തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 87 - Shahul Malayil - ഇന്നാണ് ആ ദിവസം ❤️

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 530

  • @shineybthomas4393
    @shineybthomas4393 Рік тому +71

    ഇക്കാ, ഇനി ഞങ്ങൾ എല്ലാവരും വീണ്ടും കാണാൻ തുടങ്ങാമെ . ഇക്കാ സ്റ്റോറിയിൽ മാറ്റം വാരിത്തിയതുകൊണ്ടു . ഇക്കയ്ക് ഒരു കാര്യം അറിയാമോ , ഞങ്ങൾ സ്ത്രീകളുടെ എല്ലാം ജീവിതത്തിൽ പുറമെ എന്തൊക്കെയുണ്ട് എന്ന് പറഞ്ഞാലും 98%. ഉള്ളിന്റെ ഉള്ളിൽ വേദനകളും , ദുരിതങ്ങളും അനുഭവിക്കുന്നവർ ആയിരിക്കും ..അല്പം മനസിന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയാണു ഓടി ഈ സ്റ്റോറീസ് കേൾക്കാൻ വേണ്ടി വരുന്നത് . അവിടെയും എന്നും അമ്മയുടെയും ഭർത്താവിന്റെയും അടിയാണെങ്കിൽ പിന്നെ ജോലികഴിഞ്ഞു വന്നു ഉറങ്ങേണ്ട സമയം കട്ട് ചെയ്താണ് ഇരുന്നു ഇക്കാന്റെ സ്റ്റോറി മുഴുവൻ ഇരുന്നു കേൾക്കുന്നത്. താങ്ക്സ് ഇക്കാ .

  • @jissmonsinger
    @jissmonsinger Рік тому +62

    ഞങ്ങൾക്ക് സുഖമാണ്.ഇക്കക്ക് സുഖമല്ലേ.സ്റ്റോറി സൂപ്പർ ആകുന്നുണ്ട്.ഓരോ ട്രൈലറിനും ഓരോ സ്റ്റോറിക്കും വേണ്ടി എന്നും ആകാംഷയോടെ കാത്തിരിക്കും.

  • @bhaveenagireesh5266
    @bhaveenagireesh5266 Рік тому +123

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ സൂപ്പർ....... മുത്തശ്ശൻ ഒരേ പൊളി ആണല്ലോ.......... 😁😁😁😁 ഇനി തറവാട്ടിലെ പ്രണയനിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ❤❤❤❤❤
    എന്താ പറയാ വല്ലാത്ത ഒരു അഡിക്ഷൻ ആണ് ഈ സ്റ്റോറി....... 🥰🥰🥰🥰🥰🥰
    😘 തുളസിക്കതിർ 😘

  • @Vijiunni97
    @Vijiunni97 Рік тому +49

    ഇനി മുതൽ ആകാശിന്റെ പാട്ടും ഉണ്ടാകുമോ എന്നാൽ പൊളിക്കും... മുത്തച്ഛൻ സൂപ്പർ ആണ് ❤ ഒരിക്കലും മിസ്സ് ചെയ്യില്ല 4 മണിക്കുള്ള കാത്തിരിപ്പാണ് ഓരോ ദിവസവും... അത്രക്കും ഇഷ്ടമാണ് തുളസിക്കതിര് ❤❤❤❤❤

  • @anjana_ana2528
    @anjana_ana2528 Рік тому +63

    ഇക്കാ, ലുക്ക്‌ ഒക്കെ മാറി ആള് ചുള്ളനായല്ലോ 😍😻❤️

  • @misnak9238
    @misnak9238 Рік тому +134

    ആകാശും അവന്റെ മമ്മയും തമ്മിലുള്ള കോമ്പോ സൂപ്പർ ആണ് എന്നെപോലെ തോന്നിയവരുണ്ടോ ♥️

  • @sreelakshmiraju6382
    @sreelakshmiraju6382 Рік тому +33

    ആകശിൻ്റെ song ഇഷ്ട്ടപെട്ടു supper 👌❤

  • @fahidaashif123
    @fahidaashif123 Рік тому +27

    എല്ലാം ഉൾകൊള്ളുമ്പോയല്ലേ ഇക്കാ നല്ലൊരു സ്റ്റോറി ആവൂ. Its interesting❤❤Iove it a Lot

  • @MiniAnil-rm5dz
    @MiniAnil-rm5dz Рік тому +61

    ❤ ഇന്നത്തെ പാർട്ട്‌ അടിപൊളി ❤ മുത്തച്ഛൻ 👌 പാട്ടും 👌 ആയിരുന്നു 🥰🥰

  • @manjushak.m5017
    @manjushak.m5017 Рік тому +13

    ഇക്കയുടെ വോയ്സ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇക്കയുടെ കഥകൾ എനിക്ക് ഒരുപാട് ആശ്വാസം നൽകുന്നുണ്ട് റൊമാൻസ് ഒരു രക്ഷയുമില്ല

  • @aryaarya4862
    @aryaarya4862 Рік тому +25

    സൂപ്പർ ❤️❤️🥰🥰മുത്തശ്ശൻ അടിപൊളി ആണ്. കള്ളനെ കയ്യിയോടെ പൊക്കി 😂😂😂. കാത്തിരിക്കുന്നു അടുത്ത പാർട്ടിനു വേണ്ടി 🥰🥰🥰

  • @KichukichuKichu-j8n
    @KichukichuKichu-j8n Рік тому +63

    റൊമാൻസ് സ്കിപ്പ് ചെയ്യാനോ... Noo........ 😅❤️❤️❤️❤️ഈ സ്റ്റോറി സൂപ്പർ അല്ലേ ഇക്ക..... പിന്നെ എന്നും ഒരേപോലെ പോവുമ്പോൾകഥ ഒരു സുഖം ഉണ്ടാവില്ലല്ലോ....രാഖിക്ക് ഒരുപാട്.... ആശംസകൾ... ❤️❤️❤️❤️❤️

  • @SmithaRaju-ip7lg
    @SmithaRaju-ip7lg Рік тому +62

    ❤ ഇന്ന് മുത്തച്ഛന്റെ ദിവസമായിരുന്നു 😍 പൊളിച്ചു

  • @mohananvp9774
    @mohananvp9774 Рік тому +13

    മുത്തശ്ശൻ സൂപ്പർ 👌👌👌
    ഞാനും പെർഫ്യൂം നെ പറ്റി ആലോചിച്ചു അപ്പോഴേക്കും മുത്തശ്ശൻ കണ്ടു പിടിച്ചു
    🤭🤭 ആകശു പാട്ട് പാടാൻ തുടങ്ങി 👌👌👌സൂപ്പർ voice
    ഇക്കാന്റെ റൊമാൻസ് സൂപ്പർ 👌👌👌👌

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf Рік тому +11

    ഇന്നത്തെ പാർട്ട്‌ പൊളിച്ചുട്ടോ. 💕💕❤️💕❤️💕💕💞💕ആകാശ് ❤️പാർവതി ❤️💞💞💕💞💞💕💕💕. മുത്തച്ഛൻ പൊളിയാട്ടോ. ഒന്നും പറയാനില്ല അത്ര മനോഹരമായ പാർട്ട്‌. നെക്സ്റ്റ് പാർട്ടിന് വെയിറ്റ്.

  • @bhaveenagireesh5266
    @bhaveenagireesh5266 Рік тому +35

    ആകാശും തുടങ്ങിയല്ലോ പാട്ടു പാടാൻ 🥰🥰🥰🥰🥰🥰

  • @MufeenamufeeMufee
    @MufeenamufeeMufee Рік тому +4

    Othiri ishttapettu ee story ith kelkkumbo ellaa storyyum kelkkunnathine kaalum oru prethyeka feel und ❤

  • @amruthamariathomasbinu1733
    @amruthamariathomasbinu1733 Рік тому +32

    രാഗി all the very best dear.....

  • @deepavimalkumarng1529
    @deepavimalkumarng1529 Рік тому +17

    മുത്തശ്ശൻ പൊളിയാണ്. ഇന്നത്തെ പാർട്ട് സൂപ്പർ❤❤❤❤

  • @revathymv9311
    @revathymv9311 Рік тому +7

    ജെൻസ്‌ വോയിസ് സൂപ്പർ
    നല്ല ഫീൽ ആയിരുന്നു

  • @chinjusudhi6265
    @chinjusudhi6265 Рік тому +17

    87പാർട്ടും കേട്ടു അതിമനോഹരമാണ് ഓരോ പാർട്ടും. നീത പാർവതിയെ ഒന്ന് മനസിലാക്കിയാൽ മതിയായിരുന്നു

  • @shajimpshajimp6665
    @shajimpshajimp6665 Рік тому +34

    4 മണി മുതൽ കാത്തിരിക്കുകയായിരുന്നു ഇന്ന് ഇക്കയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി റൊമാൻസ് പാർട്ട് ഒരിക്കലും Miss ആക്കില്ല. മുത്തശ്ശൻ ഇന്ന് പൊളിച്ചു😂 ആകാശും പാട്ട് പാടി തുടങ്ങി പാട്ട് Super ഇനി ഇവർ തറവാട്ടിലേക്ക് അവരുടെ ഹണിമുൺ ആഘോഷത്തിനായി waiting ........ ആകാശ് പാർവതി മുത്തശ്ശൻ ബാലു❤❤

  • @FaseelaFaseela-c6h
    @FaseelaFaseela-c6h Рік тому +30

    മുത്തശ്ശൻ പൊളിയാ ഞാൻ മുത്തശ്ശൻ ഫാനാണേ ഇന്നത്തെ അങ്ങേരുടെ ഭാഗം സൂപ്പറാണ് 😅😅😅

  • @AsmaMuhammed-j9o
    @AsmaMuhammed-j9o Рік тому +13

    സുഖമാണ് ഇക്ക 🥰ഇക്കാക് സുഖം തന്നെ അല്ലെ റൊമാൻസ് skip ചെയ്യാനോ no way , അത് കേൾക്കാൻ അല്ലേ ഞങ്ങൾ കാത്തുനിൽക്കുന്നത് 😉 എന്താ പറയാ ഈ സ്റ്റോറിയോട് വല്ലാത്തൊരു അഡീഷനായി പോയി ❤️ തുളസി കതിർ ❤️🥰, ഇന്നത്തെ എപ്പിസോഡ് 👌super, മുത്തശ്ശൻ പൊളി ആണല്ലോ 😅, ആകാശ് പാട്ട് പാടി തുടങ്ങി സൂപ്പർ 😊, തറവാട്ടിലെ പ്രണയ നിമിഷത്തിനായി watting ❤️🥰

  • @Achuss-q8t
    @Achuss-q8t Рік тому +12

    സൂപ്പർ കഥ ആകാശ് ❤️പാർവതി... ഒരു ദിവസി പോലും മിസ്സ്‌ ചെയ്യൂല...

  • @bhaveenagireesh5266
    @bhaveenagireesh5266 Рік тому +18

    കാത്തിരിക്കുകയായിരുന്നു........ വന്നല്ലോ........ 😍😍😍😍😍

  • @ayaanaaysha561
    @ayaanaaysha561 Рік тому +26

    സത്യം പറയാലോ ഞാനും. ആകാശ് വർമ്മയുടെ പെർഫ്യൂംനെ കുറിച്ചോർത്തു 😂.. മുത്തശ്ശനും എന്നെ പോലെ കണ്ട് പിടിച്ചു 🎉🎉

  • @anithajayaprakash2299
    @anithajayaprakash2299 Рік тому +9

    ഇപ്പോഴാണ് സമാധാനമായത് അവർ ഒന്നിച്ചല്ല ലവ് യ ഇക്കാ അവരെ പിണക്കം തീർക്കാൻ കഴിയുഞല്ല❤❤❤

  • @reshmakannan3583
    @reshmakannan3583 Рік тому +14

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു മുത്തശ്ശൻ സൂപ്പർ👍👍

  • @rifafebin3229
    @rifafebin3229 Рік тому +29

    ഒരുപാട് ഇഷ്ട്ടമാണ് ആകാശി നെയും❤ പാർവതിയെയും ❤

  • @remyakrf7536
    @remyakrf7536 Рік тому +30

    Super voice So Beautiful 😍❤️‍🔥
    ഇത് ആരാ പാടിയത് .ആര് പാടിയതാണെങ്കിലും കിടു ആയിട്ടുണ്ട്

  • @jessyvincent4068
    @jessyvincent4068 Рік тому +14

    ഞാൻ കേട്ട കഥകളിൽ വെച്ച് വെറേറ്റി ആയി തോന്നിയത് ഈ കഥ മാത്രം ആണ് അതുകൊണ്ട് എനിക്കു ഒത്തിരി ഇഷ്ടം ആയി യെത്ര തിരക്കുണ്ടങ്കിലും ഒരു പാർട്ട്പോലും മിസ്സ്‌ ചെയ്യില്ല അടിപൊളി സ്റ്റോറി ഇതിന്റ പിന്നിൽ ഉള്ള യെല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤️❤️❤️❤️

  • @Taekook1209-y9b
    @Taekook1209-y9b Рік тому +5

    Chettane kandathil valare സന്തോഷമായി 🥰

  • @SYEDJAFFERALISHAKILABANU
    @SYEDJAFFERALISHAKILABANU Рік тому +19

    Romans ഒക്കെ ഉണ്ട് എങ്കിലേ കഥക്ക് ഒരു ഫീലിംഗ് വരു .കാത്തിരിക്കുന്ന നേരത് തു dlip ചെയ്യാൻ പറഞാൽ അത് മോശമല്ലേ.. Romans നു കത്തിരുന്നവർ കൈ പോക്കിക്കെ ആകാശ് ആൻഡ് പാർവതി എൻജോയ് ചെയ്യാം എല്ലാവരും കൂടെ ഉണ്ടു.ok ❤❤❤❤❤❤❤❤❤❤ സൂപ്പർ ജോഡി ❤❤❤❤❤❤❤❤❤❤❤❤❤❤

  • @athirats4315
    @athirats4315 Рік тому +14

    മുത്തച്ഛൻ ആണ് ഇതിലെ hero❤️❤️,
    ആകാശ് 💕💕 പാർവതി

  • @ancyfathima5943
    @ancyfathima5943 Рік тому +37

    ഇൻട്രോ പൊളിച്ചു 🥰🥰🥰

  • @parvathyrnair9023
    @parvathyrnair9023 11 місяців тому +2

    Adipwli part 👌👌👌♥️😍😍😍 male song 👌👌voice oru raksha ella👌👌👌♥️♥️ Most favourite story ♥️♥️♥️♥️ Aakash 💓 parvathy 😘

  • @sajina9927
    @sajina9927 Рік тому +4

    👍👍💞💞 സൂപ്പർ ഇനിവരാനുള്ള പാട്ടുകൾ കാത്തിരിക്കുന്നു

  • @ajeenaansiya3898
    @ajeenaansiya3898 Рік тому +9

    പാവം ആകാശ് മുത്തശ്ശൻ കൊള്ളാം 😁😁😁😁 ഇനി ഒരുപാട് കാത്തിരിക്കേണ്ടി വരും അല്ലേ

  • @naziyashafeer5097
    @naziyashafeer5097 Рік тому +3

    ഇന്നത്തെ പാർട്ട്‌ പൊളിച്ചു ഒരിക്കലും ഇല്ലാട്ടോ ഈ കഥ ഒരു ദിവസം കേട്ടില്ലകിൽ ഏതോ പോലെ ആണ് കാരണം ഈ കഥ യെ ഞങ്ങൾ ഹൃദയത്തിൽ ഏറ്റി കഴിഞ്ഞു ഇനിയും ഒരുപാട് നല്ല നല്ല പാർട്ടുകൾക്കായി കാത്തിരിക്കുന്നു ❤️❤️❤️

  • @misnak9238
    @misnak9238 Рік тому +412

    കഴിഞ്ഞ 86 പാർട്ടും മുടങ്ങാതെ കേട്ടവർ ആരൊക്കെ 👍

  • @girijababuji5942
    @girijababuji5942 Рік тому +7

    മുത്തശ്ശൻ വേറെ ലെവൽ 😍സൂപ്പർ 👌

  • @misnak9238
    @misnak9238 Рік тому +234

    ആകാശ് ഫാൻസ്‌ ആരൊക്കെ ♥️

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 Рік тому +20

    തുടക്കം തന്നെ ഇക്കാനെ കണ്ടപ്പോ മനസ്സുനിറഞ്ഞു 🥰🥰ഇക്കാനെ പോലെ തന്നെ മൊഞ്ചാ ഇക്കാന്റെ ശബ്ദവും 🥰🥰🥰🥰🥰
    ആകാശിന്റെ പാർവതിയുടെ റൊമാൻസിനെയാണ് കാത്തിരുന്നത് ❤️തറവാട്ടിൽ അവർ വേഗം എത്തട്ടെ ❤️❤️
    മുത്തച്ഛൻ പൊളിയാണ് 💖💖

  • @NisaYousuf-cw8cd
    @NisaYousuf-cw8cd Рік тому +10

    ഇന്നത്തെ ആകാശ് ന്റെ song സൂപ്പർ 💞💞💞

  • @LakhaHari-k1r
    @LakhaHari-k1r Рік тому +4

    ഞാൻ പിന്നെയും പിന്നെയും കേട്ടു എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി

  • @rafeekmkv8371
    @rafeekmkv8371 Рік тому +32

    മുത്തശ്ശൻ fans ഇവിടെ come on ❤❤❤
    നീലകണ്ണുള്ള രാജകുമാരി എന്ന സ്റ്റോറിയിൽ പാടിയ ഇക്കതന്നെ ആണോ ഈ വോയ്‌സിന് ഉടമ
    Any way Superb voice 🥰

  • @Raheema-s8d
    @Raheema-s8d Рік тому +3

    ഞങ്ങൾ കാത്തിരിന്ന പാർട്ടുഗള്. സൂപ്പർ.....

  • @faseelaiqbal4298
    @faseelaiqbal4298 Рік тому +3

    Part polichu ❤❤grandpa poliyan 😊akashite. Song super ❤❤

  • @heaven6793
    @heaven6793 11 місяців тому +2

    86 part ഉം ഒറ്റയിരിപ്പിന് കണ്ട് തീർത്തു. Backi part നു വേണ്ടി waiting ❤❤

  • @RajeevSumi-u8u
    @RajeevSumi-u8u Рік тому +5

    Ee paattu Neelakkannulla Rajakumariyil kettittund ❤
    ❤❤ Thulasikathir ❤❤
    ❤❤Aakash❤ Paarvathy ❤❤

  • @sushmamadhu3404
    @sushmamadhu3404 Рік тому +17

    Adipoliii story ❤❤🎉🎉

  • @kochumonjoshi3346
    @kochumonjoshi3346 Рік тому +52

    ❤❤ ആകാശ് ❤❤ പാർവതി ❤❤
    💞💞 തുളസിക്കതിർ 💞💞

  • @athiraachu3366
    @athiraachu3366 Рік тому +5

    enthoram happy ariyo...akash parunem pole njanum....manasu neranja eppam oro part kelkkanath rahisister ...ennalum pavam akashnem kondu grandapp poyalo ....katta waiting nalamuthal ulla part kalkke

  • @ArshadArfan
    @ArshadArfan Рік тому +3

    💞💞super story💞💞
    💖💖ആകാശ് 💖💖പാർവതി 💖💖

  • @niyajohny4207
    @niyajohny4207 Рік тому +11

    Super story adipoli waiting for next part

  • @thasnathasu8008
    @thasnathasu8008 Рік тому +41

    ❤️❤️തുളസിക്കതിർ❤️❤
    ആകാശ്❤️പാർവതി

  • @reshmas1616
    @reshmas1616 Рік тому +4

    Eannathe Aakashite pattu super ❤️❤️❤️❤️❤️❤️

  • @Chullan175
    @Chullan175 Рік тому +9

    കേൾക്കാൻ നല്ല സുഖമുള്ള സ്റ്റോറി 😊 ഇനി എന്താവോ ആവോ 😢

  • @anushak6749
    @anushak6749 Рік тому +7

    ആകാശിന്റെ പാട്ട് super❤🌹

  • @reshmaachu122
    @reshmaachu122 Рік тому +51

    4 മണി കഴിഞ്ഞിട്ടും സ്റ്റോറി കാണാത്തതു കൊണ്ട് എന്നു ഉണ്ടാവില്ലന് തോന്നി ☹️☹️

  • @hymasatheesh5578
    @hymasatheesh5578 Рік тому +3

    ❤️❤️ തുളസികതിർ ❤❤
    ❤️❤️ആകാശ് ❤️ പാർവതി ❤️❤️
    സൂപ്പർ ആയിരിക്കുന്നു

  • @AfeefaThasilm
    @AfeefaThasilm Рік тому +7

    ഇന്നത്തെ പാർട്ട്‌ സൂപ്പർ ആണ്

  • @SurprisedWaterLily-nl9wk
    @SurprisedWaterLily-nl9wk Рік тому +2

    ആകാശിന്റ പാട്ട് സൂപ്പർ മുത്തശ്ശൻ സൂപ്പർ പാർവതി സങ്കടം തീർന്നു കിട്ടി ❤️👍ഷാഹുൽ ഇയാളെ ഓയിസ് കേൾക്കാതെ ഉറങ്ങാൻ പറ്റത്തില്ല ❤️❤️q👍👍👌👌

  • @Rahul-iu7jl
    @Rahul-iu7jl Рік тому +9

    പൊളി ❤️❤️❤️❤️
    ❤️❤️ആകാശ്❤️❤️പാർവതി❤️❤️

    • @jessyjoy5594
      @jessyjoy5594 Рік тому +1

      പൊളിച്ചല്ലോ ഹെയർ സ്റ്റൈൽ

  • @kamarutv7377
    @kamarutv7377 Рік тому +2

    പൊളിച്ചു ഇന്നത്തെ എപ്പിസോഡ് 👍👍👍

  • @InduLekha-tf6vg
    @InduLekha-tf6vg 11 місяців тому +4

    ഈ പ്രണയ കഥയുടെ ഒന്നാം പാർട്ട്‌ തീർന്നു കഴിഞ്ഞാൽ പാർട്ട്‌ 2 തുടങ്ങണം പ്ലീസ് 🙏🙏🙏🙏 അത്രയും ഇഷ്ടമുള്ള സ്റ്റോറി ആണ് വായിച്ചതു ആണേലും ഇക്കയുടെ ശബ്ദത്തിൽ കേൾക്കണം 😍

  • @athira2539
    @athira2539 Рік тому +11

    Suppar💖
    മുത്തശ്ശൻ polliya😂😂😂

  • @nishap5873
    @nishap5873 Рік тому +4

    മുത്തശ്ശൻ ഇന്നതെ പാർട്ടി യില താരം. സൂപ്പർ

  • @muhammedaneesh1288
    @muhammedaneesh1288 Рік тому +9

    അതെ ശാഹുൽക്കാ ആ കാശിന്റെ സൗണ്ടിൽ പാട്ട് പാടിയത് ആരാ?
    ആരായാലും സൂപ്പർ.
    പാർവതിയുടെയും സൂപ്പർ❤❤❤❤

  • @sindhudasan7840
    @sindhudasan7840 Рік тому +4

    ഇക്കാ..... സൂപ്പർ ❤❤❤❤❤ ആകാശ് ❤ പാർവ്വതി

  • @FousiyaShuhaib-o8u
    @FousiyaShuhaib-o8u 11 місяців тому +2

    ഷാഹുൽക്കടെ ആ വോയി സും ആവതരണ ശൈലിയും കൊണ്ട് ഈ സ്റ്റോറി കേക്കാൻതന്ന ഒരു പ്രത്യേക ഫീൽ ആണ് സ്റ്റോറി സൂപ്പർ ഇതിനുപന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ പിന്നെ ആകാശും മുത്തശ്ശനും അടിപൊളി ❤❤❤❤

  • @raafiajafar75
    @raafiajafar75 Рік тому +9

    എന്തൊക്കെ പറഞ്ഞാലും grandpa poliyaaa

  • @acchihaseena3109
    @acchihaseena3109 Рік тому +9

    Akashindeyum paarvadiyudeyum romance miss cheythirunnu ippo sheriyaayi ❤

  • @Weforu143
    @Weforu143 Рік тому +11

    ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു താങ്ക്സ് ❤❤❤❤❤❤

  • @nishak7443
    @nishak7443 Рік тому +3

    ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഈ കഥ ❤

  • @shajnafahad8522
    @shajnafahad8522 Рік тому +1

    Adipoli story aannu ethu ethintey randambagavum sooperaaa

  • @Itz_meh_shaHaNa
    @Itz_meh_shaHaNa Рік тому +8

    ആകശിൻ്റെ മാത്രം തുളസിക്കതിർ❤💚

  • @sabna-jr7xq
    @sabna-jr7xq Рік тому +7

    Song പൊളി 👌👌

  • @ReshmaKp-oz6wp
    @ReshmaKp-oz6wp Рік тому +24

    വേഗം കഴിഞ്ഞപോലെ എങ്കിലും അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ്

  • @reshmaachu122
    @reshmaachu122 Рік тому +24

    ആകാശ് 😘 പാറു 😘😘😘

  • @navyanarayanan2597
    @navyanarayanan2597 Рік тому +5

    നെഗറ്റീവ് cometes കണ്ടു sagadam വേണ്ട ഇക്ക
    അത്രക്കും സ്റ്റോറിക്കു adict ayi പോയത് കൊണ്ട
    ❤❤❤❤❤❤

  • @SmithaRaju-ip7lg
    @SmithaRaju-ip7lg Рік тому +105

    ഒരു പാർട്ട് പോലും മിസ്സ് ആക്കാതെ എന്നെപ്പോലെ കേട്ടവർ ലൈക്ക് അടിക്കൂ ❤️❤️❤️❤️

  • @Athiraprasad-5898
    @Athiraprasad-5898 Рік тому +24

    എവിടെയായിരുന്നു ഇക്ക 4മണി മുതൽ വെയ്റ്റിംഗ് ആയിരുന്നു 🥰🥰🥰

  • @radhamani7613
    @radhamani7613 Рік тому +7

    Rakhi madam addicted for your story and shahul sir super for your voice ❤❤❤❤❤❤❤❤

  • @Athiraprasad-5898
    @Athiraprasad-5898 Рік тому +15

    ആകാശ് ❤️പാർവതി

  • @nasarkonathuchiranasarkona9815

    ഇക്കാ എന്നും ഇതുപോലെ ഹാപ്പി ആയിരിക്കട്ടെ 🥰🥰🥰🥰

  • @KalluKallu-d6v
    @KalluKallu-d6v 5 місяців тому

    ആകാശിന്റെയും പാർവ്വതിയുടെയും ഭാഗങ്ങൾ കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരുപാട് സന്തോഷം ആണ് അതുപോലെ ആകാശ് ചിരിക്കുന്നത് കേൾക്കുമ്പോൾ നല്ല സന്തോഷം

  • @ff-pm2zk
    @ff-pm2zk Рік тому +3

    ഞാൻ കണ്ടു86 പാർട്ടും എനിക്ക് ഇഷ്ടാമായി

  • @gloryjoy880
    @gloryjoy880 Рік тому +6

    Wow.Super.Was waiting for this episode. We can't see them with gloomy face. Let them fly like birds and enjoy the life.

  • @vinithabhadran1727
    @vinithabhadran1727 Рік тому +11

    ലേറ്റാണല്ലോ 😊

  • @anjugopinathan5463
    @anjugopinathan5463 Рік тому +4

    ❤❤ആകാശിന്റ song super❤❤❤

  • @NikhithaLeo
    @NikhithaLeo Рік тому +30

    റൊമാൻസ് skip ചെയ്യാനോ 😮😮😮നോ way 😊😊😊അടി..... അത് കേൾക്കാനല്ലേ നിൽക്കുന്നത് 😂

  • @shineybthomas4393
    @shineybthomas4393 Рік тому +2

    ഇക്കാന്റെ 2 സൂപ്പർ സ്റ്റോറികൾ ആണ് തുളസിക്കതിരും ,ഫിലിംസ്റ്റാറിനെ പ്രണയിച്ച നാടൻ പെൺകുട്ടി . ആ സ്റ്റോറി മൊത്തം എനിക്ക് കാണാപാഠം ആയി. God bless you Ikka.

  • @PoojaPushpam
    @PoojaPushpam Рік тому +4

    ഇന്നത്തെ പാർട്ട്‌ സൂപ്പർ❤

  • @maniyammedepachakappura
    @maniyammedepachakappura Рік тому +2

    എന്തായാലും നല്ല സൂപ്പർ കഥയാണ്❤❤❤❤❤❤❤❤

  • @RajaSingh-bx8bv
    @RajaSingh-bx8bv Рік тому +3

    തറവാട്ടിലെ റൊമാൻസിനായ് കാത്തിരിക്കുന്നു❤❤❤❤

  • @athirabathirab6248
    @athirabathirab6248 Рік тому +6

    ഇന്നത്തെ പാർട്ട്‌ 👌👌👌 മുത്തച്ഛൻ കോളാം ❤️❤️

  • @mtsvasco1077
    @mtsvasco1077 Рік тому +2

    Avar veendum pinnagum
    Pinne inngum oarupad songum super story 123 partum vayichu teernnu eannalum kelkum

    • @omggamer6309
      @omggamer6309 Рік тому

      Ee story full evideya kelkkan pattuka.. Plz... Reply

    • @mtsvasco1077
      @mtsvasco1077 Рік тому

      ​@@omggamer6309predilipe storis

  • @SajnaShafi-y3z
    @SajnaShafi-y3z Рік тому +2

    Ennathe part muthashan kond poyi super grandpa pinne Akash Malayalam pattokke padunnundallo keep it up Akash loveyou❤❤❤all of