Hema Commission Report | "ഇരയെ പോലെ ഒരു നടൻ്റെയും പേരും വെളിപ്പെടുത്തരുത്": Rahul Easwar

Поділитися
Вставка
  • Опубліковано 5 лип 2024
  • Hema Commission Report : ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവ്. സംസ്ഥാന വിവരാകാശ കമ്മീഷണർ A.A. അബ്ദുൽ ഹക്കീമിന്റെതാണ് ഉത്തരവ് .ഒരു വിവരവും മറച്ചുവക്കരുതെന്ന് ഉത്തരവിൽ പറയുന്നു.
    സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനാണ് സർക്കാർ ഹേമ കമ്മിഷൻ നിയോഗിച്ചത്. സ്വകാര്യ വിവരങ്ങൾ ഒഴിച്ചുള്ള ഒന്നും മറച്ചു വയ്ക്കരുതെന്നും കമ്മിഷൻ.
    Order to release the Hema Commission report. The order is from State Information Commissioner A.A. Abdul Hakeem. The order states that no information should be withheld. The government appointed the Hema Commission to study the issues in the film industry. The commission also stated that nothing should be withheld except private information
    #hemacommission #hemacommissionreport #keralafilmindustry #keralagovt #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 18

  • @saburaghavan5361
    @saburaghavan5361 22 дні тому +11

    നല്ല കുലത്തിൽ നായും പിറക്കും എന്ന് കേട്ടു 😢ഇപ്പോൾ കാണാനും 😢

    • @user-ch7rg9jr8e
      @user-ch7rg9jr8e 20 днів тому +2

      അത് നിനക്ക് ബാധകമാണ് കാരണം മറ്റുള്ളവരെപ്പറ്റി നീചമായ വാക്കുകൾ പറയുമ്പോൾ

  • @reji2485
    @reji2485 20 днів тому +7

    എന്ത് കാര്യത്തിലും നെഗറ്റീവ് സൈഡ് മാത്രം നിന്ന് അഭിപ്രായം പറയുന്ന ഈ വെളിവില്ലാത്തവന്റെ അഭിപ്രായം ഞങ്ങൾക്ക് കേൾക്കണ്ട . ദയവു ചെയ്തു ഇവനെ ചാനൽ ഒഴിവാക്കുക .

  • @chandrasekharannarayanan5382
    @chandrasekharannarayanan5382 22 дні тому +7

    അമ്മയായാലും അഛനായാലും ഇരയുടെ പേര് വെളിപ്പെടുത്തരുത്; അതുപോലെ തന്നെവേട്ടകാരൻ്റെ പേരും വെളിപ്പെടുത്തരുത് അതിജീവിതയും: അതിജീവനും😂😂

  • @balakearke
    @balakearke 22 дні тому +2

    Very clear why they are scared
    When they do bad things they should have been aware of this consequences . It’s too late Rahul

  • @indirak8897
    @indirak8897 16 днів тому

    😁😁😁😁എന്തായാലും നടനരെ പേര് പറയരുത്, കുട്ടികൾ ഉണ്ട്,😁😁

  • @ushasukumaran7350
    @ushasukumaran7350 18 днів тому

    If he is a criminal his name should be out. This is not to take personal revenge.

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 17 днів тому

    Raghul you are not Eswar. It is applicable only for female victims.

  • @remasoman7094
    @remasoman7094 18 днів тому

    Themmaditharam kanikkam. Peru parayaruthu. Vellarikkapattanamo ?

  • @roseed8816
    @roseed8816 18 днів тому

    Maybe his own Dileep will be there!

  • @binumadhavanc
    @binumadhavanc 21 день тому +2

    ഈ ര൦ഗത്ത് മക്കളെ തള്ളി വിടുന്നവരു൦,മക്കളെയു൦ സമ്മതിക്കണ൦😅😅

  • @JM-hn8mf
    @JM-hn8mf 21 день тому

    Perundele purathu vidanam thettu cheyyathavar mananashttam case edukkatte

  • @B_lux
    @B_lux 12 годин тому

    😂 Mama Rahul

  • @meghaas1561
    @meghaas1561 18 днів тому

    Oomman chandiye sarithade peril harasscheythappo ivarokke evide aayirunnu

  • @mariyammaliyakkal9719
    @mariyammaliyakkal9719 21 день тому

    അചച ന്മാരുടെ അമ്മയും അമ്മയുടെ മക്കളും

  • @maradona2319
    @maradona2319 21 день тому

    Entonnu hema commision enthu wcc😂😂😂