Unnatha Karuna Daiva Karuna Full Song | Fr Daniel Poovannathil

Поділитися
Вставка
  • Опубліковано 8 вер 2024
  • ഉന്നത കരുണ ദൈവ കരുണ മഹാ കരുണ ദൈവ കരുണ (2)
    പ്രപഞ്ചമാകെ നിറയും കരുണ
    ആഴിപോലഗാധം കരുണ
    സാഗരം പോലെ ഒഴുകും കരുണ (2)
    ഉന്നത കരുണ ദൈവ കരുണ മഹാ കരുണ ദൈവ കരുണ (2)
    മഞ്ഞു പോലെ പൊഴിയും കരുണ
    ആകാശം പോൽവിശാലം കരുണ
    മാനവ ഹൃദയം കവിയും കരുണ (2)
    ഉന്നത കരുണ ദൈവ കരുണ മഹാ കരുണ ദൈവ കരുണ (2)
    ഉന്നത താതന്റെ കരുണ
    യേശുനാഥന്റെ കരുണ
    പാവനാത്മാവിൻ കരുണ (2)
    ഉന്നത കരുണ ദൈവ കരുണ മഹാ കരുണ ദൈവ കരുണ (2)
    കാൽവരിയോളമൊഴുകും കരുണ
    കാരുണ്യ ഹൃദയം പകരും കരുണ
    ലോകം മുഴുവൻ നിറയും കരുണ (2)
    ഉന്നത കരുണ ദൈവ കരുണ മഹാ കരുണ ദൈവ കരുണ (2)

КОМЕНТАРІ • 38

  • @rajnibiju9915
    @rajnibiju9915 Рік тому +4

    കർത്താവായ യേശുവിന് നന്ദി പറയുവിൻ. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം അനന്തമാണ്. സങ്കീർത്തനങ്ങൾ.136. 1. യേശുവേ മഹത്വം

  • @user-xb5nm2tx9i
    @user-xb5nm2tx9i Рік тому +3

    ദൈവമേ പാപിയായ ഈ മക്കളോട് കരുണ ആയിരിക്കണേ 👏👏👏

  • @marydas1136
    @marydas1136 Рік тому +3

    ദൈവകരുണ ആത്മാവിനെ സ്പർശിക്കുന്ന അനുഭവം❤

  • @anushamathew1232
    @anushamathew1232 Рік тому +5

    When ever I hear this song I feel the air is filled with the grace of our lord literally.

  • @usha6769
    @usha6769 Рік тому +2

    Lord Jesus have mercy on us
    Praise the Lord
    Hallelujah! 🙏🙏🙏

  • @noelgeorge8966
    @noelgeorge8966 Рік тому +3

    Thankyou my Lord myJESUS for this song.Thankyou father.

  • @maureenjudithmendoza7361
    @maureenjudithmendoza7361 Рік тому +2

    Jesus my saviour, have mercy on me, my family, my siblings n on the whole world, Amen.... Beautiful composition... soothing...... 👌

  • @holyversesofgod4778
    @holyversesofgod4778 Рік тому +2

    Amen 🙏

  • @kinganonymous9158
    @kinganonymous9158 Рік тому +4

    Absolutely beautiful!!! Words can't describe how sweet this song is..!!!
    God is indeed merciful! Glory to lord!

  • @jophinjohn5790
    @jophinjohn5790 Рік тому +4

    Thanks for this wonderful meditative song.

  • @pushpamfredy3092
    @pushpamfredy3092 Рік тому +5

    കർത്താവേ പാപികളായ ഞങ്ങളോട് കരുണയയിരിക്കണമെ.ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @geoash2002
    @geoash2002 Рік тому +3

    Really a good devotional song . especially it is a divine prayer from our heart.. thanks a lot father. 🙏🙏🙏

  • @melvinjames675
    @melvinjames675 Рік тому +1

  • @jv7gamer223
    @jv7gamer223 Рік тому

    Eshoye ente makkalude mel karunachoriyaname

  • @jancyscaria4480
    @jancyscaria4480 Рік тому

    Esoyae njan anghil saranapedunnu.Esoyae karunyayirikkanae

  • @anushamathew1232
    @anushamathew1232 Рік тому +3

    Thank you for uploading the full song. Beautiful rendering. It soothes my heart. Can I know the name of the singer.

  • @Salinibinu
    @Salinibinu Рік тому

    Jesus I trust in youuuu🥰🥰😘😘😍😍

  • @rosammascaria9128
    @rosammascaria9128 Рік тому

    Jesus I trust in you

  • @bobydaniel5276
    @bobydaniel5276 Рік тому

    Amen

  • @bindugeorge597
    @bindugeorge597 Рік тому

    🙏🙏🙏 Jesus I trust in you

  • @mollypaul7078
    @mollypaul7078 Рік тому

    🙏🏻🙏🏻🙏🏻

  • @beenadominic2493
    @beenadominic2493 Рік тому

    🙏🙏🙏🙏🙏🙏

  • @boscokc5384
    @boscokc5384 Рік тому

    Karunayakaname nadha.....

  • @anniejose8273
    @anniejose8273 Рік тому

    Thank you jeeses

  • @harishharish3231
    @harishharish3231 Рік тому

    Mercyful lord.

  • @shaimajoseph7703
    @shaimajoseph7703 Рік тому

    🙏♥️🙏

  • @sheebamjohn8156
    @sheebamjohn8156 Рік тому +3

    ആരാ പാടിയിരിക്കുന്നത്? 🙏🏻🙏🏻

  • @aniejames4299
    @aniejames4299 Рік тому

    ❤❤❤🙏🙏🙏

  • @simisanthosh7728
    @simisanthosh7728 Рік тому

    🙏🙏🙏

  • @albin...Augustus5630
    @albin...Augustus5630 Рік тому

    🙏🏻🔥🙏

  • @MiningGoldAlongTheWay
    @MiningGoldAlongTheWay Рік тому

    ❤️✨

  • @maryfrancis9516
    @maryfrancis9516 Рік тому

    🙏🙏🙏🙏 fmkk

  • @josephjesus6225
    @josephjesus6225 Рік тому

    Tamil convert

  • @sajeevchacko3409
    @sajeevchacko3409 Рік тому

    Amen 🙏

  • @chth1359
    @chth1359 Рік тому

    Amen

  • @tincylivin9197
    @tincylivin9197 Рік тому

    ❤❤❤❤❤❤

  • @vmpscgksocialscience1946
    @vmpscgksocialscience1946 Рік тому

    🙏🙏🙏🙏🙏🙏

  • @mdtony380
    @mdtony380 Рік тому

    Amen God