ഇടിച്ചക്ക കുക്കറിൽ ഇങ്ങനെ ചെയ്തുനോക്കൂ | Idichakka Special Recipe| Green Jackfruit | Cheerulli Media

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 1,3 тис.

  • @sadanandanc.p1731
    @sadanandanc.p1731 2 роки тому +103

    ഇന്നു ഞാനുണ്ടാക്കി .. സാധാരണ ഇടിച്ചക്ക ഉപ്പേരി ഉണ്ടാക്കുമ്പോൾ .... കൈയ്യിലായ വിളഞ്ഞി പോക്കാൻ വല്ല്യ പാടാണ്...
    ഈ രീതിയിൽ ഉണ്ടാക്കുമ്പോൾ ഒരു പൊടി വിളഞ്ഞിയും കൈയ്യിലാവില്ല. പിന്നെ അരിഞ്ഞ കത്തിയും കണ്ടാലറിയില്ല. ചക്ക മുറിച്ച കത്തിയാണെന്ന് എഴുതി ഒട്ടിച്ചാലെ ആൾക്കാർ അറിയുകയുളളു. കൈയ്യിൽ ശകലം പോലും വിളഞ്ഞി ആകുന്നില്ല.. വേണമെങ്കിൽ എടുത്തു ആക്കേണ്ടി വരും.
    കുക്കറിൽ വേവിക്കുമ്പോൾ തന്നെ വെന്തു കഴിഞ്ഞല്ലോ ... പെട്ടെന്ന് ഉപ്പേരി റെഡിയായി..
    ഞാൻ അത്ഭുതപ്പെട്ടു പോയി.. കുക്കിങ്ങിൻ്റെ അക്ഷരമാല അറിയാത്ത ഞാൻ.. ഇത്രയും ടേസ്റ്റിൽ ഉണ്ടാക്കിയല്ലോ...
    ഉണ്ടാക്കിയത് ഒരു പൊടിയും ബാക്കിയില്ല..
    ബാക്കിയുള്ള കഷണം കൊണ്ട് നാളെയും ഉണ്ടാക്കണം. ....

  • @usmankadalayi5611
    @usmankadalayi5611 2 роки тому +7

    ഇന്ന് ആദ്യമായി കാണുന്ന ഞാൻ സബ്സ്ക്രൈബ് ചെയ്തു. ചക്ക എനിക്ക് വലിയ ഇഷ്ടമാണ്. എല്ലാം നാട്ടിലെത്തിയിട്ട്. അമ്മയെ കണ്ടപ്പോൾ എന്റെ ബാല്യകാലം ഓർമ്മ വന്നു. അമ്മേ പോലുള്ള ചേച്ചിമാർ അയൽവാസികളായ ഒരുപാടുണ്ടായിരുന്നു. ആരൊക്കെ മിസ്സ് ചെയ്യുന്നു. എല്ലാവർക്കും സർവ്വ വിധ ഭാവുകങ്ങളും നേരുന്നു. 🙏🤲💐

  • @padmanabhapillai2553
    @padmanabhapillai2553 6 місяців тому +1

    Nalla,recipe,Nalla,,Ammayum,Molum,Avatharanam,chakapuzhukku,,Aa,stylil,pradheekshikunnu,thanks

  • @emilybaby730
    @emilybaby730 2 роки тому +13

    പെട്ടെന്നു കാര്യങ്ങൾ പറയുന്നതിൽ വളരെ സന്തോഷം. നല്ല നല്ല വിഡിയോസും ഇനിയും പ്രതീക്ഷിക്കുന്നു.

  • @Aniestrials031
    @Aniestrials031 Рік тому +2

    Super, nice video ഞാനും ഇങ്ങനെ ആണ് ചെയ്യുക, വൃത്തി ആക്കുന്നത്. മുതിര ചേർത്ത് വെച്ചിട്ടില്ല. Try cheyyum 👍👌

  • @neenap2215
    @neenap2215 2 роки тому +4

    ഇത് വ്യത്യസ്തമായ രീതി. മുതിര ചേർത്ത് ഇത് വരെ ഉണ്ടാക്കിയില്ല. തീർച്ചയായും ഉണ്ടാക്കി നോക്കും. പിന്നെ ചക്കയുടെ മടൽ ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പമായി. വളരെ നന്ദി

  • @Queen_of_frostweave
    @Queen_of_frostweave 7 місяців тому

    വ്വളരെ ഉപകാരം.. ഇന്നലെ കൂടി ഇടിയൻച്ചക്ക തോല് കളഞ്ഞു കൈ വിരൽ മുറിഞ്ഞു.. നന്നായി കത്തി മൂർച്ചയാക്കി റഇതിന്റെ തോലു കളയാൻ നല്ല ശക്തിയും മൂർച്ചയും വേണലോ ..... ഇതു എത്ര ഈസി ആണ്... നന്ദി ഇനി എന്നും ഇടിച്ചക്ക ഉപ്പേരി undaksm🙏

  • @sheelamary5694
    @sheelamary5694 2 роки тому +3

    നന്നായിരിക്കുന്നു അവതരണവും പാചകവും . അഭിന്ദനങ്ങൾ

  • @jayasreespai1940
    @jayasreespai1940 2 роки тому +2

    ഞങ്ങൾ ഇടിയൻചക്ക കൊണ്ടു ഇതുപോലെ ഉണ്ടാക്കിയിട്ടില്ല. പുതിയ ഐറ്റം അടുത്ത തവണ ഈ രീതിയിൽ ഉണ്ടാക്കി നോക്കാം. മുതിരക്കു പകരം പയർ ആണ് കൂടെ ഇടാറുള്ളത്. അവതരണം സൂപ്പർ. Thanks.

  • @indukrishna1449
    @indukrishna1449 2 роки тому +13

    സൂപ്പർ ഇടിച്ചക്ക ഉപ്പേരി. ഞാൻ ആദ്യമായിട്ടാണ് മുതിര ചേർത്ത് തയ്യാറാക്കുന്നത്. നന്നായിട്ടുണ്ട്.

    • @CheerulliMedia
      @CheerulliMedia  2 роки тому

      Thankyou dear

    • @SId-gb1qr
      @SId-gb1qr 2 роки тому

      @@CheerulliMedia chanakam ketti kodukku...u get chakka down ..watch utube video...many video available

    • @subhadratp157
      @subhadratp157 2 роки тому

      Muthirayude alavu alpam kurakkamayirunnu

  • @rasheedak8079
    @rasheedak8079 2 роки тому +13

    അടിപൊളി ഞാൻ തീർച്ചയായും ഇതുണ്ടാക്കും കണ്ടിട്ട് തന്നെ കൊതിയാവുന്നു എന്റെ വീട്ടിൽ എല്ലാർക്കും ചക്ക ഭയങ്കര ഇഷ്ട്ടാണ് പ്രത്യേകിച്ചും എന്റുപ്പാക്ക് ഉപ്പ മരിച്ചുപോയി അവരെയും ഞാനീ സമയത്ത് ഓർത്തുപ്പോയി .....നല്ല അവതരണം ഞാനും മലപ്പുറത്തുകാരിയാണ് aal the bestt

  • @shahinahajeed9232
    @shahinahajeed9232 2 роки тому +15

    ചേച്ചിടെ അവതരണം സൂപ്പർ ഞാൻ ഇത് പോലെ ഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കി നോക്കണം 🥰👍🏻

    • @amalappu1443
      @amalappu1443 2 роки тому

      Super ammyum molum kary 👌👍👏👏👏

  • @SNpoultry1571
    @SNpoultry1571 2 роки тому +1

    നല്ല അവതരണം. തീർച്ചയായും try ചെയുന്നുണ്ട്.kore search ചെയ്‌ത recipe ആയിരുന്നു. Thankyou

  • @jayageethaps232
    @jayageethaps232 2 роки тому +3

    വ്യത്യസ്ത മായ ഒരു preparation. തീർച്ചയായും ഉണ്ടാക്കും 🙏

  • @jayakumartljayakumartl6763
    @jayakumartljayakumartl6763 2 роки тому

    നല്ല അവതരണം വലിച്ചു നീട്ടാതെ നന്നായി വേഗം പറഞ്ഞു തന്നു നന്ദി. തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @lissysony9452
    @lissysony9452 2 роки тому +4

    എറണാകുളത്ത് ചക്ക വെളഞ്ഞീൻ എന്നാപറയാ .
    ഞാൻ ഇതുപ്പോലേ കഷണങ്ങളാക്കി കുക്കറിൽ ആണ് വേവിക്കുന്നത് പക്ഷെ തേങ്ങ ഒതുക്കിയിട്ട ഉണ്ടാക്കുന്നത് മുതുര ഇട്ട് ഉണ്ടാക്കുന്നത് ആദ്യമായിട്ട കാനുന്നത് Superrr😍👌

    • @ajithajayarajjayaraj2741
      @ajithajayarajjayaraj2741 2 роки тому

      ഞാനും മുൻപ് തേങ്ങ ഒക്കെ ചേർത്തു തോരൻ ആണ് ഉണ്ടാക്കിയിരുന്നേ
      ഇപ്പൊ മുതിരയിട്ട് ഉപ്പേരി ആണ് ഉണ്ടാക്കുന്നെ.
      ഇതാണ് ട്ടാ നല്ല ടേസ്റ്റ്

  • @shanthyhariharan4541
    @shanthyhariharan4541 2 роки тому

    Valare nannayittundu. Nan Thrissur aanu. Ivide muthira cherkkarilla. Ithil nalikeram vende. Kandalthanne kazhikkan thonum. Cooker method ugran

  • @shifanasahir4969
    @shifanasahir4969 Рік тому +3

    പ്ലാവിൽ ഇടിച്ചക്ക കണ്ടാൽ ഇടിച്ചക്ക യും മുതിരയും വെക്കാൻ കൊതിയാവും. അത് വല്ലാത്ത രസമാണ്

  • @dhanyakannan9631
    @dhanyakannan9631 Рік тому

    Njangale thrissura keto. Idichaka veviche velichennayi chuvanuly veluthully moopiche idimulakitt thenga itt ilaki idichaka ittilakkiyal👌👍

  • @mohanannair518
    @mohanannair518 2 роки тому +5

    എന്തായാലും കൊള്ളാം മനോഹരമായിരിക്കുന്നു നന്ദി നമസ്കാരം 🙏❤️☀️

    • @CheerulliMedia
      @CheerulliMedia  2 роки тому

      കുക്കറിൽ വേവിക്കാം. ഞാൻ ചട്ടി ഉപയോഗിച്ചൂന്ന് മാത്രം😊🙏

  • @Channel-bw7is
    @Channel-bw7is Рік тому

    Wonder ful
    ഞങ്ങൾ തിരുവിതാംകുറിൽ മറ്റൊരു
    രീതിയിലാണ് ച്യ്യുക

  • @anithasworld3703
    @anithasworld3703 2 роки тому +45

    ഞങ്ങൾ കുക്കറിൽ കരി മുള്ളൊക്കെ കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ഉപ്പും മഞ്ഞ പൊടിയും ഇട്ട് ഒരു വിസിൽ പിന്നെ ചതച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉള്ളി അരിഞ്ഞ് ചേർത്ത് മൂക്കുമ്പോൾ മുളക് പൊടിയും കറിവേപ്പിലയും ചേർത്ത് ഇളക്കി അതിലെക്ക് ഇടിച്ച ചക്ക ചേർത്ത് നന്നായി ഇളക്കി കുറച്ച് നാളികേരം ചിരകിയതും ചേർത്ത് ഇളക്കി വാങ്ങും ഞങ്ങൾ: തൃശൂർ കാരാണേ

    • @luix.eyofcl
      @luix.eyofcl 2 роки тому +2

      അവതരണം👍 തനി നാടൻ

  • @babyraj3952
    @babyraj3952 2 роки тому

    Superrrrrrr🥰🥰 njgal tholi chethi vevichu chathacheduthu thenga ulli pachamulaku chathachu kaduku mulaku kariveppila varavittu chikki edukkum

  • @ramakrishnanmm7327
    @ramakrishnanmm7327 2 роки тому +3

    ഞങ്ങളുടെ നാട്ടിൽ (ത്രിശ്ശൂർ) ചക്കയുടെ 'മൊളിഞ്ഞി' എന്നാണ് പറയുക.

  • @rasiateacher9080
    @rasiateacher9080 2 роки тому

    ഇത് കാണുമ്പോഴേ ഒന്ന് ഉണ്ടാക്കാൻ തോന്നുന്നുണ്ട്. പറഞ്ഞ സാധനങ്ങളൊക്കെ വീട്ടിലുള്ളതുകൊണ്ട് നാളെ തന്നെ വെക്കണം. താങ്ക്യൂ. നല്ല അവതരണം. ദൈവം മോളെ അനുഗ്രഹിക്കട്ടെ!

  • @fathimakdr6925
    @fathimakdr6925 2 роки тому +6

    ഇടിച്ചക്ക ഇങ്ങനെ ചെയ്യുന്നത് ആദ്യമായിട്ടാണ് കാണുന്നത്... സൂപ്പർ... ഇങ്ങനെ വറവിടുന്നതും ആദ്യാനുഭവം...😍👌👌💕💕

    • @hanapk948
      @hanapk948 2 роки тому

      Yes

    • @ajimon2585
      @ajimon2585 2 роки тому

      Pinne. Engana...vekkaarr..njangel ingane ya....👍

  • @lissyki5239
    @lissyki5239 2 роки тому +1

    അയ്ശ്വര്യമുള്ള പെൺകുട്ടി. നല്ല അവതരണവും വൃത്തിയും കഴിച്ചപോലെ മനസ് നിറഞ്ഞു പക്ഷെ ഇങ്ങനെ കഴിച്ചിട്ടില്ലാട്ടോ ഇപ്രാവശ്യം ശ്രമിക്കാം. പുതിയ റെസിപിക്ക് thanks

  • @selusworld8697
    @selusworld8697 2 роки тому +15

    ഇടിച്ചക്ക കിട്ടി എന്ത് ചെയ്യും എന്നറിയാതെ നിന്നപ്പോ യാണ് വീഡിയോ കണ്ടത് സംഭവം ഈസി ആണ് നല്ല ആവതരണം 👍🏻👍🏻

  • @jaseenafaisal7294
    @jaseenafaisal7294 2 роки тому

    Super,idichakka uperi vech athil muthirayum ariyum varuth cherth nangal vekarund,ithu ishtayi video super

  • @balankp2834
    @balankp2834 2 роки тому +4

    നാടൻ ഭാഷ, ഒരു പൊങ്ങച്ചവും ഇല്ലാതെ അവതരണം, ഇഷ്ടപ്പെട്ടു, നാളെ ഉണ്ടാക്കാൻ ശ്രമിക്കും, ബാലൻ കെ പി, തൊട്ടിൽപ്പാലം, മലപ്പുറം ജോലിയെടുത്തതുകൊണ്ട് ആ ഭാഷ വളരെ ഇഷ്ടപ്പെടുന്നു, സഹോദരിക്ക് നന്ദി

    • @CheerulliMedia
      @CheerulliMedia  2 роки тому

      Ok..thankyou bro

    • @Magicc-o1z
      @Magicc-o1z 7 місяців тому

      സൂപ്പർ അവതരണം... എനിക്കും ചെയ്ത് നോക്കണം

  • @neymarfanboy9251
    @neymarfanboy9251 2 роки тому

    Muthira njagal idarilla..payaranu upayigikkaru.ini muthira itt undakkanam.idichakka cutting ishtappettu.simple

  • @devarajangopalan5790
    @devarajangopalan5790 2 роки тому +21

    നല്ല simple ആയിട്ടുള്ള അവതരണം. ശരിക്കും ഇഷ്ടപ്പെട്ടു.

  • @solofighter6375
    @solofighter6375 2 роки тому

    thenga chiraviyathu koodi vendathayirunnu..njangal cherkkarundu..super taste aanu.

  • @safaashussain8369
    @safaashussain8369 2 роки тому +7

    ആദ്യമായി ആണ് കാണുന്നത് വീഡിയോ ചേച്ചിയുടെ അവതരണം .അമ്മയ്ക്ക് കൊടുത്തത് തന്നെ... നിങ്ങളുട് ഇഷ്ട്ടം.. പൊളിച്ചു നമ്മൾ മലപ്പുറം.....നമ്മുടെ വർത്താനം തന്നെ പൊളിയല്ലേ..വളാഞ്ചേരി ആണോ ദേശം??

    • @CheerulliMedia
      @CheerulliMedia  2 роки тому

      പിന്നല്ല😀👍🏻

    • @safaashussain8369
      @safaashussain8369 2 роки тому

      @@CheerulliMedia അമ്മക്ക് ഒരു സലാം..പറയണം

  • @sakkeerbmk4374
    @sakkeerbmk4374 2 роки тому

    Enik etavum ishtapetath... Valare nalla snehamulla kudumpam... Nalla snehamulla chechiyum chetanum

  • @umaradhakrishnan8835
    @umaradhakrishnan8835 2 роки тому +23

    നല്ല അവതരണം. അമ്മയും സൂപ്പർ സന്തോഷവതി👍 ഉണ്ടാക്കി നോക്കാം

    • @roohalathubeevi2925
      @roohalathubeevi2925 2 роки тому

      ഉണ്ടാക്കി കഴിച്ചിട്ടു പറയാം

  • @yinpeechanveetan5728
    @yinpeechanveetan5728 2 роки тому

    varukkathe muthira vech mix chaithalum nalla testa.Njan undakkarund

  • @bhaskardas6492
    @bhaskardas6492 2 роки тому +10

    Superb cooking!
    സമ്മതിച്ചു!
    അടിപൊളി നവീന രീതിയിൽ തന്നെ!

  • @suryadreams3103
    @suryadreams3103 2 роки тому +1

    ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ട്ടപെട്ടു അവതരണം അതിലേറെ നന്നായിട്ടുണ്ട്

  • @ronymathewk6700
    @ronymathewk6700 2 роки тому +12

    👌മുതിര ഇട്ട ഇടിച്ചക്ക ആദ്യമായി കാണുകയാണ് സൂപ്പർ

  • @chandrikasasikumar7531
    @chandrikasasikumar7531 2 роки тому +2

    👌👌 oru muri thenga chiravi jeera vellulli manjal mulak podi chathach
    chakka yil cherkkum nammal

  • @keralaflowers3245
    @keralaflowers3245 2 роки тому +3

    തിരുവതാംകൂർ ഭാഗത്ത് അരക്ക് എന്നും പറയും ചക്ക ഉണ്ടാക്കൽ സൂപ്പർ 😍😍😍

  • @mrsurendranpillai4496
    @mrsurendranpillai4496 2 роки тому

    Idichakka upperi(thoran) vyathystha reethiyilanu thankal pachakam cheythu kandathu. Pareekshich nokkiyittu ariyikkam. Palakkad mulanji thankalude nattil valnji mattu sthalangalil arakku ,Kara ingane pokunnu. Chakka ore perilum.

    • @CheerulliMedia
      @CheerulliMedia  2 роки тому

      😀😀😀😀👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @lalusayimp4441
    @lalusayimp4441 2 роки тому +7

    ഈ കുട്ടിയുടെ സംസാരം .. അവതരണ രീതി വളരെ നല്ല ഭംഗി.

  • @swaroopajijesh4164
    @swaroopajijesh4164 2 роки тому

    ഞാൻ ഇന്ന കാണുന്നേ ചേച്ചിയുടെ ചാനൽ. എല്ലാ വീഡിയോസും ഒന്ന് ഓടിച്ചു നോക്കി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടോ. ലൈക്കും ഷെയറും ചെയ്തിട്ടുണ്ട്. ഇവിടെ ഇടിച്ചക്ക ഉണ്ട് അതുവെച്ച് ഇപ്പോൾതന്നെ ചക്ക ഉപ്പേരി ഉണ്ടാകട്ടെ വായിൽ വെള്ളം വരുന്നുണ്ട് ചേച്ചിയുടെ ഉപ്പേരി കണ്ടിട്ട്.

  • @remabhaimadhukumar7322
    @remabhaimadhukumar7322 2 роки тому +22

    നന്നായി മോളെ അവതരണവും അതിന്റെ രുചിയും എനിക്ക് കിട്ടി 👌👌❤

    • @subainabeevi.h3636
      @subainabeevi.h3636 2 роки тому +1

      അരക്ക് എന്നാണ് ട്രിവാൻഡ്രം സൈഡിൽ പറയുന്നത്

  • @sumathinair2145
    @sumathinair2145 2 роки тому

    Oru Suggetion.. Ee
    Edichaka kashnam
    Aakunnathinu munpe
    Kazhukikude?

  • @babusreedar2322
    @babusreedar2322 2 роки тому +7

    Looking good,but a doubt that
    Muthira is more than chakka.so that idichakka thoran may become idimuthira thoran
    What is your opinion?

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 8 місяців тому

    Excellent 🎉 etokke ka giku pattiya naden karikal tanne pretyekichu mazha okke ulla sandhaku attazhatinu super

  • @abdurahman7983
    @abdurahman7983 2 роки тому +5

    kurach nalikeram chiraki varavinte koode cherthilakkiyal onn koode nannayirikkum

  • @johnyma5572
    @johnyma5572 6 місяців тому

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.!

  • @axiomservice
    @axiomservice 2 роки тому +6

    ഇത്തിരി മഞ്ഞൾ പൊടി കൂടെ ചേർക്കണം... അരി അല്ലെങ്കിൽ ഉഴുന്ന് വറുത്ത് ഇടാം..
    സീനത്ത് ബീവിനാലപ്പുഴ.

    • @CheerulliMedia
      @CheerulliMedia  2 роки тому

      Uzhunnu cherthittund. Ari cherkkarund..ok thankyou 😊🙏

  • @seemaug7111
    @seemaug7111 2 роки тому

    ഒരു വെടിക്ക് രണ്ട് പക്ഷി. 😄😄ഇടിച്ചക്ക ഈസി ആയി വേവിക്കുന്നത് ഇഷ്ടപ്പെട്ടു. മുതിര ഇങ്ങിനെ വറുത്തു വേവിച്ചാൽ പെട്ടെന്ന് വേവും എന്ന് ആദ്യമായിട്ടാണ് അറിയുന്നത്. ഒരു പാട് സന്തോഷം. 👌👌. ഇടിച്ചക്കയും മുതിരയും പുഴുക്ക് നല്ല ടേസ്റ്റ് ആണ്.തോരൻ ഇങ്ങിനെ വെക്കുന്നത് അറിയില്ലായിരുന്നു പിന്നെ നിങ്ങളുടെ സംസാരവും ഇഷ്ടായി 👌👌👌

  • @keerthzz157
    @keerthzz157 2 роки тому +44

    ഞങ്ങളുടെ നാട്ടിൽ(പത്തനംതിട്ടയിൽ) ചക്ക അരക്ക് എന്നു പറയും.

    • @christianblog1715
      @christianblog1715 2 роки тому +2

      Idukkill um

    • @momscookingshow
      @momscookingshow 2 роки тому

      ua-cam.com/video/e4dNnBQBKkE/v-deo.html
      Egg and curd recipe, must watch😊

    • @josethomas8667
      @josethomas8667 2 роки тому

      Oru Thumpamon kaaran njan

    • @rekha4477
      @rekha4477 2 роки тому +3

      കൊല്ലത്തും അങ്ങനെയാ പറയുന്നേ, ചക്ക അരക്ക്

  • @stellavimal1641
    @stellavimal1641 2 роки тому

    Njan adhyamayttanu kannunnathu itnuvare undakiyittilla ini try cheyyam ok Adipoli ayirunnu avatharanam👌❤😊

  • @pcjoseph5844
    @pcjoseph5844 2 роки тому +8

    നല്ല അവതരണം ! 👍👍👍

  • @littletwinkle8453
    @littletwinkle8453 2 роки тому

    Super super njan innu chakka kittiyal idichakka thoran undakkum

  • @rockeytherealstar6899
    @rockeytherealstar6899 2 роки тому +12

    കൊല്ലത്തു ചക്ക അരക്ക് അല്ലെങ്കിൽ ചക്ക കറ എന്ന് പറയും.ഇതിൽ തേങ്ങ ചെറു ജീരകം മഞ്ഞൾപൊടി വെളുത്തുള്ളി കറിവേപ്പില പച്ചമുളക് ചതച്ചു കടുക് വറ തിട്ടു വേവിച്ചാൽ 👌👌👌👌👌

    • @CheerulliMedia
      @CheerulliMedia  2 роки тому +1

      Ok.cheithu nokkam.ningal ithu pole cheithu nokku to😊👍🏻

    • @rockeytherealstar6899
      @rockeytherealstar6899 2 роки тому

      തീർച്ചയായും ചെയ്തു നോക്കാം 😍

  • @nihmaminzz7336
    @nihmaminzz7336 2 роки тому

    Veluthulli varavinu use cheyyumbol full tholi kalayathe chathachital taste smellum koodum

  • @arirag2richest470
    @arirag2richest470 2 роки тому +3

    Grated coconut + black Salt + raw turmeric ...to be added... So it's easy to digitise...dry mutira create more gastric..

    • @valsamma1415
      @valsamma1415 2 роки тому

      Veratiy🙏🙏🙏nallathpole parju. Thannu mole njn try chaiyum. God bless.mole

  • @sreejaraj5867
    @sreejaraj5867 2 роки тому

    Muthira vazhappoo combination sup aranu try cheythu nokkutto. Edichakkedekoode vanpayar use cheyyam.

  • @muhammadsinan2721
    @muhammadsinan2721 2 роки тому +6

    Chechiyude avatharanam ishttapettu 😍Sooper upperi polichu adipoli😍

  • @AnilKumar-li1zi
    @AnilKumar-li1zi 2 роки тому +1

    എന്തുനല്ല വീഡിയോ, സൂപ്പർ. അഭിനന്ദനങ്ങൾ. വായിൽ വെള്ളം നിറഞ്ഞു.

  • @hrishimenon6580
    @hrishimenon6580 2 роки тому +11

    തൃശൂരിലം പരിസരങ്ങളിലും മുളഞ്ഞ് എന്നു പറയും. തെക്ക് ഉള്ള പലയിടത്തും ചക്ക ഇറുക്ക് എന്ന് പറയും എന്ന് തോന്നുന്നു.
    എന്തയാലും ചക്ക മടൽ കളയുന്ന വിദ്യ നന്നായി. പാചകം അടിപൊളി 👍

    • @kavyanair1460
      @kavyanair1460 2 роки тому +2

      ഇറക്കു എന്നല്ല അരക്ക് എന്നാണ്‌

    • @vijayalakshmigopan7255
      @vijayalakshmigopan7255 2 роки тому

      ചക്ക കറ കായംകുളം

    • @santhavk2558
      @santhavk2558 2 роки тому

      Chakka.arakke.annu.parayum

    • @SreejaPv-g6k
      @SreejaPv-g6k 7 місяців тому

      Sooper👍♥️ pala Jilla palna d palaperu nammudey kannur taliparambil chaka velinjinennuprayum👍

  • @shajips9396
    @shajips9396 2 роки тому

    Variety. Nice. Ithil thenga chathachathum ittal super ayirikkum.

  • @sivadaspilapparambil3364
    @sivadaspilapparambil3364 2 роки тому +3

    മലപ്പുറം കാരുടെ തന്നതായ ശൈലിയിൽ നല്ല രീതിയിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @sivadevansiva5316
    @sivadevansiva5316 6 місяців тому

    തികച്ചും നാടൻ ഭക്ഷണം തനി നാടൻ സ്റ്റൈലിൽ സംഭാഷണം നടത്തി അവതരിപ്പിച്ചു

  • @aku63854
    @aku63854 2 роки тому +8

    ഇച്ചിരി തേങ്ങ ചതച്ചതും കൂടി ചേർത്താൽ സൂപ്പർ ടേസ്റ്റ് ആയിരിക്കും

    • @rahiyajasmin3427
      @rahiyajasmin3427 2 роки тому +2

      കൊള്ളാം ഒന്ന് പരീക്ഷിച് നോക്കണം

  • @LincyJoseph-l8x
    @LincyJoseph-l8x Місяць тому

    Muthira idichakka kettittilla yirunnu. Cheythu nokkanam.masalakoottinte chattiyilek flame kurachitt idichakka ittukoduthu ilakkikootty moodi vach gas of cheyyanam .

  • @sunnythattil7588
    @sunnythattil7588 2 роки тому +17

    My favourite dish!
    But, here we prepare this with a lot of grated coconut.

  • @snehanidhin8914
    @snehanidhin8914 2 роки тому

    Inikku nalla ishttalla upperiyanu pakshe varavilu cheriyulliyum, vattal mulakum, kariveppilem kadukum mathre idalollu

  • @asunthajimmy17
    @asunthajimmy17 2 роки тому +12

    Good presentation dear.The cutting and cleaning idea makes it easy. The thoran looks tasty. Will definitely try this style.

    • @CheerulliMedia
      @CheerulliMedia  2 роки тому +1

      Thankyou dear

    • @zeeyuzvlogs1129
      @zeeyuzvlogs1129 2 роки тому +1

      എന്നെയും സ്‌പോർട് ചെയ്യുമോ

  • @dayalnr3267
    @dayalnr3267 2 роки тому

    Very good ,nice prepration,I will try , thanks to u

  • @anandann7471
    @anandann7471 2 роки тому +17

    You do possess the qualities of a primary school teacher, the way you detail everything to your viewers it's actually mind blowing. 😎😎

  • @sumithrak8855
    @sumithrak8855 2 роки тому

    Chechi super avatharaamnam, chechiyude samsaaram enikku orupaadishttayi upperi tri cheythu nokkatto but idichakka vende

  • @ronusvlogmomme7554
    @ronusvlogmomme7554 2 роки тому +13

    ആഹാ നല്ലൊരു നല്ലൊരു ഐഡിയ ആയിരുന്നു ട്ടൊ തീർച്ചയായും ഇങ്ങനെ ഒന്ന് ചെയ്തു നോക്കും 👍👍

  • @vijuphuthukkad7392
    @vijuphuthukkad7392 2 роки тому

    അഭിനയമില്ലാത്ത അവതരണം.
    പുതിയ അറിവുകളും തന്നു.

  • @muchukuttan9648
    @muchukuttan9648 2 роки тому +5

    Njaan undakki nannayitnd recipe.thank you.

  • @emilysara2097
    @emilysara2097 2 роки тому

    Njaan ithupole cheythu nokkatte

  • @chandrikavnair1519
    @chandrikavnair1519 2 роки тому +24

    മുതിരക്കു പകരം തേങ്ങ ചിരകിയത് ചേര്ത്തു ഇളക്കി നോക്കു . ചിലർക്കു അതാകും ഇഷ്ടം

  • @sunilpennukkara2320
    @sunilpennukkara2320 2 роки тому

    A different taste. Thank U very much.

  • @malappurammalu
    @malappurammalu 2 роки тому +4

    മുത്തേ പൊളിച്ചു ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം 🥰

  • @meerakamalam6342
    @meerakamalam6342 2 роки тому

    Nadaan kariveppila, uzhunnuparippu kadukuvaruthittal ruchi koodim. Or arimani👍👍

  • @vinodperumala9896
    @vinodperumala9896 2 роки тому +9

    കണ്ടപ്പോൾതന്നെ വായിൽ വെള്ളം ഉറുന്നു സൂപ്പർ ചേച്ചി 👍👍👍

  • @girijasreekumar2714
    @girijasreekumar2714 2 роки тому

    Njangal inganeyalla undakkunnathu. Chakka chathachittu, Velichennayil kaduku pottichu uzhunnu parippum ittu, unakka mulakum ittu mooppikkum. Thenga, kaanthari, jeerakam, vellulli, curry leaves ittu chathachu mooppicha ennayil ittu choodayi kazhinjal chakka koodi athil ittu ilakkum. Chakka vevikkumbol manjal podium, uppum, alpam mulakupodiyum cherthanu vevikkunnathu.

  • @sumayyamp1998
    @sumayyamp1998 2 роки тому +3

    Super idiya edanu sherikkum edichakka chechi polichu 👍👍👍👍👍😍😍😍🌹🌹🌹🌹🌹

  • @ashumaslifestyle8192
    @ashumaslifestyle8192 2 роки тому

    Idichakka thanichu vekkunnathalle nallathu. Muthira ee choodukaaathu onnukoodu choodanu. Ennirunnalum tastiyaanu

  • @rahimbaqavi8244
    @rahimbaqavi8244 2 роки тому +3

    Nalla avatharanam

  • @ligishaju9737
    @ligishaju9737 2 роки тому

    Njnggal kottayamkar idichakka thorennu parayum, coconut cherkkum

  • @zareehasworld7943
    @zareehasworld7943 2 роки тому +9

    വരവ് ittathilek വേവിച്ചത് ഇട്ട് ഒന്ന് ഗ്യാസ് ഓൺ ആക്കി ഇളക്കി കുറച്ച് നേരം മൂടി വെച്ച് വേവിക്കുക... അപ്പോൾ മസാല പിടിക്കുകയൊള്ളു.... ഇങ്ങനെ ചെയ്താൽ എരു വും പുളിയും പിടിക്കുല ട്ടോ....

  • @beenamolkv4534
    @beenamolkv4534 2 роки тому

    Kandatt nalla rasam ond super aneto.njanum vechu nokatteto.

  • @sulaikhaak5715
    @sulaikhaak5715 2 роки тому +6

    ഇതിൽ കുറച്ച് കാന്താരി മുളക് കൂട്ടy ചമ്മന്തി ചേർത്താൽ അടിപൊളി ടേസ്റ്റ് aayrikum. ഞങ്ങൾ അങ്ങനെയാണ് undakar

  • @pears-gv1gi
    @pears-gv1gi 2 роки тому +1

    Thenga pachamulaku manjalupodi vellulli jeerakam Eva cherthucachal enna taste Thenga must ayi cherkkanam thirichu cheenachattiyil idanam masala cherthu 2 minitu adachu vevikkanam

  • @Nivyamangalath993
    @Nivyamangalath993 2 роки тому +41

    ഈ ചട്ടിയിൽ ഉള്ളത് അങ്ങോട്ട് തട്ടിയാൽ കൂടുതൽ രുചി ഉണ്ടാവും 👍😊

    • @CheerulliMedia
      @CheerulliMedia  2 роки тому +1

      🤔

    • @Nivyamangalath993
      @Nivyamangalath993 2 роки тому +8

      @@CheerulliMedia ചേച്ചി വറവ് ഇടാൻ മസാല തയ്യാറാക്കുമ്പോൾ ചീന ചട്ടിയിലേക്ക് തട്ടി ഇളക്കി എടുക്കണം അല്ലാതെ സാമ്പാർ ഒക്കെ വെയ്ക്കും പോലെ താളിച്ചു ഒഴിക്കരുത്... ഇടിച്ചക്ക ആവുമ്പോൾ കൂടുതൽ ടേസ്റ്റ് കിട്ടണമെങ്കിൽ ഇങ്ങനെ ചെയ്യണം.. 👍

    • @CheerulliMedia
      @CheerulliMedia  2 роки тому +1

      Ok.dear

    • @CheerulliMedia
      @CheerulliMedia  2 роки тому +1

      Njan anganyum cheyyarund dear

    • @raihanathkp9424
      @raihanathkp9424 2 роки тому

      Sathyam

  • @umaimaabduljaleel7424
    @umaimaabduljaleel7424 2 роки тому

    സൂപ്പർ വീഡിയോ, നല്ല സംസാരം

  • @mashandgosh
    @mashandgosh 2 роки тому +6

    മലപ്പുറം ഇടിച്ചക്ക, അവതരണവും ടേസ്റ്റ് അടിപൊളി

  • @suryaarun240
    @suryaarun240 2 роки тому

    ചേച്ചി പൊളിയല്ലേ എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @babu.vgamavelappannair.k.4637
    @babu.vgamavelappannair.k.4637 2 роки тому +5

    Very good nutricious receipe.
    Good speech and presentation.
    Congratulations.

  • @shidhuak1721
    @shidhuak1721 2 роки тому

    ഞാൻ ഇടിച്ചക്ക അരിഞ്ഞ വച്ചു കൊണ്ട് you tubil അടിച്ചു നോക്കിയതാണ് ...
    അപ്പയാണ് ഈ ചാനൽ കണ്ടത് ...പാചകവും നിങ്ങളെയും ഒത്തിരി ഇഷ്ടായി...👍👍😋

  • @thejasch2571
    @thejasch2571 2 роки тому +4

    Nalla കൂട്ട്... മുതിര, ഇടിച്ചക്ക..👌👌👌