പണി കാണാത്തവർ ഉണ്ടെങ്കിൽ നിങ്ങൾ മിസ്സ്‌ ചെയുന്നത് ഒരു മാസ്സ് ഫിലിം ആയിരിക്കും

Поділитися
Вставка

КОМЕНТАРІ •

  • @hrdcpro
    @hrdcpro 2 місяці тому +2

    2 വർഷത്തെ കഷ്ടപ്പാട്..
    ഇതുവരെ ഒരു സിനിമ പോലും ചെയ്തിട്ടില്ലാത്ത ജോജു ആദ്യമായി ചെയ്ത ഈ ചിത്രത്തിൽ വളരെ പെർഫെക്ട് ആയി സീനുകൾ എടുത്തിരിക്കുന്നു.. ചിത്രത്തിന്റെ കഥക്ക്‌ യോജിക്കുന്ന തരത്തിൽ വയലൻസ് സീനുകൾ പകർത്തി.. ഇതുവരെ സിനിമ പ്രേക്ഷകർ കാണാത്ത കിടിലൻ ക്‌ളൈമാക്സ്.. പിന്നെ ജോജുവിന്റെ രാഷ്ട്രീയം. ഇതൊന്നും പിടിക്കാത്ത ചില മാന്യന്മാർ പടത്തെ തുടക്കം മുതൽ ഡി ഗ്രേഡ് ചെയ്യുന്നു.. അത് ആർക്കും സഹിക്കാൻ പറ്റില്ല..
    പിന്നെ ഇതിൽ ടീവി യിലും മറ്റു ഭാഷാ സിനിമകളിലും കാണിക്കുന്നതിൽ കൂടുതലായി ഒരു സെക്സ് സീനുകളും ഇല്ല.. ചില തമിഴ് സിനിമകളിലെ പാട്ടിന്റെ വരികളിൽ പോലും സെക്സ് ആണ്.. ആ പാട്ടുകൾ വെച്ച് കുട്ടികൾ പല വേദികളിലും നൃത്തങ്ങൾ വരെ അവതരിപ്പിക്കുന്നു.. രക്ഷകർത്താക്കളും ടീച്ചേഴ്സും വരെ കണ്ട് കയ്യടിക്കുന്നു.. അതിനൊന്നും ഒരു കുഴപ്പവും ഇല്ല.. ഈ സിനിമക്കാണ് സർവത്ര കുഴപ്പം.... 😂😂

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 2 місяці тому +1

    മധുരം , ജോസഫ്, ആൻ്റണി , ഇരട്ട, ❤❤❤❤❤❤
    ഇപ്പൊൾ ....
    പണി ---- സൂപ്പർ ഫാമിലി ബ്ലോക്ബസ്റ്റർ
    💥💥💥💥💥💥
    കേരളത്തിൻ്റെ അഭിമാന താരം --- ജോജു ജോർജ്
    ❤❤❤❤❤❤

  • @Anushkaa448
    @Anushkaa448 2 місяці тому

    O

  • @DHILRAJDilu
    @DHILRAJDilu 2 місяці тому

    Ethethu Pottanaa Emmathiri Chodhyangal Chothikunnath
    Chanthupottu Aanno 😂😂😂