മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദ്യം ചെയ്ത് പ്രതിനിധികൾ, ഞെട്ടലിൽ സിപിഎം | CPM

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 47

  • @Sololiv
    @Sololiv 20 годин тому +16

    അങ്ങനെ സംഭവിച്ചെങ്കിൽ അവരാണ് യഥാർത്ഥ സഖാക്കള്.

  • @nalinimanohari2345
    @nalinimanohari2345 День тому +35

    അയാളുടെ മുഖത്തു നോക്കി സംസാരിക്കാനുള്ള ആർജവം അനുഭാവികൾ ആദ്യമേ കാണിക്കണം ആയിരുന്നു... ഇയാളുടെ കൊള്ളരുതായിമ ചോദ്യം ചെയ്യാൻ ആരും ഇല്ല എന്നത് അയാളുടെ ധെരി യം ആയിരുന്നു

  • @sivarajan3399
    @sivarajan3399 День тому +26

    ജോലി ഒന്നും ചെയ്യാതെ പനഞ്ഞിലു തിന്ന് ജീവിക്കുന്നവനും, ജോലി ചൈയത് ജീവിക്കുന്നവനും തമ്മിലുള്ള വർഗ സമരം.

  • @sujithgopi1980
    @sujithgopi1980 День тому +28

    അടിമത്വം ഉപേക്ഷിച്ചു അവര്

  • @mineeshbabukp2337
    @mineeshbabukp2337 21 годину тому +13

    കുറെ നേരത്തേ ചെയ്തെങ്കിൽ വളരെ നന്നായേനേ

  • @vijayanalakkad1332
    @vijayanalakkad1332 День тому +13

    തൊഴുന്നത് വർഗ്ഗീതയാണ് മുഷ്ടി ചുരുട്ടുന്നതാണ് മതേതരം

  • @UNNIKRISHNANN-li8be
    @UNNIKRISHNANN-li8be 6 годин тому +2

    ജനങ്ങളോട് മറുപടി പറയേണ്ടത് താഴെത്തട്ടിൽ നിൽക്കുന്ന അണികളാണ് - കുഴി കുത്തിയും കൊടിക്കുത്തിയും രാപ്പകലില്ലാതെ കഷ്ടപ്പെട്ടവൻ തെറ്റ് കണ്ടാൽ ചോദിക്കണം

  • @SajeevD-e4u
    @SajeevD-e4u 3 години тому +1

    സാധരക്കാരന്റെ വേവലാതി പറഞ്ഞതാ പ്രധിനിധികൾ ഇനിയെങ്കിലും തിരുത്താൻ നോക്ക്

  • @bpbabu6421
    @bpbabu6421 9 годин тому +3

    ഇനീപ്പോ പറഞ്ഞവന് 51 വെട്ട് കിട്ടുമോ എന്ന് കണ്ടറിയാം 🤦🏽‍♂️🤦🏽‍♂️🤣

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 День тому +5

    കഷ്ടം

  • @jayan-l4p
    @jayan-l4p 5 годин тому +1

    ഇന്നീ കേരളംവിഴുങ്ങിയ
    കാരണഭൂതൻ

  • @pushpakumartk2548
    @pushpakumartk2548 8 годин тому +1

    ചോദ്യം
    ചെയ്തവൻ്റെ കാര്യം പോക്ക്
    അടുത്തു തന്നെ ഒരു പെണ്ണു കേസ്സിൽ അവരെ പെടുത്താതിരുനാൽ ഭാഗ്യം - കുറച്ച് ദിവസം - ജാഗ്രത പാലിക്കുക.

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 2 години тому +1

    😂😂 മുഖത്തു നോക്കിയവർ ഒക്കെ ജീവനോടെ ഉണ്ടാകുമോ എന്ന് കണ്ടറിയാം. പിണറായി വിജയന്റെ രക്ഷപ്രവർത്തകർ വരും.

  • @sudhakarank.s.5024
    @sudhakarank.s.5024 9 годин тому +3

    ഇത്രയും കഴിവുകെട്ട ഒരു പാർട്ടി നേതൃത്വം കമ്മ്യൂണിസ്റ്റ്‌ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.

  • @rajanpk6466
    @rajanpk6466 19 годин тому +2

    ആരും പാർട്ടി വിടണ്ട തെറ്റ് കണ്ടാൽ വിമർശിക്കാൻ ആരെയും ഭയപ്പെടേണ്ട എല്ലാം ചോര നീരാക്കി ഉണ്ടാക്കിയ പാർട്ടിക്കുവേണ്ടിയല്ലേ പൊരുതണം പൊരുതി ജയിക്കണം ഇങ്കുലാബ് സിന്താബാദ്

  • @salamkinara8841
    @salamkinara8841 10 годин тому +2

    പാർട്ടിക്കും പാർട്ടിയും നേതാക്കൾക്കും ഇപ്പോൾ കേരളത്തിൽ പുല്ലുവില😂😂😂😂😂

  • @jojomathews8830
    @jojomathews8830 День тому +1

    പിന്നെ എവിടെ നോക്കി വിമർശിക്കണമായിരുന്നു...... ഇതിന്റെ ഒക്കെ പിന്നാലെ പോയി സമയം കളയണോ

  • @ajohn9163
    @ajohn9163 День тому +3

    മുഖത്തോ.... മറ്റെവിടെയെങ്കിലുമോ നോക്കി എന്താണ് ചോദിച്ചതെന്നോ പറഞ്ഞതെന്നോ പറയാൻ കെല്പ് കെല്പ് കെല്പ് ഇല്ലാത്ത ചാനൽ വാലും തുമ്പും ഇല്ലാത്ത ന്യൂസ്‌....

  • @mohammedali584
    @mohammedali584 4 години тому

    ആവോ 😂

  • @muralikrishnan6400
    @muralikrishnan6400 День тому +4

    സുരേന്ദ്രന് എതിരെ ഇങ്ങനെ വിമർശിക്കാൻ ബിജെപിക്കാർക്കു പറ്റുമോ. ഇതാണ് ജനാധിപത്യ രീതി.

    • @Sudhakar.kannadi
      @Sudhakar.kannadi День тому +3

      തീർച്ചയായും സാധിക്കും നിങ്ങളുടെ തെറ്റായ ധാരണയാണത്‌ അത് സുധാകരനെയോ സതീശനെയോ താരതമ്യം ചെയ്താ മതി😅

  • @sudhanchuzhali4403
    @sudhanchuzhali4403 55 хвилин тому

    വിമർശനം നല്ലതല്ലേ
    അതാണ് കമ്മ്യുണിസ്റ്റ്കാർ
    മുഖത്ത് നോക്കി പറയും

  • @krishnanko3474
    @krishnanko3474 День тому

    നല്ലകാര്യം.

  • @amani9259
    @amani9259 7 годин тому

    Case edukkan chance indu.? Chothothiyam, abipprayam paranju poille.. Nattel pravarthikkan thodangi alle???? 2:26 👍👍

  • @sunipmathews2451
    @sunipmathews2451 2 години тому

    Keep it in the jail.
    Nonsense party

  • @itz.measwanth
    @itz.measwanth 2 години тому

    😂😂😂

  • @muhammadalikurikkal6030
    @muhammadalikurikkal6030 23 години тому

    അപ്പോൾ അണികൾ അടിമകൾ ആണോ സി പി എം പാർട്ടിയിൽ

  • @roymonyelavilayil2056
    @roymonyelavilayil2056 22 години тому

    Kuvi odika

  • @funnyvideos-sx8gw
    @funnyvideos-sx8gw День тому

    Ulparty janadhipathyam ulla party aanu....

  • @manumanujoseph1234
    @manumanujoseph1234 День тому +1

    panayoly vjayan ,

  • @shissysebastian1132
    @shissysebastian1132 День тому

    Naanam undenkil allay ethokkay uluppu aakukayullu...eyaalkku okkay athu undo?

  • @AchudanAchudan-h1q
    @AchudanAchudan-h1q День тому

    Pinsrayiyude...vicharam..entemukalil.arum.valarnnittilla.enna.moodaswargathila.e.pinarayi..nhan.eppozum.cheepiminte.rajavanenna.
    E.viddiyude.vicharam.ennal.anikal..midukznmarane..avar.thelikunnu..athanu..vendathu..cpim.anikale.ethu.manasilayathil.sandosham.noku.echeepim.cpi.nhakaulude..pazaya.asthiyum.eppolulla.asyjiym.etnoke.
    Pavam.janangal.nikuthi.panavum pinne..pirihukittunna.pisayum.swadam.keezayileku.ennittu.evare.sahayikunna.chanalukail.vannirunu.elakuunna.tharikidayum.
    Oru.kalathu.cominisam.nannYirinnu.annathe.nhethakal.janangalude.prasnamayirunnu.nallonam.kikariam.chithatju.eppozulla.cheepimcpi.nhethakalo.anikale.paranhi.pattichu.swadam.kudubathileku.kadathuka
    Ethu.sathiamalle.anikale.
    Ningalude.chindadaye.e..jandukal.mastjika.prakshanam.nadathi.evarku...pinnil.chinda.badum.vilippichu.
    Nadakukaya..eniyenkilum.e..sathism.thirichariyuka..
    Ellenkiil.ningal..viddikakalakum.100%Urappu.