'ആസിഫ് അലിക്ക് നന്ദി, സൈബർ ആക്രമണം ഒഴിവാക്കി തന്നാൽ ഒരുപാട് സന്തോഷം; Ramesh Narayan

Поділитися
Вставка
  • Опубліковано 27 сер 2024
  • 'ആസിഫ് അലിക്ക് നന്ദി, സൈബർ ആക്രമണം ഒഴിവാക്കി തന്നാൽ ഒരുപാട് സന്തോഷം; Ramesh Narayan
    Asif Ali Ramesh Narayanan issue

КОМЕНТАРІ • 79

  • @sharaffuddin6045
    @sharaffuddin6045 Місяць тому +14

    ഒരു സെൽഫി എടുക്കാൻ ശ്രമിച്ച ആളുടെ മൊബൈൽ വാങ്ങി വലിച്ചെറിഞ്ഞപ്പോൾ ..അന്നോളം മലയാളികളെ പാട്ടു പാടി രസിപ്പിച്ച യേശുദാസിനെ പോലും മറന്നവരാ മലയാളികൾ ..അഹങ്കാരം മലയാളികൾ വച്ച് പൊറുപ്പിക്കില്ല ☺

    • @MUHINULHAQP.K
      @MUHINULHAQP.K Місяць тому

      പിണുവിന്റെ അഹങ്കാരം കേരള ജനത വെച്ച് പുറപ്പിക്കില്ല. ഞാൻ പറഞ്ഞത് ശെരിയല്ലേ

    • @sharaffuddin6045
      @sharaffuddin6045 Місяць тому

      @@MUHINULHAQP.K theerchayaayum

  • @shihabuddinariyil9634
    @shihabuddinariyil9634 Місяць тому +12

    ഇതാണ് കേരളം ❤️, വെറുപ്പിന് ഇവിടെ സ്പേസ് ഇല്ല. ആസിഫിൽ നിന്നും നല്ല കഥാപാത്രങ്ങളും, നിങ്ങളിൽ നിന്നും നല്ല സംഗീതവും പ്രതീക്ഷിക്കട്ടെ

  • @II-pp6lx
    @II-pp6lx Місяць тому +8

    താങ്കൾക്ക് ഒരു തെറ്റുപറ്റിയത് കൊണ്ട് എനിക്കൊരു മാറ്റം ഉണ്ടായി
    നിങ്ങളോട് നന്ദി പറയുന്നു . tank s

  • @user-om2vn2td3o
    @user-om2vn2td3o Місяць тому +1

    ഇനി തങ്ങളിൽ നിന്നും ഇത്തരം അനുഭവങ്ങൾ ആർക്കും ഉണ്ടാവാതെ ശ്രദ്ധിക്കണം സർ. നല്ലൊരു കലാകാരനാണ് താങ്കൾ നല്ല പാട്ടുകൾ കമ്പോസ് ചെയ്തിട്ടുണ്ട് നല്ല ഗായകനാണ്

  • @kassimk.akassim5516
    @kassimk.akassim5516 Місяць тому +8

    മനുഷ്യനാകണം.. മനുഷ്യനാകണം...

  • @irshadismail3878
    @irshadismail3878 Місяць тому +20

    നിങ്ങൾ ഭയങ്കര അഹങ്കാരിയാണ് രമേശാകൈതപ്രം നമ്പുതിരിയെ പോലുള്ളവരെ കണ്ട് പടിക്കണം എത്ര വിനയത്തോടെയാണ് അദ്ദേഹം ത്തിൻ്റെ പെരുമാറ്റം

  • @abin8135abi
    @abin8135abi Місяць тому +43

    വരുത്തി വച്ചത് താങ്കൾ അല്ലെ ഇനി അനുഭവിക്ക് രമേശാ ഇയ്യ് മാപ്പ് കോപ്പ് പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല എല്ലാവർക്കും താങ്കളുഡെ സ്വഭാവം മനസിലായി

  • @gincyrony953
    @gincyrony953 Місяць тому +15

    കേരളക്കര മൊത്തം ആസിഫിന് ഒപ്പമാണ്. ഈ സിദ്ധാന്തം പ്രവർത്തിയിൽ ആണ് വേണ്ടത്. പറച്ചിലിൽ അല്ല.

  • @mdihsan2810
    @mdihsan2810 Місяць тому +31

    അവർ രണ്ട് പേരും വിഷയം അവസാനിപ്പിച്ചു പക്ഷേ നിങ്ങൾ മീഡിയഇത്‌ അവസാനിപ്പിക്കുകയയില്ലേ........

  • @jinnak1430
    @jinnak1430 Місяць тому +6

    Mr. Ramesh Narayanan
    All The Best God Bless You

  • @neenachemmayam
    @neenachemmayam Місяць тому +6

    വലിയ വാക്കുകൾ പറഞ്ഞത് കൊണ്ട് കാരൃമില്ല പ്രവർത്തിയിൽ കാണിക്കണം

  • @aliayanAaliayan
    @aliayanAaliayan Місяць тому +16

    നല്ല സുഹൃത്തുക്കൾ ആയി മുന്നോട്ട് പോവട്ടെ തെറ്റ് പറ്റാത്തവർ ആരും ഉണ്ടാവില്ല അത് മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോവുക സന്തോഷം
    ആസിഫ് എന്ന വ്യക്തിയോട് ഒരു പാട് ബഹുമാനം തോന്നുന്നു പക്കത്തയുള്ള വ്യക്തിത്വം 🤍🤍🤍

    • @muhsin3186
      @muhsin3186 Місяць тому

      ആസിഫിന്റെ കയ്യിൽ നിന്നും അവാർഡ് വാങ്ങുന്നത് ഇവനൊരു നാണക്കേടായി തോന്നി അതാണ് അങ്ങനെ ചെയ്തത് ഇപ്പോൾ ആസിഫ് സൂപ്പർസ്റ്റാറായി അത് കലക്കി

  • @rafeekvp8508
    @rafeekvp8508 Місяць тому +10

    പ്ലീസ്‌ അദ്ദേഹത്തിന്റെ പ്രതികരണം പോസറ്റീവ് ആയി
    എടുക്കുക.

  • @muhsin3186
    @muhsin3186 Місяць тому +4

    ഇതിലും വലിയൊരു നാണക്കേട് അയാൾക്ക് ഇനി വരാനില്ല അഹങ്കാരം നിർത്തി മനുഷ്യനായി ജീവിക്കടോ

  • @sreenivasanvv8514
    @sreenivasanvv8514 Місяць тому +1

    " പവനാഴി അങ്ങിനെ ശവമായി"

  • @kunhabdullakuniyil7925
    @kunhabdullakuniyil7925 Місяць тому +2

    സാഹചര്യങ്ങളുടെ സമ്മർദ്ധത്തിൽ വന്ന പിഴവിനു സോറിയും പറഞ്ഞു ആസഫ് അത് മനസ്സിലാക്കുകയും ചെയ്തു. ഇനി കുറുക്കന്മാർ പിന്തിരിഞ്ഞു പോകണം

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs Місяць тому +4

    അവാർഡ് ആര് തരണം എന്നുള്ളത് ആ കമ്മിറ്റിയാണ് തീരുമാനിക്കുക

  • @TheSpidyfire
    @TheSpidyfire Місяць тому +12

    എന്തായാലും കാണിച്ചത് മോശമായി 😁😁

  • @pbiju7371
    @pbiju7371 Місяць тому +3

    ഇയാളുടെ മാടമ്പി സ്വഭാവം എല്ലാവരും കണ്ടതാണ്. 🙄🙄🙄🙄

  • @shameemaumer4518
    @shameemaumer4518 Місяць тому

    Thank you Ramesh Sir and Asif for being good humans

  • @adv.t.bgafoor3747
    @adv.t.bgafoor3747 Місяць тому +1

    Very good attitude from your side . well-done

  • @sheriefkandathil4364
    @sheriefkandathil4364 Місяць тому +3

    മനുഷ്യനാകടോ ഇനിയെങ്കിലും!

  • @amromcafe8589
    @amromcafe8589 Місяць тому +9

    നാരായണ കൂരായണ

  • @melben4u
    @melben4u Місяць тому +5

    അഹങ്കാരം തലക്ക് പിടിച്ചപ്പോൾ ചെയ്ത് ചോയതാണ് ..... നാട്ടുകാരുടെ കൈയ്യിൽ നിന്നും കിട്ടിയപ്പോൾ സമാധാനമായി ..... അത് കൊണ്ട് മാത്രമാണ് ഈ മാപ്പ് കോപ്പ് എന്ന് പറഞ്ഞ് വരുന്നത് ..... അല്ലായിരുന്നേൽ ഇതിൻ്റെ ബാക്കി അടുത്ത ദിവസം എടുത്താനേ .....

  • @Secular633
    @Secular633 Місяць тому +2

    ഈ സംഭവം കാരണം ഈ വിദ്വാനെ എല്ലാവരും അറിഞ്ഞു. ഇനി അതിനു വേണ്ടിയുള്ള ഒരു തട്ടികുട്ടായിരുന്നോ എല്ലാം. സത്യത്തിൽ ഇയാളെ എനിക്കറിയില്ലായിരുന്നു ഇത് വരെ

  • @sirajmuhammed8892
    @sirajmuhammed8892 Місяць тому +1

    ഒരു മനുഷ്യൻ മാപ്പ് പറഞ്ഞതിനുശേഷം.. പിന്നെയും മാധ്യമ മാമന്മാർ കുത്തിപ്പൊക്കുന്നത് അദ്ദേഹം മനസ്സറിഞ്ഞു മാപ്പ് ചോദിച്ചു പിന്നെയും മറിച്ചും തിരിച്ചും ചോദിക്കുന്നത് ശരിയല്ല...

  • @boyka7416
    @boyka7416 Місяць тому +1

    തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ പറ്റിപ്പോയി അയാളെ ഇനിയെങ്കിലും ഒഴിവാക്കൂ.

  • @minitomichan
    @minitomichan Місяць тому

    Asif Ali is such a an amazing actor and great human being. This man doesn’t know his value until yesterday. Asif is our hero, and he forgives you means we all should move on

  • @AnuAlphy2
    @AnuAlphy2 Місяць тому +3

    അച്ചോടാ 😢പാവത്തിന് വിഷമം തോന്നി കട്ടം

  • @selvinantony4400
    @selvinantony4400 Місяць тому +2

    Sir cyber attack mind cheyyanda ivanmaru punyavalanmaralalallo.

  • @faseelap146
    @faseelap146 Місяць тому

    ആസിഫ് അലിയിൽ നിന്നും അവാർഡ് വാങ്ങി ഒന്ന് ചിരിച്ചു കൈ കൊടുത്ത ശേഷം നിങ്ങൾക്ക് പറയാമായിരുന്നു ജയരാജിൽ നിന്നും ഇത് വാങ്ങിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു.. എന്നിട്ട് ജയരാജിൽ നിന്ന് വാങ്ങിക്കാമായിരുന്നു.. ഇതിപ്പോ 🙄ഏതായാലും മനുഷ്യൻ ആകണം

  • @Nireekshanam
    @Nireekshanam Місяць тому +17

    ഇയാൾ ഒരു പാവമാണ്

    • @abin8135abi
      @abin8135abi Місяць тому +9

      തേങ്ങയാണ്

  • @user-eg9ok9wr1o
    @user-eg9ok9wr1o Місяць тому

    Engane und ahangaramoke kuranjo. Ellengil valiyachandanathi thalayil thechu kulichal mathi

  • @josephchacko8422
    @josephchacko8422 Місяць тому +3

    ആസിഫലിയും രമേശ് നാരായണനും പരസ്പരം സംസാരിച്ചു പ്രശനം സോൾവായി .ഇവിടെ സംഗാഢകർക്കാണ് തെറ്റുപറ്റിയതു .രമേശ് നാരായണന് അവിടുത്തെ സഭാവവികാസഗൽ പ്രയാസമുണ്ടാക്കിയതിനാൽ അയാൾ മറ്റേതോ ലോകത്തായിയുന്നു .ആളുടെ കൈയിൽ നിന്നും അതിനാൽ തെറ്റ് സംഭവിച്ചു .ആസിഫിന് അത് മനസിലാക്കുകയും ചെയ്തു .മീഡിയക്കാർ ഇത് ലൈവ് ആക്കിനിർത്തുന്നത് കഷ്ടമാണ് .

  • @abdulrazakthangal3965
    @abdulrazakthangal3965 Місяць тому +6

    ഇത് ഒക്കെ മാറ്റിപ്പിടീ... ഒരു തെറ്റ് സംഭവിച്ചു... മാപ്പ് പറഞ്ഞു.....❤

  • @indigenouscuisines1446
    @indigenouscuisines1446 Місяць тому +4

    ഇനിയെങ്കിലും അഹങ്കാരം കുറയ്ക്കെടോ

  • @mariammajacob2644
    @mariammajacob2644 Місяць тому +1

    ഈ സർ വിളി എന്നു നിൽക്കുന്നോ അന്ന് ഇന്ത്യ രക്ഷപെടു, അല്ല കേരളം

  • @Parayatte-e7f
    @Parayatte-e7f Місяць тому

    ELLAM SHOOBAMAYI AVASANIKATTE...

  • @lollipop2621
    @lollipop2621 Місяць тому +4

    സംഘാടകർക്കും അവതാരികക്കും തെറ്റ് പറ്റി

  • @_illuminandi
    @_illuminandi Місяць тому +11

    പാവം മനുഷ്യൻ. ഇവിടെ ശെരിക്കും ആസിഫിനേക്കാൾ അപമാനിതൻ ആയത് ഇദ്ദേഹം ആണ്.

    • @abin8135abi
      @abin8135abi Місяць тому +6

      തേങ്ങാ പിണ്ണാക്ക് ആ

    • @_illuminandi
      @_illuminandi Місяць тому +2

      @@abin8135abi എടാ ആൽവിനേ നിനക്ക് എന്താ പ്രശ്നം?

  • @abdulhakkim5144
    @abdulhakkim5144 Місяць тому

    ❤❤❤❤❤❤

  • @sunojvk7030
    @sunojvk7030 Місяць тому

    ഉലക്ക കൊണ്ട് അടിച്ചിട്ട് മുറം കൊണ്ട് വീശിയിട്ട് കാര്യമില്ല നാരായണാ..

  • @jinualex5453
    @jinualex5453 Місяць тому

    അഹങ്കാരം തലക്കുപിടിച്ചു.

  • @prathaptitus6665
    @prathaptitus6665 Місяць тому

    Ramesh narrrrri

  • @sshamsudheen9834
    @sshamsudheen9834 Місяць тому

    Ramesh panditte ... ആസിഫ് പൊറുതൂ എന്ങ്കിലും മലയാളികളുടെ മനസ്സിൽ നിന്നും ഒരിക്കലും ഇത് പോകില്ല ...എത്ര മറക്കാൻ ശ്രമിച്ചാലും ഇയാളെ കാണുമ്പോഴെല്ലാം മലയാളികളുടെ മനസ്സിൽ ഈ സംഭവം ഓടിയെത്തും ...അതു ജീവിതാവസാനം വരെ നിങ്ങളെ പിന്തുടരും panditte.....അതു നിൻങൾ മലയാളിക്ക് കൊടുത്ത ഒരു പുരസ്ക്കാരം എന്നെന്നു കൂടി ഓർക്കുക

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs Місяць тому +1

    സാറേ എന്ന് വിളിക്കാതെ ബ്രോ എന്ന് വിളി

  • @prathaptitus6665
    @prathaptitus6665 Місяць тому

    Prithviraj issues vannapola iyal narriyannu ennu thaliyichathanu pinna orupadu stage programinum iyal problem undaki ipol vendum

  • @abdulkadersunaifca9800
    @abdulkadersunaifca9800 Місяць тому +1

    Ini ayale verude vidooo

  • @popcorn5486
    @popcorn5486 Місяць тому

    Ellarm vidade.... Onnum allelum praayathil moothathum senior aayitum ulla aalalle...

  • @jobinjose6369
    @jobinjose6369 Місяць тому

    സൈബർ ലോകം മാത്രം അല്ല...മീഡിയയും 24 ന്യൂസും irresponsible ആയി handle ചെയ്തു...ജസ്റ് ഫോർ money and rating...

  • @paulson7982
    @paulson7982 Місяць тому +1

    നേരം ഒന്ന് വെളുത്തപ്പോൾ സാറിന് നേരം വെളുത്തു

  • @binishmathew6609
    @binishmathew6609 Місяць тому

    American muthalaliye nirmmathavakki vagdhanam palikkathe pattichu cheytha thettinulla anubhavikkanam

  • @muhammedalimamu8776
    @muhammedalimamu8776 Місяць тому

    Oru manusianu thettupatti maap chodichu ath ividey kazhinu

  • @mak1020
    @mak1020 Місяць тому

    Ee chettak orupatum cinimayil kodukaruth loka chettayanu

  • @SachuMon-pc1ff
    @SachuMon-pc1ff Місяць тому

    മോ

  • @radhakrishnan437
    @radhakrishnan437 Місяць тому

    Veetil iruthanam evane

  • @mak1020
    @mak1020 Місяць тому

    Nee aranawo chette

  • @user-sq9wp2jb1r
    @user-sq9wp2jb1r Місяць тому

    Evan father another alla methran ano

  • @surajsreenandanam
    @surajsreenandanam Місяць тому

    അഹങ്കാരം ഉണ്ടായിരുന്നിരിക്കാം പക്ഷെ മാപ്പ് പറഞ്ഞാൽ പിന്നെയും ആക്രമിക്കുന്നത് വകതിരിവ് ഉള്ള മനുഷ്യർക്ക്‌ യോജിച്ചതല്ല.അങ്ങനെ തുടർന്നാൽ പിന്നെ ഇയാളുടെ കൂടെ മറ്റുള്ളവർക്ക് നിൽക്കേണ്ടി വരും. ഇതിൽ മതം കലർത്താൻ ശ്രമിച്ചാൽ കാര്യങ്ങൾ കൈവിട്ട് പോകും . നല്ലത് ഇമ്മാതിരി വാർത്തകൾ ഇവിടെ വെച്ചു തന്നെ നിർത്തുന്നതാണ്👍🏻

  • @Ali00234
    @Ali00234 Місяць тому +3

    Podo oole

  • @ANP15823
    @ANP15823 Місяць тому +3

    ആസിഫ് അലി യുടെ അതികം സിനിമ യൊന്നും Gcc യിൽ എത്താറില്ല, അഥവാ ശ്രദ്ദി ക്കാറില്ല.. എന്നാൽ ഇത്രയും ഉയർന്ന ചിന്ത യും പരിസര ബോധ സംസ്കാരവും ഉള്ള ആളാണ് അദ്ദേഹം എന്ന് ഇപ്പോൾ മനസിലായി.. ഇനി വരുന്ന സിനിമകൾ കാണണം ‼️🟩💙💙ജയ് ഹിന്ദ് 💚💚💚💚

    • @shamalkp2741
      @shamalkp2741 Місяць тому

      ആസിഫിന്റെ പടങ്ങളൊക്ക കണ്ട് നോക്ക്, പിന്നെ വിടില്ല

  • @AnwarJublee
    @AnwarJublee Місяць тому +1

    ഇയാളുടെ മാനസികാവസ്ഥ മനസിലാകൂ അദ്ദേഹത്തെ വെറുതെ വിടൂ

  • @ANP15823
    @ANP15823 Місяць тому +1

    താങ്കൾ മനസിലെ ബ്രഹ്മാന്യം ഗംഗാ നദി യിൽ പോയി കഴുകി കളയുക... ഉത്തമ മലയാളി ആകാൻ ശ്രമിക്കുക.. Nasar ഖാൻ വടകര 💜💙💚💚💚💚💚

    • @musthafa666
      @musthafa666 Місяць тому +1

      ഇത് മതം അല്ല അയാളുടെ വെറും ഈഗോ മാത്രം

  • @unaisea.s7833
    @unaisea.s7833 Місяць тому

    ഇവനെ ആരാ സർ എന്നു വിളിക്കുന്നത്