Madam നോട്ടിഫിക്കേഷൻ 15 ന് വരും. അതിന് മുമ്പ് ഇത്തരമൊരു പരീക്ഷ സംബന്ധമായ video ആവശ്യമില്ലായിരുന്നു. ഇപ്പോൾ പത്തിലെ പരീക്ഷ കണ്ടില്ലേ? അതുപോലെ പല മാറ്റങ്ങളും ഈ പരീക്ഷകളിലും ഉണ്ടാവില്ലേ? വൻ മാറ്റങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. കാരണം പരീക്ഷാ തിയതി പ്രഖ്യാപിച്ച അന്നു തന്നെ നോട്ടിഫിക്കേഷനും ഇറക്കാമായിരുന്നല്ലോ? കഴിഞ്ഞകാലങ്ങളിൽ അങ്ങനെയായിരുന്നല്ലോ?കഴിഞ്ഞ വർഷത്തിൽ നിന്ന്ആകെ മാറ്റം വരുത്തേണ്ടത് പരീക്ഷാ തിയതിയും വർഷവും മാത്രമാണ്. ഇവിടെ കാര്യമായ മാറ്റങ്ങൾ ഉള്ളതുകൊണ്ടായിരിക്കും അന്ന് നോട്ടിഫിക്കേഷൻ ഇറക്കാതിരുന്നത് ഞാൻ മനസിലാക്കുന്നു.
Thanks teacher ❤️🥰
Maths class അടിപൊളി ഞാൻ 5th std ആണ് എന്നാലും എനിക്ക് easy ആയി maths പഠിക്കാൻ കഴിയുന്നുണ്ട്
Suppur
ഇനിയും ക്ലാസ്സുകൾ പ്രതീക്ഷിക്കട്ടെ. good clas
👍👍👍👍👍
👍👍👍👍 super calls
പുതിയത് ഇന്ന് വന്നു
നമ്മുടെ ടെസ്റ്റ് ബുക്ക് മാത്രം പഠിച്ചാൽ മതി ജനറൽ ക്വസ്റ്റ്യൻ കൂടുതലായി പഠിക്കണം എൽഎസ്എസ് എളുപ്പത്തിൽ വാങ്ങിക്കാൻ പറ്റും
Thanks
Train problems iddumo use Pls miss
Like all
IAM first view of the video
2019 20 ലെ എൽഎസ്എസ് വിജയ ആണ് ഞാൻ എളുപ്പത്തിൽ വാങ്ങാൻ പറ്റും ടീച്ചർ പറയുന്നതുപോലെ
Congrats
Super class miss👌
Good class
Super Class miss
👍👍👌
Part 3?
Nalla teacher 😊
Lss scholar ship thuka ella classilum kittumo atho otta thavana mathram aano
Ende molkku ee varsham lss kitti
Pls response
👍♥️
Nice class
Algebra questions varumo teacher usss in
Varam
Socond viewer
ടീച്ചറെ 2019 20 ലെ എൽ എസ് സ്കോളർഷിപ്പ് പൈസ എപ്പോഴാണ് വരിക
അറിയില്ല
Ist std thott thudangumo lss exam pls replay
Ippol illa
Waw
Best Class
Madam
നോട്ടിഫിക്കേഷൻ 15 ന് വരും. അതിന് മുമ്പ് ഇത്തരമൊരു പരീക്ഷ സംബന്ധമായ video ആവശ്യമില്ലായിരുന്നു. ഇപ്പോൾ പത്തിലെ പരീക്ഷ കണ്ടില്ലേ? അതുപോലെ പല മാറ്റങ്ങളും ഈ പരീക്ഷകളിലും ഉണ്ടാവില്ലേ? വൻ മാറ്റങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. കാരണം പരീക്ഷാ തിയതി പ്രഖ്യാപിച്ച അന്നു തന്നെ നോട്ടിഫിക്കേഷനും ഇറക്കാമായിരുന്നല്ലോ? കഴിഞ്ഞകാലങ്ങളിൽ അങ്ങനെയായിരുന്നല്ലോ?കഴിഞ്ഞ വർഷത്തിൽ നിന്ന്ആകെ മാറ്റം വരുത്തേണ്ടത് പരീക്ഷാ തിയതിയും വർഷവും മാത്രമാണ്. ഇവിടെ കാര്യമായ മാറ്റങ്ങൾ ഉള്ളതുകൊണ്ടായിരിക്കും അന്ന് നോട്ടിഫിക്കേഷൻ ഇറക്കാതിരുന്നത് ഞാൻ മനസിലാക്കുന്നു.
മുൻവർഷം വെച്ച് പറഞ്ഞതാണ്. അഥവാ മാറ്റം ഉണ്ടെങ്കിൽ ആ മാറ്റവും സൂചിപ്പിച്ച് വീഡിയോ ചെയ്യും
ധാരാളം കുട്ടികൾ ചോദിച്ചതുകൊണ്ട് പറഞ്ഞു