മധുര മനോഹര പ്രണയം.. SHAHUL MALAYIL

Поділитися
Вставка
  • Опубліковано 18 тра 2024
  • Story No - 3240
    WRITING - ANAARKKALI
    PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    #ShahulMalayil

КОМЕНТАРІ • 168

  • @thasnifazzz
    @thasnifazzz Місяць тому +190

    മോസം നീ ഇന്നും ഹൃദയത്തിൽ ജീവിക്കുകയാണ്................മറ്റൊരു കതപാത്രത്തിനും ഉള്ളിൽ കേറാൻ പറ്റാത്തവിധം......🥀🥹

    • @vijithashaji
      @vijithashaji Місяць тому +8

      സത്യം

    • @user-hh3ie4wf8x
      @user-hh3ie4wf8x Місяць тому +9

      Sathiyam 😢

    • @muhammadminhaj-pi9ep
      @muhammadminhaj-pi9ep Місяць тому +14

      സത്യം മോസം ഫിദ ഹൃദയത്തിന്റെ ഒരു കോണിൽ അവർ ഒരു നോവായി ഇന്നുമുണ്ട് മറക്കാൻ കഴിയില്ല വരെ തുടക്കത്തിൽ അവനവളെ ചതിച്ചതാവും എന്നാണ് കരുതിയത് പിനിടവൻ എന്നെയും കരയിച്ച് രംഗ ബോധമില്ലാത്ത കോമാളിയായ മരണത്തെയും കൂട്ടുപിടിച്ച് യാത്രയായി അവന്റെ ഉമ്മിക്കും ഫിദക്കും റബ്ബ് ക്ഷമ നൽകട്ടെ എന്ന പ്രാർത്ഥന മാത്രം. അവന്റെ കബറിടം അള്ളാഹു വിശാലമാക്കട്ടെ ആമീൻ നീ ഭാഗ്യവാനാണ് മുന്ന നേരിൽ കണ്ടിട്ടില്ലാത്ത എത്ര പേരുടെ പ്രാർത്ഥനയാണ് നിനക്ക് ലഭിച്ചത്

    • @muhammadminhaj-pi9ep
      @muhammadminhaj-pi9ep Місяць тому +9

      മോസം അവനൊരു കഥാ മാത്രമല്ല ലോകത്തിന്റെ ഏതോ ഒരു കോണിൽ നമുക്കിടയിൽ ജീവിച്ചവനാണവൻ

    • @MoliShanu
      @MoliShanu Місяць тому +2

      സത്യം

  • @SureshSuresh-zt6dc
    @SureshSuresh-zt6dc Місяць тому +61

    മേരീജാൻ.ഹൃദയം തകർന്ന കഥ

    • @NazeemT.n
      @NazeemT.n Місяць тому +5

      സത്യം, ഇന്നും ഓർക്ബോൾ കണ്ണിൽ നനവ് പടരും

  • @Anarkali__noora
    @Anarkali__noora Місяць тому +138

    ഞാൻ അനാർക്കലി 🥰💖
    ഈ സ്റ്റോറി എഴുതിയത് ഞാൻ ആണുട്ടോ.
    ഒരുപാട് സന്തോഷം ഉണ്ട് ഷാഹുൽക്കാടെ വോയ്‌സിൽ എന്റെ ഒരു സ്റ്റോറി കൂടി കേൾക്കാൻ കഴിഞ്ഞതിൽ 🕊️💛💫
    എന്റെ വരികൾ ഈ മാജിക്കൽ വോയ്‌സിലൂടെ കേൾക്കാൻ കണ്ണുംനട്ട് കാത്തിരിക്കുകയായിരുന്നു ഞാൻ 💙💫
    മാഷാ അല്ലാഹ് എന്റെ കണ്ണും ഖൽബും ഒരുപോലെ നിറഞ്ഞു🕊️💖💜
    കൂടാതെ മനുഷ്യനെ കൊല്ലുന്ന ബിജിഎം💫
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കണേ..💘💚എല്ലാവരോടും ഒരായിരം സ്നേഹത്തോടെ അനാർക്കലി 🕊️💫💙

    • @ArifarArifar
      @ArifarArifar Місяць тому +1

      ഒരു രക്ഷയും ഇല്ല അടിപൊളി സ്റ്റോറി 👌👌❤️😘🎉🎉❤❤

    • @younuskunderi112
      @younuskunderi112 Місяць тому +2

      ❤❤❤❤️❤️❤️❤️❤️സൂപ്പർ അടിപൊളി 😘😘😘😘❤️

    • @sabeenas3232
      @sabeenas3232 Місяць тому

      നല്ല സ്റ്റോറി

    • @Adi54524
      @Adi54524 Місяць тому +1

      സൂപ്പർ da🥰🥰

    • @Anarkali__noora
      @Anarkali__noora Місяць тому

      ​@@ArifarArifarthank you❤️

  • @SureshSuresh-zt6dc
    @SureshSuresh-zt6dc Місяць тому +24

    മേരീജാൻ.ഹൃഭയംതകർന്നകഥ

  • @Babithababy-qt5cb
    @Babithababy-qt5cb Місяць тому +7

    Merry Jaan.... Manasu thakarthu ullil kayariya story. Mattoru kadhayum athupole ullil kayarittilla....

  • @SureshSuresh-zt6dc
    @SureshSuresh-zt6dc Місяць тому +14

    😢മേരിജാൻ.ഹൃഭയം തകർന്നു മത്സ്യത്ര

  • @Adi54524
    @Adi54524 Місяць тому +41

    😭😭😭😭ഒന്നായ മതിയായിരുന്നു. മേരി ജാൻ പോലെ ആവല്ലേ 😭😭

    • @Anarkali__noora
      @Anarkali__noora Місяць тому +2

      കാത്തിരിക്കൂ 🙈❤️

    • @happylady8249
      @happylady8249 Місяць тому +4

      Meri jan ..edha story

    • @Adi54524
      @Adi54524 Місяць тому +2

      @@happylady8249 മിഞ്ഞാന്ന് അപ്‌ലോഡ് ആയത്.. കർണൻ ചേട്ടന്റെ story

    • @happylady8249
      @happylady8249 Місяць тому

      @@Adi54524 okay😍

    • @user-hh3ie4wf8x
      @user-hh3ie4wf8x Місяць тому +2

      Poli story an

  • @bindubhuvanachandran4133
    @bindubhuvanachandran4133 Місяць тому +1

    ഈ കഥ കേട്ടപ്പോൾ മോസ്സത്തിനെയും ഫിദ യെയും ഓർമ വന്നു ഇപ്പോഴും സങ്കടം മാറിയിട്ടില്ല ശാകുലിന്റെ സൗണ്ടിൽ ഒരു രക്ഷയും ഇല്ല അനാർക്കലി ഇതും സങ്കടപെടുത്തല്ലേ മേരി ജാൻ മറക്കാൻ കഴിയുന്നില്ല

  • @ancyfathima5943
    @ancyfathima5943 Місяць тому +32

    ക്യാപ്ഷനും എഴുത്തുകാരിയുടെ പേരും കൊള്ളാം 👌👌
    അനാർക്കലി സിനിമ ഓർമ വന്നു

  • @sooryarajesh6068
    @sooryarajesh6068 Місяць тому +17

    എല്ലാ പ്രണയ കഥയിലും 🎉നായകനും നായികയും ഒന്നിക്കണം എന്നുതന്നെയാണ് njan❤️ ആഗ്രഹിക്കുന്നത് 💞 ഇതിലും അങ്ങനെ തന്നെ ആകണം...🥰 പിന്നെ പ്രണയ വേദന അനുഭവിച്ചാൽ മാത്രമേ🌼 നമ്മൾക്ക് അവരോടുള്ള കരുതലും, ♥️സ്നേഹവും ♥️, ആ ഒരിഷ്ടവും എത്രയാണെന്ന് മനസിലാക്കാൻ കഴിയു ♥️ നന്നായി എഴുതിയിട്ടുണ്ട് അനാർക്കലി 👍👍👍 waiting 🥰

  • @aswathysreejith3916
    @aswathysreejith3916 Місяць тому +11

    അതേ, സാഹിത്യം കുറച്ചു കുറക്കണേ ഇക്ക, ഒരുപാട് കേൾക്കുമ്പോൾ മടുപ്പ്

  • @bijishajenson2167
    @bijishajenson2167 Місяць тому +7

    ഫിദ യുടെ യും മോസം ഓർമ്മ വന്നു. നല്ല കഥ

  • @shahanasmanu512
    @shahanasmanu512 Місяць тому +7

    ഞങ്ങളുടെ സ്വന്തം സ്നേഹതീരം

  • @user-rz9ew9uo7j
    @user-rz9ew9uo7j Місяць тому +4

    മേരി ജാൻ പോലെ ആക്ക ല്ല പ്ലീസ് 😢😢😢😢❤❤❤❤

  • @Nusaibasemi2648
    @Nusaibasemi2648 Місяць тому +7

    Supper story👌🏻👌🏻excellent 💞
    എഴുത്തുകാരിയുടെ പേര് കൊള്ളാം 🥰nice 💞💞💞

  • @niyajohny4207
    @niyajohny4207 Місяць тому +3

    Oru rakshayum ella enthoru feel good story super story adipoli waiting for next part

  • @hymasatheesh5578
    @hymasatheesh5578 Місяць тому +7

    സൂപ്പർ സ്റ്റോറി 👌🏻👌🏻👌🏻❤️❤️❤️

  • @user-et1hq6iu9j
    @user-et1hq6iu9j Місяць тому +6

    അടുത്ത ഭാഗതിന്നആയി കാത്തിരിക്കുന്നു., സൂപ്പർ സ്റ്റോറി ❤❤❤❤❤

  • @alavisaid-dd5yp
    @alavisaid-dd5yp Місяць тому +3

    Nalla story adutha bhagathinayi kaathirikkunnu.

  • @safiyaka
    @safiyaka Місяць тому +3

    കൊള്ളാം story എന്റെ ജീവിതം ഇതു പോലെയാണ് മുന്നോട്ട് പോകുന്നദ് നാളെ കഥയിലെ ജീവിതവും എന്റെ ജീവിതവും മാറി മറഞ്ഞാൽ മതിയായിരുന്നു 😢😢😢😲

  • @mayapadmanabhan956
    @mayapadmanabhan956 Місяць тому +4

    Wow oru reshayum ella storyum presentation reayality anubhavechu tks a lot ❣️❣️❣️👍 waiting

  • @SameerathajudheenThajudheen
    @SameerathajudheenThajudheen Місяць тому +2

    അനാർക്കലി ❤❤✨✨എഴുയ നിങ്ങൾ സൂപ്പർ ❤❤ഞങളുടെ കാതുകൾ കെട്ടാവോയ്സ് ✨✨✨✨shahulika നിങ്ങളെ പോലെ നിങ്ങളെ ullu✨✨✨✨✨✨✨✨✨✨

  • @ancyfathima5943
    @ancyfathima5943 Місяць тому +7

    ബാക്കി അറിയാൻ കാത്തിരിക്കുന്നു ♥️

  • @Adi54524
    @Adi54524 Місяць тому +6

    🩷🩷🩷🩷 അനാർക്കലി

  • @niyajohny4207
    @niyajohny4207 Місяць тому +3

    Good name and caption name also super . Feel good story

  • @aneesaaneesa536
    @aneesaaneesa536 Місяць тому +1

    Nalla story enikku ishtayi adutha partinu waiting

  • @sruthisivankutty
    @sruthisivankutty Місяць тому +2

    ❤❤നല്ല കഥ ❤കരഞ്ഞു പോയി ❤❤

  • @user-si6md5jd3m
    @user-si6md5jd3m Місяць тому +3

    ❤️❤️❤️

  • @user-gu6tm1xn9h
    @user-gu6tm1xn9h Місяць тому +2

    ഈ magical voice n
    adictayavar vayo 😍

  • @Febi-1669
    @Febi-1669 Місяць тому +12

    ഞാൻ വന്നു ☺️

  • @krishnapr2797
    @krishnapr2797 Місяць тому +4

    അനാർക്കലി ❤

  • @user-ii3ek8ot4p
    @user-ii3ek8ot4p Місяць тому +3

    ♥️♥️♥️

  • @ArshadArfan
    @ArshadArfan Місяць тому +2

    ❤️❤️super story❤️❤️

  • @saifunnisap.v9477
    @saifunnisap.v9477 Місяць тому +3

    Anarkali Soper name .apo Soper storyum aakum❤❤❤

  • @EmmuEmmu-xu2rv
    @EmmuEmmu-xu2rv Місяць тому +4

    ഫസ്റ്റ് ❤️❤️❤️

  • @semeenasemeena2252
    @semeenasemeena2252 Місяць тому +2

    Super story ❤️❤️❤️❤️

  • @shajipalappatta5315
    @shajipalappatta5315 Місяць тому +1

    സൂപ്പർ -❤❤❤
    ആ മ്യൂസിക്.........❤❤❤❤❤❤

  • @kochumonjoshi3346
    @kochumonjoshi3346 Місяць тому +6

    സൂപ്പർ സ്റ്റോറി 💞

  • @haseenaallu2562
    @haseenaallu2562 Місяць тому +1

    ❤❤❤👌🏻👌🏻👌🏻👌🏻👌🏻

  • @akhilkannan9812
    @akhilkannan9812 Місяць тому +2

    കൊടുങ്ങല്ലൂർ ആണ് വീട്ട്

  • @balzithomas8965
    @balzithomas8965 Місяць тому +4

    ♥️♥️

  • @binijabinija
    @binijabinija Місяць тому +2

    സൂപ്പർ സ്റ്റോറി.

  • @user-qp4ic4wm4o
    @user-qp4ic4wm4o Місяць тому +4

    ❤❤❤❤❤

  • @nowshukunnath
    @nowshukunnath Місяць тому +1

    Love it ❤️

  • @ArifarArifar
    @ArifarArifar Місяць тому +3

    ❤️😘❤️😍😍പൊളി സ്റ്റോറി 🎉🎉❤❤❤️😘👌😍😍👍👍🌹🥰🥰😘😘😘

  • @FarsanaSakeer-ke2jz
    @FarsanaSakeer-ke2jz Місяць тому +1

    Next part please❤

  • @muneermuthu1081
    @muneermuthu1081 Місяць тому +3

    ഞാനും വന്നെല്ലോ 🥰

  • @rajeenarajeens8408
    @rajeenarajeens8408 Місяць тому +2

    അടിപൊളി 🥰🥰🥰🤔

  • @Rahul-iu7jl
    @Rahul-iu7jl Місяць тому +1

    സൂപ്പർ സ്റ്റോറി 👌👌👌👌

  • @naseejamm2604
    @naseejamm2604 Місяць тому +1

    Supper story ❤❤❤

  • @shibinarahoof2167
    @shibinarahoof2167 Місяць тому +4

    Njanum

  • @user-wl9cm8qj5q
    @user-wl9cm8qj5q Місяць тому +1

    ♥️♥️♥️♥️♥️♥️♥️

  • @HaseenaAzees-wy3nj
    @HaseenaAzees-wy3nj Місяць тому +3

    First

  • @lalithababu8252
    @lalithababu8252 Місяць тому +2

    Supper👌👌👌👌♥️

  • @sheejamol.k7116
    @sheejamol.k7116 Місяць тому +2

    Super❤❤❤❤❤❤❤❤

  • @statusworld3806
    @statusworld3806 Місяць тому +1

  • @Adi54524
    @Adi54524 Місяць тому +4

    @അനാർക്കലി

  • @fayisp7175
    @fayisp7175 Місяць тому +3

    ❤❤❤❤❤❤❤❤

  • @hanifamuhamad5321
    @hanifamuhamad5321 Місяць тому +4

    അവതാരകൻ ആവർത്തന വിരസത ഒഴുവാക്കണം പ്രത്തേകിച്ച് സെന്ററിമെൻസും ഒലിപ്പീര് സീനുകളിലെ ഡെയ ലോഗുകളും...
    ഒന്നോ രണ്ടോ പ്രാവശ്യമാകാം കഥ കേൾക്കുന്നത് ഇഷ്ടമാണ് കഥ പറയാൻ നിങ്ങൾക്ക് അറിയുകയും ചെയ്യും....
    വെറുപ്പിക്കൽ ദയവായി ഒഴിവാക്കി മുന്നോട്ട് പോവുക🙏🏽 all the best❤

  • @RajiRaji-of3td
    @RajiRaji-of3td Місяць тому +2

    ❤❤❤❤

  • @rishamathew7978
    @rishamathew7978 Місяць тому

    Nice❤❤

  • @ammuthrikkakara2824
    @ammuthrikkakara2824 Місяць тому +3

    😢❤

  • @soumyaramesh3098
    @soumyaramesh3098 Місяць тому +3

    കർണൻ സൂര്യ പുത്രൻ ഫേസ്ബുക് ബുക്ക്‌ പേജ് ലിങ്ക് അറിയാമോ

  • @RobinsThms
    @RobinsThms Місяць тому

    M😊😊😊

  • @deepababu7890
    @deepababu7890 28 днів тому

    Last part evide
    കാണുന്നില്ല

  • @Bindhuqueen
    @Bindhuqueen Місяць тому +3

    Suprr❤️❤️❤️❤️❤️

  • @user-gf1ri8fe7y
    @user-gf1ri8fe7y Місяць тому

    Asmabi ahnel onn meeteyyarnnu😌😂

  • @revathyl9688
    @revathyl9688 9 днів тому

    ഇതിൽ എവിടെയാണ് ലക്ഷദ്വീപ്?????

  • @lostyyyy4792
    @lostyyyy4792 Місяць тому

    Mosam fidha vallatha oru aalyirunu aa kadha

  • @SamsungSamsun-cv4pl
    @SamsungSamsun-cv4pl Місяць тому +2

    Story kettu. Karanju. Poyi. Avar. Onnayalmathy.

  • @sabeenas3232
    @sabeenas3232 Місяць тому +6

    ❤❤❤

  • @ancyfathima5943
    @ancyfathima5943 Місяць тому +6

    ♥️♥️♥️

  • @irfana8360
    @irfana8360 Місяць тому +3

    ❤❤❤❤❤

  • @NIJU14
    @NIJU14 Місяць тому +3

  • @ruksanabinthali5881
    @ruksanabinthali5881 Місяць тому +1

    ❤️❤️❤️

  • @akashsachu3625
    @akashsachu3625 Місяць тому +3

    ❤❤❤❤❤

  • @user-qi7pt3gg4s
    @user-qi7pt3gg4s Місяць тому +3

    ❤❤❤❤❤

  • @navyanarayanan2597
    @navyanarayanan2597 Місяць тому +1

    ❤❤❤

  • @gayathriachuc.s2142
    @gayathriachuc.s2142 Місяць тому +3

  • @bindhurameshbindhuramesh1587
    @bindhurameshbindhuramesh1587 Місяць тому +1

    ❤❤❤❤❤

  • @Seemachechiishetam
    @Seemachechiishetam Місяць тому

    ❤❤