'Rahul Gandhi പപ്പു'വിൽ നിന്ന് ആ മേക്കോവർ ഇങ്ങനെ.

Поділитися
Вставка
  • Опубліковано 29 вер 2024
  • ‪@MalayalivarthaInside‬
    #rahulgandhi

КОМЕНТАРІ • 233

  • @beenaantony-zp4kj
    @beenaantony-zp4kj 3 місяці тому +23

    പുതിയ വോട്ടർമാർക്കും, യുവജന ങ്ങൾ ക്ക് രാഷ്ട്രത്തിന്റെ പദവി എന്തെന്നും, അത്‌ തിരിച്ചു വരേണ്ടത് എ ങ്ങനെ എന്നും രാഹുൽജി കാട്ടികൊടുത്തു ജനങ്ങൾക്ക് നല്ല ഉത്തരവാദിത്തമുള്ള നേതാവ് ഭരണത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ചു പെരുമാറാൻ കഴിവുള്ള നേതാവ് ഒരു പ്രധാന മ ന്ത്രി ആവാൻ എന്തുകൊണ്ടും ഓമനത്ത മുള്ള കഴിവ് തെളിയിച്ചു കാണിച്ച നേതാവ്.
    നെഹ്‌റുകുടുംബത്തിന്റെ തുടർച്ച..... അവർക്കേ ഇന്ത്യയെ നന്നായി നയ്ക്കാൻ കഴിയു...... ❤️
    ജയ് രാഹുൽജി 🙏🏻jai👍🏻🌹ഇന്ത്യ 🌹
    ഇപ്പോൾ പ്രതി പക്ഷ നേതാവ് അവിടവും പയറ്റണം, അതുകഴിഞ്ഞാൽ പ്രധാന മന്ത്രി.❤
    അതുമതി. അല്ലെങ്കിൽ പറയും, പാരമ്പര്യാത്തിൽ കേറിയി രു ന്നു, ഒന്നും അറിയില്ല എന്നൊക്കെ.... ഇനി അത് പറയാൻ ഒക്കത്തില്ലല്ലോ.... കോൺഗ്രസ്‌ കാർക്ക് പോലും. തിരിച്ചു പിടിച്ചത് ഈ തലമുറയിലെ പാരമ്പര്യം തന്നെ.... തിരിച്ചു പിടിക്കാൻ ജോടോയാത്ര യി ലൂടെ സാധി ച്ചു. അതിന് അണിചേർന്ന എല്ലാ കോൺഗ്രസ് അംഗങ്ങൾക്കും ഒരു ബിഗ് സല്യൂട് ❤..... ശക്തിയോടെ നയിച്ചോളു.... ലക്ഷം ലക്ഷം പിന്നാലെ. രക്തം നേഹുരുവിന്റെ അല്ലേ.... മോശം വരില്ലല്ലോ... നെഹ്‌റു, ഇന്തിരെ പ്രിയദർശിനി, രാജീവ് ഗാ ന്ദി, സോണിയാ ഗാന്ധി ഇവരുടെ യും, ഗാന്ധി ജി യുടെയും പ്രാർത്ഥനാ ഈ മക്കൾക്ക് എപ്പോഴും ഉണ്ടാകും. അതുപോരെ ഇവർക്ക്..... പിന്നെ ജനങ്ങളായ നമ്മളും....❤❤❤🥰🌹🙏🏻🙏🏻🙏🏻🌹

  • @skumarmgu1
    @skumarmgu1 3 місяці тому +1

    അയാൾ എന്ത് തിളങ്ങി എന്നാണ് പറയുന്നത്?

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 3 місяці тому +26

    താമസ സ്ഥലത്ത് നിന്ന് ഇറക്കി വിട്ടത് ഇന്ധ്യൻ ജനതയുടെ ഹൃദയത്തിൽ കൊണ്ടു

    • @ibdevesan9767
      @ibdevesan9767 3 місяці тому

      മനേക ഗാന്ധിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട മാതിരിയോ ?

    • @AsRo-r9w
      @AsRo-r9w 3 місяці тому

      Oh really, what sadness 😂😂😂😂 Pappu tho gappu ban Gaya ab. 🤡🤡

  • @emmanuelmangattu7448
    @emmanuelmangattu7448 3 місяці тому +53

    കോൺഗ്രസിൻ്റെ കഷ്ടകാ 'ലത്ത് പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തിയവർ നല്ല കാലം വരാൻ സാധ്യത ഉണ്ട് എന്നു മനസ്സിലാ'ക്കി തിരിച്ചവരാൻ തുടങ്ങി

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 3 місяці тому +6

      0 വർഷം ഇന്ത്യ ഭരിച്ച കുട്ടിച്ചോറാക്കിയ ഒരു പാർട്ടിയാണ് കോൺഗ്രസ്. ഏറ്റവും കൂടുതൽ അഴിമതി നടത്തിയ ഒരു പാർട്ടിയാണ് കോൺഗ്രസ് എത്ര നേതാക്കൾ കോൺഗ്രസിന്റെ ജയിലിൽ പോയി. ശബ്ദത്തോടെ സ്പീക്കർ തെരഞ്ഞെടുക്കണമെന്ന് പറഞ്ഞത് കോൺഗ്രസ് ആണ് കാരണം വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അവരുടെ പാർട്ടിക്കാർ പോലും ബിജെപി നിശ്ചയിച്ച സ്പീക്കർക്ക് വോട്ട് ചെയ്യും. അത്രപോലും സ്വന്തം പാർട്ടിയിൽ ഉള്ളവരെ വിശ്വസിക്കാൻ കോൺഗ്രസിന് പറ്റുന്നില്ല. ചെറിയ ചെറിയ പാർട്ടികൾ എല്ലാം ബിജെപി ആനുകൂലിക്കും അപ്പോൾ ബിജെപിക്ക് 313വരെ അംഗവലം ആവും ആ പേടി കൊണ്ടാണ് ശബ്ദമുട്ട് മതിയെന്ന് കോൺഗ്രസ് പറഞ്ഞത്

    • @shanthanayar5547
      @shanthanayar5547 3 місяці тому +2

      Wait and see.

  • @sophysebastian3275
    @sophysebastian3275 3 місяці тому +48

    ഇതാണ് യെതാർത്ഥ രാഹുൽ ഗാന്ധി
    എവിടെ പോയി സ്‌മൃതിതമ്പുരാട്ടി അഹങ്കാരി???????

    • @sureshpk9862
      @sureshpk9862 3 місяці тому +5

      ഒരു ലക്ഷം രൂപ അക്കൗണ്ട് ൽ ഇട്ടു തരാം എന്ന് പറഞ്ഞു ആണ് രാ ഹുൽ ലും കോൺഗ്രസ്‌ വോട്ട് പിടിച്ചത് ഉം ജയി ച്ചതുംഎത്ര യും വേഗം ഒരു ലക്ഷം രൂപ വോട്ടർ മാർക്ക് കോൺഗ്രസ്‌ കൊടുക്കണം വോട്ടർ മാർ കോൺഗ്രസ്‌ ഓഫീസിൽ ക്യ നിൽക്കുന്നു പൈസ ക്ക് വേണ്ടി

    • @mohanana2286
      @mohanana2286 3 місяці тому +3

      യഥാർത്ഥ പപ്പു 😂😂😂

    • @asokank5117
      @asokank5117 3 місяці тому +4

      പപ്പു തമ്പുരാനാണ് യഥാർത്ഥത്തിൽ അഹങ്കാരി.

    • @SurprisedColourfulShirt-xx6ee
      @SurprisedColourfulShirt-xx6ee 3 місяці тому

      രാഹുൽ ഒരു വിഷ വൃക്ഷമാണ് ്് നാട്കട്ടമുടിച്ചംകുടുംബം​@@asokank5117

    • @padmakumarnp9977
      @padmakumarnp9977 3 місяці тому +2

      സോണിയയുടെ അത്ര അഹങ്കാരമില്ല. നരസി०ഹറാവുവിനോട് കാണിച്ചത് മറക്കരുത്.

  • @Shahulhameed-u5d
    @Shahulhameed-u5d 3 місяці тому +13

    നിങ്ങളുടെ പ്രധാനമന്ത്രി പ്രധാനമന്ത്രി ആയപ്പോൾ ഏത് കളർ ഭരണഘടനയാണ് എടുത്തത് ഒന്നു പറഞ്ഞു തരാൻ പറ്റുമോ

    • @padmakumarnp9977
      @padmakumarnp9977 3 місяці тому

      പ്രധാനമന്ത്രി എല്ലാവരുടെയുമാണ്. നിങ്ങൾ ഞങ്ങളില്ല.

  • @manafkaruva7674
    @manafkaruva7674 3 місяці тому +14

    ആറുമാസം കഴിയുമ്പോൾ പ്രിയങ്ക ഗാന്ധിയും കൂടെ വരും 🔥🔥🔥

    • @DileepKumar-jm2wc
      @DileepKumar-jm2wc 3 місяці тому

      അല്ല അമ്മ സോണിയാഘാനും രാഹുൽഘാനും പ്രിയങ്കവാദ്ര തുടങ്ങിയ രാജ്യംതകർത്ത നെഹ്‌റു പിശാചിന്റെ കുടുംബക്കാർ മോദിജിയെ തോലിക്കും. മോദിജി ഇതോടെ ശക്തൻസ്കും. ഈനാറി യെ തകർത്തു തരിപ്പണമാക്കും മോദിജി. ഇവന്റെ യഥാർത്ഥ ജിഹാദി സ്നേഹം മോദിജി വെളിച്ചത്തു കൊണ്ട് വരും

  • @tomraj9867
    @tomraj9867 3 місяці тому +12

    രാഹുലിന്റെ Professional maturity പ്രകടമാക്കേണ്ട അവസരമാണ് വന്നുചേർന്നിരിക്കുന്നത്. ഇതിൽ പരാജയപ്പെട്ടാൽ കോൺഗ്രസ്സും പ്രതിപക്ഷവും ഇല്ലാതാവും. ഉദാഹരണത്തിന് സുപ്രീംകോർട്ട് ചീഫ് ജസ്റ്റീസ് പോലുള്ള ആളുകളുയമായി അടച്ചിട്ട മുറിയിൽ സംസാരിക്കേണ്ടിവരുമ്പോഴാണ് മേൽപ്പറിഞ്ഞ Professional maturity പ്രകടമാക്കേണ്ടിവരുന്നത്. അറിവും, അച്ചടക്കവും, സംസാരിക്കുവാനുള്ള കഴിവും ഉണ്ടായാൽ മാത്രമേ അവരുമായി ബന്ധം സ്ഥാപിക്കുവാൻ സാധിക്കുകയുള്ളു.

  • @sankaranunnivv3375
    @sankaranunnivv3375 3 місяці тому +2

    കുറച്ചു ബാക്കി വെക്ക് 99ന് ഇത്ര പറഞ്ഞാൽ 272കിട്ടിയാൽ എന്തെങ്കിലും പറയേണ്ടേ 😂😂😂😂

  • @sojajose9886
    @sojajose9886 3 місяці тому +5

    ആര് എന്തൊക്കെ അപമാനിച്ചു പറഞ്ഞാലും പപ്പു പഴയ പപ്പു അല്ല 🔥🔥✌️🇮🇳

    • @ibdevesan9767
      @ibdevesan9767 3 місяці тому +1

      കാക്ക ഒരിക്കലും കൊക്കാവില്ല ..!

  • @ravindramalliav3628
    @ravindramalliav3628 3 місяці тому +2

    KATAKAT KATAKAT Rs.8500/- per month and/or Rs.1 lakh per annum, he has assured to the people. Now he is responsible for that. This promise will boomerang him and the Congress.

  • @muralimenon6507
    @muralimenon6507 3 місяці тому +6

    വിദേശത്ത് ഇരുന്ന് എന്ത് വിഡ്ഢിത്തം പറയാനും ആരോടും ഉത്തരം പറയേണ്ട...തക്ക പ്രതിഫലം കിട്ടിയാൽ മതി.

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 3 місяці тому +1

    ഇയാൾ ഇന്ത്യൻ പൌരനാണോ? MP സ്ഥാനം തന്നെ തുലാസിലാണെന്ന് കേൾക്കയാണല്ലാ

  • @krishnanansomanathan8858
    @krishnanansomanathan8858 3 місяці тому +27

    ഇങ്ങനെ അങ്ങ് പൊക്കണമോ? തുടക്കത്തിൽ ത്തന്നെ അടികിട്ടിയ കാര്യം എന്തുകൊണ്ട് മിണ്ടുന്നില്ല.

    • @shijuind5696
      @shijuind5696 3 місяці тому +1

      Vara nasi IL appooppenu cherupu eru kittiyathum koodi parayenam 😛😛😂

  • @tdjainendrakumar2301
    @tdjainendrakumar2301 3 місяці тому +2

    Correct. Pappu the anti-national will dream but Modiji the nationalist will take India on top of the world

  • @unnikrishnankannery8054
    @unnikrishnankannery8054 3 місяці тому +26

    ഇത്രയും പറയാൻ എത്ര കിട്ടി.

    • @jijosfarm8947
      @jijosfarm8947 3 місяці тому +1

      സഹിക്കുന്നില്ലേ, മോദി യുടെ അഹങ്കാരം തീർക്കാൻ രാഹുൽ ന് ആയി 👍

  • @rajanav2718
    @rajanav2718 3 місяці тому +12

    പപ്പു ഞാൻ നിങ്ങളുടെ എന്ന് പറഞ്ഞത് ചൈനയോടും പാകിസ്താനോടും ഖാലിസ്ഥാൻ തീവ്രവാദികളോടും സൊറാസിനോടും മറ്റ് ഇന്ത്യാ വിരുദ്ധരോടും ആണ്. പിന്നെ സോയിമോന് അറിയോ തെരഞ്ഞെടുപ്പ് സമയത്ത് ഈ പപ്പു ചോദിച്ചിരുന്നു "യെഹ് ഭാരത് മാതാ ക്യാ ഹേ, ക്യാ ഹേ യെഹ് ഭാരത് മാതാ" എന്ന്. പിന്നെ പപ്പു ചോദിച്ചിരുന്നു "യെഹ് ശക്തി ക്യാ ഹേ, ഹമേ ഉസ് ശക്തി സെ ലഡ്ന ഹേ". ( എന്താണ് ഈ ഭാരത് മാതാ, ആരാണ് ഈ ഭാരത് മാതാ, ഈ ശക്തി ആരാണ് എന്താണ്, ആ ശക്തിയെ ഇല്ലാതാക്കണം). അതുകൊണ്ട് ഓരോ ഭാരത് മാതയുടെ മക്കളും ചോദിക്കുന്നു, യെഹ് പപ്പു കോൻ ഹേ, ക്യാ ഹേ യെഹ് പപ്പു എന്ന്.

    • @shanthanayar5547
      @shanthanayar5547 3 місяці тому +2

      No point in debating on this to anybody who blindly follow Pappu. He will show his true colours soon

    • @rajithanbrchandroth4043
      @rajithanbrchandroth4043 3 місяці тому

      ​@@shanthanayar5547mongi nayi chetta kurippinekkalum best 😅😅

    • @shanthanayar5547
      @shanthanayar5547 3 місяці тому

      @rajithanbrchandroth4043 best of luck.

    • @rajithanbrchandroth4043
      @rajithanbrchandroth4043 3 місяці тому

      @@shanthanayar5547 😄😄😄

  • @binduanil6333
    @binduanil6333 3 місяці тому +5

    ഇത്തരം ചുവന്ന ഭരണഘടന എവിടെ കിട്ടും.

    • @VincentPaul-jh5zt
      @VincentPaul-jh5zt 3 місяці тому

      You can't understand the value of our constitution ...!

  • @sathiarajan9724
    @sathiarajan9724 3 місяці тому +2

    Who says who Rahul is during elections now happened to shake hands with him and going to sit with him with all cabinet rank,this is the sweet revenge of time.

  • @prakashanpillai7487
    @prakashanpillai7487 3 місяці тому +3

    He will only be a shadow of Sam Patroda as an opposition leader which is going to ruin him further.

  • @radhakrishnankannalath2478
    @radhakrishnankannalath2478 3 місяці тому +8

    പപ്പു എന്നും പപ്പു തന്നെ മാസം 8500 Rs കൊടുക്കും എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് ലക്ഷം ഭൂരിപക്ഷത്തോടെ ജയിച്ച പപ്പു മോ ....ൻ

  • @UsmanA-ck3th
    @UsmanA-ck3th 3 місяці тому +14

    ദൈവത്തിന് നന്ദി. ഞങ്ങളുടെ രാജ്യത്ത്. നീതി പുലർന്നു

  • @georgejoseph8990
    @georgejoseph8990 3 місяці тому +1

    Expecting good leadershipin India for future rahulji solve that

  • @samuelkv2026
    @samuelkv2026 2 місяці тому +1

    ഇപ്പൊൾ പ്രതിപക്ഷം
    അടുത്തത് പ്രധാനമന്ത്രി

  • @lillygeorge4185
    @lillygeorge4185 3 місяці тому +16

    ഈ മനുഷ്യനെ മോഡിയെ ക്കാൾ 100ഇരട്ടി ജനങ്ങൾ സ്നേഹിക്കുന്നു പപ്പു എന്ന് വിളിച്ചാലും കുടുംബ വാഴ്ച എന്ന് പറഞ്ഞാലും എത്ര അധിക്ഷേപിച്ചാലും അത്രക്ക് ജനങ്ങളുടെ സ്നേഹം കൂടുകയെ ഉള്ളൂ

    • @padmakumarnp9977
      @padmakumarnp9977 3 місяці тому +5

      അതുകൊണ്ല്ലെ സർവരേയു० കൂട്ടിയിട്ടു० 99ൽ നിൽക്കുന്നത്.

    • @ajitvm
      @ajitvm 3 місяці тому

      pottane snehikkaanum kure pottanmaar

  • @Noname-td1qd
    @Noname-td1qd 2 місяці тому

    രാഹുലിന്‌ നിലപാടുണ്ടോ❓ 2024ലെ തെരഞ്ഞെടുപ്പ്ൽ കോൺഗ്രസ്‌നു കിട്ടിയ സീറ്റ് സ്വന്തം കോൺഗ്രസ്‌ന്റെ വോട്ടല്ല. INDIA മുന്നണിയുടെ വോട്ടാണ് എല്ലാകക്ഷികളുടെയും വോട്ട്. കോൺഗ്രസ്‌ ഒറ്റക്ക് മത്സരിച്ചപ്പോൾ 2014-2019ൽ കിട്ടിയ സീറ്റ് എത്ര❓

  • @sastadas7670
    @sastadas7670 3 місяці тому +3

    കാണുന്നതും കേൾക്കുന്നതും അറിയുന്നതും ഇനി ഭാവനയിൽ ഉള്ളതുമായ എല്ലാ ലോകത്തിലെയും തിന്മകളുടെയും അഴിമതിക്കാരെയും കൂടെ കൂട്ടി പോരാത്തതിന് ഭീകരവാദം ഉയർത്തുന്ന കൂട്ടങ്ങളേയും കൂടെ നിർത്തിയിട്ടും സ്പീക്കർ തിരഞ്ഞെടുപ്പിൽ ഡിവിഷൻ ഇല്ലാത്ത വോട്ടെടുപ്പ് മാത്രം നടത്തി ആള് ചമഞ്ഞിട്ടു എന്തു കാര്യം.?
    രാഹുൽ നിങൾ പറഞ്ഞത് എല്ലാം ആണ്. ഇതൊക്കെ നല്ലതുപോലെ ഗൃഹപാഠം നടത്തി ബുദ്ധി ഉപയോഗിച്ച് ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട ജോലികൾ ആണ്.
    അടിസ്ഥാനപരമായി മടിയൻ ഡിഎൻഎ മാറാൻ പോകുന്നില്ല.
    എന്തായാലും കാത്തിരുന്ന് കാണാം.
    ഇവന്മാരുടെ ഭരണകാലത്ത് കട്ടെടുത്തത് എത്ര ആണെന്ന് എണ്ണാൻ പോലും കഴിയില്ല.
    NB:-
    താങ്കളുടെ ഈ വാർത്തയിൽ ഇത്രയും ഉന്നതിയിൽ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. സോഷ്യൽ മീഡിയ യുഗത്തിൽ എല്ലാ സത്യങ്ങളും സത്യമായി തന്നെ ജനതക്ക് ഇന്ന് അറിയാൻ കഴിയുന്നു എന്നെങ്കിലും മനസ്സിൽ ആക്കണം

  • @subhash....
    @subhash.... 3 місяці тому

    അങ്ങിനെ നോക്കിയാൽ ഇത് വരെ ഉള്ള പ്രതിപക്ഷ നേതാക്കൾ ഒക്കെ ഷാഡോ prime മിനിസ്റ്റർ ആയിരുന്നോ?😂😂

  • @SUMESHVijayaraghavan
    @SUMESHVijayaraghavan 3 місяці тому +19

    അമ്മ കടിയിൽ പോകുമ്പോൾ കുട്ടികൾ പറയുമല്ലോ അമ്മേ ഞാനും വരും, എപ്പോൾ അമ്മ കുഞ്ഞ് കരിയും എന്നത് കൊണ്ട് കൂടെ കൂട്ടും. അതുപോലെ ബിർളജി ജെയിച്ചു കഴിഞ്ഞപ്പോൾ പപ്പു മോൻ ഓടി എത്തി അതുകൊണ്ട് മോദിജി പറഞ്ഞു ചലോ സാത്മേ... പിന്നെ കോൺഗ്രസ് 99 ൻ്റെ കാര്യം അണയാൻ പോകുന്നതിൻ്റെ ആളികത്തൽ മാത്രം...

  • @sojajose9886
    @sojajose9886 3 місяці тому +12

    രാഹുൽ ഗാന്ധി ഇന്ത്യയുടെ ശക്തനായ നേതാവ്.അഭിമാനം ഭാവി ❤❤🇮🇳🇮🇳

  • @sosammachacko8661
    @sosammachacko8661 3 місяці тому +5

    Fine👌👌👌RahulG

  • @edamullasudhakaran7876
    @edamullasudhakaran7876 3 місяці тому +2

    Pappumon is the P M of Congress

  • @sureshpk9862
    @sureshpk9862 3 місяці тому +1

    കോൺഗ്രസ്‌ ഒരു ലക്ഷം രൂപ അക്കൗണ്ട് ൽ ഇട്ടു കൊടുക്കാം എന്ന് പറഞ്ഞു വോട്ടർ മാരെ പറ്റിച്ചു ആണ് വോട്ട് പിടിച്ചു ത് ബിജെപി ഒരു മോഹന വാഗ്ദാനം വും ജനങ്ങൾ ക്ക് കൊടുത്തു ല്ല 10വർഷം ത്തെ ഭരണം ത്തിന് ജനങ്ങൾ ടെ 👍ആണ് 3അം ബിജെപി സർക്കാർ ബിജെപി ക്ക് വോട്ട് കിട്ടാൻ 12വരി പാത മാത്രം മതി 18കോടി ജനങ്ങൾ പെട്ടു അവർക്ക് മന്ത്രി ഇല്ല രാഹുൽ ലിൽ മാത്രം ആശ്രയിച്ചു ത് കൊണ്ട് മുസ്ലിം ങ്ങൾ കുറെ പേര് ബിജെപി യിൽ ചേർന്നു നിന്നിരുന്ന എങ്കിൽ ഒരു മുസ്ലിംബിജെപി എംപി യെ മുസ്ലിം ങ്ങൾ ജയിപ്പിച്ചിരുന്നു എങ്കിൽ മുസ്ലിം ങ്ങൾ ക്ക് മന്ത്രി ഉണ്ടാകും ആയിരുന്നു പപ്പു എന്ന പേര് വിസ് ആണ് ഇട്ടത് രാജീവ് ചന്ദ്ര ശേഖർ സർക്കാർ നെ ആട്ടിമറിച്ചത് പോലെ ആധാർമിക മായ ഏത് പ്രവർത്തിയും രാഹുൽ എടുക്കും ജാഗ്രതൈ രാഹുൽ മുസ്ലിം പ്രിണണം കൊണ്ട് ആണ് ജയിക്കുന്നത് ഹിന്ദു ക്കളെ സ്നേഹിക്കാൻ രാഹുൽ ന് ഇഷ്ടം ഇല്ല

  • @eldhothomas4693
    @eldhothomas4693 3 місяці тому +1

    Jai Rahul Gandhi 👍

  • @radhakrishnahari5516
    @radhakrishnahari5516 3 місяці тому +3

    ഇണ്ടി മുന്നണി തെരഞ്ഞെടുപ്പിൽ സ്വീകരിച്ച വഴികൾ സാധുകരിക്കാൻ കഴിയുന്നതോയല്ല എന്തായാലും ഏതോ ഭാഗ്യത്തിന് ഒരു മഹാ ദുരന്ത മൊഴിഞ്ഞു കിട്ടി സ്‌പെക്ട്രം ലേലം നടക്കുന്ന ഈ വേളയിൽ 2 ലക്ഷം കോടി അടിച്ചു മാറ്റിയ കക്ഷി കളും ഈ കൂട്ടത്തിൽ ഉണ്ട് എന്നതും ഓർക്കണം 🤔🤔🤔

  • @SonyTheRider
    @SonyTheRider 3 місяці тому +1

    Adichu poliku mone. Eda moneeee....

  • @sumeshpk4169
    @sumeshpk4169 3 місяці тому +15

    😄😂😭 മാമാ മാധ്യമങ്ങൾ എന്ത് മാത്രം പറഞ്ഞാലും പപ്പുമോൻ എന്നും പപ്പുമോൻ തന്നെയാണ് അത് കാലം തെളിയിക്കും

    • @rajithanbrchandroth4043
      @rajithanbrchandroth4043 3 місяці тому

      Ninte chettamonhi naypatti chathu kasera ozhiyum😡😁ahankarikkenda chette😡😁

    • @chandrikat4590
      @chandrikat4590 3 місяці тому +1

      മോദിയുടെ മേന്മ എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. പാരമ്പര്യമോ? വിദ്യാഭ്യാസമോ? പാവപ്പെട്ടവരോടുള്ള പരിഗണനയോ ?ജനകീയതയോ ? മാധ്യമസൗഹൃദമോ? ഗ്രാമങ്ങളെ അടുത്തറിയാനുള്ള ശ്രമമോ '? താഴമയോ ? പുരോഗമനാശയമോ? നിസ്വാർഥ തയോ? ഇതിൽ ഏതെങ്കിലും ഒന്നുണ്ടോ? എന്നാൽ ഇതെല്ലാം ചേർന്ന താണ് രാഹുൽ ഗാന്ധി

  • @rajendranedappally2237
    @rajendranedappally2237 3 місяці тому +29

    50 വർഷം ഇന്ത്യ ഭരിച്ച കുട്ടിച്ചോറാക്കിയ ഒരു പാർട്ടിയാണ് കോൺഗ്രസ്. ഏറ്റവും കൂടുതൽ അഴിമതി നടത്തിയ ഒരു പാർട്ടിയാണ് കോൺഗ്രസ് എത്ര നേതാക്കൾ കോൺഗ്രസിന്റെ ജയിലിൽ പോയി. ശബ്ദത്തോടെ സ്പീക്കർ തെരഞ്ഞെടുക്കണമെന്ന് പറഞ്ഞത് കോൺഗ്രസ് ആണ് കാരണം വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അവരുടെ പാർട്ടിക്കാർ പോലും ബിജെപി നിശ്ചയിച്ച സ്പീക്കർക്ക് വോട്ട് ചെയ്യും. അത്രപോലും സ്വന്തം പാർട്ടിയിൽ ഉള്ളവരെ വിശ്വസിക്കാൻ കോൺഗ്രസിന് പറ്റുന്നില്ല. ചെറിയ ചെറിയ പാർട്ടികൾ എല്ലാം ബിജെപി ആനുകൂലിക്കും അപ്പോൾ ബിജെപിക്ക് 313വരെ അംഗവലം ആവും ആ പേടി കൊണ്ടാണ് ശബ്ദമുട്ട് മതിയെന്ന് കോൺഗ്രസ് പറഞ്ഞത്😂

    • @josephk.v8253
      @josephk.v8253 3 місяці тому

      ഈ ജയിൽ എന്ന് ഉദ്ദേശിച്ചത് ചാണക സംഘി ആസ്ഥാനം ആണോ എല്ലാ അഴിമതി ക്കാരെയും ഭീഷണി പ്പെടുത്തി ചാണക കുഴിയിലേക്ക് വീഴിക്കുകയല്ലേ സ്വയം പ്രഖ്യാപിത " ദൈവങ്ങളുടെ ദൈവത്തി "ൻ്റെയും, ചാണകൻ്റെയും തൊഴിൽ. 👢👢👢👢🐄🐄🐄🐄.

    • @shijuind5696
      @shijuind5696 3 місяці тому +1

      Bondu raja neet raja modani raja Varanasi IL cherippu eru kondu appoopen raja😂😛

    • @asokank5117
      @asokank5117 3 місяці тому

      @@shijuind5696 അഗസ്റ്റ വെസ്റ്റലാന്റ് ഉടൻ വരും. സംഭവിക്കുന്നതെന്താണെന്ന് അപ്പോൾ അറിയാം.

    • @rajithanbrchandroth4043
      @rajithanbrchandroth4043 3 місяці тому

      20 varsham bharichitt savappetti,panchara,raphel,bond. Congressinte pathiratti undakki😡😁mongiyum chathukazera ozhiyum😡😁ahankaram nallathella😡😁

  • @ZINU_ZINAN
    @ZINU_ZINAN 3 місяці тому +3

    Congrass prathi paksham vannal nalloru bharanam pratheekshikkam❤❤

    • @padmakumarnp9977
      @padmakumarnp9977 3 місяці тому

      ഒരു വിഭജനവുംകൂടി സ०ഭവിച്ചു കൂടായ്കയില്ല. ഇപ്പോൾതന്നെ മുസ്ളീ० ഹിന്ദു എന്ന് രണ്ടാക്കി മാറ്റികൊണ്ടിരിക്കുകയല്ലെ?.

  • @abilashabilash1866
    @abilashabilash1866 3 місяці тому +3

    Rahul

  • @ChandranK-nu9ol
    @ChandranK-nu9ol 3 місяці тому +12

    പപ്പു മോൻ 10വർഷംകാത്തിരുന്നിട്ടും ഒന്നും സംഭവിച്ചില്ല ഇനിയും കാത്തിരിക്കെണ്ടിവരും ഒരു കാര്യം ഉറപ്പിച്ചു പറയാൻ പറ്റും പപ്പു മോൻ ഒരിക്കലും പ്രധാനമന്ത്രിയാകില്ല

    • @josephk.v8253
      @josephk.v8253 3 місяці тому

      നുണയൻ കോമാളിയെ ക്കാൾ മുൻപേ പ്രധാന മന്ത്രി ആകാനുള്ള അവസരം കിട്ടിയതാണ്. അന്ന് രാഹുൽ ഗാന്ധി അത് സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് " ഞാൻ ദൈവങ്ങളുടെ ദൈവം" എന്ന് സ്വയം വിശേഷിപ്പിച്ച് നടക്കുന്ന ഈ രാജ്യ, ജന ദ്രോഹിയിൽ നിന്നും രാജ്യം രക്ഷപ്പെടുമായിരുന്നു. 👢👢👢🐄🐄🐄.

  • @actionlessaction
    @actionlessaction 3 місяці тому +8

    Never have i seen such a glory for an opposition leader... Ridiculous

  • @JohnsonCG-ub3br
    @JohnsonCG-ub3br 2 місяці тому

    Hindu go Pakistan no. Good meow lnda hindu👍perfeck pack not tech ronging hindu. Not muzalmam😮😅😮😂😊❤

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 3 місяці тому +6

    പപ്പു എന്നും പപ്പു തന്നെ. അവൻ കാണിക്കുന്ന മണ്ടത്തരങ്ങൾ ജന൦ കാണാനിരിക്കുന്നേ ഉളളൂ. അവന്റെ ചെയ്തികൾ കാരണ൦ ഈ പാർട്ടി നെടുകേ പിളരു൦, അതോടെ അവന്റെ സ്ഥാനവും പോകു൦

    • @augustinekachamkodath7902
      @augustinekachamkodath7902 3 місяці тому

      നമ്മുടെ പ്രധാനമന്ത്രി സ്വയം പറഞ്ഞു താൻ ദൈവാവതാരമാണെന്ന്....!!അപ്പോൾ സാക്ഷാൽ പപ്പു ആരാണ്? നമ്മുടെ ഒരു ഗതികേടേ.... കഷ്ട്ടം.

  • @balasubrahmanyanp.a6937
    @balasubrahmanyanp.a6937 3 місяці тому +1

    മോദി ബാത്റൂമിൽപോകുമ്പോഴും പപ്പുമോൻ കൂടെയുണ്ടാകുമെന്ന൪ത്ഥം

  • @jyothiswarup7634
    @jyothiswarup7634 3 місяці тому

    ഷാഡോ വിനെ ആരെങ്കിലും പേടിക്കുമോ..

  • @ChitharanjanNair
    @ChitharanjanNair 3 місяці тому

    Rahul Gandhi and congress are nothing. If congress contested without alliance they could have won only 30-forty seats. You can praise him as much as you want but still he is Pappu.

  • @mohandaspillai5283
    @mohandaspillai5283 3 місяці тому

    You do one thing. Advice RG how to behave in Lok Sabha. This not fish market. Please don't waist our tax money.

  • @BaburajT.k-sk8zs
    @BaburajT.k-sk8zs 3 місяці тому +3

    എടോ കുരങ്ങാ ജനങ്ങൾക്ക് ഒരു ലക്ഷം വാഗ്ദാനം ചെയ്ത് നേടിയതാണ് 99 സീറ്റ് അല്ലാതെ പപ്പുവിന്റെ പ്രകടനത്തിന്കിട്ടിയതല്ല.

  • @AleyVarghese
    @AleyVarghese 3 місяці тому +14

    Well done Rahul🙏💕👍

  • @reprob8756
    @reprob8756 3 місяці тому

    WITHIN 6 MONTHS 50% CNGRESS MPs Jump over BJP fence. APPOL KANAM

  • @leelalasebastian6914
    @leelalasebastian6914 3 місяці тому +5

    Jai Jai Rajiv Ghandi❤

  • @SheejaHarishma
    @SheejaHarishma 3 місяці тому +3

    Rahul ji ❤❤

  • @NaseemaBeevi-qn8hy
    @NaseemaBeevi-qn8hy 2 місяці тому

    Raahul ghandhi kii jay നീണാൾ വാഴട്ടെ

  • @rameshb5318
    @rameshb5318 3 місяці тому

    Chuvadumattam manasilakunnu. Engilum Rahulinu pakwathayilla

  • @murukesantr6975
    @murukesantr6975 3 місяці тому

    What Congress did for kerala.?. Congress distroyed Indian Constitution many times.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 місяці тому +2

    Jai Rahul ji.....❤

  • @monialex9739
    @monialex9739 3 місяці тому +1

    PRAISE GOD . very very good commends brother ALMIGHTY GOD bless upon Rahulgandhi our prime minister our prayers it is happening wait and see Rahulgandhi Gi Leader go ahead crores of peoples with you congress and lndia alliance onthe wayof power bjp. nda onthe way of demolishing our.prayers

  • @krishnapillai1324
    @krishnapillai1324 3 місяці тому +8

    ഇവർക്ക് ഇപ്പോൾ മനസ്സിലായല്ലോ രാഹുൽ ഗാന്ധി ആരാണെന്നു!!

  • @JohnsonCG-ub3br
    @JohnsonCG-ub3br 2 місяці тому

    R. S. S. Go. Back India b. J
    P.. Less India kristain or. Islam daingar.🎉

  • @hajishharshan10
    @hajishharshan10 3 місяці тому +3

    ഇന്ത്യയിലെ മുഴുവൻ മുഴുവൻ പ്രതിപക്ഷത്തെയും കൂട്പിടിച്ചിട്ടും 100 സീറ്റ്‌ തികച്ചു കിട്ടിയില്ല എന്നിട്ട് തള്ളിനു ഒരു കുറവും ഇല്ല 😂

  • @Dhanalekshmy-n8p
    @Dhanalekshmy-n8p 3 місяці тому +10

    എങ്ങനെ എങ്കിലും പ്രധാന മന്ത്രി ആവുക എന്നത് ജീവിതലക്ഷ്യം.ഇറങിപൊയ ശേഷം തിരിച്ചു വന്നാണ് ഷേക്ക്‌ ഹാൻഡ്‌!പപ്പു.

    • @josephk.v8253
      @josephk.v8253 3 місяці тому

      പ്രധാന മന്ത്രി ആകാനുള്ള അവസരം നുണയൻ കോമാളി യെ ക്കാൾ മുൻപേ രാഹുൽ ഗാന്ധിക്ക് കിട്ടിയതാണ്. അധികാര മോഹം ഇല്ലാത്തത് കൊണ്ട് വേണ്ടെന്ന് വെച്ചതാണ്. 👢👢👢🐄🐄🐄

    • @rajithanbrchandroth4043
      @rajithanbrchandroth4043 3 місяці тому

      Athinentha ninte monginayayude kuthakayano PM kasera😡😁mongi bhasmamakum 2029 il😡🤪

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 місяці тому +9

    2029 ൽ രാ ഖുൽ ഇന്ത്യയുടെ പ്രധാനമന്ത്രി .❤.

  • @techknowledgerajinfo
    @techknowledgerajinfo 3 місяці тому +3

    5year comedy ayirikkum,pappu and team

  • @devadasanpn
    @devadasanpn 3 місяці тому +8

    ജനം എല്ലാം ലൈവ് കാണുന്നു കോൺഗ്രസ്സുക്കാരെ എഡിറ്റിങ് വീഡിയോ സൂപ്പർ

  • @അഭിമാനി
    @അഭിമാനി 3 місяці тому +5

    തിളക്കത്തിന് വലിയ ആയുസ്സുണ്ടാവില്ല ,എഴുതികൊടുക്കുന്നതുമാത്രം വായിച്ചു പ്രതികരിക്കുന്ന ഒരു പ്രതിപക്ഷനേതാവിന് ,സ്വന്തം നിലയില്‍ ഒരിക്കലും തിളങ്ങാന്‍ കഴിയില്ല ,ശംമ്പളം വാങ്ങി പിട്ടടിച്ച് ,എഴുതികൊടുത്തത് മാത്രം വായിച്ച് സുഖലോലുപനായി കഴിയാം ,

  • @rbalachandran2628
    @rbalachandran2628 3 місяці тому +3

    എവിടുന്ന് വന്നു ബിജെപി യും സംഘപരിവാറും പെട്ടൻ ന്മാരാവണം രാഹുൽ ഗണ്ഠി ഷാഡോ പ്രധാനമന്ത്രി ആവാൻ

  • @winnybredin1709
    @winnybredin1709 3 місяці тому +2

    2025 - ൽ തന്നെ RG പിഎം ആകും. 100% ആണ്. Best Indian പിഎം ആയിരിക്കും.

  • @oziosmans
    @oziosmans 2 місяці тому +1

    Excellent narrative presentation 👍💟

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 місяці тому

    Bharth matha fumidevi nammde mannu that is.bharathmaths

  • @padmarajcv6046
    @padmarajcv6046 3 місяці тому +2

    ആഗ്രഹിക്കുന്ന കാര്യം ആണല്ലോ, പക്ഷെ നടപ്പാകുന്നുമില്ല, പിന്നെന്ത് ചെയ്യാൻ?
    സ്വപ്നത്തിൽ പ്രധാനമന്ത്രി ആകാം

    • @bijovarghese6288
      @bijovarghese6288 3 місяці тому

      ദൈവം ഇത്രയും ഉയർത്തിയില്ലേ. കാത്തിരുന്നു കാണാം

  • @HaridasKk-s3k
    @HaridasKk-s3k 3 місяці тому

    Evanekkondu oru chikkuma nadakkilla kathirunnu kando

  • @suryanair6454
    @suryanair6454 3 місяці тому

    പാവം.. അയാളെ ആരൊക്കെയോ ചട്ടുകം ആക്കി കൊണ്ടാണ്. സോറോസ് പോലെ ഉള്ളവർ. Rahul കുറച്ചു ദേശസ്നേഹി കൂടി ആയി ശത്രു ക്കളുടെ kousalam മനസ്സിലാക്കി കൂടി പ്രവർത്തിച്ചാൽ നല്ല നേതാവ് തന്നെ ആണ്. 🙏

  • @tiger94
    @tiger94 3 місяці тому

    എന്തിനു, അവൻ എവിടെ നിന്നാലും അവന്റെ കുടുംബം മാത്രം നന്നാവും. ആയകാലത്തൊക്കെ ആ കുടുംബം ക്യാഷ് നന്നായി അടിച്ചു മാറ്റിയിട്ടുണ്ട്. ഇപ്പോ ജയിക്കുമ്പോഴും കോൺഗ്രസ്സ് ആകെ 99 മാത്രമേ ഉള്ളു. അതും പോവും

  • @muraleedharant.s9453
    @muraleedharant.s9453 3 місяці тому

    3 Election kazhinjhuttum Congress nu 100 seat thigachu kittiyittilla. Muslim league nte seat il ninnittalle bhooripaksham koodiyathu. Samaj vadi partiyude dhayakondu Utter Pradesh il kurachu seat kooduthal kitti.Avide Assenbly election il 2% vote maathramaannu kittiyathu.402 assembly seat il 384 seat lum kettivacha pannam nashtapettu.Seat onnum kittiyilla.

  • @paulosept6823
    @paulosept6823 3 місяці тому

    രാഹുൽ ഗാന്ധിയുടെ പദവി ദുർ വിനിയോഗം ചെയ്യാതെ വിനിയോഗിച്ചാൽ ഭാരതത്തിൽ ജനാധിപത്യ പ്രക്രീയക്ക് വളക്കൂറാവും 👍👍👍👍🙏🙏🙏🙏

  • @syamalaprasad
    @syamalaprasad 3 місяці тому +2

    ഇയാൾ കോൺഗ്രസ് തലപ്പത്ത് ഉള്ളത് ബി ജെ പി ക് നല്ലത്.വേറെ ആൺ പിള്ളേർ വന്നാൽ ബി ജെ പി കൂടുതൽ പണിയെടൂകേണടി വരൂഠ

  • @alikunjusubair7680
    @alikunjusubair7680 3 місяці тому +2

    Very good

  • @CENIMABITS
    @CENIMABITS 3 місяці тому

    ഈ സോയുമോൻ അന്തസുകളയുന്നു പപ്പു പൊട്ടനെ എന്തിനാണ് വാനോളം പുകഴ്ത്തുന്നത്?

  • @sathisrikumar359
    @sathisrikumar359 3 місяці тому

    Kanan erikkunnathalle ullu..Soymon

  • @sivankuttynairr1529
    @sivankuttynairr1529 3 місяці тому

    ഇനി ആണ് യാഥാർത്ഥ......... ന്റെ പ്രവര്‍ത്തനം കാണാ ൻ പോകുന്നത്. ഇനി 5 വര്‍ഷം ഭാരതം പലതും കാണേണ്ടി വരും, ജനങ്ങൾ കാത്തിരിക്കുക ആണ്. ഇത്ര മാത്രം.

  • @mohammedkunju1806
    @mohammedkunju1806 3 місяці тому +5

    ഉഗ്രൻ വിലയിരുത്തൽ. കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന നാളുകൾ വിദൂരമല്ല. ഇന്ത്യയുടെ പഴയ പ്രതാപം അദ്ദേഹം വീണ്ടെടുക്കം.

  • @Nishad027
    @Nishad027 3 місяці тому +1

    Rahul Gandhi 🔥🔥🔥

  • @samuelkv2026
    @samuelkv2026 2 місяці тому

    അതിനു ഒക്കെ കാരണം ഈ വി എം ആണു

  • @BaijuMp-u7v
    @BaijuMp-u7v 3 місяці тому

    Sagagaluda.mogekene.mogebaranam.😂😂😂

  • @rajmohannair9331
    @rajmohannair9331 3 місяці тому

    Rahul oru kunthamvum alla.

  • @abilashabilash1866
    @abilashabilash1866 3 місяці тому +8

    Rahul

  • @govindaswamim.m.786
    @govindaswamim.m.786 3 місяці тому +1

    The lop is to be a responsible opposition leader.

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 3 місяці тому +1

    പപ്പുവിന്റെ വിജയമൊന്നും ഒരു വിജയമല്ല. കാരണം നമ്മൾ കണ്ടതാണ് പാവപ്പെട്ട ഒരുപാട് പേരെ മാസം 8500/- രൂപാ വീതം കൊടുക്കമെന്നും പറഞ്ഞു പറ്റിച്ചത്.

  • @RamachandraPanicker
    @RamachandraPanicker 3 місяці тому

    Where is that one lakh repees for women who voted for him

  • @rahimpbava5286
    @rahimpbava5286 3 місяці тому +2

    💪💪💪

  • @josephgeorge9160
    @josephgeorge9160 3 місяці тому

    Soymon and Shajan and other " Mapra" are appear to be in an ecstatic mood , after the Dynastic Party secured 99 seats, riding on regional dynastic parties such as SP, DMK, Udhav Sena, Lalu Party etc , and blatant caste and communal divide . They are also very happy over NDA 's slender margin. Please remember that cursed dynastic rule had done more than enough damage to the Nation. Enemies of the Nation would be very happy, if the shadow PM become full time PM. Let the Dynasty come clean on the National Herald estates case, Vadra related real estate scam, numerous defamation cases against RaGa etc., before restlessly waiting to seize the PM chair.

  • @jijosfarm8947
    @jijosfarm8947 3 місяці тому +2

    👍👍👍👍

  • @popyvlogkunissery2276
    @popyvlogkunissery2276 3 місяці тому +1

    Raga❤️

  • @rockyjoseph184
    @rockyjoseph184 3 місяці тому

    1,17,285 schools out of 14,89,115. Hope Better advice from Rahul ji to Modi ji subject related SCHOOLS which operated by Single Teacher.

  • @radhamohan1911
    @radhamohan1911 3 місяці тому

    ഇവിടെ ഇരുന്നു മലയാളത്തിൽ ചിലച്ചിട്ടു എന്ത് ഫലം 🤣😂🤣😂🤣

  • @popyvlogkunissery2276
    @popyvlogkunissery2276 3 місяці тому +1

    India ❤️❤️

  • @krishnanm9344
    @krishnanm9344 3 місяці тому +1

    ഒന്നപോടെ വെറുത തള്ളാതെ ഇവൻ പപ്പുവല്ലെന്ന് അയാൾ തന്നെ തെളിയക്കട്ടെ

  • @jmproductsmumbai
    @jmproductsmumbai 3 місяці тому

    തായ്ൻക് യൂ മലയാളി വാർത്ത.

  • @abdullatheefrv6667
    @abdullatheefrv6667 2 місяці тому

    തനിക്ക് നേരം വെളുത്തോ