Achankunjum Kanyasthriyum | Malayalam Love short film | Web series

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 162

  • @ardraardra426
    @ardraardra426 2 роки тому +64

    ഈ സുമിത്തിനെ എനിക്ക് ഭയകര ഇഷ്ടാ അതുകൊണ്ട് മാത്രം ആണ് ഈ വീഡിയോ കണ്ടത് ഹിമ സുമിത് 🥰

  • @bishrulhafi7532
    @bishrulhafi7532 2 роки тому +109

    കർത്താവിനു ഒരുപാട് മണവാട്ടി ഉണ്ട്, എനിക് മണവാട്ടി നീ മാത്രേ ഉള്ളു 🤣🙏🏻

  • @renchurs6450
    @renchurs6450 Рік тому +26

    Dear BOYS AND MEN നിങ്ങൾക്കൊരു പെണ്ണിനോട് ഇഷ്ട്ടം ❤️തോന്നിയാൽ അത് മാന്യമായി അവളോട് പറയുക... NO എന്നാണ് ഉത്തരമെങ്കിൽ... പിന്നീട്.യാ..ചിക്കരുത്..😑. just smile🙂 and walk awaaaay..... BELIEVE... BETTER THINGS WAIT FOR YOU...👍
    Reject modernity embrace masculinity💯✔️💪💪

    • @pratheeshprasanna46
      @pratheeshprasanna46 Рік тому +1

      Pinne chennu ishtamanennu paranju udane ishtamanennu parayan chilappo bro yude chindagathiyum kondu nadakkunna bro yude pengal anel ok allathe 99.999999 % girls um no aayirikkuka

    • @renchurs6450
      @renchurs6450 Рік тому +4

      @@pratheeshprasanna46 ഇഷ്ട്ടം തോന്നിയാൽ പറയുക എന്ന് പറഞ്ഞാല് കണ്ട ഉടനെ.... ചെന്ന് പറയാൻ നിന്നോട് ആരാ പറഞ്ഞേ..😨. അലെങ്കിൽ തന്നെ... ഉടനെ...തന്നെ...മറുപടി വേണം എന്ന് ഞാൻ കമൻ്റിൽ പറഞ്ഞോ.😁.... എന്തൊന്നാടെ...ഇത്.... കാര്യം മനസിലാക്കിയിട് replay ....വിടാൻ വാ....😠

  • @mmustafah3926
    @mmustafah3926 2 роки тому +22

    Climax സിസ്റ്റർക്കു ചെറുതായിട്ട് ചിരി വന്നു 👌👌😄😄

  • @dijosebastian4822
    @dijosebastian4822 Рік тому +14

    പത്ത്‌ വർഷം കടുക്ക വെള്ളം കുടിച്ച mr കുഞ് അതിനാ ഡാ നീ കെട്ടുന്നേ 😂കുഴിച്ചിട്ടതൊന്നും പോങ്ങുല്ല ഡാ കുറുപെെ 😂😂😂😂

  • @ORTHOBOYZ-c1u
    @ORTHOBOYZ-c1u 2 роки тому +29

    Next ustadum madrsa boyisum porette
    Sorry athe cheyyatha kazhuthine mukalil thala kanilello alle 🌚

  • @rinusimon2884
    @rinusimon2884 Рік тому +5

    Awesome BGM, full credit goes to bass guitar. Damn sure he is legend.

  • @SABIKKANNUR
    @SABIKKANNUR Рік тому +12

    എന്റെ പൊന്നോ നീ വേറെ ലെവൽ ആണ് ബ്രോ 👏👏😍😍

  • @blackmamba3427
    @blackmamba3427 2 роки тому +21

    Brilliant. Awesome. Splendid.
    Loved it.

  • @ratheeshraveendran8148
    @ratheeshraveendran8148 2 роки тому +27

    സുമിത് കലക്കി 👌👌👌

  • @mayihelpyou4849
    @mayihelpyou4849 4 місяці тому

    Climax അലമ്പാക്കി... ക്ലൈമാക്സിൽ ഒറിജിനാലിറ്റി കൈ വിട്ട് പോയി...

  • @VINEESHVNAIR-os7ck
    @VINEESHVNAIR-os7ck 2 роки тому +59

    climax കലക്കി.. ✌🏻👍🏻

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому

      വേസ്റ്റ് ദുരന്തം..
      ഒന്നാമത്തെ കന്യാസ്ത്രീ ആവാൻ നടക്കുന്ന ആളുടെ പിന്നാലെ പോകുന്നത് തനി വേസ്റ്റ്..
      രണ്ടാമത്തെ കാര്യം ഈ പറഞ്ഞ വ്യക്തിക്ക് ഇയാൾ പറയുന്ന കാര്യം ശരിയാണോ അല്ലയോ എന്ന് മനസ്സിലാക്കാത്തത് തെറ്റ്..
      പിന്നെ ഡയറക്ടറുടെ ഇഷ്ടം അവസാനം കല്യാണം വേണോ തല്ലുകൂടുന്നു എന്നുള്ളത്..
      ബോധമുള്ള കാര്യം ഇതുപോലുള്ള ആളുകളുടെ പിന്നാലെ പോവില്ല ഒരു വട്ടം പറഞ്ഞാൽ പറ്റില്ലെങ്കിൽ പിന്നെ എന്തിനാണ് പിന്നാലെ പോകുന്നത്
      നാട്ടിൽ കിട്ടാത്തത് ഒന്നും അല്ലല്ലോ വേറെ നോക്കിയാൽ പോരെ..
      പ്രണയമാണെങ്കിലും സെലക്ഷൻ നോക്കാത്തതാണ് ഇതിലെ മണ്ടത്തരം, വേണ്ട എന്ന് പറയുന്നവരെ അപ്പോൾ കളയുക.
      എന്നുള്ള സന്ദേശമായിരുന്നു ഇതിൽ കാണിക്കേണ്ടത്..
      ഇത് വെറുതെ ഷോ കാണിക്കാൻ വേണ്ടിയുള്ള സീൻ മാത്രം.

    • @prasanthpankan5981
      @prasanthpankan5981 Рік тому

      Good climax

  • @myworld4390
    @myworld4390 2 роки тому +13

    കൊള്ളാം നല്ലത് 💕💕💕

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Рік тому +5

    മച്ചാനെ പൊളി...
    Love 💖 from Kozhikode

  • @asuramusicAI
    @asuramusicAI 2 роки тому +8

    Adipoli.. best reply best climax

  • @nanduanandu2031
    @nanduanandu2031 Рік тому +7

    Happy ending expect
    But this one❤️

  • @shijuvelliyara9528
    @shijuvelliyara9528 Рік тому +2

    സിസ്റ്ററേ അത് തന്നല്ലേ അച്ചനും ആവശ്യപ്പെട്ടത്😜👉🏼

  • @Rysilsibi
    @Rysilsibi 2 роки тому +12

    അടിപൊളി ഒന്നും പറയാൻ ഇല്ല

  • @lalmonrappai
    @lalmonrappai 2 роки тому +15

    നന്നായിട്ടുണ്ട്.....

  • @chacha95404
    @chacha95404 2 роки тому +11

    Kalakki 👌👌

  • @Tintin-kv2wu
    @Tintin-kv2wu День тому

    ഇതൊരു സാങ്കൽപിക കഥയാണ് ഏങ്കിലും... 04:04 വലത്തേ ചെകിട്ടത്തടിക്കുമ്പോൾ, ഇടത്തെ ചെകിട് കാണിച്ചുകൊടുക്കാൻ പറഞ്ഞ കർത്താവിന്റെ മണവാട്ടിയാകാൻ, ഇവൾക്ക് യാതൊരു യോഗ്യതയും ഇല്ല...

  • @kerala-thrissur9114
    @kerala-thrissur9114 2 роки тому +4

    അടിപൊളി👍👍👍

  • @rhythmofmysoul1
    @rhythmofmysoul1 2 роки тому +25

    Kidiln bgm 🔥

  • @kmgeo8391
    @kmgeo8391 Рік тому +11

    സ്റ്റോറി എന്തോ ആയിക്കോട്ടെ
    ഈ സുമിത്തിനെ കണ്ടാൽ അപ്പോൾ ഞാൻ ചിരിക്കാൻ തുടങ്ങും
    ന്തോ എനിക്ക് അയ്യാളെ ഇഷ്ടമാണ്

  • @messengersofdivinemercy
    @messengersofdivinemercy Рік тому +1

    കടുക്കവെള്ളം കുടിപ്പിക്കുന്ന seminary ഏതാണ് കുരിശുങ്കലെ...
    നീ പോയത്
    സെമിനാരിയിൽ തന്നെയാണോ അതോ........!

  • @rejaniaji3577
    @rejaniaji3577 2 роки тому +2

    Sumith adipoli ...

  • @amalskrishna160
    @amalskrishna160 2 роки тому +3

    എടാ അഭിനയസിമ്പമേ 😌

  • @tefinthomas3438
    @tefinthomas3438 2 роки тому +6

    കൊള്ളാം ✌️✌️

  • @leninbabu7506
    @leninbabu7506 Рік тому +1

    അച്ഛൻ പട്ടം സ്വീകരിക് ചേട്ടാ... ഓടി നടന്ന് ആച്ചേച്ചി കാണിച്ചത് ചെയ്യാം... ഹോ....

  • @aneetamolbkaneeta3057
    @aneetamolbkaneeta3057 2 роки тому +11

    Enth enthuva😖 eth kke kurach perenkilum negative aayi kand eth vech judge cheyyan thudangum..... 🤨

  • @amalucharles5106
    @amalucharles5106 2 роки тому +51

    എന്തു വൃത്തികേടാഡോ,,, തിരുപട്ടത്തിനും കന്യാവ്രതത്തിനും പ്രണയത്തിനും ഒരു വിശുദ്ധി ഉണ്ട്. ശരിയാണ് കുറെ പേരൊക്കെ അതിൽ നിന്നും വിട്ടു നിന്നു അച്ഛൻപട്ടത്തെയും കന്യാസ്ത്രീ മാരെയും നാണം കെടുത്തിയിട്ടുണ്ട് . പക്ഷെ ഒരു toxic കാമുകന്റെ കഥ പറയാൻ വേറെ എത്രയോ ത്രെഡ് ഉണ്ടായിരുന്നു ? എന്നിട്ടും എന്തിനു ഈ ത്രെഡ് തന്നെ എടുത്തു ? Sisters neyum achanmareyum kurachukoode bangiyaayi naattikkanano ? Ithu valare mosham aayippoyi

    • @Naveen_jose
      @Naveen_jose 2 роки тому

      🤣

    • @FactQuest-FQ
      @FactQuest-FQ 2 роки тому +2

      Vikaram vranapetto ser 😌😹

    • @ORTHOBOYZ-c1u
      @ORTHOBOYZ-c1u 2 роки тому

      @@FactQuest-FQ vikaram vrenapettu pakshe chilare koott kazhuth arakkanum thala vettanum pokilla 🌚

    • @praveenkdayanandu7588
      @praveenkdayanandu7588 Рік тому +2

      അച്ഛൻ പറ്റാത്തിന്റെയും കന്യാസ്ത്രീ പറ്റാത്തിനും ഒക്കെ നിറക്കുന്ന കാര്യം ആണല്ലോ സഭകളിൽ നടക്കുന്നത്...
      കല എന്നത് എല്ലാത്തിനെയും ക്രിട്ടിസിസ് ചെയ്യാൻ അധികാരം ഉള്ളതാ. എല്ലാ മതങ്ങളെയും.....
      അതിനെ അതിന്റെതായ രീതിയിൽ എടുക്കുക...

  • @vipindas-mg1kw
    @vipindas-mg1kw 2 роки тому +1

    Kiduvaanu ningalude abhinayam

  • @nimithmathew8340
    @nimithmathew8340 2 роки тому +1

    Adipoliii concept aanu.... Poliiii

  • @holybeats844
    @holybeats844 2 роки тому +2

    🤣🤣🤣🤣 അടിപൊളി..... 👍🏻👍🏻💋

  • @happylife2095
    @happylife2095 2 роки тому +9

    I appreciate every act, you have done a great Job. But the topic you picked should be revised bit. These thing are vocations and really difficult to live, you should respect, when you shows a religious act these things are sensible. Please note this. This is my humble suggestion if you want you accept or avoid it

  • @ansaranu7038
    @ansaranu7038 Рік тому

    ഇങ്ങേരു സൂപ്പറാ 🥰

  • @akshara142
    @akshara142 Рік тому +1

    Bakki ille kanyasthree snehikkuo

  • @mytheory2829
    @mytheory2829 2 роки тому +24

    We need second part venam

  • @savadkoottanad5026
    @savadkoottanad5026 2 роки тому +33

    അച്ഛന് കന്യസ്ത്രീയെ പ്രണയിക്കാൻ ബുദ്ദിമുട്ടുണ്ടാവില്ല 🥰

  • @athulmk1746
    @athulmk1746 2 роки тому +4

    Super climax 👏🏻👏🏻👏🏻

  • @Im_Sharan
    @Im_Sharan Рік тому

    My lyf My Freedom ✌️

  • @harshadaison5270
    @harshadaison5270 2 роки тому +6

    Achankunj nice acting

  • @krentertainments844
    @krentertainments844 Рік тому +3

    Kanyasthreekku viral pokkunnathokke ariyallo athengane

  • @unboskingachu4431
    @unboskingachu4431 2 роки тому +13

    മോശം ക്ലൈമാക്സ്‌

  • @adventuresofsaranya4996
    @adventuresofsaranya4996 2 роки тому +4

    👍🏻👍🏻👍🏻👍🏻👍🏻

  • @jithinashok1474
    @jithinashok1474 2 роки тому +3

    👌👌👌

  • @e3kids507
    @e3kids507 8 місяців тому

    സത്യത്തിൽ ഈ കാടുകവെള്ളേം സെമിനാരിയിൽ കൊടുക്കുമോ...

  • @iamjunaid410
    @iamjunaid410 2 роки тому

    Ore poli

  • @dominicraju166
    @dominicraju166 Рік тому +3

    സെമിനാരി ഇൽ പോയിട്ട് ചാടിയവർ ഉണ്ടോ😅 കാണാൻ ഉള്ള ഒരു ആവേശം 😂

  • @joshnajoseph719
    @joshnajoseph719 2 роки тому +9

    Sistersneyum achanmareyum onnum ingane insult cheyathirikku mishavalle kurachude better concept movie akku

    • @Im_Sharan
      @Im_Sharan Рік тому

      Try to understand and take it as sense of Art. Then, there is nothing worry.
      Character vittittu, concept and climax il convey cheyunna message manasilk..dude.
      "MY LIFE MY FREEDOM" it's all about personal choice.

  • @AlShab_Z
    @AlShab_Z 2 роки тому

    Kollattoo

  • @AMMusicProductions
    @AMMusicProductions Рік тому

    Good story

  • @genuinetrd7841
    @genuinetrd7841 2 роки тому +3

    ഉംഫിയ ക്ലൈമാക്സ്‌

  • @dittovarghese7793
    @dittovarghese7793 2 роки тому +5

    Second part enthayalum venam

  • @unaisali007
    @unaisali007 2 роки тому +8

    Second part undo ?

  • @christophercherian883
    @christophercherian883 2 роки тому +6

    What does it means. Nonsense climax

  • @ajeshnarayanan4844
    @ajeshnarayanan4844 2 роки тому +1

    Adipoli 👌

  • @shameerka6315
    @shameerka6315 2 роки тому +1

    Climax pwolichu

  • @nishabijesh2801
    @nishabijesh2801 2 роки тому +7

    😍😍😍

  • @sibubabu007
    @sibubabu007 2 роки тому +8

    Kollaam nice.. Climax super 🖕😂

  • @sreerajvb6898
    @sreerajvb6898 2 роки тому +3

    Ithu രഹന ഫാത്തിമയാണോ😁 currect look

  • @pauljosem5587
    @pauljosem5587 2 роки тому +1

    👍

  • @utharaz3105
    @utharaz3105 Рік тому

    Eppo nokkiyalum chaadi ponenthinaaaa 😂

  • @AishwaryaNNair
    @AishwaryaNNair 2 роки тому +4

    👏

  • @RajeshR-df3sp
    @RajeshR-df3sp Рік тому

    Nalla manavaatti mudra sreddichu tanne upayogichu 🤪

  • @Kurnnas
    @Kurnnas 2 роки тому +1

    Pinnallaha🔥

  • @johnson8078
    @johnson8078 2 роки тому +2

    BGM 👌👌

  • @rahulsandeep7302
    @rahulsandeep7302 2 роки тому +1

    Sathyam . Y guyz submitting your present true life for an unreal virtual life . Enjoy wot u have 👍

  • @aneeshvpillai4648
    @aneeshvpillai4648 2 роки тому +4

    🥰🥰🥰

  • @dalypj6819
    @dalypj6819 2 роки тому +4

    Kidu😅😅

  • @jaytee6373
    @jaytee6373 Рік тому

    Super 🤝🤝🤝🤝

  • @thomasmathew9455
    @thomasmathew9455 Рік тому

    Valippe

  • @Dino_Gammey
    @Dino_Gammey 2 роки тому +2

    Dop😍😍😍

  • @jiththomas4749
    @jiththomas4749 3 місяці тому

    Actress name

  • @Jishnuganesh93
    @Jishnuganesh93 2 роки тому +2

    Hightech Hightech...

  • @sarinteeba3171
    @sarinteeba3171 2 роки тому

    👌🏻🤸🏼

  • @selvarajabraham9608
    @selvarajabraham9608 3 місяці тому

    Karthavuku oru penine mannavattiyaittu venda oru aaninanu aval angane venam. Karthavinu mannavatti annungalum pennungalumaya sabha/church aanu.

  • @politelyhonest5717
    @politelyhonest5717 2 роки тому

    Hahahah. Class

  • @joyaljoseph6666
    @joyaljoseph6666 Рік тому

    👍👍

  • @bharathbalamurali6856
    @bharathbalamurali6856 2 роки тому +1

    nice climax

  • @janetjacob4948
    @janetjacob4948 2 роки тому

    Lord have mercy!

  • @ebinraj4318
    @ebinraj4318 2 роки тому +18

    Achnanum kanyasthreyyeyuk couples aayittan palarum kanunath..sherikkum ethinte vishudi arinj enganethe videos cheyyuo..Christians onnum prathikarikathavar aayond enthum cheyyam enanno...nattal undengil eth pilethe vallathum mattu mathastharude cheythoo..

    • @Joli-w9c
      @Joli-w9c 2 роки тому +2

      Correct 👏👏

    • @theoptimist475
      @theoptimist475 Рік тому +1

      ഒവ്വ ഒവ്വ, പാതിരിമാർ രാത്രിയിൽ ചെയ്യുന്നത് ഒക്കെ നാട്ടിൽ പാട്ടാണ്

    • @livefreetodiehard2550
      @livefreetodiehard2550 Рік тому

      ആളുകളുടെ ജീവിതം നശിപ്പിക്കാതെ അവരെ ഗൃഹസ്തരാവാൻ അനുവദിക്ക്. ഓരോ പള്ളിയിലെയും പുരുഷപീഡനം, കുർബാന പീഡനം ഒക്കെ കേട്ടിട്ട് അറപ്പാക്കുന്നു.

    • @nebi6597
      @nebi6597 Рік тому

      @@theoptimist475 എല്ലാ ഉസ്താദും സ്വാമിമാരും പെണ്ണ് പിടിൻ ആണോ

  • @than.ashrin4740
    @than.ashrin4740 Рік тому

    ♥️😅

  • @Manchesterfan-m4l
    @Manchesterfan-m4l 2 роки тому +4

    Kalakki

  • @dinathomas6192
    @dinathomas6192 2 роки тому +2

    Good

  • @shemeeribrahim5099
    @shemeeribrahim5099 Рік тому

    Claimax... Politically courrect akaan. Cheythathanu....alle...

  • @vishnukalangattu1069
    @vishnukalangattu1069 2 роки тому +1

    👌

  • @abinjohnson405
    @abinjohnson405 2 роки тому +8

    Ithilum nallath North indians inte reel thanne aanu...

  • @vinuvincent771
    @vinuvincent771 Рік тому

    New gen😂

  • @enter1288
    @enter1288 Рік тому +1

    Doctor , nurse 😄...collector, village officer.😆..

  • @fredymsdian
    @fredymsdian 2 роки тому +3

    🤣🤣🤣🤣💥

  • @vikramv332
    @vikramv332 Рік тому

    കർത്താവിന്റെ മണവാട്ടി 🤣🤣

  • @navasnpnp1890
    @navasnpnp1890 Рік тому

    Mona slawiyosa ninuk baaveyund

  • @farzasiraj2361
    @farzasiraj2361 2 роки тому +3

    😂😂😂

  • @ashiquekishore178
    @ashiquekishore178 2 роки тому +1

    Kadukka vellam entina kudikunne

  • @davinji_mol
    @davinji_mol Рік тому

    Climax polichumone🖕🖕🖕😃😀

  • @shameena1236
    @shameena1236 2 роки тому +1

    Valare mosham

  • @freddyfreddy9546
    @freddyfreddy9546 Рік тому

    Climax. ??

  • @abhilashaugustin2679
    @abhilashaugustin2679 2 роки тому +6

    😂😀

  • @arunkurup6323
    @arunkurup6323 2 роки тому +4

    Climax failed 🙏