Linson chetta, super.. Videos ellam kaanaarundu. Ellaam super aanu.. Oru kunju suggestion parayatte. Fish cook cheyyunnathum koodi cheyyuvo.. Orikkal vaala pidichu cook cheyyunnath kaanichille, athu pole... All the best.......
@@ajmalnavas8954 കാരി വേറെ കൂരി വേറെ ഇത് രണ്ടും catfish ഇനത്തിൽ വരണത്താണ്... പിന്നെ നിങ്ങൾ പറഞ്ഞ മീൻ ഞാൻ കഴിച്ചിട്ട് ഉണ്ട് അതിനെ arel എന്ന് പറയുന്നു അത്ര പോരാ കാരി ആയി കമ്പാർ ചെയുമ്പോൾ.
കാരിയെ പിടിക്കാൻ മിനിമം ഒരു നാല് കൈ ചൂണ്ടയെങ്കിലും വേണം. അപ്പോൾ കൂടുതൽ കിട്ടും. പിന്നെ സ്റ്റിക്ക് കയ്യിൽ പിടിച്ചു നിൽക്കേണ്ട കാര്യമില്ല. നിലത്തു വെച്ചാൽ മതി. കൊത്തുമ്പോൾ എടുത്തു വലിച്ചാൽ മതി. അല്ലെങ്കിൽ കൈ കഴയ്ക്കും. മറ്റൊരു കാര്യം കാരിയെ പിടിക്കുന്ന ഫീൽ മറ്റൊരു മീനെയും പിടിക്കുമ്പോൾ കിട്ടില്ല!
Broi ഞാൻ trivandrum anu നമുക്ക് ഇവിടെ അവൈലബിൾ ആയ ഒരു river കരമന river ആണ്..... അതിൽ ഞാൻ ഇവിടെ ആരും കട്ല... രോഹു ഒന്നും പിടിക്കുന്നത് കണ്ടിട്ടില്ല .... ഇ കരമന ആറ്റിലും പമ്പയിൽ ഉള്ള പോലെ കട്ല രോഹു ഓക്കേ ഉണ്ടെങ്കിൽ ഏങ്ങനെ അറിയാൻ പറ്റും ???
ചേട്ടന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. നല്ല അവതരണം..
എല്ലാ വീഡിയോയും കാണാറുണ്ട് അടിപൊളി അവതരണം
This place is very good for fishing, congratulations. Incredible fish. Hug!!!👍🎣🐟🐠😊
ചെങ്ങന്നൂർ QRS ലെ പ്രൊമോട്ടർ staff ആയിരുന്ന അളിയാ.. ഈ പ്രോഗ്രാം പൊളി ആണ് ട്ടോ 💞💞💞
Enthoru bhangiya namude nadu kanan🥰
Haii achayo orupadu nalayille hey kanddittu nthuddu vishesham sukano kunjoosu sukayee yirikkunno
anna super vido kalaky bro 😍😍😍😍
കൊള്ളാം നൈസ്
Chetto supper...nattil varumbo chettane kanan varum....
Achayan simple anu😍
മീൻ പിടിത്തം എനിക്ക് വളരെ interest ഉള്ള ഒന്നാണ്
Bro etha rod athinentha problem enthina marune...?
Chettaaa.... Super
കടു എന്നാണ് ഞങ്ങളുടെ അവിടെ പറയുക 🦈
താങ്കളുടെ സ്ഥലം കണ്ണൂർ ആണോ?
@@reenadineshan6344 ഏട്ട
Bilal thangalude sthalam evide ya
Powerfull kaaris kams fro poverfull kandam
കാരി യുടെ കുത്ത് മേടിച്ചിട്ടുണ്ടോ
Linson chetta, super.. Videos ellam kaanaarundu. Ellaam super aanu.. Oru kunju suggestion parayatte. Fish cook cheyyunnathum koodi cheyyuvo.. Orikkal vaala pidichu cook cheyyunnath kaanichille, athu pole...
All the best.......
വറത്തു കഴിച്ചാൽ kiduuuu ..........
Thottil ninnum snake head ne Kai chooda itt pidikkan entha byte edande???
മണ്ണിര...പുൽചാടി ചെറിയ തവള... ചാണക പുഴു... ഇതൊക്കെ തോട്ടിലിടാൻ ബെസ്റ്റ് ആണ്..
നാടൻ ഭാഷയിൽ അവതണം സൂപ്പർ.... പക്ഷേ പറയുന്നത് ചിലപ്പോ വിട്ട് പോകുന്നുണ്ട്,
ചേട്ടൻ പോളിക്ക്.....
Adipowli comment ❤️❤️💕
സൂപ്പർ സ്ഥലം
Njan aaa meenangedukkua enikku venam meen🤪super fishing
Good
Ee stick aathaanu?? Rate??
Location maariyallo👌🏻
Binoy chattanum prakshchattanum polieya
എന്റെ പൊന്നോ കടു നുമ്മടെ നാട്ടിൽ അതാ പേര് കുത്തുകിട്ടിയാൽ സ്വർഗം കാണും
Malappuram tirur alle
ഇത് കടൂ അല്ലെ
Limson chettah... Super video... Chettah cheriyoru suggestion paranjotte.. Oru bluetooth headset vangiyal nallathakum.. Nallapole audio kelkan pattum..
Chetta camera oru stikil fix chey
Sthalam evida ithu?pathanamthittayano?😊
Chetto ith ambattu palam alle
Ponnappan anthiya???
ഇത്
ചെങ്ങന്നുർ പുതുശേരി aano syhalam
Alla mvk aannn
കാരി ആണ് broi കിടു... കട്ല രോഹു ഗ്രസ്സ്കർപ് ഒന്നും ഇതിന്റെ 7 അയല്പക്കത്തു വരില്ല കിടു taste ആണ് broi.......
അത് ആരകനെ തിന്നാഞ്ഞിട്ട് തോന്നുന്നതാ. ഞങ്ങടെ നാട്ടിൽ ഇതിനെ കൂരീന്നാ പറയുന്നെ
@@ajmalnavas8954 കാരി വേറെ കൂരി വേറെ ഇത് രണ്ടും catfish ഇനത്തിൽ വരണത്താണ്... പിന്നെ നിങ്ങൾ പറഞ്ഞ മീൻ ഞാൻ കഴിച്ചിട്ട് ഉണ്ട് അതിനെ arel എന്ന് പറയുന്നു അത്ര പോരാ കാരി ആയി കമ്പാർ ചെയുമ്പോൾ.
എന്റെ നാട്ടിൽ ഇതിനെ... കടു... എന്നാണ് പറയുക (വയനാട് )
@@vaseemahmadazidilu3433 കണ്ണൂരും (കടു).എന്നാ പറയുവാ.. നാടൻ വാളയുടെ ഉടലും catfishinte.. തലയും
അപ്പോൾ കോയാടിക്ക് എന്തു പറയും
എന്റെ നാട് അമ്പാട്ട്പാലം ഇവിടുന്നു എന്തോരം മീൻ പിടിച്ചിരിക്കുന്നു
Bro. കട്ല രോഹു. മീൻ പിടിക്കാൻ എത്ര size. ഹുക് vanghanam.. Karbon. Huk. Size. പറയാമോ
14 #
15 #
85 cm
@@whatwhat7931 85.cm. ഉദ്ദേശിച്ചത്
Bangalikalum pidikkan thudangyo
Vera pni onnum elle edano jo liye
അവതരണം സൂപ്പർ
Polik
കാരി എന്നുപറയുന്ന മീൻ എന്താണു
Poli chetta pinne ee bgm eathanu
Ippol ella padathum pambukalaa ootha pidikan pokathirikkunnathaa better
Chettai kollaaam 😍new friend aannu🙋
എല്ലാരും ഉരമ്മേടെ മക്കളാന്നല്ലോ...
ഇതു എവിടെയാ സ്ഥലം??
കാരിയെ പിടിക്കാൻ മിനിമം ഒരു നാല് കൈ ചൂണ്ടയെങ്കിലും വേണം. അപ്പോൾ കൂടുതൽ കിട്ടും. പിന്നെ സ്റ്റിക്ക് കയ്യിൽ പിടിച്ചു നിൽക്കേണ്ട കാര്യമില്ല. നിലത്തു വെച്ചാൽ മതി. കൊത്തുമ്പോൾ എടുത്തു വലിച്ചാൽ മതി. അല്ലെങ്കിൽ കൈ കഴയ്ക്കും. മറ്റൊരു കാര്യം കാരിയെ പിടിക്കുന്ന ഫീൽ മറ്റൊരു മീനെയും പിടിക്കുമ്പോൾ കിട്ടില്ല!
ഞാൻ അങ്ങനെയാണ് പിടിക്കുന്നത്..
ചൂണ്ട പൊക്കുമ്പോൾ ഒരു പിടച്ചിലുണ്ടല്ലോ...... പൊളിയാണ്
ആ വലിച്ചു പെൊക്കുമ്പോൾ ഉള്ള ഒരു പിടച്ചിൽ.....ഹോ...അതൊണ് ത്രിൽ..
ഒരുപാട് കുത്ത് കിട്ടിയിടുണ്ട്
Good work
ചേട്ടാ.... ഇതു പോലുള്ള നാടൻ തോട്ടിലെ സിലോപ്പിയെ പിടിക്കാൻ പറ്റിയ തീറ്റ എന്താണ്..... പറയുമോ... Pls
മണ്ണിര
മൈദ
Reduce video length by editing.. say 10 to 15mins it will help
Nice
സൂപ്പർ
ജേട്ടായി എഡിറ്റിങ് വേഗം പഠിക്കാൻ കഴിയുമോ
Choora kadu (red color) athine khazhikiaan patilla ennu kettitundu
poliche
Pandanad Anno ith
മനോഹരമായ സ്ഥലം.. എവിടെയാണിത്..
Polichu mute kuduthal vedeokal pradheekshikkunnu
Eee fishing nu licence veno... Puzhayil chooondayittal problem's ndo..
Evida place??
ചെങ്ങന്നൂർ
എവിടെ പോയാലും ബങ്കാളി
Kshama ullavarkke pattu fishing lovers like this comment
നമ്മുടെ നാട്ടിലും ഇതിന്റെ പേര് കടു എന്നാണ്
ഇഷ്ടം വീഡിയോസ്
കാരിയുടെ കുത്ത് കിട്ടിയാൽ ഉടൻ തന്നെ മൂത്രം ഒഴിച്ച് കുത്തിയിടത്ത് ഒഴിച്ചാൽ അപ്പോൾ തന്നെ വേദന മാറും അത് എത്ര പേർക്ക് അറിയാം അറിയാത്തവർ പരിക്ഷിക്കുക
Tenks broiii
Full video njan kanarunda!!!
ഇഷ്ട പൊട്ടവർ ലൈക്ക് അടിക്കു ✌️💣
ഞങ്ങടെ നാട്ടിൽ ഈ മീനിനെ വാള എന്നാ പറയുന്നേ
Nalla meenonnum kandittillaalee
ബംഗാളി വന്നു തീറ്റ ഇട്ടു കൊടുത്തപ്പോൾ ചേട്ടന്റെ ഒരു മൂടങ്ങു പോയോ 😀
Natural. vidio
🎣🎣😍👌
Bro which is your camera
Oppo f5
lencinte camara
Chetta enikku contact cheyyan Valla vazi undo kurachu sathanm purchase cheyyan..
Ningalu super anu
ambattu palam enjin thara '😁
Dickson bro camerede aduthu ninnu kurachukoodi akannuninnal nannairickum. Fraim nannai kittum.
Malappuram bakathekiu name Kadu
അച്ചായന്റെ വീഡിയൊയെല്ലാം പഴയതാണല്ലൊ. 1 year and 8 മാസം മുമ്പത്തെ .പുതിയ തില്ലെ അച്ചായാ
First
Broi ഞാൻ trivandrum anu നമുക്ക് ഇവിടെ അവൈലബിൾ ആയ ഒരു river കരമന river ആണ്..... അതിൽ ഞാൻ ഇവിടെ ആരും കട്ല... രോഹു ഒന്നും പിടിക്കുന്നത് കണ്ടിട്ടില്ല
.... ഇ കരമന ആറ്റിലും പമ്പയിൽ ഉള്ള പോലെ കട്ല രോഹു ഓക്കേ ഉണ്ടെങ്കിൽ ഏങ്ങനെ അറിയാൻ പറ്റും ???
കരമന ആറ്റിൽ മീൻ ഉണ്ട് ..
കളം തെളിക്കുന്ന വീഡിയോസ് available ആണ് യൂടൂബിൽ .അങ്ങനെ ശ്രമിച്ചു നോക്കൂ .
@@shaselavupalam Link tharo broi
@@iDeepui ua-cam.com/video/gGDyU7e7Ubc/v-deo.html
Broo eni pokumbol enneyum koode vilikkamo ente place pravachambalam aanu ph number:9633976054
@@kiransb7034 Ok വിളികാം ഞാൻ പാപ്പനംകോട് ആണ്..... എല്ലാ sunday മീൻ പിടിക്കാൻ പോകും ...... നിങ്ങൾ മീൻ പിടിക്കാൻ പോകാറുണ്ട .
നമ്മുടെ നാട്ടിൽ ഇതിന് മുഷു എന്ന് പറയും
Mushu vereyanu... Ithu kadu
മുശി വേറേയാണ്....boady കുറച്ചു ഉരുണ്ടു തല പരന്നും ഇരിക്കും..നല്ല വലിപ്പവും വയ്ക്കും....രണ്ടും cat fish ഇനം തന്നെയാണ്..
.adichu.mone.adichu
കാരികുത്തിയാമരുന്നുണ്ടെകാരികുത്തിയഭാഗത്തെസ്വന്തംമൂത്രംഒഴിച്ചുകഴുകിയാൽമതിപിന്നെവേധനയും.നീരുംഉണ്ടാകത്തില്ല
Broi ടെ video കണ്ടിട്ട് എനിക്കും കടല രോഹു നെ ഓക്കേ പിടിക്കാൻ പഠിച്ചാൽ കൊള്ളാം എന്ന് ഉണ്ട്......
Time wast കുറച്ചു കൂടി speed ആക്കാമായിരുന്നു
ഞങ്ങടെ നാട്ടിൽ ഈ മീൻ കടു എന്നു പറയും
എവിടെ hom
മലപ്പുറം ചേളാരി
Njangade naattilum kadu nna paraynne koyilandi
അവിടെ തണ്ടാടി ഇട്ട് വെച്ചൂടെ രാത്രി ഇട്ട് രാവിലെ എടുത്താൽ മതി കണ്ണൻ ഒരുപാടുള്ള സ്ഥലമാണെന്ന് കണ്ടാലറിയാം
Mushu alle
Alla dro
Njnkl kandathil cheril erangi ..thappi pedikune ah #kari😎
Hi Linson cheta...Ennu location maariyallo fishing nte
ua-cam.com/video/W_u17OjGbs4/v-deo.html എന്നാൽ ഇത് കാണു
Ente ponnu Chetta payye vali.kaari pidikan vellya paadu onnum illa.ivan pidikuvanel otta vizhungala annittu nera Adil kondupovum anneram onnu payye pokkiyal mathi.allathe annu valikenda kaaryam illa
Chetta yenikke kurache sathanaggal venam phone no tharumo
7558833626
1st comment njana pin chey
Pulundde kari
ചക്കരെ'.'
സഹോദരാ താങ്കൾ പറയുന്നത് ഒന്നും മനസിലാകുന്നില്ല. ദയവായി ഹേഡ്സെറ്റ് ഉപയോഗിച്ച് സംസാരിക്കു ദയവായി
പ്രിയ സുഹൃത്തേ താങ്കൾ ഒരു ഹെഡ്സെറ്റ് വെച്ച് കേൾക്കു.. 👍👍
🤣🤣🤣🤣
Abattu palam!!!!