കാഫിര്‍ പ്രയോഗം സി പി എമ്മിന് തലവേദനയായി | CPM | KK SHYLAJA | KAFIR | WHITESWAN TV NEWS

Поділитися
Вставка
  • Опубліковано 10 вер 2024
  • വടകരയില്‍ സി പി എം സ്ഥാനാര്‍ത്ഥിയായിരുന്ന കെ കെ ശൈലജ കടുത്ത പ്രതിഷേധത്തിലാണ്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് വിജയിക്കാനുള്ള നീക്കം നടത്തിയ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തുവന്നതും, കെ കെ ലതികയെ തള്ളിയതുമെല്ലാം കെ കെ ശൈലജയ്‌ക്കെതിരെ സി പി എം നേതൃത്വം നീക്കം തുടങ്ങിയതിന്റെ ഭാഗമാണ്. കേരളത്തിലെ ഏറ്റവും ജനകീയാടിത്തറയുണ്ടായിരുന്ന ഒരു വനിതാ നേതാവിന് വന്‍ തിരിച്ചടിയാണ്
    ഉണ്ടായത്.
    Subscribe Now: / @whiteswantvonline
    Website ► wnews.live
    Facebook ► / whiteswantvnews
    Instagram ► / whiteswantvnews
    Twitter X ► / whiteswan_tv
    ► ► ► Our Popular Shows
    Meet The Leader ► • Meet the Leader
    Whiteswan Talks ► • ഷാഫി പറമ്പില്‍ ദേശീയ ന...
    Face To Face ► • INDIAVISION ഒരു സ്വപ്ന...
    ►► ► About Whiteswan TV News
    WhiteSwan TV News is an unbiased online UA-cam channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - newsw.org
    #keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #whiteswantvmalayalam #whiteswan #whiteswanonlinenews #whiteswannewsmalayalam #whiteswantvnewsmalayalam #cpm #kkshylaja #kkshailaja #kkshailajateacher #cpmkerala #kafirscreenshot #kafir #kklathika #shafiparambil

КОМЕНТАРІ • 44

  • @MirzaOmk-ns5di
    @MirzaOmk-ns5di 26 днів тому +10

    500 രൂപയുടെ ppe കിറ്റ് 1500 രൂപക്ക് വാങ്ങിയതിന് സിഎം ആക്കണം

  • @akmakm1234
    @akmakm1234 26 днів тому +11

    എന്ത് പ്രതീഷയാണ് കേരളത്തി ഷൈലജ നൽ കിയ്യത്

  • @Soorajtm975
    @Soorajtm975 26 днів тому +16

    ങ്ങക്ക് ഈ പാർട്ടിയെക്കുറിച്ച്‌ ഒരു ചുക്കും അറിയില്ല...

  • @subramoniawarrierwarrier7393
    @subramoniawarrierwarrier7393 26 днів тому +4

    ആരേയും,ആസാക്കുന്ന ഭരണാധികാരിയുടെ അധികാരാക്രാന്തം.

  • @mannathanoop5042
    @mannathanoop5042 26 днів тому +2

    പാർട്ടിയെ രക്ഷിക്കാനുള്ള പഴുതുമ്മായി മ്മടെ പോലീസ് വന്നോളൂമെന്നു കാരണഭൂതത്തിനറിയാം.

  • @InnocentClam-jy9bn
    @InnocentClam-jy9bn 15 днів тому

    പിണറായിയുഗംഅവസാനിച്ചുcpmൻ്റെഅവസാനത്തെ മുഖ്യാൻ ആയി അറിയ പ്പെടുംഭാവി കേരളം

  • @pr.georgejoseph815
    @pr.georgejoseph815 26 днів тому +6

    സഖാക്കൾ ചെയ്യുന്ന ഏത് തെറ്റും പാർട്ടിയ്ക്കു വേണ്ടിയാണെങ്കിൽ അത് തെറ്റായി പാർട്ടികാണില്ലണില്ല. !

  • @JosephJmanayil
    @JosephJmanayil 25 днів тому +2

    c p M നു വേണ്ടി മുതലക്കണ്ണീർ ഒഴുക്കി സം' ഗിയും😢 കൊങ്ങിയും കൂടി ജനങ്ങളേ തെറ്റിദ്ധരിപ്പിക്കാൻ നോക്കണ്ട😢

    • @user-be2wl8dw5g
      @user-be2wl8dw5g 24 дні тому

      എടാ അടിമേ ഈ ഷൈലജ. ലതിക. മരുമോൻ ഇവർ ആണ് കഫർ ന്റെ ഉപഞ്ഞതാവ്

  • @user-ic2qm6ve1q
    @user-ic2qm6ve1q 22 дні тому

    👍👍👍👍👍

  • @Brickzonein
    @Brickzonein 26 днів тому

    Correct

  • @abdulrazakrazak3491
    @abdulrazakrazak3491 18 днів тому

    ടീച്ചറേ തോൽപ്പിച്ചത്. പാർട്ടിയിൽ ഉള്ളവരാണ് ടീച്ചറേ ഒതുക്കേണ്ടത് പാർട്ടിയുടെ ഉദ്ധേഷമാണ്

  • @user-wo5sz1yt5o
    @user-wo5sz1yt5o 26 днів тому +2

    അതാണ് അവർക്കു ഏറ്റവുംനല്ലതു. പെട്ടന്നുവേണം 😭😭😭😭😭

  • @albinashley1910
    @albinashley1910 26 днів тому +1

    BJP യിലേക്ക് എന്നാണ് കേട്ടതെന്ന് കൂടി പറയമായിരുന്നു ... ഓരോ മാരണങ്ങൾ ......

  • @user-sk4jk9um8v
    @user-sk4jk9um8v 25 днів тому +1

    രാഹുൽ ഗാന്ധി. കോൺഗ്രസ്സ് ൽ.നിന്ന്. പുറത്ത് പോവുമോ😅😅😅😅😅

  • @moideenak8388
    @moideenak8388 24 дні тому

    സൗനരൃംകുറഞിലെഎനി ഷൈലജയേനേതാകന്മാറ്ക്
    ആവിശൃമില

  • @samjohn9061
    @samjohn9061 26 днів тому

    ഷാഫി പറമ്പിലിന്റെ ഇല്ലാത്ത ഫോണിൽനിന്നും ഉണ്ടാക്കി എന്ന് പോലീസ് പറയാൻ സാധ്യതയുണ്ട് . .
    'Self Goal' എന്നു കേട്ടിട്ടെ ഉള്ളു , ഇപ്പൊൾ കണ്ടു !!
    Teacher ആകാൻ പറ്റിയ ഒരാൾ, എങ്ങനെ Teacher അയി എന്നു കൂടി അന്വഷിക്കണം.
    MP ആകാൻ പറ്റിയ ഒരാൾ
    CM ആകാൻ പറ്റിയ ഒരാൾ

  • @user-be2wl8dw5g
    @user-be2wl8dw5g 24 дні тому

    ഷൈലജ BDJS വഴി NDA യിൽ പോകും

  • @moideenak8388
    @moideenak8388 24 дні тому

    K k ഷൈലജക് ഈപറ്ടടിയേപററിഒരുചുകും
    അറിയില. മോളേഷൈലജേനിനക്എനിയുംമനസിലായിലെ മാടേ

  • @padmaralanralan2103
    @padmaralanralan2103 26 днів тому

    പുറത്ത് പോകുന്നത് തന്നെ ആണ് നല്ലത് സ്ത്രിത്വതേ അപമാനിച്ചത്.കുടുംബത്തെ ആണ് അപമാനിച്ചത്.പാർട്ടി ക്കാരി ആണ് എന്ന് കരുതി എന്ത് അപമാനവും സഹിക്കാൻ വിധിക്ക പെട്ടവർ ആണോ.

  • @user-my7tw6it2y
    @user-my7tw6it2y 17 днів тому

    Podo vere paninok❤❤❤😂

  • @jayadevanalingal2763
    @jayadevanalingal2763 26 днів тому

    Teachre rajivechu puthiya party undakkanam gowaiammaye pole evarude attum thuppum kollanda

  • @johnsonmathew7697
    @johnsonmathew7697 23 дні тому

    Itharayum nariyittum allipidicchirikkunna shylajayude tholikatti aparam thanne rajivachu irangipokarutho pandu kodiyeri paranja oru vakku thiruvananthapuram mrigasalayile mandamrigathinte tholikatti aparam thanne shylaja

  • @UsmanUsmanpm-tq2sw
    @UsmanUsmanpm-tq2sw 11 днів тому

    K. ശൈലജ. ഒരിക്കലും
    പുറത്താവൂല. അദ്ദേഹം
    പുറത്തു പോയാൽ. CPM
    കേരളത്തിലില്ല
    കാരണം അറക്കൽ തറവാടും പോകും പിന്നെ എവിടെ. CPM.. 😁😁😁😁🙏🙏🙏🙏👊👊👊👊😊

  • @sunilalexander1706
    @sunilalexander1706 21 день тому

    Ee ponnathadiyanu, vere paniyonnumille😅😅😅. Oru UA-cam channel um vachu oro topic. Evanokke aanu Kerala thinte sapam

  • @abusalmanzahra4711
    @abusalmanzahra4711 25 днів тому

    എന്ത് മണ്ണാങ്കട്ടയാണ് കോവിഡ് കാലത്ത് ഷൈലജ ടീച്ചർ നടത്തിയത്
    ഇന്ത്യയിൽ രോഗവ്യാപനത്തിലും മരണ നിരക്കിലും കേരളത്തെ രണ്ടാം സ്ഥാനത്തെത്തിച്ചതോ..?

  • @user-zk9in7ne8s
    @user-zk9in7ne8s 26 днів тому

    വെറുതെ മോഹിപ്പിക്കല്ലേ

  • @thomasmanjooran885
    @thomasmanjooran885 24 дні тому

    എതായാലും നിന്റെ അമ്മ മുഖ്യമന്ത്രി ആവുലലാ

  • @ramachandranr3798
    @ramachandranr3798 26 днів тому

    Cpm തന്നെ പുറത്താകാൻ പോകുകയാണ്.

  • @premankalathil8118
    @premankalathil8118 26 днів тому +1

    നിനക്കൊന്നും വേറെ പണി ഇല്ലേ പോയിട്ട് വേറെ പണി നോക്ക് സുഹൃത്തുക്കളെ
    വെറുതെ പണമുണ്ടാക്കാൻ ഓരോന്ന് നൊടിയുന്നു

  • @premankalathil8118
    @premankalathil8118 26 днів тому

    ഒതുക്കിയതാണ്
    ഒതുക്കാൻ നിങ്ങൾക്കേതായാലും ആവില്ല

  • @yestvmalayalam3944
    @yestvmalayalam3944 26 днів тому

    👍👍👍👍