Aerupadakkam

Поділитися
Вставка
  • Опубліковано 11 вер 2024
  • Aerupadakkam | PlingSpot | Sumithmb |
    Let's Pling together.
    Stay Tuned...
    PlingSpot Fb Page :- www.facebook.c...
    PlingSpot Instagram Page :- ...
    For Business Enquires and Paid Promotions
    Contact :- Ronna Joe :- 9895489113 | plingspot@gmail.com
    Aerupadakkam Crew :-
    Direction :- Nithin Thomas Kurisingal
    writer :- SAJEESH PANICKER
    Director Of Photography :- Sainul Abid
    BGM :- Yadhu Krishna
    Editor:- Pramod N
    Makeup :- Ansari Izmaike
    Sync Sound recording, Sound designing, Mixing :- Akhil Heavens Media
    Associate Director :- Achuthan
    Assistant Recordist :- Shreehari,
    Jubin
    Colorist :-Selvin Varghese
    DI :- Magazine Media
    Designs :- Pramod N, Indrajith ES
    Camera assistant :- Shahir Ibrahim
    Teaser Cut :- Mijo Joseph
    Cast :- Sumithmb, Akshata
    #aerupadakkam #padakkam #plingspot #newyoutubechannel #sumithmb #pling #plingspot #shorts #trendingshorts #trendingvideos #teacher #students

КОМЕНТАРІ • 201

  • @sidharthsreekumar7469
    @sidharthsreekumar7469 Рік тому +88

    സുമിത് മച്ചാനെ
    നിങ്ങൽക്ക് കോമഡി മാത്രം അല്ല സീരിയസ് റോളുകളും കിടിലം ആക്കാൻ പറ്റു❤️❤️അവസാനത്തെ Slow motion പൊന്നുമച്ചാനെ സൂപ്പർ😎😎😎😎😎

  • @abhilashr3
    @abhilashr3 Рік тому +60

    ഇറങ്ങിയ രണ്ട് ഷോട്ട് ഫിലിം ഉം വളരെ വ്യത്യസ്തം. ഇനിയും തുടരുക. ഞാൻ സാധാരണ ഒരു കമെൻറ് ഉം ഇടാറില്ല. ഇത് ഇടണം എന്ന് തോന്നി.

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 Рік тому +9

    ഇവയൊക്കെയാണ് മാതൃക ആക്കേണ്ടത് ഈ ചെറുപ്പക്കാരന് സിനിമയിൽ അഭിനയിക്കണമെന്ന് വളരെ മോഹമായിരുന്നു ഒരുപാട് അവസരങ്ങൾ തേടി നടന്നിരുന്നു ഗൾഫിലെ ഉള്ള ജോലി കളഞ്ഞ് നാട്ടിൽ അതിനുവേണ്ടി ശ്രമിച്ചു പക്ഷേ നടന്നില്ല ആരെയും കുറ്റം പറഞ്ഞില്ല ഒന്നും പറഞ്ഞില്ല അദ്ദേഹം സ്വന്തമായി ടിക്ടോക് വീഡിയോസ് ഷോർട്ട് ഫിലിം ചെയ്തു അയാളുടെ ആഗ്രഹത്തിൽ ജീവിക്കുന്നു ചില വ്യക്തികളുണ്ട് സിനിമയിൽ ഒന്നും ആവാത്തത് ഉണ്ട് സിനിമയെ റിവ്യൂ പറഞ്ഞു തകർക്കുക 40 വർഷം അഭിനയ പാരമ്പര്യമുള്ള വ്യക്തി ആണെങ്കിൽ പോലും അവരെ അടച്ച് ആക്ഷേപിക്കുക വ്യക്തിപരമായി ഇരട്ടപ്പേരുകൾ നൽകുക എന്നിട്ട് ആത്മസംതൃപ്തി അടയുക അങ്ങനെയുള്ളവർ ഇവരെ കണ്ടു പഠിക്കണം

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 Рік тому +28

    താങ്കളുടെ ഒരു ആരാധകനാണ് ഞാന്‍ sumith bro 🌹🌹🌹

  • @sukiloh_vee8314
    @sukiloh_vee8314 Рік тому +11

    നന്നായിട്ടുണ്ട്, പിന്നെ ഒരു കാര്യം last റൂബിക്സ് ക്യൂബ് scence സുമിത് bro solve ചെയ്തു but ടീച്ചർ എടുക്കുമ്പോ unsolve ആണ്, continuity ശ്രദ്ധിക്കണേ..

  • @Wildking007
    @Wildking007 Рік тому +28

    Last Aa Attitude Uff 😚🔥

  • @eby_77
    @eby_77 Рік тому +11

    *Poliyaayittund.❤️‍🔥🤍🥰..Sumith bro🤌❤️‍🔥...kidukkitto... super combo❤️*

  • @arunpullolil7350
    @arunpullolil7350 Рік тому +7

    Sumith machane pwoli.... Last slow motion kiduki...😍😍😍

  • @pradeepprabhakaran3906
    @pradeepprabhakaran3906 Рік тому +26

    Excellent message to all teacher's community .. Well executed 👍
    Keep Rocking Mr. Sumith 👌👏🤝😍

  • @Cr0155
    @Cr0155 Рік тому +13

    സുമിത് ചേട്ടനെ ഉടൻ തന്നെ ബിഗ് സ്‌ക്രീനിൽ പ്രതീക്ഷിക്കുന്നു. Nice acting ❤️

  • @anjithachandran
    @anjithachandran Рік тому +9

    Broii🤟🤟poliyayitund..instayil mass bgm reel kand vanatha👌👌👌slow mo 🔥🔥🔥ee oru look and acting first time ann kanane broyil ninn ..expecting variety roles💪💪

  • @krishnaprasadpb6102
    @krishnaprasadpb6102 Рік тому +5

    Super aayittund chettayi
    But last seen il aa cube correct cheyth koduth kazhiju , aa teacher de Kayil athu kaanikkunna seen il ath finish aayitt alla irikkunnath
    Next time ingane small continuity nokkikkalo
    Athore defect aayi parajathallla
    Brother tte ella episode um kaanarund
    Nalloru fan aanu njan athukondu parayunnathanu
    Waiting for your next episode 👋

  • @appletrees3006
    @appletrees3006 Рік тому +4

    കിടിലൻ🔥
    Rubik's cube slolve cheythu table il vechathalle...bt teacher last eduthapoo pinnem poyo athengine...

  • @fabik5517
    @fabik5517 Рік тому +7

    സുമിത്ത് ... നിങ്ങളെ ഒന്നാന്തരം വില്ലൻ carecter ൽ കാണാൻ ആഗ്രഹിക്കുന്നു...all the best

  • @saneeshbalan8310
    @saneeshbalan8310 Рік тому +3

    Ithu pole kazhivulla aalkkare ...Nalla reethiyiyil upayogikkunna nithin chetta..... congratulations....

  • @hariprasadnarayanan8818
    @hariprasadnarayanan8818 Рік тому +10

    Apo bro k inganula rolesum cheyan patum ale🤓🤓🤓.. different mode of acting bro🤟👌
    90s kidsum teachersum tammilula aa oru athmabhandam onnum ipolathe pilerkum teachersum ilanne🤦

  • @hishamjalal3725
    @hishamjalal3725 Рік тому +6

    Made for each other mutal bro ye kanunatha..ann muthal abhinayikan Ula agraham manasil undenn aryam...broyude acting comedy anelum serious anelum super ann..etelum directors ithoke kandit Nala oru role kitate bro..soon film entry prateekshikunnu🤟🤟🤟

  • @RJ-yp5nr
    @RJ-yp5nr Рік тому +4

    4:41 enthaa ippo ivide indaaye?

  • @sanaldas2842
    @sanaldas2842 Рік тому +4

    ടീച്ചർ കലക്കി... നോട്ടം സൂപ്പർ

  • @shaaf23
    @shaaf23 Рік тому +15

    Looking forward for more 🔥
    🤞🏼✨

  • @rajvardhan1230
    @rajvardhan1230 Рік тому +4

    Machaane serious characterilum poli aanelo

  • @ashiqmohammed4839
    @ashiqmohammed4839 Рік тому +3

    ഈ ചാനെൽ നു നല്ലൊരു ഭാവി കാണുന്നുണ്ട്
    Good luck ❤️👏

  • @atyabkhan8801
    @atyabkhan8801 Рік тому +4

    Bessssttu chayaattan.... Adipoli. 👏👏👏

  • @jjgaming1208
    @jjgaming1208 Рік тому +4

    Adipoli acting sumith bro🥰 . Wishing you all the best.

  • @dhruvsankar4931
    @dhruvsankar4931 Рік тому +18

    Nice combo❤️❤️
    Sumith bro🔥🔥
    Teacherum 👌

  • @vishobhtu6262
    @vishobhtu6262 Рік тому +19

    സുമിത് മച്ചാനെ യാദൃച്ഛികമായിട്ടാണ് നിങ്ങളുടെ ഷോർട് ഫിലിം കണ്ടത്. കണ്ടിരിപ്പിൽ ഫോർവേഡ് അടിക്കാൻ തോന്നാതെ പോയി. എന്തൊരു ഭാവാങ്ങളാണ് മച്ചാനെ മിന്നിമറിയുന്നത് മുഖത്തു. ഇഷ്ടപെട്ടുപോയി.... വിടില്ല...

  • @sadhumone
    @sadhumone Рік тому +5

    Aaa cube nte shot prashnaanallo, after that mass walkout

  • @alaamvids4024
    @alaamvids4024 Рік тому +4

    സുമിത് ബ്രോ .. വൈഫെവിടെ ? ഇയാൾടെ കോമഡിയും സീരിയസും ഒക്കെ കാണാൻ നല്ല ക്യൂട്ട് ആണ് 😅

  • @Anilakan
    @Anilakan Рік тому +3

    I like sumit and nimisha combination... Keep it up

  • @sumajose967
    @sumajose967 Рік тому +11

    nice sumith

  • @sajansajan9800
    @sajansajan9800 Рік тому +4

    ലാസ്റ്റ് വരവ് സൂപ്പർ ആണ്

  • @ranjithtm4865
    @ranjithtm4865 Рік тому +2

    Sumithe innu valakkunnille😉😉😁👏🏻👏🏻🥰

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Рік тому +2

    Machene.... Poli
    Love from കോഴിക്കോട്

  • @ANAND-gm2cp
    @ANAND-gm2cp Рік тому +2

    Ngilum last aa rubics cubinu ntha pattiye🤔🤔🤔

  • @sreelekhap9861
    @sreelekhap9861 Рік тому +1

    My god. Superb. No words to say.

  • @abhijithjoseph5493
    @abhijithjoseph5493 Рік тому +5

    𝗡𝗶𝗰𝗲 𝗯𝗿𝗼

  • @ThwarikhAnvar
    @ThwarikhAnvar Рік тому +3

    കണ്ടിന്യൂയിറ്റി മിസ്റ്റേക്ക് ഉണ്ട്. ടീച്ചറിന്റെ മേശപ്പുറത്തിരിക്കുന്ന റുബിക്സ് ക്യൂബ് ഷഫിൾ ആയാണ് ഇരിക്കുന്നത്. Male ക്യാരക്ടർ അത് കറക്റ്റ് ചെയ്തു വെക്കുന്നുണ്ട്. അടുത്ത വൈഡ് സീനിൽ വീണ്ടും ഷഫിൾ ആയി ഇരിക്കുന്നതാണ് കാണുന്നത്. 😇

  • @Najeemmxn
    @Najeemmxn Рік тому +3

    Sumith bro romaanjam 2 film onn try cheyth nokkeee

  • @jubinpeter
    @jubinpeter 10 місяців тому +1

    one of the best

    • @plingspot
      @plingspot  10 місяців тому

      Thank you ☺️

  • @rajeshkrajan5864
    @rajeshkrajan5864 Рік тому +3

    Sumith bro 👌👌

  • @noufucrh
    @noufucrh Рік тому +4

    Clmx slwmo pwlich bro

  • @praveenpaul8413
    @praveenpaul8413 Рік тому +3

    Polichu😍😍

  • @anooptintu7312
    @anooptintu7312 10 місяців тому +1

    Super video ഞാൻ എന്റെ മോന്റെ സ്കൂൾ പോയത് പോലെ 😃😃😃...

  • @thedesignermalayalam
    @thedesignermalayalam Рік тому +3

    രണ്ടാം ക്ലാസിൽ പ്രണയം ഒരു ചരിത്ര സംഭവമൊന്നുമല്ല. അത് മാത്രം ഞാൻ സമ്മതിക്കൂല😁

  • @abinZFun
    @abinZFun Рік тому +3

    Good one👏🏼👏🏼👍🏻

  • @isac6716
    @isac6716 Рік тому +1

    ഞാൻ ലാസ്റ്റ് twist പ്രതീക്ഷിച്ചു ഇരിക്കുവരുന്ന്

  • @sanoop5050
    @sanoop5050 Рік тому +2

    Some things different this time beautiful

  • @ajithdc1
    @ajithdc1 Рік тому +2

    4:47 Rubik's cube pinnem poyi!! teacher kkanu kuzhappam :D

  • @sarathkh5617
    @sarathkh5617 Рік тому +2

    സുമിതേട്ടൻ പൊളിച്ചു 🔥🔥🔥

  • @jamshadjamshu9615
    @jamshadjamshu9615 Рік тому +2

    മറ്റേ ആൾ ഇല്ലേ.. Ronna joe 😍

  • @NishaZenath
    @NishaZenath 17 днів тому +1

    Sumith polichu ❤

  • @anu-_123
    @anu-_123 Рік тому +1

    ക്യൂബ് ടീച്ചറെ കയ്യിൽ എത്തിയപ്പോഴേക്കും വീണ്ടും മാറി.... മിസ്റ്റേക്ക് 🙈🙈🙈🙈

  • @ayanandaydhinvlogs8881
    @ayanandaydhinvlogs8881 Рік тому +1

    good message. very good short movie

  • @aj_arunjose5053
    @aj_arunjose5053 Рік тому +4

    Need more 🔥

  • @aliwaynn
    @aliwaynn Рік тому +2

    Nysh

  • @hijazabdullah7717
    @hijazabdullah7717 Рік тому +1

    Best guardian

  • @abhijithk.a3495
    @abhijithk.a3495 Рік тому +2

    Serious❤️

  • @williamskjohn6752
    @williamskjohn6752 Рік тому +2

    ❤❤❤

  • @jibithaniyath4579
    @jibithaniyath4579 Рік тому +1

    സുമിത് നിങ്ങൾ പൊളിയാ മച്ചാ🎉

  • @AdultsTrollen
    @AdultsTrollen 9 місяців тому

    Very nice & Entertaining

  • @jubinpeter
    @jubinpeter 11 місяців тому +1

    super

  • @jubinpeter
    @jubinpeter 11 місяців тому +1

    polichu aduki

  • @goldgold3162
    @goldgold3162 Рік тому +1

    ടീച്ചർ...❤❤❤

  • @surajtdivakaran8261
    @surajtdivakaran8261 Рік тому +1

    നീ പൊളിയാ ടാ ഉവ്വേ 🥰👌

  • @mahamoodk13mad
    @mahamoodk13mad Рік тому +2

    Rubic cubes
    Last portion is ...

  • @nasmalkollam6573
    @nasmalkollam6573 Рік тому +1

    ഇതിന്റെ 2part കൂടെ ഇടുമോ

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 Рік тому +1

    Nice കലക്കി 👌👍

  • @hadil2587
    @hadil2587 Рік тому +1

    Aa pokumbo rubicks cube koodi solve cheyd koduthirunnel vere level ayene

  • @bibindmathew6346
    @bibindmathew6346 Рік тому

    Teacher de peru entha

  • @sunilkumars9387
    @sunilkumars9387 Рік тому +1

    Your video are good

  • @mad_traveler680
    @mad_traveler680 Рік тому +1

    നല്ല short film ❤️🙌🏻

  • @jubinpeter
    @jubinpeter 10 місяців тому +1

    Sumit polichu

  • @maharoofali3069
    @maharoofali3069 Рік тому +1

    V nyc

  • @munavvarsahed1114
    @munavvarsahed1114 Рік тому +1

    Nnamuk enni adutha episode table tennis 🏓 🤩

  • @abhinavsudheer723
    @abhinavsudheer723 Рік тому +1

    Pwoli😌

  • @akhiyasabu4463
    @akhiyasabu4463 Рік тому +2

    Nice one👍🏻

  • @intothewild8551
    @intothewild8551 Рік тому +2

    👌🏻👌🏻👌🏻

  • @sreejithss3072
    @sreejithss3072 Рік тому +1

    സൂപ്പർ 👌

  • @nishaanil2353
    @nishaanil2353 Рік тому +4

    പ്രേമം സിനിമ പോലെ തോന്നുന്നു

  • @AgentShadow94
    @AgentShadow94 Рік тому +2

    👌👌👌

  • @altain
    @altain Рік тому +1

    Thats right

  • @aswin655
    @aswin655 Рік тому +1

    Pwoli 😍❣️😍

  • @jomonjo9785
    @jomonjo9785 Рік тому +1

    Oru 2 nd part expect cheyyamo

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Рік тому +1

    ❤️❤️❤️...

  • @jayadasgopal1152
    @jayadasgopal1152 Рік тому +2

    പൊളി 👌🏻👌🏻😍

  • @noulmonkc3010
    @noulmonkc3010 Рік тому +1

    Rubik's cube-il continuity poyi🫣

  • @adharshkp917
    @adharshkp917 Рік тому +2

    Hi bro, story thanaaal edukummo

    • @plingspot
      @plingspot  Рік тому

      You can mail it to plingspot@gmail.com
      Thank you ☺️

  • @yesiamindian7830
    @yesiamindian7830 Рік тому +1

    അവൻ എടുത്തു ക്യൂബ് ശരിയായി. ടീച്ചർ എടുത്തു ആകെ മാറി

  • @rahimc6987
    @rahimc6987 Рік тому +2

    Jalaja tchere manasum kavarnn poyi pahayan 😂

  • @ownframes
    @ownframes Рік тому +1

    👌👌❤️

  • @aj_arunjose5053
    @aj_arunjose5053 Рік тому +1

    Nice 🔥

  • @bibinkannan2177
    @bibinkannan2177 Рік тому +1

    കൊള്ളാം 👍

  • @alexjofra
    @alexjofra Рік тому +1

    Dialogue repetition ozhivaakkan nokkanam.. nannayittundu.. godhead ...

  • @royvarghese4335
    @royvarghese4335 Рік тому +1

    👏👏

  • @sine...6893
    @sine...6893 Рік тому +1

    😇 holla...

  • @abdulwahid2015
    @abdulwahid2015 Рік тому +1

    Inte athe same shirt😍

  • @minukarunakaran7894
    @minukarunakaran7894 Рік тому +1

    👌👍👍👍👍👍👍👍👍👍👍

  • @vineeshsanju6779
    @vineeshsanju6779 Рік тому +1

    👌❤️

  • @Varun_Shankarr
    @Varun_Shankarr Рік тому +1

    അടുത്തത് ഒരു മാസ്സ് സംഭവം ആവാൻ ചാൻസ് ഇണ്ട്.......

  • @labeeb9835
    @labeeb9835 Рік тому +3

    ഒരു കോഴി വേഷത്തിൽ നിന്നും സുമിത്തിനെ മാറ്റിയതിൽ വരനെ സന്തോഷം. അല്ലെങ്കിൽ പിള്ളേച്ചൻ വിജാരിക്കും സുമിത്ത് ശെരിക്കും കോഴി ആണെന്ന്.. 😁😁😜