നിന്റെ ഒക്കെ നെഞ്ചത്ത് തൃശൂർ പൂരം നടത്തും ഞാൻ | Jayasurya Intro Scene | Thrissur Pooram Movie

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 766

  • @പബ്ലോഎസ്കോബർ-റ8ര

    എങ്ങോട്ടേക്കാണെങ്കിലും തൃശൂർ ജില്ലെടെ അതിർത്തി കടക്കണ്ടേ....... 🔥🔥 Mass

    • @binoshbinosh9082
      @binoshbinosh9082 2 роки тому +1

      Thirusur

    • @NEXTVALIDHANI
      @NEXTVALIDHANI Рік тому +2

      അത് ഏത് ജില്ലാ ആയാലും അങ്ങനെ തന്നെ

  • @rahulchandranr3024
    @rahulchandranr3024 4 роки тому +807

    പലതരം വില്ലനെക്കണ്ടു പേടിച്ചിട്ടുണ്ട്
    പക്ഷെ ഒരു വില്ലനെ കണ്ട് ചിരി നിർത്താൻ പറ്റിയിട്ടില്ല സാബുമോൻ 🤣

  • @rajeevavinissery4309
    @rajeevavinissery4309 4 роки тому +241

    പുളു ഗിരി......... സൂപ്പർ entery.... ജയേട്ടന്റെ സിനിമയിൽ വച്ചു ഏറ്റവും നല്ല bgm ഉം ഡയലോഗ് 👍👍👍👍👍👍👍👍👍

    • @anumodap6800
      @anumodap6800 3 роки тому +3

      പുള്ളു*

    • @prathyushprasad7518
      @prathyushprasad7518 3 роки тому +10

      പുളു അല്ല ചേട്ടാ...... പുള്ള് ഗിരി..... 🔥🔥🔥⚡️⚡️⚡️

  • @abilkrishna679
    @abilkrishna679 4 роки тому +172

    ഈ സീനിൽ ജയേട്ടന്റെ ഒപ്പം കട്ടക്ക് നിന്നത് ഒരാൾ മാത്രം ആ....... കിരൺ നാരായണൻകുട്ടി.

  • @darknight3526
    @darknight3526 2 роки тому +23

    ജയസൂര്യ യുടെ അഭിനയം ഒരു രക്ഷയില്ല 👌

  • @Anonimous18696
    @Anonimous18696 4 роки тому +58

    തൃശ്ശൂർ ജില്ലയുടെ അതിർതി കടക്കണ്ടേ എന്ന് പറയുമ്പോൾ
    Ufff രോമാഞ്ചം🔥🔥🔥

  • @royalmajestic4548
    @royalmajestic4548 4 роки тому +183

    കിരൺ നാരായണൻ കുട്ടി.... 🔥🐘🔥

  • @gowthamjayan3145
    @gowthamjayan3145 4 роки тому +287

    ബാഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയില്ല

  • @vishnumaya9877
    @vishnumaya9877 3 роки тому +22

    സൂപ്പർ സീൻ ആണ് ജയസൂര്യ ചേട്ടൻ പൊളിച്ചു ബാക്കി എല്ലാവരും നന്നായിട്ടുണ്ട് ഒരാൾ ഒഴികെ സാബു പോരാ ഡയലോഗ് പഞ്ച് ഇല്ലാതെ poyi

  • @Anacondasreejith
    @Anacondasreejith 3 роки тому +195

    ജയസൂര്യയുടെ കരിയറിലെ ഏറ്റവും സൂപ്പർ എൻട്രി 🔥+ Badass bgm

  • @adithyaavany1299
    @adithyaavany1299 4 роки тому +238

    പൊളി bgm ജയേട്ടൻ മാസ്സ് 🔥🔥😘😘

  • @curious4944
    @curious4944 3 роки тому +146

    ലൂസിഫറിന് ശേഷം ഇജ്ജാതി ഒരു മാസ്സ് പടം 🔥🔥🔥

  • @VTHT33994588AUTOVSUS
    @VTHT33994588AUTOVSUS 4 роки тому +149

    I am a Tamilian I recently watched this watch in Amazon prime I became Jaya surya fan this intro scene is mass enough and also I love sakhiyee song the most

  • @noufalshaikhsn6653
    @noufalshaikhsn6653 3 роки тому +20

    ഇജ്ജാതി ഇൻട്രോ.. ഒരു മെഗാസ്റ്റാർനു പോലും. കിട്ടി കാണില്ല..... വേറെ level. Item.. ♥️

    • @abhijith7480
      @abhijith7480 2 роки тому +1

      Iee oola intro ne aano ingane pokkiyadikkunnath 🤣🤣🤣

  • @sharafaliali509
    @sharafaliali509 3 роки тому +80

    :ദിലീപേട്ടൻ കഴിഞ്ഞിട്ട് , മിമിക്രി എന്ന കലാവൈഭത്യിത്തിൽ നിന്നും ഉയിർ എടുത്ത മുതൽ ആണ് ജയസൂര്യ അണ്ണൻ നിന്നുള്ളവർ ലൈക് ...."

  • @cinephile77
    @cinephile77 4 роки тому +156

    High voltage character.... pullu giri...

  • @user-xo4ff2ib5v
    @user-xo4ff2ib5v 3 роки тому +28

    അത്രേം നേരം കുഴപ്പം ഇല്ലാതെ കണ്ടു വന്നത് ആയിരുന്നു വില്ലൻ എൻട്രി ആയപ്പോൾ തൊട്ട് 😂കോമഡി ആയിപോയി

  • @sreekumarmn3
    @sreekumarmn3 4 роки тому +40

    നല്ല മൊതലിന് ആണ് ജയേട്ടാ നിങ്ങൾ ഉമ്മ കൊടുത്ത് ..... നിങ്ങളും മുറ്റാ നാരായണന്കുട്ടിയും മുറ്റാ

  • @anandhu785
    @anandhu785 3 роки тому +24

    ശെരിക്കും തൃശ്ശൂർ പൂരം ഓർമിക്കുന്ന bgm🔥🔥🔥

  • @ansilka6790
    @ansilka6790 3 роки тому +7

    ജയേട്ടന്റെ ഏറ്റവും മാസ്സ് character. ഇതൊന്നും അല്ല
    ജെയ്സൺ. 💥കെട്ടേണ്ടവും വരാൽ ജെയ്സൺ
    എന്റെ mwone. ആ ഡൈലോഗ്സ് മതി pewer അവൻ 💥💥💥💥💥

  • @KING-qf2tg
    @KING-qf2tg 3 роки тому +292

    ജയസൂര്യ ഫാൻസ്‌ ലൈക്‌ അടി .....

    • @WANDERER69H8
      @WANDERER69H8 3 роки тому +3

      ❤️

    • @sandhyaentertainment6680
      @sandhyaentertainment6680 3 роки тому +3

      ഞാൻ ജയസൂര്യ FAN അല്ല. പക്ഷേ... തൃശൂർ പൂരം FAN ആണ്.

    • @anumodap6800
      @anumodap6800 3 роки тому +6

      ജയേട്ടൻ ചങ്ക് ആണ്. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @swarna6540
      @swarna6540 3 роки тому +2

      👍

    • @swarna6540
      @swarna6540 3 роки тому +3

      Super movie

  • @AbrahamKhueshi2255
    @AbrahamKhueshi2255 Рік тому +3

    ജയേട്ടന്റെ ഒരു ഒന്നൊന്നര പടം ആണ് ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജയസൂര്യ ഫിലിം 🔥

  • @radhikaradhika5372
    @radhikaradhika5372 4 роки тому +34

    കിരൺനാരായണൻകുട്ടികസറി 🤩🤩🥳🥳🥳👏👏

  • @prasantht7860
    @prasantht7860 4 роки тому +215

    കിടുക്കൻ പടം ജയേട്ടൻ ഹെവി..... സാബുമോൻ വേണ്ടായിരുന്നു....

  • @ARUNKUMAR-yq2it
    @ARUNKUMAR-yq2it 4 роки тому +24

    നല്ല കട്ട മാസ്സ് ആണ് ജയേട്ടൻ

  • @vishnuvenukuttan1684
    @vishnuvenukuttan1684 4 роки тому +469

    താടി..thar ജീപ്പ്.. ആന..... ചെണ്ട മേളം... അന്തസ്സ്..

    • @muhammedanvarshahadath4863
      @muhammedanvarshahadath4863 4 роки тому

      ഇംഗ്ലീഷ് സംസാരിക്കുന്ന വല്യമ്മച്ചി
      ua-cam.com/video/uIX_LzzxVk4/v-deo.html
      ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ

    • @afsalasif7240
      @afsalasif7240 4 роки тому +2

      Yes👍💪✌️

    • @navinnavin5849
      @navinnavin5849 4 роки тому +2

      Yess💥🔥🔥

    • @mediahitsmalayalam4242
      @mediahitsmalayalam4242 3 роки тому

      ua-cam.com/video/c4DvdqDR2Aw/v-deo.html

    • @mediahitsmalayalam4242
      @mediahitsmalayalam4242 3 роки тому

      ua-cam.com/video/c4DvdqDR2Aw/v-deo.html

  • @mmk1734
    @mmk1734 3 роки тому +37

    Manikuttan😍😍😍

  • @ishansvlog1721
    @ishansvlog1721 4 роки тому +76

    മാസ്സ് ആയി കൊണ്ടിരുന്നു സിനിമയെ വില്ലന്റെ വരവോടെ കോമഡി ആക്കി..

  • @prasantht7860
    @prasantht7860 4 роки тому +16

    രതീഷ് വേഗയുടെ സ്ക്രിപ്റ്റ് - and Heavy BGM for all characters.... 😍

  • @caliberbuoy
    @caliberbuoy 4 роки тому +20

    Goosebumps on after that dialogue "giri...pullu giri"..🔥🔥

  • @Amal_here
    @Amal_here 3 роки тому +9

    കോട്ടയംകാരൻ ചെക്കൻ 💪💪💪💪 നാരായണൻ കുട്ടി 💖

  • @dipukuttu2588
    @dipukuttu2588 4 роки тому +49

    ഒരു തൃശ്ശൂർക്കാരൻ enna നിലയിൽ പടം കണ്ട് ത്രില്ലടിച്ചു നിന്നപ്പോ dhe വരുന്നു koottitte ഒരു വില്ലൻ തരികിട ....

  • @Nation89902
    @Nation89902 3 роки тому +25

    താർ ജീപ്പ്.....ഒരു രക്ഷയുമില്ല 🔥🔥🔥

  • @hitachioperater7653
    @hitachioperater7653 4 роки тому +882

    പടം ഒരു തൃശൂർ പൂരം തന്നെയാണ്.... സാബു മാത്രം ഒരു പോരായ്മയാണ്.

    • @adithyanp274
      @adithyanp274 4 роки тому +7

      Full

    • @adithyanp274
      @adithyanp274 4 роки тому +5

      Movie. Undo

    • @abhilashcheraramma7771
      @abhilashcheraramma7771 4 роки тому +63

      സാബുനു പകരം അവന്റെ അനിയൻ ആയി അഭിനയിപ്പിച്ചവനെ വില്ലൻ ആക്കിയാൽ മതിയായിരുന്നു

    • @ratheeshbinu8417
      @ratheeshbinu8417 4 роки тому +2

      S

    • @mediahitsmalayalam4242
      @mediahitsmalayalam4242 3 роки тому

      ua-cam.com/video/c4DvdqDR2Aw/v-deo.html

  • @mahinek3586
    @mahinek3586 Рік тому +3

    എനിക്ക് ആനയുടെ എൻട്രിയാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഒന്നിലേറെ കണ്ടു ആ നിൽപ്പ് ഉഫ് പവർ 🔥❤️🥰💥

  • @shajis1132
    @shajis1132 2 роки тому +8

    ജയസൂര്യ എന്ന കിടു ഒരു മാസ്സ് ❤❤❤❤

  • @AmeerVibes
    @AmeerVibes 2 роки тому +3

    മ്മടെ ജയേട്ടന്റെ വരവ് കണ്ടാ......
    ഒരു ഒന്നൊന്നര വരവ് 🔥🔥🔥

  • @rahuljohn9069
    @rahuljohn9069 3 роки тому +16

    Jayasurya stardom in next level 🔥🔥🔥🔥🔥🔥🔥🔥🔥

  • @fasilfasil3832
    @fasilfasil3832 4 роки тому +74

    Ethinte 2bhakam eraganam ennu Agraham ullavar like 🔥🔥🔥

    • @caliberbuoy
      @caliberbuoy 4 роки тому +10

      Athil chilappo... Saabu monu pakaram... Saabu monte..makan darmajan aayirikkum..villain😂😂

    • @vocallocus7660
      @vocallocus7660 3 роки тому

      @@caliberbuoy 🤣🤣🤣

    • @mediahitsmalayalam4242
      @mediahitsmalayalam4242 3 роки тому

      ua-cam.com/video/c4DvdqDR2Aw/v-deo.html

  • @tharunvyas8411
    @tharunvyas8411 4 роки тому +27

    Jayettan 😍😍
    PULLU GIRI 🔥🔥

  • @sudhi9515
    @sudhi9515 2 роки тому +2

    *ജയേട്ടന്റെ സിനിമകളിൽ വച്ച് ഗംഭീരം entry🔥🥱*

  • @abhinisumesh6241
    @abhinisumesh6241 3 роки тому +113

    BBS3 കണ്ട് MK നെ കാണാൻ വന്ന ഞാൻ 😊

    • @ashiqe.n680
      @ashiqe.n680 3 роки тому +3

      Enthalle aa thadi

    • @Ssss-rw7pd
      @Ssss-rw7pd 3 роки тому +5

      @@ashiqe.n680 yuh . Innanu aa movie kandath. Thaadi super😍

    • @ltha2548
      @ltha2548 3 роки тому +1

      Evde

    • @abhinisumesh6241
      @abhinisumesh6241 3 роки тому

      @@ltha2548 നാലാമത്തെ മിനുറ്റ് നോക്കു

  • @sajimon3779
    @sajimon3779 2 роки тому +21

    ഒന്നും പറയാൻ ഇല്ല... വില്ലനെ ഒന്ന് നോക്കി എടുത്തിരുന്നു എങ്കിൽ ഒരു കുടമാറ്റം കൂടി നടന്ന പോലെ ആയേനെ.... ❤
    ഊമപെണ്ണിന് ഉരിയാടപയ്യൻ എന്ന സിനിമയിൽ കണ്ടപ്പോൾ കരുതിയില്ല മലയാള സിനിമയുടെ നട്ടെല്ല് ആയ ഒരുപിടി നടന്മാരുടെ ഇടയിലേക്ക് നട്ട് നനച്ചു വളർത്തിയ വിത്താണ് ഇത് എന്ന് ❤❤❤❤❤❤❤❤❤ ഇന്ന് ആ വിത്ത് കിളർത്തു, പടർന്നു പന്തലിച്ചു ഒരു ആൽമരം ആയി... ❤❤❤❤❤❤

  • @shelvask.b7980
    @shelvask.b7980 4 роки тому +462

    പടം സൂപ്പർ ആണ്.. സാബു മോൻ... നശിപ്പിച്ചു

    • @bonysunny
      @bonysunny 4 роки тому +4

      Sathyam

    • @-sheff_X_morphosis
      @-sheff_X_morphosis 4 роки тому +2

      @@blackloverafru2827 🤣🤣🤣

    • @-sheff_X_morphosis
      @-sheff_X_morphosis 4 роки тому +2

      Athe

    • @mansukb4936
      @mansukb4936 4 роки тому +8

      ആ പാഴ്മരം കാരണം പടം നശിപ്പിച്ച് നാറണക്കല്ല് എട്ത്ത്

    • @punjikara
      @punjikara 4 роки тому +1

      Correct 👍

  • @Musiri_admk_ITwing
    @Musiri_admk_ITwing Рік тому +5

    எத்தனை முறை பார்த்தாலும் சலிக்காத படம்...

  • @blackjoker7089
    @blackjoker7089 4 роки тому +9

    Uff.. എജ്ജാതി entrance 😍😍😍

  • @vichumuppatta1607
    @vichumuppatta1607 4 роки тому +116

    നല്ല സിനിമ ആയിരുന്നു സാബു മോനെ വില്ലനാക്കിയത് കൊണ്ടാണ് സിനിമ പൊളിഞ്ഞത്.. 😁

  • @surajnair6701
    @surajnair6701 4 роки тому +5

    Jayasurya is growing from strength to strength.
    He is experimenting a lot and is a pure hardworking person I feel
    1) From Starting of his career he have done few super comedy family entertainers like
    Oomapenninu Uriyadappayyan (2002),
    Kerala house udan vilppanakku (2003), Pulivalkalyanam (2003), Chathikkatha Chanthu (2004), Changathipoocha (2007),
    Shakespeare MA Malayalam (2008),
    Oru Black & White Kudumbam (2009), Utharaswayamvaram (2009), Janapriyan (2011), Kunjaliyan (2012),
    Punyalan Agarbhattis 1 & 2
    (2013, 2017),
    Lal Bahadur Sasthri (2014),
    Aadu 1 & 2 (2015, 2018),
    Fukri (2017) etc
    2) He did character roles like Beautiful (2011),
    English: An Autumn in London (2013), Jilebi (2015), Su....Sudheevalmeekam (2015), Captain (2018), Njan Marykutty (2018) etc
    3) He did out & out MASS movies
    like IDI (2016) & Thrissur Pooram (2019)
    What else variety do we need from a young actor

  • @nideeshk7650
    @nideeshk7650 4 роки тому +2

    രണ്ടേ രണ്ടു തല്ലിപ്പൊളി കഥാപാത്രം - വില്ലൻ heroine- കൊണ്ട് ഹിറ്റ്‌ ആവാതിരുന്ന സൂപ്പർ movie

  • @abhilashpt8447
    @abhilashpt8447 3 роки тому +14

    Mk🔥🔥🔥

  • @ramjith.rramankutty673
    @ramjith.rramankutty673 3 роки тому +2

    ജയേട്ടന്റെ Entry ലെ ബിജിഎം..ചെണ്ട പൊന്നോ .❤❤❤❤👌👌👌മുഴു നീളൻ വെട്ടും കുത്തും...

  • @therealprince1651
    @therealprince1651 4 роки тому +12

    Jayettanta Intro pwolich 😍bgm myarakam🔥 pinne kuravukal sabumone villan aakkiyathum pinne allara chillara karyangalum ozhichal Padam Kollam...story il cheriya change varuthirunel Padam hit aaarnu...

  • @althafhussainalthaf6207
    @althafhussainalthaf6207 2 роки тому +12

    വേറെ വില്ലൻ മാര് ആരെൻകിലും ആയിരുനെകിൽ സിനിമ വിജയിച്ചിരുന്നു.. സാ ബൂനെ പറ്റൂല.... 😅😅😅😅

  • @timespoileralert5916
    @timespoileralert5916 4 роки тому +18

    Theatre EXPERIENCE 🎶😎 KIDU

  • @Mr.KUMBIDI96
    @Mr.KUMBIDI96 4 роки тому +85

    കിരൺ നാരായണൻകുട്ടി 💪

  • @Jayesh7
    @Jayesh7 3 роки тому +7

    Fav intro jayettan 🔰🔥❤

  • @Sanoofer_Sanu
    @Sanoofer_Sanu 4 роки тому +32

    Jayettan 🔥🔥🔥🔥🖤

  • @arunarya5528
    @arunarya5528 3 роки тому +8

    സാബുമോൻ 😂😂😂കുളം ആക്കി 🤭

  • @jishamjishu3999
    @jishamjishu3999 2 роки тому +2

    Eth emmade naadaa thrissur🥰🥰😎😎🔥🔥🔥🔥

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 2 роки тому +6

    🔥 തൃശ്ശൂർ പൂരം ഓർമ്മിക്കുന്ന bgm 🔥

  • @vijithworld5265
    @vijithworld5265 3 роки тому +35

    ഒരു വില്ലൻ കാരണം നശിച്ചുപോയ ഒരു നല്ല സിനിമ

  • @midhun9378
    @midhun9378 4 роки тому +62

    ജയേട്ടൻ ❤️

  • @fasilfasil3832
    @fasilfasil3832 4 роки тому +8

    Jayasuryayude ekkalatheyum mass padam uff🔥🔥🔥

  • @afsalasif7240
    @afsalasif7240 4 роки тому +10

    നമ്മളൊക്കെ 13 മത്താവയസിൽ കൊണ്ടോയി നടന്ന സനാ നീ എപ്പോഴും കൊണ്ടോയി നടക്കണത് 👍💪💪💪

  • @Gods_Own_Country.
    @Gods_Own_Country. 4 роки тому +20

    കിരൺ നാരായണൻകുട്ടി അല്ലെ .. 😍

  • @annamaheshwara
    @annamaheshwara 4 роки тому +15

    Adipoli mass entry 👌🏻👍🏻👏🏻

  • @nithinnjs
    @nithinnjs 4 роки тому +4

    ഈ പടത്തിലെ ഒരു mass scene തന്നെയാണ് ഇതു.

  • @devikaspillai3211
    @devikaspillai3211 2 роки тому +13

    Jayettan's mass entry ✨ and that bgm🔥

  • @deepthymolvk2305
    @deepthymolvk2305 3 роки тому +1

    പൊളി 👌👌👌👌ആ വരവ് 👌👌👌

  • @ഗഫൂർക്കദോസ്ത്-വ5ഛ

    ഇതിലും നല്ല വില്ലൻ ദശ മൂലം ദാമു ആയിരുന്നു 🙆‍♀️

  • @robinkuruvila3358
    @robinkuruvila3358 3 роки тому +3

    Jayasurya intro powli❤👌👌

  • @rishivenkatesh5066
    @rishivenkatesh5066 3 роки тому +6

    Underrated BGM 🔥 please upload full BGM

  • @harisindooram
    @harisindooram 4 роки тому +13

    ജയേട്ടൻ കിടുക്കുംം.ടൈറ്റിൽ മ്യൂസിക് കിടു👍👍👍👍👍👍

  • @RANJUSVIEWS
    @RANJUSVIEWS Рік тому +2

    കിരൺ നാരായണൻ കുട്ടി തകർത്ത സീൻ 🐘

  • @aarabimenon4307
    @aarabimenon4307 4 роки тому +6

    കിരൺ നാരായണൻകുട്ടി മുത്ത് 🤗🤗🤗🤗

  • @soorajs4816
    @soorajs4816 3 роки тому +5

    4:16 mass😎🤙😎🤙🤩🤩

  • @ananthavishnu652
    @ananthavishnu652 Рік тому +1

    Kidilan intro mass bgm❤️❤️❤️

  • @HariKrishnan-qr8lm
    @HariKrishnan-qr8lm 4 роки тому +6

    Inova 💥 TARE 💥 ആന 💥 താടി💥 poli ❤️😎💥

  • @മ്യായാവിമെഹ്ദി2.0

    കിരൺ നാരായണൻ കുട്ടി .....തീപ്പൊരി ഇരട്ട ചങ്കൻ

  • @jithunair4526
    @jithunair4526 4 роки тому +24

    Legend is that the elephant still stands there.

  • @kaalispadiyoor9906
    @kaalispadiyoor9906 4 роки тому +19

    ജയേട്ടൻ poli... സൂപ്പർ...

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec 8 місяців тому

    ഈ സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം 💥

  • @nikhiljohnkukku7553
    @nikhiljohnkukku7553 Рік тому +3

    Jayasurya uncle mass entry✨ BGM MUSIC

  • @sreeharimridangam3177
    @sreeharimridangam3177 4 роки тому +4

    മ്മടെ ജയേട്ടൻ പൊളിച്ചു....

  • @daredevil8622
    @daredevil8622 3 роки тому +6

    സാബുവിന് പറ്റിയത് ജനമൈത്രി സിനിമയിലെ charactor ആണ്

  • @anoopshivaji3351
    @anoopshivaji3351 3 роки тому +2

    കിരൺ നാരായണൻകുട്ടി 😘😘😘

  • @sarathms6891
    @sarathms6891 3 роки тому +3

    Romanjification🔥🔥🔥

  • @sherinsherin7704
    @sherinsherin7704 4 роки тому +3

    Mmde chekkan kirankutti😘😘😘

  • @ashily8010
    @ashily8010 4 роки тому +3

    കിരൺ നാരായണൻകുട്ടി💟💟💟💟

  • @mekhaponnu1131
    @mekhaponnu1131 4 роки тому +33

    Main വില്ലൻ endhoru പരാജയം, ayyeee kooooo

    • @DANY.2k
      @DANY.2k 3 роки тому +1

      വില്ലൻറെ ബോഡിഗാർഡ് ആക്കണ്ട അവനെ പിടിച്ചു മെയിൻ വില്ലൻ ആക്കി വെച്ചു

  • @malamapitepithesomgdancer2545
    @malamapitepithesomgdancer2545 7 місяців тому

    കൊള്ളാം ഈ വീഡിയോ എനിക്ക് ഇഷ്‌ടപ്പെട്ടു

  • @girishs7730
    @girishs7730 4 роки тому

    Palathavan ee scene kand .....but veendm kaanan oru aveshamaan.....jzt becaz of the bgm.....oru rakshayumilla

  • @ArshadAli-mw2xo
    @ArshadAli-mw2xo 4 роки тому +5

    കിരൺ നാരായൺ കുട്ടി 🔥

  • @anjanaanju286
    @anjanaanju286 4 роки тому

    Uff... Poli... Bgm oru rakshayilla... Jayettan mass...

  • @gajakomban1229
    @gajakomban1229 4 роки тому +3

    കിരൺ നാരായണൻകുട്ടി ആനയെ കാണാൻ മാത്രം ഇ സിനിമ ഞാൻ കാണും ❣️

    • @kvshobins9820
      @kvshobins9820 3 роки тому

      ഒരു എടുപ്പ് ഇല്ല

  • @nisharoserappai7746
    @nisharoserappai7746 4 роки тому +6

    സുദേവ് നല്ല അഭിനയം

  • @rahulkrishna5303
    @rahulkrishna5303 4 роки тому +11

    Second half കുറച്ചും കൂടി മികച്ചത് ആകിയിരുന്നേൽ പടം spr
    ജയസൂര്യ പിന്നെ പറയേണ്ട കാര്യം ഉണ്ടോ മുത്താണ് 😘😘

  • @untilwebreathmanumohan5388
    @untilwebreathmanumohan5388 4 роки тому +25

    Bgm for all characters was super

  • @sisobsiva3856
    @sisobsiva3856 3 роки тому

    Nammaloke 13th vayassil kondu nadanna sadhana niyoke ipozhun kondu nadakane 🔥🔥🔥🔥
    Pwoli......

  • @udayans955
    @udayans955 3 роки тому +2

    Koduku machanmaree Kiran Narayanan kuttyku oru like 🐘🐘