'പാർട്ടി സാബുവിന്റെ കുടുംബത്തോടൊപ്പം, അതിൽ തർക്കമില്ല'; മാത്യു ജോർജ്
Вставка
- Опубліковано 20 гру 2024
- 'പാർട്ടി സാബുവിന്റെ കുടുംബത്തോടൊപ്പം, അതിൽ തർക്കമില്ല...അന്വേഷണം നടക്കട്ടെ'; സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജ്
#CPM #kattappana #bankinvestment #keralanews #ruraldevelopmentsoceity
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live |Sab...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
പാർട്ടി സാബുവിന്റെ കുടുബത്തോടൊപ്പം ആർക്കും ഒരു സംശയവും ഇല്ലല്ലോ 😂
സ്ഥിരം കാപ്സ്യൂൾ 😂
ഹേയ് 😄😄😄😄😄
ഇതേ ഡയലോഗ് എവിടെയോ കേട്ട പോലെ??? ഓർമ വന്നു, പത്തനംതിട്ടയിലെ നേതാവ് പറഞ്ഞത് 🙏🙏
ഏത് മരിച്ച എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം നിന്ന പോലെ അല്ലെ😅😅
അറിയാം കുടുംബത്തോടൊപ്പം ആണെന്ന് 😏
പാർട്ടി കുടുംബത്തോടൊപ്പം എന്ന് പറഞ്ഞാൽ വളരെ സൂക്ഷിക്കണം നവീൻബാബുവിന്റെ കേസ് മുന്നിലുണ്ട്
ഈടിന്റെ 70% മാത്രം ലോൺ കൊടുക്കുന്ന ബാങ്കിന് എങ്ങിനെയാണ് നഷ്ടം വരുന്നത് എന്ന് എത്ര ആലോചിട്ടും പിടി കിട്ടുന്നില്ല.
നവീൻ ബാബുവിനെ കുടുംബത്തോടൊപ്പം പാർട്ടി നിന്നത് ഞങ്ങൾ വളരെ മനോഹരമായി കണ്ടുകൊണ്ടിരിക്കുകയാണ് ദയവുചെയ്ത് എവിടെയെങ്കിലും നിങ്ങൾ മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പം നിൽക്കും എന്ന് പറയരുത് മലയാളിക്ക് പോലും നാണക്കേടാണ് ഈ പാർട്ടി
അഭിമന്യു , നാവിൻബാബു ഇവർക്കൊക്കെ നീതി വാങ്ങി കൊടുക്കാൻ പാർട്ടിക്ക് പറ്റി അതുപോലെ തന്നെ ഇവിടെയും😂😂😂😂
സാബുവിന്റെയും നവീൻ ബാബുവിന്റെയും കുടുംബത്തോടൊപ്പം എന്നും നിലനിൽക്കും, കുടുംബം ഉള്ളിടത്തോളം കാലം നിങ്ങളെ ഓർത്തിരിക്കും
അതെ അതെ.. നവീൻ സാറിന്റെ കുടുംബത്തോടൊപ്പം നിന്നപോലെ 😡😡😡
കുടുംബത്തോടൊപ്പം എന്ന് പറയാൻ നാണമില്ലേ ??
മലയാലപ്പുഴ ഒര് നേതാവ് ഉണ്ടല്ലോ guy's..ചേട്ടൻ സഖാവ് ആണൊ ഇദ്ദേഹം
ADM നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പവും പാർട്ടി ഉണ്ട്.... എല്ലാരുടെയും ഒപ്പം പാർട്ടി ഉണ്ട് 🔥🔥🔥🔥🔥✊🏻✊🏻👌🏻✊🏻✊🏻✊🏻
അതെ അതെ വിശ്വസിച്ചു ok
നവീൻ ബാബുവിന്റെ കുടംബതോടൊപ്പം നിന്ന പോലെയെല്ലെ സഖാവെ, പകലൊന്നും,രാത്രി മറ്റൊന്നും
Adm ന്റെ കുടുംബത്തോടൊപ്പം നിന്ന പോലെ 😂
പാർട്ടി സാബുവിന്റെ കുടുംബത്തോടൊപ്പം. നേതാക്കൾ കുറ്റവാളികൾകൊപ്പം?
സാബു ഇപ്പോള് ജീവിച്ചിരുന്നെങ്കിൽ ബാങ്കിൽ പോയി പ്രശ്നം ഉണ്ടാക്കി എന്ന് പറഞ്ഞു പോലീസ് നേതാക്കൾക്ക് വേണ്ടി കസ്റ്റഡിയിൽ എടുത്തേനെ😢
ഞങ്ങള് നവീൻ ബാബു സാറിൻ്റെ കുടുംബത്തോടൊപ്പവും ആയിരുന്നു, അത് പൊലെ തന്നെ ഇതും, ആർക്കും ഒരു സംശയവും ഇല്ല
പാർട്ടി കണ്ണൂർ എഡിഎം ൻ്റെ കുടുംബത്തിനൊപ്പം നിന്നത് പോലെ.
ഇത് വരെ എനിക്ക് വെറുപ് ബിജെപി യോട് ആയിരുന്നു അതിനേക്കാൾ നശിച്ച ഒരു പാർട്ടി ആയി സിപിഎം വളർന്നു... ഇങ്ങനെ ഉള്ള പ്രമാണി മാരെ അടിച്ചൊടിക്കുന്ന കാലം വിദൂരമല്ല
കൊന്നു കൊലവിളിച്ചിട്ടു പറയും, പാർട്ടി കുടുംബത്തോടൊപ്പം എന്ന്!😔 നവീൻ ബാബു വിന്റെ കുടുംബത്തിടൊപ്പവും, അഭിമന്യു ന്റെ ഒപ്പവും സിദ്ധാർത്ഥന്റെ ഒപ്പവും ഒക്കെ പാർട്ടി ഉള്ളത് കൊണ്ടാണ്, ജനങൾക്ക് ഈ പാർട്ടിയെ കുറിച് ഒന്നും അറിയില്ല എന്ന് നേതൃത്വം പറയുന്നത്! എന്തൊരു പാർട്ടി?
ആകെ ഒരു സമാധാനമേ ഒള്ളു അവർ ആത്മഹത്യക്കുള്ള സാഹചര്യം ഉണ്ടാകും പിന്നെ കുടുംബതോടപ്പം ഉറച്ചങ്ങോട്ട് നിക്കും,,, കുടുംബം ഏതാന്ന് ചോദിക്കരുത്
Capsule copy and paste
ഈ ക്യാപ്‌സുളുകൾ ഗോവിന്ദൻ ആണോ ഇറക്കുന്നത്???😂
നവീൻ ബാബുവിന്റെ കുടുംബത്തിനോടോപ്പം... നിന്നത് പോലെ.... ഉളുപ്പ് ഉണ്ടോ സഖാവേ???
Koppeeee
😊
വിശ്വസിച്ചു
ADM ന് ശേശം LDF വന്നു എല്ലാം
അതെ സത്യം ഞങ്ങൾ കുടുമ്പത്തോടൊപ്പം നവീൻ ബാബു പോലെ
ഇവർക്കൊന്നും ഇത്രയും നാളായിട്ടും ബോധം വച്ചിട്ടില്ലേ. നാട്ടിൽ എത്ര പൊതുമേഖലാ , ഷെഡ്യൂൾഡ് ബാങ്കുകളുണ്ട്. അവിടെയൊന്നും പൈസ ഇടത്തില്ല. ഈ സഹകരബാങ്ക് മുഴുവൻ ഉഡായിപ്പാണെന്ന് ഈ നാട്ടിലെ കൊച്ചുപിള്ളേർക്ക് പോലും അറിയാം. ഇത് പാർട്ടിക്കാർക്ക് വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയ ബാങ്കാണ്. പോട്ടെ .ഇനിയും എത്ര പേർ ഇതുപോലെ പോകാൻ കിടക്കുന്നു. മലയാളിക്ക് സാച്ചരത കൂടിപ്പോയി.
അതേടാ പാർട്ടി കുടുംബത്തോടൊപ്പം.... നാവിൻ ബാബുവിന്റെ കുടുംബത്തെ ചതിച്ച പാർട്ടി ഇപ്പോഴും പറയുന്നത് കുടുംബത്തോടൊപ്പം എന്നാണ് കള്ള നേതാവേ.