ഭാര്യവീട്ടിലെത്തിയ ഭർത്താവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 140

  • @Anupama-lm6mh
    @Anupama-lm6mh 14 годин тому +234

    ഒരു മരണത്തെ സംബന്ധിച്ച വിവരങ്ങൾ ചോദിക്കുമ്പോൾ "ഛഗഡാ" എന്ന വാക്കു കൂടി ചേർത്ത് സരസമായി അവതരിപ്പിക്കാൻ പാകത്തിനു നമ്മുടെ മനസ് മാറിയിരിക്കുന്നു

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn 14 годин тому +15

      സത്യം, എല്ലാം ദുരന്തവും ചിലർക്ക് പരിഹസിക്കാനുള്ള വെറും ഒരു കാരണം മാത്രമാണ്.പ്രളയത്തിനെ തുടർന്ന് രക്ഷപ്രവർത്തകരെ പരിഹസിച്ച TG മോഹൻദാസിന്റെ വീഡിയോ കേരളം കണ്ടതാണല്ലോ.

    • @educationaltalk5659
      @educationaltalk5659 13 годин тому +17

      ഇവർക്കു എന്ത് സംഭവിച്ചാലും ലോട്ടറി ആണ്

    • @kuttikodans4338
      @kuttikodans4338 12 годин тому +7

      ബിസ്സിനെസ്സ് മൈൻഡ് 😡

    • @Happywithmesoorya
      @Happywithmesoorya 12 годин тому +8

      സത്യം കേട്ടിട്ട് നമുക്ക് വിഷമം വരുന്നു... കണ്ടിട്ടില്ലെങ്കിലും ഓരോ മരണം കേൾക്കുമ്പോളും ഉള്ളിൽ നീറ്റൽ ആണ്

    • @muhamedalikv2122
      @muhamedalikv2122 12 годин тому +1

      Jhagada ennanu sk

  • @msrvideos3858
    @msrvideos3858 13 годин тому +75

    ഇയാൾക്ക് ഇത് വെറും വാർത്ത മാത്രമാണ് മറ്റുള്ളവരുടെ ദുരന്തം വിറ്റു പൈസ ഉണ്ടാക്കുന്നതെങ്ങനെ പതിവ് അപ്പോൾ അവർക്ക് എന്ത് പദമാണ് ഉപയോഗിക്കാം

  • @harisankar629
    @harisankar629 14 годин тому +127

    Mr SKN കുറച്ചു കൂടി വകതിരിവ് കാണിക്കണം. മരണ വാർത്ത പറയുമ്പോൾ ഛഗട എന്ന ഹിന്ദി വാക്ക് ഉപയോഗിച്ചത് നർമ്മം കലർത്താൻ ആണെന്ന് കേൾക്കുന്നവർക്ക് മനസ്സിലാവും

    • @georgek4147
      @georgek4147 13 годин тому

      ഇനി അയാളുടെ നെഞ്ചത്ത് കയറൂ

    • @alantabraham8601
      @alantabraham8601 10 годин тому +1

      പുരുഷൻ മരിക്കുമ്പോൾ ഇതാണ് അവസ്ഥ. നേരെ തിരിച്ചായിരുന്നെങ്കിൽ ഇന്ന് കേരളം കത്തിയേനെ

    • @harisankar629
      @harisankar629 10 годин тому

      @georgek4147 തെറ്റ് ചൂണ്ടിക്കാണിച്ചാൽ എന്തിനാണ് ഇത്ര അസ്വസ്ഥത കാണിക്കുന്നത്?

  • @bivinvijayan1681
    @bivinvijayan1681 13 годин тому +113

    ഇത് തിരിച്ച് ആണ് സംഭവിച്ചത് എങ്കിൽ കേരളം കത്തിയെനേ🙂🔥🔥🔥

    • @vishnuVishnu-rt7jj
      @vishnuVishnu-rt7jj 5 годин тому +1

      24*7 ചർച്ചകൾ സംവാദം ആയിരിക്കും ഇത് വെറും 2 മിനിറ്റിൽ തീർന്നു

    • @sunuoppo5775
      @sunuoppo5775 Годину тому

      🤣 തിരിച്ചാണേൽ അവിഹിതം അല്ലെ... ഭർത്താവിനെ വെള്ള പൂശും

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 13 годин тому +63

    ഏതു ജീവനും വിലപ്പെട്ടതാണ്😢 ആദരാഞ്ജലികൾ
    Gdmrng ശ്രീ ശ്രീ കണ്ഡൻ നായർ
    താങ്കൾ ഉപയോഗിച്ച ആ ഒരു വാക്ക് തെറ്റായി പോയി
    കാരണം താങ്കളെ പോലെ ഒരു കഴിവും സീനിയറും ആയ ആൾ വാക്കുകൾ ഉപയോഗ സന്ദർഭം മനസിലാക്കാൻ കഴിയാഞ്ഞത് നിർഭാഗ്യകരം ആയി പോയി എന്നാണ് എനിക്ക് തോന്നിയത് ..😏😌

    • @rahuldarsana3804
      @rahuldarsana3804 11 годин тому +3

      അയാളുടെ മക്കൾക്ക് ഇതേ അവസ്ഥ വരുമ്പോൾ പോലും ഇങ്ങനെ ആയിരിക്കും

  • @Life-wi6uk
    @Life-wi6uk 12 годин тому +63

    ആണുങ്ങൾ മരിചൽ no problem പെണ്ണ് മരിചൽ വലിയ പ്രശ്നം

    • @Trucaller3
      @Trucaller3 11 годин тому +8

      അദല്ലെ ഇപ്പോഴത്തെ നിയമം 🤬🤬

    • @iv7fd
      @iv7fd 10 годин тому +5

      അത് മാത്രം അതിനു വേണ്ടി പോരാടാൻ കുറെ careing പുണ്ടച്ചിസ് undu

    • @Amal2255-P
      @Amal2255-P 3 години тому

      💯

  • @balachandranreena6046
    @balachandranreena6046 13 годин тому +31

    പരസ്പരം യോജിക്കാൻ വയ്യെങ്കിൽ സൗഹൃദത്തോടെ പിരിയുക. കുട്ടികൾ രണ്ടു പേരുടെയും സ്നേഹത്തോടെ വളരട്ടെ. വെറുപ്പും വിദ്വേഷവും പകയായി മാറുന്നത് വരെ കാത്തിരിക്കാൻ എന്തിനു നിയമം അനുവദിക്കണം. ഒരു വർഷം ഒക്കെ കൊണ്ട് ഡിവോഴ്സ് അനുവദിക്കണം. ഇനി അതിനു ശേഷം അവർക്കു ഒന്നിക്കണം എന്ന് തോന്നിയാൽ അതിനുള്ള നൂലാമാലകളും ഒഴിവാക്കണം. ബന്ധുക്കൾ അനാവശ്യം ആയി ഇടപെടാതിരിക്കുക. എന്തിനു ചത്തും കൊന്നും തീരണം. ഒരു ജീവിതം അല്ലേ ഉള്ളൂ. 🤔

  • @fantasylandramper4800
    @fantasylandramper4800 13 годин тому +24

    ഇത് ഒരു സ്ത്രീ ആയിരുന്നേൽ എന്തായിക്കും വാർത്ത ചകട / എന്ന് പറഞ്ഞ് അവസാനിപ്പിക്കുമോ ......

  • @noufy291
    @noufy291 13 годин тому +30

    ഇത് നേരെ തിരിച്ചു ആയിരുന്നെങ്കിൽ എന്തായിരിക്കും വാർത്ത

    • @alantabraham8601
      @alantabraham8601 10 годин тому +1

      ഇന്ന് അന്തി ചർച്ച വരെ ആയേനെ. ഇപ്പോ ഇന്നും ഇല്ല തമാശ മാത്രം

  • @Fasalumaliyekkal
    @Fasalumaliyekkal 12 годин тому +12

    ഒരു മരണവാർത്ത മറ്റുള്ളവരെ അറിയിക്കുന്നതിൽ നർമ്മം കലർത്തുന്നത് എന്ത് ഉദേശിച്ചിട്ട് ആണ് എന്ന് ഓർത്താൽ നന്നായിരിക്കും... 24 ഇത്രക്കും അധഃപതിച്ചോ......

  • @Eagle-2024
    @Eagle-2024 13 годин тому +23

    അവൾക് സമാധാനം ആയല്ലോ...

    • @lekhaalok6227
      @lekhaalok6227 12 годин тому +2

      അതെ. വാശിയും വൈരാഗ്യം എല്ലാം തീർന്നു

  • @arunps1506
    @arunps1506 14 годин тому +86

    Kollam ഉം Alappuzha ഉം തമ്മിൽ പൊരിഞ്ഞ പോരാട്ടം ഇന്നും തുടരുന്നു....

    • @PradeepKokkadan
      @PradeepKokkadan 12 годин тому +5

      വേറെ ജില്ലയിൽ ഒന്നും നടക്കുന്നില്ലേ

    • @arunps1506
      @arunps1506 12 годин тому +3

      @PradeepKokkadan but ഇത്ര പ്രശ്നമില്ല എന്നാണ് തോന്നുന്നത്

    • @democraticthinker-Erk
      @democraticthinker-Erk 11 годин тому

      championship league .....

    • @arunimarenju1471
      @arunimarenju1471 10 годин тому

      @@arunps1506 sathyam

    • @Sp_Editz_leo10
      @Sp_Editz_leo10 2 години тому

      E കായംകുളം കൊല്ലത്തിന്റെ അതിർത്തി ആണ്.

  • @Adaywithothers
    @Adaywithothers 13 годин тому +15

    ഷോ കാണിക്കാൻ വന്ന കസിൻ മാർക്ക് എല്ലാം ഷിബു ദിനം..😂

  • @aswanthars
    @aswanthars 13 годин тому +14

    ആ കൂട്ടി വലുതാക്കുമ്പോൾ അച്ഛൻ എങ്ങനെയാ മരിച്ചെന്നു ചോദിക്കുമ്പോൾ എന്ത് പറയും

    • @creed2b-hm4ko
      @creed2b-hm4ko 12 годин тому +8

      അമ്മയും ടീമും അങ്ങ് നൈസായി തട്ടി എന്ന്

    • @Rilshadbabu
      @Rilshadbabu 10 годин тому

      Nattukar parayum

  • @Wilson-Rosh
    @Wilson-Rosh 13 годин тому +7

    ആർക്കറിയാം സത്യം മരണം ഇപ്പോൾ എല്ലാവർക്കും ഒരു തമാശ മാത്രം കാരണം മനസ് അത്ര മാറിപ്പോയിരിക്കുണു

  • @Aadarsh-vw6ez
    @Aadarsh-vw6ez 13 годин тому +14

    ഒരു സ്ത്രീ ആയിരുന്നു എങ്കിൽ കേരള headline ആയേനെ

    • @alantabraham8601
      @alantabraham8601 10 годин тому +3

      അതെ ഇന്ത്യയിൽ പുരുഷ കമ്മീഷൻ നിലവിൽ വരേണ്ട സമയം അതിക്രമിച്ചു

  • @alantabraham8601
    @alantabraham8601 10 годин тому +1

    പെണ്ണ് മരിച്ചിരുന്നെങ്കിൽ ഇങ്ങനെ ആകുമോ വാർത്ത ഭർത്താവിന് മർദ്ദനം ഏൽക്കുമ്പോഴും മരിക്കുമ്പോഴും അത് നിസാരമാണ് മാപ്രകൾക്ക്. തിരിച്ചു ആയിരുന്നെങ്കിൽ ഇന്ന് വനിതാ കമ്മീഷൻ, അന്തി ചർച്ച,മാപ്രകളുടെ ഫുൾ കവറേജ് എന്തെല്ലാം. പുരുഷന് ഇവിടെ നിയമത്തിൽ പുല്ലു വിലയാണ്. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം. ഇന്ത്യയിൽ പുരുഷ കമ്മീഷൻ നിലവിൽ വരേണ്ട സമയം അതിക്രമിച്ചു

  • @kuttikodans4338
    @kuttikodans4338 12 годин тому +8

    മരിച്ച ഒരാളെ ഇങ്ങനെ അപമാനിക്കണ്ടായിരുന്നു... മോശം... ഇത് തല്ലുകേസ് അല്ലൊല്ലോ മർഡർ അല്ലേ... 😡

    • @alantabraham8601
      @alantabraham8601 10 годин тому +2

      ഇര പുരുഷൻ അല്ലേ. ഇവിടെ പുരുഷന്റെ ജീവനും ജീവിതത്തിനും പുല്ലു വിലയാണ്

  • @Ponnu-rz
    @Ponnu-rz 12 годин тому +5

    പ്രേമിച്ചു വിവാഹം കഴിച്ചു
    ബന്ധം വഷളാക്കുന്നവരാണ് ഇപ്പോൾ ഏറെയും

  • @avaneesh-h1i
    @avaneesh-h1i 12 годин тому +8

    ആണുങ്ങൾക് സുരക്ഷ ഇല്ലേ കേരളത്തിൽ 😢

    • @alantabraham8601
      @alantabraham8601 10 годин тому +1

      നേരെ തിരിച്ചായിരുന്നു എങ്കിൽ ഇന്ന് ഫുൾ ഇതാകുമായിരുന്നു. പുരുഷൻ ആയപ്പോൾ ഒന്നുമില്ല

  • @ShameerShamer-bx8zs
    @ShameerShamer-bx8zs 14 годин тому +63

    ആലപ്പുഴയാണ് ഇപ്പോൾ ലീഡിംഗ്.
    കൊല്ലം. ഞങൾ പുറകിലുണ്ട് 😂😂

    • @prathibhagnair4109
      @prathibhagnair4109 14 годин тому +10

      Purakil onnum alla munnil thanneya

    • @aminaami7283
      @aminaami7283 13 годин тому

      😂😂😂🤣🤣

    • @PoochaSaar
      @PoochaSaar 13 годин тому

      കണ്ണൂർ ഓൾ ടൈം ചാമ്പ്യൻ ആണ്🤪

    • @Sp_Editz_leo10
      @Sp_Editz_leo10 2 години тому

      കൊല്ലത്തു നടക്കുന്ന കൊലകളുടെ എണ്ണം എടുക്കുക വളരെ പാടാണ് കൊല്ലം തിരുവന്തപുരം, ഇവ രണ്ടും ആണ് മത്സരം ത്രിശൂർ ആണ് അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊലകൾ നടക്കുന്ന ജില്ലാ ഇപ്പോൾ കുറവുണ്ട്.

  • @Neethu..
    @Neethu.. 13 годин тому +5

    കൊല്ലം &ആലപ്പുഴ

  • @firdousfiru1828
    @firdousfiru1828 14 годин тому +10

    സാദാരണ അവിഹിതം ആകുമ്പോഴാ ഇങ്ങനെ സംഭവിക്കുന്നത്

  • @flyerpeep9005
    @flyerpeep9005 13 годин тому +5

    Mr srekandan thanik prayamay aprayogikamay vakkukal upayogikkunnu

  • @pveeskerala4846
    @pveeskerala4846 13 годин тому +6

    Kalyanam....jeevan edukkunna bandhangal....

  • @AnoopPs-sd9mq
    @AnoopPs-sd9mq 9 годин тому +1

    ഇതിപ്പോൾ ഒറ്റ വാർത്തയിൽ തീർന്നു.. നേരെ തിരിച്ചു ആയിരുന്നെങ്കിൽ എത്ര ദിവസം ചർച്ച ചെയ്യും.. ഇത് പോലെ ഇയാൾ തമാശ പറയുമോ..

  • @ashviralcut
    @ashviralcut 14 годин тому +5

    മറ്റുള്ള ജില്ലകാരും അനുകരിക്കുമോ

    • @ishaqusumi5154
      @ishaqusumi5154 13 годин тому +2

      ആരും ഒരു ജില്ലയെയും കുറ്റപ്പെടുതെണ്ട, എല്ലാവരും സ്വയം വിമർശനത്തിനു തയ്യാറാവുക

  • @MalayalisNo1
    @MalayalisNo1 10 годин тому

    What is the meaning of ചക്ടാ...? Pls any one reply

  • @chinthupresannan3732
    @chinthupresannan3732 13 годин тому

    വളരെ നല്ല കാര്യം

  • @പ്രേം
    @പ്രേം 14 годин тому +3

    കായലോളി spoted 😢

  • @ourmedia7546
    @ourmedia7546 10 годин тому

    Enthonadi evidea nadakunath

  • @satheesanv6917
    @satheesanv6917 14 годин тому +3

    No,1,kerala

  • @shinylawrence9562
    @shinylawrence9562 14 годин тому +19

    ഇപ്പൊൾ ഇത് കൊല്ലമല്ല്ലോ. എല്ലാ തരത്തിലുമുള്ള മനുഷ്യർ എല്ലാ സ്ഥലത്തുമുണ്ട്

    • @almighty422
      @almighty422 14 годин тому +3

      രണ്ടും കണക്ക് 😂

    • @sujalasjayapal
      @sujalasjayapal 14 годин тому +2

      ​@@almighty422 ബാക്കി evideyum problems ഇല്ലാത്തത് കൊണ്ട് കുഴപ്പം ഇല്ല

    • @prathibhagnair4109
      @prathibhagnair4109 14 годин тому

      ​@@sujalasjayapalproblem illa enn alla kuduthal avd anelo athinu ningal ethre paranju mezhukiyalum angane thanne an

  • @Shortworkout-f3w
    @Shortworkout-f3w 12 годин тому +1

    ആലപ്പുഴ ഇത് സ്ഥിരം വാർത്ത
    Iam കൊല്ലം കാരൻ 😎

  • @HuskyElaine
    @HuskyElaine 13 годин тому +1

    Vishnu എന്നു പേരുള്ളവർ എല്ലാം പേര് മാറ്റുന്നതാ നല്ലത്. Numerologically നല്ലതല്ല. Disastrous ആയിരിക്കും ജീവിതം.
    ഒന്നുകിൽ accident, അല്ലെങ്കിൽ കൊലപാതകം, അല്ലെങ്കിൽ ജീവിതത്തിൽ ഒട്ടും ഉയരാൻ പറ്റാതെ ഇരിക്കുക. ഇതൊക്കെ Vishnu എന്ന പേരിന്റെ bad എനർജി ആണ്

  • @safvanvs3625
    @safvanvs3625 14 годин тому +3

    Kozhappam illa aan alle poyathu. Kooduthal anveshichittu case eduthal mathi. 😂

  • @raveendranmorekkattu2016
    @raveendranmorekkattu2016 10 годин тому

    The state of Kerala?

  • @anriya4053
    @anriya4053 10 годин тому +1

    Ur words are not apt for the situation u r a senior journalist.

  • @Jithuz-t3n
    @Jithuz-t3n 11 годин тому +1

    Shame on you sreekundaaaa thuuuuu

  • @Abdussalam19196
    @Abdussalam19196 14 годин тому +1

    Niyamam bedakadi varuthiyilla enkil iniyum undakum......😢...

  • @shajikannadan1485
    @shajikannadan1485 14 годин тому +1

    Thara....

  • @MajidP-f7g
    @MajidP-f7g 14 годин тому

    😢

  • @DrSillaElizabeth
    @DrSillaElizabeth 13 годин тому +1

    justice for men

    • @alantabraham8601
      @alantabraham8601 10 годин тому +1

      ഇവിടെ പുരുഷന് പുല്ലു വിലയാണ്. ഇത് തിരിച്ചായിരുന്നുവെങ്കിൽ ഇന്ന് എന്തായിരുന്നു അവസ്ഥ. ഇപ്പോ ചർച്ചയും ഇല്ല കമ്മീഷനും ഇല്ല ഒന്നും ഇല്ല. പുരുഷന് വേണ്ടി സംസാരിക്കാൻ ഇവിടെ സംവിധാനങ്ങൾ ഇല്ല

  • @Dubaikkaaran123
    @Dubaikkaaran123 12 годин тому

    അച്ഛമ്മ കുഞ്ഞുങ്ങളൊക്കെ എന്താ ഇങ്ങനെ 🥲

  • @hamzaalakkal2936
    @hamzaalakkal2936 13 годин тому +1

    എസ്‌ കെ,
    മർദ്ദനമേറ്റാൽ ചിലപ്പോ മരിക്കും.
    ആ മരണത്തിന് പിന്നെ കാരണം ചോദിക്കാമോ.....?......😅

  • @rejithamolpk
    @rejithamolpk 12 годин тому +3

    സ്വന്തം കുഞ്ഞിന്റെ അപ്പൻ അല്ലെ എങ്ങനെ ഇതു സാധിക്കും 🙄🙄🙄

  • @visakhsparks5373
    @visakhsparks5373 12 годин тому

    ആലപ്പുഴ

  • @RinziMehrin
    @RinziMehrin 13 годин тому +2

    ഇത്.അവളെ.തീർക്കാൻ.വന്നതായിരിക്കും.അവൻ.തീർന്നു.

  • @sonykapoor1229
    @sonykapoor1229 4 години тому

    Rating down aakunnathinte main reason iyal aanu.ithalle varthamanam.athyagraham kurakkoo

  • @faisalpoyitagarkumakkala4364
    @faisalpoyitagarkumakkala4364 13 годин тому

    Karalam avidakanu pogunad and kastamanu gulf niyamam varanam evida alladivasavum idutanayanu

  • @Danistanu
    @Danistanu 13 годин тому +1

    ഇതൊരു പെണ്ണാണെങ്കിൽ എന്തൊക്കെ സംഭവിച്ചു

    • @diitiA.the.dreadfull
      @diitiA.the.dreadfull 13 годин тому +1

      വെറുതെ കൊല്ലില്ല അവൻ്റെ ഭാഗം കൂടി കേൾക്കണം എന്ന് ആണുങ്ങൾ പറയും.. ഭാര്യയെ തീകൊളുത്തിയ പുതിയ വാർത്തയുടെ കമൻ്റിൽ പറയുന്ന പോലെ..
      ഇനി വെറുതെ ഭാര്യയുടെ വീട്ടുകാരെ കുറ്റം പറയണ്ട.. അവരുടെ ഭാഗം കൂടി കേൾക്കണം.. വെറുതെ കൊല്ലില്ല എന്നല്ലെ ആണുങ്ങൾ പറയാറ്..

  • @akhilreghunadhan3039
    @akhilreghunadhan3039 13 годин тому

    Ethippo oru sthree aayirunnenkilo

  • @krishnapriya1296
    @krishnapriya1296 12 годин тому

    Ellareyum arrest chythu nallath koodukknm

  • @SarathKS-i8l
    @SarathKS-i8l 13 годин тому +2

    ചഗാടാ എന്നാൽ എന്താ ഒന്ന് പറയടാ

  • @MalayalisNo1
    @MalayalisNo1 10 годин тому +1

    ഈ റിപ്പോർട്ട്‌ ർ എന്താ ചിരിച്ചു പറയുന്നേ... കോമഡി വല്ലോം ആണോ പറയുന്നേ 🤔🥹

  • @nandakumarmani9769
    @nandakumarmani9769 9 годин тому

    കൊലയ്ക്കൊന്നും ഇപ്പോ ഒരു കാരണവും ഇല്ല

  • @vivekkrishna2200
    @vivekkrishna2200 10 годин тому

    എന്തൊക്കെയാണ് ഈ കൊച്ചുകേരളത്തിൽ നടക്കുന്നത്...😢 വന്ന് വന്ന് UP ഒക്കെ ഒന്നും അല്ലാതായി കേരളത്തിന് മുൻപിൽ..

  • @jenitjoseph569
    @jenitjoseph569 13 годин тому

    Sakshara keralam😢kashtam

  • @Humans-g3k
    @Humans-g3k 6 годин тому

    ആലപ്പുഴ month of the year

  • @SanthoshSadanand
    @SanthoshSadanand 4 години тому

    SKN താങ്കൾ ആ കുട്ടിയുടെ അച്ഛന്റെ കൊലപാതകത്തെ veru🥴ജഗടാ എന്നാക്കി അവഹേളിക്കുന്നത് അപലപാനീയം

  • @muhamedalikv2122
    @muhamedalikv2122 12 годин тому

    Jhagada ennanu skn.?

  • @ShahulHameed-qy4sc
    @ShahulHameed-qy4sc 12 годин тому

    കാലൻ ആലപ്പുഴയിൽ ക്യാമ്പ് ചെയ്യുന്നു ആലപ്പുഴക്കാർ ജാഗ്രത പാലിക്കുക

  • @arjunmenonkandanat6328
    @arjunmenonkandanat6328 13 годин тому +1

    Maneesh malhothra ആറാടുകയാണ്

  • @pelefans6549
    @pelefans6549 3 години тому

    Hrithogi aaya aale konnu avante barya 😢😢😢😢

  • @anandn9378
    @anandn9378 6 годин тому

    Ivide Mens association illa womens mathrame ullu - athanu prashnam

  • @abijithjithu903
    @abijithjithu903 13 годин тому +1

    Ivanentha parayumbo chiri varune.

  • @diitiA.the.dreadfull
    @diitiA.the.dreadfull 13 годин тому +1

    Avan chathikaan nokiyitttundavum.. aanungalk ingne kittan thudangiyal nannavum.. iny bharthakanmark adikollumbo nannavum avanmar

  • @A.r.j.u.n33
    @A.r.j.u.n33 7 годин тому

    SK 🤬

  • @NoorM-e6k
    @NoorM-e6k 10 годин тому

    കേരളം ഒരു ഭ്രാന്തലയം 😂

  • @dhyankrishna9964
    @dhyankrishna9964 10 годин тому

    Aaa konnnavare kollanam

  • @hassainark6255
    @hassainark6255 12 годин тому

    Alappuzha 😂😂😂

  • @Sharafudeen-z4t
    @Sharafudeen-z4t 10 годин тому

    Badhu Jihad . By - pala Visham 🤪

  • @sadasivanmuthumanu4778
    @sadasivanmuthumanu4778 12 годин тому

    Bandhukkalil aaarkko aaathirayil deposit und...

  • @FathimathKasim
    @FathimathKasim 14 годин тому +3

    Enthokkyaa nadakkunnath

  • @dilavumt3230
    @dilavumt3230 13 годин тому

    KOLLAM....ALAPPUZHA.....THE CRIMINAL DISTRICT ...EVERROLLING TROPY

  • @ThomasPV-ry4vy
    @ThomasPV-ry4vy 13 годин тому

    മലബാർ ഭാഗത്ത് നിന്ന് കാറ്റ് മാറി വിശിരു ടങ്ങി

  • @Saifuddeenmuhammed
    @Saifuddeenmuhammed 13 годин тому

    Why husband should go there

    • @JGeorge_c
      @JGeorge_c 11 годин тому

      First hear the news

    • @Saifuddeenmuhammed
      @Saifuddeenmuhammed 11 годин тому

      @ yes I heard do not visit dangerous place if it compel us accompany with two or three persons

  • @A.r.j.u.n33
    @A.r.j.u.n33 7 годин тому

    SK is a 🌸ran

  • @pelefans6549
    @pelefans6549 3 години тому

    Aanungalku neethi elle ,....

  • @PradeeshKandamkulam
    @PradeeshKandamkulam 13 годин тому

    Ithentha pagarathinu pagaramano oridathu baryaye kollumpol matoridathu barthavine kollunnu

  • @georgek4147
    @georgek4147 13 годин тому

    Oridathu bharyaye kollunnu, ippol orale എന്താണ് കേരളത്തിന്റെ മാനസികാവസ്ഥ

  • @springsme2173
    @springsme2173 10 годин тому

    കൊല്ലം, ത്രോം ത്രോം, പത്തനം തിട്ട,, ആലപ്പുഴ.... 🙏🏿

  • @SubashSubash-wt9me
    @SubashSubash-wt9me 14 годин тому

    Chakakkal olla 2 district aaranu first ennu malsaram

  • @paarujobyjobichan3865
    @paarujobyjobichan3865 14 годин тому +3

    Valla pennungalum ayirunnel ipo oru anweshabavun illathe kettiyone pidichondu poyene.. ethipo thirich ayondu thirakam polum

    • @riyarifa3581
      @riyarifa3581 13 годин тому +1

      Pennungalum kanakkan vannu kerum munbe thanne problem undakunnund enni onja statusum idum vaa arelum thurannal

    • @paarujobyjobichan3865
      @paarujobyjobichan3865 13 годин тому

      @riyarifa3581 onninonn mecham....

  • @Kunchu-m4w
    @Kunchu-m4w 14 годин тому +1

    Pavam kuttighl madapidakalude e chidikal karanam anadamavunad kuttighlanu

  • @Abdulbasheer-f7i
    @Abdulbasheer-f7i 14 годин тому

    😂🤣കൊള്ളാം 🤣

  • @RinziMehrin
    @RinziMehrin 13 годин тому +1

    കൊല്ലവും.ആലപ്പുഴയും.തമ്മിൽ.തർക്കിക്കണ്ട.t.v.m.um.ഒട്ടും.മോഷമൊന്നും.അല്ല.ആരും. രംങ്ങത്ത്. വരാത്തതാണ്.😂😂

  • @santhoshvp7665
    @santhoshvp7665 14 годин тому

    Kollam,alappuzh oppathinopam.
    😂😂😂

  • @Rafi.Rafi-r4r
    @Rafi.Rafi-r4r 14 годин тому

    😂😂😂

  • @Trucaller3
    @Trucaller3 11 годин тому

    Skn p🤬 mon chetta anumglde jevan🐕 vila