Trivandrum ത്ത് ഇതുപോലുള്ള കടകളെ പരിചയപ്പെടുത്തുമോ? ഇക്ക ചെയ്യുന്ന വലിയ ശതമാനം തെക്കൻ കേരളത്തിന് പുറത്താണ് എന്ന് എൻ്റെ തോന്നൽ തെക്കൻ കേരളത്തിൽ ഉള്ളവരേയും പരിഗണിക്കും എന്ന് കരുതുന്നു
എന്റെ അനുഭവത്തിൽ കൊല്ലം tvm ഭാഗത്തു ഫുർണീച്ചർ വില പൊതുവെ കൂടുതൽ ആണ് വില കൂടുതൽ ഉള്ള കടകൾ പരിചയപ്പെടുത്തിയത് കൊണ്ട് പ്രേഷകർക്ക് ഉപകാരമില്ല നല്ല കടകൾ ഉണ്ടെങ്കിൽ അറിയിക്കുക ഞാൻ പോയി നോകാം
avatharanam vere level bro
Daily kandirunna channel
Veedu Panni kanikazhichu .
Eppozhum orukkunnu
Thank you for the informations😍
Very good product with reasonable price 👍👍💕💕please show pooja shelf design and price
Kidu shop...super selection
All Kerala delivery undo
Ithpole pathanamthitta ulla shops vdeo cheyyuo
Eppozhatheyum pole..avatharanam sooper bro🙏🙏🙏🥰
Hi kaku. Njn ningalude videos kure kanarund. Ipozan sub cheythath. Insha Allah nte ettavum valiya oru dream aan njagalude veed. Design okke njn thanneyan cheyyunnath. Ningalude videos athin enne orpaad sahayichitund. Thanks a lot. Etrayum pettann ente svapnam poovaniyan Duaayil ulpeduthane....
Kattil and sofa and dining table venamayirunnu
Super nalla videos Anne annum ningalludethu👍
PMAY വീടുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സഹോദരാ???
Njangala natttil. ...enu evening pokunund🥰🥰
Malappuram delivery undo
Elam adipoli and ur presentasionum 👍🏻👍🏻
Old normal wood table nano white upside kodkan pato
Wayanad delivery unddo
Thrissur ulla shopukalum ulpeduthamo 👍
Abdulkareem,mm
Muyippoth
കോഴിക്കോട് വടകര വരുമോ
Please ernakulam ജില്ലയിൽ വീഡിയോ ചെയ്യൂ
Alamara matra mulla video cheyyamo? Kollam Dist kil
സൂപ്പർ വീഡിയോ ❤❤❤
Good presentation and informative content. Can you please include furniture shops in Thrissur also...
y all furniture in thrissur are very costly compared to dis video
ആലപ്പുഴ ഡെലിവറി ഉണ്ടോ
What is the material used for bedroom cot
Kindly let me know the material used for bedroom cot?? Is it particle board??
@@sangeethgovindan7767 which bedroom can u mention the time in the video
In the video shop owner saying material as board... what does that mean?? Particle board or ply board??
gipsom plasttaringn eppozathe pricum labour costum oru vidio cheyyumo
കേരളത്തിൽ എല്ലായിടത്തും delivery ഉണ്ടോ
Illa
Good Presentation 💐
Super 🎉🎉
Good price
Pls let me know if there is any chance to deliver to pathanamthitta
Palakkad delivery cheyummoo
Wayanad ulla video cheyyamo
4500 divancot avide vannappol stock undayilla vilichitte phone edukkunnilla
Super
Hi bro... എല്ലാ വീഡിയോസും കാണാറുണ്ട് .. Avatharanam poli
mumbai delivery undo
Kottayam, kayamkulam location area shops chaiyaamo.. Furniture and tiles pls
Gud presentation.
🤝
Presentation Speed kooduthal aanu
വെറുതെ lag അടിപ്പിച്ചു ആളുകളെ veruppikano😅
Ee speed an better,allathe tanne skip aaki kalayunnavara nammal ingane ayond irunn kanunn❤
സൂപ്പർ ആണ്❤
Wayanattil undo
Angere samsarikkan anuvadikkoo pls.
Good keep it up
Nalle job ningalo..teek wood nalloma akeshiya wood nalloma & sofa cover yeth nallo classic look ge adro sofa form yeettare ikkonu nalle quality ge adro tell topic aith video akoru . please
Video kandu whatsapp cheyyan nokkenda, krithyamaya reply tharilla
Ing trivandrum ethikkaan valla vazhiyum undo?😅
Do you ship to Chennai?
Ee offer appavum udo
തേക്ക് chair കിട്ടുമോ? പരിയാരം
കോട്ടയം ജില്ലയിൽ ഇതുവരെ ആരും ഫർണീച്ചർ വീഡിയോ ഇട്ടിട്ടില്ല.
Aju💥💥
Kasaragod delivery undo?
Delivery poyitt..Oru sadhanathinte minimum rate chodichal polum..vannu nokkaan parayum..shout cheyth..addil und ath nokkaan parayum..avanteyokke audaryathinu chodikkunna pole..
Simple cuttlen price ethraya
Can u deliver to bangalore
Yes
Trivandrum ത്ത് ഇതുപോലുള്ള കടകളെ പരിചയപ്പെടുത്തുമോ?
ഇക്ക ചെയ്യുന്ന വലിയ ശതമാനം തെക്കൻ കേരളത്തിന് പുറത്താണ് എന്ന് എൻ്റെ തോന്നൽ
തെക്കൻ കേരളത്തിൽ ഉള്ളവരേയും പരിഗണിക്കും എന്ന് കരുതുന്നു
എന്റെ അനുഭവത്തിൽ കൊല്ലം tvm ഭാഗത്തു ഫുർണീച്ചർ വില പൊതുവെ കൂടുതൽ ആണ്
വില കൂടുതൽ ഉള്ള കടകൾ പരിചയപ്പെടുത്തിയത് കൊണ്ട് പ്രേഷകർക്ക് ഉപകാരമില്ല
നല്ല കടകൾ ഉണ്ടെങ്കിൽ അറിയിക്കുക
ഞാൻ പോയി നോകാം
@@mybetterhome എനിക്ക് അറിയില്ല
@@mybetterhomeanzar Furniture kollam
പൈസ കൂടുതൽ😮😮
കുറച്ചു സ്പീഡ് കുറച്ചാൽ നന്നായിരുന്നു ☺️☺️
Can u deliver in malappuram tirur
Yes
കാസറഗോഡ് ജില്ലയിൽ വരുമോ
Thrissur delivery undo?
Thrissur delivery undo ?
Ksd delivery indoo
Ivide old farnicher edukkumo
Ivarude showroom timing enegeneya?
Mattannur work time 9 am to 8 pm
@@woodmartmattannur ok. Thank u
Guyz aa tablenokke ivide 1lakh + aan 🥹
Do you have shipment to thrissur?
Yes
ദിവാൻ കോട്ട് ഗുഡ് പ്രൈസ്
Ippoyum ee offer indo
Chairum tablum ethra paisa venam emi indo
Yes
ടൈൽസ് വിലകുറവ് കാണിക്കുമോ
Ith evideya stalalm
Mattannur, kannur
ഫോൺ നമ്പർകാണാൻ പറ്റിയില്ല, കാണിച്ചാൽ ഉപകാരം
Kottayam delivery undo ???
Yes
പയ്യന്നൂരിൽ ഡെലിവറി ഉണ്ടോ
Yes
Onam offer indo sir
Yes
ദിവാൻ കോട്ട് rate?
Phn vilichal polum perumaaran ariyathavar..onninte rate chodikkumbo..avanod freeyayitt chodicha pole😫😫
Tea poy Kaanichilla😌😌😌😌😌
തിരക്കിൽ വിട്ടു പോയതാണ്
ഒരു നോർമൽ tea poy പ്രതീക്ഷിക്കാം
Sir while telling the price..plz tell in English also.
👍👍
Exchange undo?
Eee offer oke epozhum undo
Yes
Rexin sofa nhan vangiyirunnu.. 2022 ippo athinte rexin aake moshayi😢
Evidunn
👍
almara velagal
Ponkunnanam delivery undo
Which district
@@ajenasaju3329 കോട്ടയം
പഴയ സെറ്റി മാറ്റി എടുക്കാൻ പറ്റുമോ കാശ് തരാം
Emi scheme undo
Yes
Emi undo
നൈസ്
Tvm delivery Undo?
Yes
Plc കോൺടാക്ട് നമ്പർ send
Ippol offer undo
Yes
Ebde vila koodithal anu
കോഴിക്കോട് ഡെലിവറി ഉണ്ടോ
Yes
വ്ലോഗ്റെ കാണുബോ anger ജീവയെ പോലെ ഉണ്ട് 🤭😄
Evideya shop
Kannur Mattannur
Rs10000 sofa details
അസ്സലാമു അലൈകും. ന്റെ മോനുവേണ്ടി ഒരു ബെഡ് & കട്ടിൽ വാങ്ങാൻ ആഗ്രഹം ഉണ്ട്. ബട്ട് എന്റെ സാമ്പത്തികം ശരിയല്ല
സർ ഇൻസ്റ്റാൾ മെന്റിൽ തരുമോ
Yes
@@ajenasaju3329 ഓക്കേ താങ്ക്സ്.
Njan oru sofa compani nadathunna aalanu ningal paranja 36000varunna sofa njan 29000 tharam
Number tharoo
number ayakku
ഭായ് സോഫ കാണുന്നത് ഫുൾ സെറ്റിന്റെ വിലയാണോ നിങ്ങൾ പറയുന്നത് പതിനഞ്ചായിരം ഫുൾ സെറ്റ് ആണോ... അതായത് ഒരു സോഫയും രണ്ട് ചെയറും കൂടി വരുന്നതാണോ ഈ വില.
എത്രാമത്തെ മിനുറ്റിലെ കാര്യമാണ്?
Ernakulam delivery undo
Pls contact