ക്ഷേമ പെൻഷൻ വിതരണം നാളെ 11 മണി മുതൽ.. ഇവർ രേഖകൾ ഹാജരാക്കണം
Вставка
- Опубліковано 5 лют 2025
- ക്ഷേമ പെൻഷൻ വിതരണം നാളെ 11 മണി മുതൽ.. ഇവർ രേഖകൾ ഹാജരാക്കണം
#pensionnews
#retirementgoals #propertyportfolio #retirementplan #investmentportfolio #saving #passiveincome #armchairinvestments #propertyinvestment #invest #loveyourhome #investinproperty #armchairinvestor #growwealth #goodlandlord #tenantscomefirst #pensions #financialplanning #pension #retirementplanning #investing #retirement #investments #money #finance #financialfreedom #investment #financialadvice #savings #personalfinance #financialplanner #insurance #budgeting #wealth #financialadvisor #property #inventory #earnings #financialindependence #revenuerecognition #realestateaccounting
ഒരു ഗഡുവന്നു ഇപ്പോൾ1600❤
പെൻഷൻ വന്നു
പെൻഷൻ വന്നല്ലോ
കുറത്തി നാവൂർ പാടുന്നത് പോലെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കാതെ കാര്യങ്ങൾ പറയുക നിർമ്മാണ പെൻഷൻ 15 മാസത്തെ മുടക്ക് ഉണ്ടല്ലോ അത് ഈ പെൻഷനിൽ ഉൾപ്പെടില്ല ഗവൺമെന്റ് അതിനെക്കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ അതും കൂടി അന്വേഷിച്ചു പറയുക അല്ലാതെ എന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല
ഇന്നലെ കിട്ടി ബാക്കി എപ്പോൾ കിട്ടും
ua-cam.com/video/YP4j24Y87pY/v-deo.htmlsi=zxBm0FHjuT_WCy3z
1600 recibed
പെൻഷൻസ് 600 മാത്രം കിട്ടി 1600നോ
Nirmanatoilali. Pensin. 15.masam. Kudsiga. Annu. Kittum
ക്യാഷ് vannu
ഇങ്ങനെ വേണം പറയാൻ
നിങ്ങൾ ഒന്ന് പോയേ, വാർത്തകൾ കൃത്യമായിരിക്കണം അല്ലെങ്കിൽ പറയരുത്.. പെൻഷൻ നാളെയല്ല വിതരണം.... ഇന്ന് 24th ന് മനസ്സിലായോ....?
ഇത് ഇന്നലെ ഇട്ട വീഡിയോ ആണ്
ഇതിനു അപേക്ഷിക്കാൻ മാനദണങ്ങൾ എന്തല്ലാം
യോഗ്യതാ മാനദണ്ഡം
• പ്രായം: നിങ്ങൾക്ക് കുറഞ്ഞത് 60 വയസ്സ് പ്രായമുണ്ടായിരിക്കണം, എന്നാൽ ചില സ്കീമുകൾക്ക് ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്കീം പോലെ വ്യത്യസ്‌ത പ്രായ ആവശ്യകതകൾ ഉണ്ട്, അതിന് നിങ്ങൾക്ക് 60 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം.
• വരുമാനം: നിങ്ങളുടെ കുടുംബ വാർഷിക വരുമാനം 1 ലക്ഷം കവിയാൻ പാടില്ല 2 1.
• താമസസ്ഥലം: നിങ്ങൾ പെൻഷൻ സ്കീം വാഗ്ദാനം ചെയ്യുന്ന സംസ്ഥാനത്തിലോ രാജ്യത്തിലോ താമസിക്കുന്നവരായിരിക്കണം
60വയസ്സ് താഴെ ഉള്ളവർക്കു കിട്ടിലെ
കെട്ടിടനിർമാണപെൻഷൻ കിട്ടുമോ?അതിനെ പറ്റി എന്താ ഒന്നും പറയാത്തത്. ഇനി വീഡിയോ ഇടുമ്പോൾ അതുകൂടി അന്യേഷിച്ചു അറിയിക്കുക.
👍🏻
പെൻഷൻ വന്നു