ഭഗവാനെ അനുഭവിച്ച ഭക്തൻ|ഗുരുവായൂർ കഥകൾ| ഭക്തി മാഹാത്മ്യം| bedtime stories

Поділитися
Вставка
  • Опубліковано 3 жов 2024
  • ഭഗവാനെ കാണുന്നില്ലല്ലോ പിന്നെയെങ്ങനെ വിശ്വസിക്കും? ഈ ചിന്തയിലൂടെ ഈശ്വര മഹത്വത്തെ അംഗീകരിക്കാത്ത ഒരു മനസ്സിന്നുടമയെ തന്നിലേക്ക് വലിച്ചടുപ്പിച്ച് മഹാഭക്തനാക്കിയ കഥയാണിത്. ഭഗവാൻ കല്ലല്ലെന്നുറപ്പിച്ചോതുന്ന കഥ.
    നമ്മളൊന്നാണെന്നോതുന്ന കഥ.
    ഞാൻ എഴുതിയ "സർവ്വം കൃഷ്ണമയം " എന്ന കവിതാ സമാഹാരം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
    ഹരേ നാരായണ .🙏🙏🙏
    saradaanandan....

КОМЕНТАРІ • 213

  • @saradaanandan
    @saradaanandan  Рік тому +1

    ഞാൻ എഴുതിയ "സർവ്വം കൃഷ്ണമയം " എന്ന കവിതാ സമാഹാരം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
    ഹരേ നാരായണ .🙏🙏🙏
    saradaanandan.myinstamojo.com/product/3806813/sarvam-krishnamayam

  • @radhasivaramapillai2035
    @radhasivaramapillai2035 Рік тому

    കൃഷ്ണാ..... ഗുരുവായൂരപ്പാ... ശരണം.... പൊന്നുണ്ണിക്കണ്ണന്റെ പൊന്നോമന രൂപം... എന്നും മനസ്സിൽ തെളിയേണം... കണ്ണാ.... കണ്ണാ... കണ്ണാ.. 🙏🌿🌿🌿🌿🌿🌿🌿🌿🌿🌿♥️

  • @savithrikavanad3820
    @savithrikavanad3820 Рік тому +1

    അത് വളരേ ശരിയാണ് ഹരേ കൃഷ്ണനാരായണ നാരായണ നാരായണ

  • @sreekumarkilimanoor7834
    @sreekumarkilimanoor7834 Рік тому +9

    കൃഷ്ണാ... ഗുരുവായൂരപ്പാ 🙏🙏🙏 എല്ലാവരേയും അനുഗ്രഹിക്കണമേ🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു. ഓം നാമോ നാരായണീയം🙏

  • @ushakumarivk-iz5qf
    @ushakumarivk-iz5qf 8 місяців тому

    ഈ അനുഭവങ്ങളൊക്കെ ഞങ്ങളിൽ എത്തിയ്കുന്ന അമ്മേ നമസ്കാരം

  • @bindugokul7616
    @bindugokul7616 Рік тому +2

    വളരെ മനോഹരമായി കഥ പറഞ്ഞു തന്നു 🙏🏼🙏🏼🙏🏼...ഒരുപാട് നന്ദി അമ്മേ 🙏🏼❤❤❤... ഇനിയും കാത്തിരിക്കുന്നു ഭഗവാന്റെ യും ഭക്തന്റെയും കഥകൾ കേൾക്കാൻ 🙏🏼🙏🏼🙏🏼❤❤❤

  • @sathidevisathidevi1292
    @sathidevisathidevi1292 Рік тому +6

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം.. കണ്ണാ കാരുണ്യ സിന്ധോ.. പൊന്നുണ്ണി ❤അമ്മക്ക് നമസ്കാരം.. കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാകില്ല കണ്ണാ 💞

  • @sailajasasimenon
    @sailajasasimenon Рік тому +8

    ഹരേ കൃഷ്ണാ🙏🏻
    പ്രണാമം ശാരദാമ്മേ🙏🏻
    കഴിഞ്ഞ ജന്മത്തിൽ അപ്ഫൻ തമ്പുരാൻ ഭഗവാനോട് കുറച്ചു അടുത്തിട്ടുണ്ടാവാം.അത് ഈ ജന്മത്തിൽ ഭഗവാൻ പൂർത്തീകരിച്ചു കൊടുത്തതായിരിക്കും🙏🏻. നമുക്ക്‌ എല്ലാവർക്കും ഭഗവാനിലേക്കു എത്താൻ കഴിയട്ടെ🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻

  • @anitharamachandran4250
    @anitharamachandran4250 Рік тому +5

    ഗുരുവായൂരപ്പന്റെ പരമ ഭക്തൻമാരെ പറ്റി കേൾക്കുന്നത് തന്നെ സുകൃതം ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @vineeshasreekutty8653
    @vineeshasreekutty8653 Рік тому +1

    വളരെ നല്ല അവതരണം... ഒരു പാട് സന്തോഷം... അമ്മേ....

  • @sreedevi2651
    @sreedevi2651 Рік тому +10

    സമസ്കാരം അമ്മേ 🙏🏻എല്ലാരിലും നിറഞ്ഞ ഭക്തിയുണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.🙏🏻 അമ്മയുടെ മകൻ തിരുമേനി തിരിച്ചുവന്നതിന്ശേഷമുണ്ടായ അനുഭവങ്ങൾ കേൾക്കാൻ കാത്തിരിക്കയാണ്.🙏🏻ഹരേ...കൃഷ്ണാ ❤️🙏🏻🙏🏻

  • @shainibaiju2326
    @shainibaiju2326 Рік тому +1

    നമസ്കാരം അമ്മേ . എല്ലാവരേയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @sreejadevi138
    @sreejadevi138 11 місяців тому

    🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

  • @umavs7802
    @umavs7802 Рік тому +6

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
    ഭഗവാന്റെ കഥകൾ കേട്ട് കണ്ണുകൾ നിറയുന്നു

  • @Shibikp-sf7hh
    @Shibikp-sf7hh 4 місяці тому

    ഹരേ കൃഷ്ണ, അമ്മേ നമസ്കാരം 🙏🙏🙏

  • @ajithasatheesan5471
    @ajithasatheesan5471 Рік тому

    ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹കണ്ണന്റെ അമ്മക്ക് 🌹🙏🏻🙏🏻🌹

  • @thankamnair1233
    @thankamnair1233 Рік тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണ൦❤🙏 . നമസ്കാരം അമ്മേ🙏🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 Рік тому +1

    Hare Krishna 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
    Radhe Radhe Shyam 🙏 ♥️ ❤️ 💖 😍 🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @sujiths5445
    @sujiths5445 Рік тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @remyasumesh
    @remyasumesh Рік тому

    ammea namaskaram krishnaaaa guruvayurapaaaa krishnaaaa krishnaaaa krishnaaaaaa narayanaaa narayanaaaa narayanaaaa narayanaaaa narayanaaaa narayanaaaaa narayanaaaaa narayanaaaaa narayanaaaa

  • @animohandas4678
    @animohandas4678 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏

  • @vilasininair7178
    @vilasininair7178 Рік тому

    കഥകൾ കേട്ടിട്ട് ഇരുന്നു 11 മണി കഴിഞ്ഞ് അറിഞ്ഞില്ല. നല്ല സന്തോഷം. അവതരണം മ്പലരെ നന്നായിരിക്കുന്നു. കുറച്ചു കിട്ടികൾക്ക് അയച്ചു കൊടുത്തു. 🙏🙏🙏🌹

  • @jyothyasha3902
    @jyothyasha3902 Рік тому +5

    കൃഷ്ണാ ഗുരുവായൂരപ്പ ശരണം നമസ്കാരം അമ്മേ🙏🙏

  • @preetanayar2569
    @preetanayar2569 Рік тому +5

    Hare Krishna🙏🙏
    Pranamam Amme🙏❤
    Yee Bhakti niranje katha kettittu manasu niranju❤🙏
    Shree Guruvayurappa Sharanam🙏🙏

  • @anjuvs9342
    @anjuvs9342 Рік тому

    hare krishna hare krishna krishna krishna hare hare
    hare rama hare rama rama rama hare hare

  • @aramachandran5548
    @aramachandran5548 Рік тому +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
    🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @soubhagyamnair9589
    @soubhagyamnair9589 Рік тому +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🌹

  • @SumasasidharanSuma
    @SumasasidharanSuma Рік тому

    ഞാനും ഒരു പുതിയ സബ്ക്രൈബ്ർ ആണ് 🙏എനിക്കും ഭഗവന്റെ അനുഭവം ഉണ്ടായിട്ടുണ്ട് 🥰🙏🙏🙏🥰🙏🙏🙏🥰🙏🙏🙏🥰

  • @kalajagopalakrishnan2917
    @kalajagopalakrishnan2917 Рік тому +1

    🙏🌿ഹരേ കൃഷ്ണ

  • @rekharekha9884
    @rekharekha9884 Рік тому +1

    ഹരേ കൃഷ്ണ💖💖

  • @ambilidivakaran6558
    @ambilidivakaran6558 Рік тому +2

    Krishnaaaa Guruvayurappaaaa ❤❤❤❤❤

  • @Rema1965unni
    @Rema1965unni Рік тому +3

    ഹരേ കൃഷ്ണ 🙏🏻അമ്മ പറയുമ്പോൾ നല്ല രസം കേൾക്കാൻ🙏🏻കണ്ണനെ കാണാൻ പറ്റും 🙏🏻

  • @sasikalabalakrishnan4674
    @sasikalabalakrishnan4674 Рік тому

    Hare Krishna Guruvayurappa saranam

  • @g.badrinath6202
    @g.badrinath6202 Рік тому +1

    Hare Krishna 🙏

  • @lalimacm1254
    @lalimacm1254 Рік тому

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏

  • @PrasannaChandran-w9b
    @PrasannaChandran-w9b 11 місяців тому

    ഓം നമോ നാരായണ

  • @girijarajannair577
    @girijarajannair577 Рік тому

    Namaskarram Amme
    Ellavardem Manassil phagavan nirranju nilkkatte
    Hare Krishna guruvayurappa sharanam
    Om namo narayanaya

  • @reshmir7658
    @reshmir7658 Рік тому +1

    ഹരേ കൃഷ്ണ 🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct Рік тому

    Krishna. ..Unnikanna..,Bhagavane. .🙏🙏,Sharanam..🙏🙏,Namaskkarikkunnu. ...Amme..🙏🙏,Namaskkarikkunnu. .🙏🙏😍🙏

  • @vilasininair7178
    @vilasininair7178 Рік тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. എല്ലാവരെയും രക്ഷിക്കണം 🙏🙏🌹

  • @aravind7841
    @aravind7841 21 годину тому

    Krishna guruavyoorapa unnikanna. Ee chanel kanan kurach thamasichu poyi najn kannante kathakal ethra kettalum mathivarila iniyum orupad kathakal parayuvan ammak sathikate bhagavan sreekrishnan unnikannanaya guruavyoorapan anugrahikatte iniyum oeupad kannante kathakal agrahikunu. Enum asrayam aa hari thriapathagal mathram 💖🫶🙏

  • @sindhuuthaman2570
    @sindhuuthaman2570 Рік тому +2

    Hare Krishnna 🙏Sarvum krishnarpanamastu 🙏

  • @smithasanjeev841
    @smithasanjeev841 Рік тому +1

    Ponnu guruvayoorappa saranam 🥰🙏Thank you amme 🥰

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 Рік тому +1

    ഹരേ കൃഷ്ണാ🙏🙏🙏അമ്മക്ക് നമസ്കാരം

  • @jithumonjithu1113
    @jithumonjithu1113 Рік тому +1

    ഹരേ കൃഷ്ണ❤

  • @indirakk2814
    @indirakk2814 9 місяців тому

    ഹരേ കൃഷ്ണ🙏🙏

  • @geethaprabhakar617
    @geethaprabhakar617 Рік тому +2

    Sarvam Sree Krishnarpanamasthu❤❤🙏🙏

  • @premamohan8859
    @premamohan8859 Рік тому

    Hare krishna guruvayurappa narayana🙏🙏

  • @g.badrinath6202
    @g.badrinath6202 Рік тому

    Easwara endoru kadha 🙏🙏🙏🙏 ponnu Guruvayurappa saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suryanarayansundaram2282
    @suryanarayansundaram2282 Рік тому +7

    Hare Krishna! Dear Amme, thanks so much for narrating this blissful story. How true it is that only Bhakthi and Devotion towards HIM, will bring us closer to HIM. Anjan Madhavan Namboothiri’s Nama Japam was indeed so Divine. Earlier it used to happen in the evening after deeparadhana in the temple.
    Amme, LITTLE ONE’s idol next to you is so Blissful, am unable to take my eyes from HIS beautiful smiling face🙏🙏🙏

  • @manisha1469
    @manisha1469 Рік тому +1

    Hare Krishna 🙏🙏

  • @subharajesh-3570
    @subharajesh-3570 Рік тому

    Nandhi amme ithupoleyula bagavante kadakal etra kettallum mathivarilla ammakk nandhi🙏🙏🙏🙏❤❤❤❤

  • @adwaithramesh8291
    @adwaithramesh8291 Рік тому +2

    Krishna guruvayoorappa 🙏 🙏🙏

  • @bijisuresh2609
    @bijisuresh2609 Рік тому +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🌹🙏🌹🙏🌹🙏🌹
    നമസ്ക്കാരം ഓപ്പോൾ.🙏🌹❤️ ഹൃദൃം❤🙏

  • @indiramallissery2802
    @indiramallissery2802 Рік тому +3

    🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പ

  • @kavithas9773
    @kavithas9773 Рік тому +1

    Hare Krishna ❤️

  • @ptsuma5053
    @ptsuma5053 Рік тому +1

    ഹരേ നാരായണാ..

  • @balamaniv8009
    @balamaniv8009 Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @princybiju1159
    @princybiju1159 Рік тому

    Ammakku Namaskaram 🙏🏻🙏🏻🙏🏻
    Krishnaaaaaa 🙏🏻 🙏🏻 🙏🏻🙏🏻🙏🏻

  • @girijakn8703
    @girijakn8703 Рік тому

    കൃഷ്ണാ ഗുരുവായുരപ്പാ.......

  • @sree5286
    @sree5286 Рік тому

    Krishna guruvayoorappa orunniye thannu anugrahikkane iniyum pareekshikalle kanna 8 kollamayille 🙏🏼

  • @manjunpillai9025
    @manjunpillai9025 Рік тому

    വളരെ സന്തോഷം അമ്മേ 🙏🙏🙏❤❤❤

  • @PrasannaChandran-w9b
    @PrasannaChandran-w9b 11 місяців тому

    കൃഷ്ണ ഭക്തി തരണേ

  • @sheejapradeep5342
    @sheejapradeep5342 Рік тому +1

    അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണാ ഹരേ🙏🙏🙏🙏🙏🙏❤❤

  • @deeparajeev7001
    @deeparajeev7001 Рік тому +6

    Hare Krishna 🙏🙏🙏♥️

  • @anjumohan2609
    @anjumohan2609 Рік тому

    Kannane kanunnapole ammayeyum kanan orupadu Abgraham.padanamaskaram

  • @radhasivadas9036
    @radhasivadas9036 Рік тому

    Hare Krishna guruvayoorappa kaatholane.

  • @shibamanoj7887
    @shibamanoj7887 Рік тому +3

    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @pushpasurendran8384
    @pushpasurendran8384 Рік тому +2

    ഹരേ കൃഷ്ണ🙏 ഭഗവനേ❤️🙏🌹

  • @skyrainbow8699
    @skyrainbow8699 Рік тому +4

    So lovely...stories of our Krishna listening through you is so close to our hearts.. 🙏🏻amme

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 Рік тому

    Enikum poothanam.poojichirunna kannane.thozan.bhagyam undayi. Hare Krishna

  • @premamohan8859
    @premamohan8859 Рік тому

    Hare krishna saradammakku namaskaram nannayittunde kelkkan bhagyam undayi Bhaghavante kripa kadaksham

  • @prasannaajit9154
    @prasannaajit9154 Рік тому

    Hare krishna hare krishna hare krishna

  • @salilakumary1697
    @salilakumary1697 Рік тому

    ഓംനമോനാരായണായ

  • @vasanthakumarivv2190
    @vasanthakumarivv2190 Рік тому

    മകൻ കിരൺ നമ്പൂതിരിയുടെ മേൽശാന്തി അനുഭവങ്ങൾ ഉണ്ടാകുമല്ലോ. കാത്തിരിക്കുന്നു

  • @nrajshri
    @nrajshri Рік тому +2

    കൃഷ്ണ 🙏🙏🙏

  • @gokuljithu4497
    @gokuljithu4497 10 місяців тому

    Nalla bhangiyund kannane kanan❤

  • @sheethagirish1817
    @sheethagirish1817 Рік тому

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 Рік тому +1

    കൃഷ്ണാ .... ഗുരുവായൂരപ്പാ .... ശരണം🙏

  • @anithagopi2066
    @anithagopi2066 Рік тому +1

    Hare krishna🙏❤️

  • @remamurali72
    @remamurali72 Рік тому +1

    നല്ല അനുഭവ കഥ❤

  • @indirarajan4407
    @indirarajan4407 Рік тому +2

    Hare Krishna Hare Krishna. Krishna Krishna Hare Hare. Hare Rama Hare Rama Rama Rama Hare Hare ❤❤

  • @DrSoumyaajinvlog
    @DrSoumyaajinvlog Рік тому +1

    Hare Krishna ❤

  • @sindhuvinoba6444
    @sindhuvinoba6444 Рік тому +4

    🙏🙏🙏 Hare Krishna 🙏🙏🙏

  • @sreedevimenon7071
    @sreedevimenon7071 Рік тому

    Makan melsanthi aayi tulla divasangalum. Thirichu Vanna divasavaum. Parayuuu Ammee aa ANUBAVANGAl. Maha punyavathi. Narayanaaaa

  • @prasannanair5597
    @prasannanair5597 Рік тому

    ഹരേ കൃഷ്ണ 🙏🙏🙏

  • @shibikp9008
    @shibikp9008 Рік тому

    ഹരേ കൃഷ്ണ 🙏🙏🙏

  • @sharymadhusudan3534
    @sharymadhusudan3534 Рік тому

    Amme ente padaNamskaram..🙏🙏🙏

  • @DineshDinesh-ug5mt
    @DineshDinesh-ug5mt 9 місяців тому

    Hare Krishna

  • @vasanthakumarivv2190
    @vasanthakumarivv2190 Рік тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @ushapremkumar7324
    @ushapremkumar7324 Рік тому

    ഹരേ കൃഷ്ണ 🙏🙏

  • @shailavijayan7674
    @shailavijayan7674 Рік тому +2

    Hare Krishna 🙏💐 well said Ammaji . Waiting to hear from Dr Kiran and family, especially waiting to see the little baby🥰

  • @meenapurushothaman9137
    @meenapurushothaman9137 Рік тому

    Thank you so much 💓 💗 💛 🙏

  • @remadevi195
    @remadevi195 Рік тому

    ഹരേ കൃഷ്ണ

  • @vijayakumaria4182
    @vijayakumaria4182 Рік тому

    ഹരേ കൃഷ്ണ

  • @prathibaashok4482
    @prathibaashok4482 Рік тому

    ഹരേ കൃഷ്ണ

  • @nimmynimmy3146
    @nimmynimmy3146 Рік тому

    ഹരേ കൃഷ്ണ രാധേ ശ്യാം

  • @archanaanil8572
    @archanaanil8572 Рік тому +2

    Hare Krishnaa..... 🙏🏻🙏🏻🙏🏻🙏🏻

  • @suhagik6222
    @suhagik6222 Рік тому +3

    ഹരേ കൃഷ്ണ അമ്മേ🙏💖🙏

  • @nirmaladevi3820
    @nirmaladevi3820 Рік тому +2

    അമ്മയ്ക്ക് പാദനമസ്കാരം 🙏🙏🙏🙏🙏