ഇന്ന് ഈ വര്‍ഷത്തെ അവസാന വെള്ളി! ഇന്ന് ഒരൊറ്റ വട്ടം ഈ സ്വലാത്തും കിടന്നുകൊണ്ട് ഈ ആയത്തും ഓതൂ..!

Поділитися
Вставка
  • Опубліковано 4 жов 2024
  • ഇന്ന് ഈ വര്‍ഷത്തെ അവസാന വെള്ളി!
    ഇന്ന് ഒരൊറ്റ വട്ടം ഈ സ്വലാത്തും
    കിടന്നുകൊണ്ട് ഈ ആയത്തും ഓതൂ..!
    ഉറപ്പായും ഇന്നത്തെ രാത്രി ഒരു സന്തോഷവാര്‍ത്ത നിങ്ങള്‍ക്ക് ലഭിക്കും
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1348
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 680

  • @THANZEEL
    @THANZEEL  3 місяці тому +67

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/D8qkwcNVtmn3jlaalXXtoy
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @JameelaPa-j9y
      @JameelaPa-j9y 3 місяці тому +1

      Ameen

    • @JameelaPa-j9y
      @JameelaPa-j9y 3 місяці тому +1

      Amené

    • @Aishabeevi-n3t
      @Aishabeevi-n3t 3 місяці тому +1

      🕋@@THANZEEL ഉസ്താദേ ❤️ മുഹമ്മദ്‌ ആദമിനെ ദുആയിൽ ഓർക്കണേ 🤲🤲🤲🕋

    • @SafeerSafeeratk
      @SafeerSafeeratk 3 місяці тому

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 3 місяці тому

      ആമീൻ

  • @sunithakoduvath4283
    @sunithakoduvath4283 3 місяці тому +36

    അല്ലാഹുവേ 🤲🕋സ്വലാത്ത് കൊണ്ട് ഇരുലോക വിജയം ലഭിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർത്തിതരണേ ആമീൻ 🤲🤲🤲🕋💚

    • @Aishabeevi-n3t
      @Aishabeevi-n3t 3 місяці тому

      @@sunithakoduvath4283 🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

    • @sajidhaazeez-ls5xy
      @sajidhaazeez-ls5xy 3 місяці тому

      Ameen

    • @mumthazshajeer434
      @mumthazshajeer434 3 місяці тому

      ആമീൻ 🤲🏼

  • @sunithakoduvath4283
    @sunithakoduvath4283 3 місяці тому +33

    🤲🤲🤲💚പരിശുദ്ധമായ ദുൽഹിജ്ജ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋

  • @juneethasalam7345
    @juneethasalam7345 3 місяці тому +23

    🤲🕋'അല്ലാഹുവേ ഇന്ന് തന്നെ വലത് ഭാഗം ചരിഞ്ഞ് കിടന്ന് തൗബയിലെ ഈ രണ്ട് ആയത്ത് ഇഖ്‌ലാസോടെ, തഖ്വവയോടെ ചൊല്ലി ഇന്ന് തന്നെ നമ്പി(സ) യെ കാണിച്ച് തരണേ അല്ലാഹ്'🕋🤲

  • @mumthazshajeer434
    @mumthazshajeer434 3 місяці тому +10

    പടച്ച തമ്പുരാനേ 🤲🏼🥺ഈ ഒരു വർഷത്തിൽ എന്തൊക്കെ പാപങ്ങൾ നമ്മിൽ നിന്നും വന്നു പോയിട്ടുണ്ടോ അതെല്ലാം പൊറുത്തു പൊരുത്തപ്പെട്ടു മാപ്പാക്കി തരണേ അല്ലാഹ് 🤲🏼🥺ഈ വർഷത്തിൽ ചെയ്ത എല്ലാ ചെറുതും വലുതുമായ അമലുകളും നീ സ്വീകാര്യയോഗ്യ മാക്കണേ തമ്പുരാനെ 🤲🏼🥺ഒരുപാട് അമലുകൾ ചെയ്യാൻ ഇനിയും നിന്റെ തൗഫീഖ് കൊണ്ട് ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ് നമുക്കെല്ലാർക്കും നൽകണേ പടച്ചോനേ 🤲🏼🥺.... നമുക്കും നമ്മുടെ കുടുംബാദികൾക്കും എല്ലാ വിജയങ്ങളും ഇരുലോകത്തും ഖബറിലും നാളെ
    മഹ്ഷറയിലും തരണേ അല്ലാഹ് 🤲🏼🥺... ആമീൻ 🤲🏼🤲🏼🤲🏼🥺🥺🥺

  • @juneethasalam7345
    @juneethasalam7345 3 місяці тому +49

    🤲 അല്ലാഹുവേ ദുൽഹിജ്ജ മാസത്തിലെ അവസാനത്തെ പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ പരിശുദ്ധ വെള്ളിയാഴ്ച ദിനത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും റഹ്മത്തും സലാമത്തും ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങളിലും നൽകണേ അല്ലാഹ്🤲

  • @banumol-ib9yv
    @banumol-ib9yv 3 місяці тому +10

    മക്കളെ പഠനത്തിൽ ബർക്കത്ത് ഉണ്ടാവാനും ഉന്നത വിജയത്തിലെത്താനും ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @manshafmaliyekkal
    @manshafmaliyekkal 3 місяці тому +7

    ദുഹാ ചെയ്യണം ഉസ്താ പ്രയാസങ്ങൾ മാറാൻനും കടങ്ങൾ വീടാനും മക്കൾ സോലിയാവാനും പഠിപ്പിൽ വിജയം ഉണ്ടാവാനും എല്ലാവരുടെയും അസുഖങ്ങൾ മാറാനും അമലുകൾ സീഗരീക്കാനും ജോലിയിൽ ബർകത്ത് ഉണ്ടാവാനും പ്രേതേഗം ദുഹാ ചെയ്യണം

  • @juneethasalam7345
    @juneethasalam7345 3 місяці тому +11

    🤲 അല്ലാഹുവേ ശ്രദ്ധയോടുകൂടി നമ്പി(സ)യുടെ പേർക്ക് സ്വലാത്ത് ചൊല്ലാനും മുത്തായ ഹബീബ്(സ) തങ്ങളുടെ സാന്നിധ്യം നേടാനും ശഫാ അത്ത് ലഭിക്കാനും ഭാഗ്യം നൽകണേ അല്ലാഹ്' നമ്പി(സ) യെ എത്രയും വേഗം ഒന്ന് കാണാൻ ഭാഗ്യം നൽകണേ അല്ലാഹ്'🤲

  • @vaheedajamal9189
    @vaheedajamal9189 3 місяці тому +15

    🤲🏻 അല്ലാഹുവേ ദുൽഹജ്ജ് മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച രാവിലെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും, കുടുംബ അംഗങ്ങളെയും മറക്കാതെ ചേർക്കണേ ഉസ്താദ്

  • @juneethasalam7345
    @juneethasalam7345 3 місяці тому +4

    🤲 بسم لله الرحمان الرحيم 🤲
    الحمدلله ماشاالله 🤲🕋🤲
    امين يا رب لعالمين 🕋🤲🤲

  • @nafiyafarsa5705
    @nafiyafarsa5705 3 місяці тому +12

    അള്ളാ ഇവേ വെള്ളിയാഴ്ചരാവിൻ്റ ബർക്കത്ത് കെണ്ടും സ്വലാത്ഖുർആൻ ആയത്തുകളുടെബർക്കത്ത് കെണ്ടും മുത്ത് നബി യെ സല്ലാളാഹു അലൈവസല്ലം ഒരു നേട്ടം മനാമിൽ കാണാൻ തൗഫീകിട്ടണെ അള്ളാ

    • @fnazrines
      @fnazrines 3 місяці тому

      Aaameen ya rabbal aalameen🤲🏼🥺

  • @4dhyyyyy1
    @4dhyyyyy1 3 місяці тому +4

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ഇന്നത്തെ മജ്‌ലിസിൽ എന്നെയു കുടുംബം ത്തിന് ദുഹ ചെയ്യണെ.

  • @zeenathvp1340
    @zeenathvp1340 3 місяці тому +8

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓 പാപങ്ങൾ പൊറുക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓

  • @mohammedshibilp2961
    @mohammedshibilp2961 3 місяці тому +2

    ഉസ്താദേ എന്റെ ഹസ്ബൻഡ് തലക്ക് സർജറി കഴിഞ്ഞ് വെന്റിലേടറിൽ ആണ്.. ബ്ലേഡിങ് ഉണ്ട്. എത്രയും വേഗം ഷിഫയാവാൻ പ്രതേകം ദുആ ചെയ്യണം.51 y🤲🏻😩

  • @sulaikhaak9121
    @sulaikhaak9121 3 місяці тому +8

    ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @shahidtvp3433
    @shahidtvp3433 3 місяці тому +3

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    ദുഹായിൽ ചേർക്കണം ഉസ്താദെ 🤲🤲🤲🤲10 ആം ദി ഉംറക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ട് ഉസ്താദെ ലദുഹാ ചെയ്യണേ എല്ലാവരും എനിക്ക് വേണ്ടി ഇതിൽ ഉള്ള എല്ലാവരോടും ദുഹാ ചെയ്യണേ

  • @bushra2088
    @bushra2088 3 місяці тому +4

    ഏറ്റവും നല്ല ആഗ്രഹമാണ് മുത്ത് നബിയെ swoppanm കാണാൻ ഉസ്താദ് dua cheyyanam 🤲😭🤲😭

  • @juneethasalam7345
    @juneethasalam7345 3 місяці тому +4

    🤲 എല്ലാ പ്രഭാതത്തിലും കുറഞ്ഞ സമയം കൊണ്ട് വളരെ ഭംഗിയായി ഒരു പാട് കാര്യങ്ങൾ ഞങ്ങളിൽ എത്തിച്ച് തരുന്ന ഞങ്ങളുടെ ഉസ്താദിനും ഉസ്താദ് ഇഷ്ടപ്പെടുന്നവർക്കും, ഉസ്താദിനെ ഇഷ്ടപ്പെടുന്നവർക്കും ആഫിയത്തോടുക്കുടിയ, ആരോഗ്യത്തോടുകൂടിയ, ബറക്കത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ് ആമീൻ🤲

  • @safwaneilishsafwan1372
    @safwaneilishsafwan1372 3 місяці тому +5

    🤲الحمدلله🤲الحمدلله🤲الحمدلله
    മുത്ത് നബിصلی الله علیه وسلم തങ്ങളെ ഒരുവട്ടമെങ്കിലും കാണാൻ ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ്🤲😭😭. ഉസ്താദ് പറഞ്ഞു തന്ന ഓരോ അറിവുകളും ജീവിതത്തിൽ കൊണ്ടുവരാൻ തൗഫീഖ് നൽകണേ അല്ലാഹ്. ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഗായുസും നൽകട്ടെ 🤲🤲

  • @jameelahassan5408
    @jameelahassan5408 3 місяці тому +6

    അൽഹംദുലില്ലാഹ് പരിശുദ്ധമായ പുണ്യം നിറഞ്ഞ ഈ മാസത്തിന്റെ ... ഈ രാവിന്റെ മുഴുവൻ ഖൈറും ബർക്കത്തും റഹ്മത്തും ഉസ്താദിനും കുടുംബത്തിനും അതിനോടൊപ്പം നമുക്കും നമ്മുടെ കുടുംബത്തിനും വേണ്ടപ്പെട്ടവർക്കും എല്ലാവർക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @vaheedajamal9189
    @vaheedajamal9189 3 місяці тому +7

    അൽഹംദുലില്ലാഹ് 🤲🏻 ഈ പുണ്യ മാസത്തിലെ എല്ലാ ഹൈറും ബർക്കത്തും ഞങ്ങൾക്ക് നൽകണേ🤲🏻🤲🏻

  • @fathimamaruvayil4356
    @fathimamaruvayil4356 3 місяці тому +5

    അള്ളാഹ് നീ നിന്റെ ഇഷ്ടപ്പെട്ട ദാസ ദാസി മാരിൽ ഞങ്ങളെയും ഉൾപെടുത്തണേ റബ്ബേ 🤲🤲🤲🤲🤲😭

  • @mumthazshajeer434
    @mumthazshajeer434 3 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 3 місяці тому

    സൂറത്ത് തൗബയുടെ അവസാന ആയത്തുകൾ ചൊല്ലാറുണ്ട് എല്ലാ ഫർള് നിസ്കാരങ്ങൾക്കു ശേഷം ചൊല്ലാറുണ്ട് ഉസ്താദേ ആമീൻ ആമീൻ ആമീൻ.

  • @riyanaxe8022
    @riyanaxe8022 3 місяці тому +4

    ❤അൽഹംദുലില്ലാഹ് 🤲🏻🤲🏻ദുആ
    വസിയ്യത്തോടെ ഉസ്താദേ 🤲🏻🕋💚😭
    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @jameela4647
    @jameela4647 3 місяці тому +1

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🕋

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 3 місяці тому

    ഉസ്താദിനു ആഫിയത്തും ദീർഘായുസും നൽകുമാറാകട്ടെ ആമീൻ.

  • @HaseenashajiShaji
    @HaseenashajiShaji 3 місяці тому

    Alhamdulillahhhh Alhamdulillahhhh Alhamdulillahhhh

  • @Aishabeevi-n3t
    @Aishabeevi-n3t 3 місяці тому +4

    റഹുമാനും റഹീമുമായ കരുണ കടലായ റബ്ബേ 🤲🤲🤲 ഉസ്താദിന്റെയും ♥️ഞങ്ങളുടെയും എല്ലാ അമലുകളും സ്വീകരിച്ച് അനുഗ്രഹിക്കണേ 🤲🤲🤲 പാവങ്ങൾ മാപ്പാക്കണേ റഹുമാനെ അള്ളാഹ് 🤲🤲 അടുത്ത ദുൽഹിജ്ജ വരെയും ഒരു ആപത്തും മുസീബത്തും വരാതെ റബ്ബേ 🤲🤲നിന്റെ കാവലും രക്ഷയും ഉണ്ടാകണേ അള്ളാഹ് 🤲🤲🤲 ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @riyusriyu123
    @riyusriyu123 3 місяці тому

    Alhamdulillah Alhamdulillah Alhamdulillah

  • @muhammadshafi8443
    @muhammadshafi8443 3 місяці тому +1

    അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുതൗഫീഖ് നൽകട്ടെ

  • @shynifazil3664
    @shynifazil3664 3 місяці тому +3

    എന്റെ മകൾക് പരീക്ഷയിൽ nalla മാർക്ക്‌ കിട്ടാനും ഹലാലായ മുറാത്തുകൾ ഹാസിൽ ആവാനും ദുആ ചെയ്യണേ ഉസ്താദ്ദേ 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 3 місяці тому +3

    🤲 ഇന്നത്തെ രാവിൻ്റെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും മറക്കാതെ ഉൾപ്പെടുത്തണേ . ഇന്നത്തെ രാവിൻ്റെ എല്ലാ പോരിശയും ഉസ്താദിനും കുടുംബത്തിനും അല്ലാഹു നൽകട്ടെ. ആമീൻ🤲

  • @NesmaPk-pz2fw
    @NesmaPk-pz2fw 3 місяці тому

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲❤️❤️❤️👌

  • @jasiraah
    @jasiraah 3 місяці тому

    ഇന്നത്തെദിവസത്തിൻ്റെപോരിശ കൊണ്ട് സ്വലാത്ത്ചൊല്ലുന്നസ്വാലിഹീങ്ങളിൽനമ്മളെയല്ലെവരെയുംഅലല്ലാഹുഉൾപ്പെടുത്തിഅനുഗ്രഹിക്കട്ടെ...ആമീൻ

  • @Abishanu-hs3hp
    @Abishanu-hs3hp 3 місяці тому

    ഉസ്താദേ എന്റെ റസൂൽ (സ്വ )ഞാൻ ഈ കഴിഞ്ഞ നോമ്പിന്റെ തലേ ദിവസം ഞാൻ സ്വപ്നത്തിൽ കണ്ടു ഉസ്താദേ. വളരെ മനോഹരമായി പുഞ്ചിരിക്കുന്ന മുഖവുമായി ഞാൻ നബിയോട് സലാം ഒക്കെ എന്നോട് മടക്കി

  • @zainanam4100
    @zainanam4100 3 місяці тому

    അല്ലാഹുവേ ദുൽഹജ് മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച രാവിന്റെ ബര്കത് കൊണ്ട് മനസ്സിലെ ഹലാലായ മുറാദ്കൾ ആസിലാക്കി തരണേ. വിഷമങ്ങൾ മാറ്റി തരണേ അല്ലാഹ് 🤲🤲

  • @safiya9374
    @safiya9374 3 місяці тому

    ഉസ്താദ് പറഞ്ഞു തരുന്ന കാര്യങ്ങൾ മറക്കാതെ ജീവിതത്തിൽ പകർത്താൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അല്ലാഹ്. 🤲

  • @soujathshajahan2669
    @soujathshajahan2669 3 місяці тому +3

    ഈ ആയത്ത് സുബുഹിക്കും മഗ്‌രിബിന്‌ ശേഷം 11 വട്ടവും ബാക്കി നമസ്ക്കാരങ്ങൾക്ക് ശേഷം 7 വട്ടവും ചൊല്ലാറുണ്ട് അൽഹംദുലില്ലാഹ് മരണം വരെ നിലനിർത്തി കൊണ്ടുപോകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @anwarahammad9852
    @anwarahammad9852 3 місяці тому +2

    ദുആയിൽ ഉൾപെടുത്തുക വളരെ പ്രയാസത്തിൽ ആണ് 🤲

  • @SajeenaSajeenasalim
    @SajeenaSajeenasalim 3 місяці тому

    എല്ലാ നിസ്കാര ശേഷം സ്വലാത്തും ഈ ആയതും ഓതാറുണ്ട് 🤲🏼🤲🏼🤲🏼

  • @mamukoya7947
    @mamukoya7947 3 місяці тому +2

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @s__s___s790
    @s__s___s790 3 місяці тому +1

    Aameen aameen yarabbl aalameen 🤲

  • @naseemashamsudeen5878
    @naseemashamsudeen5878 3 місяці тому +2

    Alhamdulillah Alhamdulillah Alhamdulillah Aameenyarabbalalameen 🤲🤲🤲🤲🤲

  • @richusmusicworld5127
    @richusmusicworld5127 3 місяці тому +2

    എല്ലാ ബുദ്ധിമുട്ടുകൾ മാറാൻ ദുആ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻

  • @ShahanashahanaMinnu
    @ShahanashahanaMinnu 3 місяці тому +1

    ദുആയിൽ ഉൾപെടുത്തണെ ഉസ്തതെ 😢

  • @RasiyaResi-c6m
    @RasiyaResi-c6m 3 місяці тому +3

    അൽഹംദുലില്ലാഹ് ദുആ ചെയ്യണം ഉസ്താദ്

  • @ansaralayattil8151
    @ansaralayattil8151 3 місяці тому

    Alhamdulillah
    Alhamdulillah
    Alhamdulillah
    Ee ആയത്ത് ഓതാറുണ്ട്. അല്ലാഹു സ്വീരിക്കട്ടെ. Aameen aameen aameen yarabbal aalameen. 😢

  • @ahsanhadi5346
    @ahsanhadi5346 3 місяці тому

    അൽഹംദുലില്ലാഹ് ആഖിബത്ത്നന്നാവാൻദുആചെയ്യണെഉസ്താദെ 🤲🤲⭐ ദുആയിൽഉൾപ്പെടുത്തണെഉസ്താദെ 🤲 ഹലാലായമുറാദുകൾഹാസിലാകാൻദുആചെയ്യണെഉസ്താദെ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 3 місяці тому +3

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @neenasulaiman7192
    @neenasulaiman7192 3 місяці тому +1

    ആമീൻ യാറബ്ബൽ ആലമീൻ 🤲ഇന്ഷാ അല്ലാഹ്

  • @sajeersajeer8615
    @sajeersajeer8615 3 місяці тому +3

    ഉസ്താദ് ദുആയിൽ ഉൾപ്പടുത്തനെ🤲

  • @saleenasulaiman2423
    @saleenasulaiman2423 3 місяці тому

    ..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😢

  • @hairnisahairnisa1619
    @hairnisahairnisa1619 3 місяці тому +1

    അൽഹംദുലില്ലാഹ് ഉസ്താതെ എനിക്കും കുടുംബത്തിനും ദുആ. വസിയതോടെ.

  • @sabeenasiraj7102
    @sabeenasiraj7102 3 місяці тому

    അൽഹംദുലില്ലാഹ് അല്ലാഹുവേ കബൂലകണേ റബ്ബേ ആമീൻ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @Semi-t2s
    @Semi-t2s 3 місяці тому +3

    Dhuayil ullpeduthanea Usthate Yenneayum yente kudubhatheayum 🤲🏼🤲🏼🤲🏼

  • @SulfathB
    @SulfathB 3 місяці тому +1

    Allhmdlillah Allhmdlillah Aameen Aameen 🤲🤲

  • @mohammedfaheem725
    @mohammedfaheem725 3 місяці тому

    Al ഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുഹയിൽ ഉത്പടു തണം ഉസ്താദ്

  • @ayshabikt4414
    @ayshabikt4414 3 місяці тому +1

    الحمد لله. الحمد لله. ماشاءالله.❤
    🤲🤲🤲

  • @jameelahassan5408
    @jameelahassan5408 3 місяці тому +4

    അൽഹംദുലില്ലാഹ് പരിശുദ്ധമായ ദുൽഹിജ്ജ മാസത്തിന്റെ അവസാന വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങള്ളിൽ നിന്ന് മണ്മറഞ്ഞു പോയ പ്രിയപ്പെട്ട എല്ലാവരെയും ചേർക്കാൻ മറക്കരുതേ.. ഉസ്താദിന്റെ ദുആയുടെ പോരിശ കൊണ്ട് മരണപ്പെട്ടു പോയ എല്ലാവർക്കും അള്ളാഹ് സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @ayishababu364
    @ayishababu364 3 місяці тому +1

    ഇന്ന് മോൻ ഒരു ഇന്റർവ്യൂ ഉണ്ട് അതിൽ പാസ്സാവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @safiyabeegom7062
    @safiyabeegom7062 3 місяці тому +1

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻

  • @K.M.A.Sharaf
    @K.M.A.Sharaf 3 місяці тому

    🤲اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْْْْْ🤲🏼

  • @sajimol8071
    @sajimol8071 3 місяці тому

    Alhamdulillah. Alhamdulillah. Alhamdulillah

  • @AllahAhad-l5z
    @AllahAhad-l5z 3 місяці тому

    Alhamdulillah alhamdulillah ameen ameen yarabbal Alameen dhua vasiyyathodea

  • @shereefafaisal3475
    @shereefafaisal3475 3 місяці тому +3

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @user-bt4vt4ci4r
    @user-bt4vt4ci4r 3 місяці тому

    ഉസ്താനെ ദുഹാ യിൽ ഉൾപ്പെടുതണെ

  • @banumole6338
    @banumole6338 3 місяці тому

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദേ ഉസ്താദിന്റെ ദുഹയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ ഹജ്ജും ഉംറയും ച്ചെയ്യാൻ വേണ്ടി പ്രത്യേകമായി ദുഹച്ചേയ്യണേ ഉസ്താദേ

  • @mumthasshiyasmumthasshiyas1482
    @mumthasshiyasmumthasshiyas1482 3 місяці тому +1

    ഹലോ ഉസ്താദേ എന്റെ കല്യാണം കഴിഞ്ഞിട്ട് ആറു വർഷമായി കുട്ടികളില്ല ഒന്നു ദുആ ചെയ്യണേ ഉസ്താദേ ചെയ്യണേ ഉസ്താദേ

  • @Ayisha-g9d
    @Ayisha-g9d 3 місяці тому +4

    തൗബയിലെ ഈ ആയത്ത് നിത്യവും മുടങ്ങാതെ ഓദാറുണ്ട് ഹബീബിനെ കാണാൻ ദുആ ചെയ്യണേ

  • @SabiP-oq2ym
    @SabiP-oq2ym 3 місяці тому +2

    Mashaa Allah....alhamdhulillah ...

  • @sahla_yasmin
    @sahla_yasmin 3 місяці тому

    അൽഹംദുലില്ലാഹ് ❤️ഇന്നത്തെ ദുആയിൽ ഞങ്ങളെ കൂടെ ചേർക്കണേ ❤️ആമീൻ യാറബ്ബൽ ആലമീൻ ❤️

  • @suharau7suhara573
    @suharau7suhara573 3 місяці тому

    ഞങ്ങൾക്കുംഞങ്ങളുടെമക്കൾക്കും ഞങ്ങളുടെ കുടുംബ്ബത്തിനും ഉസ്താദിനുംകുടുംബ്ബത്തിനുംഇതിൻ്റെ അണിയറപ്രവർത്തകർക്കുംകുടുംബ്ബത്തിനുംനീഎല്ലാഹൈറും ബർക്കത്തുംനൽകണേ റബ്ബേ ആമീൻ ആമീൻ യാറബ്ബൽആലമീൻ 🤲🤲🤲 റഹ്മാനും റഹീമുമായനാഥാഎല്ലാമാപ്പക്കണെ

  • @safeeraahammed4538
    @safeeraahammed4538 3 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താതെ ദുഹയിൽ ഉൾപെടുത്തണേ

  • @NoorjahanTH
    @NoorjahanTH 3 місяці тому

    മാഷാഅല്ലാഹ്‌ ഉസ്താദ് ഞാൻ ഓതാറുണ്ട് മരണം വരെ മറക്കാതെ ഓതാൻ പറ്റാൻ ദുആ ചെയ്യണം

  • @safeervkd8358
    @safeervkd8358 3 місяці тому +1

    Ameenameenyarabalalameen❤❤❤❤

  • @jameelahassan5408
    @jameelahassan5408 3 місяці тому +1

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന സൂറത്തുൽ തൗബയിലെ അവസാന ആയത്തു ഉസ്താദ് പറഞ്ഞ ഈ സമയങ്ങളിലും ഉറങ്ങാൻ കിടക്കുന്ന നേരത്തും എല്ലാ നിസ്കാരം കഴിഞ്ഞ അപ്പോൾ തന്നെ ഒരു വട്ടം ഓതി ഒരു സ്വലാത്തും ചൊല്ലാറുണ്ട് (കുറെ മുന്നേ ഉസ്താദ് പറഞ്ഞു തന്നതാണ് ഇങ്ങനെ ചൊല്ലാൻ ) ഉസ്താദ് പറഞ്ഞു തരുന്നതെല്ലാം ഒരു വിധം എല്ലാം ചെയ്യുന്നുണ്ട്.. അള്ളാഹ് ഖബൂൽ ചെയ്യട്ടെ.. ആമീൻ.. പ്രതിഫലം തരുന്നത് അള്ളാഹ് സുബ്ഹാനഹ് തആലയാണ്.. റബ്ബ് നമുക്കെല്ലാവർക്കും പ്രത്യേകമായി എല്ലാം പറഞ്ഞു തരുന്ന ഉസ്താദിന് ഇരുലോകത്തും എല്ലാ നന്മകളും തന്ന് അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @kiljhgvhgfx
    @kiljhgvhgfx 3 місяці тому +1

    അല്ലാഹുവേ ഈ വർഷം ചെയ്തുപോയ എല്ലാ തെറ്റുകളും പൊറുത്തു മാപ്പാക്കണേ അള്ളാ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @mohdkunjushahida620
    @mohdkunjushahida620 3 місяці тому

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ക്ലാസ്സ്‌ എല്ലാം കേൾക്കാറുണ്ട്

  • @SubaidaT-t6t
    @SubaidaT-t6t 3 місяці тому

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ

  • @AbcdMc-by4rt
    @AbcdMc-by4rt 3 місяці тому

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ 🤲

  • @ayshaaboobacker5430
    @ayshaaboobacker5430 3 місяці тому

    എല്ലാ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @fazilfazi4457
    @fazilfazi4457 3 місяці тому +1

    Aameen yarabbalaalameen

  • @ArifPa-gx1kd
    @ArifPa-gx1kd 3 місяці тому +1

    UsthadDuacheyyanam🌹

  • @rayaansafar2738
    @rayaansafar2738 3 місяці тому

    Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 3 місяці тому +2

    🕋 വ അലൈകുമുസ്സലാം വ റഹുമത്തു ള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദ്‌നാ ♥️ അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @mohammedraihan2204
    @mohammedraihan2204 3 місяці тому +1

    Alhamdulillah Mashaallah

  • @asharafalit6166
    @asharafalit6166 3 місяці тому

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Nase-p9m
    @Nase-p9m 3 місяці тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 3 місяці тому +1

    Aameen 🤲🏻🤲🏻

  • @jabeenismail6774
    @jabeenismail6774 3 місяці тому +2

    Wa alaikmsalam wrb 💖 Aameen Aameen Aameen yarabilalameen Alahamdullilla Dua wasiyathode subuhanalla 🤲l

  • @RasiyaSulaiman-di2vp
    @RasiyaSulaiman-di2vp 3 місяці тому

    Ameen ameen ameen yarapal alameen🤲🤲🤲🤲

  • @muhammedvaputty3165
    @muhammedvaputty3165 3 місяці тому +1

    അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വാലിഹായ അമലായി സ്വീകരിക്കണേ അല്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🤲

  • @safasulaikha4028
    @safasulaikha4028 3 місяці тому +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @muhammedfaisal5380
    @muhammedfaisal5380 3 місяці тому

    . ദുൽഹജ്ജ് മാസത്തിലെ സപരിശുദ്ധ വെള്ളിയാഴ്ചയിലെ ദുആയി ൽ എന്നെ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തേണ മേ-🤲🤲🤲🤲🤲

  • @sulfath8969
    @sulfath8969 3 місяці тому +1

    Alhamdulillah 🤲❤

  • @Mutumon1
    @Mutumon1 3 місяці тому +1

    ഞാനുംഎന്റെ കുടുംബവും ഇന് ഉംറക് പോവാണ് എല്ലാവരും ദൂആചെയ്യണം ഞാനുംഎല്ലാവർകും ദൂആ ചയും ഇൻഷാഅളളാ 🤲

  • @HAZARD-i9k
    @HAZARD-i9k 3 місяці тому +2

    അൽഹംദുലില്ലാഹ് 🤲

  • @jariyanajeem8937
    @jariyanajeem8937 3 місяці тому

    ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲