സാബു ജേക്കബിന്റെ ഫാക്ട്രിയിൽ നിന്ന് എന്തെങ്കിലും വേസ്റ്റ് പുറത്തേക്ക് വീഴുന്നുണ്ടോന്ന് മാത്രമേ ഞങ്ങൾ പാർട്ടിക്കാർ നോക്കാറുള്ളൂ ബാക്കിയെല്ലാം നമ്മക്ക് പുല്ലാണ്
*V4 Kochiയും 20-20യും പലതവണ ഇത് ഉയർത്തിക്കാട്ടി വോട്ട് ചോദിച്ചു, പക്ഷേ പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന കൊച്ചിക്കാർ വീണ്ടും വീണ്ടും ഇടതനേയും വലതനേയും തെരഞ്ഞെടുക്കും, അനുഭിച്ചോ... സന്തോഷം 🎉🎉🎉*
സർക്കാർ ഇത് എവിടെ കൊണ്ടു പോയി ഒഴിവാക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.... അങ്ങനെ ഒരു സ്ഥലം ഉണ്ടാവില്ല അതിന് ഇവിടെ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാർ വേണം...😢😢😢
പഴയ രീതിയിലുള്ള കക്കൂസ് കുഴികൾ ഒരു കുഴപ്പവുമില്ല ഇങ്ങനെ ലോറി കൊണ്ട് കളയേണ്ട ആവശ്യവുമില്ല ആഡംബരം കാരണമാണ് ഇതുപോലെ സംഭവിക്കുന്നത് പണ്ടത്തെ കക്കൂസ് കുഴികൾ സാധാരണ രീതിയിലായിരുന്നു അത് ഇതുപോലെ നറയത്തുമില്ല ഇപ്പോൾ ടാങ്ക് പോലെ വെക്കുമ്പോൾ ഇതുപോലിരിക്കും😂😂😂😂
എല്ലാവരും വാഹനത്തിന്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും എടുക്കേണ്ടത് ആണ് എന്ന് ഇതിനാൽ അറിയിക്കുന്നു 🙄🙄🙄😅. ഇല്ലെങ്കിൽ നിങ്ങൾക്കെതിരെ ഗുരുതര നടപടികൾ എടുക്കുന്നതായിരിയ്കും അതുപോലെ തന്നെ ചവറുകൾ വീട്ടിൽ കത്തിയ്ക്കുവാൻ പാടില്ലാത്ത കാര്യവും പൊതുജനകളെ ഓർമിപ്പിയ്ക്കുന്നു 😅😅🙄🙄🙄😂🤦🤦🤦🤦🤦🤦
Ith raathri maathram alla.. even early morning near to Aluva side ingannae chaeyunna tanker lorry users und, nd they charge frm consumers per load sum amount saying thts fr paying in corporation fr disposing the septic tank waste.
ചങ്ങനാശ്ശേരി കോട്ടയം റോട്ടിൽ, പാലത്ര യുടെ ഒരു യാട് ഉണ്ട് അതിനു അരികിലൂടെ ഒരു തോട് പോകുന്നുണ്ട് മെയിൽ റോഡിൽ നിന്ന് ഇതുപോലെ തന്നെ കക്കൂസ്സ് മാലിന്യം തള്ളുന്നത് രാത്രി അതു വഴി വന്ന ഞാൻ കാണാൻ ഇട ആയി, വണ്ടി നിർത്തി നോക്കിയ എന്നെ അവമ്മാർ മാലിന്യം തള്ളിയ അതേ വണ്ടിയുമായി എൻ്റെ അടുത്ത് വന്ന് കളിപ്പാര കാണിച്ച് ഭീക്ഷണിപ്പെടുത്തി..
കേരളം നന്നാവണം വൃത്തിയുള്ളതാവണം, എല്ലാ ജനങ്ങളും ആരോഗ്യത്തോടും സന്തോഷത്തോടും കഴിയണം, അവരുടെ ക്ഷേമം ഉറപ്പുവരുത്തണം. ഇതിനെല്ലാം തുരങ്കം വെയ്ക്കുന്നവരെ കടുത്ത ശിക്ഷ നല്കി നാടുസംരക്ഷിക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും നമ്മുക്കില്ല. ഉള്ളത് എന്ത് അഴിമതിയും കൊള്ളയും കമ്മിഷനും മാസപ്പടിയും വാങ്ങി. തങ്ങളുടെ കീസ വലുതാക്കാൻ നടക്കുന്ന സുഖലോലിബന്മാരായ മന്ത്രിമരും ഉദ്യോഗസ്ഥന്മാരും 'എങ്ങനെ നാടുന്നന്നാവും😢
ഇങ്ങിനെ നല്ല വാർത്തകൾ ചെയ്ത മനോരമ ക്കു നമോവാകം.
ഇതിനെതിരെ ഇത്രയും വ്യക്തമായ തെളിവുകൾ ഉൾപ്പെടെ കാണിച്ചിട്ടും എന്ത് നടപടി എടുക്കുന്നു എന്ന് അറിയണം.
ഒന്നും ചെയ്യില്ല...... വാഹനത്തിന്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് എടുത്തില്ലേ? 😂😅😅😅😅
Ithoke avar munpe arinjit nokathe karym ale
Iavre kondu thanne avde virthy aakipikkanam koodathe thakkkathaya shikshyayum nalkanam
Ithinethire nalla niyamam vennm, nthayalum ithu report chaiytha niglk ente salute
എനക്ക് അറിയില്ല
സാബു ജേക്കബിന്റെ ഫാക്ട്രിയിൽ നിന്ന് എന്തെങ്കിലും വേസ്റ്റ് പുറത്തേക്ക് വീഴുന്നുണ്ടോന്ന് മാത്രമേ ഞങ്ങൾ പാർട്ടിക്കാർ നോക്കാറുള്ളൂ ബാക്കിയെല്ലാം നമ്മക്ക് പുല്ലാണ്
ഇതിന് കൊടുക്കണ്ട ശിക്ഷ എന്തെന്നാൽ ഇവരെ കൊണ്ട് ഈ വെള്ളം കുടിപ്പിക്കുക, പിന്നീട് വെറും 5മിനിറ്റ് പിടിച്ചു മുക്കുക...
ഒരു പ്ലാന്റ് സ്ഥാപിക്കാൻ ഇതുവരെ എന്താ സർക്കാർ ശ്രമിക്കാത്തത് വളരെ അത്യാവശ്യം ആണ് എല്ല ജില്ലകളിൽ ഒരു പ്ലാന്റ് വേണം
ഈ നാട് ഭരിക്കാൻ നല്ലൊരു ഭരണകൂടം ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലല്ലോ..😢😢
Ldf വരും എല്ലാം ശെരിയാകും 😂😂
Kpac Lalitha dialogue. Manam ketta party ldf
കേരളം എല്ലാ കാര്യങ്ങളിലും മുന്നിലാണ് എന്ന് മാത്രമല്ല എല്ലാ കാര്യങ്ങളിലും ഒരു മോഡൽ കൂടി ആണ് 😂
ആരെങ്കിലും ചാകാൻ കാത്തിരിക്കുന്ന ആരോഗ്യപ്രവർത്തകർ
*V4 Kochiയും 20-20യും പലതവണ ഇത് ഉയർത്തിക്കാട്ടി വോട്ട് ചോദിച്ചു, പക്ഷേ പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന കൊച്ചിക്കാർ വീണ്ടും വീണ്ടും ഇടതനേയും വലതനേയും തെരഞ്ഞെടുക്കും, അനുഭിച്ചോ... സന്തോഷം 🎉🎉🎉*
സർക്കാർ ഇത് എവിടെ കൊണ്ടു പോയി ഒഴിവാക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്....
അങ്ങനെ ഒരു സ്ഥലം ഉണ്ടാവില്ല അതിന് ഇവിടെ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാർ വേണം...😢😢😢
Good Job👏ഇതുപോലെയുള്ള കാര്യങ്ങൾ ഒക്കെയാണ് മാധ്യമങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്.
കുറച് നാൾക്കു ശേഷം നല്ലൊരു റിപ്പോർട് കാണാൻ പറ്റി
കൊച്ചിക്കാരുടെ അപ്പി കൊച്ചിക്കാർക്ക് തന്നെ
കൊതുക് കൊച്ചി അപ്പി ക്കൊച്ചി😆😆
ഇവൻ മാർ ഒക്കെ മാസപ്പട്ടി ശരിയായി കൊടുത്തിട്ടാണ് ഈ പരിപാടി നടത്തുന്നത് '
Ithaanu Madhyama Dharmam..
Ee oru news inu Manoramaku nanni, abivadyangal..❤
എന്തുകൊണ്ട് കോർപറേഷന് ഇത് സംസാരിക്കാൻ സൗകര്യം ഇല്ല???
👍 same things VETTIYAR PULAKADAVU BRIDGE
പഴയ രീതിയിലുള്ള കക്കൂസ് കുഴികൾ ഒരു കുഴപ്പവുമില്ല ഇങ്ങനെ ലോറി കൊണ്ട് കളയേണ്ട ആവശ്യവുമില്ല ആഡംബരം കാരണമാണ് ഇതുപോലെ സംഭവിക്കുന്നത് പണ്ടത്തെ കക്കൂസ് കുഴികൾ സാധാരണ രീതിയിലായിരുന്നു അത് ഇതുപോലെ നറയത്തുമില്ല ഇപ്പോൾ ടാങ്ക് പോലെ വെക്കുമ്പോൾ ഇതുപോലിരിക്കും😂😂😂😂
Kochiyil 2 septage malinya plantukal und..willingdon islandilum, brahmapurathum..ennittum ithu pole roadsil thattunnu..it's failure of the system.. corporation approved truckukal matram permission kodukkukka..gps system vachu track cheyyan pettum
സർക്കാർ ശമ്പളം മേടിക്കുന്നവർ ഇതൊന്നും നോക്കുന്നില്ല നിങ്ങളെങ്കിലും ഉണ്ടെല്ലോ
എല്ലാവരും വാഹനത്തിന്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും എടുക്കേണ്ടത് ആണ് എന്ന് ഇതിനാൽ അറിയിക്കുന്നു 🙄🙄🙄😅. ഇല്ലെങ്കിൽ നിങ്ങൾക്കെതിരെ ഗുരുതര നടപടികൾ എടുക്കുന്നതായിരിയ്കും അതുപോലെ തന്നെ ചവറുകൾ വീട്ടിൽ കത്തിയ്ക്കുവാൻ പാടില്ലാത്ത കാര്യവും പൊതുജനകളെ ഓർമിപ്പിയ്ക്കുന്നു 😅😅🙄🙄🙄😂🤦🤦🤦🤦🤦🤦
Willington island konkan tank storage inu back side വേമ്പനാട് kayalilekku മാലിന്യം തട്ടുന്ന spot ആണ്.. രവും പകലും
Thankyou Manorama for this investigation.
Hats off to Manorama news team 😊
ദൈവത്തിന്റെ സ്വന്തം നാട്ടിൽ സെപ്റ്റിക് tank മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ല 😢 മറ്റു സംസ്ഥാനങ്ങളിൽ എങ്ങനെ ആണെന്ന് അറിയില്ല. ഇവിടെ ഇങ്ങനെ ആണ്
അങ്ങനേ എങ്കിലും തോട്ടിലുടെ വെള്ളം ഉഴുകട്ടേ😂😂😂
Ith raathri maathram alla.. even early morning near to Aluva side ingannae chaeyunna tanker lorry users und, nd they charge frm consumers per load sum amount saying thts fr paying in corporation fr disposing the septic tank waste.
ഇവിടെ ഒരു പൂണാക്ക് നടക്കില്ല ചേട്ടാ എല്ലാം വരും നശിപ്പിച്ച് നാട്
Waste treatment plants are required in every districts , over populated areasil onil kooduthal ithu venam .
കേരളം എപ്പോഴും എവിടെയും എല്ലാത്തിലും മുന്നിൽ
That's why many people in kochi going to hospital poor people don't no what to do we get a foolish government in kerala
0:37 roadil koodi aanoda cycle odikkunnath😂😂
This is what we call Journalist 👏🏻👏🏻👏🏻
This is how you create impact in society. Well done Manorama. ❤
More important news like this and less useless content like celebrity stuff pls.
Thank you Manorama
പെരുമ്പാവൂരിൽ ഉള്ള ഭായിമാരുടെ സംഭവന ആയിരിക്കും ഈ ജലം 😆
ഈ കുറ്റകൃത്യത്തിന് പിന്നിൽ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അതിനുമുമ്പ് അവർ ഈ സെപ്റ്റിക് മാലിന്യം കുടിക്കാൻ നിർബന്ധിക്കണം
ഇതിനെതിരെ നടപടി ഉടനെ എടുക്കണം.. മനോരമ tanx 👍👍👌👌👌
Very very...... Big salute to Malayala Manorama.. Your commitment to the society appreciable 💐💐💐
the real journalism ,ithu pole ella newsum kondavaran sremikkuka
Avanmar veetil ethumboyekum water authority same water, pump cheyth avante okke veetil ethichitundakum
ഇത് സംസ്കാരിക്കാൻ ആവശ്യമായ സ്ഥലം ഗവണ്മെന്റ് ഒരുക്കണം
ഇതേ സെയിം ന്യൂസ് ഞാൻ തരാം ഒരു പക്ഷെ ഇതിലും വലുത് കരുനാഗപ്പള്ളി ആണ് സ്ഥലം വേണമെങ്കിൽ വീഡിയോസും ഡ്രൈവേഴ്സിന്റെ യും ഫോട്ടോയും തരാം
മനോരമക്കാരന് ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാകും. അല്ലെങ്കിൽ സാധാരണക്കാർക്ക് വേണ്ടി ഇവന്മാരൊന്നും കുടപിടിച്ചിറങ്ങില്ല
കള്ളന്മാരും നീതിബോധം ഇല്ലാത്തവരും ആണ് ഭരണത്തിൽ , അതാണ് ഇതിൻ്റെ കാരണം .
എത്ര തെളിവ് ഓടെ കാണിച്ചാലും നോ നടപടി
ഇനി സ്ഥലം മാറ്റി പിടിക്കണം
തുറന്ന് വിടുന്നവരുടെ മാത്രം പുറകെ പോയിട്ട് കാര്യം ഇല്ല ഈ വേസ്റ്റ് സംസ്കരിക്കാൻ ഉള്ള സംവിധാനം ഇവിടെ ഉണ്ടോ?
Ithokkeyaanu news 🎉🎉🎉🎉🎉🎉🎉 Manorama newsnu abhivathyangal
പൊളി 👌 സൂപ്പർബ് 👌
ഇതിനെതിരെ എന്ത് നടപടി ഉണ്ടായി എന്നു കൂടി കാണിക്കണം
Manorama 🎉 super work. Kochi il onnu nokkyal enniyuk ithe Polley kannan pattum ...
ചങ്ങനാശ്ശേരി കോട്ടയം റോട്ടിൽ, പാലത്ര യുടെ ഒരു യാട് ഉണ്ട് അതിനു അരികിലൂടെ ഒരു തോട് പോകുന്നുണ്ട് മെയിൽ റോഡിൽ നിന്ന് ഇതുപോലെ തന്നെ കക്കൂസ്സ് മാലിന്യം തള്ളുന്നത് രാത്രി അതു വഴി വന്ന ഞാൻ കാണാൻ ഇട ആയി, വണ്ടി നിർത്തി നോക്കിയ എന്നെ അവമ്മാർ മാലിന്യം തള്ളിയ അതേ വണ്ടിയുമായി എൻ്റെ അടുത്ത് വന്ന് കളിപ്പാര കാണിച്ച് ഭീക്ഷണിപ്പെടുത്തി..
kashtam....what is that idiotic mayor doing?
😢😢😢
Tamilnadil roadiloode nattam Karanam pokan pattila. Avide palayidathum tank Ella. Allam kanayilekku. Asahaneeyam😢
ഇതാണ് മാധ്യമ പ്രവർത്തനം 👍
Avare pidiche vayil ozhichu kodukkanam
Ingane ullathu spotil pokkanam ennittu perumaranam allathe news aakkiyittu karyamilla
ഇവന്റെ ഒക്കെ മക്കൾ തന്നെ ആണ് ഇതൊക്ക ഉള്ളിച്ചെന്നു വയ്യാണ്ടാകുന്നത് 😔
😢😢 oh. Ente ponno ivada okkeye jeevikan pattatha avasthaayaloo. Kudikan vellom polum nallath kittilla
Nalla nattellu ullavan keep it up God bless you❤
👍
Many cities do good but the culprits and bureaucracy and politics 😢
Easy Waste management method
Eniyum neram velukkatha samoohavum udhyogastha vridhavum corporation um😢
അസുഖങ്ങള്‍ വന്ന് ചികിത്സ നേടുന്നതിനെക്കാൾ, വരാതെ നോക്കുന്നത് അല്ലെ നല്ലത്.. എന്തൊരു മനുഷ്യര്‍! 😢
സർക്കാരിതിന് മറുപടി പറയണം ☝️
This is journalism ❤hats off 🎉
ഇതാണ് നമ്മുടെ ടൂറിസം
ചാനലുകൾ ഇത് തുടരുക ഞങൾ ഇവന്മാരുടെ വാട്ടർ ടാങ്കിൽ ഇത് നിറച്ചു കൊടുക്കാം
Good news 👍 👌 👏
കേരളം നന്നാവണം വൃത്തിയുള്ളതാവണം, എല്ലാ ജനങ്ങളും ആരോഗ്യത്തോടും സന്തോഷത്തോടും കഴിയണം, അവരുടെ ക്ഷേമം ഉറപ്പുവരുത്തണം. ഇതിനെല്ലാം തുരങ്കം വെയ്ക്കുന്നവരെ കടുത്ത ശിക്ഷ നല്കി നാടുസംരക്ഷിക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും നമ്മുക്കില്ല. ഉള്ളത് എന്ത് അഴിമതിയും കൊള്ളയും കമ്മിഷനും മാസപ്പടിയും വാങ്ങി. തങ്ങളുടെ കീസ വലുതാക്കാൻ നടക്കുന്ന സുഖലോലിബന്മാരായ മന്ത്രിമരും ഉദ്യോഗസ്ഥന്മാരും 'എങ്ങനെ നാടുന്നന്നാവും😢
പേടിക്കണ്ട എൽഡിഎഫ് വരും എല്ലാം ശരിയാകും 😂😂😂😂😂
അധികാരികളുടെ അറിവോടെ, വർഷങ്ങളായി നടക്കുന്ന കുറ്റകൃത്യം.!
Eth okke ellavarum kandit engilu enthelu change aavuo
Location പറയാത്ത മാപ്ര..😂🤭😅
ഇങ്ങനെ പോയാൽ എങ്ങനെ നന്നാവും നമ്മുടെ നാട്!
വളരെ മികച്ച news നല്ല അവതരണം❤
ഡ്രൈവർ അപ്പി ബിജു🤣🤣
😂😂
കേരളം വികസിച്ചു
👏👏👏👏👏👏👏👏🙏🙏
Why are you not making a video on need for bio waste treatment plant in all districts in kerala.
❤
Hats off to Manorama Team for the good work..
👍👍👍👍👍you did it
Very good
What are we doing to this planet..really sad... every state should have proper sewage treatment plants...
ഞങ്ങളുടെ നാട്ടിൽ ഇതേ പ്രശ്നം ഉണ്ടായിരുന്നു. അധികൃതർ ആരും ശ്രദ്ധിച്ചില്ല. അവസാനം നാട്ടുകാർ ഇറങ്ങേണ്ടി വന്നു.
ഇങ്ങനെത്ത പല വണ്ടികൾക്കും നമ്പർ പ്ലേറ്റ് പോലുമില്ല😡
Congratulations to manorama…👍
Good job team Manorama news🎉🎉
*നാട് വൃത്തികേട് ആക്കുക... ടൂറിസ്റ്റ് വരില്ല .. നമ്മുടെ തന്നെ വരുമാനം നമ്മൾ തന്നെ ഇല്ലാതെ ആക്കും.. സ്വന്തം ജീവിതവും മാലിന്യം മണത്ത് തീരും...😅!!!!*
Great work Manorama.
Ente Keralam ethra dhurganthm 😂
ഇതിന് അടിയെല്ലാതെ മറ്റു മാർഗ്ഗമില്ല
Good job Manorama News
വർഗീയത, അത് വലിയ ഒരു പ്രശ്നമാണ്....
നമ്പർ 1 കേരളം..
കൊച്ചിയിൽ ജീവിക്കുന്നവരെ സമ്മതിക്കണം