എന്റെ അമ്മയെ പോലെ വൃത്തിക്കാരി ആയത് കൊണ്ട് ബാക്കിയുള്ളവർക് എപ്പോഴും വഴക്ക് കേൾക്കേണ്ടി വരുമല്ലോ 😂😂😂. എന്റെ വീട്ടിൽ സ്‌ഥിരം വൃത്തികേട് ആക്കുന്ന ആളാണ് കൂടുതൽ ഉള്ളത് 😂😂😂😊
ഹായ് ചേച്ചി ഉണ്ണി നിങ്ങടെ വീട് സൂപ്പർ ആണ് കേട്ടോ ചേച്ചിയോടും മിണ്ടാൻ കൊതിയാവുന്നു ചേച്ചിയുടെ തമാശകൾ എല്ലാം സൂപ്പർ ആണ് കേട്ടോ മനസ്സിൽ എന് നല്ല മനസ്സാണ് ചേച്ചിയുടെ ദൈവം അനുഗ്രഹിക്കട്ടെ മേല്‍ മേല്‍ വളരട്ടെ ആശിർവാദം ആയിരിക്കും 💕💕💕💕💕💕👌👌👌💕
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു..... വീടും പരിസരം ഓക്കെ.... ഇനിയും ഇതുപോലെ വീഡിയോ ഇടണം..... ❤❤❤👍🏻 അമ്മ ആണ് ഈ വീടിന്റെ വിളക്ക് 🙏🏻
Ithupolathe video.?
Veedu onnalle illuuu
5:31. 'അവിടെ നിന്നേ, ഇപ്പോ ആ ഭംഗി അങ്ങ് മാറി '... 😅😅 അറിയാതെ പൊട്ടിച്ചിരിച്ചു പോയി 🥰
ഞാനും 😂😂😂😂
Sathyum
Athyaaa njn ena nalathe paper il koduka
ഞാനും
@@Chunniiii athokke velya paisa chelavale🫠
അടുക്കള സൂപ്പർ neat and clean ❤
വീടും പരിസരവുംSuper ❤ ഒരുപാടിഷ്ടമായി . നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്.❤❤
3:02 polichuuu😂😂🥰
Full white paint adicha adipowli aayirikkum❤
Athya ena ne adipikk
Super❤❤❤❤❤❤
Pillarude room oru kathaku adakkumbol adutha kadhakil koode amma😂😂😂😂😂😂yettavum ishttapettathu atha😂😂😂
കാറ്റിനെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന അമ്മ....😂😂😂ചെമ്പരത്തി ചോട്ടിൽ നിന്നപ്പോൾ ഭംഗി പോയി 🤣🤣🤣
ഒത്തിരി ഇഷ്ടമായി.... ഇനിയും ഇത് പോലുള്ള.......❤
3:02 unniye😂😂❤
ഒരു പാടിഷ്ടപ്പെട്ടു വീടും അമ്മയേയും മോനെയും❤❤❤😂😂
വൃത്തിയെ കുറിച്ച് പറഞ്ഞില്ലേ അങ്ങനെ വേണം വീടിന് ഇടാൻ ❤
എനിക്ക് നിങ്ങൾ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്. പ്രേത്യേകിച്ചു അമ്മയെ 🤗
വൃത്തി 👌🏻അടുക്കളയുടെ പ്രേത്യേകത അല്ല, അമ്മ വൃത്തി ആയി ഇടുന്നത് ആണ് ❤❤
അടിപൊളി വീടും സ്ഥലവും ആണ് 🥰
യെ ❤അടിപൊളി 👍ആർഭാടം ഒന്ന് ഇല്ലാത്ത സാധാരണ വീട് ❤ആ സന്തോഷം എന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ 🙏💕
വീടും പരിസരവും നിങ്ങൾ എല്ലാവരും സൂപ്പർ അടിപൊളിയാണട്ടോ 👍👍👍
ആ മുറ്റം നിറയെ കുറച്ചു കൂടി ചെടി, അല്ലെഗിൽ കുറച്ചു കൂടി പച്ചക്കറി കൃഷി കൂടി ചെയ് ചേച്ചി നല്ല രസമുണ്ട് കാണാൻ ❤️ചേച്ചി ഞങ്ങടെ മുത്താണ് 😘😘😘😘
ഈ മോനേ പോലെയാ എന്റെ ഇളയ മോനും. അതെ സംസാരം. എനിക്കും 2 ആൺമക്കളാ. ഒത്തിരി ഇഷ്ടാ അമ്മയെയും മോനെയും.
Nalla vrithiyaayi sookshikkunnund veed❤❤❤❤❤❤ath ella videos kaaanumbozhum manassilaaavum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വീട് eshdapettu ❤
Achan entry bgm powli😂❤
Each and every moment of the video was super👌🏻😊
അമ്മയും മോനും 👌🏻👌🏻👌🏻🥰🥰🥰
Super ❤❤❤❤ kolla enthuva , mulaka atho chirayo.
മുളകിന്റെ തൈക്കാണ്(ചെടി)കൊല്ല എന്ന് പറയുന്നത്. പ്രത്യേകിച്ചും കാന്താരിമുളകിന്
അമ്മേ അങ്ങ് ഡ്രോൽ ആണല്ലോ ❤❤❤
എന്റെ അമ്മയെ പോലെ വൃത്തിക്കാരി ആയത് കൊണ്ട് ബാക്കിയുള്ളവർക് എപ്പോഴും വഴക്ക് കേൾക്കേണ്ടി വരുമല്ലോ 😂😂😂. എന്റെ വീട്ടിൽ സ്‌ഥിരം വൃത്തികേട് ആക്കുന്ന ആളാണ് കൂടുതൽ ഉള്ളത് 😂😂😂😊
അമ്മയും മോനും സൂപ്പർ ആണ് 😇👌🏼
3:55, 5:31 എനിക്ക് വയ്യ ചിരിക്കാൻ 😂😂😂
ഈ വീട് കാണുമ്പോൾ നൊസ്റ്റാൾജിയ വരുന്നു. നിങ്ങൾ എത്ര simple ആയി ആണ് ഉള്ളത് 😊Nice house 👌🏻👍🏻
നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടമാണ്❤
Supper 🥰❤️❤️ ഇതുപോലെ videos ഇടണം 😊😊😍😍😍
നല്ല സൂപ്പർ വീട്. ഇഷ്ട്ടായി 🥰💝👍
Super, veedu mavelikkara aano.
Favourite Mom and Son❤🥰
white paint adichal nalla Prakasham undavum allenkil light biscuit color.
നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് പഴമയും കൊണ്ട് പുതുമയുണ്ട്❤
വീടും,വീട്ടിൽ താമസിക്കുന്നവരും ❤❤ റാണിയും, കുടൂസും, 😊🥰😍എല്ലാം ഒരുപാടിഷ്ട്ടമായി 💓 എന്തു ഭംഗിയാ എല്ലാം കാണാൻ 😍😍😍😍
Super❤️
Evidayanu veedu
Abhichettaaaa ammaeee enikk othiri eshttam aahnnnn🫂🤍
Beautiful house and surroundings.
ഇങ്ങനത്തെ videos വേണം, 😂🤍👍🏻
Super veedu❤evidaya veedu
നല്ല വീട്..... ഐശ്വരം ഉള്ള വീട്...ഫുൾ ക്രഡിക് അമ്മക്കാണ്❤❤❤
Nalla vrithi ulla veedu ❤
വീഡിയോ എന്നും ഇടണം 🥰🥰🥰
Suuuper nannayi eshtayi❤❤❤
Place evda❤
Ente ammaye pole oru amma😂
നല്ല അമ്മയും മോനും 💕
സൂപ്പർ വീട് ✌🏻😊
അടിപൊളി🎉🎉 നല്ല ഇഷ്ടമായി,❤❤
Home tour sooper... ഇതുപോലുള്ള video ചെയ്യണേ
Sreekutta Ammaye kaliyakuno video super 👌 👍 😍 🥰 😂😂😂😂❤❤❤
വല്യചെനെ കണ്ടില്ല..❤❤
വീട് അടിപൊളി അമ്മ ❤
Super🎉🎉 orupadu istam ayi
Super ayitondu 👍👍❤
മക്കളുടെ room ഇഷ്ടായി 😄😄😂😂
അമ്മയുടെ നൈറ്റി എല്ലാം സൂപ്പർ. നൈറ്റി യുടെ കളക്ഷൻ കാണിക്കു oru വീഡിയോ
Adukkala super clean
Last തങ്കമണി വൈറലായ പോലെ ആവരുത് ട്ടോ ❤️
Nalla amma Nalla veedu ❤❤❤❤😂
ഉണ്ണികുട്ടാ വീട് പരിസരം സൂപ്പർ ❤
Super amma
Ningalde sthalam ethu district aanu.stgalathinte name entha.super
ആലപ്പുഴ ജില്ല, മാവേലിക്കര
മാവേലിക്കരയിൽ എവിടെ ആണ്.. ഞാൻ കുറത്തികാട് എന്ന സ്ഥലത്താണ് @@shylajaradhakrishnan6868
❤❤❤❤❤❤❤ammaa sooperrbbb mon sooperrbbb
Poli👍👌👌👌❤️❤️
😂😂cute amma
സൂപ്പർ വീട് ❤❤❤
I love your house
Salam avide Yan ❤❤❤❤❤❤❤❤
Mavelikkara krishnaswami temple il kandu,onnu njangalokke samsarikan vendi vannappo Abhi ne avide kandilla
നിങ്ങളേയും ഇഷ്ടമായി.വീടും ഇഷ്ടമായി❤
Krishi cheyyan ishtam pole sthalam undallo❤❤❤
I
Ee idi vett colour maatti white aakku... Super aakum
അമ്മ ❤
Sthalam evidayanu palliuday name please ripple
ഉളുന്തി പള്ളി.
സൂപ്പർ ❤️❤️🥰🥰🥰🥰🥰🥰
Adipolii❤
❤️ ഉളുന്ദി സ്കൂളിന് അടുത്ത് ❤️ വീട്ടിൽ ഞങ്ങളും എത്തി 👌
നന്നായിട്ടുണ്ട്.. 👍👍
കുറച്ചു പച്ചക്കറി തോട്ടം ഉണ്ടാക്കി കൂടെ ❤️കുറെ സ്ഥലം ഒണ്ടല്ലോ ❤️
Amma super❤
❤❤❤ superവീട്
Super 🎉🎉🎉🎉🎉🎉🎉
ഹായ് ചേച്ചി ഉണ്ണി നിങ്ങടെ വീട് സൂപ്പർ ആണ് കേട്ടോ ചേച്ചിയോടും മിണ്ടാൻ കൊതിയാവുന്നു ചേച്ചിയുടെ തമാശകൾ എല്ലാം സൂപ്പർ ആണ് കേട്ടോ മനസ്സിൽ എന് നല്ല മനസ്സാണ് ചേച്ചിയുടെ ദൈവം അനുഗ്രഹിക്കട്ടെ മേല്‍ മേല്‍ വളരട്ടെ ആശിർവാദം ആയിരിക്കും 💕💕💕💕💕💕👌👌👌💕
🥰❤️❤️❤️
Amma poli🥰🥰🥰
Adukala super
Adithulla schoolinte name entha
Achan qataril evida njanum qatarila
Superb 💞🥰💞😊
Ingana ulla video's iniyum edanam
Yes good. No unnecessary show. ❤
Nice and cute house ❤
Well organized,neat and tidy
2:59😂
Evide a veed
അടിപൊളി👍✨
Othiri ishttayi🙏🏻🙏🏻
❤
Ammayeyum moneyum othiri ishtam anu