Kadha Ennuvare most funny interview | Nikhila Vimal | Methil Devika | Hakeen Sha | Anu Mohan

Поділитися
Вставка
  • Опубліковано 18 вер 2024
  • Kadha Ennuvare most funny interview | Nikhila Vimal | Methil Devika | Hakeen Sha | Anu Mohan
    Kadha Innuvare is a heartfelt family drama helmed by Vishnu Mohan, with Biju Menon and Methil Devika leading the cast. Vishnu Mohan, who also penned the script, collaborates with producers Jomon T. John, Shameer Muhammed, and Krishnamoorthy to bring this poignant tale to life. The film boasts a robust ensemble cast, including Nikhila Vimal, Anu Mohan, Anusree, Hakkim Shahjahan, Siddique, Renji Panicker, Kottayam Ramesh, Krishna Prasad, Appunni Sasi, Kishore Satya, and Jordi Poonjar, each delivering compelling performances. Visually, the movie benefits from the expert cinematography of Jomon T. John, capturing the emotional depth and intricate family dynamics central to the story. The editing by Shameer Muhammed ensures a seamless narrative flow, while Ashwin Aryan's music adds a resonant backdrop, enriching the film's emotional core. Kadha Innuvare promises to be a deeply engaging exploration of relationships, challenges, and the resilience of family bonds.

КОМЕНТАРІ • 127

  • @edwinshajan7
    @edwinshajan7 День тому +43

    നിഖില യുടെ തഗ് ന് തിരിച്ചു നല്ല ഒന്നാന്തരം മറുപടി കൊടുക്കാൻ പറ്റിയ ആണ്പിള്ളേരെ ഇറക്കണം.🔥🔥 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 അപ്പോൾ കളിയാക്കൽ ഒക്കെ തന്നെ മാറിക്കോളും

    • @ajays6858
      @ajays6858 19 годин тому +3

      അങ്ങോട്ട്‌ മര്യാദക്ക് സംസാരിച്ചാൽ വല്ല കുഴപ്പവും ഉണ്ടോ 😄😄

    • @mohd.shibil394
      @mohd.shibil394 19 годин тому

      എന്ത് മര്യാദ കേടാ അങ്ങോട്ട് പറഞ്ഞേ ​@@ajays6858

    • @edwinshajan7
      @edwinshajan7 18 годин тому +4

      വന്നല്ലോ ഫാൻ ബോയ് 💩💩💩

    • @Zarveenam21
      @Zarveenam21 15 годин тому

      Sathyam👍🏻

    • @LoJoPe
      @LoJoPe 14 годин тому

      ​​​@@edwinshajan7
      You are not commenting on the lighter mode manner the interviewer is questioning them. Is it because interviewer is a male? So she or they are also answering or responding likewise.
      As for you, you dislike it because a female is responding in this manner. But if it was Dhyan or Shine Tom you would have said appreciated and enjoyed it. This is how you are discriminating based on Gender.

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 2 дні тому +37

    ഇന്‍റവ്യൂവറെ കളിയാക്കാന്‍ മെനക്കെട്ടൊരുങ്ങിയതാണോ നിഖില..

    • @thaznifathima9709
      @thaznifathima9709 День тому +3

      Ayal paranjathaan trollanam enn😅.. Paranja kettille

    • @devil_queen8439
      @devil_queen8439 16 годин тому +1

      Motham kaanu enitt kuttam parayy😹

  • @differentway3033
    @differentway3033 22 години тому +21

    എന്തിനാണ് ഇവരിങ്ങനെ ചിരിക്കുന്നതെന്ന് മനസിലാവുന്നില്ല. ആ ബ്രോ സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുൻപ് തന്നെ ചിരിച്ച് കളിയാക്കുകയാണ് എല്ലാം തികഞ്ഞവർ അവിടെ ഇരുന്ന് ചെയ്യുന്നത്. ഒരു പക്ഷെ ആ ബ്രോ ഒരു തുടക്കകാരൻ ആയിരിക്കും എന്നാലും ചോദ്യങ്ങളൊക്കെ വളരെ മാന്യമായ രീതിയിൽ തന്നെയായിരുന്നു.
    എന്നിട്ടും ഇവര് മനപ്പൂർവം അപമാനിക്കുകയാണ് ചെയ്യുന്നത്

    • @lachusworld99
      @lachusworld99 13 годин тому

      അങ്ങനെ ഉള്ള ഒരു പയ്യന്റെ അടുത്ത് ബീഫ് നീ പറ്റി പറഞ്ഞ് അറിയാതെ അവനോട്‌ തിരിച്ചു സംസാരിച്ചു.... അത് ബോൾഡ് ആയ ആൾ എന്ന് പറഞ്ഞ് ആൾക്കാർ പൊക്കി.... അവിടെ നിന്നാണ് ഈ ധൈര്യം കിട്ടിതുടങ്ങിയത്.... അവിടിന്നിങ്ങോട്ട് ഓരോരുത്തരോട് ഇങ്ങനവ സംസാരിച്ചു സംസാരിച്ചു തഗ് ലെത്തി... എന്ത് പറയാൻ

  • @anju007dr4
    @anju007dr4 20 годин тому +13

    Nikhila vimal please grow up .. if you are excellent and outstanding in your own profession then you may criticize others ..this is mocking someone with an arrogance. Very bad attitude. Please see deepika padukone etc..how they interact with anchors...give respect and take respect... Even if the person u talk to is ur subordinate give basic respect to them...

  • @supriyarani6411
    @supriyarani6411 День тому +60

    സംഗതി എന്തുതന്നെ പറഞ്ഞാലും നിഖില എന്തുമാത്രം over ആണ്. അവളുടെ ശരിക്കുള്ള മുഖം അൽപ്പം അനുഭവ സമ്പത്ത് കുറഞ്ഞ ഒരാളെ മുന്നിൽ കിട്ടിയപ്പോൾ പുറത്തേക്ക് ചാടി. എല്ലാവരും നന്നായി പരിഹസിക്കുന്നുണ്ടെങ്കിലും അഖിലയുടെ ഓവർ റിയാക്ഷൻ ഭയങ്കര ബോറായിരുന്നു. സത്യത്തിൽ ഒരു തരം വെറുപ്പ് തന്നെ തോന്നി. അഹങ്കാരം തലക്ക് പിടിച്ച ഒരു നടി. അവൾക്കുള്ളത് പ്രകൃതി കരുതി വെച്ചിട്ടുണ്ടാകും. ഉറപ്പ്.

    • @roopakpanickar4052
      @roopakpanickar4052 День тому +3

      Exactly 💯

    • @ajugeorge
      @ajugeorge 19 годин тому +3

      Dhyan cheythal aaha.. Nikhila cheythappo ohooo.. Enthuvadee..

    • @LoJoPe
      @LoJoPe 14 годин тому +2

      ​@ajugeorge
      Even I, too, thought the same. If Dhyan, Shine Tom, responds in this manner then it Wah Wah! Buy if a female actor responds in such lighter modes its Ey Ahankaaram!!!
      This is Gender Discrimination.

    • @GAMINGWARRIOR-dx3zw
      @GAMINGWARRIOR-dx3zw 2 години тому

      ​@@LoJoPegender poor myre

    • @shamnas9809
      @shamnas9809 Годину тому

      റാണിക്കു ഇഷ്ടപ്പെട്ടില്യ ഹൈ ഹോയ് 😂

  • @kkpra681
    @kkpra681 2 дні тому +27

    നിഖില ഇത് പോലൊരുത്തനെ കാത്തിരിക്കുകയായിരുന്നു 😂

  • @foxxxter
    @foxxxter 21 годину тому +15

    കുറച്ചു Over ആണ് ഈപടത്തോടുകൂടി അതു മാറിക്കിട്ടും.

  • @vijinkp2347
    @vijinkp2347 3 дні тому +20

    മിനിമം വിവരം ഉള്ള ആരേലും ഇൻ്റർവ്യൂ ചെയ്യാൻ വെക്കുക... Pls

  • @tijozvlog4156
    @tijozvlog4156 2 дні тому +23

    പുതിയ ആളല്ലെ പോട്ടെ വിട്ടു കള ❤️നന്നായി വരും ഭാവില് 👍

  • @aaaaromal
    @aaaaromal 23 години тому +14

    ഇത്ര ചിരിക്കാൻ മാത്രം ഫൺ ഒന്നും ഇല്ല കുറച്ചു കുറയ്ക്കാം

  • @NinadSadan
    @NinadSadan День тому +10

    മാസ്സ് ആയിരിക്കും ഉദ്ദേശിച്ചത് അല്ലേ നിഖിലെ 😍

  • @800vibez
    @800vibez День тому +19

    പാവം അവനെ അവർക്ക് തീരെ പിടിച്ചില്ല എന്ന് തോന്നുന്നു

    • @VIV3KKURUP
      @VIV3KKURUP День тому +3

      നിനക്ക് അവനെ ഇഷ്ടമായോ? ഔചിത്യം ഇല്ലാതെ ഊളത്തരം അവൻ പറഞ്ഞിട്ടു സിനിമാക്കാർക്കണോ കുറ്റം?

    • @annamariya123
      @annamariya123 День тому +2

      ​@@VIV3KKURUPaysheri 😡😡 chumma kaliyakunnath aano mass onnu po da 😡😡

  • @govindpsanthosh1027
    @govindpsanthosh1027 18 годин тому +8

    ഈ സിനിമക്കാർ പ്രൊമോഷൻ വേണ്ടിയിട്ട് അങ്ങോട്ട് കാശ്കൊടുത്തു വെച്ച interview അല്ലെ.... അവരുടെ ഇരുപ്പ് കണ്ടാൽ ഷൂട്ടിംഗിന്റെ ഇടക്ക് വഴക് ഉണ്ടാക്കി ഈ ചാനലുകാർ വിളിച്ചോണ്ട് വന്നപോലെയാ തോന്നണേ.... Attitude കണ്ടാൽ ചെവികല്ല് നോക്കി കൊടുക്കാൻ തോന്നും

  • @sarathjshenoy8759
    @sarathjshenoy8759 3 дні тому +14

    Interviewer is really bad ....he just offended their age ..and don't even know how to conduct the interview..zero background work..

  • @welsygrace893
    @welsygrace893 19 годин тому +7

    ഇവര് ഇന്റർവ്യൂ ഫൺ ആക്കാൻ നോക്കി പക്ഷേ ഇപ്പൊ എയറിൽ ആയി 😂😂

  • @Digital-Swami
    @Digital-Swami 2 дні тому +11

    Dr. Devika ia a mellow and genuine version of Mamatha Mohandas without any ego, however, I just dont get the fact that a well educated well brought up elite Lady like Dr. Devika fell for the ഭൂലോക പൂശു വിദ്വാൻ തറ മുകേഷ്

  • @Unicorn12342-s
    @Unicorn12342-s 15 годин тому +5

    ഈ തൊലിഞ്ഞവൾ എന്തിനാ ഇരുന്ന് ചിരിക്കുന്നത് മേത്തൽ ദേവിക

  • @vijinkp2347
    @vijinkp2347 3 дні тому +46

    Dear Anchor.... നിഖില വിമൽ... പ്രിഥ്വി.. പാർവതി... ഇത് പോലെ ഉള്ള വ്യക്തിത്വങ്ങളെ ഇൻ്റർവ്യു ചെയ്യാൻ വിളിക്കുമ്പോൾ നല്ല പോലെ ഹോംവർക്ക് ചെയ്യുക ... അല്ലാതെ ഇമ്മാതിരി oonja ചോദ്യങ്ങളും അവര് തിരിച്ച് ചോദിക്കുമ്പോൾ valinja മറുപടിയും നൽകാതിരിക്കുക... മലയാളത്തിൽ തന്നെ മിനിമം സ്റ്റാൻഡേർഡ് keep ചെയ്യുന്ന ഒത്തിരി interviewers und.. അവരു ചെയ്ത work കാണുക...

    • @MinnuRemaa
      @MinnuRemaa День тому +7

      Pinne ooroke aara

    • @welsygrace893
      @welsygrace893 19 годин тому +2

      പൃഥ്വിരാജ് പാർവതി ഒക്കെ ഓക്കേ പക്ഷേ നിഖില ഓവർ 😂

    • @vijinkp2347
      @vijinkp2347 19 годин тому +2

      @@welsygrace893 എന്ത് over? Avarude privacy limit break cheyyumbol Alle avaru react cheyyunath?

    • @welsygrace893
      @welsygrace893 19 годин тому

      @@vijinkp2347 പ്രൈവസി ഓക്കേ അവളുടെ ഓരോ ഇന്റർവ്യൂ കണ്ടു നോക്കു എല്ലാത്തിലും ഓവർ ആണ്.

    • @adithyan9004
      @adithyan9004 17 годин тому

      ഇന്റർവ്യൂ തുടങ്ങി 20 സെക്കന്റിനുള്ളിൽ 2 തഗ്.
      ഇന്റർവ്യൂവർ : ഫസ്റ്റ് തന്നെ എനിയ്ക്ക് ചോദിയ്ക്കാനുള്ളത് കഥ ഇന്ന് വരെ....
      നിഖില : പേര് മാറ്റണാ ?
      ഇന്റർവ്യൂവർ : ആരാ ഈ പേരിട്ടെ കഥ ഇന്ന് വരെ ?
      നിഖില : പുള്ളി പുറത്തുണ്ട് വിളിയ്ക്കട്ടെ ?
      (എല്ലാവരും പൊട്ടിച്ചിരിയ്ക്കുന്നു)
      എന്ത് വേണേൽ ചോദിച്ചോളൂ..തഗ് പറയാൻ ഞാൻ റെഡി എന്ന മാസ്സ് ആറ്റിറ്റൂഡിൽ നിഖില.റിയൽ ലൈഫിൽ ഇത്രയും മാസ്സ് ആയ മലയാള നടി വേറെ ഉണ്ടാവില്ല

  • @MsMATHEWD
    @MsMATHEWD 3 дні тому +13

    irritating anchors and offensive ones are there. he is in the 2nd category!

  • @sruthymk3642
    @sruthymk3642 14 годин тому +4

    ഇതിൽ നിഖിലയെ പൊക്കി പറയുന്നവർ അവൾക് അടുത്ത തവണ മറ്റൊരു anchor നെ അപമാനിക്കാൻ വളം വച്ചു കൊടുക്കുന്നു

  • @rejithr2048
    @rejithr2048 21 годину тому +14

    ആങ്കർ പുതിയ ഒരാൾ ആണെന്ന ഒരു പരിഗണന കൊടുക്കാമായിരുന്നു... ഇപ്പറയുന്ന സൊ കാൽഡ് ആക്ടർസ് എല്ലാവരും ആദ്യമായി കാമറക്ക് മുന്നിൽ വന്നു നിൽക്കുമ്പോൾ ഉള്ള ഒരു വിറയൽ ആയാളും അനുഭവിച്ചിട്ടുണ്ടാവാം എന്ന് മനസ്സിലാക്കാനുള്ള കോമൺസൻസ് എങ്കിലും കാണിക്കണമായിരുന്നു...

  • @varshachooranolickal
    @varshachooranolickal 3 дні тому +11

    She gives answer to the point

  • @MY_OZIL
    @MY_OZIL 3 дні тому +17

    വിളിച്ചു വരുത്തി വാങ്ങിച്ചു കൂട്ടുന്നോടാ ഹംകേ 😂😂😂

  • @Malusrajeev
    @Malusrajeev Годину тому +1

    ഈ മേതിൽ ദേവിക എന്തിനാ ഇതുപോലെ കിടന്നു ചിരിക്കുന്നേ😮

  • @artavhost4942
    @artavhost4942 День тому +12

    ഓ ഈ നാലുപേരാണല്ലോ കോടതി ഒന്ന് പോ മൈ

  • @VineethaMSWLLB
    @VineethaMSWLLB 21 годину тому +6

    Bullying is not good

  • @MeenaMinnu-d2e
    @MeenaMinnu-d2e День тому +10

    Ival thug rani aanenn swayam ange etteduth valya dialogue aanu ...itokke aarkkum parayan pattum....but epo evide ent parayanam enn ellavarkum bodham und...aa bodham ivalk illa ..... Ivalk cheriya mental problem undennanu thonnunnat

    • @viralcuts2208
      @viralcuts2208 21 годину тому

      Thug prehasanam ethire
      Koode cuteness prehasanathinedire

  • @bettafishcaringtips8872
    @bettafishcaringtips8872 20 годин тому +4

    Methil devika mukeshinu ngane valanjennu ipo manasilai.. had some respect for her. Ath poi kiti..
    Aaru kooduthal ookkum enna competition aanu

  • @roopakpanickar4052
    @roopakpanickar4052 День тому +8

    എല്ലാവരും anchoring cheitha payyane kuttam parayunnu....
    Actors enn paranj vannirinn ivar kanicha attitude,way of talking, facial expressions, sarcasms,even their laughter and smile ..
    How bad it is !!!!!!!every individual should be respected.....kastham anu ഇവരുടെ പിറകെ camera thooki nadakunnorude avstha...😢

    • @VIV3KKURUP
      @VIV3KKURUP День тому

      എങ്കിൽ ഉളുപ്പ് കെട്ട് ക്യാമറ തൂക്കി പിറകെ നടക്കുന്നത് എന്തിന്? 😡

  • @Unicorn12342-s
    @Unicorn12342-s 15 годин тому +2

    ചോദ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ തോറ്റു പോയി അദ്ദേഹം

  • @joisyjoisy5238
    @joisyjoisy5238 День тому +9

    Anchor is good..He tried to make it fuo

  • @VIV3KKURUP
    @VIV3KKURUP День тому +2

    ഈ anchor നെ കണ്ടപ്പോൾ മസ്താനിയൊക്കെ എത്രയോ ഭേദം ആണെന്ന് തോന്നി

  • @VeenaRR-h3w
    @VeenaRR-h3w 12 годин тому +2

    ഒരു actors നോടും ഇത്ര വെറുപ്പ് തോന്നിയിട്ടില്ല

  • @bettafishcaringtips8872
    @bettafishcaringtips8872 20 годин тому +5

    Hakim ningal valarnnu varunna nalla nadan aanu. Ee oolakalude koode koodi nashikkaruth

  • @Jt61603
    @Jt61603 2 дні тому +4

    Haha nala kidu interview. Nala questions chothichilenkil ingane irikum!

  • @stardust1623
    @stardust1623 11 годин тому +1

    There is a fine line between humor and insulting. Nikila shld understand that
    What is there to giggle so much about.. Devika n Anu mohan acting like some high school girls. Pity on u

  • @vivekbalakrishnan2088
    @vivekbalakrishnan2088 21 годину тому +2

    Nalla Anchor enghane thanneyaanu improve cheyaan pattukayullu evide vannirikunnavar arum valiya mahaanmarayi thonnunilla. Mammutyyudeyum mohanlalililnteyum sreenivasetteyum makkalku enthum avaam.nee nalla anchor avum bro vimalayonnum oru nalla nadiyayi eniku thoyittilla keep going bro

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 День тому +10

    Nikhila vallathe overaanu very bad attittude

  • @bibinabraham309
    @bibinabraham309 18 годин тому +1

    കഴിവില്ലാത്തവനെ എല്ലാരും മാറ്റി നിർത്തും... നീയും അങ്ങനെ ഒരാൾ മാറി നിന്നോ... എന്നെ പോലെ

  • @annamariya123
    @annamariya123 День тому +15

    Anchor ne chumma kaliyakunnu 😡

    • @devil_queen8439
      @devil_queen8439 16 годин тому +1

      Avan thanne aanu paranjath troll cheyth avane pokkanam enn interview motham kandille?

    • @annamariya123
      @annamariya123 15 годин тому

      @@devil_queen8439 illadee adiyam nee kanadi 😡😡

    • @devil_queen8439
      @devil_queen8439 15 годин тому

      @@annamariya123 Njan kandatha ninne pole onnum kanathe vann Nanma maram avaan nokulla😂

    • @annamariya123
      @annamariya123 15 годин тому

      @@devil_queen8439 ayin nee enth thenga elum cheyyadi 😡😡

    • @devil_queen8439
      @devil_queen8439 15 годин тому

      @@annamariya123 ahh ningal paranjitt venamallo njan nthelum cheyyan😂

  • @govindpsanthosh1027
    @govindpsanthosh1027 18 годин тому +3

    കുറച്ച് സിനിമ കിട്ടാൻ തുടങ്ങിയപ്പോ തന്ത ഇല്ലായിമ പറയലും കൊണവധികാരം പറയുന്നതും കൂടി വന്നു.... ഈ കാണിക്കുന്നതിന് ഇത്രെയേ പറയാൻ പറ്റത്തൊള്ളൂ.... തുഫ്ഫ്

  • @radhikapillai378
    @radhikapillai378 3 дні тому +3

    The funniest interview ever 😂

  • @vrinda2491
    @vrinda2491 2 дні тому +3

    First of all oru Anchor sredhikande kaaryam thanikk pradhayanym kittanam enn karuthi verunna guest nu oru role illathe pole behave cheyathe irikuka... I mean enth respect aanu thankal oro chodhyavum chodhikumbol guest nu kodukunath. Ivde avrodu nerthe parayuka fun interview aan athupole koore caption itt emoji kettiyal onnum fun interview aakilla... Avaru enth uncomfortable aanu anchorinte oro questionsilum... Seems like very baseless questions. Oru attention koodi kodukunilla guestinu... Oralod chothikuka enitt avrde utharam kelkathe mattu oralilek pokuka... Ithil ninn enthanu udheshichath... Fun aano... Enkil valare bore aait ond. Anchor ith sredhikuka... Aardem mistake alla but u better care these aspects before u interview someone... Angane enkil keri veram...

  • @PatrickBatemanMotivations
    @PatrickBatemanMotivations День тому +2

    Interview Thudagumbol muthe chirikan Mukeshte ukku vandi araa?

  • @sameerchemmazhathu4473
    @sameerchemmazhathu4473 2 дні тому +9

    എന്ത് ബോറാണ്

  • @praveenamuraleedharan7262
    @praveenamuraleedharan7262 Годину тому

    I donno why these celebrities are making so much fun of that guy.....it's irritating...

  • @SLLLAAYY-n2v
    @SLLLAAYY-n2v 6 годин тому

    I am saddened by these artists. You could have displayed better manners towards him. Respecting all human beings regardless of their color, age, or sex is important.

  • @lillychacko7954
    @lillychacko7954 51 хвилина тому

    മേതിൽ ദേവിക എന്തിനാണ് ഇങ്ങനെ ഇളിക്കുന്നത്

  • @JustinIsahack
    @JustinIsahack 12 годин тому +1

    ഇവരെന്തിനാണ് ചിരിക്കുന്നത്

  • @Btsfan-s9j
    @Btsfan-s9j 21 годину тому +1

    White shirt 🤓 chumma irunn chiri

  • @MajidaAMajidaA
    @MajidaAMajidaA 11 годин тому +1

    Pavam payyan nikila entho valiya sambam anu ennu soyam thonnippikuvanooo

  • @JeejoBoban-q8q
    @JeejoBoban-q8q 3 години тому

    Bro you will become a good interviewer in future. Don't get desp by these idiots bad behavior.

  • @thilaksaminathanblue
    @thilaksaminathanblue 3 дні тому +10

    Nikila vimal mass aah. Nu

  • @jithu1369
    @jithu1369 11 годин тому +1

    Aaa thoppikaran enthada avan

  • @devil_queen8439
    @devil_queen8439 16 годин тому

    ith motham kanathe aanu ivide kidann oronn nanma kmaram kalikunne😂

  • @rohanram2777
    @rohanram2777 8 годин тому

    Koothara chodyam chodichathin avar thirich oooki vittu. I don’t see any issue on the Nikhila’s part.

  • @thedreamcatcher993
    @thedreamcatcher993 3 дні тому +7

    Ivan pottana?

  • @OneLove-rq4ie
    @OneLove-rq4ie 6 годин тому

    Interview eduthavante kuzhappam aan ichiri nilavaram vendede

  • @sreejithsreedhar9973
    @sreejithsreedhar9973 12 годин тому

    Worst promotion interview ever seen

  • @Arshuminu
    @Arshuminu 15 годин тому

    Negative publicity via padathine promote cheyyuka enna plan aennnu thounnu

  • @shaaakings
    @shaaakings 19 годин тому

    Avend oru footpath tshirt thadiyum, get some good presentable anchors .

  • @mayamolmm9282
    @mayamolmm9282 8 годин тому

    Ithokke aara😮😮

  • @VeenaRR-h3w
    @VeenaRR-h3w 17 годин тому +1

    മേതിൽ ദേവികക്കും ആ മഞ്ഞ ചൂരിദാരിനും ആങ്കറിനോട് പുച്ഛം ' ഇവളുമാര് ആരാണെന്നാ വിചാരം
    മാറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നുള്ളത് അവനവൻ്റെ വ്യക്തിത്വം വെളിപ്പെടുത്തുന്നു. മോശം സംസ്ക്കാരം രണ്ടിൻ്റെയും മേതിൽ ദേവികയെപ്പറ്റി ഇത്ര വിചാരിച്ചില്ല. മറ്റേതിന് പിന്നെ സർവ്വസമയവും പുച്ഛം മാത്രേ കണ്ടിട്ടുള്ളൂ.

  • @olivezenex4511
    @olivezenex4511 13 годин тому

    Ivale ok vilichh irutheda karym ilarnu... I mean Nikhila Vimal... Realy Shogam... Vasil um Dhyan ok kand padicuen en thonan.. but sherikum boar

  • @shaziyashijad4543
    @shaziyashijad4543 12 годин тому

    Very bad interview 😕

  • @sabiz.g928
    @sabiz.g928 День тому +3

    Over

  • @manju927
    @manju927 Годину тому

    Over aanu...Arum ee cinema kaanadhirunamadhi.

  • @adarshrk9834
    @adarshrk9834 3 дні тому +1

    😂😂

  • @MajidaAMajidaA
    @MajidaAMajidaA 11 годин тому

    Ivattakalkkk vivaram illle enthonnnu ith

  • @drshahaljahanputtekkadan4867
    @drshahaljahanputtekkadan4867 18 годин тому

    Anchor valare bore attitude

  • @VineethaMSWLLB
    @VineethaMSWLLB 21 годину тому

    Bellies

  • @vijinkp2347
    @vijinkp2347 3 дні тому +17

    മിനിമം വിവരം ഉള്ള ആരേലും ഇൻ്റർവ്യൂ ചെയ്യാൻ വെക്കുക... Pls

    • @GucciFrames
      @GucciFrames 2 дні тому +4

      Pullik vivaram okke kanum 10min promotion nu pinne amitabh bachchan nea kondu veran pattuvoo...
      Pullik entha kuzhappam fun ayettu cheyyan shremikunne chelork sheri avum mattu chilrk sheriavoola

    • @vijinkp2347
      @vijinkp2347 2 дні тому +5

      @@GucciFrames അല്ലെയോ സഹോദരാ... മീഡിയ ilu വേറെ എത്രയോ ആളുകൾ ഉണ്ട്... നല്ല വൃത്തിക്ക് ഇൻ്റർവ്യു ചെയ്യുന്നത്...??? എല്ലാവരും അമിതാബ് ബച്ചനേ കൊണ്ട് വന്നിട്ടാണോ... ?
      തികച്ചും ആരോജകം ആണ് ഇത്... കേൾക്കുന്ന ആളുകൾക്കും അത് പോലെ ഇൻ്റർവ്യൂ ്ന് ഇരിക്കുന്ന artist കൾക്കും...

    • @Btsfan-s9j
      @Btsfan-s9j 11 годин тому

      അങ്ങുന്ന് പോകുന്നുണ്ടോ 🥰🥰🥰??

    • @vijinkp2347
      @vijinkp2347 11 годин тому

      @@Btsfan-s9j 12 ാം നൂറ്റാണ്ടിലെ ചോദ്യം ചോദിച്ചു ആരെയും കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു...