‪@kreupa-Matha‬

Поділитися
Вставка
  • Опубліковано 9 вер 2024
  • ആത്മഹത്യ ചെയ്യാതിരിക്കാൻ എത്ര നല്ല മാർഗം
    19 : ജറുസലെമില്‍ വസിക്കുന്ന സീയോന്‍ ജനമേ, ഇനിമേല്‍ നീ കരയുകയില്ല; നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും; അവിടുന്ന് അതു കേട്ട് നിനക്ക് ഉത്തരമരുളും.
    20 : കര്‍ത്താവ് നിനക്കു കഷ്ട തയുടെ അപ്പവും ക്‌ളേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍നിന്നു മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങള്‍ നിന്റെ ഗുരുവിനെ ദര്‍ശിക്കും.
    21 : നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്റെ കാതുകള്‍ പിന്നില്‍ നിന്ന്, ഒരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക
    ഏശയ്യാ 30:19,20,21
    #shortsfeed
    #shortvideo
    #kreupasanam
    #shorts
    #respectshorts
    #respectshortvideo
    #reaction
    #reactionshorts
    #viralvideo
    #video

КОМЕНТАРІ • 18

  • @sajuidicula4438
    @sajuidicula4438 27 днів тому

    Amme Mathave Njangalude kadangal neeki njangalude kudumbathe rakshikename. Amen

  • @KuttoosanumCousinsum
    @KuttoosanumCousinsum 26 днів тому

    അമ്മേ മാതാവേഈശോ അപ്പാ സ്നേഹിക്കാൻ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കാൻ ഉള്ള കൃപാവരം തന്ന അനുഗ്രഹിക്കണമേ അമ്മേ

  • @ambilibabubabu4334
    @ambilibabubabu4334 28 днів тому

    🙏🏽🙏🏽🙏🏽 എന്റെ അമ്മയെ എന്റെ കൃപാസനപ്രസാദപരമാതാവേ എന്റെ സഞ്ചാരി അമ്മേ അമ്മ മാതാവേ സഞ്ചാരി അമ്മയ്ക്ക് എല്ലാ ഇരുലോക സഞ്ചരിക്കുന്ന മാതാവേ മാതാവിന് അറിയാല്ലോ അമ്മേ ഞങ്ങൾക്കൊരു കടപ്പാടം വാങ്ങണമെന്ന് അമ്മയാ അത് സാധിച്ചു തരണേ മാതാവേ എന്റെ അമ്മയുടെ അടുത്ത് വന്ന് പ്രാർത്ഥിക്കുന്നവർക്ക് എല്ലാ അമ്മ സമാധാന രാജ് മാറിയിരിക്കുകയാണല്ലോ മാതാവേ ഇത് സമാധാന രാജ് ഞങ്ങൾക്ക് സമാധാനം തരണേ ഒരു കടപ്പാട് അമ്മ ഒരുക്കി തരണേ മാതാവേ അതാണ് എന്റെ ആവശ്യം മകളുടെ കാലിന്റെ വേദനകൾ വെക്കമാറ്റി ഞങ്ങൾക്ക് സമാധാനം തരണേ അമ്മേ കുടുംബ സമാധാനം തരണേ മാതാവേ

  • @SindhuAnite
    @SindhuAnite Місяць тому

    Amme ente bharthavine sukhappeduthename.Amme bharthavinte navine niyanthrikenameAmmayude kripa choriyename🙏🙏🙏

  • @anilsilva4580
    @anilsilva4580 27 днів тому

    Amma mathave kudumbasamadanam tharanee🙏

  • @jineshtrpulpally1072
    @jineshtrpulpally1072 28 днів тому

    എന്റെ ഈശോയെ അമ്മ മാതാവേ എന്റെ കുഞ്ഞിനെ സുഖല്ലാണ്ട് ആശുപത്രി മോൾക്ക് പനി അല്ലാണ്ട് വേറൊരു കുഴപ്പവും ഉണ്ടാവരുതേ ഈശോയെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sajuidicula4438
    @sajuidicula4438 Місяць тому +1

    Amme Mathave Njangalude kadangal neeki njangalude kudumbathe rakshikename. Ente joli eniku nashtapedarute. Ente papangal kshamikaname. Amen

  • @aneeshaanimon8806
    @aneeshaanimon8806 29 днів тому

    Aave mariaaaaaaaaaa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jineshtrpulpally1072
    @jineshtrpulpally1072 28 днів тому

    എന്റെ അമ്മ മാതാവേ എന്റെ മോൾക്ക് ഷുഗർ ആണ് ഞാൻ അമ്മയോട് ഡേറ്റ് ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എന്റെ മോൾക്ക് ഷുഗർ എന്ന രോഗത്തെ നീക്കി തരുവാൻ അമ്മയ്ക്ക് കഴിയണമേ മാതാവേ അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടിയെടുത്ത് സാക്ഷ്യം പറഞ്ഞേക്കാം അഖണ്ഡ ജപമാലയിൽ മോളെയും കൂട്ടി പങ്കെടുത്തേക്കാവേ മാതാവേ

  • @JothijomonJothijomon
    @JothijomonJothijomon 29 днів тому

    ಅಮ್ಮ ಕರುಣಿ ತೋರಮ್ಮ ಕೃಪೆ ನೀಡಿ ಅನುಗ್ರಹಿಸಮ್ಮ🙏🙏

  • @AnilKumar-kb4uv
    @AnilKumar-kb4uv Місяць тому +1

    🙏🙏🙏🙏🙏🙏ആമേൻ എന്റെ അമ്മ മാതാവേ എന്റെ കർത്താവേ ഈശോ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ മാതാവേ എന്നെ സഹായിക്കേണമേ മാതാവേ 🙏🙏🙏🙏🙏🙏

  • @bijubiju3066
    @bijubiju3066 Місяць тому +2

    എന്റെ അമ്മേ മാതാവേ സത്യം പറഞ്ഞാൽ എന്റെ ഭാഗത്തു നിന്നും തെറ്റ് ഉണ്ടായി... അതു കൊണ്ട് എന്റെ കുടുബം പിരിഞ്ഞു. എന്നെ ഉപേക്ഷിച്ചു പോയി എന്റെ ഭാര്യേയും മക്കളും... തീർത്തു ഒറ്റപെട്ടു പോയ ജീവിതം.. മരണം വിചാരത്തിൽ നിന്നും എന്നെ അകറ്റി നിർത്തനമേ..... മാതാവേ കാത്തുകൊള്ളണമേ......

  • @VishnusajiVishnusaji
    @VishnusajiVishnusaji Місяць тому

    അമ്മേ എന്റെ മോൾക്ക് പരീക്ഷ തുടങ്ങുകയാണ്. അവളെ കരുതണം. അമ്മ അവളുടെ കൂടെ എപ്പേഴും ഉണ്ടാവണം❤❤❤❤❤❤❤

  • @jjgr3041
    @jjgr3041 Місяць тому

    Aavemariya 🙏🙏🙏amme ente aduthu ipo varaname

  • @SreejaBinoy-my4hg
    @SreejaBinoy-my4hg Місяць тому

    Amme mathave, ende echayan enne vivaham kazhikane. Njan vishudhiyil jeevicholam ....

  • @rohinirajesh3369
    @rohinirajesh3369 27 днів тому

    Ammea njan viswasathodea ammayodu apeashikukayanu oru sambhathika vazhi kanichu tha ammea kaividallea upeakshikkallea

  • @maryisac699
    @maryisac699 Місяць тому

    Ente husband -nu body mind and spiritual saukyam nalkaname. His foul languages short temper self praise stubborn mind matti hrudaya I thurakkaname. I'm so ashamed of this behavior. Please help me 🙏🙏.

  • @jibiroby5695
    @jibiroby5695 29 днів тому

    Nte papangl ennod kshmiknme veendum veedum thetillek pokn eda vethlle