

  • @Lifeofanurse-h6k
    @Lifeofanurse-h6k Місяць тому

    Agency nurse jobs nalathano, ethengilum agency recommend cheyo

  • @limmyjose9836
    @limmyjose9836 Рік тому

    Very useful vedio dear

  • @sinimon3964
    @sinimon3964 10 місяців тому +1

    Atlantic immigration program eppol undo

  • @anupb6724
    @anupb6724 Рік тому +1

    Can tell about gradual nures salary

  • @limmyjose9836
    @limmyjose9836 Рік тому

    Can you please do a vedio regarding RN JOBS

  • @Usmallu4071
    @Usmallu4071 4 місяці тому +1

    But Australian nurses make 60-70% higher inhand salary than you. That is almost 5.5 lakhs INR inhand if you convert

  • @pbalagopal7169
    @pbalagopal7169 2 місяці тому +1

    ഒരു വിദ്യാർത്ഥിയെ വിദേശ കോളേജിലേക്ക് വിടുമ്പോൾ ഏജൻസിക്കു കിട്ടുന്ന കമ്മീഷൻ എത്രയാണെന്ന് അറിയാമോ

  • @delwin5433
    @delwin5433 Рік тому +2

    It is not opening

  • @suriyabharathi8954
    @suriyabharathi8954 5 місяців тому +1

    Can u pls make vedio on career development in canada,duty flexiblity

    • @ushat3823
      @ushat3823 23 дні тому

      @@suriyabharathi8954 hi this usha I'm also planning to move Canada as a registered nurse can you guide which agency through Ur going

  • @jacoberumala1621
    @jacoberumala1621 4 місяці тому +2

    Athinu joli kittenda😢.No job for RN.Looking job almost 2years fed up with get job in Canada

  • @BodyBee1
    @BodyBee1 4 місяці тому

    ഒരു കുഞ്ഞു information കൂടി, ഓസ്ട്രേലിയയിൽ വർക്ക്‌ experience വച്ചു,salary same anu, but in America,ഓരോരുത്തർക്കും bargain ചെയ്തു കിട്ടുന്ന different salary ആണ് 😀

  • @johnkoshy8268
    @johnkoshy8268 2 місяці тому

    250000 Rs kittunnavarude Tax ethranu cut chaiyunnathu ?

  • @lissyjose9937
    @lissyjose9937 4 місяці тому +1

    വ്യക്തമായി പറഞ്ഞു❤

  • @vinodthampi2851
    @vinodthampi2851 4 місяці тому +16

    ഇവിടെ ഒരുമാസം ജീവിക്കണമെങ്കിൽ 6000-7000ഡോളർ വേണം
    ഈ വിഡിയോയിൽ പറയുന്നതുപോലെ 60000 ഒരുലക്ഷം എന്നൊന്നും കേട്ട് അത്ഭുതപ്പെടേണ്ട. കിട്ടുന്നതിന്റെ 90 ശതമാനവും ഇവിടെത്തന്നെ ചെലവാകും , നാട്ടിൽ ഒരു 50000rs കിട്ടിയാൽ സുഖമായി ജീവിക്കാം , ഈ വിഡിയോയിൽ പറയുന്നതുപോലെ സമ്പാദിക്കാനാണെങ്കിൽ പ്രത്യേകിച്ച് താമസ സ്ഥലം അന്വേഷിക്കേണ്ട , ജോലിസ്ഥലത്തുതന്നെ താമസിച്ചാൽ പോരെ , ഈ കൊച്ചിന് നഴ്സിംഗ് ജോലിയുടെ കാഠിന്യത്തെ കുറിച്ച് വലിയ വിവരമില്ലെന്നു തോന്നുന്നു

    • @jollyraj2665
      @jollyraj2665 3 місяці тому

      You are right

    • @Dàivame
      @Dàivame 3 місяці тому

      എല്ലാ ജോലിക്കും അതിന്റെതായ ബുദ്ധി മുട്ട് ഉണ്ട്... ഏതായാലും നാട്ടിൽ 50000കിട്ടിയാൽ മാലാന്യ നിബിഡംമായ അന്തരീക്ഷത്തിൽ ജീവിച്ചു ഡെങ്കിയും, മഞ്ഞ പിത്തവും പിടിച്ചു ചാകാം സർവ്ത്ര വിഷയമായ വെജിറ്റബിളും, ഇറച്ചിയും, മീനും, കൂടാതെ വിഷം ചേർക്കാത്ത ഒരു ഭക്ഷണം ഇന്ന് കേരളത്തിൽ കിട്ടില്ല അത് കൊണ്ടാണ് കേരളത്തിൽ ഇതുപോലെ രോഗികൾ വർധിക്കുന്നത്.. കിട്ടുന്ന 50000ത്തിൽ പകുതി ഹോസ്പിറ്റലിൽ കൊടുകാം... ഒടുവിൽ ഗവണ്മെന്റ്ന്റെ പിടിച്ചു പറിയും കഴിഞ്ഞു ബാക്കി ചിലവ്.. ക.. ഉണ്ടക... 😄😄😄😄💪

    • @joypaulose1426
      @joypaulose1426 2 місяці тому

      6:32 j😂😂😢😅😊😊bhul moon​@@Dàivamebl hiii teen b😂😢😮😊hul uii😮 jhxvkb

  • @ushakumariommadhavan6343
    @ushakumariommadhavan6343 3 місяці тому +11

    ഇതുപോലെ ചില വിവരം ഇല്ലാത്ത പിള്ളേര് തള്ളുന്ന ത് കേട്ടുകൊണ്ട് നാട്ടിൽ ഗവണ്മെന്റ് nurse ആയി പോസ്റ്റിങ്ങ്‌ കിട്ടിയ പലരും കുറ്റിയും പറിച്ചു കൊണ്ട് കാനഡ ക്ക് പോന്നിട്ടുണ്ട് അന്നിട്ട് അവിടെ വന്ന് കെയർ home ൽ തെണ്ടി നടക്കുന്നു പ്ലീസ് സത്യം എല്ലാവർക്കും അറിയാം

    • @Dàivame
      @Dàivame 3 місяці тому

      ഇ കുട്ടി പറഞ്ഞത് 100%ശരിയാണ്.. ഞാൻ ആൾറെഡി കാനഡയിൽ ആണ്.. ഇ കുട്ടി പറഞ്ഞതിൽ കൂടുതൽ ബെൻഫിറ്റ് കിട്ടുന്നുണ്ട് എനിക്ക്.. I am happy..

    • @antotp2733
      @antotp2733 Місяць тому

      അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല

  • @jessygeorge298
    @jessygeorge298 3 місяці тому

    RPN means Registraed Practical Nurse. Not Registred psychiatric Nurse.

  • @remani10
    @remani10 3 місяці тому

    Avide Ethan venda minimum experience ethrayanu parayamo

  • @blessyjacob9897
    @blessyjacob9897 4 місяці тому +2

    For RN 39/hr basic max 56/hr

    • @JMian
      @JMian 4 місяці тому

      Nurse practitioner $62/hr

  • @binoylonappan6188
    @binoylonappan6188 6 місяців тому +1

    Can you make a video related with tax

  • @kesiyaandkevinsworld4105
    @kesiyaandkevinsworld4105 Рік тому

    PTE accepted ano Canadayil
    Instead Academic IELTS ,is PTE accepted?

  • @sarithadvassykutty717
    @sarithadvassykutty717 4 місяці тому +1

    RPN psychiatric nurse alla. Registered Practical Nurse

  • @aswathyanoop2781
    @aswathyanoop2781 4 місяці тому

    Please suggest agency for Atlantic Immigration Programe

  • @binuvarghese604
    @binuvarghese604 4 місяці тому

    RN's get 45+ in Ontario...

  • @jojythomas6872
    @jojythomas6872 4 місяці тому +1

    US ഇൽ RN നു ഇതിലും കൂടുതൽ ഉണ്ട്

    • @Nursewisebyanat
      @Nursewisebyanat  4 місяці тому +1

      Yes. US RN make more money 💴

    • @JMian
      @JMian 4 місяці тому

      US compare cheyyan nyan alalla. Avide okke kutta kanakkinu vaaram. Athinekkal oru 30% kuravanu Canadian salary.

  • @MARAJU-es8ey
    @MARAJU-es8ey 4 місяці тому

    What is the income of Canada ?

  • @georgethuruthipally1770
    @georgethuruthipally1770 3 місяці тому

    Salary oriented life

  • @asmitwish
    @asmitwish 8 місяців тому

    Can you explain in English

  • @marymathew6374
    @marymathew6374 3 місяці тому

    What a lie about the salary ?

  • @jeevanjames891
    @jeevanjames891 4 місяці тому +14

    ഉണ്ട.. അതിന്റെ ഇരട്ടി കൂടുതൽ ഞങ്ങൾ it കാർക്ക് കിട്ടും

    • @Nursewisebyanat
      @Nursewisebyanat  4 місяці тому +7

      Job security??

    • @jeevanjames891
      @jeevanjames891 4 місяці тому

      @@Nursewisebyanat ടോരൊന്റോ ബേസ്ഡ് കൺസ്ട്രക്ഷൻ കമ്പനി (പേരു ഞാൻ പറയുന്നില്ല )ഹൈവേ വർക്സ് അവര് മണിക്കൂറിനു $ 45 + ഓവർടൈം ജനറൽ ലേബർ നു കൊടുക്കുന്നുണ്ട് സിസ്റ്റർ.... താങ്കൾ നേഴ്സ് മാരെ മാത്രമേ കണ്ടിട്ടുള്ളു അതാണ്‌ പ്രശ്നം

    • @Wealthsure-g9m
      @Wealthsure-g9m 4 місяці тому +7

      Nurses nu Over time kittum. Eppozhum demand ulla job aanu. No worry about layoffs. They will get job in every nuke and corner and its very easy to buy a house and settle anywhere

    • @jobinjoseph5205
      @jobinjoseph5205 4 місяці тому +7

      Respect to both professions.

    • @JMian
      @JMian 4 місяці тому +10

      Ithu parayan vendi ee video kanda ninne sammathikkanam😂. Pinne AI okke varumbol pani pokathe nokkikko.😂

  • @thrilokachandran.3693
    @thrilokachandran.3693 3 місяці тому +1

    ശമ്പളം 4 ലക്ഷം. ചെലവ്
    3 ലക്ഷത്തി 75000/
    വെരി ഗുഡ് .

  • @SarahBenjamin-l5s
    @SarahBenjamin-l5s 9 місяців тому +1

    Hi how can i contact you