നാട്ടുകാർ ക്രിഞ്ചെന്ന് പറഞ്ഞാലും ഇതിൽ എനിക്കൊരു Skill ഉണ്ട്😂Vineeth |Varshangalkku Shesham |Visakh

Поділитися
Вставка

КОМЕНТАРІ • 125

  • @sumeshkm5950
    @sumeshkm5950 8 місяців тому +55

    ചെന്നൈയിൽ 2007 കാലഘട്ടങ്ങളിൽ അവിടുന്ന് അജിത്തിന്റെ പടങ്ങളുടെ ഫാൻ ഷോ കാണാൻ തന്നെ ഒരു ഹരമാണ് വിനീതേട്ടൻ അത് തൊട്ടറിഞ്ഞിട്ടുണ്ട് തോന്നുന്നു❤️💯

  • @manojaroor2627
    @manojaroor2627 8 місяців тому +44

    വൈശാഖ് വേണു നാഗവള്ളി സർ
    ൻ്റെ മുഖച്ഛായ ഉള്ളതു പോലെ തോന്നി, ❤❤❤

    • @shrutimohan8908
      @shrutimohan8908 8 місяців тому

      Satyam even soft spoken...adeham same ane...

  • @amar_akbar_anthony
    @amar_akbar_anthony 8 місяців тому +113

    17:17 Deepak 😅

  • @lokeshkanakaraj566
    @lokeshkanakaraj566 8 місяців тому +245

    ee padam theateril ninn kanumenn urapichavar undo

  • @itsib-vlogs
    @itsib-vlogs 8 місяців тому +41

    1:17 interview starting 😅

  • @aashiquens1205
    @aashiquens1205 8 місяців тому +11

    28:36 We are Waiting...❤🔥

  • @Ameer_916
    @Ameer_916 8 місяців тому +12

    Very nice and clean interview .Well prepared. Raghav bro Superb.👌🤍

  • @sportstalkbyaakash6297
    @sportstalkbyaakash6297 8 місяців тому +12

    Nivin♥️.. Will explode💛

  • @richardjohn5703
    @richardjohn5703 8 місяців тому +9

    Neat and clean interview

  • @vasuhala4535
    @vasuhala4535 8 місяців тому +5

    2:31

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 8 місяців тому +22

    ദീപക് ന്റെ പ്രണയം 😅😅🥰🥰

  • @vibe1776
    @vibe1776 8 місяців тому +8

    Super interview 😊

  • @HareeshnaNV
    @HareeshnaNV 8 місяців тому +5

    വിനീതേട്ടൻ❤

  • @vibinchandran8157
    @vibinchandran8157 8 місяців тому +6

    Kidilan interview ❤ Dhyan illlallo ennu adyam vicharichu but, seriously kidilan chodyangal
    Oru cinema pranthan thante ullil chodikkunna chodyangal ….

  • @akhilvellangara955
    @akhilvellangara955 8 місяців тому +4

    കൊള്ളാം 👍🏻

  • @commerceworld8264
    @commerceworld8264 8 місяців тому +5

    ധ്യാനെ... പ്രിയപ്പെട്ടവനേ നീ എവിടെ 😀😀😀

  • @asgshineyt7264
    @asgshineyt7264 Місяць тому

    Anchor nte backil messi ❤❤

  • @VaisHnav-f6g
    @VaisHnav-f6g 8 місяців тому +8

    Waiting for nivin pauly 😌❤️

  • @sa34w
    @sa34w 7 місяців тому

    Padam super arunnu , sherikkum nice arunnu.

  • @vivekgharry2458
    @vivekgharry2458 7 місяців тому

    Shaan's reference is Gemini Ganeshan

  • @aswinjacob1337
    @aswinjacob1337 8 місяців тому +7

    Nalla interviewer.nalle panni eduthitund before coming to this interview.
    Keep going like this.

  • @halahulayt4064
    @halahulayt4064 8 місяців тому +2

    Goat💙♥️ leo purakil♥️💥

  • @rajiswathy
    @rajiswathy 7 місяців тому

    Vineethettan ishtam ❤❤

  • @vimalsnair9188
    @vimalsnair9188 8 місяців тому

    Don’t leave the track, script is what everyone is loving. Don’t get attached hero’s.

  • @chandanachandran1261
    @chandanachandran1261 7 місяців тому

    @37.00 apo athin arkum Pranav ipo ootyl poyath. Avde pulliye kurach riders spot cheytha video kandu

  • @abhishekraveendran4713
    @abhishekraveendran4713 8 місяців тому +9

    Nivin ❤️🔥

  • @RajeshKumman-kt6sf
    @RajeshKumman-kt6sf 8 місяців тому +8

    ഈ സിനിമയുടെ കഥാസാരം ഞാൻ മനസ്സിലാക്കിയിടത്തോളം...പ്രണവ് അഭിനയിക്കുന്ന കഥിപാത്രവും..ധ്യാൻ അഭിനയിക്കുന്ന കഥാപാത്രവും..സിനിമാ മോഹങ്ങളുമായി കോടമ്പാക്കത്ത് എത്തുന്നു ..അന്നത്തെ സൂപ്പർസ്റ്റാ നിവിൻ പോളി അഭിനയിക്കുന്ന കഥാപാത്രവും ആണാ...അതിൽ പ്രണവ് അഭിനയിക്കുന്ന കഥാപാത്രം വലിയൊരു സൂപ്പർസ്റ്റാർ ആകുകയും ...നിവിൻ പോളിയുടെ സ്റ്റാർ വാല്യു ഇടിയുകയും ചെയ്യുന്നു..ധ്യാനിൻ്റെ കഥാപാത്രം കഥയെഴുതി..സംവിധാനം മൊക്കെ പഠിച്ച് അവസരങ്ങൾക്ക് വേണ്ടികാത്തിരിക്കുന്നു...ധ്യാനീൻ്റെ കഥാപാത്രം എഴുതിയ ജീവിതം ഗന്ധിയായ കഥയ്ക്ക് നിർമ്മാതാക്കളെ കിട്ടാതെ പടം നടക്കാതെ പോകുന്നു...പ്രണവ് സ്റ്റാർ ആയപ്പോൾ വലിയ അഹങ്കാരിയായി മാറുന്നു...ധ്യാനിൻ്റെ അവസരങ്ങൾ പ്രണവ് ഇല്ലാതെ ആക്കുന്നു...അവസാനം നല്ലവനായ ഒരു നിർമ്മാതാവിന്റെ സഹായത്തോടെ ( മണ്ടനായ നിർമ്മാതാവ് ആകാനാണ് സാധ്യത ) പൊട്ടിപൊളിഞ്ഞ് നിൽക്കുന്ന പഴയ സ്റ്റാർ ആയ നിവിനെ വച്ച് പടം എടുക്കുകയും അത് വലിയ ഹിറ്റായി മാറുകയും ചെയ്യുന്നു....അതോടെ നിവിൻ സ്റ്റാർപദവി തിരിച്ച് പിടിക്കുകയും...പ്രണവിൻ്റെ സ്റ്റാർഡം ഇല്ലാതാകുകയും ചെയ്യുന്നു....അവസാനം പ്രണവ് വന്ന് ധ്യാനീനോട് മാപ്പ് പറയുന്നു.....ശുഭം
    ചുരുക്കി പറഞ്ഞാല് ഉദയനാണ് താരത്തിൽ ...മോഹൻലാൽ ചെയ്ത കഥാപാത്രം ധ്യാനും...ശ്രീനിവാസൻ ചെയ്ത കഥാപാത്രം പ്രണവും ചെയ്യുന്നു....അതിണ് വിനീത് എല്ലാ ഇൻ്റർവ്യൂകളിലും പുട്ടിന് തേങ്ങ ഇട്ടപോലെ പറയുന്നത് ....പ്രണവിന് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ വലിയ താൽപര്യം ആണ് എന്ന്...പടം ഇറങ്ങിയാൽ ആരും നമ്മളെ കുറ്റം പറയരുതല്ലോ...അല്ലെ..

    • @ragnarok774
      @ragnarok774 8 місяців тому +4

      2 half present aahn athayath pranav, dyan okke kilavanmarak 😌 pulli paranj vechu dyan, neeraj, basil etc okke 2 half ahn atyaath pesent. Enik thonnuna vechu dyan, pranav cherupathil fail aayi thammil piriyukayum kilavanakuna dyam nivine vechu cinema edukkum athine main help aayi pranavan last kaanikum thammil karayym 😂 shubam

    • @sojinjohnEditor
      @sojinjohnEditor 8 місяців тому

      ​@@ragnarok774Pranav ithil negative shade aanu

    • @ragnarok774
      @ragnarok774 8 місяців тому

      @@sojinjohnEditor ath urappilallo bro cinema vanalle ariyan pattu vanna trailer, teaser etc onnum angne oru hint thanatila

    • @MrBasilkm
      @MrBasilkm 8 місяців тому +1

      Swanthamaayi cinema ezhuthu bro .. 😁 kidu story .. we story aanel hit urappanu

    • @breathe9220
      @breathe9220 8 місяців тому

      എനിക്ക് തോന്നിയത് നിവിൻ പടത്തിൽ ന്യൂ ജൻ ഹീറോ ആണ്.നിവിന് ധ്യാൻ പ്രണവ് പാസ്റ്റിൽ വല്യ റോൾ ഇല്ല.
      പ്രണവിന്റെ അടിച്ചുപൊളി വെള്ളമടി സീൻ മാത്രമാണ് ഡൌട്ട്.
      ഐ think ഇന്ന് ഹിറ്റ്‌ ആകുന്ന പല സിനിമകളും 70'സിൽ ആണേൽ പൊട്ടാനും മറിച്ചും ചാൻസ് ണ്ട്. കൊറേ വെയിറ്റ് ചെയ്ത കഥ അവസാനം നടക്കൂലേന്നൊക്കെ വിചാരിച്ചു 70's ൽ നശിച്പോയ രണ്ടുപേർ കയ്യിലുള്ള ആ കഥ ഇന്നത്തെ കാല സംവിധായകരെ കൊണ്ട് എടുപ്പിക്കുന്നു.
      അതാണ് ബേസിലൊക്കെ ആർത്തു വിളിക്കുന്ന മൂവി.
      ആ സിനിമ വിജയിക്കുമ്പോ ഈ പ്രണവിനെയും ധ്യാനിനെയും എല്ലാരും ആദരിക്കുന്നു.

  • @SAMxIGRIS
    @SAMxIGRIS 8 місяців тому +7

    Nivin'te topic onm angane touch avar ila interviewsil.. "moneydey karyathil no compromise enu aroo" paranju enu vera etho interviewil kettu.. Aju ala enm athil already paranju + ee interviewil remuneration blank ittu sign enu parayumbo baki elarum ond.. Chilapo trailerilum othiri kanichilalo.. so characterne spoil akathey irikanum avum othiri mindathey povunne..
    🙂Enthayalum pulliydey oru nala padam kananm enu oru agrham ond..

    • @suranniya.p9018
      @suranniya.p9018 8 місяців тому +1

      Nivin money compromise evarod cheyum because eth avrdr team anne

    • @SAMxIGRIS
      @SAMxIGRIS 8 місяців тому +1

      @@suranniya.p9018yeaa for sure 🙌
      padam nice ayirunn🎉
      Oru theatre scn ond, ath ichiri cringe ayirunn baki elam kollamayirun. Baki elam Kok'annan paranja polley🙌

  • @sampathkumar-vt8jf
    @sampathkumar-vt8jf 8 місяців тому

    Add subtitles for your video

  • @beenakhan4963
    @beenakhan4963 8 місяців тому

    Well prepared interview

  • @Beingwanderingsoul
    @Beingwanderingsoul 8 місяців тому +3

    Pranav ne interview nu vilichu vanilla ennanu veroru iv yil paranhe… ithil parayunnu vilichilla ennu😊

    • @sudhi257
      @sudhi257 8 місяців тому

      അത് ഹൃദയത്തിന്റെ സമയത്ത് വിളിച്ചതാണ്.

    • @Beingwanderingsoul
      @Beingwanderingsoul 8 місяців тому +1

      @@sudhi257 alla, Kairali interview il Vishak parayunnundu. vilichathaanu pulli varaathataanu ennu!!

    • @dinkan2109
      @dinkan2109 8 місяців тому +1

      ​@@Beingwanderingsoulathu vilichal varande enu colocal ayitu prnje anu hey karyam prnava interviews pokarila
      Pne alathe vere Kure interviews paryundu nivin pranav agane kurach Peru after release promotion varum enu because epo avaru vanalm character pattti onum paryan pattila

  • @crazyworld5259
    @crazyworld5259 8 місяців тому +3

    Ayye… Dhyan illa… njanum kanunnilla… ithile highlights okke first thanne kandu theerthu.. ini short aayi idumbo baki kandolam😂

  • @Achu14ProMax
    @Achu14ProMax 8 місяців тому +1

    Krinj means ?

    • @noneother773
      @noneother773 8 місяців тому +2

      Namakk kanumbol thanne maduppum painkili ayit thonnunnath

    • @Bb-kc2jn
      @Bb-kc2jn 8 місяців тому +1

      Cringe

  • @ashleyylobo
    @ashleyylobo 8 місяців тому

    vinyl records instead of cassette

  • @arunthaarak4626
    @arunthaarak4626 8 місяців тому +6

    കൂട്ടത്തിലെ കൊമ്പൻ എവടെ

  • @nishadkhaleel2829
    @nishadkhaleel2829 8 місяців тому

    8:40 😂 pranav ne kanan a10 pole ind ennu enthu malar chodyam aan 😂

    • @akshaykumar4467
      @akshaykumar4467 Місяць тому +1

      Broy.. Ningalk ningalude achante shade pole alla adhava thonniyitilla ennu karuthi Ellavarkkum anganaavanam ennilla 🤗

  • @Thzloki1996
    @Thzloki1996 8 місяців тому +20

    Initial ആര് വേണമെങ്കിലും കൂടുതൽ ഇട്ടോ... പക്ഷെ final.. അത് വർഷങ്ങൾക്ക് ശേഷത്തിന് തന്നെയാ..
    Team Madrass Boys 😌❤️

  • @HariKrishnan-pt8zs
    @HariKrishnan-pt8zs 8 місяців тому +4

    messi poster🥰

  • @VijayShankarB7
    @VijayShankarB7 8 місяців тому

    An interview shall be where an interviewer doesn't speak much but extract a lot from the interviewees. I think this is one such interviewer. Also he looks (in Navya Nayar's words in Nandanam), "chonkan chekkan." He could be a good actor like Vineeth Kumar.

  • @Rosemary_Reshma_Johnson
    @Rosemary_Reshma_Johnson 8 місяців тому +2

    ധ്യാൻ എവിടെ ?

  • @amaldev4826
    @amaldev4826 8 місяців тому

    Pande Pingale theater virthikedu kanunna oruthan ane lottery ticket school book okay 1st show kanumpo shemikanm annna❤😂

  • @trekkingtechmalayalam6970
    @trekkingtechmalayalam6970 8 місяців тому +3

    Messi at the back.....❤💙

  • @messi.loverleo
    @messi.loverleo 8 місяців тому +3

    Leo Messi ❤

  • @sushaettummel6084
    @sushaettummel6084 8 місяців тому +6

    ധന്യനിനെ ബ്ലോക്ക്‌ ചെയ്തു വച്ചിരിക്കുന്നു.. കഥ മുഴുവനും പറഞ്ഞാലോയെന്നു ടീമിന് നല്ല പേടി ഉണ്ട്‌... പടം റിലീസ് കഴിഞ്ഞാൽ ധ്യാൻ ഇന്റർവ്യൂ ന്റെ ചാകര ആയിരിക്കും.... Waiting for that 100 number interviews

  • @MadhavM-sg8nl
    @MadhavM-sg8nl 8 місяців тому +3

    Enthu veripikall questions ahn bro

  • @devibnair
    @devibnair 8 місяців тому

    😍😍

  • @Visakhvb-u7k
    @Visakhvb-u7k 8 місяців тому +1

    Evdeaa dhyan evdea..basil evdeaaaa

  • @wonder_kid_1187
    @wonder_kid_1187 8 місяців тому +2

    Messi💥

  • @Beetroote
    @Beetroote 8 місяців тому +16

    ഒരുമാതിരി ഊശിയാക്കുന്ന ചോദ്യങ്ങളാണല്ലോ . ചോദ്യം ചോദിക്കുന്ന രീതിയും മോശം . Show some respect

    • @DDILRUBA
      @DDILRUBA 8 місяців тому

      ഇതു പറയാൻ കമന്റ്‌ ബോക്സ്‌ തുറന്ന ഞാൻ 😂.
      ഒട്ടും റെസ്‌പെക്ട് ഇല്ലാതെ അഹങ്കാരം നിറഞ്ഞ ചോദ്യ രീതി. അയാൾ എന്തോ സംഭവം ആണെന്ന്.. ധ്യാൻ, ഷൈൻ ടോം ന്റെ കയ്യിൽ കിട്ടട്ടെ എന്നാശംസിക്കുന്നു

  • @Polimoodambadi
    @Polimoodambadi 8 місяців тому

    Vineet eattan fans❤

  • @rejithasumesh1994
    @rejithasumesh1994 8 місяців тому +1

    ❤🎉

  • @jonylon9992
    @jonylon9992 8 місяців тому +16

    29:40 DQ

  • @ishanpars
    @ishanpars 8 місяців тому

    ഈരാളി സർ നെ ഇന്റർവ്യൂ ചെയ്‌താൽ യഥാർത്ഥ കഥ അറിയാം

  • @Clockwise-ll6fz
    @Clockwise-ll6fz 8 місяців тому

    Where is Superstar Pranav Mohanlal

  • @jithinaugustine6207
    @jithinaugustine6207 8 місяців тому +4

    Dhyan ille...bye

  • @angrydragonfruit
    @angrydragonfruit 8 місяців тому +6

    Dear interviewer , Please stop saying okay this much?? 🥲🤮

  • @jerrinjoseph4319
    @jerrinjoseph4319 8 місяців тому +1

    Aavesham🔥

  • @wazeem9916
    @wazeem9916 8 місяців тому

    Ningalk chennaiyum
    Cringe movies vittitu new style aayt oru massive movie velom cheythude vineethe

  • @tomsonykainady6897
    @tomsonykainady6897 8 місяців тому

    Shaan Rahman = MGR

  • @life_in_short_74
    @life_in_short_74 8 місяців тому +3

  • @ShanavasThangal
    @ShanavasThangal 8 місяців тому +1

    കുറുപ്പ്,king of കൊത്ത ഇൽ തുടങ്ങി pan India level കേരള ഫീലിം എത്തി but അ 73 കാരൻ മമ്മൂട്ടി എന്ന മനുഷ്യൻ കാതൽ എന്ന LGBT ഇന്ത്യ മൊത്തം ഇറങ്ങി next ബ്രമയുഗം എന്ന black and white ഫിലിം പുതിയ തലമുറക്ക് കാണിച്ച് കൊടുത്തു അതോടെ തീയേറ്റർ ടീം മൊതത്തിൽ മാറി പിന്നെ മലയാളം ഫിലിം മൊത്തം panindia വിജയിച്ചു collection പ്രമല്, മഞ്ഞ് മേൽ ബോയ്സ്,അദുജീവിതം എല്ലാം pan India ഫീലിം ആയി

  • @murshidthumbey416
    @murshidthumbey416 8 місяців тому

    Kudumbam thagarkanulla plana😂😂

  • @espvlog01
    @espvlog01 8 місяців тому +19

    Dhyan (salt) illatha kanji venda by 😄😄😄 👎👎👎👎👎😢

  • @sachinks8948
    @sachinks8948 8 місяців тому +10

    Trypophobic sofa 😖

  • @zindagii4ever
    @zindagii4ever 8 місяців тому

    Interviewer nalla bore😢

  • @mahamoodp1097
    @mahamoodp1097 8 місяців тому

    Anchor not a good listener
    Elaa story m common aay arynthm...ath frst reaction ena polula boring act.
    Fully behind the story based ques..🤢🤢🤢🤧🥵

  • @sadiq6374
    @sadiq6374 8 місяців тому +4

    First view

  • @Adarshsuresh-yn4hl
    @Adarshsuresh-yn4hl 8 місяців тому

    Rdx movie pranav select cheyyum ennu thonunnu shante character kurach negative aanallo

  • @dreamnorth3007
    @dreamnorth3007 8 місяців тому +4

    ഇതിന്റെ producer ഉം നിവിൻ തമ്മിൽ എന്തെങ്കിലും issue ഉണ്ടോ. വർഷങ്ങൾക് ശേഷം പല interview കണ്ടപോലും തോന്നിയ കാര്യം ആണ്.

    • @farisams
      @farisams 8 місяців тому +3

      🙄🙄

  • @firjaz
    @firjaz 8 місяців тому

    messi