Ayodhya വിഷയത്തിൽ പൊരിഞ്ഞ തർക്കം : Yuvraj Gokul വിധി വായിച്ചതോടെ ചർച്ച പിരിച്ചുവിട്ട് അവതാരകൻ

Поділитися
Вставка
  • Опубліковано 22 січ 2024
  • Ayodhya വിഷയത്തിൽ പൊരിഞ്ഞ തർക്കം : Yuvraj Gokul വിധി വായിച്ചതോടെ ചർച്ച പിരിച്ചുവിട്ട് അവതാരകൻ Disclaimer:
    This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live UA-cam channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
    This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
    We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
    Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

КОМЕНТАРІ • 412

  • @user-bb5ub8hb6n
    @user-bb5ub8hb6n 6 місяців тому +237

    യുവരാജ് ഗോകുൽ.... ശ്രീജിത്ത് പണിക്കർ ❤❤ രണ്ട്പേരും super ആണ് 👍🏻👍🏻

    • @sankaraiyergi3138
      @sankaraiyergi3138 6 місяців тому +6

      TG, ശങ്കു, സന്ദീപ് വാര്യര്‍ and vachaspathi

    • @aneeshms5192
      @aneeshms5192 6 місяців тому +1

      ankaraiyergi3138 ശ്രീജിത്ത് പണിക്കർ , വാചസ് പതി , tg , sanku

    • @user-bb5ub8hb6n
      @user-bb5ub8hb6n 4 місяці тому

      @@sankaraiyergi3138 yess ..... 👍🏻👍🏻

    • @user-bb5ub8hb6n
      @user-bb5ub8hb6n 4 місяці тому

      @@aneeshms5192 athe..... 👍🏻

    • @MasterofDevelopingindia-bo5xh
      @MasterofDevelopingindia-bo5xh 3 місяці тому +1

      ഉല്ലാസ് സും നല്ലതാണ് 🙏🙏🙏

  • @balachandrankv3136
    @balachandrankv3136 6 місяців тому +242

    🙏🏼🙏🏼യുവരാജൻ തന്നെ 👍👍Best Gokul Best 👍👍

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 6 місяців тому +205

    കേരളത്തിൽ ഒരു അമ്പലത്തിൽ പോയോ പപ്പു, പോകില്ല കാരണം പോയാൽ പാർലിമെന്റിൽ പിന്നെ വിസിറ്റിംഗ് വിസ എടുക്കേണ്ടി വരും

    • @l10world23
      @l10world23 6 місяців тому +8

      അത് പേടിച്ചിട്ടാകും 😂

    • @nikhilcp7066
      @nikhilcp7066 6 місяців тому +3

      😂

    • @rejeeshr2741
      @rejeeshr2741 6 місяців тому +3

      Muriyanmarude vote pokum ennano udeshichath

    • @briju0953
      @briju0953 6 місяців тому

      ​@@rejeeshr2741 Yes. അത് തന്നെ. കേരളത്തിലെ ഭരണം തന്നെ ജിഹാദികൾ ആണ് കൺട്രോൾ ചെയ്യുന്നത്.

    • @Rahulravi_91
      @Rahulravi_91 6 місяців тому

      😂😂😂

  • @sreenivasanvr7023
    @sreenivasanvr7023 6 місяців тому +133

    ... യുവരാജ് ഗോകുൽ വളരെ ഗംഭീരമായി ഡിബേറ്റ് ചെയ്യുന്നുണ്ട്..
    👌👌👌
    അഭിനന്ദനങ്ങൾ
    👏👏👏
    മനോരമയുടെ anchor, റാഷിദ്ന്റെ വാദങ്ങൾ പലപ്പോഴും ഏൽക്കുന്നേയില്ല...
    🤭🤭🤭
    അവസാനം വിധി വായിച്ചപ്പോഴേക്കും കൂടുതൽ നാറാൻ നിൽക്കാതെ റാഷിദ് "കട പൂട്ടി" ഓടി..
    😅😅😅
    പ്രാണപ്രതിഷ്ഠ കഴിഞ്ഞതിന് ശേഷം മാ. പ്രാ. കളുടെ "പ്രാണൻ" പോയ മാട്ടാണ്...
    😊😊😊
    ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ നല്ല രസമുണ്ട്..
    😅😅😅

  • @sukeshs5391
    @sukeshs5391 6 місяців тому +84

    ഈ രാജ്യത്തെ മുസ്ലിം സമുദായത്തിന് അയോദ്ധ്യ യുമായി ബന്ധെപെട്ടു യാതൊരു പ്രശനങ്ങളും ഇല്ല .... ഇവിടത്തെ മാമ മാധ്യമങ്ങൾക്കാണ് പ്രശ്നം ....

  • @Premium10087
    @Premium10087 6 місяців тому +117

    യുവരാജ് 👏🏻👏🏻👏🏻

  • @msnair9200
    @msnair9200 6 місяців тому +40

    അവതാരകൻ ചെക്കൻ്റെ ചൊറിച്ചിൽ ഭയങ്കരം.

  • @sureshkumarg6171
    @sureshkumarg6171 6 місяців тому +77

    മൂന്നുപേർ ഇടയ്ക്ക് നിന്ന് എന്തായാലും പറഞ്ഞു ജയിച്ചതിന് അഭിനന്ദനങ്ങൾ

  • @adhithyantc4936
    @adhithyantc4936 6 місяців тому +68

    യുവരാജ് സൂപ്പർ ആണ്‌ ബിജെപി നേതാക്കൾ കണ്ടു പഠിക്കണം 🙏🙏🙏

  • @girishlakshman3468
    @girishlakshman3468 6 місяців тому +65

    ഗോകുൽ തകർത്തു. Super 💪

  • @acvidhu
    @acvidhu 6 місяців тому +81

    യുവരാജ് പൊളിയാണ് ❤👍

    • @Kkpn420
      @Kkpn420 6 місяців тому +2

      അടിപൊളി

  • @Sarathsivan1234
    @Sarathsivan1234 6 місяців тому +36

    യുവരാജ് നിങ്ങൾ മുത്താണ്.......🤩🤩🤩🤩🤩🤩🤩

  • @Aaaddfgfgghg
    @Aaaddfgfgghg 6 місяців тому +49

    ഗോകുലും ശ്രീജിത്ത്‌ പണിക്കരും അടിപൊളി 👌👌മറ്റുള്ളവർ എത്ര ബഹളംണ്ടാക്കിയാലും സൗമ്യനായി കുറിക്കുകൊള്ളുന്നമറുപടിയാണ് ഇവരുടെരണ്ടുപേരുടെയും ❤❤🤗🤗🥰🥰🥰💕💕💕

  • @madhavant9516
    @madhavant9516 6 місяців тому +132

    പ്രശ്നങ്ങൾ ഉണ്ടാകാൻ വേണ്ടി ഉള്ള യാത്ര. Assam govt did the right thing.

  • @ramakrishnantk7658
    @ramakrishnantk7658 6 місяців тому +91

    ഹിന്ദു ആണെന്നും അല്ലെന്നും വാദിക്കുന്ന പപ്പുവിന് ഹിന്ദു ക്ഷേത്രത്തിൽ എന്തുകാര്യം?😂😂😂

    • @pkmohandasnair392
      @pkmohandasnair392 6 місяців тому +5

      ഇവർ മുസ്ലിം ക്രിസ്ത്യൻ മിക്സ്‌ ആണ്

    • @user-ub8ug9kz3k
      @user-ub8ug9kz3k 6 місяців тому +2

      semetic mathangal mix aanu...

    • @tdkeditz7331
      @tdkeditz7331 6 місяців тому +1

      ​@@pkmohandasnair392😂😂😂

  • @thankappannair9505
    @thankappannair9505 6 місяців тому +165

    എന്ത് അവതരണം എന്ത് സംവാദം. നാണം കെട്ട മാധ്യമ നിലപാട്. രാഹുലിന് ക്ഷേത്രത്തിൽ എന്താണ് കാര്യം ? മലയാളീ ഇത്രേം തരം താണ രാഷ്ട്രീയം കളിക്കരുത്.

    • @brc8659
      @brc8659 6 місяців тому +16

      ഇവറ്റകൾ രാഷ്ട്രീയം കളിച്ച് ആണ് ഇവിടെ നിലനില്‍ക്കുന്നത് തന്നെ, അല്ലെങ്കില്‍ ഈ ചര്‍ച്ചയുടെ ആവശ്യം തന്നെ ഇല്ല. 😁

    • @sukeshs5391
      @sukeshs5391 6 місяців тому +19

      ഈ രാജ്യത്തെ മുസ്ലിം സമുദായത്തിന് അയോദ്ധ്യ യുമായി ബന്ധെപെട്ടു യാതൊരു പ്രശനങ്ങളും ഇല്ല .... ഇവിടത്തെ മാമ മാധ്യമങ്ങൾക്കാണ് പ്രശ്നം ....

    • @shivan2659
      @shivan2659 6 місяців тому +10

      ഒരു മതക്കാരുടെ ആരാധനാലയം പൊളിച്ചു മറ്റൊരു മതക്കാരുടെ ആരാധനാലയം പണിതാൽ എത്ര വർ ഷം കഴിഞ്ഞാലും
      അത് പൊളിക്കുക തന്നെ ചെയ്യും ബാബരി മസ്ജിദ് എന്നപേരല്ലാതെ ആ സ്ഥലത്തു നിസ്കാരം പോലും ഒരിക്കലും ഉണ്ടായിട്ടില്ല

    • @akvenu3511
      @akvenu3511 6 місяців тому

      Keralathil veswa pathrangal sauth cut

    • @Righteo463
      @Righteo463 6 місяців тому +3

      Rahul Gandi himself is a Muslim 😅😅! He is now acting like he is a Hindu. Honestly I can see that Congress is losing grip all over India. This party won’t last long . The main reason for this party failure is Rahul Gandi himself, blabbering about everything without any political agenda

  • @ramakrishnantk7658
    @ramakrishnantk7658 6 місяців тому +66

    Judgment പോലും വായിച്ച് മനസ്സിലാക്കാൻ അറിയാത്ത റാഷിദിനെ ഉടൻ സുപ്രീം കോടതി ജഡ്ജിയാക്കാൻ ശുപാർശ ചെയ്യണം.😊😊😊

    • @girishmanghat9657
      @girishmanghat9657 6 місяців тому +4

      AYIO ATHU VENDA AVANU PATIYA PANI AKG INDIRA BHAVAN JUDG PANI ENDALLE😊😊😊

    • @akgirisababu7902
      @akgirisababu7902 6 місяців тому +1

      പണ്ട് ഈ മാമാക് കഴിഞ്ഞു ഇനി റഹുൽമാൻ വരണം 👻👻e

    • @kaalishiv
      @kaalishiv 6 місяців тому +1

      😅😅😅

    • @JayakrishnanC-ii3ge
      @JayakrishnanC-ii3ge 6 місяців тому

      😅 myr

    • @user-ki1by9rb2u
      @user-ki1by9rb2u 6 місяців тому +3

      Rashith😂😂. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.. യുവരാജ് 🎉🎉🎉. Hats off you❤❤

  • @ARJUN44.0
    @ARJUN44.0 6 місяців тому +33

    യുവരാജ് 🔥

  • @johnytn13
    @johnytn13 6 місяців тому +127

    മനോരമ ജിഹാദിവത്കരിച്ചല്ലോ? കാഗ്രസ്സ് വന്നാലേ ജിഹാദികളുടെ അജണ്ട നടപ്പാക്കാൻ പറ്റുകയുള്ളു .. യാത്.. മിഷൻ 2047.!

  • @Alex-mf4gs
    @Alex-mf4gs 6 місяців тому +51

    ജയ് ജയ് യുവ രാജ് ഗോകുൽ ❤❤❤❤❣️❣️❣️👍🙏👍🙏👌👌👌👌👌👌👌👌👌🙏🙏🙏🙏

  • @sandeepplazhy4368
    @sandeepplazhy4368 6 місяців тому +29

    Yuvaraj ❤❤❤

  • @josejose7972
    @josejose7972 6 місяців тому +33

    ജുബയുടെ മുകളിൽ പൂണൂലിട്ട മഹാൻ.. പപ്പു.😊

  • @l10world23
    @l10world23 6 місяців тому +51

    ഗോകുൽ പറഞ്ഞത് shariyalle ഇത്രയും സംസ്ഥാനത്തു പോയിട്ടും ഇതുവരെ അയാൾ അമ്പലത്തിൽ കേറിയിട്ടില്ല ഇപ്പോൾ എന്തിനു ഇന്നലെ മാത്രം കയറണം

  • @Kkpn420
    @Kkpn420 6 місяців тому +34

    ഉളുപ്പില്ലാത്ത അവതാരകൻ

  • @e.bjithesh8106
    @e.bjithesh8106 6 місяців тому +23

    ഇ അവതാരകൻ അരാ'അദ്ദേഹംഎന്തിനാണ്ഇങ്ങനെ ചൂടായി സംസാരി കുനത്ഇത് ജനങ്ങൾ കാണുനുണ്ട്

  • @salilroy755
    @salilroy755 6 місяців тому +31

    ഗോകുലി നോടും ശ്രീ ജിത്തിനോടും ഇടിച്ചു നിൽക്കാൻ മലയാളത്തിൽ ആരുമില്ല. ലാലു, രാജു 😜😄😄😄

  • @goldentunes1218
    @goldentunes1218 6 місяців тому +16

    Gokul👍✔️ you are real hero ✔️

  • @kprajendran-oz9bc
    @kprajendran-oz9bc 6 місяців тому +18

    അധികാരത്തിനോടുള്ള അത്യാർത്തി പപ്പുവിനെ നയിക്കുന്നു. 52 വയസ്സുള്ള ആ കുഞ്ഞിനെ അധികാരത്തിൽ കൊണ്ടുവരാൻ അധര സേവനം ചെയ്യുന്നു പുതിയ അവസര വാദികൾ.

  • @muraleedharanc.v.1020
    @muraleedharanc.v.1020 6 місяців тому +41

    A big salute to Mr. Yuvaraj Gokul

  • @worldsapiens
    @worldsapiens 6 місяців тому +11

    ബിജെപികാരൻ പറയുന്നയത്‌ എത്ര കൃത്യതയോടെ ആണ് ❤️.

  • @salilroy755
    @salilroy755 6 місяців тому +9

    യുവരാജ് ഗോകുൽ സൂപ്പറായിട്ടുണ്ട് 👍🙏❤️❤️💪💪💪

  • @sudhakarann.c5023
    @sudhakarann.c5023 6 місяців тому +12

    ഗോകുൽ സൂപ്പർ 🙏മാമ അവതാരകന്റെ കൊങ്ങി പ്രേമം

  • @venugopalkv3467
    @venugopalkv3467 6 місяців тому +9

    യുവരാജ് ഗോകുൽ സൂപ്പർ... 👌
    എതിരാളികൾ ആങ്കർ ഉൾപ്പടെയുള്ളവർ ആണെന്നറിയുക....അയാൾ ആവശ്യത്തിലധികം ഗോകുൽ പറയുന്നത് മറ്റുള്ളവർ കേൾക്കരുത് എന്ന ഉദ്ദേശത്തോടെ കിടന്ന് ചിലക്കുന്നുണ്ട്... അത് ഈ ജന്തുക്കളുടെ ഒരു രീതി ആണല്ലോ...

  • @sathyakrishnan8113
    @sathyakrishnan8113 6 місяців тому +105

    പപ്പുവിന്റെ ഓരോ കോപ്രയത്തരങ്ങൾ... മാധ്യമങ്ങളിൽ ശ്രദ്ധ കിട്ടുവാൻ വേണ്ടി കളിക്കുന്ന ഓരോ മണ്ടൻ കളികൾ ....

  • @mohandaskallammakkel7501
    @mohandaskallammakkel7501 6 місяців тому +22

    പാവം മോഡിയേക്കാൾ വലിയ ആളാകുവാൻ നോക്കുന്നതാണ് മനോരമയ്ക്ക് ഭയങ്കര വെപ്രാളമാണ്.

  • @sreekumarkaleekkal353
    @sreekumarkaleekkal353 6 місяців тому +38

    സങ്കര വർഗ്ഗത്തിൽ ജനിച്ച പപ്പു എന്തുകാര്യത്തിനു ആണ്‌ അവിടെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ പോകുന്നത്.

  • @rajarajakaimal701
    @rajarajakaimal701 6 місяців тому +11

    അവതാരകൻ പക്ഷ പാത പരമായ സമീപനം സ്വീകരിക്കുന്നത്.

    • @valluvanadan7130
      @valluvanadan7130 6 місяців тому +1

      ഗോകുൽ വിധി വായിച്ചപ്പോൾ അവിടെ ബഹളം വച്ച് ഡിബേറ്റ് നിർത്തി ഇവർക്കെല്ലാം കൃത്യമായ അജണ്ടയുണ്ട്

  • @mohananramanath1561
    @mohananramanath1561 6 місяців тому +12

    ഗോകുൽ ജി 👍🏻👍🏻👍🏻👍🏻

  • @lalithakumari1823
    @lalithakumari1823 6 місяців тому +23

    പള്ളി പണിയുന്നതിനു മുൻപ് അവിടെ ഉണ്ടായിരുന്ന ക്ഷേത്രം പൊളിച്ചത് ക്രിമിനൽക്കുറ്റം അല്ലായിരുന്നോ.

  • @bineeshm1836
    @bineeshm1836 6 місяців тому +11

    ഗോകുൽ ❤❤❤❤❤👍🏻

  • @user-mr6si5bo4v
    @user-mr6si5bo4v 6 місяців тому +21

    Yuvraj goukul 🎉🇮🇳

  • @maneeshvm9851
    @maneeshvm9851 6 місяців тому +29

    ഇവന്മാരുടെ കരച്ചിൽ 😂😂😂😂

  • @pganilkumar1683
    @pganilkumar1683 6 місяців тому +18

    എവിടെയും കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ പപ്പു..... ഒപ്പം ഒരു അവതാരകനും....😂

  • @mohanrailajapatharai2562
    @mohanrailajapatharai2562 6 місяців тому +90

    കേരത്തിലെ ക്ഷേത്രത്തിൽ പോയാൽ വയനാട്ടിൽ നിന്നും mp ആകാൻ പറ്റുകയില്ല. പിന്നെ ക്രിസ്ത്യാനിക്ക് അമ്പലത്തിലെന്തു കാര്യം.

    • @jayankuttothjayankuttoth5999
      @jayankuttothjayankuttoth5999 6 місяців тому

      Kretheyani mathara alla museleemum kudikalarnnatha sagaravargam

    • @vdubalrampm2648
      @vdubalrampm2648 6 місяців тому +10

      😂😅 ഓൻറ ഉപ്പാപ്പ ഫിറോസ് ഖാൻ..
      അതായത് 3/4 🍌😂

    • @mohandas-id4dn
      @mohandas-id4dn 6 місяців тому +5

      സത്യം

  • @ramachandranpillai2864
    @ramachandranpillai2864 6 місяців тому +28

    Mr. Anchor. Rahul Gandhi ഒരു SPG protectee ആണ്. തിരക്കുള്ള സ്ഥലത്തോട്ടൊക്കെ അദ്ദേഹത്തിന് വേണ്ട security protocol അനുസരിച്ചേ പോകാൻ പറ്റൂ. അത്‌ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അല്ലെങ്കിൽ rahul ഗാന്ധി SPG protection വേണ്ട എന്ന് പറയണം.
    കേരളത്തിൽ BJP വിരുദ്ധത ഒരു ഉത്തരവാദിത്തം പോലെയാണ് ചാനൽ ഏമാന്മാർ കരുതുന്നത്.

  • @dhaneshedk3452
    @dhaneshedk3452 6 місяців тому +9

    യുവരാജ് ഗോകുൽ പുലി തന്നെ..... എന്താ അക്ഷോഭ്യത...

  • @user-vy1vw5wv1v
    @user-vy1vw5wv1v 6 місяців тому +5

    Yuvaraj💪🏻💪🏻💪🏻👍

  • @sampreethkottakkunnu8467
    @sampreethkottakkunnu8467 6 місяців тому +5

    Mr. Yuvaraj👍

  • @sasidharank8337
    @sasidharank8337 6 місяців тому +17

    മനോരമക്കമുണ്ട്. അവതാരകനുമുണ്ട്😂

  • @bhargavanck5950
    @bhargavanck5950 6 місяців тому +13

    🙏ഭാരത് അന്യായ യാത്ര 🙏

  • @manjurajc
    @manjurajc 6 місяців тому +6

    Yuvaraj gokul🔥🔥

  • @raveendranpk8658
    @raveendranpk8658 6 місяців тому +2

    അവതാരകനും 2 പേർക്കും ഒരേ സ്വരം ഒരേ ഭാവം -

  • @goldentunes1218
    @goldentunes1218 6 місяців тому +10

    മഞ്ഞരമ 🙄 അതിനു പറ്റിയ ആംഗറും

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 6 місяців тому +14

    രാഹുൽ ഗാന്ധി ഇങ്ങനെ എപ്പോഴും യാത്ര പൊയ്ക്കോട്ടെ വെറുതെ ഇരുത്തരുത്. വെറുതെ ഇരുന്നാൽ കഴപ്പമാകും.

    • @AraA-fi4nt
      @AraA-fi4nt 6 місяців тому +2

      Tailandilpovumudan

  • @Ravikumar-iy4uh
    @Ravikumar-iy4uh 6 місяців тому +11

    റാഷിദ് എന്തിനാണ് കടിച്ചാൽ പൊട്ടുന്ന രീതിയിൽ ഇങ്ങിനെ സംസാരിയ്ക്കുന്നത് ഗോകുൽ എത്ര സൗമി മായണ് സംസരിയ്ക്കുന്നത്

    • @ravindranathkt8861
      @ravindranathkt8861 3 місяці тому

      അടിമകളുടെ രീതി ആയിരിയ്ക്കാം

  • @haridasnr322
    @haridasnr322 6 місяців тому +3

    ഈ റാഷിതമ എന്തണ പറയുന്നതUDF അനുഭാവിയ
    ണ പക്ജയ് യുവരാജ് പൊളി
    ജയ്❤❤❤❤❤

  • @silvereyes000
    @silvereyes000 6 місяців тому +21

    Bhaviyil Thiruvananthapurath ninn MLAyo MPyo ayi varan kazhiyatte Yuvraj Gokul 🔥🧡

  • @tsbalasubramoniam8886
    @tsbalasubramoniam8886 6 місяців тому +14

    BJP- Youth Wing leader find very good as a debater , a very moderate , handle provocative unnecessary unwanted questions and situations with firm and composed manner . This is not the case with others. Keep it up. This is what is required for a good leader , not the quality of lifting chairs & Computers, standing on top of table and do western dance. 🎉🎉

  • @mohandas-id4dn
    @mohandas-id4dn 6 місяців тому +10

    ഗോകുൽ തകർത്തു 👍👍👍

  • @fishingmaster803
    @fishingmaster803 6 місяців тому

    വാർത്താ അവതാരകർക്ക് ഒരു ധാരണയുണ്ട് ഇവർക്ക് മാത്രമേ ബുദ്ധിയും വിവരവും ഒള്ളു എന്ന് ജനങ്ങൾ അറിവും വിവരവുവിരൽ തുമ്പിൽ കൊണ്ടുനടക്കുന്ന കാലത്താണ് ഇവരുടെ വിടുവായുത്തം

  • @rajukunjupillai755
    @rajukunjupillai755 6 місяців тому +1

    Excellent replay sree yuvaraj Gokul

  • @joyr1105
    @joyr1105 6 місяців тому +8

    എന്തെങ്കിലും ചോദിക്കാമോ മൂന്നെണ്ണം കൂടി വള വള വള 😅😅😅😅😅😅

  • @radhakrishnanet5167
    @radhakrishnanet5167 6 місяців тому +6

    Rashid 😂 showing his original colours

  • @commonservicecentrekalluva4398
    @commonservicecentrekalluva4398 5 місяців тому +1

    വിഷയം പഠിച്ചു തെളിവുകളുമായി ചർച്ചക്കിരിക്കുന്ന യുവരാജ് സൂപ്പർ 👍👍👍👍👍

  • @sunilkumarkannuparambil5269
    @sunilkumarkannuparambil5269 6 місяців тому +27

    Jai shree Ram

  • @josethomas2125
    @josethomas2125 6 місяців тому +16

    MR. NEWS Anchor who you are to decide and question on Assam Govt decision.

  • @muralirs1469
    @muralirs1469 6 місяців тому +13

    റാഷിദ് ആവേശം കാണിക്കേണ്ട...

    • @brc8659
      @brc8659 6 місяців тому +4

      അവന് ഇങ്ങനെ കുത്തി തിരുപ്പ് തന്നെ അല്ലെ ജോലി 😁

    • @lakshmiayaan9035
      @lakshmiayaan9035 6 місяців тому +2

      Mappila kutty alle

  • @l10world23
    @l10world23 6 місяців тому +8

    രാഹുൽ ഗാന്ധി രാഷ്ട്രീയമായി പോവാൻ നോക്കിയതാണ് 🤣🤣🤣🤣

  • @sandhyavijay6141
    @sandhyavijay6141 6 місяців тому +1

    Well said, gokul! Keep it up!!🙏

  • @ni_laa
    @ni_laa 6 місяців тому +12

    Anchor partial ആയി സംസാരിക്കുന്നു 😬

    • @sudhakumari8282
      @sudhakumari8282 6 місяців тому +5

      മേത്ത തായോളിയില്‍ നിന്ന് വേറെന്താ പ്രതീക്ഷിക്കുന്നത്.. അതും മാപ്ര..

  • @126HF
    @126HF 6 місяців тому +1

    Gokul great❤❤❤❤❤❤❤❤❤❤❤Brave ❤❤❤❤❤❤❤❤❤❤❤❤❤

  • @smkrishna2781
    @smkrishna2781 6 місяців тому +2

    Yuvaraj ,sooper❤❤❤ ചുണക്കുട്ടി 😂😂

  • @gangadharanhr6848
    @gangadharanhr6848 6 місяців тому +1

    Yuvaraj Gokul kalakki👍🏿👍🏿

  • @vibinrajm1748
    @vibinrajm1748 6 місяців тому +6

    Judgement വായിച്ചപ്പോൾ നാട്ടുകാർ അതു കേൾക്കുമോ എന്ന് ഭയന്ന് കലപില ബഹളം ഉണ്ടാക്കുന്ന മതേതര പ്രബുദ്ധർ ത്ഫൂ 🤣

    • @kelothm
      @kelothm 6 місяців тому +2

      Yes. Therefore, this portion of the judgement should be given wide publicity in the context of this debate, for the information of the general public who are being deceived by false propaganda by vested interests.

  • @ravir3319
    @ravir3319 6 місяців тому +7

    റാഷിദ് മാത്രം മതിയാർന്നു രണ്ട് പാവങ്ങെളെ ബർതെ വിളിച്ചു വരുത്തി..ഇംഗ്ലീഷിൽ വായിച്ചാൽ ഞമ്മക്കു മനസിലാവൂല്ലാന്ന് പറഞ്ഞൂടേ ഹ മുക്കേന്ന് ബീരാനിക്ക

  • @deveshd5880
    @deveshd5880 6 місяців тому +1

    എന്റെ അവതാരകോ....
    കുറച്ചു കൂടി കാര്യങ്ങൾ പഠിച്ചു വന്നിട്ടു അവതരിപ്പിക്കുക.....കിടന്നു പിടച്ചത് കൊണ്ട് അവതരണം ആകില്ല കൊച്ചനെ...
    എതിർവശം
    യുവരാജൻ ഗോകുലൻ ആണേ...
    ഇവനെ ജയിക്കാൻ അണ്ണാ രാജുവേ സ്വൽപ്പം പെടുക്കേണ്ടി വരും.......

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 6 місяців тому +2

    യുവരാജ് നീ പൊളിച്ചു മുത്തേ ❤❤❤

  • @rajendranku7038
    @rajendranku7038 6 місяців тому +5

    റാഷിത് ന്റെ..... രാഹുൽ നെ വാഴ്ത്തൽ....

  • @rineeshbr3840
    @rineeshbr3840 6 місяців тому +1

    ❤gokul ❤

  • @rajanpv7609
    @rajanpv7609 6 місяців тому +5

    അവരാതകൻ ആദ്യം പോയി സുപ്രീം കോടതി വിസ്തരിച്ച്‌ വായിച്ച്‌ പഠിച്ച്‌ വന്നിട്ട്‌ ചിലക്കാൻ നിൽക്ക്‌

  • @user-yg7jc7qh3k
    @user-yg7jc7qh3k 6 місяців тому +1

    അവതാരകന്റെ കടി അവന്റെ പേരിൽ നിന്നും വ്യക്തമാണ്

  • @sureshk-qt5jq
    @sureshk-qt5jq 6 місяців тому +1

    വിധി ന്യായം വായിക്കുമ്പോൾ റാഷിദ്‌ അത് കേൾപ്പിക്കാതിരിക്കാൻ ഒച്ചയിട്ട് കഷ്ടപ്പെടുന്നു.... 😆😆😆

  • @asokank5117
    @asokank5117 6 місяців тому +4

    മൂന്നുപേരും വളഞ്ഞിട്ടാക്രമിക്കുകയാണ് യുവ രാജിനെ .എന്നിട്ടെന്താ.

  • @dileepchandran9607
    @dileepchandran9607 5 місяців тому

    Precise and conclusive counters.. great going Gokul...👏👏👏

  • @user-ln9qx4sk8f
    @user-ln9qx4sk8f 6 місяців тому +6

    Yuvaraj

  • @patriarch01
    @patriarch01 6 місяців тому +1

    Yuvaraj gokul❤

  • @santhoshsoman8109
    @santhoshsoman8109 6 місяців тому +1

    നടന്ന് നടന്ന് തേഞ്ഞു തീരാറായ ഭാവി പ്രധാനമന്ത്രി.....😂😂😂

  • @manojc9395
    @manojc9395 6 місяців тому

    Yuvaraj 💥💥💥

  • @girijamani740
    @girijamani740 6 місяців тому +2

    മുത്തച്ഛന്റെ പാരമ്പര്യം നിലനിർത്താൻ രാഹുൽ പ്രീണനം,,,,,,,,

  • @prathapvt1544
    @prathapvt1544 6 місяців тому +2

    എന്തു രസം ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ 😂

  • @sasikumarannaircs7409
    @sasikumarannaircs7409 6 місяців тому +1

    Patty കുറച്ചാൽ പഠി തുറക്കില്ല എന്ന് അറിയാത്ത മാധ്യമ പ്രവർത്തനം ആണ് നിങ്ങളുടേത്

  • @mohananp3488
    @mohananp3488 6 місяців тому +1

    Yuvaraj goghul,, ❤

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 6 місяців тому +1

    മാമാ മനോരമയ്ക്ക് ചില അജണ്ട കളൊക്കെ ഉണ്ട്.... അവതാരകൻറ വാചകമടിയ്ക്കിടക്ക് ചില കുത്തിത്തിരുപ്പുകൾ.... 😂😂😂😂

  • @prasannannairkgsreelakam7278
    @prasannannairkgsreelakam7278 6 місяців тому +2

    എടൊ അവതാരക പഠിച്ചിട്ട് പറയടോ!

  • @varietymedia9
    @varietymedia9 5 місяців тому +1

    Youvraj Gokul , Super🎉🎉

  • @narayanankutty5295
    @narayanankutty5295 6 місяців тому +1

    PAPPU is always PAPPU.

  • @kannang1138
    @kannang1138 5 місяців тому +1

    ഇതിൽ എനിക്ക് കാണാൻ സാധിച്ചത് 2 മുന്നണികളും റാഷിദും ഒരുമിച്ച് ഒരാളെ നേരിടാൻ നിങ്ങൾ എന്താണ് കേരളത്തിന്‌ പുറത്ത് എന്ന് തെളിയുന്ന നല്ല ചർച്ച 😂😂😂👍🏻

  • @user-vz1wk3xy4d
    @user-vz1wk3xy4d 6 місяців тому +3

    ശരിക്കും,യുവരാജ്

  • @yogus76
    @yogus76 6 місяців тому +7

    Yuvaraj supper ❤❤❤

  • @ramakrishnantk7658
    @ramakrishnantk7658 6 місяців тому +4

    ലിമിറ്റേഷൻ പിരിഡ് എന്നുണ്ടായി ലാൽ കുമാർ ?

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 6 місяців тому

      പൊളിച്ച അന്നു മുതൽ തർക്കവും സമരവും ഉണ്ടായിരുന്നു.