Porutham Malayalam Full Movie | Jagathy Kalpana Comedy Movies | Murali Family Entertainment Movies

Поділитися
Вставка
  • Опубліковано 6 вер 2024
  • Follow Our Whatsapp Channel : whatsapp.com/c... Porutham is a 1993 Indian Malayalam film directed by Kaladharan and starring Murali and Sreelekshmi in the lead roles
    Directed by Kaladharan
    Produced by Prasad Chengannur
    Written by Sasidharan Arattuvazhi
    Screenplay by Sasidharan Arattuvazhi
    Music by Mohan Sithara
    Cinematography Venugopal
    Edited by L.Bhoominathan
    Distributed by Murali Filims
    Star Cast
    Murali as Nandakumar
    Siddique as Balu
    Sreelekshmi as Aathira
    Jagathy Sreekumar as Unnithan
    Innocent
    Kalpana
    TR Omana as Bhavani
    Janardanan
    Jose Pallissery as Shivashankaran
    Kaveri as Asha
    Mohanraj
    Seenath
    Vijayaraghavan
    Renuka (Prashanthi)
    Welcome to Malayalam Movie Channel UA-cam Channel
    Movie World Entertainments is the leading player in the Indian Film industry
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Amal Complex Pulleppady Road Ernakulam L.No: 04844038291
    Website : www.movieworlde...
    Get More Movies - Subscribe ➜ / malayalammoviechannel
    Get More Movies - Facebook ➜ / filmflicksofficial
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

КОМЕНТАРІ • 964

  • @mansoorasharafudheen860
    @mansoorasharafudheen860 8 місяців тому +1910

    Fbyil കണ്ടു വന്നതാ🤭 2024 ൽ കാണുന്ന വർ ഉണ്ടോ😊

  • @nikhithavipin7069
    @nikhithavipin7069 8 місяців тому +277

    Njn ഇതുവരെ ഈ മൂവി കണ്ടിട്ടില്ലായിരുന്നു. നല്ല കുടുംബ ചിത്രം. മുരളി ചേട്ടൻ ജീവിക്കുകയായിരുന്നു. ശരിക്കും കരഞ്ഞുപോയി ❤പിന്നെ എടുത്ത് പറയേണ്ടത് അമ്മായിഅമ്മ ഇങ്ങനെ ആവണം ഒരു അമ്മായിഅമ്മ 👍👍

  • @Achuzzz22-j
    @Achuzzz22-j 27 днів тому +57

    ഓരോ short എടുത്തു fbyilum യൂട്യുബിലും ഇടും എന്നിട് അത് കണ്ടിട്ട് full കാണാൻ ആരേലും വരും അതിൽ ഞാനും 😬😬☺️

  • @shaneerahussain8113
    @shaneerahussain8113 Місяць тому +135

    Augustil kanunnavarundooo
    Spr filim ❤

  • @bini_bharathan
    @bini_bharathan Місяць тому +188

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന്.. എനിക്ക് ഒരു 20 വയസ്സുള്ളപ്പോ ആണ് ആദ്യം കണ്ടേ ന്ന് തോന്നുന്നു.. പിന്നെ ഒന്നര വർഷം കഴിഞ്ഞു ഇതെ പോലെ മുരളിയുടെ ചെറിയ face കട്ടുള്ള ഒരു എന്നേക്കാൾ 14 yrs age ഉള്ള ആൾടെ ആലോചന വന്നു.. 9 പൊരുത്തം.. വീട്ടിൽ ആളും,അമ്മയും മാത്രം ഹായ് കൊള്ളാലോ ന്ന് ഓർത്തു... അങ്ങനെ അപ്പൊ വീട്ടുകാർക്ക് 14 yrs കൂടുതൽ വലിയൊരു പ്രശ്നം.. ഞാൻ കട്ടക്ക് നിന്ന് ഇത് തന്നെ മതി എന്ന് വാശി പിടിച്ചു അത് അങ് നടത്തി.. ഇപ്പൊ 21 വർഷം ആയി.. അടിപൊളി ആയി ഹാപ്പി ആയി ജീവിക്കുന്നു.. ഇപ്പോഴും ഡയറി എഴുത്ത് ശീലം നിർത്തിയിട്ടില്ല 🥰🥰🥰

    • @Ben_Anz
      @Ben_Anz Місяць тому +3

    • @jinjushyamohan7057
      @jinjushyamohan7057 Місяць тому +1

      ❤❤❤❤

    • @sajeeva4704
      @sajeeva4704 Місяць тому +4

      Sem ജീവിതം തന്നെ എനിക്കും കിട്ടിയത് മുരളിയുടെ മുഖചായ ഉള്ള ഒരു ആളെ

    • @jasminkajahussain5063
      @jasminkajahussain5063 29 днів тому +1

    • @remyaganesh7447
      @remyaganesh7447 28 днів тому +2

      ഇപ്പോൾ 42 ഉം 56🔥

  • @kensvideos6178
    @kensvideos6178 Рік тому +287

    ഇതാണു അമ്മായിയമ്മ..ഇങ്ങനെ ഒരു അമ്മായിയമ്മയെ അമ്മയായി കാണാൻ മരുമകൾക്ക് സാധിക്കും

  • @Roaring_Lion
    @Roaring_Lion 8 місяців тому +58

    മുരളി ചേട്ടൻ...പോയത് ഒരുപാടു നേരത്തെ ആയി പോയി.എത്രയോ നല്ല സിനിമകൾ ഉണ്ടാകേണ്ടത് ആയിരുന്നു

  • @sanussanal8149
    @sanussanal8149 8 місяців тому +403

    2024 ൽ കാണുന്നവർ ഉണ്ടോ 😊❤❤❤

  • @udayansahadevan1715
    @udayansahadevan1715 Рік тому +104

    കോളേജിൽ പഠിക്കുമ്പോൾ കാട്ടികൂട്ടുന്ന എല്ലാ വീകൃതികളും ജീവിതത്തിൽ പകർത്താൻ പാടില്ല എന്നുള്ള ഒരു താക്കീതു കൂടിയാണ് ഈ സിനിമ. എല്ലായിപ്പോഴും ഒരുപോലെ ആകണമെന്നില്ല. ചിലതു താളം തെറ്റിക്കുകതന്നെ ചെയ്യും. മുരളീസാറിന്റെ പച്ചയായ ജീവിതശൈലി ഈ സിനിമയിൽ എടുത്തുപറയേണ്ട ഒന്നാണ്. ഏവരും ഇഷ്ടപെടും 👍👍👍

  • @miyamichu2301
    @miyamichu2301 Місяць тому +125

    പഴയ പടം തേടി വരുന്നവരൊക്കെ camon.,😂

  • @shreyasree2390
    @shreyasree2390 Рік тому +533

    2023 ൽ കാണുന്നവർ ഉണ്ടോ

  • @lillylawrance6285
    @lillylawrance6285 7 місяців тому +66

    ഞാൻ ഈമുരളി ചേട്ടനെ നടനായിട്ട് മാത്രമല്ല അല്ലാതെയും ഇഷ്ട്ടപ്പെടുന്നു.ഒരു വീട്ടിലെ അച്ഛൻ.സഹോദരൻ.ഭർത്താവ്. എന്താകണം.എങ്ങിനെ പെരു മാറണം എന്നൊക്കെ നമ്മൾ ചിന്തിക്കുന്നുവോ അതൊക്കെ സിനിമയിലും സ്വന്തം ജീവിതത്തിലും പ്രതിഫലിപ്പിക്കുന്ന ഒരു വ്യക്തിത്തോം ആണ് അദ്ദേഹം.മുരളി ചേട്ടന്റെ ആതമാവിന് പ്രണാമം.🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

    • @sujalekshmi9342
      @sujalekshmi9342 Місяць тому +1

      അവനൊന്നും അറിയില്ലല്ലോ അതുകൊണ്ട് കളിക്കും ചിരിക്കും ഒരു കുറവുമില്ല 😥പാവം കുഞ്ഞ് ❤️

  • @HalidHalid-qy5in
    @HalidHalid-qy5in 29 днів тому +24

    ഇന്ത് പോലൊരു അമ്മായമ്മയെ കിട്ടിയാൽ എല്ലാവരും ഭഗ്യവതിയാണ്❤

  • @sabishaki1871
    @sabishaki1871 2 роки тому +109

    മുരളി എന്ന അതുല്യ നടൻ്റെ ഓർമയ്ക്ക് മുമ്പിൽ പ്രണാമം🙏 .മുരളി ഡെ എല്ലാ ഫിലിം m super aanu

  • @nattumakkalsfans2644
    @nattumakkalsfans2644 Рік тому +87

    മുരളിചേട്ടൻ അഭിനയിക്കല്ല ജീവിക്കാണ്
    എന്തൊരു അഭിനയം 🥰🥰2022/12/1

  • @noufalsherry9736
    @noufalsherry9736 2 роки тому +235

    കുടുബ ജീവിതം എത്ര വിലപ്പെട്ട ഒന്നാണെന്നു മനസ്സിലാക്കി തരുന്ന movie❤️ മുരളി ചേട്ടൻ അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നു തോന്നി പോവും 👌

    • @vinayatherese3680
      @vinayatherese3680 Рік тому

      4g tht trrtt g tree gtr trth rg rr Te the life I rgrhrg t try get a eye OK

    • @dekshinarejitharejitha2227
      @dekshinarejitharejitha2227 Рік тому +6

      മുരളി എന്ന നടന് പകരം വെയ്ക്കാൻ മറ്റൊരാളില്ല

    • @saraswathichandran773
      @saraswathichandran773 Рік тому

      Qwaklp

    • @tkstks616
      @tkstks616 Рік тому +1

      ❤ allanadanmarum aginethanneyane pakaram avaruthanne venam murali abhinayikkuvanennuthonilla super

    • @glekshmi7499
      @glekshmi7499 8 місяців тому

      😊😊😊poruth​@@tkstks616

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 Місяць тому +20

    നല്ല അമ്മായി അമ്മ.. ❤ചന്ദനമഴ സീരിയലിലെ മുത്തശ്ശി..

  • @Achu-jh8dn
    @Achu-jh8dn 22 дні тому +3

    എന്താ മുരളി സാർ nte voice❤, എന്താ അഭിനയം,, ഈ മഹാ നടന്റെ വിയോഗം ഇത്രയും നേരത്തെ വേണ്ടിയിരുന്നില്ല...😢murali sir ❤❤❤

  • @Thamburu93
    @Thamburu93 8 місяців тому +78

    2024 ഇൽ കാണുന്നവരുണ്ടോ😊

  • @aryasprasad2558
    @aryasprasad2558 2 роки тому +35

    പശ്ചാത്തല സംഗീതം ഒരു രക്ഷയുമില്ല 🥰🥰🥰🥰

  • @chinchuragesh8739
    @chinchuragesh8739 2 роки тому +142

    അഭിനയം എന്ന് അല്ല പറയേണ്ടത് മുരളിചേട്ടൻ ജീവിക്കുകയാണ് ഓരോ കഥാപാത്രങ്ങളിലൂടെയും 🥀🥀🥀
    ചമ്പക്കുളം തച്ചൻ എന്ന ചിത്രം കാണുമ്പോൾ ഉള്ളൊരു feel... 🙏

  • @sandeepc5658
    @sandeepc5658 2 роки тому +92

    ഇപ്പോ ഇത് പോലെ ഉള്ള ഫിലിം ഒന്നും കാണാൻ കൂടി കിട്ടുന്നില്ല. അടിപൊളി ഫിലിം 😍😍😍😍

  • @aparnasasikumar7568
    @aparnasasikumar7568 2 роки тому +86

    ശ്രീലക്ഷ്മി മുരളി ചേട്ടന് കാണുപോ ഉള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് കിടു.ഒരു ഫിലിം aanu പോലും തോന്നി ഇല്ല. ഒരു നോർമൽ ഫാമിലി നടക്കുന്ന സംഭവം.

  • @prinks7468
    @prinks7468 Рік тому +89

    പണ്ട് എപ്പോഴോ കണ്ടതാ... ഇന്ന് വീണ്ടും കണ്ടു.. ക്ലൈമാക്സ്‌ കണ്ടു കണ്ണ് നിറഞ്ഞു ❤️❤️❤️

  • @silentkillar4603
    @silentkillar4603 3 роки тому +121

    മുരളിചേട്ടന്റെ എല്ലാ മൂവി സൂപ്പർ ആണ് 🌹🌹🌹🌹

  • @anjithaanjitha8088
    @anjithaanjitha8088 Місяць тому +46

    Njn ഈ ഫിലിം ഇപ്പോഴാണ് കാണുന്നെ 🙏🏻ഇതൊക്ക മലയാളസിനിമ യുടെ ഒരു മുഖഛായആണ് 🥰🥰🥰🥰മുരളി സാർ ജീവിക്കുന്ന ഫിലിം 🥰🥰

  • @MalluDotCom
    @MalluDotCom 2 роки тому +71

    ഞാൻ ഒരു സത്യം പറയട്ടെ സിനിമ കഴിഞ്ഞപ്പോൾ മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു | എന്ത് നല്ല കുടുബ ചിത്രം | കൂടെ ഒരു കല്യാണം കഴിക്കാനും തോന്നി |

    • @athrinair1534
      @athrinair1534 2 роки тому +8

      Ayyada angane ippo thonnanada 😂😅

    • @MalluDotCom
      @MalluDotCom 2 роки тому +1

      @@athrinair1534 Paavam Njan

    • @husnasharin1764
      @husnasharin1764 2 роки тому

      Enthapo aa thonnal🤭

    • @aryamia9481
      @aryamia9481 Рік тому +1

      🤣🤣🤣🤣

    • @MalluDotCom
      @MalluDotCom Рік тому

      @@aryamia9481 😂 ഈ പാവം ജീവിച്ചു പൊക്കോട്ടെ

  • @naalanaala9499
    @naalanaala9499 Рік тому +24

    കുറച്ചു കരഞ്ഞു എങ്കിലും ലാസ്റ്റ് സന്തോഷം ആയി... 😍🤩

  • @user-ng2dw4qi9m
    @user-ng2dw4qi9m 27 днів тому +4

    സൂപ്പർ മൂവി.. എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടൻ ആണ് മുരളിചേട്ടൻ. പക്ഷേ നേരത്തെ പോയി. പ്രണാമം. 🙏.... ആ അമ്മയും ഭാര്യയായി അഭിനയിച്ച നടിയും സൂപ്പർ ആയിട്ടു അഭിനയിച്ചു.... കരയിപ്പിച്ചു കളഞ്ഞു

  • @anjana.m.s2001
    @anjana.m.s2001 Рік тому +90

    മുരളി സർ one of the legendary versatile actor ♥️

  • @everlastingmedia6275
    @everlastingmedia6275 Місяць тому +9

    മുരളി ചേട്ടൻ ഒര് അഭിനയ അത്ഭുതമാണ്...

  • @jayakrishnanck3095
    @jayakrishnanck3095 2 роки тому +53

    കമറ്റുകൾ കണ്ടിട്ട് നല്ല പടം മാണ് എന്ന് തോന്നു കണ്ടേക്കാം

  • @deepaabhi938
    @deepaabhi938 9 місяців тому +29

    കരഞ്ഞു മനുഷ്യൻ പണ്ടാരം ആയി. എന്തൊരു സിനിമ. ഇന്ന് ഇതുപോലത്തെ പടം കാണാൻ മാഷിയിട്ടു നോക്കണം

  • @ROSEANDROSE76
    @ROSEANDROSE76 Місяць тому +36

    ഈ കാലഘട്ടത്തിൽ ആണെങ്കിൽ തന്നെ വിശ്വാസം ഇല്ലാത്ത ഭർത്താവ് പോയെങ്കിൽ പോട്ടെ. എന്ന് വെക്കും

    • @thaznifathima9709
      @thaznifathima9709 28 днів тому +4

      എന്താ അങ്ങനെ വേണ്ടേ

    • @addhinaaddhina805
      @addhinaaddhina805 27 днів тому

      ​@@thaznifathima9709🤝

    • @fighter3108
      @fighter3108 27 днів тому +6

      അങ്ങനെ ആണ് vendath anayalum pennayalum adjustment oru pariharamalla , thettidarana kond undayath ath paranj pariharikkam ath ulkollanulla manasillengil piriyuka , pinnedulla jeevithathil ath kallukadi akum

    • @asharenju3061
      @asharenju3061 26 днів тому

      @@ROSEANDROSE76 ഒരു കത്ത് വായിച്ച് ഭർത്താവ് സ്വന്തം കുഞ്ഞിൻ്റെ അമ്മ ആയ ഭാര്യയെ ഉപേക്ഷിക്കുന്നു. ഭാര്യക്ക് ഒരു വിശദീകരണം നൽകാനുള്ള
      അവസരം പോലും കിട്ടുന്നില്ല. ഇതേ സിനിമയിൽ മുൻപ് ഭാര്യ ഭർത്താവിനോട് പറയുന്നുണ്ട് അവളുടെ മനസ്സിൽ മറ്റാരും ഇല്ല എന്ന്. അവസാനം എവിടെയോ കിടന്ന ഒരു ഡയറി വേണ്ടി വന്നു ഭർത്താവിന് ഭാര്യയുടെ ചാരിത്ര്യ ശുദ്ധി മനസ്സിലാക്കാൻ! ഇത്രയും നാൾ കൂടെ കഴിഞ്ഞ ഭാര്യ പറയുന്നത് അയാൾക്ക് വിശ്വാസം ഇല്ല....ഇതേ സിനിമയിൽ മുരളി ഒരു പക്വതയുള്ള വക്കീൽ ആണ് താനും! കോടതിയിൽ എന്ന പോലെ അയാൾ ജീവിതത്തിലും documented ആയ തെളിവുകളെ ആണ് വിശ്വസിക്കുന്നത്. അതാണ് ഒരു കത്ത് വായിച്ച് സ്വന്തം ഭാര്യയെയും കുഞ്ഞിനെയും നിഷ്കരുണം ഉപേക്ഷിച്ച അയാൾക്ക് ഒരു ഡയറി വായിച്ച് ബോധോദയം ഉണ്ടായത് !

    • @reshmavalsan2280
      @reshmavalsan2280 25 днів тому +1

      Ee kalathu aanengil kathu eyuthunathinu pakaram penkutikal ulla kaaryam mugathu nooki parayum…enganoru vishayamee ila😂😂

  • @shahanaku6032
    @shahanaku6032 8 місяців тому +45

    2024 ൽ കാണുന്നവർ ഉണ്ടോ??

  • @devasree5766
    @devasree5766 29 днів тому +35

    ആക്കാലത്തെ മികച്ച കുടുംബ ചിത്രം എന്ന് ലേബൽ ഉള്ള മിക്ക സിനിമകളും എത്ര ടോക്സിക്കും സ്ത്രീ വിരുദ്ധവും ആയിരുന്നു എന്ന് മനസ്സിലാകുന്നത് ഇപ്പോഴാണ്

    • @G-dk3ww
      @G-dk3ww 29 днів тому

      Explain

    • @thaznifathima9709
      @thaznifathima9709 28 днів тому

      Kalyanathin mump relationship undayrnennum paranj oru kochum aayi kazhinj prashnam undakkunnath toxic alle​@@G-dk3ww

    • @asharenju3061
      @asharenju3061 27 днів тому +11

      ആതിര കുഞ്ഞിനെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോകുന്നത് വരെ കണ്ടിട്ട് ഞാൻ സിനിമ കാണുന്നത് നിർത്തി കമൻ്റ് വായിക്കാൻ തുടങ്ങി. എല്ലാവരും നല്ല കുടുംബ ചിത്രം എന്ന് പുകഴ്ത്തി കമൻ്റ് ഇട്ടിരിക്കുന്നു. വ്യത്യസ്തം ആയ ആദ്യ കമൻ്റ് താങ്കളുടേത് ആണ്. വിവാഹം കഴിഞ്ഞ് ആദ്യം ഇടഞ്ഞ് നിന്ന ആതിര പിന്നെ ഭർത്താവിനോട് ഇണങ്ങി ഒരു കുട്ടി ഉണ്ടായി എന്നിട്ട് ഇത്രയും നാൾ അവള് താൻ എഴുതിയ കത്തിൻ്റെ കാര്യം ഓർക്കുകയോ, അത് അന്വേഷിക്കുകയോ അതിൻ്റെ സത്യാവസ്ഥ ഭർത്താവിനെ ധരിപ്പിക്കുകയോ ചെയ്യുന്നില്ല. 🤔 വിവാഹത്തിന് മുൻപ് ഭാര്യക്ക് ഉള്ള ബന്ധം അറിഞ്ഞ് ഭർത്താവ് പിന്നീട് താൻ ഇത്രയും നാൾ ജീവന് തുല്യം സ്നേഹിച്ച സ്വന്തം കുഞ്ഞിനെ തീർത്തും അവഗണിക്കുന്നു. പിന്നീട് അയാൾ സത്യം മനസിലാക്കി തിരിച്ച് വന്നാലും ഇത് ഒരു ഭാര്യക്ക്, അമ്മയ്ക്ക് ക്ഷമിക്കാൻ കഴിയുമോ?

    • @thaznifathima9709
      @thaznifathima9709 27 днів тому

      @@G-dk3ww padam kandille?

    • @devasree5766
      @devasree5766 27 днів тому

      @@asharenju3061 real life ഇൽ പറ്റുമെന്നു തോന്നുന്നില്ല, ഞാൻ 5 ഇലോ 6 ഇലോ പഠിക്കുമ്പോൾ പണ്ട് ദൂരദർശനിൽ കണ്ടതാ ഈ ഫിലിം, കഥ മറക്കാത്തതിന്റെ ഒരു കാരണം അതിലെ നായികക്ക് എന്റ പേരാണ്, പിന്നെ അന്നേ ഞാൻ മനസ്സിൽ വിചാരിച്ചതു ആണ് ഇത്രേം തള്ളിപ്പറഞ്ഞിട്ട് പിന്നെ ചെന്ന് വിളിച്ചാൽ അവൾക്ക് പഴയതു പോലെ സ്നേഹിക്കാൻ പറ്റുമോ എന്ന്, ഇന്ന് എന്റ കല്യാണം കഴിഞ്ഞു കുട്ടികൾ ആയപ്പോ എനിക്ക് മനസ്സിലായി ഞാൻ ആണെങ്കിൽ തിരുച്ചു പോകുക പോലും ഇല്ല, self respect ഉള്ള ഏതൊരു പെണ്ണിനും അതിനു സാധിക്കും എന്ന് തോന്നുന്നില്ല, പിന്നെ വേറെ വഴിയില്ലെങ്കിലോ മറ്റുള്ളവരെ ബോധിപ്പിക്കാനോ ചിലപ്പോ ഒരുമിച്ചാൽ ആയി.

  • @rajalakshmik1517
    @rajalakshmik1517 10 місяців тому +20

    ആദ്യമായി കണ്ടു. കണ്ണ് നിറഞ്ഞു..ആതിരേം, നന്ദേട്ടനും കൂടി കരയിച്ചല്ലോ.

  • @rolex8606
    @rolex8606 2 роки тому +101

    മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ കുത്തക്കക്കൾ കാരണം അവസാന കാലത്ത് തഴയപ്പെട്ട മറ്റൊരു മഹാ നടൻ

    • @anukrishnan7218
      @anukrishnan7218 2 роки тому +19

      Murali തഴയപ്പെട്ടിട്ടില്ല. മഹാനടൻ തന്നെ ആയിരുന്നു. Superstar ആകാൻ ശ്രമിച്ചിട്ടില്ല, അതിനു വേണ്ടി റോൾസ് തെരഞ്ഞെടുത്തിട്ടില്ല. പണ്ട് മുതലേ പ്രായമുള്ള roles, സഹനടൻ റോൾസ്, വലുതല്ലാത്ത സംവിധായകരുടെ സിനിമകൾ എല്ലാം അഭിനയസാധ്യത നോക്കി തെരഞ്ഞെടുത്തു. സൂപ്പർസ്റ്റാർ ആകാൻ ഒരു തരത്തിലും ശ്രമിച്ചിട്ടില്ല. പേരിലും പ്രശസ്തിയിലും അവാർഡുകളിലും ഒരു കുറവുമുണ്ടായിരുന്നില്ല. സൂപ്പർസ്റ്റാർസിന്റെ commercial roles തേടി വന്നിരുന്നെങ്കിൽ കൂടി ചെയ്യിമായിരുന്നില്ല. പ്രായം മറക്കുന്നതിന്റെ അസഹനീയതയെ കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

    • @sabugeorge2475
      @sabugeorge2475 2 роки тому

      @@anukrishnan7218 കോപ്പ്

    • @jeffinjoseph8662
      @jeffinjoseph8662 Рік тому +8

      വെള്ളമടിയ പുള്ളിയെ തകർത്തത്

    • @blackcats192
      @blackcats192 Рік тому +2

      ​@@anukrishnan7218 super star allatha aath nadanmarude karyathilum chilarkk ulla cleeshey dialogan comment mutalali ittath ath karyamakkanda..😂😂😂

    • @ananthapadmanabhan5461
      @ananthapadmanabhan5461 8 місяців тому

      ​@@blackcats192 exactly. Lalettante thanmatra, vanaprashtam okke kandattillaatha vettavaliyan aayirikkum. Allenkil athonnum ulkollaan kazhivillaatha marappottan

  • @M_Moh256
    @M_Moh256 Рік тому +38

    നഷ്ട്ടമായി പോയ ഒരു പൊന് തൂവൽ ..മുരളി സർ ...😢😢

  • @sreeunni1299
    @sreeunni1299 3 роки тому +27

    സൂപ്പർ മൂവി മുരളിക്ക് പകരം മുരളി മാത്രം 👌👌👌🙏🙏🙏

  • @muneeramuneeramuhthas2091
    @muneeramuneeramuhthas2091 8 місяців тому +10

    കണ്ടു തീർന്നപ്പോയെക്കും കണ്ണ് നിറഞ്ഞു ❤

  • @merinjiji2654
    @merinjiji2654 3 дні тому

    മുരളി ചേട്ടൻ അമ്മേ എന്ന് വിളിക്കുന്നത് കേൾക്കാൻ ഒരു പ്രതേക ഭംഗിയ..

  • @saneeshlachu2508
    @saneeshlachu2508 Рік тому +66

    തോറ്റു കൊടുക്കുന്തോറും വിജയിക്കുന്ന കുടുംബ ജീവിതം മനോഹരം ആണന്ന് തെളിവാക്കുന്നു എന്നതാണ് സത്യം... ശരിക്കും അഭിനയിക്കുക അല്ലായിരുന്നു സാക്ഷാൽ കാരത്തിന്റെ ജീവിതം യാഥാർത്ഥ്യം ആകുന്നത് ആയിരുന്നു

  • @rekhauthraja9576
    @rekhauthraja9576 2 роки тому +33

    പശ്ചാത്തല സംഗീതം ഒരു രക്ഷയും ഇല്ല അടിപൊളി പടം

  • @ashiyajayan880
    @ashiyajayan880 Рік тому +21

    ഈ movie എനിക് ടോയ്ക്സ് ആയിട്ട് തോന്നി 🤔കലാപന യുടെ ചരക്റ്റർ isttapedu

  • @jithinjoseph7880
    @jithinjoseph7880 7 місяців тому +16

    ഇന്ന് വൈകിട്ട് (18.01.24) fb യിൽ ഇതിന്റെ ഒരു സീൻ കണ്ടു. അപ്പൊ തന്നെ ഇവിടെ വന്നു ഒറ്റയിരിപ്പിന് full മൂവി കണ്ടു. ലക്ഷണങ്ങൾ ഒക്കെ വെച്ച് ഒരു tragedy ക്ലൈമാക്സ്‌ ആണ് പ്രതീക്ഷിച്ചത്. But നല്ല രീതിയിൽ അവസാനിപ്പിച്ചു. Good movie.👌🏻👌🏻

  • @user-kL8D4
    @user-kL8D4 8 місяців тому +13

    2024 ൽ കാണുന്നവർ ലൈക്‌ അടി

  • @shailajanp8062
    @shailajanp8062 9 місяців тому +17

    ഈ film എത്രവട്ടം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല ഇന്നും കണ്ടു .. മുരളിയേട്ടൻ pinne ആക്ടിങ് ഒരു rakshyamilla😂 ഈ നടിയെയും ഇഷ്ട്ടമാണ്

  • @ANATOMY832
    @ANATOMY832 2 роки тому +80

    സിനിമയിൽ കഥാപാത്രങ്ങൾ തമ്മിൽ 15 വയസ്സിന്റെ വ്യത്യാസം പറയുന്നു എങ്കിലും സിനിമയിൽ കാണുന്പോൾ വ്യത്യാസം തോന്നുന്നില്ല.

  • @dr.maanasi3507
    @dr.maanasi3507 Рік тому +17

    ശ്രീ Bharath മുരളിക്ക് പ്രണാമം🙏🙏 legandary actor murali sir 🙏🙏🙏🙏

  • @rekhauthraja9576
    @rekhauthraja9576 2 роки тому +51

    എത്ര കണ്ടാലും മതി വരില്ല ഈ padam

  • @sajithajkjayakrishnan3767
    @sajithajkjayakrishnan3767 Рік тому +11

    Jaathaka poruthathekkaal manapporuthamaa vendathu...ellaam share cheyyaanulla oru friend...enta life il athillaathe poyi...good movie...

  • @preeth_u
    @preeth_u 2 місяці тому +9

    1:16:05 annathe kaalathe progressive lady❤

  • @AnoopKumar-kd5jq
    @AnoopKumar-kd5jq Рік тому +56

    1990കളിൽ ഇറങ്ങിയ ഇത്തരം നല്ല നന്മ നിറഞ്ഞ സിനിമകൾ കണ്ടാൽ ഭാര്യയോടും, മക്കളോടും മാതാ പിതാക്കളോടും ബഹുമാനവും സ്നേഹവും കൂടും അവരടുത്ത് ഇല്ലെങ്കിൽ കാണാൻ കൊതിക്കും ഇപ്പൊഴത്തെ ന്യൂ ജൻ വയലൻസ് സിനിമ കണ്ടാൽ ഇതുവരെ കാണാത്ത വഴിയേ പോകുന്നവനെ പോലും തല്ലാനോ കൊല്ലാനോ തോന്നും
    തല്ലുമാല - ജയിലർ - ആർ ഡി എക്സ് അവൻ്റെ അ.മ്മേ.ടെ ചക്ക 😡😡😡

    • @manasishiva7247
      @manasishiva7247 10 місяців тому +14

      Last ulla amma ykk parachil vendayirunu. പഴയ മൂവികളിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് ഒരു വിലയും കൊടുക്കാത്ത രീതി ആയിരുന്നു.ഇതിലും same

    • @AnoopKumar-kd5jq
      @AnoopKumar-kd5jq 10 місяців тому

      @@manasishiva7247 അന്നത്തെ കാലത്ത് അതൊരു പ്രശ്നം അല്ല എന്ന് ഇരിക്കെ ഇന്നതിനെ വിമർശിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം..ഇന്നത്തെ സിനിമകൾ 20 കൊല്ലം കഴിയുമ്പോൾ മറ്റൊരു രീതിയിൽ വിമർശിക്കപെടാം ഇന്നത്തെ ശരി അന്ന് തെറ്റായി വ്യാഖ്യാനിക്കാപെടാം അത്രേ ഉള്ളു
      തെറി വിളിയിലും ലിംഗ സമത്വം വേണം എന്ന് ഒക്കെ പറയുന്നത് കടന്ന കൈ അല്ലേ 🙃

    • @ananthapadmanabhan5461
      @ananthapadmanabhan5461 8 місяців тому +1

      Nalla vila kodukkana movie und... Ipo new gen thallikkerana animal. Mathiyo 🙄

    • @shuhaibthakkara4645
      @shuhaibthakkara4645 7 місяців тому +1

      Currect

    • @suharabipp6596
      @suharabipp6596 5 місяців тому +1

      What about The great Indian kitchen

  • @aneeshaani9559
    @aneeshaani9559 Місяць тому +7

    Kalpana mam jagathi.chettan...compo😂😅😅mudiyumpoyi joliyum poyi ippo kuttiyum poyi😂😅😊😊

  • @remyaprakash892
    @remyaprakash892 8 місяців тому +17

    ഈ സിനിമ 2024 ജനുവരി 2നു കാണുന്ന ഞാൻ 😂..... Super movie ഒന്നും പറയാനില്ല 👌👌👌

    • @parvathisujay5017
      @parvathisujay5017 8 місяців тому +2

      2024 January 3 nu kanunna njan😅.. Superb movie 🥰

    • @Fasysalm
      @Fasysalm 8 місяців тому

      ഞാനും 2024 ജനുവരി 3 ന് ഇപ്പൊ കാണുന്നു 😂

    • @kalyani5976
      @kalyani5976 8 місяців тому +1

      Njaan 2024 january 4 nu kaanunnu 😂.

    • @Nivoos_Vlog
      @Nivoos_Vlog 8 місяців тому +1

      2024,4th january ippo kanunnu

    • @devuttans_world
      @devuttans_world 8 місяців тому +1

      Jan 5nu njan 😂

  • @darnijohnson5772
    @darnijohnson5772 Рік тому +15

    വളരെ നല്ല ഒരു കുടുംബ ചിത്രം...
    👍👍👍👍👍👍👍👍👍

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 29 днів тому +5

    ഞാൻ 3ൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ ❤

  • @siyaeldhose6699
    @siyaeldhose6699 8 місяців тому +35

    2024 ൽ കാണുന്നവരുണ്ടോ

  • @krarunmail006
    @krarunmail006 8 місяців тому +7

    മനോഹരമായ ഒരു കുടുംബചിത്രം. മുരളി ❤❤

  • @lijibiju
    @lijibiju 8 місяців тому +15

    2024 il kandavr undo😅

  • @gayathridinakar1085
    @gayathridinakar1085 3 роки тому +35

    Prenamam 🙏🙏🙏🙏 Murali Sir.... super acting...

  • @shailajanp8062
    @shailajanp8062 9 місяців тому +9

    ഇതിലെ bgm വല്ലാത്ത feel തരുന്നു

  • @smithapeter3722
    @smithapeter3722 Місяць тому +3

    Fb യിൽ കണ്ടു വന്നു നല്ലൊരു കുടുംബ ജീവിതം എന്താണ് എന്ന് കാണിച്ചു തരുന്ന film 👌👌

  • @____SHREE____
    @____SHREE____ 2 роки тому +16

    മനോഹരമായ ഒരു സിനിമ ❤👍.

  • @mollythomas5936
    @mollythomas5936 4 дні тому

    Nice film. There are no ideal couples in the world. Both man and woman have to adjust. Both should respect each other. Love each other.

  • @nijaajithl2868
    @nijaajithl2868 8 місяців тому +19

    2024 ഇൽ കാണുന്നു 😊

  • @sunupradeep8153
    @sunupradeep8153 Рік тому +51

    സംശയം വന്നപ്പോ വീട്ടിൽ പോവാൻ പറഞ്ഞു മാറിയപ്പോ വീട്ടിൽ കൊണ്ടു പോകുന്നു നല്ല പടം

    • @blackcats192
      @blackcats192 Рік тому +21

      Toxic penninte abimanathin oru vilayum illa anta alley..

    • @Eva2836
      @Eva2836 Рік тому +8

      ​@@blackcats192sathyam ellarum parayunnu nalla kudumba chithram enn. 😂😂

    • @Lakshmi-dn1yi
      @Lakshmi-dn1yi Рік тому

      ​@@Eva2836വാശിക്ക് വേണമെങ്കിൽ പോവാതെ ഇരിക്കാം പക്ഷെ ആണിന് ഒന്നും നഷ്ടപ്പെടാൻ ഇല്ല പെണ്ണിന് പലതും ഉണ്ട്. ഒരു കുടുംബജീവിതം ആഗ്രഹിക്കുന്നവർക്ക് മാത്രം.

    • @elsadavisann
      @elsadavisann 11 місяців тому +3

      ​@@blackcats192aval alle athinu karanam

    • @manasishiva7247
      @manasishiva7247 10 місяців тому +1

      അതെ

  • @ktoors22
    @ktoors22 3 роки тому +23

    മുരളി.... നടൻ 👏👏

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +17

    Good movie
    Super bgm 🥰

  • @annammaannam2892
    @annammaannam2892 3 роки тому +44

    കണ്ണ് നിറഞ്ഞു 😔

  • @aanmery6844
    @aanmery6844 20 днів тому +2

    മുടി കളഞ്ഞവളെ......😂 എന്ന് ഡയലോഗ് കണ്ടു.... ഇങ്ങോട്ട് പോന്നു 😁😁

  • @sibimongeorge5044
    @sibimongeorge5044 Рік тому +8

    ഇതൊക്കെ സിനിമയിൽ മാത്രം...... എന്ന് നാളെ കോടതിയിൽ പോകാൻറെഡി ആകുന്ന ഞാൻ 😁

  • @uppachideinaappy2401
    @uppachideinaappy2401 7 місяців тому +5

    മമ്മുക്കടെ അതേ പകർപ്പ് അഭിനയം❤❤

    • @reshmavalsan2280
      @reshmavalsan2280 25 днів тому +1

      Mamooka onum aa kalathu engarude munil abhinayachu pidich nilkilaayirunu..

  • @Jo-cf4rb
    @Jo-cf4rb Місяць тому +4

    I feel so sad how her life is expected by the family to change after marriage!

  • @reshmabnair8309
    @reshmabnair8309 2 роки тому +55

    I like the way athira holds her self respect in the end.

  • @dilshadilu-sk5fl
    @dilshadilu-sk5fl Рік тому +14

    നല്ല മൂവി ഞാനും കണ്ടു.ശ്രീ ലക്ഷ്മി ചേച്ചി 👌👌👌👍19-03-2023ന് ❤️❤️

  • @aswathy1298
    @aswathy1298 25 днів тому +1

    Background music so super I like vary much heart touching

  • @bridalsmehandibridalsmehan5930
    @bridalsmehandibridalsmehan5930 28 днів тому +3

    "നന്തേട്ടനെന്താ എന്നേം കൊണ്ടു പോകൊള്ളൂന്ന് വാശി പിടിക്കാത്തത്?"😢
    എല്ലാ സ്ത്രീകളും തൻ്റെ ഭർത്താവ് തൻ്റെ മേൽ എൻ്റെ സ്വന്തം എന്ന അധികാരവും സ്വാർത്ഥതയും കാണിക്കണമെന്നാ അല്ലേ? .
    പാവം സ്ത്രീകള് '
    ആണിൻ്റെ മനസും പെണ്ണിൻ്റെ മനസും വരച്ചു കാട്ടുന്ന സിനിമ
    നല്ല സിനിമ

  • @doctorzArtBasket
    @doctorzArtBasket 7 місяців тому +2

    Watching in 2024😊 its a beautiful movie. I liked both the characters, hero n heroine. There is right n wrong in both. She could have told him she wsnt interested in the proposal bfr mrge. Similarly he cud hv lend some time to hear her version rather than blindly avoiding nd asking her to pack off home. The scene where she leaves crying, i too cried , actually seeing that kid's face.
    Proper communication and cross communication is needed in a marriage. We cross check and solve issues with siblings/ friends and parents. Then why not cross check with partner to know the truth whether its a misunderstanding. And indeed this movie is a lesson for not playing games with life, if not interested in a proposal convey it instead of blackwashing own self. Honest feedback 😊😊 Its a beautiful movie with so many good things❤ beautiful era of Malayalam cinema. Legendary actor murali, pretty actress Sreelekshmi whom we still feel like next door person due to her kudumbashreesharada😊 and not to forget jagathy and kalpana combo😊😊 miss them both !!

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 2 місяці тому +3

    മുരളി എന്ന നടൻ എത്ര അടിപൊളി ആണ്. ഏത് കഥാപാത്രം ആയാലും. പൊതുവിൽ ഒരു പരുക്കൻ ഛായ ആണ്. ശബ്ദവും അങ്ങനെ ആണ്. പക്ഷേ ഈ പടത്തിൽ റൊമാൻ്റിക് ആയും നന്നായി ചെയ്ത്. Talented yet underrated actor.

  • @cg6155
    @cg6155 2 роки тому +23

    Diary ezhuthathaa wife ayirunakilooo😆

  • @bruzy123goldenretriever
    @bruzy123goldenretriever 3 роки тому +22

    Nalla oru kudumbakadha👌😍

  • @ramyavm8746
    @ramyavm8746 Місяць тому +2

    "നിന്നെയും കൊണ്ടെ പോവൂന്ന് നന്ദേട്ടൻ എന്താ വാശി പിടിക്കാത്തത്ത്" 🥰

  • @mayaaj3113
    @mayaaj3113 7 місяців тому +8

    മുരളി എൻ്റെ എക്കാലത്തെയും favourite hero
    Miss you 😢
    Every day i watch climax
    Still ഇൻ 2024

  • @NisilabichaNisilabicha
    @NisilabichaNisilabicha Місяць тому +3

    അടിപൊളി film കാണാൻ vaikipoy😢😢😢

  • @shaaZz____
    @shaaZz____ Місяць тому +5

    ഈ നടി ഇപ്പോൾ അമ്മ വേഷം ചെയ്യുന്നു 😊

    • @joonuparvanammedia7461
      @joonuparvanammedia7461 Місяць тому

      വർഷം കുറെ ആയി..... ഇപ്പോഴും നായിക ആവാൻ മമ്മൂട്ടിയോ മോഹൻലാലൊ ആവേണ്ടേ

  • @EntertainmentWorld-ll4ut
    @EntertainmentWorld-ll4ut 6 днів тому

    Kannum manasum oru pole niracha movie.. Murali the brilliant actor.. Sound🔥

  • @leshmal3776
    @leshmal3776 3 роки тому +12

    Heart touching film

  • @leenam1609
    @leenam1609 2 роки тому +43

    Heart touchable movie 😭

  • @user-pr5ec7of9p
    @user-pr5ec7of9p 8 місяців тому +7

    2024 watching movie

  • @user-jf8pw4hq2s
    @user-jf8pw4hq2s 26 днів тому +4

    മുരളിയുടെ അമ്മയാ യ് അഭിനയയ്ച്ചത് T R ഓമന ❤❤❤❤ചെറു പ്പക്കാലം മുതൽ അമ്മ വേഷം ചെയ്ത പ്രകൽഭ നടി 🙏🙏❤❤❤❤

  • @user-pn5zh1uf2k
    @user-pn5zh1uf2k 8 місяців тому +7

    2024 il kaanunnavar undo😌

  • @ajanthakumari6678
    @ajanthakumari6678 Місяць тому +1

    Pranamam 🙏🏻 chetta nigal ok afienayekku valla 😎sarriekkum jeevekuvanne 😥complete actor 😎good ciniema 🤔

  • @antosoloman3922
    @antosoloman3922 Рік тому +5

    മുരളി ചേട്ടൻ സൂപ്പർ പെർഫോമൻസ് 🌹🌹🌹🌹

  • @deeparajan4986
    @deeparajan4986 10 днів тому +1

    Penninte agrahagalk oru vilaum ille, age difference ulla payuane aayalum veettukar kettikum avarude kure sentiments nu vendi penmakkal thante ella swapnagalum upeshichu kittiya life adjust chythu jeevikanam. Kaalam maariyaalum ethinu oru maattamum illa

  • @kannanvt6078
    @kannanvt6078 8 місяців тому +2

    കാറിൽ അവരെ കണ്ടപ്പോൾ ഉള്ള സന്തോഷം ക്ലൈമാക്സ്❤😢

  • @greeshmagreen9055
    @greeshmagreen9055 2 роки тому +23

    ഈ time il irangyrunenki yutuberss roast cheythu konnene.. 😀valare adhikam purogamana chinthagathi ulla സിനിമ 😆

  • @Reshma-tc5ho
    @Reshma-tc5ho 3 дні тому

    Aake kollavuna oru character kalpanayudetanu. Self respect ulla sthree.

  • @sibksibi6888
    @sibksibi6888 2 місяці тому +18

    2024 ജൂൺ 17 നു കണ്ടു, മുരളി മഹാനായ വലിയ മനുഷ്യൻ