കത്തനാരുടെ വേഷമായിരുന്നില്ല എനിക്ക്; കടമറ്റത്ത് കത്തനാർ സമ്മാനിച്ചത് സാമ്പത്തിക ബാധ്യത| prakash paul

Поділитися
Вставка
  • Опубліковано 10 вер 2024
  • About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam UA-cam Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.film...
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    www.youtube.co...
    DriveSpark Malayalam:
    www.youtube.co...

КОМЕНТАРІ • 47

  • @ahamedbaliqu9118
    @ahamedbaliqu9118 2 місяці тому +61

    ഹിന്ദിയിൽ ശക്തിമാൻ സൂപ്പർ ഹീറോ ആയപ്പോൾ മലയാളത്തിൽ കത്തനാർ അച്ചൻ ആയിരുന്നു 90s പിള്ളേരുടെ സൂപ്പർ ഹീറോ

  • @sarathinter3324
    @sarathinter3324 2 місяці тому +30

    90s കിഡ്സിന്റ കുട്ടി കാലം ഗംഭീരമാക്കിയ സീരിയലും അതിലെ അനുഗ്രഹീതനായ അഭിനേതാവും. ഇദ്ദേഹം ശക്തമായി തിരിച്ചു വരാൻ പ്രാര്‍ത്ഥിക്കുന്നു.

  • @sachusDxb
    @sachusDxb 2 місяці тому +9

    ഈ ഇന്റർവ്യു കണ്ടപ്പോൾ ചെറുപ്പകാലത് എന്റെ കൂടെ ഈ സീരിയൽ ദിവസവും കാണുന്ന ഫ്രണ്ട്സിനെ എല്ലാവരെയും ഓർമ വന്നു, ഇപ്പോൾ തന്നെ അവർക്ക് മെസ്സേജ് അയച്ചു, ഹുഫ് നൊസ്റ്റാൾജിയ Ever ❤❤

  • @Ramzan656
    @Ramzan656 2 місяці тому +30

    അയ്യോ നമ്മടെ കതനർ അല്ലെ ഇത് എന്തൊരു മാറ്റം,90കിഡ്സ്‌ നു ഒരിക്കലും മറക്കാൻ കഴിയാത്ത സീരിയൽ 😍

  • @Adi-kr1zu
    @Adi-kr1zu 2 місяці тому +3

    ജാതിമത ഭേദമെന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തി KADAMUTTATHU KATHANAR🔥⚡️

  • @user-ui4dw8tm2d
    @user-ui4dw8tm2d 2 місяці тому +24

    മാടനും മറുതയും യക്ഷിയും രക്ഷസും... സത്യമോ അതോ മിഥ്യയോ 😌

  • @anjanalalan1601
    @anjanalalan1601 2 місяці тому +23

    90's kids nostu serial❤

  • @suhailpattambi9263
    @suhailpattambi9263 2 місяці тому +11

    ചെറുപ്പകാലം ആസ്വാദകരമാക്കിയ വ്യക്തി 🥰🩷

  • @ABINSIBY90
    @ABINSIBY90 2 місяці тому +3

    എംജി രാധാകൃഷ്ണന്റെ അത്യുഗ്രൻ കമ്പൊസിഷൻ ആയിരുന്നു ആ ടൈറ്റിൽ സോങ്.

  • @pitchpipe7420
    @pitchpipe7420 2 місяці тому +6

    പക്വത നിറഞ്ഞ.. ഇന്റർവ്യൂ ❤

  • @Rahul-by4hs
    @Rahul-by4hs 2 місяці тому +4

    ❤മാന്ത്രികൻ മഹാ മാന്ത്രികൻ കടമുറ്റത്തു കത്തനാർ❤️

  • @shyamjithk3241
    @shyamjithk3241 2 місяці тому +2

    കുഞ്ഞുനാളിൽ സീരിയൽ കണ്ട് കഴിഞ്ഞു കാലൻ കുടയുമായി പറമ്പിലൂടെ നടന്ന ഞാൻ 🔥

  • @ajalbiju4687
    @ajalbiju4687 2 місяці тому +1

    Satyam paranja kayinja day koodi youtubil kande ollu .....onnude new version kathanar venam enn agreham nddd........pinnee oru karyam koodi chettante face kanubo thaneee preteyka daivachithanyam kanunuddd....❤GOD BLESS

  • @SherinMathew
    @SherinMathew 2 місяці тому +4

    നെസ്ലെ അവതരിപ്പിക്കുന്നു കടമറ്റത്തു കത്തനാർ, ഇടവേളയ്ക്കു ശേഷം തുടരും.

  • @sachusDxb
    @sachusDxb 2 місяці тому +3

    Huff athoke oru kalam nostalgia ❤❤❤❤❤

  • @poojanair-wv9in
    @poojanair-wv9in 2 місяці тому +4

    Waiting for this legend serial again❤

  • @ABINSIBY90
    @ABINSIBY90 2 місяці тому +2

    മലയാളം സീരിയൽ ഇൻഡസ്ടറി മേഖലയിൽ സൂപ്പർതാരം എന്നൊരു സ്ഥാനമുണ്ടെങ്കിൽ, അതിനു അർഹനായ ഒരേ ഒരു വ്യക്തിയാണ് ശ്രീ പ്രകാശ് പോൾ..

  • @Aadhavan2952
    @Aadhavan2952 2 місяці тому

    എന്റെ ഓർമ വച്ചപ്പോൾ തൊട്ടുള്ള എന്റെ super HERO 🔥🔥🔥🔥🔥🔥

  • @preethynair756
    @preethynair756 2 місяці тому +19

    ഇത്ര പ്രായം ആയോ ഇദ്ദേഹത്തിന്

  • @ayurvedalover7511
    @ayurvedalover7511 2 місяці тому +2

    "enna pinne angane thane thakrtha thikritha thai"

  • @shellymerry3800
    @shellymerry3800 День тому

    Enikothiri ishtamarunnu❤❤❤ entha Aphinayem 👍👍👍

  • @abithaabi2555
    @abithaabi2555 2 місяці тому +2

    Adutha ventilserial kandirunnakkalam

  • @JISMON-RAMBO
    @JISMON-RAMBO 2 місяці тому

    91 kids ആർത്തിയോടെ കണ്ടിരുന്ന സീരിയൽ ❤tv ഇല്ലാത്തോണ്ട് അയൽവക്കത്തെ വീട്ടിൽ പോയി സിനിമ കണ്ടിരുന്ന മനോഹരമായ കുട്ടി കാലം 🥺❤

  • @jibinabrhm
    @jibinabrhm 2 місяці тому +1

    90's kids super 😍 Hero

  • @sheeba2142
    @sheeba2142 2 місяці тому +3

    Anchoring super

  • @rashidcp2758
    @rashidcp2758 2 місяці тому +2

    Director Renjith voice

  • @ranijose939
    @ranijose939 22 дні тому

    Congratulations

  • @Easywaytrickvideos
    @Easywaytrickvideos 2 місяці тому +1

    Fan akkiya muthal kochunalail kandathu ippozum orkkunuu❤❤❤

  • @rejinraju9030
    @rejinraju9030 22 дні тому

    ❤❤❤❤❤❤❤

  • @പൂരക്കാലം
    @പൂരക്കാലം 22 дні тому +1

    കടമറ്റത്ത് കത്തനാർ 2004

  • @sudheeshpv4072
    @sudheeshpv4072 2 місяці тому +1

    nice ..

  • @rdeepu2007
    @rdeepu2007 2 місяці тому +3

    Lal’s voice etra perku tonni 😂

  • @Rizzz603
    @Rizzz603 2 місяці тому +1

  • @manuthomas1047
    @manuthomas1047 8 днів тому

    90's hero 🔥❤‍🔥🤌

  • @abithaabi2555
    @abithaabi2555 2 місяці тому +1

    Njan 10th Eil padikkunna kalaem

  • @-VISHAL....
    @-VISHAL.... 2 місяці тому

    ഒരു വികാരം ആയിരുന്നു ❤

  • @jolysajithomas785
    @jolysajithomas785 2 місяці тому +4

    ❤❤👍🏻👍🏻

  • @shellymerry3800
    @shellymerry3800 День тому

    Veendum thudanghamo

  • @ayurvedalover7511
    @ayurvedalover7511 2 місяці тому

    kathanar aii prapkash paul jeevichu😊

  • @ayurvedalover7511
    @ayurvedalover7511 2 місяці тому

    njn korach divasam munne kandathe uulu .e actor thakarth abhinaichu

  • @Motstation03
    @Motstation03 2 місяці тому

    maanthrikan.....maha maanthrikan

  • @ABINSIBY90
    @ABINSIBY90 2 місяці тому +1

    മോഹൻലാലിന്റെ പ്രായമുണ്ട് ഈ പ്രകാശ് പോളിന്.

  • @ABINSIBY90
    @ABINSIBY90 2 місяці тому

    ഈ കാര്യങ്ങളൊക്കെ മുൻപ് പല ഇന്റർവ്യൂസിലും പ്രകാശ് പോൾ പറഞ്ഞിട്ടുണ്ട്.

  • @netuser3013
    @netuser3013 2 місяці тому +1

    ❤❤❤

  • @arunr3046
    @arunr3046 2 місяці тому +2

    💕

  • @jeevaraj1836
    @jeevaraj1836 2 місяці тому +2

    ❤❤