അച്ഛന് ചരിത്രം അറിയില്ലെങ്കിൽ പഠിപ്പിച്ചുതരാം ഉസ്താദ് അബ്ദുസമദ് പൂക്കോട്ടൂർ Full Video

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 806

  • @DRSNMEDIAOFFICIAL
    @DRSNMEDIAOFFICIAL  4 роки тому +70

    ua-cam.com/video/H4dmDwIV9pM/v-deo.html
    full speech

    • @pareedp.m.8461
      @pareedp.m.8461 4 роки тому +8

      പ്രണയം വഴി രാജീവ് ഗാന്ധിയെ കയ്യിലെടുത്തു ഭാരതത്തെ കൊള്ള അടിക്കുന്ന കോൺഗ്രസ്‌ പാർട്ടി ഇപ്പോൾ മോദിയെ അധികാരത്തിൽ എത്തി

    • @pareedp.m.8461
      @pareedp.m.8461 4 роки тому +3

      കോഴിക്കോട് പാളയം പള്ളി വഹാബി കൊണ്ട് പോയി തിരുവനന്തപുരം പാളയം പള്ളി വഹാബി മൂത്ത മൗദൂദി പാർട്ടി പിടിച്ചെടുത്തു

    • @moideenkutty5212
      @moideenkutty5212 4 роки тому +1

      لثضتا

    • @abdulakbar1530
      @abdulakbar1530 3 роки тому +1

      Ustthadinu aaffiyattum deergayisum nalgane allhaa

    • @Abcdabcd-vx6jx
      @Abcdabcd-vx6jx 3 роки тому

      Bhvvhhb

  • @realfancyreal1839
    @realfancyreal1839 3 роки тому +160

    സമസ്തയുടെയും SKSSF ൻ്റേയും സമ്മേളനങ്ങളിൽ അബ്ദുൽ സമദ് പൂക്കോട്ടൂരിൻ്റേ പ്രഭാഷണം കാതോർത്തു നിന്ന, കാത്തുനിന്ന... കുട്ടിക്കാലം ഉള്ളവർക്ക് ലൈക്കടിക്കാം...👍

    • @kpkunju3915
      @kpkunju3915 3 роки тому +1

      ഞാൻ ഉണ്ടേയ് 💚💚💚💚

    • @myholiday3810
      @myholiday3810 2 роки тому +4

      പട്ടിക്കാട് ജാമിഅയിലേക്ക് പോകുന്നതിന്റെ പ്രധാന ലക്ഷ്യം അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുക എന്നതായിരുന്നു.

    • @juvairiyapv8396
      @juvairiyapv8396 2 роки тому

      👌👌👌👌

    • @ammedkm2884
      @ammedkm2884 Рік тому

      V

    • @safasalim4198
      @safasalim4198 2 місяці тому

      ചരിത്രം 'സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ വിശദീകരിക്കാൻ പൂക്കോട്ടൂർ, സമദാനി👌👌👌

  • @thomasmathew9439
    @thomasmathew9439 4 роки тому +482

    വളരെ സത്യമാണ് താങ്കൾ പറഞ്ഞത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരിക്കലും അറിവില്ലായ്മയാൽ നമ്മൾ വേർപെടാൻ പാടില്ല.

    • @shamsushamsu8210
      @shamsushamsu8210 4 роки тому +3

      സത്യം

    • @saji6048
      @saji6048 4 роки тому +3

      anil oommen അവൻ കുലിക്കാരൻ ക്രിസ്ത്യാനിയാ

    • @Pradeep.E
      @Pradeep.E 4 роки тому +4

      Thomas Mathew ടിപ്പുവിനെ ന്യായീകരിക്കുന്നവർ എപ്പോഴും പറയുന്ന കാര്യം ടിപ്പുവിന്റെ നാടായ മൈസൂരിൽ ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ടെന്നാണ്. പക്ഷെ ഇതൊക്കെ അന്നത്തെ മൈസൂർ രാജാവായ വൊഡ്ഡയാരുടെ സ്വാധീനത്തിന്റെ ഫലമായിട്ടാണ്! അതിന് കനത്ത നികുതിയും അദ്ദേഹം നൽകിയിരുന്നു! അതുപോലെ ടിപ്പുവിന്റെ പടയിൽ മൂപ്പർക്ക് വിശ്വസ്തരായ ചില ഹിന്ദു പടത്തലവന്മാരും ഉണ്ടായിരുന്നു. അവർക്ക് ചില ആനുകൂല്യങ്ങളും നൽകിയിരുന്നു. കർണാടകയിലെ പല പ്രശസ്തമായ ക്ഷേത്രങ്ങളും അയാൾ തകർക്കാൻ ശ്രമിച്ചില്ല, പക്ഷെ നികുതി വാങ്ങിയിരുന്നു! കർണാടകയ്ക്കു പുറത്തുള്ള പല ക്ഷേത്രങ്ങളും പള്ളികളും, അവയുടെ മഹത്വമറിയാതെ, അയാൾ നശിപ്പിക്കുക തന്നെയാണ് ചെയ്തത്!

    • @limelight8300
      @limelight8300 4 роки тому +1

      @@Pradeep.E ഏത് ബുക്കിലാണ് ഇത് ഉള്ളത്

    • @Pradeep.E
      @Pradeep.E 4 роки тому +2

      @@limelight8300 ചരിത്ര വസ്തുതകളാണ്! ആരെങ്കിലും പുസ്തകമാക്കിയിട്ടുണ്ടോ എന്നറിയില്ല. ഹൈദരാലിയുടെ ഒന്നാം മലബാർ ആക്രമണ സമയത്ത് ഗുരുവായൂർ ക്ഷേത്രം നശിപ്പിക്കാതിരിക്കാൻ കപ്പം കൊടുത്തിരുന്നു എന്ന് പഴയ സാമൂതിരി ഏട്ടനുണ്ണി രാജാ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടിട്ടുണ്ട്. രേഖകൾ വല്ലതും ഗുരുവായൂർ ദേവസ്വത്തിൽ കാണുമായിരിക്കും. ഇനി മതേതരന്മാരായ ഇടതനും വലതനും മാറിമാറി ഭരിച്ചപ്പോ നശിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല!

  • @yoodyhabeeb2204
    @yoodyhabeeb2204 4 роки тому +81

    വലിയ ഇൽമ് തന്നെയാണ് ഉസ്താദ് പറഞ്ഞു തന്നത് ഉസ്താതിന്ന് ദീർഘ ആയുസ് ആരോഗ്യവും ഉണ്ടാവട്ടെ (ameen)

  • @subashsubash9143
    @subashsubash9143 3 роки тому +61

    എന്തൊരു ആത്മാര്‍ത്ഥത ഓരോ വാക്കിലും.. ദീര്‍ഘായുസ് നല്കുമാറാകടെ 🤲🤲

  • @__-fj5me
    @__-fj5me 3 роки тому +28

    അതാണ് അച്ചോ അച്ഛൻ... മാഷാ അല്ലാഹ്...ദീനിന് വേണ്ടിയുള്ള ഈ ശബ്ദം എന്നും നിലനിൽക്കട്ടെ....... റബ്ബ് ദീർഘായുസും ആഫിയതും നൽകി അനുഗ്രഹിക്കട്ടെ..,..ആമീൻ........

    • @umerkasim233
      @umerkasim233 3 роки тому +1

      Mashaallah kuloo thakbeer allaahu akbar

  • @AshokKumar-xf6qw
    @AshokKumar-xf6qw 4 роки тому +170

    കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഒരുപാട് നന്ദിയുണ്ട് സാർ

  • @jaleelwafy8472
    @jaleelwafy8472 3 роки тому +50

    കുറഞ്ഞ സമയം കൊണ്ട് എത്ര ചരിത്രം അറിവ് ലഭിച്ചു അൽ ഹംദുലില്ലാഹ്

  • @jalaliyavision1577
    @jalaliyavision1577 4 роки тому +114

    വല്ലാത്ത ശബ്ദ്ദം നല്ല അവതരണം നാഥൻ ആഫിയത്തും ബർകതും നൽകട്ടെ

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 3 роки тому +27

    വളരെ വൃക്തമായി സംസാരിച്ചു പലരും വൃാജം പ്രസംഗിച്ചു വലിയ തെറ്റുകൾ പ്രചരിപ്പിച്ചു പക്ഷെ അബ്ദുസമദ് പൂകോട്ടൂർ സതൃം അതിൻ്റ അടിവേരുകൾ വരെ പോയി അല്ലാഹു ദീർഘായുസ് തരട്ടെ

  • @muhammedshafeeqppmuhammads7261
    @muhammedshafeeqppmuhammads7261 4 роки тому +47

    പടച്ചോനെ ആയിരാരോഗ്യം കൊടുക്ക് റബ്ബേ.... കലാശേഷം ഇതുപോലെ പകരിക്കാരനെ ഞങ്ങൾക്ക് നൽകണേ

  • @abdulkhader5081
    @abdulkhader5081 3 роки тому +7

    ഇത്തരം പണ്ഡിതന്മാർ ഈ സമുദായത്തിന് അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് അല്ലാഹു ഇതു പോലുള്ള പണ്ഡിതന്മാർക്ക് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കണേ മേ

  • @abdhuluabdhu4887
    @abdhuluabdhu4887 4 роки тому +233

    ഇതുപോലുള്ള പണ്ഡിധൻ മാരുടെ കാലശേഷം നമ്മൾ എന്തു ചെയ്യും.. പണ്ഡിധൻമാർക്ക്‌ എല്ലാവർക്കും ദിർഗായുസ് റബ്ബ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 😢😢

  • @munavira.k10k77
    @munavira.k10k77 4 роки тому +51

    മാഷാഅല്ലാഹ്‌. ഉസ്താദ് ന്ന് അള്ളാഹു ആഫിയത്തും ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 роки тому +20

    റബ്ബുൽ ആലമീൻ
    നല്ല ഓരോ മനുഷ്യനും ഏറ്റെടുത്തെ മതിയാകൂ
    മനുഷ്യനായാൽ നല്ല ഒരു മനുഷ്യൻ ആകുക എന്നതാണു അച്ഛനോട് പറഞ്ഞുകൊടുത്തു
    🇮🇳🇮🇳🇮🇳🥑💯💯☑️

  • @Sulaimankm-sh9vg
    @Sulaimankm-sh9vg 2 роки тому +5

    ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സ് നൽകി അറിവ് ഞങ്ങൾക്ക് പറന്നുതാരൻ ഭാഗ്യം ഉണ്ടാവട്ടെ

  • @nisarv7303
    @nisarv7303 4 роки тому +24

    അൽഹംദുലില്ലാഹ്..
    ചരിത്രം പഠിച്ചു കൊണ്ട് അത് വിശദീകരിക്കാൻ ആർജവം ഉള്ള ശബ്ദം... സത്യം ഉള്ളത് പോലെ മനുഷ്യ ഹൃദയത്തിലേക്ക് എത്തിക്കാൻ ഉള്ള
    ഈ പ്രസംഗം സ്വാഗതാർഹം..
    റബ്ബ് സമദ് പൂക്കോട്ടൂർന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ..
    നമ്മുടെ നാട്ടിൽ സൗഹൃദം നിലനിൽക്കട്ടെ..
    ആമീൻ

    • @tenthousandbhp9231
      @tenthousandbhp9231 4 роки тому

      ക്രിമിനലുകളെ ന്യായീകരിക്കാൻ ശ്രമിക്കുന്നതും മഹത്വവൽക്കരിക്കുന്നതും ഇസ്ലാം മതത്തിന്റെ ആരംഭം മുതൽ ഉള്ളതാണ്...... ua-cam.com/video/S6HRWD0Ohj0/v-deo.html
      1500 വർഷത്തിൽ അധികം പഴക്കം ഉള്ള ആർത്താറ്റ പള്ളിയുണ്ട് കുന്ദംകുളത്ത്... അവിടെ ടിപ്പു കൊന്നു കെട്ടിതൂക്കി കത്തിച്ച അനേക ക്രിസ്ത്യാനികളെ ഇന്നും ഓർമ്മ കൊണ്ടാടുന്നുണ്ട്.
      ചരിത്രം പഠിപ്പിക്കാൻ വന്നിരിക്കുന്ന പെരുംനുണയൻ.ഇതാണ് യഥാർത്ഥ സത്യം . ua-cam.com/video/S6HRWD0Ohj0/v-deo.html

    • @jibinpreji
      @jibinpreji 4 роки тому

      Ath mike vech adjust cheyam

  • @koyakutty6519
    @koyakutty6519 3 роки тому +20

    അബ്ദുസമദ് പൂക്കോട്ടൂര് ഒരു ചരിത്ര പണ്ഡിതൻ തന്നെയാണ് അദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ- ആമീൻ

  • @aburabeeh5573
    @aburabeeh5573 4 роки тому +60

    സമസ്ത എന്ന വട വൃക്ഷത്തിലെ അന്തരിച്ച മർഹൂം കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാർ എന്ന സാത്വികനായ പണ്ഡിത സൂരി അനുഗ്രഹിച്ചു ആശീർവദിച്ചതാണ് അബ്ദു സമദ് പൂക്കോട്ടൂർ ന്റെ ഈ സ്വരം..
    ഹഖ് ന് വേണ്ടി അവസാന ശ്വാസം വരെ ഈ സിംഹ ഗർജ്ജനം നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @moviescenes5529
    @moviescenes5529 4 роки тому +41

    ടിപ്പു മലയാളികളോടുള്ള സ്നേഹം കൊണ്ടാണ് വന്നത്.

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 роки тому +16

    ഉസ്താദേ,-: താങ്കൾക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നല്കട്ടെ! ആമീൻ. . ഒരു വർഷത്തിന് ശേഷം 95% പാതിരിമാരും പുണ്യ റസൂലിനെയും ദീനിനേയും ക്രൂരമായ് അക്രമിച്ച് കൊണ്ടിരിക്കുകയാണ്. കുഞ്ഞാടും മഹാവൃത്തികേടുകൾ അതിന് താഴെ പോസ്റ്റ് ചെയ്യുന്നു.

  • @hussainkuttyka1781
    @hussainkuttyka1781 3 роки тому +9

    ചരിത്ര സത്യങ്ങൾ മറച്ചു പിടിക്കാനോ, വളച്ചൊടിക്കാനോ, വികലമാക്കാനോ - തയ്യാറല്ലാത്ത സത്യാന്വേഷി കളായ സത്യസന്ധരായ മുസ്ലിം+ഹിന്ദു+ക്രിസ്ത്യൻ+യഹൂദ സമുദായക്കാർ എല്ലാവരും ഈ പ്രഭാഷണം ഒരക്ഷരം പോലും വിടാതെ ശ്രദ്ധയോടെ കേൾക്കട്ടെ.
    👍👍🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mdfaruk-nk1dz
    @mdfaruk-nk1dz 3 роки тому +7

    അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് തന്നു അനുഗ്രഹിക്കട്ടെ ചരിത്രപാഠങ്ങൾ കേൾക്കുമ്പോൾ മനം കോരിത്തരിക്കുന്ന

  • @moideenkutty4407
    @moideenkutty4407 3 роки тому +8

    അള്ളാഹു താങ്കൾക് ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @MajeedP-h1f
    @MajeedP-h1f Місяць тому

    അറിവിന്റെ കൂടാരം അൽഹംദുലില്ലാ ദീർഘായുസ്സ് കൊടുക്കട്ടെ അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ

  • @mohammedabdulnaser2528
    @mohammedabdulnaser2528 10 місяців тому +1

    ഞാൻ സമസ്ത യുടെ പിന്നിൽ അടിയുറച്ചു നില്കാൻ ഉള്ള ഒരു കാരണം അങ്ങയുടെ വജ്രo പോലുള്ള പ്രസംഗം കെട്ടിട്ടാണ്... ഉസ്താദേ ഇപ്പോ നമ്മുടെ സമസ്തക് എതിരെ മേനോൻ വിഭാഗം ഒരു പാട് നുണ പ്രചരണം നടത്തുകയാണ്.. സാഹിബിന്റെ പ്രസംഗം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..

  • @sajnanoushadsajnanoushad1898
    @sajnanoushadsajnanoushad1898 4 роки тому +86

    അച്ഛന് ചരിത്രം അറിയില്ലെങ്കിൽ ഞാൻ പഠിപ്പിച്ചു തരാം...
    പൊളിച്ചു

  • @Yoosafalipkya
    @Yoosafalipkya 4 роки тому +33

    തെളിവുകൾ നിരത്തി സ്നേഹത്തോടെ മറുപടി തരാൻ എന്നും ആരോഗ്യം അള്ളാഹു കൊടുക്കട്ടെ.

  • @banup5149
    @banup5149 3 роки тому +8

    അല്ലഹുവേ ഉസ്താദിന് ദീർഘായുസും ആരോഗ്യവും കൊടുക്കണേ....... ആമീൻ.......

  • @KunhabdullaK-c2i
    @KunhabdullaK-c2i Рік тому +2

    ,Masha,allah

  • @subumol9617
    @subumol9617 4 роки тому +89

    പഠനാർഹം. സമദ് സാഹിബിനു റബ്ബ് ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @cityconcretecutters9861
      @cityconcretecutters9861 4 роки тому +1

      ആമീൻ

    • @mujeebppavanna5437
      @mujeebppavanna5437 4 роки тому

      Aameen

    • @rasheedrasheedpt3236
      @rasheedrasheedpt3236 4 роки тому

      Ameeen

    • @shanghaivideo6733
      @shanghaivideo6733 4 роки тому

      @@rasheedrasheedpt3236 ഇതോ ua-cam.com/video/MRS5a--DJF4/v-deo.html

    • @tenthousandbhp9231
      @tenthousandbhp9231 4 роки тому +2

      എഡോ കള്ളാ , ഇസ്ലാം മതത്തിലെ തഖിയ പ്രയോഗിച്ചു നുണ പറയാം അല്ലെ .
      ക്രിമിനലുകളെ ന്യായീകരിക്കാൻ ശ്രമിക്കുന്നതും മഹത്വവൽക്കരിക്കുന്നതും ഇസ്ലാം മതത്തിന്റെ ആരംഭം മുതൽ ഉള്ളതാണ്.....
      1500 വർഷത്തിൽ അധികം പഴക്കം ഉള്ള ആർത്താറ്റ പള്ളിയുണ്ട് കുന്ദംകുളത്ത്... അവിടെ ടിപ്പു കൊന്നു കെട്ടിതൂക്കി കത്തിച്ച അനേക ക്രിസ്ത്യാനികളെ ഇന്നും ഓർമ്മ ഇന്നും കൊണ്ടാടുന്നുണ്ട്.
      ഇതാണ് യഥാർത്ഥ സത്യം . ua-cam.com/video/S6HRWD0Ohj0/v-deo.html
      ഇങ്ങനെ നുണ പറയാൻ നാണമില്ലെടോ തനിയ്ക്ക്.

  • @noushadmarakkar8765
    @noushadmarakkar8765 4 роки тому +33

    ദീർഘായുസ് നല്കട്ടെ ആമീൻ. ചരിത്രം ഇനിയും പറയേണ്ടി വരും

  • @muhammedshafeeqppmuhammads7261
    @muhammedshafeeqppmuhammads7261 4 роки тому +22

    മാഷാഅല്ലാഹ്‌.. സമദ് സാഹിബ്‌ ഒരു സംഭവം. നാഥൻ ആയുസ്സ് നീട്ടി നൽകട്ടെ

  • @hamzac4776
    @hamzac4776 Рік тому +5

    🥰🥰🥰 സാർ അങ്ങയുടെ ഒരു വാക്കിൽ പോലും പതിരില്ല: നിങ്ങളുടെ കൂടെ ബുദ്ധിയുള്ള മുഴുവൻ മനുഷ്യരും ഉണ്ടാകും. ബുദ്ധിയുള്ളവർ മാത്രം💯💯💯💯💯💯

  • @muhammedmp1904
    @muhammedmp1904 4 роки тому +43

    മാഷാ അള്ളാഹ് , കൃത്യതയും, വ്യക്തവും

  • @daisymathew9179
    @daisymathew9179 4 роки тому +9

    Engane randuparum avravarude pandithyam,arive,paranjuthannathinu ,othiri nanni.thettukal arivullavr shemikkuka.

  • @nazarmasterkarlai8683
    @nazarmasterkarlai8683 4 роки тому +24

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സൂപ്പർ

  • @abumuhammedabumuhammed6139
    @abumuhammedabumuhammed6139 3 роки тому +32

    ഇതിന് പകരം വെക്കാൻ ഒന്നില്ല ദീർഘായുസ്സിന് ദുആ ചെയ്യുക

  • @achiprathangalvtc6680
    @achiprathangalvtc6680 Рік тому

    എനിക്ക് ഈ പൂക്കോ ട്ടൂര് ഉസ്താദ് ഈ വിഷയത്തിനെയും ഈ താക്കോൽ സൂക്ഷിപ്പ് കാരനേയും കാണിച്ച്‌ തന്നതാണ്

  • @Yoosafalipkya
    @Yoosafalipkya 4 роки тому +113

    അച്ഛനെ കൊണ്ട് ഒരു ഉപകാരം കിട്ടി,. ടിപ്പുവിന്റെ ചരിത്ര എല്ലാവരും മനസ്സിൽ ആക്കാൻ ഒരു കാരണം ആയി

    • @tenthousandbhp9231
      @tenthousandbhp9231 4 роки тому +6

      എഡോ കള്ളാ , ഇസ്ലാം മതത്തിലെ തഖിയ പ്രയോഗിച്ചു നുണ പറയാം അല്ലെ .
      ക്രിമിനലുകളെ ന്യായീകരിക്കാൻ ശ്രമിക്കുന്നതും മഹത്വവൽക്കരിക്കുന്നതും ഇസ്ലാം മതത്തിന്റെ ആരംഭം മുതൽ ഉള്ളതാണ്.....
      1500 വർഷത്തിൽ അധികം പഴക്കം ഉള്ള ആർത്താറ്റ പള്ളിയുണ്ട് കുന്ദംകുളത്ത്... അവിടെ ടിപ്പു കൊന്നു കെട്ടിതൂക്കി കത്തിച്ച അനേക ക്രിസ്ത്യാനികളെ ഇന്നും ഓർമ്മ ഇന്നും കൊണ്ടാടുന്നുണ്ട്.
      ഇതാണ് യഥാർത്ഥ സത്യം . ua-cam.com/video/S6HRWD0Ohj0/v-deo.html
      ഇങ്ങനെ നുണ പറയാൻ നാണമില്ലെടോ തനിയ്ക്ക്.

    • @Yoosafalipkya
      @Yoosafalipkya 4 роки тому +5

      @@tenthousandbhp9231 യെതാർത്ഥ ചരിത്രം ഒന്നുകൂടെ പഠിക്കു. അപ്പോൾ മനസ്സിൽ ആവും. വിവരം ഉള്ളവരോട് ഡിബേറ്റ് ചെയ്യുന്ന വിഡിയോ കാണുക

    • @Pradeep.E
      @Pradeep.E 4 роки тому +2

      @@Yoosafalipkya എന്താണ് യഥാർത്ഥ ചരിത്രം? ആരാണ് അത് എഴുതിയത്? എവിടെയാണ് എഴുതിവച്ചത്? അറിയാൻ വേണ്ടിയിട്ടാണ്.

    • @johnythoppil24
      @johnythoppil24 4 роки тому

      അച്ചൻ പറഞ്ഞത് വിവാദമായതിന് ശേഷം ടിപ്പുവിന്റെ പടയോട്ട കാലത്തെ ക്രുരതകളെക്കുറിച്ച് ലഭ്യമായ ചരിത്ര രേഖകളിൽ നിന്ന്(പലതും ബോധപൂർവം തൽപരകക്ഷികൾ നശിപ്പിച്ചു കളഞ്ഞു) പഠിക്കാൻ പ്രേണയായി. ഒപ്പം ഇസ്ലാം മതത്തെക്കുറിച്ചും. ഇപ്പോൾ ഇസ്ലാമിനെ കുറിച്ചും ടിപ്പുവിന്റെ ക്രൂരതകളെ ക്കുറിച്ചും വ്യക്തമായ അറിവ് നേടിയവരാണ് ഭൂരിപക്ഷം ക്രിസ്ത്യാനികളും ഹിന്ദുക്കളും. ഷേക്കിനത്ത് ടിവി ചാനൽ, ഫാ. നോബിൾ ചരിത്രരേഖകൾ ഉദ്ധരിച്ച് കൊണ്ട് ടിപ്പുവിന്റെ ക്രൂരതകളെ തുറന്നു കാട്ടുന്നുണ്ട്. കാപ്പി പൊടിയച്ചനെ ആക്രമിച്ചരൊന്നും അത് കണ്ട ഭാവം പോലും നടിച്ചില്ല. ട്രൂത്ത് ഫൈറ്റേഴ്സ് ചാനലും വ്യക്തമായ ചരിത്ര രേഖകളിൽ നിന്ന് ഉദ്ധരിച്ച് കൊണ്ട് ടിപ്പുവിന്റെ ക്രൂരതകളെ തുറന്നു കാട്ടുന്നുണ്ട്. ആരും പ്രതികരിച്ച് കണ്ടില്ല.

    • @Yoosafalipkya
      @Yoosafalipkya 3 роки тому +3

      @@johnythoppil24 ജാമിതയെ പോലുള്ളവർ ചരിത്രം പറയുന്നതിനു ആരും പ്രതികരിച്ചു കാണില്ല. അതൊക്കെ കവല പ്രസംഗം

  • @Sadiqali-mq5go
    @Sadiqali-mq5go 3 роки тому +5

    അൽഹംദുലില്ലാഹ്
    നാഥൻ ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @smilevalleyfocus8476
    @smilevalleyfocus8476 3 роки тому +13

    ഒരുപാട് അറിവ് തന്ന ചരിത്രം,,,, ബഹു:അബ്ദുസ്സമദ് സാഹിബ് അറിവിൻ്റെ താരകം. ഇഷ്ടം

  • @sajiislam4663
    @sajiislam4663 3 роки тому +3

    മാഷാ അല്ലാഹ് ഒരുപാട്‌ ചരിത്രം അറിയാൻ കഴിഞ്ഞു ഉസ്താദിന് ദിര്ഗായുസ്സ് സർവശക്തൻ നൽകട്ടെ

  • @KunhabdullaK-c2i
    @KunhabdullaK-c2i Рік тому +1

    Verygood.speech

  • @mohammadkunhihidayathnagar979
    @mohammadkunhihidayathnagar979 4 роки тому +71

    പുതിയ അറിവ്
    പൂക്കോട്ടൂർ സാഹിബ് നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @thanseehamujeeb9316
    @thanseehamujeeb9316 4 роки тому +15

    വളരെ മനോഹരമായി അച്ഛനെ ചരിത്രം.. ചരിത്രമായി തന്നെ പഠിപ്പിച്ചു

  • @shamsudeenshamz8951
    @shamsudeenshamz8951 Рік тому

    ഒരേ ഒരു പൂക്കോട്ടൂർ ❤️❤️❤️❤️
    "അച്ഛന് ചരിത്രമറിയില്ലെങ്കിൽ ഞാൻ പഠിപ്പിച്ചു തരാം" അണ്ണാക്കിലേയ്ക്കു തന്നെ കൊടുത്തു...... 👍👍👍

  • @നേരിന്റെപക്ഷം-ധ5ള

    എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. അബ്ദു സമദ് pookkotur മുജാഹിദ് പ്രസ്ഥാനത്തിൽ വരേണ്ട ആളായിരുന്നു.. അത്രക്കും സ്വാഭാവികതയും ആറ്റി കുറിച്ച വൃത്തിയുള്ള പ്രഭാഷണം.... സുന്നി പണ്ഡിതൻമാരുടെ നീട്ടലും കരച്ചിലും ഇല്ല... വിഷയം നന്നായി കൈകാര്യം ചെയ്യാൻ ഉള്ള ഒരു വാക് ചാതുരി.. കലക്കി...👍 👍 👍 🌹🌹🙏.

    • @hafismuhammed8104
      @hafismuhammed8104 4 роки тому

      Ap Ek mujahid ennokke paranj thammil thallunnavarood.
      നമ്മൾ യാഥാർത്ഥ്യത്തിൽ ചെയ്യുന്നത് അബൂ ജഹലിൻറെ ഉപ്പാന്റെ പണിയാണ്.
      ua-cam.com/video/_jf14HoWQq4/v-deo.html
      ഒന്നിത് കണ്ടു നോക്ക്

    • @aburabeeh5573
      @aburabeeh5573 4 роки тому +3

      ഇപ്പൊ കിട്ടും നോക്കിയിരുന്നോ?😊
      കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാർ എന്ന സാത്വികനായ പണ്ഡിത സൂരി കൊടുത്ത വരം ആണ് ഈ സ്വരം.
      അത് ഹഖ് ആയ പ്രസ്ഥാനത്തിൽ അവസാന ശ്വാസം വരെ കാണും.

    • @rashielectroz
      @rashielectroz 4 роки тому

      തൗഹീദും ശിർക്കും പറഞ്ഞ് അടി കൂടുന്നുണ്ടാവും 😃

    • @hasanhassan7360
      @hasanhassan7360 2 роки тому

      ഒന്നുപോടോ

  • @ibrahimnk2656
    @ibrahimnk2656 3 роки тому +4

    വളരെ നന്നായിട്ടുണ്ട്

  • @sithumolu9461
    @sithumolu9461 3 роки тому +4

    Good.മെസ്സേജ് 👍ഉസ്താദ് 🌹

  • @insafinchu1005
    @insafinchu1005 3 роки тому +17

    ആര് എന്ത് ചെയ്താലും നമ്മൾ മുസ്‌ലിം ക്രിസ്റ്റ്യൻ ഹിന്ദു ഒരിക്കലും പിരിയില്ല

  • @ismailvk8490
    @ismailvk8490 3 роки тому +5

    അറിവിന്റെ നിറ കുടമാണ് ഉസ്താദ്

  • @rasheedrasheed3324
    @rasheedrasheed3324 4 роки тому +10

    Masha Allah super arivillattavanum manasilagum super 💐💐💐✌✌

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 3 роки тому +1

    Alhamdulillaah Aameen kure karyangal Ariyan kazhinju masha Allaah

  • @josephcc5208
    @josephcc5208 4 роки тому +34

    Chelakkara oru puthiya arivayirunnu.thankyou

  • @Underworld121
    @Underworld121 4 роки тому +19

    സുൽത്താൻ സ്വലാഹുദ്ധീൻ അയ്യൂബി. One of the greatest leader in the world

  • @Loveandcare347
    @Loveandcare347 4 роки тому +26

    സമസ്തയുടെ പുലികുട്ടി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤩🤩💗💗💗

  • @mu.junaid5887
    @mu.junaid5887 2 роки тому +3

    Allahu afiyath nallkatteay❤️

  • @muhammadahnas5441
    @muhammadahnas5441 4 роки тому +11

    Pokkottoor usthadinte charithram ellam kelkanam, ithupole charithram ithra krithyamayitt arkum vartjikkan sadhikkunnilla 👍👍

  • @omerchannel957
    @omerchannel957 3 роки тому +2

    ماشاء الله تبارك الله الشيخ بوكوتور

  • @komusaid7255
    @komusaid7255 3 роки тому +3

    നാഥാ ദീ ർ ഗായുസ് കൊടുക്കണം നാദാ

  • @MohammedAshraf-hl2mf
    @MohammedAshraf-hl2mf 3 роки тому +2

    Masha Allah yenikk orupaad karyngal padikkan patti Alhamdurillah 🤲🤲

  • @kasimkp462
    @kasimkp462 3 роки тому +2

    Usttade polichu allahu anugrahikkette

  • @abdussalammampuram6324
    @abdussalammampuram6324 4 роки тому +10

    Informative speech👌🌹❤️👍🌹🌹

  • @ahammedndr8222
    @ahammedndr8222 3 роки тому +3

    He is great Holi speech think all people

  • @k.k.nuhuman9069
    @k.k.nuhuman9069 3 роки тому +2

    ലളിത മായ അവതരണം

  • @MohammedAshraf-hl2mf
    @MohammedAshraf-hl2mf 4 роки тому +5

    Masha Allah usthadin Hafiyathullah Dirgayuss Nalkatte Ameeeen

  • @sinanmon3365
    @sinanmon3365 4 роки тому +7

    Prevachakan (s) ne ariyum thoorum albhulam koodi koodi varuvaarnnu.. prevachakante shikshanathil valannu vanna sahabakkalum albhutham thanneee ♥️♥️♥️

    • @anwar-zd2yh
      @anwar-zd2yh 3 роки тому

      അച്ഛൻ സത്യം മനസ്സിൽ ആയി കാണും ചരിത്രവും

  • @jacthanni
    @jacthanni 4 роки тому +39

    A good wise response to a foolish priest!

    • @kaalimedia0.2
      @kaalimedia0.2 3 роки тому

      ചുടു

    • @anaspookottor6790
      @anaspookottor6790 3 роки тому

      @@kaalimedia0.2 ജ് ആള് വിരമില്ലാത്ത മൊയന്താണല്ലോ...
      ഈ പ്രഭാഷകനെ ചുടുകൾക്ക് നന്നായി അറിയാം.. ഇദ്ദേഹത്തെ അംഗീകരിക്കാത്തവർ ഇവിടെ വന്ന് ഇങ്ങനെ കമൻ്റിടുമോ ??

  • @rasheedrasheedpt3236
    @rasheedrasheedpt3236 4 роки тому +10

    Allahu.usthaadin.aafiyathulladeergaayusskodukkateee...aameen

    • @tenthousandbhp9231
      @tenthousandbhp9231 4 роки тому

      എഡോ കള്ളാ , ഇസ്ലാം മതത്തിലെ തഖിയ പ്രയോഗിച്ചു നുണ പറയാം അല്ലെ .
      ക്രിമിനലുകളെ ന്യായീകരിക്കാൻ ശ്രമിക്കുന്നതും മഹത്വവൽക്കരിക്കുന്നതും ഇസ്ലാം മതത്തിന്റെ ആരംഭം മുതൽ ഉള്ളതാണ്.....
      1500 വർഷത്തിൽ അധികം പഴക്കം ഉള്ള ആർത്താറ്റ പള്ളിയുണ്ട് കുന്ദംകുളത്ത്... അവിടെ ടിപ്പു കൊന്നു കെട്ടിതൂക്കി കത്തിച്ച അനേക ക്രിസ്ത്യാനികളെ ഇന്നും ഓർമ്മ ഇന്നും കൊണ്ടാടുന്നുണ്ട്.
      ഇതാണ് യഥാർത്ഥ സത്യം . ua-cam.com/video/S6HRWD0Ohj0/v-deo.html
      ഇങ്ങനെ നുണ പറയാൻ നാണമില്ലെടോ തനിയ്ക്ക്.

    • @manojpeter9462
      @manojpeter9462 4 роки тому

      വർഗിയ വാദി

  • @muhammedkutty2082
    @muhammedkutty2082 3 роки тому +4

    വ്യക്തമായ, സത്യസന്ധമായ അവതരണം

  • @rasheedi8526
    @rasheedi8526 4 роки тому +15

    മാഷാ അള്ള, ചരിത്രം അറിയാൻ കഴിഞ്ഞു.

  • @muneersanu8107
    @muneersanu8107 4 роки тому +20

    സംഘടന നോക്കാതെ ഞാൻ പറയുന്നു ഉസ്താദെ ഇങ്ങൾ പുലിയാണ് ,അച്ഛൻ പടിക്കട്ടെ

    • @monishnjacob3816
      @monishnjacob3816 4 роки тому +1

      You are a Muslim.We don't need your certificate.

    • @tenthousandbhp9231
      @tenthousandbhp9231 4 роки тому

      എഡോ കള്ളാ , ഇസ്ലാം മതത്തിലെ തഖിയ പ്രയോഗിച്ചു നുണ പറയാം അല്ലെ .
      ക്രിമിനലുകളെ ന്യായീകരിക്കാൻ ശ്രമിക്കുന്നതും മഹത്വവൽക്കരിക്കുന്നതും ഇസ്ലാം മതത്തിന്റെ ആരംഭം മുതൽ ഉള്ളതാണ്.....
      1500 വർഷത്തിൽ അധികം പഴക്കം ഉള്ള ആർത്താറ്റ പള്ളിയുണ്ട് കുന്ദംകുളത്ത്... അവിടെ ടിപ്പു കൊന്നു കെട്ടിതൂക്കി കത്തിച്ച അനേക ക്രിസ്ത്യാനികളെ ഇന്നും ഓർമ്മ ഇന്നും കൊണ്ടാടുന്നുണ്ട്.
      ഇതാണ് യഥാർത്ഥ സത്യം . ua-cam.com/video/S6HRWD0Ohj0/v-deo.html
      ഇങ്ങനെ നുണ പറയാൻ നാണമില്ലെടോ തനിയ്ക്ക്.

  • @abdullamoulavimoulavi735
    @abdullamoulavimoulavi735 2 роки тому +2

    അൽഹംദുലില്ലാഹ്

  • @noufalta7938
    @noufalta7938 3 роки тому +17

    പൂക്കോട്ടൂർ താങ്കൾ ഒരു സംഭവം തന്നെ

  • @shihabptb3335
    @shihabptb3335 10 місяців тому

    ചരിത്രം കേൾക്കുമ്പോ ശരീരം കോരിതരിക്ക ❤

  • @nihalfidhawold4909
    @nihalfidhawold4909 3 роки тому +3

    അല്ലാഹ്

  • @s4bith_xr222
    @s4bith_xr222 2 роки тому

    Allhahu deerghayus nalkatte

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 3 роки тому +7

    NASA FOLLOW TIPUS TECHNOLOGY.
    TIPU IS THE ONE KEEP UNITY AND DICIPLINE

  • @mahmoodrv8268
    @mahmoodrv8268 Рік тому

    ماشاءالله الحمد لله جزاكالله خيرا كثيرا

  • @sainudheenme561
    @sainudheenme561 2 роки тому

    അൽഹംദുലില്ലാഹ് ബാറക്കല്ലാഹു. മുഴുവനായി കാണാൻ സാധിച്ചത് എന്ത് തന്നെ ഇരുന്നാലും ഇത്രയും വിഷയങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. മുമ്പ് ഇഎംഎസ് ശരീഅത്തിനെതിരെ സംസാരിച്ചു. അതു വിശദീകരിച്ചപ്പോൾ ഒരുപാട് ആളുകൾക്ക് ഉപകാരമായി. എന്നതുപോലെ ഓരോ വിഷയങ്ങളും അവതരിപ്പിക്കണമെങ്കിൽ ഓരോ കാരണങ്ങൾ ഉണ്ടാവും. ആ ഫാദറിന് സന്തോഷവും സമാധാനവും ഉണ്ടാവട്ടെ.

  • @azeezak4604
    @azeezak4604 3 роки тому +2

    അച്ഛന്റെ കാരണം പണം മാത്രമാണ് വർഗീയതയും പിശാച് മനസ്സിൽ കയറി നടക്കുന്ന അച്ഛൻമാറില്ല എന്ത്പറഞ്ഞാലും

  • @ibrahimshaffi6732
    @ibrahimshaffi6732 3 роки тому +7

    Pukattor ustad excellent

  • @ashrafek9228
    @ashrafek9228 3 роки тому +5

    Best speech

  • @salih6794
    @salih6794 4 роки тому +6

    Best speech for all

  • @muhammedirshad2971
    @muhammedirshad2971 4 роки тому +38

    Acahnu ee prasangam ethichu kodukkaan valla vazhiyundo?
    Alhamdulillah nalla prasangam

  • @farooq5496
    @farooq5496 4 роки тому +6

    Allahu give you Aafiya brother

  • @kareemlalapk4054
    @kareemlalapk4054 2 роки тому +2

    സമസ്തയുടെ നേതാക്കന്മാർ-ൽ വിവാദങ്ങളായ പ്രസംഗങ്ങൾ നടത്താതെ വിജ്ഞാനപ്രദങ്ങളായ പ്രഭാഷണങ്ങൾമാത്രം നടത്തുന്ന മാന്യൻ. അതിനാൽ പൂക്കോട്ടൂർന്റെ പ്രസംഗം എവിടെയുണ്ടായാലും കേൾക്കാറുണ്ട്.

  • @AkAK-ly1cs
    @AkAK-ly1cs 4 роки тому +37

    Well said Mr.

  • @nadeerkodi1331
    @nadeerkodi1331 3 роки тому +2

    AMEEN

  • @lecturestand2551
    @lecturestand2551 3 роки тому +12

    നല്ല അറിവ് alhamdulillah

  • @nishadrahman7700
    @nishadrahman7700 2 роки тому +2

    👍👍👍👍👍👍

  • @shameerp4055
    @shameerp4055 3 роки тому +4

    MashaAllah 🤲🏻

  • @muhsinvesala5713
    @muhsinvesala5713 3 роки тому +16

    അഭിമാനം ✨✨✨

  • @yoosaftp6441
    @yoosaftp6441 3 роки тому +3

    😍😍😍😍👍👍👍👍അൽഹംദുലില്ലാഹ്

  • @brightofworld8731
    @brightofworld8731 2 роки тому +1

    Masha allah

  • @musthafack1740
    @musthafack1740 3 роки тому +3

    മാഷാ അല്ലാഹ്

  • @mohammedalthafnasarudeen9921
    @mohammedalthafnasarudeen9921 2 роки тому

    Allahu deerqause nalkatta

  • @thomasmichael3318
    @thomasmichael3318 4 роки тому +31

    മുള്ളിൽ നിന്ന് മുൾച്ചെടി സത്യം അറിഞ്ഞു സാത്താണ്ട കൂടി നടക്കുന്നു

    • @ahamedjunaid4242
      @ahamedjunaid4242 3 роки тому

      allahu afiyathulla dheerghayus nalki anugrahikkatte

  • @ashikali545
    @ashikali545 3 роки тому +3

    Good speech👍👍👍