LDC BEVERAGES LGS COMPANY BOARD|CUT OFF സാദ്ധ്യതകള്‍ വിലയിരുത്തുന്നു|CUT OFF|LDC|LGS|VFA|PRELIMS

Поділитися
Вставка
  • Опубліковано 17 січ 2023
  • LDCBEVCO#LGS#VFA#10thPRELIMSRESULT#
    telegram channel link t.me/Pscga
    സിലബസ് അധിഷ്ടിത ക്ലാസ്സ് പരമ്പരയിലെ ഒന്നാമത്തെ ക്ലാസ്സ് ലിങ്ക് • LGS UNIVERSITY/ COMP B...
    സിലബസ് അധിഷ്ടിത ക്ലാസ്സ് പരമ്പരയിലെ രണ്ടാമത്തെ ക്ലാസ്സ് ലിങ്ക് • LGS |ASSISTANT| SI |PO...

КОМЕНТАРІ • 217

  • @vighneshpunnithan549
    @vighneshpunnithan549 Рік тому +55

    1000 താഴെ മാത്രം ഒഴിവുള്ള സെക്ര. OA യ്ക്ക് കഴിഞ്ഞ തവണ 30000 അടുത്ത് List ഇട്ടു. 1500 + ഒഴിവ് പ്രതീക്ഷിക്കുന്ന Bev. LDC ഒറപ്പായും 40000+ List കാണും company board lgs 3000 + ഒഴിവ് ശരാശരി 50,000 പേരെ ഉൾപെടുത്തും. തികച്ചും വ്യക്തി പരമായ അഭിപ്രായമാണ് സർ . നല്ലത് സംഭവിക്കട്ടെ കുറേ പേർക്ക് കൂടി അവസരം ലഭിക്കട്ടെ

    • @chinchumathew4632
      @chinchumathew4632 Рік тому +3

      Agane pratheeshikam.but 50k vannalum valiya reethil cuttoff kurayanum chance illa

    • @PSCGACADEMY
      @PSCGACADEMY  Рік тому +22

      ലിസ്റ്റിലെ ആളുകളുടെ എണ്ണം കുറയ്ക്കുമെന്നല്ല ഞാന്‍ ഉദ്യേശിച്ചത്.ലിസ്റ്റിലെ എണ്ണം 40000 ത്തില്‍ കുറഞ്ഞാല്‍ ഉണ്ടാകാവുന്ന പരിതാപകരമായ അവസ്ഥ ചൂണ്ടികാട്ടിയതാണ്.ശരിക്കും കുറഞ്ഞത്‌ 50000 പേരെയെങ്കിലും ഉള്‍പ്പെടുത്തേണ്ട രണ്ടു ലിസ്റ്റുകള്‍ തന്നെയാണ് LDC BEVCOയും LGS COMPANY BOARDഉം.അങ്ങനെയെങ്കില്‍ സ്ഥിതി കുറച്ചു മെച്ചപ്പെടും

    • @sk-jb4hn
      @sk-jb4hn Рік тому +14

      40000 പേരെ ഉൾപെടുത്തിയാലും VFA ലിസ്റ്റിൽ ഉൾപ്പെട്ടവർ മാത്രമല്ലെ ഉണ്ടാകു.. 5th stagel xam എഴുതിയവർ തഴയപെട്ടു. എല്ലാ ലിസ്റ്റിലും അവരുടെ എണ്ണം വളരെ കുറവാണ്. Normalization പേരിനു മാത്രം. 4th stage simple ആയത് കാരണം അതിൽ നിന്നും ഒരുപാട് ആൾക്കാർ എല്ല ജില്ലയിലും ലിസ്റ്റിൽ വന്നു. ഇത് psc ടെ mistake ആണ്.

    • @anamikachandra9381
      @anamikachandra9381 Рік тому

      bevco athrem eduthal madhi

    • @vighneshpunnithan549
      @vighneshpunnithan549 Рік тому +1

      @@anamikachandra9381 Bevco Asst Exam ഉണ്ടാകില്ല . അങ്ങനെ വന്നാൽ കുറേ പേർക്ക് കൂടി സാധ്യത ആണ് ഒഴിവ് വർധിയ്ക്കാം

  • @abhinav5751
    @abhinav5751 Рік тому +135

    ഇതിലെ ഏറ്റവും വലിയ കോമഡി എന്താണ് എന്ന് വച്ചാൽ ഇത്രയും വലിയ കട്ട്‌ ഓഫ്‌ ഇട്ട് വരുന്ന ഈ ലിസ്റ്റുകളിൽ ഉൾപ്പെട്ടവർ നിലവിൽ LDC യിലും LGS ഉം ഒക്കെ ഉള്ളവർ ആയിരിക്കും ഭൂരിഭാഗവും... കാരണം LD LGS റാങ്ക് ലിസ്റ്റ് വരുന്നതിന് മുൻപേ തന്നെ prilims കഴിഞ്ഞിരുന്നു.... അവരൊന്നും ചിലപ്പോ ഇത് കിട്ടിയാലും ജോലി വേണ്ടി വരില്ല... ബാക്കിയുള്ളവരുടെ എത്ര അവസരം ആണ് ഇതിലൂടെ നഷ്ടമാവുന്നത് 🥴🥴🥴

    • @MSONLY05
      @MSONLY05 Рік тому +19

      Appoyalle listil aaalilla pinne Thalkalika niyamanam okke nadathan pattollu

    • @Narayanganjggghhhff
      @Narayanganjggghhhff Рік тому +12

      Machane ingane cheyyunnathu enthennaal avar aa positionil thalkalikakkare kuthi vidaan anu ee cutoff

    • @Syam1249
      @Syam1249 Рік тому +5

      💯💯💯

    • @Mani-rl1nm
      @Mani-rl1nm Рік тому

      Lga/ld list ennam kootanam

    • @wanderlust3327
      @wanderlust3327 Рік тому +2

      സത്യം...ആരോട് പറയാൻ

  • @anurajg7232
    @anurajg7232 Рік тому +140

    പഠിച്ചത് കൊണ്ട് മാത്രം കാര്യമില്ല.. ഭാഗ്യം കൂടി വേണം.. പരീക്ഷ എഴുതന്ന ഘട്ടം നിർണായകം തന്നെയാണ്.. സർ പറഞ്ഞത് യാഥാർഥ്യം 💞💞

  • @bibinkumar5818
    @bibinkumar5818 Рік тому +68

    കുറച്ച് പോസ്റ്റിലേക്ക് apply ചെയ്തിട്ട് ഒരെണ്ണം പോലും എക്സാം എഴുതാൻ പറ്റാത്തത് അനീതി അല്ലേ sir parenjath 100% ശരി ആണ്

  • @preethu7665
    @preethu7665 Рік тому +25

    സർ ഈ ലിസ്റ്റിൽ ഉള്ളവർ ഭൂരിപക്ഷവും കഴിഞ്ഞ മെയിൻ il നല്ല rank വാങ്ങി അഡ്വൈസ് വന്നവരായിരിക്കും അവരൊന്നും mains എഴുതാൻ പോലും ഉണ്ടാകില്ല, ഒരു exam കൊണ്ട് ഒരുപാട് പേരുടെ ഭാവി ഇല്ലാതാകുന്ന ഈ രീതി ശരിയാണോ? കുറെ പേരുടെ അവസരങ്ങൾ ഇല്ലാതാക്കി എന്ന് മാത്രം

  • @veenaveena4295
    @veenaveena4295 Рік тому +20

    എല്ലാവർക്കും ഒരേ prelims നടത്തി അതിൽ നിന്ന് തെരെഞ്ഞെടുപ്പ് നടത്തുന്നതാണ് നീതി...... ഇതൊരുമാതിരി lottery ticket പോലെയായി.....

  • @fawaspallithodika5914
    @fawaspallithodika5914 Рік тому +25

    അടുത്തതിനു പഠിച്ചിരുന്നിട്ട് വല്ല കാര്യമുണ്ടോ? ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അനീതിക്കെതിരെ ചോദ്യം ചെയ്യുക അല്ലെ വേണ്ടത്

  • @smijith_9874
    @smijith_9874 Рік тому +16

    3rd 5th phase കാരെ സംബന്ധിച്ചിടത്തോളം ലോട്ടറി അടിക്കുന്നത് പോലെ ആണ്. വല്ലാത്തൊരു ഇരട്ടത്താപ്പ് നയം ആണ് psc നടത്തുന്നത്‌.

  • @psctipandtricks2036
    @psctipandtricks2036 Рік тому +28

    അടുത്ത പരീക്ഷ ഇല്ല സർ മരിച്ച മനസുമായി ജീവിക്കുന്നു എല്ലാ പ്രതീക്ഷയും പോയി അനീതി മാത്രം ചെയ്യുന്ന psc ഉദ്യോഗസ്ഥർ 😩

  • @abhijithjs5114
    @abhijithjs5114 Рік тому +27

    അത് ഭരണഘടന ലംഘനം അല്ലെ ആർട്ടിക്കിൾ 16= അവസരസമത്വം 😡

    • @vipinbabu7013
      @vipinbabu7013 Рік тому

      Athey

    • @suchithrasreekumar1660
      @suchithrasreekumar1660 Рік тому

      Serikum

    • @suchithrasreekumar1660
      @suchithrasreekumar1660 Рік тому

      Namuk enthu cheyyan kazhiyum

    • @whitetunes1212
      @whitetunes1212 Рік тому

      @@suchithrasreekumar1660 ഇറങ്ങി സമരം ചെയ്യണം. കുടുംബത്തിൽ ക്യാഷ് ഉള്ളവന്മാർ കാനഡയിലോ ലണ്ടനിലോ പോയി രക്ഷപ്പെടും. കുറെയെണ്ണം ഇവിടെ കിടന്നു തെണ്ടിത്തിരിയും. ഇനി ആരെങ്കിലും പ്രതികരിക്കാൻ നോക്കി നിൽക്കുവാണ് എല്ലാവരും. പ്രതിപക്ഷം ഒന്നും ഇതിനെതിരെ മിണ്ടില്ല. വല്ല പ്രക്ഷോഭവും സംഘടിപ്പിച്ചു വിജയിപ്പിച് എടുക്കണം

  • @Nova-go1jg
    @Nova-go1jg Рік тому +10

    PSC യുടെ പ്രിലിംസ് എന്ന അരാചകത്വത്തിനെതിരെ ഉദ്യോഗാർത്ഥികൾ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @thegent8411
    @thegent8411 Рік тому +10

    2x speedil allathe ee video kanunna aarelum undo.? 1 min parayanda karyam sir parayumbo 4 min edukum😅

  • @abdulhafil7664
    @abdulhafil7664 Рік тому +8

    വെറുതെ ഇരുന്ന് പഠിച്ചത് കൊണ്ട് മാത്രം കാര്യമില്ല. ഇനി നിരത്തിൽ ഉറങ്ങണം ഇവിടെ നോർമൽ ലൈസേഷൻ എന്ന് പറഞ്ഞു സംഗതിയല്ല ഒരു വെല്ലുവിളി പിഎസ്സിയുടെ ഈ രണ്ടു ഘട്ട സിസ്റ്റം തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഉദ്യോഗാർത്ഥികളെ നിങ്ങൾക്കിനി ഒരു മെയിൻ എക്സാം എഴുതണം എന്ന് ആഗ്രഹമുണ്ട് എങ്കിൽ ഈ നശിച്ച സിസ്റ്റം അവസാനിപ്പിക്കണം. അതിന് സമരം തന്നെ ശരണം

  • @vishnuprasada.s1741
    @vishnuprasada.s1741 Рік тому +18

    Vfa list ullavar thane alle bevco yilum varunath 😂😂.vfa iist ulla ellaren cherth oru state list idun athre ollu vetyasam 🤣🤣

  • @midhunkv9349
    @midhunkv9349 Рік тому +18

    ഇവർ ഇ prelims exam കൊണ്ടു എന്താ ഉദ്ദേശിക്കുന്നത്? ഇത് ഒരു elimination stage അല്ലെ. Prelimsil, കുറച്ചു അധികം പേരെ എടുത്താൽ psc ക്ക് എന്താ നഷ്ടം? Main ലിസ്റ്റ് അവർ ചെറുത് ആക്കിക്കോട്ടെ. അത്യാവശ്യം പഠിക്കുന്നവർ തന്നെ 3,5 സ്റ്റേജിൽ വന്ന് ലിസ്റ്റിൽ വരാതെ പോയി. അവർ ഒന്നും പഠിക്കാത്തത് കൊണ്ടല്ല ഔട്ട്‌ ആയത്. അവർ എഴുതിയ സ്റ്റേജിന്റെ കാഠിന്യം കൊണ്ടാണ്

  • @sakeerbai1795
    @sakeerbai1795 Рік тому +20

    ഈ കഴിഞ്ഞ പരീക്ഷകളിൽ എല്ലാം കട്ട് ഓഫ് 79 ഒക്കെയാണ് നമുക്കറിയാം stateil thanne 99 kure perk und .ഇപ്പോൾ ലിസ്റ്റിലുള്ളവർ തന്നെയാണ് ഈ പരീക്ഷകൾക്കും മുന്നിലുള്ളത് പിഎസ്സിയുടെ പരിഷ്കാരങ്ങൾ മറ്റുള്ളവരുടെ ജീവിതം വെച്ചാണ് അതുകൊണ്ട് ദയവായി എൽ ഡി സി എൽ ജി എസ് ലിസ്റ്റിലുള്ള 250 താഴെ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത എക്സാം( below exam) എഴുതരുത് ഇത് മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു സഹായം ആവും നമുക്കറിയാം നിരന്തരമായ കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ചാണ് ഒരു പ്രിലിംസ് പാസായി മെയിൻപരീക്ഷ എഴുതാൻ കഴിയുക എന്നത്

    • @roshnik3306
      @roshnik3306 Рік тому +1

      വളരെ ശരിയാണ്.. Ld/ lgs ലിസ്റ്റിൽ ഉള്ളവർ തന്നെയായിരിക്കും കൂടുതൽ ആളുകളും.... എന്താ ചെയ്യാൻ പറ്റുക നമുക്ക്??

    • @roshnik3306
      @roshnik3306 Рік тому +1

      എനിക്ക് കോഴിക്കോട് 79 mark ആണ്... ലിസ്റ്റിൽ പെട്ടില്ല.... 😔😔

    • @wanderlust3327
      @wanderlust3327 Рік тому +2

      @@roshnik3306 79 ullavar listil undallo...ningal mark koottiyath thettayirikum..76 ullavar listil und..open category..normalisation akumbo urapayum varum

    • @roshnik3306
      @roshnik3306 Рік тому

      @@wanderlust3327 ഞാൻ second stage ആണ് എക്സാം എഴുതിയത്

    • @SK-dh1uo
      @SK-dh1uo Рік тому +1

      സുഹൃത്തേ ഇത് മത്സര പരീക്ഷ ആണ് sentiments പറഞ്ഞു ഇരിക്കരുത്. പഠിക്കാൻ നോക്കു

  • @optimistic8512
    @optimistic8512 Рік тому +12

    1 2 4 6 സ്റ്റേജിലെ question പേപ്പർ ചെയ്ത് നോക്കിയപ്പോൾ 94+ മാർക്ക്‌ ഉണ്ട്..5 സ്റ്റേജിൽ എനിക്ക് 70 ഉള്ളു അപ്പോൾ അത് പഠിക്കാത്തത് കൊണ്ടല്ലലോ..

    • @user-hk1wo1re9s
      @user-hk1wo1re9s Рік тому +4

      വീട്ടിൽ വള്ളിനിക്കരിട്ട് എഴുതും പോലേ അല്ല ഹാളിൽ..1st stage exam നിലവാരം ഉള്ളതായിരുന്നു...അതിൽ 94 വാങ്ങി എങ്കിൽ നിങ്ങൾ 5 ൽ 80 നകിലും വാങ്ങും..
      പിന്നെ preliminary vfa ulppedathavar പഠിക്കത്തത് കൊണ്ടല്ല എന്ന വാദം ശെരി ആണ്..

    • @brandande_chindakal9007
      @brandande_chindakal9007 Рік тому +1

      @@user-hk1wo1re9s 5 th സ്റ്റേജിൽ 70 മാർക്ക്‌ കിട്ടിയെങ്കിൽ ബാക്കി ഉള്ള ഘട്ടങ്ങളിൽ തീർച്ചയായും 90 ന് മുകളിൽ വാങ്ങാൻ കഴിയും.... ഉറപ്പാണ്

  • @wanderlust3327
    @wanderlust3327 Рік тому +6

    ഇതിനൊക്കെ എതിരെ കേസിന് പോകണം എല്ലാവരും ചേർന്ന്..മണ്ടൻ സക്കീറിൻ്റെ ഭരണ പരിഷ്കാരങ്ങൾ തകർക്കുക തന്നെ വേണം..ശക്തമായി പ്രതികരിക്കണം..കഴിഞ്ഞ lgs list ഇല് ഉള്ള പലരും ldc ലും ഉണ്ട്..ഏതേലും ഒന്നിൽ അല്ലെ പോകൂ..അപ്പോ അവിടെ വരുന്ന ഒഴിവ് ഇവർ എന്താണ് ചെയ്യുന്നത്

  • @thenuurumbukal7164
    @thenuurumbukal7164 Рік тому +8

    നമ്മൾ ഓരോരുത്തരും പരീക്ഷ എഴുതിയത് ഓരോ ഘട്ടത്തിൽ ആയിരുന്നു. 😞അതും ചില ഘട്ടം എഴുതിയവർക്കു എളുപ്പവും മറ്റുചിലർക്ക് പ്രയാസവും...ആ പ്രയാസമുള്ള പേപ്പർ തയ്യാറാക്കിയതും psc തന്നെ.. ആ പേപ്പർ എഴുതിയ ഉദ്യോഗാർഥികളെ ഏത് cuttoff തന്നു പരിഗണിക്കും..

  • @mstatusforyou2246
    @mstatusforyou2246 Рік тому +17

    കഴിഞ്ഞ 10th Main exam list ൽ ഉള്ളവർ തന്നെയാണ് ഈList ലും ഉള്ളത്. കാരണം Main exam ന്റെ result വരുന്നതിന് മുൻപാണ് ഈ Priliminary exam നടന്നത്.

    • @aneenaanil8094
      @aneenaanil8094 Рік тому

      Correct

    • @alliswell-rg8ym
      @alliswell-rg8ym Рік тому +1

      Angane ellarm illa.... 3rd 5th stgil ezuthiyavare nannay chathichu.... Kazinja lgs il main rnk listl ulla aalan... But ithavana 5th stg xm aayrunn... Vfa illa... Baki onnilm ini pratheekshaym illa.... Athe samayam baki stgil ullavar adhkm padikyathavar polm listl ulpetitnd... Athrym easy aayrunnu aa stg okke.... But pinnotilla..... Enk ithinekl nallath arhichitndakm.... Ithoru paadamayi kaanunnu...

  • @BROTHERSILLATH678
    @BROTHERSILLATH678 Рік тому +6

    ഏറ്റവും വലിയ പോരായ്മയാണ് പ്രെലിംസ് സിസ്റ്റം... ഇത് ഒഴിവാക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ 😌

  • @nirmalpl7639
    @nirmalpl7639 Рік тому +1

    Prelims eduthu kalayan para sir chumma exam procees delay akkan cheyyunna oru trick polondu atu. Allengil otta prelims nadathanam pala khattangalil nadathathe. Atinu vendi sirnu ntelm cheyyan pattumo.

  • @pscnitro6414
    @pscnitro6414 Рік тому +33

    Enk first prelim 1st stage 2nd prelims 5th stage enne pole gathikettavar aarenkilum undo(next prelims koodi 3g aagum sure aa😭😢)next last chance aanu..

    • @jasnajazz417
      @jasnajazz417 Рік тому +1

      Njanum..🥲🥲

    • @prnv4429
      @prnv4429 Рік тому +5

      എന്നിട്ടും ഈ ഘട്ടങ്ങളിൽ മറ്റു ഘട്ടങ്ങളെ അപേക്ഷിച്ച് എണ്ണത്തിൽ കുറവാണെങ്കിൽ പോലും കുറേപ്പേർ ക്വാളിഫൈ ആകുന്നില്ലേ. സ്വയം പഴിച്ചു പിന്മാറാതെ സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നോട്ട് പോകൂ.
      Wish you all the best.

    • @vijayakumari.kvijayakumari3019
      @vijayakumari.kvijayakumari3019 Рік тому

      Njun undee..adhikaram exam konde nedunavar anengil avrke nmde visham ariyum..ithe kit koduthe nediyathleee.eni joli verum sopanm mathram anee😭😭😭😭

    • @pscnitro6414
      @pscnitro6414 Рік тому +2

      @@prnv4429 Age 38 aayi bro...koolie Pani Edith kittunna tym padichatha..😥

    • @pscnitro6414
      @pscnitro6414 Рік тому +3

      @@prnv4429 ningal 4th stage aayirikum alle

  • @vadayarsarathvaikom138
    @vadayarsarathvaikom138 Рік тому +8

    Kure examinu vendi prelims nadathum...athum 4&5 stage ayi..enkil oretta prelims nadathiyal pore..? Normalisation kittuna markum orginal markum ariyanula avakasham ellavarum undakanam...ithreyum high cut off idan anekil main exam mathram nadathiyal poree..athil etavum top marku kittunavarku job kittate...

  • @robbzz8401
    @robbzz8401 Рік тому

    Bevco assistant grade 2 il sir alley paranjath 36 ozhivey undavu eni report chayyilla aaa thasthika nirthalakki ennu enit ivar prilims result ittapol 25k+ alkkarey ulpeduthiyikalo apom ee listilnn korey perey edukkumo

  • @muhammedkollayil2085
    @muhammedkollayil2085 Рік тому +2

    Sir surveyor ഗ്രേഡ് 2 ഉം ആയി ബന്ധപ്പെട്ട് എന്തൊക്കെയോ പ്രശ്നങ്ങൾ നടക്കുന്നുണ്ട് അത് വിശദീകരിക്കാമോ

  • @najeebm3024
    @najeebm3024 Рік тому +11

    5th stage 65 mark kannur listil illa.next time ithe pole stage aanenkil padichitt oru karyavumilla. ഓരോ ഘട്ടവും ഓരോ cut-off ഇടാതെ ഇതിന് ഒരു പരിഹാരവുമില്ല.

    • @shobas8995
      @shobas8995 Рік тому

      Prilims ozhivakan sramikanam.

    • @aiswaryaabin3407
      @aiswaryaabin3407 Рік тому

      Exactly

    • @SM-qf2kd
      @SM-qf2kd Рік тому

      വിട്ടുകൊടക്കാൻ പാടില്ല.. നിയമനടപടിയിലേക്ക് പോകാൻ ഇനിയും ടൈം ഉണ്ട്.. ഞാനും ഫിഫ്ത് സ്റ്റേജ് ആയിരുന്നു..

  • @udayakumarka1177
    @udayakumarka1177 Рік тому +4

    സാർ സത്യം സത്യം

  • @gopink5236
    @gopink5236 Рік тому +2

    എല്ലാ ഘട്ടങ്ങളിലെയും ഉദ്യോഗാർത്ഥികൾക്ക് തുല്യനീതി വേണം .അതിനായി State |ist ആവശ്യമായ ഉദ്യോഗാർത്ഥികളെ എല്ലാ ഘട്ടങ്ങിലും തുല്യമായി എടുക്കണം .ഉദാഹരണമായി 30000 ആളുകൾ വേണമെങ്കിൽ ഓരോ ഘട്ടത്തിലെയും ആദ്യത്തെ 6000 പേരെ ഉൾപ്പെടുത്തുക .ഇങ്ങനെ ചെയ്താൽ പരീക്ഷ എളുപ്പമായവർ ക്കും കഠിനമായ വർക്കും പ്രശ്നം വരില്ല .കൂടുതൽ മാർക്ക് നേടിയ ഓരോ ഘട്ടത്തിലെയും ഉദ്യോഗാർത്ഥികൾക്ക | ist ൽ വരാനും കഴിയും

  • @vijayapramod5490
    @vijayapramod5490 Рік тому +3

    എല്ലാം അറിഞ്ഞു കൊണ്ട് സർക്കാരും psc ചെയർമാൻ ഇങ്ങനെ വേഷം കെട്ടി ആടുന്നത് 😭😭😭😭😭😭

  • @abinn7717
    @abinn7717 Рік тому +5

    Ethe കാര്യം Secretariat Asst ലിസ്റ്റിലും sambhavichitundu prelims il.

  • @kingkohli..8906
    @kingkohli..8906 Рік тому +10

    സർ പറയുന്നു.. Psc കാണിക്കുന്നത് അനീതിയാണ് എന്നു.. Normalization തെറ്റാണെന്നു.. എന്നിട്ട് അടുത്ത പരീക്ഷക് 85+ വാങ്ങി മുന്നേരണം എന്ന് സർ പറഞ്ഞ ഇ രണ്ടു കാര്യങ്ങളും.. മായി എന്തേലും ലോജിക് ഉണ്ടോ? 😁 ഇങ്ങനെ തെറ്റുണ്ടേൽ.. അത് എന്ത് ചെയ്യാൻ പറ്റും എന്ന് നിർദേശം നൽകാതെ... കിട്ടിയ അവസരങ്ങൾ നമ്മുടെ തല്ലാത്ത കാരണം കൊണ്ട് അവസരം നഷ്ട പെട്ടു.. അടുത്തതിന് വേണ്ടി പഠിക്കുക... Best നല്ല ഉപേദേശം.. Tku very much..നഷ്ടപ്പെട്ടവർക്കു മാത്രേ നഷ്ട പെട്ടത്തിന്റെ വിഷമം മനസ്സിലാവൂ... അതും കടച്ചമർത്തി..3 ഉം 5ഉം കൊല്ലം ഇനി അടുത്ത ക്സം ന്നു വേണ്ടി പഠിക്കുക... ഗുഡ് 😃😃

    • @04235719
      @04235719 Рік тому +1

      അല്ലാതെ എന്ത് ചെയ്യാനാ bro, സത്യം പറഞ്ഞാ എനിക്ക് 7പോസ്റ്റിലേക്കാണ് prelims എഴുതിയത് ഞാൻ pkd ആണ്, ഈ റിസൾട്ട്‌ വന്ന് തുടങ്ങിയത് മുതൽ ഞാൻ നേരാം വണ്ണം പഠിച്ചിട്ടില്ല, എനിക്ക് ഇനിയും കുറച്ച് കാലം കൂടി പരീക്ഷ എഴുതാം പക്ഷേ.. Age ഓവർ ആയവരുടെ കാര്യം ആണ് പരിതാപകരം, അടുത്ത പരീക്ഷക്ക് വാശിയോടെ പഠിക്കുക എന്ന ഉപദേശം മാത്രമേ അദ്ദേഹത്തിനും പറയാനൊക്കുകയുള്ളൂ..സാറിന്റെ ഈ വീഡിയോ കാണുമ്പോ ഡിഗ്രി യോഗ്യതയുള്ള ആളുകളുടെ കാര്യം വളരെ കഷ്ടമാണ്, എനിക്ക് യൂണിവേഴ്സിറ്റി lgs ലേക്ക് ശ്രമിക്കാം,കഷ്ടിച്ച് കയറിക്കൂടാം എന്ന വിശ്വാസത്തിൽ ഇരുന്നിരുന്ന age ഓവർ ആയവരും ഡിഗ്രി യോഗ്യത ഉള്ളവരുടെയും കാര്യം.☹️

    • @shobas8995
      @shobas8995 Рік тому

      Prilims ozhivakan sramikanam.

  • @jemijeno6867
    @jemijeno6867 Рік тому +2

    Prelims നടത്തുന്നുവെങ്കിൽ ഒരു പോസ്റ്റിനു ഒരു prelims ഒരു മെയിൻസ് എന്ന രീതിയിൽ ആകണം.പക്ഷേ അപ്പോൾ ചെലവ് കൂടും. എങ്കിലും എന്നാൽ മാത്രമേ അവസര സമത്വം ഉണ്ടാകൂ.. Prelimsinu ഇത്ര ശതമാനം എന്ന യോഗ്യത മാർക്ക്‌ നിശ്ചയിക്കുക..സക്കീർ ഭായ് അങ്ങയെ ഞങ്ങൾ മറക്കില്ല..

  • @alithenu
    @alithenu Рік тому +28

    എന്ത് കൊണ്ട് prelims ഒറ്റ ഘട്ടം ആയി നടത്തിക്കൂടാ ..! psc ഇത്രയും എണ്ണം കുട്ടികളെ വെച്ച് ഒരൊറ്റ എക്സാം നടത്തിയ ചരിത്രം ഉണ്ടല്ലോ ..പിന്നെ എന്ത് കൊണ്ട് ഇതിനു മാത്രം പറ്റുന്നില്ല

    • @abinn7717
      @abinn7717 Рік тому +5

      Correct point👍.Prelims oru stage aayi nadathuka;allengil prelims eduthukalayuka.

    • @sanoj7361
      @sanoj7361 Рік тому +3

      അല്ലെങ്കിൽ ഓരോ ജില്ലക്കും seperate prelims നടത്തട്ടെ. appol എല്ലാവർക്കും ഒരേ നിലവാരമുള്ള question കിട്ടില്ലേ🤔🤔

    • @SM-qf2kd
      @SM-qf2kd Рік тому +2

      അങ്ങനെ ആകുമ്പോൾ വേണ്ടപ്പെട്ട ആൾക്കാരെ നിയമിക്കാൻ പറ്റത്തില്ല.. വേണ്ടപ്പെട്ട ആൾക്കാർക്ക് എളുപ്പമുള്ള സ്റ്റേജ് കൊടുക്കുന്നുണ്ടോ എന്ന് ആർക്കറിയാം..

    • @bijinnshamuvel3986
      @bijinnshamuvel3986 Рік тому

      Sathyam

    • @deepam644
      @deepam644 Рік тому +1

      @@sanoj7361 aeriya oru jillakarkenkilum ore question ore cuttoff

  • @aneenaanil8094
    @aneenaanil8094 Рік тому +1

    Cuttoff kurachumkoodi kurachu kooduthal perkku ezhuthan avasaram kodukkanam.preliminary examinnu etherm cuttoff AP poll mainsnno??? Degree level tough ayyirrunu, aake undayirrinna oru pratheeksha 10th level aayirrunn. Age bar aayaverkku avasarangal ellallo .tcr 78 markulla aal listillella, 68,75,markullaver undu enth manadhandam

  • @ViVith007
    @ViVith007 Рік тому +6

    വട്ടത്തിലും, ചതുരത്തിലും, തൃകോണത്തിലും 3g🥴

  • @SM-qf2kd
    @SM-qf2kd Рік тому +1

    ദയവു ചെയ്ത് എല്ലാ fifth stage കാരും അടുത്ത preliminary എക്സാം ൽ നോക്കാം എന്ന് പ്രതീക്ഷിക്കാതെ.. ഈ എക്സാം ൽ തന്നെ നിയമനടപടിയിലൂടെ എന്തെങ്കിലും പ്രതീക്ഷ ഉണ്ടോ എന്ന് നോക്കു....

  • @userpj733
    @userpj733 Рік тому +2

    Main undakum ennu karuthi padichu thudangyatha njan but bad luck illa... innalathode padikkanulla confidence poi...

  • @sheri5386
    @sheri5386 Рік тому +4

    അടുത്ത എക്സാം എഴുതാൻ chance ഇല്ലാത്തവരുടെ അവസ്ഥ..

  • @shanmediahub893
    @shanmediahub893 Рік тому

    സത്യം 💯💯💯

  • @jomonj9902
    @jomonj9902 Рік тому +1

    Kazhinga ldc lgs listl ulvr thnle vendum ee listloke verune???

  • @akhilpnair9836
    @akhilpnair9836 Рік тому +3

    Normalistion nadanitunduu sir 3 rd and 5 th......+14 vare kityitundu...

  • @dhanyapraveen2137
    @dhanyapraveen2137 Рік тому +10

    That was my LAST CHANCE......All ENDSS HERE 😔😔😔😔

    • @loser8890
      @loser8890 Рік тому +4

      Life doesn't ends here, every moment is precious be happy😊

    • @maskkk1235
      @maskkk1235 Рік тому +3

      Future happy life akatte..👍

  • @sarathsuresh289
    @sarathsuresh289 Рік тому +2

    Sathyam paranja sir❣️

  • @krishnapriyajs1994
    @krishnapriyajs1994 Рік тому

    Computer assistant nu prelims kanumo sir. Sir nu enthu thonnunnu pls reply

  • @shakirabeegam9024
    @shakirabeegam9024 Рік тому

    Thank you sir sir yenkilum Satyam paranjallo

  • @rijeshvellali5987
    @rijeshvellali5987 Рік тому +13

    അവസാന അവസരം ആയിരുന്നു. 🙏

  • @kavithasubin8151
    @kavithasubin8151 Рік тому

    U r right sir orupadperude avasaram illathakunnu

  • @chinjusworldrefreshyour-mi7111

    🙏 prelims nadthumbol parju 80 onm varuke ila main alann piny enthin vendiyan prelims nadthy ottydik ethre alkre porth akkunnth.

  • @Drona2.00
    @Drona2.00 Рік тому +1

    ചാനലിൽ Rank file completion challange ആരംഭിച്ചു😍

  • @lekshmiprasannan6503
    @lekshmiprasannan6503 Рік тому +2

    Prelims nirttan entelum cheyyanam sir .sir paranjate correct anu.

  • @sarathkumars4616
    @sarathkumars4616 Рік тому +5

    3:50 sir അടുത്ത എക്സാം വരുമ്പോൾ പാടുള്ള stage ആണ് എക്സാം എങ്കിൽ ഇതേ അവസ്ഥ തന്നെ അല്ലെ....... എനിക്ക് first prilims 1st stage ഈ prilims 3rd stage..........

  • @nasimakm7477
    @nasimakm7477 Рік тому +1

    💯💯💯💯💯💯💯

  • @anoopsukumaran9131
    @anoopsukumaran9131 Рік тому +2

    Endhina ingane oru psc....age over ayavare sambandhich valare vedhana janakamalle sir....parishkaram udyogarthikalk ventiyalle...

  • @athira8695
    @athira8695 Рік тому

    സത്യമാണ് sir.ഭാഗ്യവും വേണം.കഴിഞ്ഞ lg's 2 markunu listil നിന്നും പുറത്തു പോയപ്പോൾ,ഇവിടെ എനിക്ക് 4ത് സ്റ്റേജ് എക്സാം കിട്ടി.3 ലിസ്റ്റിലും പെട്ടു.

  • @induj7373
    @induj7373 Рік тому

    Njangal ennthucheyyum sir njangalude prathikaranathinu oru vilayum illallo

  • @plantsworldly7068
    @plantsworldly7068 Рік тому +2

    സർ ഇതിപ്പോ കേരള ഭാഗ്യ കുറി പോലെയായല്ലേ PSC യുടെ Prilims

  • @sajoshkrajan7317
    @sajoshkrajan7317 Рік тому

    Irb regular wing onnu pareyuvo?

  • @anjuv7573
    @anjuv7573 Рік тому

    ഈ അനീതിക്കെതിരെ എന്താണ് ചെയ്യാൻ കഴിയുക sir, കഷ്ടപ്പെട്ട് പഠിക്കുന്ന ഒരുപാട് പേരുടെ അവസരങ്ങളും ഭാവിയുമാണ് psc തല്ലി കെടുത്തുന്നത്

  • @kuttapaye733
    @kuttapaye733 Рік тому

    സത്യം മാത്രമാണ്. സാർ പറഞ്ഞ് Last chance ആണ് ഞാൻ 3rd Phase Exam എഴുതി പെട്ടു പോയി

  • @appusachus6606
    @appusachus6606 Рік тому

    Sir assistant prison officer ethra varum prelims cut off?

  • @thareequemuhammed2874
    @thareequemuhammed2874 Рік тому +3

    Assistand prison officer cutt off etra varum🙄

  • @syamilisasankan5622
    @syamilisasankan5622 Рік тому

    100% correct anu sir prnjath..pscde karyathil padichit mathrm karymila bhagyavum venam

  • @abhijithayodyanp7130
    @abhijithayodyanp7130 Рік тому +1

    IRB regular winginte karyam engane aayirikkum 😕

  • @salinims5529
    @salinims5529 Рік тому

    Our question mathram....Age over ayi ethu mathram ezhuthan pattunnavar enthu paranju aswasikkum ????😢😢😢😢😢😢😢

  • @praushashamsan1570
    @praushashamsan1570 Рік тому +8

    ഇവിടെ നിർത്തുന്നു

  • @soumyasvijayan6121
    @soumyasvijayan6121 Рік тому

    Satymanu Sir luck ella
    Kazhinja prelims 1st stage arunnu
    Ee prelims 5th stage
    Age over akarayi

  • @Vasudev-vk3hh
    @Vasudev-vk3hh Рік тому

    ലൈസൻസ് പകർപ്പ് എങ്ങിനെ അയച്ച് തരണമെന്ന് ദയവായി അറിയിക്കുമോ?

  • @Vasudev-vk3hh
    @Vasudev-vk3hh Рік тому

    ഒരു പ്രധാന സംശയം പരിഹരിച്ച് തരണമെന്ന് അഭ്യർത്ഥിക്കുന്നു. എൻ്റെ മകൻ്റലൈസൻസ് പകർപ്പ് അയയ്ക്കുന്നു .ഇതിൽ ഏത് ഓപ്ഷൻ ചേർക്കുന്നതാണ് നല്ലത് എന്ന് അറിയിക്കാൻ താല്പര്യം.

  • @_the_black_moon4778
    @_the_black_moon4778 Рік тому +1

    Irb yum ithumathri thanne aville cut off

  • @archanavijayan2980
    @archanavijayan2980 Рік тому +1

    😥😥😥😥 അങ്ങനെ അതിനു ഒരു തീരുമാനം ആയി

  • @anjusijo2594
    @anjusijo2594 Рік тому

    3rd stage 66 marks aanu.. Bev Ld kitty... Standardisation nadannittundu

  • @abhijithp4065
    @abhijithp4065 Рік тому +2

    Police il keran pokunnavarum e listil keri avar cpo k pokatholu

  • @ratheeshks9287
    @ratheeshks9287 Рік тому

    ഞങ്ങൾക്ക് അറിയാം എല്ലാം. Party ക്കാരെ കേറ്റാൻ ഒരു അവസരം കൂടി ഉണ്ടാക്കി

  • @brandande_chindakal9007
    @brandande_chindakal9007 Рік тому

    അടുത്ത പരീക്ഷ ക്ക്‌ age ഉണ്ടെങ്കിൽ അല്ലേ പറ്റു

  • @ameerparakunnath9142
    @ameerparakunnath9142 Рік тому +1

    Truth but hurts...

  • @ajikk8904
    @ajikk8904 Рік тому +2

    Adutha chance ilaath njangalo....,......

  • @sushamap973
    @sushamap973 Рік тому +3

    LGS മാർക്ക് 80 ന് മുകളിൽ varumo

  • @199optimist
    @199optimist Рік тому

    കല്യാണം പോലും ഒഴിവാക്കി പഠിക്കുന്നവർ ഉണ്ട് അവരുടെ കാര്യം ആണ് കഷ്ടം ഈ കാലത്ത് നല്ല ഹാർഡ് വർക്ക്‌ ചെയ്യുന്നവൻ മാത്രം കല്യാണം വേണ്ടാന്ന് വെയ്ക്കുക, അല്ലാതെ ഉള്ളവർക്ക് സ്വന്തം ജീവിതവും പോകും ജോലിയും സമയത്തു കിട്ടില്ല so ആലോചിച്ചു തീരുമാനിക്കുക

  • @prasade9401
    @prasade9401 Рік тому

    ഞാൻ 79.87 CUTTOFF ആയ vfa yil ഉണ്ട്.... 75 cutoff ആയ LGS ഇൽ ഇല്ല.....
    ഇതെന്താ സംഭവം??

    • @PSCGACADEMY
      @PSCGACADEMY  Рік тому

      ഇത് സംബന്ധിച്ച പരാതി psc യ്ക്ക് നല്‍കുക.omr ന്‍റെ copy എടുക്കുക.

  • @kl23kirukkan61
    @kl23kirukkan61 Рік тому +1

    Ldc sgo entha sir itrem lag akkunne

  • @akhilajbaiju3172
    @akhilajbaiju3172 Рік тому

    Prelims നടത്തണം എന്ന് ഇത്ര നിർബന്ധം ആണെങ്കിൽ ഒറ്റ exam നടത്തിക്കോട്ടെ... അതിനു കഴിയില്ലെങ്കിൽ prelims ഒഴുവാക്കുകതന്നെ വേണം.. ആർക്കുവേണ്ടി ആണു prelims exam നടത്തുന്നത്..

  • @aneesh3039
    @aneesh3039 Рік тому

    Psc, അഭിവാദ്യങ്ങൾ

  • @akhila.l7160
    @akhila.l7160 Рік тому

    ഇപ്പോൾ നിയമനം നടക്കുന്ന ld lgs ലിസ്റ്റിൽ ഉൾപ്പെട്ടവർ തന്നെയാകും ഇതിലും വരിക.

  • @sreekanthwill
    @sreekanthwill Рік тому

    SSC,UPSC ഓക്കെ പ്രിലിം നടത്തുന്നു ഇവിടെ മാത്രം ഇങ്ങനെ ആവുന്നത് ഒട്ടും സുതാര്യ മല്ലാഞ്ഞിട്ടാണ് . മാർക്ക് എങ്കിലും അറിയാൻ ഉള്ള സാഹചര്യം ഉണ്ടെങ്കിൽ പലരുടെയും പരാതികൾ ഇപ്പൊൾ തന്നെ പരിഹരിക്കപ്പെട്ടേനെ.😤

  • @muneer955
    @muneer955 Рік тому +2

    5.th stage ezhuthiyavar 😉😉

  • @gangak9294
    @gangak9294 Рік тому +1

    Appo kittilla enn artham

  • @sumisasikumar9221
    @sumisasikumar9221 Рік тому +4

    Drop the prelims system. Then come back to one tier exam method

  • @cRr07
    @cRr07 Рік тому

    Psc യിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.

  • @scertforpsc3451
    @scertforpsc3451 Рік тому

    😞

  • @Holmesjr
    @Holmesjr Рік тому

    IELTS എഴുതുക
    കാനഡയിലോ അമേരിക്കയിലോ യൂറോപ്പിലോ പോവുക രക്ഷപ്പെടുക..
    ഫാമിലി യെ കൂടി കൊണ്ട് പോവുക....
    ക്വിറ്റ് INDIA

  • @shemeermm7404
    @shemeermm7404 Рік тому

    VFA list kanumbo manassilavum PSC yude aneethi.....
    Stage1 4361
    Stage2 5048
    Stage3 4340
    Stage4 6433
    Stage5 3053
    Stage6 4970
    Ippo manassilayi kanumallo ethratholam normalization nadannu ennu....... PSC yude Preliminary system Adipoli 👌👌👌😷😷😷😷😷

  • @shobas8995
    @shobas8995 Рік тому

    Prilims phagyaparishanam . Prilims ozhivakan sramikanam.

  • @raizah4770
    @raizah4770 Рік тому +1

    Chadhi mathram nadakunna oru commission...nthinu inganoru dhroham ee pavangalod.... Aalukale manapoorvam ozhivakunna reethi.. Adh thanneya ivarude lakshyam

  • @alwynpalex
    @alwynpalex Рік тому

    😢

  • @abvlogs5923
    @abvlogs5923 Рік тому

    Prilims നിർത്തണം.ഒറ്റ exam മതി.

  • @ranjuranju5231
    @ranjuranju5231 Рік тому +23

    ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ മനോവീര്യം തകർക്കുന്ന വീഡിയോ ആണിത്

    • @sahadp746
      @sahadp746 Рік тому +21

      Realty manasslaalathe manoveerym ennu paranjitt kaaryam ella

    • @aryathachat
      @aryathachat Рік тому +8

      It's the truth but 😪

    • @maneeshavarghese8476
      @maneeshavarghese8476 Рік тому +3

      എന്തിനാണ് വെറുതെ ആത്മവിശ്വാസം തന്നു നമ്മുടെ ജീവിതം പഠിപ്പിക്കുന്നത് എന്നു sir വിചാരിക്കുന്നു... നല്ലത്...

    • @abhijithjs5114
      @abhijithjs5114 Рік тому +8

      റിയാലിറ്റി മനസിലാവാതെ പോയിട്ട് എന്ത് karriyam

  • @sumasatheesh3722
    @sumasatheesh3722 Рік тому

    അപ്പോൾ വയസ്സ് തീരും സർ

  • @twinstories4796
    @twinstories4796 Рік тому +1

    Psc പ്രഹസനം... ഈ കട്ട്‌ ഓഫ്‌ കിട്ടി ലിസ്റ്റിൽ വന്നവർ ഇപ്പോൾ കഴിഞ്ഞ മൈൻസ് എഴുതി ലിസ്റ്റിൽ കേറിയവർ ആയിരിക്കും തസ്തിക വീണ്ടും ഒഴിഞ്ഞു കിടക്കും.... ടെസ്റ്റ്‌ എഴുതുന്നവർ മണ്ടന്മാർ....

  • @midhunbhasy4681
    @midhunbhasy4681 Рік тому

    😭