ലോറി മൂന്നായി ‌വേർപെട്ടു ? ക്യാബിൻ കണ്ടെത്തുക വെല്ലുവിളി | Arjun Rescue Operation | Malayalam News

Поділитися
Вставка
  • Опубліковано 6 вер 2024
  • Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിൽ ഇന്ന് നിർണായക ദിനം. ഇന്നലെ നടത്തിയ തെരച്ചിലിൽ ലോറി കണ്ടെത്തിയിരുന്നു. മൺകൂന രൂപപ്പെട്ട സ്ഥലത്ത് നിന്ന് പതിനഞ്ച് മീറ്റർ താഴെ തലകീഴായ നിലയിലാണ് ലോറിയുള്ളത്.
    Today is a crucial day in the search for Arjun, a native of Kozhikode, who went missing in a landslide in Shirur, Karnataka. Lorry was found during yesterday's search. The lorry is lying upside down fifteen meters below the dune formation.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 31

  • @MohammedSinank-pq4cl
    @MohammedSinank-pq4cl Місяць тому +2

    അവരെക്കൊണ്ട് ഒന്നും പറ്റില്ല എത്ര ദിവസമായി നമ്മളുടെ അർജുൻ പോയിട്ട്

  • @vijaykumar2218
    @vijaykumar2218 Місяць тому +15

    വേറെ വണ്ടിയുടെ ആയിരിക്കും അവിടെ 3 വണ്ടി ഉണ്ടാകും

  • @anjuaneesh3589
    @anjuaneesh3589 Місяць тому +7

    Ini engane kandethum 😢

  • @neenap5869
    @neenap5869 Місяць тому +8

    10 divasam okke Arjuninu pidich nillkan pattumo? Daivam rekshikette ❤

  • @LathaSree-rq9wv
    @LathaSree-rq9wv Місяць тому +7

    Bhagavane mahadeva. parthanu pasupathasthram koduth anugrahichapole arjune jeevithathilek thirich konduvaran anugrahikename ..prayers
    🙏

    • @LathaSree-rq9wv
      @LathaSree-rq9wv Місяць тому

      @@NikkuChichu ningalude athmeeyatha manassilakunu
      Arenkilum Hospitalil admit aakumbozhum ethu thanne chinthikenam ketto...
      Due to the grace of god I should not have spent 1 re for medicine ..
      Do you know who is known in the name of parth ??

    • @NikkuChichu
      @NikkuChichu Місяць тому

      @@LathaSree-rq9wv njan nth cheyan 😂🤣🤣 go to ask Parvathy or shiva children's kids share their own acknowledge spread out the media's comment u proved repeat again and again ur head inside not brain it's full of cow dung 🤣🤣🤣

    • @LathaSree-rq9wv
      @LathaSree-rq9wv Місяць тому

      @@NikkuChichu it is ARJUN s name
      Arjune has 7 name one of it is PARTH
      In hindu purana ARJUN is in the redham in maabharadha yudham. There Parathas sarathi is bhagavan krushna itself controlling the redham

    • @LathaSree-rq9wv
      @LathaSree-rq9wv Місяць тому

      @@NikkuChichu who care you

    • @LathaSree-rq9wv
      @LathaSree-rq9wv Місяць тому

      @@NikkuChichu who care you and your illiterates reply

  • @user-iy4kj1ns9g
    @user-iy4kj1ns9g Місяць тому +1

    Ente krishna arjune thirichu jeevithathilek konduvarane🙏😔😢

  • @Ichusworld
    @Ichusworld Місяць тому

    Puzhsyik roopappetts 3 mankoonakal lorryude 3 part ayikkoode

  • @hashifamou2867
    @hashifamou2867 Місяць тому

    Ninhal innale kabin verpettu ennu paranju innu cabin verpettilla ennum ningale engane vishvasikum

  • @joymathewjoymathew5836
    @joymathewjoymathew5836 Місяць тому

    എന്റമ്മോ.. എന്നാ വിവരണം.....

  • @MirsaFathima-y8f
    @MirsaFathima-y8f Місяць тому +2

    Innu onnum nadakkan pokunilla 😒😒😒

  • @shereefjack9385
    @shereefjack9385 6 днів тому

    ഇലോറിയുടെ ക്യാബിനാന്നെന്ന് എങ്ങനെ പറയും അവിടെ വെറെ വണ്ടി മുമ്പേ വീണിട്ടുണ്ട് എന്ന് പറയുന്നു അതിന്റെ താന്നെങ്കിലൊ

  • @naseemsk6675
    @naseemsk6675 Місяць тому

    Eethu benz vandi ayaalum mala vannu meelekku uyarathil ninnu veenaal polinju pokum 1st it break lik titanic thn its door in force get opend thn go upsid dwn in tat force arjun may hd got thrown out in big shake

  • @RasheedRahman-f2m
    @RasheedRahman-f2m Місяць тому +1

    കാബിൻ ozhukippoyittundakum

  • @Trave.southindian
    @Trave.southindian Місяць тому

    Over 10 days

  • @LathaSree-rq9wv
    @LathaSree-rq9wv Місяць тому +7

    Lorry puzhayil veezhumbol thannev3 piece aayi kanum.athalle kayar potti kyrach thadi kashnangal ozhuki 8.m skale ethiyathu..
    But lorry angilla nirthiyitta sthalathu ennu paranjavark thettu pattipoyi ..

  • @barzamomyworld1146
    @barzamomyworld1146 Місяць тому

    😢😢😢😢😢

  • @shereefjack9385
    @shereefjack9385 6 днів тому

    തടി വീട്ടിൽ നിന്ന് കണ്ടെത്തി എന്ന് പറയുന്നതങ്ങനെ ലോറിയും തടിയും വെളളത്തിലെല്ലെ പിന്നെ എങ്ങനെ വീട്ടിലെത്തി?

  • @Trave.southindian
    @Trave.southindian Місяць тому

    Ashamed of u karnataka

  • @Life-hl3fr
    @Life-hl3fr Місяць тому +2

    Padchone arjune first porth edtha madi allah

  • @raremedia881
    @raremedia881 Місяць тому

    Naanamille ningalkkh

  • @fionaqatar-st5gl
    @fionaqatar-st5gl Місяць тому

    verum nuna mathram

  • @mr_wanderlust_7215
    @mr_wanderlust_7215 Місяць тому +1

    എന്ത് വിവരണം ആണിത് 🤦🏻 🤮 ഇതെന്താ ക്രിക്കറ്റ് കമൻ്ററി ആണോ...നിങ്ങളെ കൊണ്ട് എങ്ങനെ ഇങ്ങനെയൊക്കെ സാധിക്കുന്നു🙏🏻

  • @michaelthomas1520
    @michaelthomas1520 Місяць тому

    Loary 3 ayii poyenne nintea ok thalla parjajo naykalea news kerala thantha ilathavalea..