പൂരാടം നക്ഷത്രം|അപൂർവ്വ അറിവുകൾ|അറിയേണ്ടതെല്ലാം|All About POORADAM Nakshathram|

Поділитися
Вставка
  • Опубліковано 21 жов 2024
  • #pooradam #പൂരാടം #നക്ഷത്രം #PooradamNakshathram #PoorvvaAshadam #AllAboutPooradamNakshathram #PooradamNakshathraexplained #Pooradam2024 #PooradamStarPredictions
    #Pooradamstarprediction #RareknowledgeaboutPooradamstar
    #astrologytips #astrologyvideos #astrologyandspirituality #vedicastrology #keralajyothisham #grahanila #jathakam #grahatransit #navagrahatrasition #devotionalvideos #spiritualvideos #youtubevideos

КОМЕНТАРІ • 95

  • @rejanink60
    @rejanink60 6 місяців тому +40

    പറഞ്ഞത് ശരിയാണ് ആകെ കുടിനോക്കിയാൽ എന്തിനാണ് ജീവിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഇനി ഒരു ജീവിതം ഉണ്ടെങ്കിൽ വിവാഹം വേണ്ട അതാണ് നല്ലത് ഇന്നത്തെ കാലത്ത് മുതലിനാണ് പ്രധാന്യം നൽകുന്നത്

  • @bijuds6718
    @bijuds6718 8 місяців тому +98

    ഓർമ വെച്ചിട്ട് ഇത് വരെ നല്ല കാലം ഉണ്ടായിട്ടില്ല മതിയായി ജീവിതം

    • @jayeshpp9039
      @jayeshpp9039 6 місяців тому +4

      Same to you

    • @soniyasunil2571
      @soniyasunil2571 6 місяців тому +1

      സത്യം 😔😔

    • @rejithashaji2923
      @rejithashaji2923 6 місяців тому +4

      സത്യം ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട് ഇനി നന്നാകും എന്ന് വിശ്വസിച്ചു ജീവിക്കുന്നു

    • @baijukk9974
      @baijukk9974 5 місяців тому

      True

    • @rajir2327
      @rajir2327 5 місяців тому

      സത്യം 👍👍

  • @anuraj5293
    @anuraj5293 6 місяців тому +5

    സത്യമാണ് പറഞ്ഞത്

  • @anuragashok7176
    @anuragashok7176 5 місяців тому +4

    Pooradam....❤ very power full... Saravashakthanil adiyurach viswasichaal mathram mathy..adipoli aaan eppolum help cheyyum... ❤

  • @SajithKumar-ri7vz
    @SajithKumar-ri7vz 3 місяці тому +4

    പറഞ്ഞതെല്ലാം സത്യം ആണ്..
    ജീവിതത്തിൽ ഇതുവരെ നല്ലൊരു കാലം ഉണ്ടായിട്ടില്ല.

  • @SarijaLal-qv9xl
    @SarijaLal-qv9xl 6 місяців тому +9

    49 വയസിൽ തന്നെ ഇഴഞ്ഞ് നടക്കുന്ന പരുവത്തിലാ ആശുപത്രിയിൽ നിന്ന് വീട്ടിൽ കേറാൻ പറ്റുന്നില്ല. വേദനകൾ ഗുളികകൾ .. ജീവിതം മടുത്തു ഒന്ന് തീർന്ന് കിട്ടിയാൽ മതി...... അതിനിടയിൽ .. 65 ...... 71 വയസു വരെ എന്നെകെ പറയുന്നത് ഉടനെ ഈ വേദനകളിൽ നിന്ന് മോചനം കിട്ടിയാൽ മതി ദൈവമേ.....

    • @anuragashok7176
      @anuragashok7176 5 місяців тому +2

      Pooradam....❤ very power full... Saravashakthanil adiyurach viswasichaal mathram mathy..adipoli aaan eppolum help cheyyum... ❤

    • @sicilyjoseph1767
      @sicilyjoseph1767 5 місяців тому +2

      Saho...... നക്ഷത്രം നോക്കി ഇരിക്കാതെ... സത്യദൈവത്തെ മനസിലാക്കി അവനിലെയ്ക് നോക്കൂ.....100% യേശു നിങ്ങളെ സഹായിക്കും.... ദൈവം അനുഗ്രഹിക്കട്ടെ!!

  • @timetravel099
    @timetravel099 2 місяці тому +8

    വളരെ കഷ്ടകാലം പിടിച്ച നാൾ ആണ്. മനസമാധാനം എന്ന ഒന്ന് ഉണ്ടാവില്ല. ഒരിക്കലും വിചാരിക്കാത്ത വഴികളിലൂടെ പ്രശ്നങ്ങൾ വന്നോണ്ടേ ഇരിക്കും.

  • @Linilbabuck
    @Linilbabuck 6 місяців тому +4

    Elllam 200%perfect

  • @ramachandrans6724
    @ramachandrans6724 14 днів тому

    Entay karyathil Ellam valaray correct annu99.9/: correct, great prediction.

  • @letharavikumar5592
    @letharavikumar5592 3 місяці тому +6

    സത്യം 53 വയസായി അപവാദം കേട്ടു മടുത്തു

  • @letharavikumar5592
    @letharavikumar5592 3 місяці тому +6

    തെറ്റ് കണ്ട്ടാൽ ക്ഷമ ഇല്ല തിരുമേനി തെറ്റ് ചെയ്യാതെ ദ്രോഹിക്കുന്നത് ക്ഷമിക്കാൻ കഴിയില്ല

  • @prasithamanoj1603
    @prasithamanoj1603 2 місяці тому +2

    Njan ഒരു കരിമ്പൂരാടാം കാരിയാണ് എന്റെ ജനനം കഴിഞ്ഞു 46nte അന്ന് എന്റെ അച്ചാച്ചൻ മരിച്ചു super ജാതകം

  • @rejithashaji2923
    @rejithashaji2923 6 місяців тому +14

    അയ്യോ ഞാൻ പൂരാടം ആണ് എന്റെ നാവ് കാരണം ഒരുപാട് പ്രശ്നങ്ങളിൽ പെട്ടിട്ടുണ്ട് ബാക്കി പറയുന്നതെല്ലാം സത്യം

  • @prasadkumar2864
    @prasadkumar2864 8 місяців тому +2

    ഗുരു വന്ദനം 🙏🙏🙏

  • @manjus9788
    @manjus9788 2 місяці тому +3

    എന്റെ അനുഭവം വെച്ച് നോക്കിയാൽ ഇതെല്ലാം correct. ഇനിയും ഉള്ള കാലം മോശം ആയിരിക്കും. ഈശ്വര...

  • @pushkalaseshan2825
    @pushkalaseshan2825 4 місяці тому +1

    🙏🙏 വളരെ നന്ദി ഗുരുവേ

  • @ChinnammaBaby-s4y
    @ChinnammaBaby-s4y Місяць тому

    Namaskaramthirumani njanchinnupooradamanuthirumaniparanjakariyangalallamantageeviyhathilsariyanuprarthikkanam

  • @PARVATHYPS1060
    @PARVATHYPS1060 Місяць тому +1

    Enik 15 vayas tot kastakalam airun,kurach varsham kaxhiumbol ellam seriakum enn vicharich .but epozhum parajayam matram 50 -55 vayas saa pooradatin etaum nalat enn ellarum parum.atat vazhadakumbol matram nala time att vare kadtapad matram.

  • @suseelakb4475
    @suseelakb4475 9 місяців тому +3

    Correct 💯👍🙏🙏🙏

  • @anu_sr__ku
    @anu_sr__ku 4 місяці тому +5

    കരിം പൂരാടം എന്നാൽ എന്താണ് തീരുമേനി ...... അതിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ ..... കർക്കിടകത്തിലെ പൂരാടം ആണോ

  • @SakunthalaKumari-f6h
    @SakunthalaKumari-f6h 5 місяців тому +2

    Correct 💯💯

  • @shijur5830
    @shijur5830 2 місяці тому +2

    ആരേയും സഹായിക്കാന്‍ പോകരുത് ആരേയും അമിതമായി വിശ്വസിക്കരുത് പണം കടം കൊടുക്കരുത് ഇടനില നില്‍ക്കരുത് .നമ്മള്‍ സഹായിച്ചവര്‍ നമ്മളെത്തന്നെ ചതിക്കും.

  • @krishnantp1967
    @krishnantp1967 4 місяці тому +1

    Thankyousir

  • @RamaniP-xi6gu
    @RamaniP-xi6gu 3 місяці тому +3

    ദാരിദ്ര്യം ആണെങ്കിലും ബാല്യം മാത്രമേ കൊള്ളായിരുന്നുള്ളു.. ബാക്കി പറയേണ്ട ആദിത്യ ദശയിൽ വീണു വലതു കൈ ഒടിഞ്ഞു, പിന്നെ ഇടത് കൈ ഒടിഞ്ഞു വീഴ്ചയോട് വീഴ്ച. അത് കഴിഞ്ഞു കല്യാണം അവിടുന്ന് ചാവാതെ രക്ഷപെട്ടു.. 19 വയസിൽ വിധവയെ പോലെ... രാഹു ദശയിൽ 3 പ്രാവശ്യം വിഷകടി 😂എന്നിട്ടും പോയില്ല.. ഇനി എന്നാണാവോ ഭാഗവാൻ വിളിക്കുന്നത്‌ ഇത്രയും പെട്ടെന്നു വിളിക്കണേ ഭഗവാനെ 🙏പിന്നെ ഞാനും എന്റെ എല്ലാ കാര്യങ്ങളും വെള്ളിയാഴ്ചയാണ് 🙏😂

  • @anakhakb1957
    @anakhakb1957 8 місяців тому +2

    Nallathonnum nadakkatha nalla

  • @sasidharannaira.k6255
    @sasidharannaira.k6255 4 місяці тому +5

    നാക്ക് നിയന്ത്രിക്കാൻ കഴിഞ്ഞാൽ എല്ലാ നാളുകാർക്കും നല്ലത് തന്നെയാണ് 😅

  • @shobhanakovvammal1185
    @shobhanakovvammal1185 4 місяці тому

    Valaresariyanuthirumeni

  • @Saradhameenakshi
    @Saradhameenakshi 9 місяців тому +2

    🙏🙏🙏

  • @maniamma.g2932
    @maniamma.g2932 8 місяців тому +3

    🙏🙏🙏🙏🙏🙏🙏🙏🙏

  • @reshmaunni1955
    @reshmaunni1955 8 місяців тому +18

    ഈശ്വര.... എന്നെ തന്നെ അല്ലെ ഈ കേൾക്കുന്നത് 😕

  • @SatheeshKumar-mb9wk
    @SatheeshKumar-mb9wk 2 місяці тому

    Jeevithavum
    Ee.paranjathum. thmmil
    Kadalum. Kadaladiyum
    Poley..Ennal. bandu
    Perumattam. Shari
    Poo aara. Ada. Onnu
    Paricheriyan. Sadhichal
    Kettavan...........

  • @bindhugopal-wi5dp
    @bindhugopal-wi5dp 3 місяці тому +1

    🎉

  • @indhurajesh4570
    @indhurajesh4570 8 місяців тому +2

  • @sathygopalakrishnan1644
    @sathygopalakrishnan1644 14 днів тому

    ഇങ്ങോട്ട് പറഞ്ഞാൽ തിരിച്ചു പറഞ്ഞില്ലേൽ ഒരു സമാധാനവും ഇല്ല. പറഞ്ഞതെല്ലാം കറക്റ്റാ. 🙏

  • @madhusankaran8907
    @madhusankaran8907 7 місяців тому +2

    Thankal parJatnil pala thum shariyakunnilla

    • @innerlightmotive
      @innerlightmotive  7 місяців тому

      ജനന സമയത്തിന്റെ ആണ്

  • @SwathiSuresh-c2f
    @SwathiSuresh-c2f 8 місяців тому

    Vakkukal pizhachu nalla relationship nashttappettu ini enth cheyyanamn ariyilla

  • @parthasarathy-bn8xe
    @parthasarathy-bn8xe 7 місяців тому +6

    അതു പിന്നെ നാക്കു പറഞ്ഞാൽ കേൾക്കണ്ടേ

    • @arunsuchithra758
      @arunsuchithra758 7 місяців тому

      പിന്നല്ലാതെ... പറഞ്ഞാൽ ഒട്ടും കേൾക്കില്ല

  • @ajithakumari9980
    @ajithakumari9980 3 місяці тому +1

    എന്റെ അമ്മാവൻ മരിച്ചു പോയി എനിക്ക് അമ്മാവനെ കണ്ട ഓർമ ഇല്ല 🙏🙏🙏

  • @manjup.m979
    @manjup.m979 6 місяців тому +4

    Ennum tension anu......samadanam illa

  • @RamaniP-xi6gu
    @RamaniP-xi6gu 3 місяці тому +2

    അയ്യോ 😳ഭാഗ്യം എന്നൊന്നില്ല 😔😔

  • @bindhugopal-wi5dp
    @bindhugopal-wi5dp 3 місяці тому

    ഇതെല്ലാം എന്റ kareyam anu.

  • @shubhasanthosh259
    @shubhasanthosh259 2 місяці тому +1

    20 വയസ്സിനു ശേഷം ഒട്ടും നല്ല കാലം ഉണ്ടായിട്ടില്ല

  • @shyama0029
    @shyama0029 3 місяці тому +1

    എൻ്റെ അനുഭവം ഒന്നും ശരിയല്ല..തിരുമേനി.. പൂരാടം നക്ഷത്രം തന്നെ...

  • @UmeshAmitha
    @UmeshAmitha 7 місяців тому

    Randam pathathilanu njan. Ente achan marichu😢

  • @JungkookKorea-we1fx
    @JungkookKorea-we1fx 5 місяців тому +1

    Ithillum nallathu jenikathe irunnal mathi ayirunnu 😬😬😬

  • @Padmavathivathi-f3v
    @Padmavathivathi-f3v 2 місяці тому

    അയ്യോപറഞ്ഞതെല്ലംശരിയാം

  • @rahulrajkd9295
    @rahulrajkd9295 3 місяці тому +2

    ആപ്പോ ജീവിതം മൊത്തം പോക്കാനല്ലേ 😑

  • @RajuRaju-bd3sg
    @RajuRaju-bd3sg 2 місяці тому +3

    ഇത് പോലെ അഴുക്ക നാൾ വേറെ നാൾ ഇല്ല 😏

  • @mathews9274
    @mathews9274 5 місяців тому

    Ithellam thettaanu

    • @innerlightmotive
      @innerlightmotive  5 місяців тому

      Nakshathram thettilla birth time nte prasnamanu

  • @rathivinod1239
    @rathivinod1239 3 місяці тому

    എന്റെ കഷ്ടം കാലം എപ്പോ തീര്യം

    • @yujinpasil5689
      @yujinpasil5689 Місяць тому

      എല്ലാം ധീരമായി നേരിടാനുള്ള കരുത്ത് പൂരാടം നക്ഷത്രക്കാർക്ക് ഉണ്ട്. 😂

  • @nairkgsunil3313
    @nairkgsunil3313 8 місяців тому

    😊😊