ഈ മോഡൽ നൈറ്റി തൈചാൽ ലക്ഷങ്ങളുടെ വരുമാനം നേടാം

Поділитися
Вставка
  • Опубліковано 21 сер 2024
  • Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

КОМЕНТАРІ • 93

  • @jincypanto3513
    @jincypanto3513 Рік тому +2

    ഞാൻ ഇന്നലെ ആണ് ഈ വീഡിയോ കണ്ടത്... ട്രൈ ചെയ്തു... എല്ലാവർക്കും ഒത്തിരി ഇഷ്ട്ടമായി... താങ്ക് യു ടിനു... എല്ലാ വീഡിയോസും കാണാൻ ശ്രമിക്കാറുണ്ട്... ട്രൈ ചെയ്യാറുണ്ട്... എല്ലാം നന്നാകുന്നുമുണ്ട്... കാരണം ടിനു വളരെ കൃത്യമായി എല്ലാം എക്പ്ലൈൻ ചെയ്യുന്നു 🥰
    അത് ശ്രദ്ധിച്ചു ചെയ്താൽ പെർഫെക്ട് ആകും 🙏🏻

  • @kochuranyantony4222
    @kochuranyantony4222 Рік тому +5

    വളരെ നല്ല അവതരണം വലിച്ചുനീട്ടില്ലാതെ കാര്യം പറഞ്ഞു മനസ്സിൽ ആക്കുന്നു കൃത്യമായി അവതരണം 👍🏻

  • @aryasworld3142
    @aryasworld3142 Рік тому +18

    ജോർജ്റ്റ് മെറ്റീരിയൽ വെച്ചുള്ള ഇപ്പോളത്തെ ട്രെൻഡ് നോർമൽ കുർത്തി കാണിക്കൂ pls

  • @jyothiblooms747
    @jyothiblooms747 Рік тому +4

    Two more ideas
    1. You can stitch pockets at arms length .
    Also straps on both shoulders to tuck in the dupatta . We need not adjust all the time.
    These two things will be useful for house wives who go out in nighties.

  • @labeebaek8947
    @labeebaek8947 Рік тому +2

    Good presentation. എല്ലാ വീഡിയോസും നന്നായി മനസ്സിലാവാറുണ്ട് ഇത്രക്ക് law rate ന് എവിടുന്നാ തുണി കിട്ടുന്നത്

  • @sarikac527
    @sarikac527 Рік тому +1

    Super. Puff sleeve kaanukkamo. Chechi paranju tharumpol nannayi manasilavunnundu

  • @shemeeradavood3160
    @shemeeradavood3160 Рік тому

    Orupad aalkkarude video njan kanarund. But tinunte video aanu kooduthal ishtam 😍

  • @arbros1099
    @arbros1099 Рік тому

    Super 💖
    ഇനിയും ഇതുപോലെയുള്ള പുതിയ പുതിയ ഐഡിയ കാണിച്ചു തരണം നൈറ്റിയും ചുരിദാറും ഇനിയും നല്ല മോഡൽ പ്രതീക്ഷിക്കുന്നു

  • @lalilali2678
    @lalilali2678 Рік тому

    Super ആണ്‌കേട്ടോ...ഞാൻ 185 നാണ് നൈറ്റി ബിറ്റ് എടുത്തത്

  • @divyasubeesh1134
    @divyasubeesh1134 Рік тому +2

    സൂപ്പർ 👍👍.
    കുട്ടികളുടെ പലസോ പാന്റ് കട്ടിങ് സ്റ്റിച്ചിങ് കാണിക്കോ ടിനു

  • @hyrunisap8275
    @hyrunisap8275 Рік тому

    സൂപ്പർ നൈറ്റ്
    ഇനിയും വെറൈറ്റി നൈറ്റികൾ മതി

  • @ushamohanan4543
    @ushamohanan4543 Рік тому

    E&E super super class🤝🤝

  • @shinijoji8518
    @shinijoji8518 Рік тому +2

    ഹാൽഫ് കോളർ നെക്ക് നൈറ്റി കട്ടിങ് ആൻഡ് സ്റ്റിചിങ് കാണിക്കാമോ

  • @user-li9ib5ei2t
    @user-li9ib5ei2t 9 місяців тому

    Nice pattern. Super

  • @Ismailibmotors
    @Ismailibmotors Рік тому

    Chechee avadaranam vLRe usharanu thanks chechee

  • @keralacampusonline8334
    @keralacampusonline8334 Рік тому

    Modern kurti

  • @shylajasheeba3861
    @shylajasheeba3861 Рік тому

    Super 🥰 tinuvinte alavinu stitch cheytalmati allenkil veste ayipokille tuni💖💖💖💖💖

  • @ratnakumarimc2870
    @ratnakumarimc2870 Рік тому

    നന്നായി ഇഷ്ട്ടപ്പെട്ടു 👍

  • @nasiyathnasi2172
    @nasiyathnasi2172 Рік тому +1

    വയറും വണ്ണവും കുറയുന്ന പ്രോഡക്ട് 100% റിസൾട്ട്‌ കിട്ടുന്ന prodectan

  • @gourimanesh6635
    @gourimanesh6635 Рік тому

    ഒരു ഫ്രണ്ട് ഓപ്പൺ പ്ളീറ്റഡ് നെറ്റി കട്ടിങ് &സ്റ്റിച്ചിങ് വീഡിയോ കൂടി ഇടുമോ ഒരു തവണ കൂടി മറ്റൊരു video

  • @majithashajahan3435
    @majithashajahan3435 Рік тому +1

    കുട്ടികളുടെ മോഡേൺ ഡ്രസ്സ്‌ കാണിക്കണേ

  • @vilasininair3534
    @vilasininair3534 Рік тому

    ഹായ് ടിനു നല്ല രസമുണ്ടല്ലോ.🤝👍

  • @ill291
    @ill291 Рік тому +1

    Double layer sleeve onnu kaniku please

  • @jenyurikouth4984
    @jenyurikouth4984 Рік тому

    Awesome. Thanks 😊

  • @Angelcreations1995
    @Angelcreations1995 Рік тому

    Feeding kurthi കാണിക്കു plz

  • @favasfavafava1288
    @favasfavafava1288 Рік тому

    സൂപ്പർ 👍👍👍

  • @reenashabu7936
    @reenashabu7936 Рік тому

    Teenage girls നുള്ള frock model elastic waist kurthi

  • @vismayavyka4084
    @vismayavyka4084 Рік тому

    Adipoli ennikku yishtaoattu

  • @marliyamohaideen689
    @marliyamohaideen689 Рік тому

    Super one yum vera oru modal nighty kanikkame

  • @sherinemmanuvel1702
    @sherinemmanuvel1702 Рік тому +1

    Talior classil fleted nighty kanikamo

  • @jobyjincy
    @jobyjincy Рік тому

    Adipoli.. Good idea

  • @bettyjohn6139
    @bettyjohn6139 Рік тому

    സൂപ്പറായിട്ടുണ്ട്.👌👌👌

  • @simipraveen4534
    @simipraveen4534 Рік тому

    Super annallooo njan try chayyuummm pice unduu

  • @cartoontastic5949
    @cartoontastic5949 Рік тому

    God bless you 🙏🙏🙏🙏🙏🙏🙏

  • @sindhusudhakaran4229
    @sindhusudhakaran4229 Рік тому

    സൂപ്പർ ആയിട്ടുണ്ട്

  • @kjzach11
    @kjzach11 Рік тому

    Regalan sleeve vechu round elastic ettu neck ulla nighty kannikamo?

  • @sinimanikandan248
    @sinimanikandan248 Рік тому

    Nighty same pease vachu nise koodiyullathu kanikumo vere pease ellathavarkum cheyalmallo

  • @devnarakhi3401
    @devnarakhi3401 Рік тому

    Frock type feeding home dress cheyyamo??

  • @mohammednaseef7363
    @mohammednaseef7363 Рік тому

    Thanks chechi

  • @accammamathew4803
    @accammamathew4803 Рік тому

    How many meters of material needed for a knighty?

  • @khalidnadukandy474
    @khalidnadukandy474 Рік тому

    കണ്ണൂരിൽ ഏതെങ്കിലും ഗാർമെൻറ്സ് ഉണ്ടൊ.
    വീട്ടിൽ കട്ട് ചെയ്ത് തരുന്നത്.
    സ്റ്റിച്ചു ചെയ്ത് കൊടുകാം

  • @rajeenapeter8688
    @rajeenapeter8688 Рік тому

    Georgette material feeding kurti cheyyyuvo?

  • @minimol6110
    @minimol6110 Рік тому

    Super Tinu🥰

  • @preethapreetha9771
    @preethapreetha9771 Рік тому

    Urachu.nalla.ngti.kanikku.chechi

  • @sheejasasi3645
    @sheejasasi3645 Рік тому

    അളിയൻസ് മഞ്ജു ഇടുന്ന നൈറ്റി സൂപ്പർ അല്ലെ... ആ മോഡൽ ഇടുമോ

  • @zeenazeez9496
    @zeenazeez9496 Рік тому

    Valare nannayitund

  • @geethuchandran3529
    @geethuchandran3529 Рік тому

    നന്നായിട്ടുണ്ട് 🥰🥰🥰

  • @yesodamohandas813
    @yesodamohandas813 Рік тому

    സൂപ്പർ ❤

  • @kunjumolthomas41
    @kunjumolthomas41 Рік тому

    Super

  • @haseenahaseena1293
    @haseenahaseena1293 Рік тому

    ഒരു ഫീഡിങ് nighty ചെയ്തു കാണിക്കുമോ

  • @indiraks6287
    @indiraks6287 Рік тому

    Oru collar neck churidhar kannikkamo

  • @solvinaanto684
    @solvinaanto684 Рік тому

    Chechi supper 👏👏

  • @suni1449
    @suni1449 Рік тому

    സ്ലിറ്റ് ചുരിദാർ തൈക്കുന്നത് കാണിച്ചില്ലല്ലോ വേട്ടുന്നത് മാത്രം കണ്ടുള്ളു.. 😍

  • @shilpashilu3739
    @shilpashilu3739 Рік тому

    സൂപ്പർ 👍🏻

  • @lessinmuhammed9170
    @lessinmuhammed9170 Рік тому

    Adipoli

  • @alphonsageorge8685
    @alphonsageorge8685 Рік тому

    I see most of your videos. Tell me how to start nighty business. I know to stitch. I'm in b"lore.

  • @shefeenaachu6025
    @shefeenaachu6025 Рік тому +1

    ഫീഡിങ് കുർത്തിസ് കാണിക്കാമോ?

  • @sijosijogeorge4230
    @sijosijogeorge4230 Рік тому

    Supper chechi❤️

  • @REENA44541
    @REENA44541 4 місяці тому

    ടിനു സ്ലീറ്റ് ഇല്ലാത്ത താഴെ നല്ല വിരിവ് ഉള്ള ടോപ് ചെയ്യോ

  • @agnesjames6681
    @agnesjames6681 Рік тому

    Super👍👍👍

  • @ayshamujeeb4669
    @ayshamujeeb4669 Рік тому

    Super 👍

  • @nayanaanil4489
    @nayanaanil4489 Рік тому

    Super nighty

  • @devikaab7142
    @devikaab7142 Рік тому

    ഇത് എറണാകുളം ആണോ എടുത്തേ ഞാൻ വന്നിരിന്നു നാരായണ ഷോപ്പിൽ വില കുറവ് ഉണ്ട് ചേച്ചി. ചേച്ചി എവുടെ നിന്നും ആണ് എടുക്കുന്നെ

  • @maalathivs4850
    @maalathivs4850 Рік тому

    Adipoli👌👍

  • @vidhyaau9625
    @vidhyaau9625 Рік тому +1

    ചേച്ചി ചുരി ബോട്ടം കാണിക്കാം എന്ന് പറഞ്ഞു കാണിച്ചില്ലല്ലോ

  • @sheejafaisal1814
    @sheejafaisal1814 Рік тому

    Super👌👌

  • @shifashina9304
    @shifashina9304 Рік тому

    സൂപ്പർ

  • @vimalasanthosh4127
    @vimalasanthosh4127 Рік тому

    UA-cam class allathe online class undo

  • @sheepapv5530
    @sheepapv5530 Рік тому

    ഇത്ര വില കുറഞ്ഞ നല്ല തുണി എങ്ങനെ കിട്ടുന്നു ഞാൻ വാങ്ങാൻ പോയപ്പോൾ 190.
    10 രൂപ കുറച്ച് തന്നു '

  • @smithakk8657
    @smithakk8657 Рік тому

    നൈറ്റി മതി നല്ല നെക്ക് ഡിസൈനുള്ളത് please

  • @sajithasiva1732
    @sajithasiva1732 Рік тому

    ❤❤❤❤❤❤

  • @munnashahid1752
    @munnashahid1752 Рік тому

    Supper

  • @haseenakp8854
    @haseenakp8854 Рік тому

    👍സൂപ്പർ

  • @sanoofasalaam5762
    @sanoofasalaam5762 Рік тому

    👌👌

  • @mohamednaushad1160
    @mohamednaushad1160 Рік тому

    Lakhs കണക്കിന് കിട്ടാൻ എങ്ങനെ എവിടെ കൊടുക്കണം

  • @priyavijayan614
    @priyavijayan614 Рік тому

    👍

  • @vineethaanoop990
    @vineethaanoop990 Рік тому

    Hi chechiii

  • @ambiliambili4207
    @ambiliambili4207 Рік тому

    👌👌👌👌

  • @shanushahan2909
    @shanushahan2909 Рік тому

    ഈ ചാനലിൽ പേന്റും ഷർട്ടും തു ന്നുന്ന വീഡിയോ ഉണ്ടോ ❓️

  • @anshidashahnas5027
    @anshidashahnas5027 Рік тому

    😍❤️

  • @binduramakrishnan2098
    @binduramakrishnan2098 Рік тому +1

    Shape length അളക്കുന്നത് എങ്ങനെ എന്നൊന്ന് കാണിക്കോ

  • @zeenazeez9496
    @zeenazeez9496 Рік тому

    First viewer

  • @leena398
    @leena398 Рік тому

    Niightykal kanikku

  • @raghunathancn2763
    @raghunathancn2763 Рік тому

    =

  • @fathimasubair4422
    @fathimasubair4422 Рік тому

    First

  • @sheenafrancis7144
    @sheenafrancis7144 Рік тому

    Super

  • @reenakrishnan7684
    @reenakrishnan7684 Рік тому

    Super 👍👍👍

  • @binujaimon864
    @binujaimon864 Рік тому

    👌👌

  • @amithanu190
    @amithanu190 Рік тому

    Adipoli

  • @rajithamuth1485
    @rajithamuth1485 Рік тому

    Super

  • @susammams1000
    @susammams1000 Рік тому

    Super

  • @bushrariyaz6659
    @bushrariyaz6659 Рік тому

    Super